Sir, temple shape transplantation please explain…sir, please make a video about this🌹🌹
@RazmiDerma Жыл бұрын
മനസ്സിലായില്ല. Please explain 7012822049
@achuamarcrazyvlogs72012 жыл бұрын
Thankyou sir for the vital informations 👏👏👏
@RazmiDerma Жыл бұрын
Always welcome
@abdulrahoof46362 ай бұрын
കുറച്ചു നെറ്റി ഉള്ളതാണ് ഭംഗി നിങ്ങളുടെ നെറ്റിപോലെ 😍
@RazmiDerma2 ай бұрын
Thank you for contacting Dr Razmi Dermatologist! Dr Razmi available for consultation @ZIVA Skin Clinic, Thana, Kannur g.co/kgs/igC8QG Monday / Friday ☎️ +91 8891 866 466 @IQRAA aesthetics, Address Mall, Railway Station, Calicut g.co/kgs/Q7ihqu Tuesday/Wed/Thu ☎️ +91 828 100 80 35 Prior appointment appreciated! Please contact the booking number between 10am-6pm.
@yaseenmuhammadk Жыл бұрын
Hi sir, Njan address mallile iqraayil vannu njan novemberil consult cheythirunnu Iam 17 year old Nalla hairloss und . About 20 kg njan food kurach thadi kurachu Maybe vitamin deficiency aakam അപ്പൊ സർ ഒരു curlzvit vitamin medicineനും zohair a serumമും ezhuthi thannu. ഞാൻ medicine മാത്രമാണ് യൂസ് ചെയ്തത് one month 1.ഇനി hair serum യൂസ് ചെയ്താൽ change undakumo? 2. പോയ മുടി vitamin deficiency കാരണമെങ്കിൽ ath regrow ചെയ്യുമോ?
@ashiquemuthu5103 Жыл бұрын
Inbilt brand minoxidle nallathaano ??
@RazmiDerma Жыл бұрын
Yes
@ashiquemuthu5103 Жыл бұрын
@@RazmiDerma result same aano
@Sarath-ir5pq2 ай бұрын
Hair transplant കഴിഞ്ഞവർക്ക് റോസ്മേരി whater use ചെയ്യാൻ പറ്റുമോ
@RazmiDerma2 ай бұрын
Yes.. please watch my upcoming video on rosemary oil
@human69303 ай бұрын
കണ്ണൂർ കോഴിക്കോട് ഒരുപാട് ക്ലിനിക്കുകളിൽ ഞാൻ സന്ദർശിച്ചു അവിടുത്തെ ക്കാളും ഒരു ലക്ഷം 2 ലക്ഷം രൂപയുടെ differents ആണ് ഉള്ളത് അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ ഇവർക്ക് മര്യാദക്കുള്ള ഒരു ഉത്തരമില്ല അതി ജിഎസ്ടി ഹോസ്പിറ്റൽ ചെലവ് ഇതൊക്കെയാണ് ഇവർ പറയുന്ന ഉത്തരം ഇതൊരു ബിസിനസ് അല്ലേ ???പിന്നെ അതേപോലെ ഡോക്ടർ എന്തുകൊണ്ട് amount പറയുന്നില്ല ഒക്കെ മാനേജർ aanu ഇതിനെതിരെ നിയമ നടപടി എടുക്കുക
@RazmiDerma3 ай бұрын
നിങ്ങളുടെ സുഹൃത്ത് ഒരു വ്യാജ ക്ലിനിക്കിൽ നിന്നും ചെയ്ത് വളരെ bad result ആയി എന്നും മികച്ച ഡെർമറ്റോളജിസ്റ്റിനെ കൊണ്ട് മാത്രമേ HT ചെയ്യുള്ളൂ എന്നു പറഞ്ഞു IQRAA hospital clinic ലും കണ്ണൂർ ZIVA clinic ലും വന്നു. പല നമ്പറിലേക്കും നിങ്ങൾ വിളിച്ചു കൊണ്ടേ ഇരുന്നു. നിങ്ങൾക്ക് ഒരേ റേറ്റ് തന്നെകിട്ടി (50k difference നിങ്ങൾ 2ലക്ഷം എന്ന് പറയുന്നു). നിങ്ങൾ ഇത്രയും ക്ലിനിക് സന്ദർശിച്ചതിൽ 10 വർഷം experience ഉള്ള MD ഡെർമറ്റോളജിസ്റ്റിനെ കണ്ടിട്ടുണ്ട്? അത്തരം ക്ലിനിക്കുകളിൽ ഡോക്ടർ തന്നെ ആണോ HT ചെയ്യുന്നത്. നിങ്ങൾ റെഫറൻസ് പറഞ്ഞ ക്ലിനിക്കിൽ ടെക്നിഷ്യൻ ആണ്HT ചെയ്യുന്നത്. റേറ്റിലുള്ള വ്യത്യാസം 10 വർഷം ecperience ഉള്ള film stars ന് ഒക്കെ HT ചെയ്ത , വിദേശത്ത് പോയി ട്രെയ്നിങ്ങ് (Bern university, Switzerland and Freiburg University, Germany) എടുത്ത MD ഡെർമറ്റോളജിസ്റ്റ് ആയത് കൊണ്ടാണെന്നും, വേണമെങ്കിൽ ജൂനിയർ ഡെർമറ്റോളജിസ്റ്റിൻ്റെ കീഴിൽ റേറ്റ് കുറച്ച് ചെയ്യാനുള്ള ഓപ്ഷനും പറഞ്ഞു തന്നു. നിങ്ങൾക്ക് പക്ഷെ, ആ ഓപ്ഷൻ പറ്റില്ല സീനിയർ തന്നെ ചെയ്യണം എന്ന് പറഞ്ഞു. Germany യുടെ BMW തന്നെ വേണം പക്ഷെ, മാരുതിയുടെ റേറ്റിൽ തന്നെ കിട്ടണം എന്ന് വാശി പിടിക്കാൻ പാടില്ലല്ലോ?!
@muneeramuneera3219 Жыл бұрын
മൈക്രോ pigmentention ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ covaring ആകുമോ,, ആളുകൾ അറിയാതെ ഇരിക്കാൻ ആണ്...
@RazmiDerma Жыл бұрын
Yes, but I am not a fan of micropigmentation. ഉള്ള് തിക്നസ് കുറഞ്ഞവർക്ക് Micropigmentation ഹെയർ ഫൈബർ ഉപയോഗിക്കുന്നതിൻ്റെ ഗുണം ചെയ്യും