Thankyou sir.... 🙏🏻🙏🏻ഞാൻ ഈ video കണ്ടു 2 ദിവസത്തിനുള്ളിൽ മാസങ്ങളായി ഞാൻ ആഗ്രഹിച്ച കാര്യം നടന്നു thanks
@miracleBI3763 жыл бұрын
ഞാൻ മഴവില്ല് കണ്ടു സർ .. ഒരുപാട് സന്തോഷമായി ..Excited ആയി ..അങ്ങ് എന്റെ ജീവിതം മാറ്റിമറിച്ചു ..എന്നിൽ പുതിയ പ്രതീക്ഷകൾ നിറച്ചു ..ഒരുപാട് നന്ദിയുണ്ട് സർ .. മറ്റുള്ളവരുടെ ജീവിതത്തിൽ നിറങ്ങൾ കൊണ്ടു വരാൻ സാധിക്കുന്ന അങ്ങ് വലിയൊരു മനുഷ്യനാണ് .പുണ്യം ചെയ്ത വ്യക്തിയാണ് ..നന്ദി .. അങ്ങയുടെ videos കാണാൻ സാധിച്ചതിന് നന്ദി ...
@mithratarot4 жыл бұрын
ഞാൻ ഇന്നലെ സ്വപ്നത്തിൽ കണ്ടിരുന്നു ഇതിന് മുന്നേയും അപ്പോൾ ആഗ്രെഹിച്ചു ഞാൻ സർ ഇതിനെ കുറിച് വീഡിയോ ചെയ്യണേ എന്ന് ഒരുപാട് നന്ദി universe also madhu baalan sir 🙏🙏🙏
@farheennshajahan38883 жыл бұрын
I cnt believe this... ഇന്നലെ രാത്രി വീഡിയോ കണ്ടു... ഈ നിമിഷം വരെയും ഞാൻ മഴവിൽ കണ്ടില്ല.. ഞാൻ വിചാരിച്ചു എന്റെ കാര്യങ്ങൾ യൂണിവേഴ്സ് സ്വീകരിച്ചു തുടങ്ങിയില്ല എന്ന്... പക്ഷെ യാദൃശ്ചികമായി ഞാനൊരു വീഡിയോ കണ്ടു അതിൽ മഴവില്ലിനെ ചിത്രം വന്നു ♥️♥️ i cnt believe.. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... I trust universe ❤
@SS-hi4wz3 жыл бұрын
Njanum mazhavil swapnam kandu...thank you universe 🌈🌈🌈✨✨✨🦋🦋🦋
@shajikumarshajikumars86103 жыл бұрын
ഞാൻ ഇന്നേക്ക് രാവിലെ മഴവിൽ കണ്ടു വളരെ സന്തോഷം തന്ന നിമിഷങ്ങൾ ആയിരുന്നു ഞാൻ അത് മൊബൈലിൽ wallpaperil സെറ്റ് ചെയ്തു, യൂണിവേഴ്സിനും ദൈവത്തിനും താങ്കൾക്കും നന്ദി.
@jamunapn9384 жыл бұрын
ഈ വീഡിയോ കണ്ട് അടുത്ത ദിവസം ഞാൻ ആകാശത്ത് മഴവില്ലിനെതിരഞ്ഞു. കണ്ടില്ല.പലയിടത്തും തിരഞ്ഞു 'കണ്ടില്ല. ഇതൊരു തന്ത്രമാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ എനിക്ക് ഇന്ന് നല്ല വിശ്വാസമായി.കാരണം ഞാൻ ഇന്ന് ഒന്നല്ല, വ്യത്യസ്തമായ മൂന്നിടങ്ങളിൽ മഴവില്ലിനെ കണ്ടു. സംശയിച്ചതിന് മാപ്പ്.വളരെ വളരെ നന്ദി, ഇങ്ങനെയൊരു അറിവ് പകർന്നു തന്നതിന്
Vat Vat ni ho rha hai to the next next time time⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚⌚
@elizabethjames38204 жыл бұрын
2 months affirmation cheythu.. Aagrahicha aal nte koode und.. Udeeshicha karyam nadakkumenn poornna viswasam und.. Almost all day rain bow kaanunnu.. Thank you madhu sir🥰
@anavvlogs92813 жыл бұрын
ethu affitrmation aanu cheythe? pls reply
@797843 жыл бұрын
പിറ്റേ ദിവസം മഴവില്ല് കാണാൻ കഴിഞ്ഞില്ല. പക്ഷേ 3days കഴിഞ്ഞു ഞാൻ ആകാശത്തു മഴവില്ല് കണ്ടു. Thanku❤️
@Satlyjohn3 жыл бұрын
Feeling so happy for knowing that I'm perfectly connected with the rainbow in the sky. 🌈 🌈. ഞാൻ ഇതിലൊന്നും വിശ്വസിച്ചിരുന്നില്ല.
@akhilprasadkavil54593 жыл бұрын
Good
@fasilphaneefa21723 жыл бұрын
Sir ഇന്നലെ യാദർഷികം ആയിട്ടാണ് ഈ വീഡിയോ കാണുന്നത് ഇന്നലെ രാത്രി ഈ വീഡിയോ കണ്ടു ഇന്നു വൈകുനേരം യാദർഷികം ആയി ആകാശത്തു ചെറിയ രീതിയിൽ മഴവില്ല് കണ്ടു.. Thank u somuch sir
@777magicworld93 жыл бұрын
ഈ വീഡിയോ കണ്ടിട്ട് രണ്ടാം ദിവസം ഞാൻ മോളുടെ ടെസ്റ്റിലും അന്ന് രാത്രി മൊബൈലിൽ സാറിന്റെ വീഡിയോയുടെ താഴെ കമന്റ് വായിച്ചപ്പോൾ അപ്രതീക്ഷിതമായി 3 മഴവിൽ കണ്ടു tankyou സർ tankyou universe💙🙏💕
@bhodeswaranvg96523 жыл бұрын
Thank you sir 🌹🌹🌹
@harithays57902 жыл бұрын
I believe and trust in universe, thank you so much sir. After watching this video the very next day I am seeing rainbows as emojis and also in pictures, I am well connected to the universe🌈. I know and trust that what I desire will happen soon🙏
@smithasudheer1744 жыл бұрын
ചിത്രങ്ങൾ ആയിട്ട് മിക്കവാറും ദിവസം കാണുന്നുണ്ട് സാർ 🙏🙏🙏
@rajalekshmir83084 жыл бұрын
Njn e video kndathnu sheshm..1 or 2 hr ullil oru interview il oru boy tshirt il rainbow printed kndu . Ath manifesting sign anoo???
@@the_er143 yes dear.ur vibrational frequency is allighning into the universal frequency..and it's absolutely a sighn of manifestation ❤️
@the_er1434 жыл бұрын
@@divyalekshmiksdmcollegeuji1922 thnkuuu chechi and thnks universe
@gopinamj25463 жыл бұрын
Sir, ഇന്നലെ രാത്രി ഇത് കേട്ടപ്പോൾ തന്നെ ഒരു vibration ഫീൽ ചെയ്തിരുന്നു... അപ്പോൾ തന്നെ പൂർണമായി വിശ്വസിച്ചു.... രാവിലെ പുറത്ത് ഇറങ്ങിയപ്പോൾ നല്ല മഴ... മഴവില്ല് ആകാശത്ത് കാണാൻ എനിക്ക് സാധിച്ചില്ല...അല്പം നിരാശ തോന്നിയെങ്കിലും കുറച്ചൂടെ കാത്തിരിക്കാം എന്നും പോരായ്മകൾ കണ്ടെത്താം എന്നും കരുതി..... അത്ഭുതം എന്ന് പറയട്ടെ ഞാൻ മഴവില്ല് ദർശിച്ചു🌈...thank you sir..... Thank you universe 🌌🌠❤️
@joe26984 жыл бұрын
Njum kandu thanku God thanku universe 🌈
@aswathyachuzz67283 жыл бұрын
ഞാൻ വീഡിയോ കണ്ടു മൂന്നാം ദിവസം മഴവില്ലു കണ്ടു thankyoi
@Rithusworld-z3j2 жыл бұрын
ഞാനും കണ്ടു മഴവില്ല് വിശ്വസിക്കാൻ പറ്റുന്നില്ല.താങ്ക്സ്സ് ... 🌈🌈🌈🌈
@adithyaev408510 ай бұрын
Actually i got my life partner through this method 😊😊
@binootyv34833 жыл бұрын
ഞാൻ ഇന്ന് ആകാശത്തു rainbow കണ്ടു thanks universe 💕💕💕
ഞാൻ അടുപ്പിച്ചു ദിവസവും ആകാശത്തു കാണുന്നു thanks universe 🌈🌈🌈 എന്റെ dream ഉടനെ തന്നെ നടക്കാൻ പോകുന്നു 🙏
@superman-zr4ms3 жыл бұрын
@@binootyshibu2951 endha dream
@B_u_n_n_y_z3 жыл бұрын
ഞാൻ ആക്‌സിഡന്റ് ആയിട്ട് കണ്ടു മഴവില്....❤️
@sreedhanya16823 жыл бұрын
Thank you universe 🙏💞thank you sir❤🙏 ഞാൻ വീഡിയോ കണ്ടിട്ട് 3 ദിവസം ആയി ഉള്ളു,,, മൂന്നാമത്തെ ദിവസം ആയ ഇന്ന് എനിക്ക് എന്റെ പ്രപഞ്ച ശക്തി ആകാശത്തിൽ തന്നെ മഴവില്ല് കാണിച്ച് തന്നു,,, ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏
@ajithaks5931 Жыл бұрын
Super sir. Sir ഒരു വലിയ മനസിന്റെ ഉടമയാണ് God bless you sir Thank you universe 🦋🦋🦋🌈🌈🌈
@clevertclevert57324 жыл бұрын
Thank you sir........god bless you.........sir
@josephrajan22324 жыл бұрын
സർ മഴവില്ല് ഒരിക്കൽ സ്വപ്നം കണ്ടിട്ടുണ്ട്
@susammasamuelsamuel82393 жыл бұрын
ഞാൻ മഴവില്ല് ആകാശത്ത് കണ്ടില്ല3_ദിവസം അദ്ദേഹം മഴവില്ല് സ്റ്റിക്കർ ഇട്ടു തന്നു tanks universe
@aleena-fi9yb3 жыл бұрын
innale rathri ee video njan kandu inn vaikitt Tvyil rainbow kandu. Thanks sir 🌈
@susmimohan98493 жыл бұрын
I really Believe in Universe ❤️
@safnasappu84723 жыл бұрын
100% സത്യം. ഞാൻ ഇന്നലെ വീഡിയോ കണ്ടു. റെയിൻബോ കാണും എന്ന് ഒട്ടും കരുതിയില്ല. ഞാൻ വീട്ടിൽ നിന്ന് പുറത്ത് പോകാറില്ല. റൂമിൽ തന്നെ ആയിക്കും. വെറുതെ ആകാശത്തു നോക്കി കണ്ടില്ല. എന്നാൽ വളരെ യാദൃശ്ചികമായി മഴവിൽ കണ്ടു. ഞാൻ വളരെ ഹാപ്പി ആണ്. thankyou sir.
@Athira9273 жыл бұрын
Aagraham nadanno
@bushraca86683 жыл бұрын
ഞാൻ ഇത് ഇന്നലെ ചെയ്തു. ഇന്ന് Rainbow ടെ പിക്ചർ കണ്ടു. Thank you. എന്റെ ആഗ്രഹം എത്രയും പെട്ടെന്ന് നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു
@08annmary833 жыл бұрын
I believe in law of attraction I can feel this power in my life
സാർ ഞാൻ കുറച്ച് ദിവസം മുൻപ് സ്വപ്നത്തിൽ കണ്ടിരുന്നു കുറെ സമയം സ്വപ്നം ആണ് എന്ന് പോലും തോന്നിയില്ല Real ആണ് എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് ഉണ്ടായത് ഇത് ഒരു പോസിറ്റീവ് സൈൻ ആണ് എന്ന് വിശ്വസിക്കുന്നു .......❤❤❤
@08annmary833 жыл бұрын
Njanum kandu crt rainbow ah feel ippolum und enik
@soul-v2p4 жыл бұрын
Njan kanarud 🌈❤️🌈
@deepasatheesh38814 жыл бұрын
Njan aakashathum kandu... miykkavarum pictures aayi allenkil enk friends msg ayaykkumbo athil miykkappozhum rainbow undavum sir ..Thank you sir....Iam so happy...Thank you Universe ..Thank you...Thank you...
@saraswathymurali6992 Жыл бұрын
Thanku njan 100% njan viswasikkunnu. Ente agrahangal ellam nadakum. Thanku universe. Thanku God. Thanku sir.
@vishakvijayan82033 жыл бұрын
thank you sir 🌈 💕❤️❤️🙏🏻 Thank you universe💯❤️
@asharuddinasharu3264 жыл бұрын
2 days munbi ee vido njan kandu njan oru pad Agrahichu mazyavilne kanan ennu aparthishamyi njan tiktok videsil mazyavilne kandu... really really thanks 😘😍
@sudhas76403 жыл бұрын
സാർ ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം യാഥാർഥ്യം പോലെ സ്വപ്നം 2...3ദിവസം കണ്ടു.. പിന്നെ യാത്ര പോകുമ്പോൾ എല്ലാം ഞാൻ മഴവില്ല് കാണാൻ ഞാൻ നോക്കുമായിരുന്നു .. ഒരു പാട് ദിവസം നോക്കി ഒരു രക്ഷയും ഇല്ല.. പിന്നെ ഞാൻ അത് കളഞ്ഞു...5..6ദിവസം കഴിഞ്ഞു ശിവക്ഷേത്രത്തിൽ തൊഴുതു വലം വച്ചു നിന്നപ്പോൾ സൂപ്പർ ആയി മഴ വില്ല് കണ്ടു.. ആദ്യം വിശ്വസിക്കാൻ തോന്നിയില്ല.... നന്ദി സാർ..
@Vadakkan8892 жыл бұрын
എനിക്ക് മഴവിൽ പിക്ചർ കാണാൻ കഴിഞ്ഞു . Thank you universe ❤️❤️
@BN-wt3pz3 жыл бұрын
ഞാൻ ഇന്ന് mazavilline കാണും മെന്ന കാര്യം മറന്നിരുന്നു .... ഇന്ന് morning ഓർക്കാതെ ഫോണിൽ കണ്ടു... അപ്പൊഴ ഓർത്ത... ഗുഡ്
@kamarunnisakk38823 жыл бұрын
Njanumkandu
@saraswathymurali69922 жыл бұрын
Njan 2 divasam ithu kantu. 2 divasavum mazhavil you tube Chanalil oru card reading cantaloupe athilude kandu. Thanku sir. Thanku God. Thanku universe.
@dhaneshkeloth62523 жыл бұрын
നന്ദി. സർ. പ്രപഞ്ചശക്തിക്കു നന്ദി നന്ദി നന്ദി
@sinjithravindran054 жыл бұрын
നന്ദി സർ.. പ്രപഞ്ചശക്തിക്കു നന്ദി....
@sujithasuji54934 жыл бұрын
Thank you madhu sir🙏 🌈🌈🌈🌈 njan randu moonnu pravashyam swapnam kandu pinne pictures aayittum kandu ee technique cheyyumbol okke pitte divasam njan mazhavillu darsikkarindu.. Thank you universe. Thank you madhu sir
@Rocky-fh4hy3 жыл бұрын
Thank you thank you thank you very much.lots of love
@beautifulsoul12423 жыл бұрын
I really believe in universe, thank you Universe 🙏❤
@superman-zr4ms3 жыл бұрын
Ningalude goal manifest cheytho
@roshna63394 жыл бұрын
Thank you sir for the videos which is bringing positivity and so much positive changes in me. 🙏🙏🙏
@miniamsu54083 жыл бұрын
Njan video kandu 1 hour ayappol rainbow kandu.Thanks universe.
@veenaparvathy38662 жыл бұрын
Rainbow കണ്ടു ആകാശത്തു... സ്റ്റാറ്റസ് ഇട്ടപ്പോൾ എന്റെ സുഹൃത്ത് ആണ് പറയുന്നത്... അഫീർമേഷൻസ് മാനിഫെറ്റ് ചെയ്യാൻ പോകാന് എന്ന് പറഞ്ഞത്... അപ്പോളാണ് വീഡിയോസ്, സെർച്ച് ച്യ്തത്... താങ്ക് ഉ യൂണിവേഴ്സ്..
@darkdevil1633Ай бұрын
ഇത് ചെയ്തതിനു ശേഷം ആകാശം മൊത്തം ഞാൻ നോക്കി കണ്ടില്ല. പക്ഷെ instagram തുറന്നപ്പോൾ പ്രതീക്ഷിക്കാതെ മഴവില്ലിന്റെ ഫോട്ടോ കണ്ടു ❤️
@manuek22653 жыл бұрын
Sir njan rainbow kandu eee video kandu two days kashinju ithu vare kanatha atrayum valiya mashavillu sharikkum albhutham thonnippoyi thanks sir thanks universal power
@saraswathymurali69922 жыл бұрын
Njan 4th day ithu kantu. Aprethikshithamyi innale kanyakumaril oru yathra poyi. Avide sun rise kantu. Athil correct ayi 7 varnangalum aa sunrisil kanan sadichu. Thanku sir. Thanku God. Thanku universe. Ente ella agrahavum udan sadikku ennu 100 % viswasikkunnu.
ഈ വീഡിയോ കണ്ടുകൊണ്ട് ഇരുന്നപ്പോൾ തന്നെ എന്റെ frd oru മഴവില്ലിന്റെ ചിത്രം കൊണ്ടുവന്നു തന്നു 🥳🥳🥳🥳
@jithink65044 жыл бұрын
SIRINTE VIDEO KANDU SIR PARANJATHUPOLE CHEYITHU 2 hoursinulil VIBGYOR njan kandu Thank Universe It s amazing
@shaniprasannan42643 жыл бұрын
Sir ennu njan mazhavillu unexpected aye kanan edayayi yente agragam nadakkum thanku you universal ILove my universal
@anithamanu28754 жыл бұрын
💞 Thank you so much for imparting new knowledge......Thank you... Thsnk you...Thank you...💞 🌷🌷🌷🌷🌷🌷🌷
@anavvlogs92813 жыл бұрын
ഇന്നലെയാണ് ഞാനീ വീഡിയോ കാണുന്നത്. രാത്രി sir പറഞ്ഞതുപോലെ പോലെ ചെയ്തു കിടന്നുറങ്ങി. രാവിലെ എണീറ്റ് അകാശത്തോട്ടും നോക്കി നിൽപ്പായി മഴവില്ല് കാണുന്നോ എന്ന്. നിരാശയോടെ കേറിപ്പോന്ന്. 😥😥😥😥 അകത്തു വന്നപ്പോൾ ചേട്ടൻ്റെ പിള്ളേര് paint വെച്ച് ബുക്കിൽ വരച്ചു കളിക്കുന്നു. ഇനി ഇവിടെയൊക്കെ paint ആക്കിക്കോ, എടുത്തു വെക്കെന്ന് പറഞ്ഞു ബുക്ക് എടുത്തു നോക്കുമ്പോ അതിൽ അവരു വരയ്ക്കുന്നത് മഴവില്ല്. അവർക്കറിയാവുന്നതുപോലെ മനോഹരമായ മഴവില്ല്..😍😍😍😍😍😍😍😍😍❤️❤️❤️ കരച്ചില് വന്നുപോയി. ലൗ യു univers. thank you universe. ❤️❤️
@sijij2563 жыл бұрын
താങ്ക്സ്. പ്രപഞ്ച ശക്തിയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഇന്ന് ഞാൻ ഇ വീഡിയോ കണ്ടു മോർണിംഗ് 7:30 ഞാൻ 1മാസം ആയി ഒരു കാര്യം നടക്കാൻ low. a. c. n ചെയ്യുന്നുണ്ട് അതുകൊണ്ട് ഇത് കണ്ണടച്ചു 2തവണ കണ്ടു 9:43ആയപ്പോൾ ഒരു വീഡിയോ കണ്ടപ്പോൾ അവർ ആകാശത്തു മഴവില്ല് കാണിച്ചു തരുന്നു ooh god. Thanku
@shameemabasith38344 жыл бұрын
Thank you Madhu sir☺️thank you universe 🤗
@nithyarajeev41493 жыл бұрын
ഞാനും കണ്ടു മഴവില്ല് 🤝🙏🙏🙏
@Mahadeva222-z7sАй бұрын
Sir. Innale njan ee video kandu. Innu phone l njan rainbow 🌈 kandu. Thank you sir❤
@soumyasreejith83524 жыл бұрын
Njan innale ee technic use cheythu. Innu 🌈 picture kandu. Thank you universe.. ❤️
@jishamol2944 жыл бұрын
Njnum kandu🌈 Thank u universe
@akshayaakshaya63353 жыл бұрын
Thank you universe 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
@balut.s3223 жыл бұрын
Thank you sir njanum kandu rainbow. Valiya santhosham ayi
@Sachinkp18317 ай бұрын
Sir innale aayirinnu njan video kandathu. Innale 5 min kond thanne njan oru songil rainbow kandu. Kure happy aayi
@Satlyjohn3 жыл бұрын
Hi ഞാൻ ഇന്നലെയാണ് താങ്കളുടെ ഈ വീഡിയോ അപ്രതീക്ഷിതമായി കണ്ടത്. സത്യത്തിൽ എന്താണ് ഞാൻ manifest ചെയ്തത് എന്ന് എനിക്കോർമ്മയില്ല. പക്ഷേ ഇന്ന് വൈകുന്നേരം തെളിഞ്ഞ ആകാശത്ത് ഒരു മഴവില്ല് ഞാൻ കാണുകയുണ്ടായി. അതു ക്രമേണ വലുതായി വന്നു. ഈ മെസ്സേജ് ഞാൻ ടൈപ്പ് ചെയ്യുമ്പോൾ മഴവില്ല് കണ്ടു കൊണ്ടാണ് ഞാൻ ചെയ്യുന്നത്. Thank you for the universe...
@aparna9073 жыл бұрын
𝐰𝐨𝐰🌈🌈🌈
@ashrafzayan21642 жыл бұрын
പ്രബഞ്ച ശക്തിയിൽ വിശ്വസിക്കുന്നു.. ഇതിനെ പറ്റി അറിയാതെ ഞാൻ ഇങ്ങനെയൊക്കെ ചെയ്യാറുണ്ടായിരുന്നു അനുഭവും ഉണ്ട്.. ഇത് ഫലിക്കും..
@flicksteller3 жыл бұрын
സർ ആ രാത്രിതന്നെ സ്വപ്നത്തിൽ ഞാൻ ആകാശത്ത് മഴവില്ല് കാണുന്നതായി സ്വപ്നം കണ്ടു🌈🌈
@nithin78043 жыл бұрын
Njnanum
@amithaaami31074 жыл бұрын
Thank you so much sir😍😍😍😍
@sudhasajeevan10534 жыл бұрын
എപ്പോൾ ഈ ടെക്നിക് ചെയ്ത് നോക്കിയാലും ചിത്രത്തിൽ കാണാറുണ്ട്
@Ambujakshyt75 Жыл бұрын
നോക്കാം, thank you 🙏🙏🙏🙏🙏🙏
@chembayil916c4 Жыл бұрын
RAHILA ❣ Yasir Thank you Universe 🙏🙏🙏🙏🙏🙏🙏
@reejats9512 жыл бұрын
നമസ്കാരം സർ എന്റെ അഗ്രഹം ഇതു vare സഭലം ആയില്ല പക്ഷെ ഞാൻ യൂണിവേഴ്സ. വിശോസിക്കുന്നു സർ thanku സർ thanku യൂണിവേഴ്സ് 🙏🙏🙏❤️
@darkdevil1633Ай бұрын
ഇത് ചെയ്തിട്ട് 3 ദിവസവും ഞാൻ കണ്ടു മഴവിൽ. മൂന്നാമത്തെ ദിവസം ഞാൻ കണ്ടത് ആകാശത്ത് ആണ്..
@keeper591Ай бұрын
First of all thankyou universe thankyou sir❤ ഞാൻ ഈ വീഡിയോ കാണുന്നത് 2 ഡേയ്സ് മുമ്പ് ആണ് ഞാൻ ഈ വിഡഡിവീഡിയോ കണ്ടതിനാ കണ്ടതിന് ശേഷം തൊട്ട് കാണുന്ന സ്ഥലത്ത് ഓകെ മഴവില്ല് ആണ് പിക്ചർ ആണ് കണ്ടത് എൻ്റെ എനർജി യൂണിവേഴ്‌സ് കേൾക്കുന്നുണ്ട് എന്ന് മനസ്സിലായി
@lovelightbliss484 жыл бұрын
Sir switch words ne kurich video cheyyamo... Vere videos undenkilum sir nte videokk vendi wait cheyyunnu
@VV-vs1jf4 жыл бұрын
Njan oru day vaikit manasil agrahichu. Next day kandu.vaikit. Happy ayirunn. Ellarem vilich kanich
@sindhujoshua66983 жыл бұрын
Sir innu valare happy anu nja innale sir paranja ee technic njan othiri agrahathode nian chaithu innu ippo duty kazhinu porunna timil eniku mazhavillu ente kannil akasathu kanan sadhichu . Busil irunnu kandappo .univers othiri viswasamay .ennodu akannu nilkunna ente friendinu vendi anu ippo 100% njan viswasikunni avan thirichu varum thanku thanku thanku univers.uhanku sir
@athirask96054 ай бұрын
Sir manifesting video kandittu oragraham prarthichittu irikumpol pala tharathilulla butterflies kandal enthanu ennu onnu paranju tharumo. Plzzz....
@saranyasaranyanair54805 ай бұрын
Sir ee vdeo njam innale 6pm nu kandu.... Law of atractn try cheythu.... Athinu shesham njan watsappil keri sadharana status angane nokkarilla arudeyum but nte frndinte oru status kandu... Ath kollam kayalinu mukalilude rainbow prwthyekshamaya image statusvarunnu.. 😍😍😍 thanku goddd... Thanku universe😍😍😍😂😂
@anilkaruveettil93793 жыл бұрын
Thank You Sir for this information 🙏
@veenaparvathy38662 жыл бұрын
I saW a rainbow today😍... Thank u univrse💜
@saraswathymurali69922 жыл бұрын
Njan innala 3 am divasam njan ithu kanunnu. Innu enikku rs.1000 kitti. Thanku sir. Thanku God. Thanku universe
@abusalmasalmaseli98693 жыл бұрын
Nan neritt kurach thivasam mumb thershichu manassin vellathoru santhosham kandappol kuttikalkku m bayangara happy aayi
@nechoosnechu91982 жыл бұрын
Njaninnale vaikeetu ee video kandadh innippo kalath mutath oru auto vannu poya samayathu mazha peyyunnu aa vellathil koodi mazhavillinte nirangalayitu aa vellam olichpokunnadh kannilpettu idh mazhavillu kandadhupoleyulla feel thonni🌈🌈🌈🥰
@ankitasanvisubeesh79504 жыл бұрын
Uncle nan ee video kanunnat ennale night anuu nan inn uchak newspaper rainbow kanddu iam sooo happy😊😊😊😊😊😊
@manikandank36802 жыл бұрын
ഒരു ജോലിക് വേണ്ടി ഒരുപാട് ശ്രമിക്കുന്നു സാർ
@മഴത്തുള്ളികൾ-92954 жыл бұрын
Njan kurach dhivasamayi orupad rainbow images kanunnund... I think my desire comes true as soon.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏
@jothikajose60934 жыл бұрын
Vegannu nadakkattee
@മഴത്തുള്ളികൾ-92954 жыл бұрын
@@jothikajose6093 Thank You dear❤❤❤❤❤🙏🙏
@seethalsatheesh24994 жыл бұрын
Urappayum nadakkum❤
@മഴത്തുള്ളികൾ-92954 жыл бұрын
@@seethalsatheesh2499 😍😍😍
@anuvelayudhan24743 жыл бұрын
Same njnum kannar und
@anjuabi52642 жыл бұрын
ഞാൻ സർ ന്റെ വിഡിയോ എല്ലാം കാണാറുണ്ട് എനിക്ക് വളരെ പോസിറ്റീവ് എനെർജി കിട്ടാറുണ്ട് സർ
@soumyaratheesh253 жыл бұрын
Innale ee video kandu innu tv yil mazhavillu kandu thank you sir
@dhaneshkeloth62523 жыл бұрын
നന്ദി. പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി
@adithyap.r623 жыл бұрын
I.beleive in universe ..... thank you universe 🙏
@arunsnair58053 жыл бұрын
Absolutely correct..
@deepikagovindaraj81Ай бұрын
ഞാൻ കണ്ടു മഴവില്ലിനെ ❤❤
@BeenaC-pf9uk3 жыл бұрын
Thank you sir, thank you universe 🙏
@bijulal69912 жыл бұрын
Thank you universe
@arashapn6863 жыл бұрын
Sir ഞൻ അപ്രധീക്ഷിദമായി ഒരു day തന്നെ butterflys കണ്ടു പിന്നെ കൊറേ മയിൽപീലി കണ്ടു അതും പിടിച്ചു നടന്നുവരുമ്പോൾ മഴവില്ല് കണ്ടു അത് ഫോട്ടോ എടുക്കാൻ വേണ്ടി ഫോൺ എടുത്തപ്പോൾ first കണ്ടത് 555(time ) ഒപ്പം തന്നെ 333കണ്ടു പിന്നെ മഴ പെയ്തു പിന്നെ 10 10 കണ്ടു മാത്രവുമല്ല അന്ന് എന്റെ birthday ആയിരുന്നു അതും 10 10 (date )ഇതിനു എന്തെങ്കിലും സ്പെഷ്യലിറ്റി ഉണ്ടോ plz plz റിപ്ലൈ
@sumapradeep45414 жыл бұрын
Good morning sir. Thanks for information 👌👌👌👌👌....