Signs of Spirits around Aura Parapsychology New Age Metaphysics Spirit Science Geo Kappen Malayalam

  Рет қаралды 268,983

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Пікірлер: 490
@Lotus-z4l
@Lotus-z4l Жыл бұрын
താങ്കൾ പറഞ്ഞത് സത്യം. പലതും അനുഭവത്തിൽ ഉണ്ട്. നമ്മുടെ കാഴ്ചകൾക്ക് അപ്പുറം എന്തൊക്കെയോ സത്യങ്ങൾ ഉണ്ട്. ഇതൊക്കെ ആരോടേലും പറഞ്ഞാൽ നമ്മളെയൊക്കെ മാനസിക രോഗി ആക്കും
@shamnabinshir
@shamnabinshir Жыл бұрын
Sathyam
@shalinibabu6187
@shalinibabu6187 11 ай бұрын
എനിക്ക് feel ചെയ്തിട്ടുണ്ട്
@divyadinesh7895
@divyadinesh7895 10 ай бұрын
ഞാനും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.... നമ്മുടെ തൊട്ടടുത്തായി... അവർ നിൽകുമ്പോൾ നമ്മുടെ നാവിനു ഒരു അക്ഷരം കൂടി പുറത്തേക് പറയാൻ കഴിയില്ല. അതെ സമയം നമുക്ക് സ്വബോധം ഉണ്ടായിരിക്കുകയും ചെയ്യും
@ShyniShyni-js5pf
@ShyniShyni-js5pf 10 ай бұрын
എന്റെമ്മയെ കൊറോണ കൊണ്ടുപോയി... അതുകഴിഞ്ഞു അനുജനെയും. അച്ഛൻ അറ്റാക്ക് വന്നു മരിച്ചു ഒരു വർഷം തികഞ്ഞപ്പോൾ അമ്മയും.. അനുജനും പോയി 😔😢😢
@resmisuneesh8956
@resmisuneesh8956 6 ай бұрын
Njan ippol e avasthayil enta husband e April 30nu marichu
@abulhassan9932
@abulhassan9932 Жыл бұрын
ഇതെല്ലാം ഞങ്ങളിൽ പലർക്കും ഉണ്ടായിട്ടുള്ള അനുഭവങ്ങൾ തന്നെ സാർ... അഭിനന്ദനങ്ങൾ
@ashaumesh1419
@ashaumesh1419 9 ай бұрын
💯caract.,ഞാൻ എന്നും എൻ്റെ അമ്മയെ സ്വപ്നത്തിൽ കാണാറുണ്ട്.,8 വർഷമായി അമ്മ പോയിട്ട്.,ഞാൻ അമ്മയെ ഓർമിക്കാത്ത ദിവസ്സമില്ല 🙏🙏ചിലപ്പോ ഒരു നിഴൽ അരികത്തു കൂടി പോകുന്നത് പോലെ തോന്നും.,Sir പറഞ്ഞത് സത്യമാണ്🙏🙏💯💯💯💯💯💯
@shymakishore7387
@shymakishore7387 Жыл бұрын
ഇതെല്ലാം അനുഭവിച്ചു സത്യമാണ്... സ്വപ്നം, ഗന്ധം, sound, presence എല്ലാം അനുഭവത്തിൽ വന്നിട്ടുണ്ട്... നമുക്ക് അറിയാത്ത എന്തൊക്കെയോ ഈ ലോകത്തിൽ ഉണ്ട് ഉറപ്പാണ്
@ADBros987
@ADBros987 11 ай бұрын
Sure അല്ലെ bro നമ്മക്ക് അറിയുന്നത് വെറും 1% പോലും ഇല്ല ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു മൂലയിൽ ഇരിക്കുന്ന പ്രപഞ്ച സൈസ് നോക്കിയാൽ പുഴുക്കൾ സൈസ് പോലും ഇല്ലാത്ത ആളുകൾ ആണ് ഈ മനുഷ്യർ എന്ന രാജാക്കന്മാർ 😂
@SaraswathySaraswathy-cs2ue
@SaraswathySaraswathy-cs2ue 11 ай бұрын
​@@ADBros987use😊
@ManjuKishna
@ManjuKishna 11 ай бұрын
Yes njan viswasikkunnu
@JeremiahAnil
@JeremiahAnil 11 ай бұрын
T😊​@@ADBros987
@simplebeautytips......nand4687
@simplebeautytips......nand4687 10 ай бұрын
Yes
@sivadasanpk62-fg6ce
@sivadasanpk62-fg6ce 10 ай бұрын
മാതാപിതാക്കളെ എപ്പോഴും ഓർതിരിക്കാൻ താത്പര്യം ഇതാണ് എൻ്റെ അവസ്ഥ എൻ്റെ ശ്വാസവും അവരുടെ ശ്വാസവും ചേർന്ന് പോകാൻ ഇഷ്ട പെടുന്നു . മഹത്തായ അറിവുകളാണ് താങ്കൾ പകർന്നു കൊടുക്കുന്നത്🙏🙌🌹😌
@anoopanoopvvavachianoopano2084
@anoopanoopvvavachianoopano2084 7 ай бұрын
💯
@anoopanoopvvavachianoopano2084
@anoopanoopvvavachianoopano2084 7 ай бұрын
🙏🙏
@b3tubemalayalam647
@b3tubemalayalam647 Жыл бұрын
ഉണ്ട്, സത്യമായും അനുഭവങ്ങളുണ്ട്. വീണ്ടും വീണ്ടും അവ എനിക്ക് അനുഭവിക്കുമാറാകട്ടെ. മഹാ ദു:ഖങ്ങൾക്കിടയിലും അത് എനിക്ക് താങ്ങായി മാറട്ടെ.
@shimlamv3838
@shimlamv3838 11 ай бұрын
സത്യം. എന്റെ ഭ ർ താ വ് മരിച്ചിട്ട് ചെയ്തു തീർക്കാനുള്ള ത് ബാക്കി വെച്ച കാര്യങ്ങൾ എല്ലാം തന്നെ ഭംഗിയായി കഴിഞ്ഞു എനിക്ക് തന്നെ അറിയാമായിരുന്നു.ഒപ്പം ഒരു ശക്തി കൂടെ ഉണ്ടെന്ന്. പറഞ്ഞാൽ തീരില്ല അത്രയും അനുഭവങ്ങൾ 🙏🙏🙏🙏
@bestbeautytipsghazal2511
@bestbeautytipsghazal2511 11 ай бұрын
സത്യം❤❤❤❤
@lijinasureshk2016
@lijinasureshk2016 11 ай бұрын
എനിക്കും അനുഭമാണ്😢😢
@Dhe_whitee_
@Dhe_whitee_ 11 ай бұрын
Satyam
@dhanwantharaayurveda3507
@dhanwantharaayurveda3507 10 ай бұрын
Enikkum..❤🙏🙏🙏❤
@AbulHassan-f5s
@AbulHassan-f5s 7 ай бұрын
അതെ
@Sreelakshmianand1999
@Sreelakshmianand1999 11 ай бұрын
എന്റെ ജീവിതത്തത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ചേട്ടായിയെ എനിക്ക് നഷ്ടം ആയി (Hus)ഞങ്ങളുടെ കുഞ്ഞിന് 2 അര മാസം പ്രായം ഉള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ പല ആഗ്രഹങ്ങളും സാധിക്കാൻ പറ്റാതെ പോയി വീട് മേടിച്ചിട്ട് ആ വീട്ടിലോട്ട് താമസം മാറാൻ പോലും കഴിഞ്ഞില്ല ഞങ്ങളുടെ കുഞ്ഞിന്റെ വളർച്ച പോലും കാണാൻ പറ്റിയില്ല...... ഇനി ഒരു പുനർജ്ജന്മം കിട്ടി തിരിച്ചു വരാൻ ആണ് ഞാൻ പ്രാർഥിക്കുന്നത് എന്റെ ചേട്ടായി.......
@vinodkumarrcvinod7114
@vinodkumarrcvinod7114 9 ай бұрын
@kinginivaisukinginivaisu6653
@kinginivaisukinginivaisu6653 9 ай бұрын
Sahikkan pattathathinappuram😢
@Kripamudraclassicaldance
@Kripamudraclassicaldance 8 ай бұрын
Daivam manasinu shakthi tharatte
@jollyachu5839
@jollyachu5839 8 ай бұрын
Molkku ജീവിക്കാനുള്ള ആത്മ ധൈര്യം ദൈവം തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
@rosammant1391
@rosammant1391 5 ай бұрын
😂❤
@tkrajan4382
@tkrajan4382 8 ай бұрын
സർ, ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അനുഭവിച്ചിട്ടുണ്ട്. ആരും വിശ്വസിച്ചില്ലെങ്കിലും ഇതൊക്കെ സത്യമാണ്. അത്ഭുതമാണ് ഈ ലോകം ഒന്നുമറിയാത്തവരാണ് നമ്മൾ സത്യത്തിൽ......
@prasannamkurup1567
@prasannamkurup1567 10 ай бұрын
മനസ്സിന് എന്തെങ്കിലും പ്രയാസം വരുന്ന ദിവസങ്ങളിൽ, അച്ഛനോ, അമ്മയോ,ഭർത്താവോ ഉറപ്പായി സ്വപ്നത്തിൽ എത്തും 🙏
@sherahs7919
@sherahs7919 3 ай бұрын
Correct
@അശോക്കുമാർ
@അശോക്കുമാർ Жыл бұрын
പല സമയങ്ങളിലും ചില മുഖങ്ങൾ മനസ്സിൽ ശക്തമായി തെളിഞ്ഞു വരുന്നു.
@sajinashyni7555
@sajinashyni7555 11 ай бұрын
I can feel a protection n help from my father n grandma. So remember and pray to them everyday and inform my sorrows whenever I am in critical situation.
@rosydavis2549
@rosydavis2549 10 ай бұрын
സത്യം എൻ്റെ മകൾ എൻ്റെ കൂടെയുണ്ട് ചിത്രശലഭമായ് എന്നും അവൾ വരും സ്വപ്നത്തിൽ വരും വീട് പണി വളരെ ഭംഗിയായി നടന്നു
@SeenuSeenus-b5o
@SeenuSeenus-b5o 4 ай бұрын
😢😢😢😢😢😢😢😢😢butterfly ente molum
@tintumol3055
@tintumol3055 4 ай бұрын
Serikkum ente aduth varnund idakkide ente mol butterfly aayit❤
@RamaniP-xi6gu
@RamaniP-xi6gu 3 ай бұрын
തീർച്ചയായും ഉണ്ട്. ചില നിരീശ്വരവാദികൾ പലതും പറയും. പക്ഷെ ഉണ്ട് എന്റെ അച്ഛനും എന്റൊപ്പം ഉണ്ട് 👍എന്റെ വീട്ടിലുണ്ട് 👍👍ഉറപ്പ് പല അനുഭവങ്ങളും ഉണ്ട് 🙏🙏🙏
@rajeshsharmas2250
@rajeshsharmas2250 Жыл бұрын
🙏🏼 താങ്കൾ വിവരിച്ച കാര്യങ്ങളൊക്കെ ശരിയാണെങ്കിലും, ഇവർക്ക് ബന്ധങ്ങൾ അറ്റ് പോകുന്നു.
@sanushgeorgegeorge3256
@sanushgeorgegeorge3256 7 ай бұрын
അതിനോട് ഞാൻ യോജിക്കുന്നു കാരണം എന്റെ അച്ഛൻ മരിച്ചുകഴിഞ്ഞു ഏതാണ്ട് 10 വർഷം കഴിഞ്ഞു സ്വപ്നത്തിൽ ആത്മാവിന്റെ സാന്നിധ്യം ഉണ്ടായി എന്നോട് പറഞ്ഞതു നിനക്കും നിന്റെ കുടുംബത്തിനും ഒന്നിനും കുറവ് ഉണ്ടാവില്ല എന്നാണ് ഞാൻ അമ്മയും മാത്രമേയുള്ളു വിട്ടിൽ അപ്പോൾ നമ്മുടെ കുടുംബം എന്നല്ലേ കേൾക്ക്വണ്ടത് മരിച്ചു ശരീരം തീർന്നു പോയാൽ ആത്മാവ് സ്വതന്തരം ആയി അവിടെ സൃഷ്ടി തീർന്നു അതായിരിക്കാം അങ്ങനെ കേട്ടത്
@joicepabraham2032
@joicepabraham2032 Жыл бұрын
I can sense the protection from my mother. 🙏
@KAPPENSMEDIA
@KAPPENSMEDIA Жыл бұрын
Let her loving energies always protect you.
@rajuxavier1974
@rajuxavier1974 11 ай бұрын
Experienced...❤❤❤❤
@gayathrip3965
@gayathrip3965 10 ай бұрын
അവർ കൂടെയുണ്ടെന്ന നമ്മുടെ മനസ്സിന്റെ വിശ്വാസം എല്ലാ കാര്യങ്ങളും പോസിറ്റീവ് ആക്കുവാൻ മനസ്സു തന്നെ സ്വീകരിക്കും..'' Mind has supernatural powers.
@kramachandran2846
@kramachandran2846 Жыл бұрын
You are the great representative of great Universe.I salute you. Thank you Thank you Thank you ❤❤❤ Very interested. Please continue.. എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ 40 വയസ് ഉള്ളപ്പോൾ ഒരു വർഷം മുൻപ് മരിച്ചു മരിച്ചുപോയി. ഇപ്പോൾ മിക്ക രാത്രികളിലും അർദ്ധമയക്കത്തിൽ കട്ടിലി ഒരാൾ വന്ന് ഇരിക്കുന്നതും കിടക്കുന്നതും ചലനം ഉൾപ്പെടെ അദ്ദേഹത്തിന് തോന്നാറുണ്ട്. Thank you great Universe.
@KAPPENSMEDIA
@KAPPENSMEDIA Жыл бұрын
Thank you. അനുഭവം പങ്ക് വച്ചതിന് വളരെ നന്ദി.🙏
@drsennaanne2537
@drsennaanne2537 Жыл бұрын
My mother passed away last year. I always see her in my dreams.
@sojasudharmansudharman358
@sojasudharmansudharman358 10 ай бұрын
ഇതെല്ലാം അനുഭവിച്ച ഒരു വ്യക്തിയാണ് ഞാൻ എന്റെ ഹസ്ബൻഡ് ഞാനെന്ത് ചെയ്യുന്നു നല്ലതാണെങ്കിൽ നല്ലതിനായിട്ടുള്ള ഉത്തരം കിട്ടുന്നുണ്ട് ചെയ്ത തെറ്റാണെങ്കിൽ അത് വേണ്ട എന്നുള്ളത് പറയുന്നതായിട്ട് എനിക്ക് അനുഭവപ്പെടാറുണ്ട് എല്ലാം എന്തിനും ഞാൻ ചോദിച്ചിട്ട് മാത്രമേ ചെയ്യുകയുള്ളൂ. ചോദിക്കുമ്പോൾ അതിന് ഉത്തരം എന്റെ ഉത്തരം പറഞ്ഞു തരുന്നതായിട്ടും അത് ശരിയാണെന്നുള്ളതാണ് സത്യം അനുഭവത്തിൽ കൂടി ഞാൻ അനുഭവിച്ചതാണ് സ്വപ്നം ഒന്നും കാണാറില്ല പക്ഷേ എല്ലാത്തിനും ഉത്തരങ്ങൾ എന്ത് ഉള്ളിൽ നിന്ന് എനിക്ക് പറഞ്ഞുതരുന്നതായിട്ട് തന്നെ അനുഭവപ്പെടാറുണ്ട് 🎉
@KAPPENSMEDIA
@KAPPENSMEDIA 10 ай бұрын
താങ്കളുടെ വിലയേറിയ ആത്മീയ അനുഭവങ്ങൾ പങ്കുവെച്ചതിന് വളരെ നന്ദി. സന്തോഷം. 🙏
@sanushgeorgegeorge3256
@sanushgeorgegeorge3256 10 ай бұрын
പറഞ്ഞു തന്നതെല്ലാം സത്യം തന്നെ അനുഫവം ഉണ്ട് നമ്മെ കാണിക്കുന്നു എന്ന തല്ലാതെ എവിടെ നിന്നും വരുന്നു അത് അറിവില്ല പറഞ്ഞാൽ പരിഹാസം മിച്ചം നമ്മൾ അറിയാത്ത പലതും ഉണ്ട് സാറിന്റെ അറിവുകൾക്ക് നന്ദി പലകാര്യങ്ങളും അനുഭവത്തിൽ അനുഫവിച്ചിട്ടുണ്ട്
@krishnakumarik3334
@krishnakumarik3334 10 ай бұрын
നമ്മൾ അറിയാത്ത പല സത്യങ്ങളും ഈ ഭൂമിയിലുണ്ട് സാറിന് ആശംസകൾ
@AbulHassan-f5s
@AbulHassan-f5s 7 ай бұрын
ശരിയാ
@DeepthySathyan
@DeepthySathyan 9 ай бұрын
Sir പറഞ്ഞത് സത്യമാണ്. Sir പറഞ്ഞതിൽ പലതും എനിക്കും അനുഭവം ഉണ്ട്.
@anugeethumohan2806
@anugeethumohan2806 11 ай бұрын
ഈ അനുഭവപ്പെട്ടിട്ടുള്ള കാര്യങ്ങൾ പലതുമാണ് സർ പറഞ്ഞിട്ടുള്ളത്. എന്റെ അമ്മയുടെ സാന്നിധ്യം പല രീതിയിൽ അറിയാറുണ്ട് ഞാൻ. ഒറ്റപ്പെട്ടുപോകുമ്പോൾ കൂടെയുള്ളതായി തോന്നും.
@jessypaul8519
@jessypaul8519 9 ай бұрын
Yes,my father's presence is always with me after his death in somany ways.i was being loved most by him in family.wishes coming true,dreams,etc etc
@girijab8351
@girijab8351 9 ай бұрын
വളരെ നന്നായിട്ടുണ്ട്.അവകാശവാദങ്ങളില്ല.യുക്തിക്ക് നിരക്കുന്ന വസ്തുതകൾ
@beenanair5174
@beenanair5174 Жыл бұрын
കോവിഡ് ന് ശേഷം ഉള്ള ലോകം.. വളരെ മാറി പോയി.. സ്വപ്നത്തിൽ മാതാ പിതാക്കളും.. കുടുംബ വീടും ഒക്കെ കാണാറുണ്ട്.. മിക്ക ദിനവും.. ചിലപ്പോൾ ഉറങ്ങാൻ കിടക്കുമ്പോൾ കഴിഞ്ഞ ദിനത്തിലെ സ്വപ്നം ഓർക്കാറുണ്ട്.. അത്ഭുതം തോന്നിയിട്ടുണ്ട്.. എന്റെ മാതാ പിതാക്കൾ എല്ലാ കർത്തവ്യങ്ങളും നിർവഹിച്ച ശേഷം.. വർദ്ധക്യത്തിൽ ആണ് മറിച്ചത്.. എന്നാൽ അത്രയ്ക്ക് വയ്യായ്ക ഇല്ല.. പോസിറ്റീവ് ആണിത് എന്ന് അങ്ങു പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നുന്നു.. മിക്കപ്പോഴും സാധാരണ കാര്യങ്ങൾ ചെയ്തു കൊണ്ട്.. കുടുംബ വീട്ടിൽ കഴിയുന്നു.. വിളക്ക് തെളിയിക്കുന്നത്.. പ്രാർഥന ഇത്‌ മായി ബന്ധപ്പെട്ടു കാണാറുണ്ട്
@Surendran.bhaskaran
@Surendran.bhaskaran Жыл бұрын
.🫵 നമ്മുടെ നമ്മുടെ ശാസ്ത്രത്തെ സയൻസിനെ. മറികടന്നുകൊണ്ട് എന്തൊക്കെ അൽഭുതങ്ങൾ ഈ പ്രപഞ്ചത്തിൽ. നടക്കുന്നുണ്ട്. അത് സത്യം തന്നെയാണ് ഏത് ശാസ്ത്രം. തെറ്റാണ് പറഞ്ഞാലും.. എനിക്ക് തന്നെ ഒത്തിരി അനുഭവങ്ങൾ എനിക്കുതന്നെ. ഒത്തിരി അനുഭവങ്ങൾ ഉണ്ട്.. മനുഷ്യൻ പുറമേ ഇല്ലെന്ന് പറഞ്ഞാലും ഉള്ളിനുള്ളിൽ എന്തൊക്കെയോ. അദൃശ്യമായ കാര്യങ്ങൾ അവനിൽ. അനുഭവപ്പെടുന്നുണ്ട് അത് സത്യം തന്നെയാണ്
@rkpvlogs6888
@rkpvlogs6888 9 ай бұрын
ഒരു വർഷം ആകാറായി എന്റെ അമ്മ ഞങ്ങളെ തനിച്ചാക്കി പോയിട്ട്, ഞാൻ സ്വപ്നത്തിൽ അമ്മയുമായി communicate ചെയ്യാറുണ്ട്, അമ്മ എന്നും എന്റെ കൂടെ തന്നെയുണ്ട്
@vinodpv7490
@vinodpv7490 Ай бұрын
Ente kude munde ammaente
@Meenu9636
@Meenu9636 11 ай бұрын
എന്റെ അമ്മ മരിച്ചിട്ടു 1 ഇയർ ആയി. മരിച്ചു 14 days ആയപ്പോൾ അമ്മയെ സ്വപ്നം കാണാൻ തോന്നി. പിന്നെ മിക്കവാറും ദിവസങ്ങളിൽ സ്വപ്നം കാണും. അമ്മയുടെ മരണ ശേഷം അമ്മയുടെ ചില സ്വഭാവങ്ങൾ അതായത് അമ്മ നടക്കും പോലെ ഒക്കെ ഞാനും നടക്കുന്നു. അമ്മ കൈ വെക്കുന്ന പോലെയൊക്കെ ഞാൻ അറിയാതെ വെക്കുന്നു അപ്പോൾ എന്റെ കൂടെ എന്റെ അമ്മ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു.
@rtvc61
@rtvc61 7 ай бұрын
മരിച്ചവരെ സ്വപ്നം കാണുന്നത് നല്ലത് അല്ല
@Meenu9636
@Meenu9636 7 ай бұрын
@@rtvc61 അത് ആത്മബന്ധമാണ്. അവർ നമ്മെ കാണാൻ ആഗ്രഹിക്കുന്ന സമയത്ത് നമ്മുടെ സ്വപ്നത്തിൽ വന്നു നമ്മളെ ദർശിക്കും.
@vibevlogger826
@vibevlogger826 7 ай бұрын
No alla avrke nithyadhanyhi labhichu enathanne​@@rtvc61
@നേഹനിധി
@നേഹനിധി 4 ай бұрын
എൻ്റെ ജീവൻ്റെ ജീവൻ പോയിട്ട് 8 മാസം ആയി. ഇതെ simtus ഉണ്ടാവുന്നുണ്ട്. ഞാൻ പറയുമ്പോൾ ആരും വിശ്വസിക്കുന്നില്ല പൂമ്പാറ്റ അവരും എൻ്റെ വീട്ടിൽ വന്ന് കൊണ്ട് ഇരിക്കുന്നു
@Meenu9636
@Meenu9636 4 ай бұрын
@@നേഹനിധി ആരാ മരിച്ചത്
@Somu-ev3wy
@Somu-ev3wy 11 ай бұрын
എല്ലാം നമ്മുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന കാര്യങ്ങൾ തോന്നലുകളയായി വെളിയിൽ വരുന്നതാകാം
@KAPPENSMEDIA
@KAPPENSMEDIA 11 ай бұрын
It's Psychoanalytic perspective. I appreciate your reasoning ability.
@binduvarghese9110
@binduvarghese9110 9 ай бұрын
താങ്കൾ പറഞ്ഞത് സത്യമാണ് എനിക്കും അനുഭവം ഉണ്ട്.
@aniceshanty4364
@aniceshanty4364 11 ай бұрын
കാഴ്ചകൾക്കപ്പുറം ഒരുപാട് കാര്യങ്ങൾ എനിക്കും അനുഭവമുണ്ട്. ശ്വാസം പോലും അനുഭവിച്ചറിഞ്ഞ സത്യങ്ങൾ...
@sunilkumar-gw9ny
@sunilkumar-gw9ny 5 ай бұрын
സത്യമാണ്... എന്റെ സഹോദരിയുടെ സാനിധ്യം എപ്പോഴും എന്നോടൊപ്പം എന്നോടൊപ്പമുണ്ട്
@66xx66
@66xx66 2 ай бұрын
Helping you from a different realm .. I believe in it & know who it is 🥰🙏🏼
@sue7702
@sue7702 7 ай бұрын
It’s true. I always use to say someone is there with me. Amazing to listen to your talk. London UK
@Bindu-x7n
@Bindu-x7n Жыл бұрын
എൻ്റെ അച്ഛൻ മരിച്ചു കുറച്ചു മാസങ്ങൾക്ക് ശേഷം ഞാൻ അമ്മയെ കാണാൻ എൻ്റെ കുടുംബ വീട്ടിൽ ചെന്നു. ഞങ്ങൾ സംസാരിച്ച് ഇരിക്കുമ്പോൾ, അച്ഛൻ പുറത്ത് നിന്ന് വന്നു ഗേറ്റ് തുറക്കുമ്പോൾ ഉണ്ടാകാറുള്ള ആ പ്രത്യേക ശബ്ദം ഞങ്ങൾ വ്യക്തമായി കേട്ടു. ഞങ്ങൾ പെട്ടെന്ന് പുറത്തേക്ക് നോക്കിയെങ്കിലും ഗേറ്റ് അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. അച്ഛൻ വലിച്ചിരുന്ന സിഗരറ്റിൻ്റെ ഗന്ധവും അച്ചൻ്റെതെന്ന് തോന്നിപ്പിക്കുന്ന ചെറിയ ശബ്ദങ്ങളും ഒക്കെ ഉണ്ടാകാറുണ്ട് എന്ന് അമ്മ പറയാറുണ്ട്.
@KAPPENSMEDIA
@KAPPENSMEDIA Жыл бұрын
ഒരുപാട് വിലയേറിയ അനുഭവം പങ്ക് വച്ചതിന് നന്ദി.🙏
@successthoughts2675
@successthoughts2675 Жыл бұрын
സത്യം എനിക്കെപ്പോഴും എന്റെ അച്ഛന്റെ സാന്നിധ്യം അറിയാറുണ്ട്
@abdulkasim4552
@abdulkasim4552 10 ай бұрын
ഇതു തീർത്തും ഉപേക്ഷിക്കാൻ പ്രയാസം
@jijimathew3310
@jijimathew3310 3 ай бұрын
ഇത് സത്യം ആണോ. എന്റെ അച്ഛൻ മരിച്ചിട്ടു ഇപ്പൊ 22 ഡേയ്‌സ് ആയി.ചേച്ചി പറയുന്നത് കെട്ടു സിഗരറ്റിന്റെ മണം മരിച്ച അന്ന് പൂശിയ spry യുടെ മണം ഒകെ വരുന്നു എന്ന് 😢
@ajichacko3101
@ajichacko3101 2 ай бұрын
Don't worry​@@jijimathew3310
@rajeshrajan6860
@rajeshrajan6860 11 ай бұрын
നമ്മൾ എവിടെ എങ്കിലും നടന്നു പോകുബോൾ നമുക്ക് പരിചയം ഉള്ള ആരെ ങ്കിലും എതിരെ നടന്നു വരുന്നു ഉണ്ടാവും ചിലപ്പോൾ പരിചയം ഇല്ലാത്തവരും ആകാം നമ്മൾ തിരിച്ചു വരുബോൾ അതെ സ്ഥലത്തു കാണാറുണ്ട് അനുഭവത്തിൽ നിന്ന് ആണ് പറയുന്നത് ഇങ്ങനെഉള്ള സംഭവങ്ങൾ ആരും ശ്രദ്ധിക്കാറില്ല അനുഭവം ഉള്ള ആളുകൾ ഉണ്ടാകും
@ShemiSathyan
@ShemiSathyan 8 ай бұрын
എനിക്ക് ഇതുപോലെയുള്ള പല അനുഭവങ്ങളും ഉഉണ്ടായിട്ടുണ്ട്
@jancysreekumar8901
@jancysreekumar8901 9 күн бұрын
True.ente അമ്മ മരിച്ചിട്ട് 4 വർഷം ആയി.പലപ്പോഴും അമ്മയുടെ സാന്നിദ്ധ്യം,മനം നടക്കുന്ന ശബ്ദം ഒക്കെ അനുഭവപ്പെടാറുണ്ട്.അമ്മയുടെ മരണശേഷം മോൻ വർഷം കഴിഞ്ഞ് ഒരു പൂചക്കുട്ടിയെ കൊണ്ടുവന്നു തന്നു അതുവരെ പൂച്ചയെ ഇഷ്ടമില്ലാതിരുന്ന ഞാൻ അതിനെ ഒത്തി ഇഷ്ടത്തോടെ വളർത്തുന്നു. അതിൻ്റെ പല പെരുമാറ്റവും അമ്മയെ ഓർമ്മിപ്പിക്കുന്നു,പ്രത്യകിച്ചും എനിക്ക് എന്തങ്കിലും അസുഖം വരുമ്പോൾ വീട്ടിലെ മറ്റാരും തിരിഞ്ഞു നോക്കിയില്ലെങ്കിലും അത് എന്നെ തലോടുകയും ആസ്വസിപ്പിക്കുന്നപോലെയുള്ള ചേഷ്ടകളും കാണിക്കും,ഒരമ്മ ചെയ്ത് തരുന്നപോലെ
@balakrishnankr-gy8ty
@balakrishnankr-gy8ty 10 ай бұрын
സത്യം. ❤❤എന്റെ അമ്മ അച്ഛൻ ഒക്കെ സാന്നിധ്യം ഉള്ളത് ആയി തോന്നിയിട്ടുണ്ട്
@Alice7y
@Alice7y 11 ай бұрын
I have a personal experience. After my Father's death next day evening prayer time one yellow butterfly was around us sat on my palm then it went to my sistets and sister in law. And it was an😮unusual experience to find a butterfly at that time of the day. We were not with him when he passed .
@kanchanakp8510
@kanchanakp8510 11 ай бұрын
Yes ❤️🙏❤️1998 ഇൽ ഈ കോറോണയെ കുറിച്ച് വെളിപ്പാട് ലഭിച്ചത്. അതു കൊണ്ടു തന്നെ അതിനെ അതിജീവിക്കാൻ ബുദ്ധിമുട്ട് തോന്നിയില്ല. മരണ ഭയവും ഇല്ല. എല്ലാം ശെരിയാണ് ❤️🙏❤️നന്ദി നമസ്കാരം ❤️🙏❤️
@ramanirajraj4063
@ramanirajraj4063 11 ай бұрын
താങ്കൾ ആരാണാവോ
@AbulHassan-f5s
@AbulHassan-f5s 7 ай бұрын
ഒരു മനുഷ്യ ൻ
@lijimurali5018
@lijimurali5018 10 ай бұрын
സത്യം ഞാൻ മിക്കപ്പോളും സ്വപ്നം കാണാറുണ്ട് 1❤️എനിക്ക് അതൊരു പോസിറ്റീവ് ആയാണ് എനിക്ക് തോന്നിയത് ❤️
@sandeepkakkassery4537
@sandeepkakkassery4537 Жыл бұрын
വിലയേറിയ അറിവുകൾ
@ushadnambiar4150
@ushadnambiar4150 5 ай бұрын
ഞാൻ രണ്ട് മൂന്ന് ദിവസമായി ഒരേ സ്വപ്നം കാണുന്നു (അക്കാലത്തിൽ മരിച്ചു പോയ എൻ്റെ വല്യാട്ടനെയും മരിച്ചു പോയ അമ്മയേയും) അവരെ സ്വപനത്തിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷവതിയാണ് ഞാൻ, എന്നാലും ഒരു ചിന്ത? എന്തുകൊണ്ടായിരിക്കും അവർ കൂടെ കൂടെ എൻ്റെ അരികിൽ വരുന്നതെന്ന്...... അതിനെ കുറിച്ച് അറിയാനാണ് ഈ ചാനൽ കാണാൻ ഇടയായത് വളരെ നന്ദി സാർ. ഇത്രയും വിശദമാക്കി തന്നതിൽ
@catchart2457
@catchart2457 8 ай бұрын
നല്ല.. തമ്പനെയിൽ... ബാക്ക് ഗ്രൗണ്ട് വേണം എന്നു റിക്യുസ്റ് ചെയ്യുന്നു...
@manuskochulokam4953
@manuskochulokam4953 11 ай бұрын
The body after burn or burial chemicals disperse into molecules and into the nature..rest all these are from magic of brain❤
@mayamahesh5350
@mayamahesh5350 11 ай бұрын
എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ ഭർത്താവിന്റെ അച്ഛനെ സ്വപ്നത്തിൽ കണ്ടിരുന്നു. വളരെ സ്നേഹത്തിൽ സ്വപ്നത്തിൽ പെരുമാറുകയുണ്ടായി. ഞാൻ വിവാഹം കഴിച്ചു വരുന്നതിനുമുമ്പ് അച്ഛൻ മരിച്ചതാണ്. ഞാൻ കണ്ടിട്ട് പോലുമില്ല. പക്ഷേ സ്വപ്നത്തിൽ അച്ഛനെയും ഭർത്താവിന്റെ ഏട്ടനെയും ഞാനും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതാണ് കണ്ടത്. പക്ഷേ സ്വപ്നത്തിൽ അതിനുമുമ്പ് തന്നെ എനിക്ക് അച്ഛനാണ് എന്ന് അറിയുന്നുണ്ടായിരുന്നു അത് എങ്ങനെയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.അച്ഛനെ അച്ഛനായി തന്നെ വളരെ കാലം മുമ്പ് അറിയുന്ന ഫീൽ ആയിരുന്നു
@madhavansasidharan1890
@madhavansasidharan1890 Жыл бұрын
What is mind? Eventhough there are innumerable books written by very famous psychologists about mind and its complexities , nobody could able to define the mind as a scientific subject so far. Some body says that the mind is a projection of the brain, and whatever one has experienced through one's five senses will be projected through the mind But where the mind stores all the life's experiences from very early stages to till one's death , and which could be retrieved within no time? About the mind in the " Mandookya Upanishad " the maharishi has defined the mind by adding one more stage of the mind apart from the usual three important stages of the mind. This fourth stage of the mind is called the " Thureeya Sthana". This position of the mind is the ultimate stage and at this stage one's mind merge with the " PARAMATAVU or with the God's energy" Whatever one sees during the semi conscious sleep time it can be considered as one's unfulfilled wishes in life , and the mind just gives a balancing act for the same .Not much complexity in it M.Sasidharan
@KAPPENSMEDIA
@KAPPENSMEDIA Жыл бұрын
Thanks a lot for sharing this valuable information.🙏
@jayasurya.s.d7b409
@jayasurya.s.d7b409 11 ай бұрын
എന്റെ പൊന്നുമോൻ മരിച്ചിട്ടു 2 വർഷമായി ആദ്യമൊക്കെ അവനെ വിഷമിച്ചു കണ്ടിട്ടുണ്ട് കുറെ കാര്യങ്ങൾ അവനുവേണ്ടി അമ്പലത്തിൽ ചെയ്തപ്പോൾ സ്വപ്നത്തിൽ അധികം കാണാറില്ല ചിലപ്പോൾ കാണുമ്പോൾ സന്തോഷവാനായിട്ടാണ് കാണുന്നത് ഇപ്പോൾ എനിക്ക് സമാധാനമായി
@komalamm4071
@komalamm4071 10 ай бұрын
Ente makan22years ayappol2005 il accidentol poyi banglore vechu.salary കിട്ടിയിട്ട് വരാൻ ഇരുന്നതനു 😢ente അടുത്ത്...TCS il ayirunnu..cambus il ninnu joli kittypoyi..one month കഴിഞ്ഞു വന്നു..അടുത്ത സലറിക്ക് കത്ത് നിന്ന് വരന്നിരുന്ന്..എന്ന് mother-in-law നാട്ടിൽ മറിച്ചതുകൊണ്ട് വരൻ പറ്റിയില്ല..പിറ്റെ സാറ്റർഡേ വരാൻ ഇരുന്നു..എന്ന് accidentol അവിടെ നിന്ന് അവൻ പോയി..വീട് വെച്ച് തരം എന്നുപറഞ്ഞ്..6month കഴിയട്ടെ..അച്ഛൻ വാംഘിയ.പറമ്പിൽ അമ്മക്ക് വീട് വെച്ച് തരം എന്നുപറഞ്ഞ് പോയതാണ്..മരിച്ചപ്പോൾ പെടെന്ന് നമ്മൾ പോലും ഓർക്കാതെ combany TCS16 laksh തരുന്നു..ഞങ്ങൽ പെട്ടെന്ന് വീട് വെച്ച്.orunkollam കഴിഞ്ഞു ആണ്പണം കിട്ടിയിട്ടും ഞാൻ വീട് വെച്ചത്2007..ഇൽ.. അത് ത് ആപണം എടുക്കാൻ വിഷമം ആയിട്ട്..ഇടക്ക് വല്ലപ്പോഴും ആദ്യം ഒക്കെ സ്വപ്നം കാണും..പക്ഷേ ഇപ്പോഴും കാണാറില്ല..ചിലപ്പോൾ കണ്ടിരുന്നു എന്ന് തോന്നും ഓർമ ഉണ്ടാവില്ല..ഇപ്പോഴും ഞാൻ അറിയാതെ അവൻ്റെ പേര് മറ്റെ മകനെ വിളിച്ചു കൊണ്ടിരിക്കും..അറിയാതെ..
@kochumollobo322
@kochumollobo322 10 ай бұрын
സങ്കടം തോന്നുന്നു കേട്ടിട്ട്
@susmibiju2751
@susmibiju2751 8 ай бұрын
എന്റെയും 2 വർഷം ആകാൻ പോകുന്നു ഞങ്ങൾക്ക് ഒട്ടും സമാധാനം ഇല്ല ആകെ ഒന്നേ ഉണ്ടായിരുന്നുള്ളു ജീവിതം നശിച്ച അവസ്ഥ ആണ് അവന് വേണ്ടിയായിരുന്നു എല്ലാം ..ഇനിയൊരു കുഞ്ഞിന്റെ രൂപത്തിൽ അവൻ തിരിച്ചുവരാനായി പ്രാർത്ഥിക്കുന്നു നിങ്ങളും എന്റെ മകനെ തിരിച് കിട്ടുവാൻ പ്രാർത്ഥിക്കുമോ
@AbulHassan-f5s
@AbulHassan-f5s 7 ай бұрын
ഒ.. കെ
@indirapkmavilayi8234
@indirapkmavilayi8234 9 ай бұрын
kudumbathil arum viswasikkarilla, athukond ippol aarodum parayarilla sir parayunna ella karyavum enikk viswasamaneenikk kruthyamaya utharam kitti Thanks thanks thanks 🙏🙏🙏🙏🙏
@jefinaragapurath6526
@jefinaragapurath6526 10 ай бұрын
അനുഭവപ്പെട്ടിട്ടുണ്ട്. നടക്കുന്ന ശബ്ദവും Teching sഎല്ലാം അനുഭവപ്പെട്ടു.
@shailavalli1101
@shailavalli1101 Жыл бұрын
Thanks manasu vallathe vishamichirikkumpol makale ennoru otta vili kelkkam
@annsebastianmeenara7668
@annsebastianmeenara7668 11 ай бұрын
Yes,,, feeling my mother presence
@usha....6594
@usha....6594 11 ай бұрын
എന്റെ ജീവിതത്തിൽ പ്രിയപ്പെട്ട പലരും യാത്രയായി.. പക്ഷെ ഇനിയൊരു പുനർജ്ജന്മം കിട്ടി തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ പ്രിയപ്പെട്ട അച്ഛമ്മയെ ആണ്. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എനിക്ക്. ഒന്നിനും ക്വഴിയാതെ പോയി. സാഹചര്യങ്ങൾ അങ്ങെനെ ആയിരുന്നു. പ്രിയപ്പെട്ട മറ്റമ്മ.,... ഇനി ഒരു പ്രതീക്ഷയെ ഉള്ളു, ഒരിക്കൽ ഞാനും വരും നമുക്ക് കാണാൻ.
@ADBros987
@ADBros987 11 ай бұрын
എനിക്ക് ആരും ഇല്ല അച്ഛനും അമ്മേം മരിച്ചു എനിക്ക് അവർ കൂടെ ഉള്ള ഫീൽ ഇല്ല അവർ വേറെ ജന്മം കിട്ടി എന്ന് വിശ്വസിക്കുന്നു ഞാൻ ❤️
@SubinSubi-wg9cq
@SubinSubi-wg9cq 10 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢
@SubinSubi-wg9cq
@SubinSubi-wg9cq 10 ай бұрын
Bro eee coment kaanubol enikk vallatha vishamam thonnunu
@MiniJoseph-yk7ye
@MiniJoseph-yk7ye 4 ай бұрын
അവർ ഉണ്ട്. നമ്മുക്ക് അനുഭവം കുറവായിട്ടു ആകാം
@sandhyaanil165
@sandhyaanil165 10 ай бұрын
Enikkum anubavam und ente hasbantinte amma 🙏🏻🙏🏻
@thomasthomas-ny6km
@thomasthomas-ny6km 9 ай бұрын
Dream is a different matter. If we think about a particular thing during day, night hours we can dream it. Dream is not real. Conscious mind and unconscious mind. After death where our soul will go or test?? Different writing in Bible?? Why?? Science is finding out lot of new things. We have to study lot more about Universe. Study of Brain is continuing.
@ssaudayalakshmi557
@ssaudayalakshmi557 10 ай бұрын
🥰🥰എന്റെ അമ്മ, അച്ഛമ്മ, അമ്മമ്മ എല്ലാവരും ഒപ്പം ഉണ്ടെന്ന ഫീലിംഗ് വരാറുണ്ട്. എന്റെ അഅമ്മയ്ക്ക് 51വയസ്സേ ഉണ്ടായുള്ളൂ... നെഞ്ചിലെ തീരാ വേദനയാണ് അമ്മയുടെ നഷ്ടം ❤🥰🥰.
@anupamacv6108
@anupamacv6108 9 ай бұрын
എന്ത് പറ്റിയതാ അമ്മയ്ക്ക്?
@അജിത-ത4ല
@അജിത-ത4ല 11 ай бұрын
Yes ചിലത് അനുഭവം ഉണ്ട് ലൈറ്റ്, ചിത്രശലഭം, മണം
@rejinakj3269
@rejinakj3269 Жыл бұрын
Enikkulla experience anu ithellam Thank you universe 🙏 thank you Sir,
@meenasubash2294
@meenasubash2294 Жыл бұрын
Anikum🎉
@jayalakshmilakshmi8010
@jayalakshmilakshmi8010 11 ай бұрын
എൻ്റെ അച്ഛൻ മരിച്ചു 10 ദിവസത്തിനുള്ളിൽ അച്ഛൻ ഉപയോഗിച്ചിരുന്ന ചിപ്സ് ഇട്ടുവെക്കുന്ന ടിന്ന് ശബ്ദത്തോടെ തനിയെ നീങ്ങുന്നതായി ഞാൻ കണ്ടു.അന്ന് ആ ടിന്നിൽ ഓരോ കിലോ വീതമുള്ള 3പാക്കറ്റ് ഉപ്പ് ആയിരുന്നു.ആത്മാവിന് ശക്തിയുണ്ടെന്ന് മനസ്സിലായി
@AnniejoseAnniejose
@AnniejoseAnniejose 4 ай бұрын
White butterflys കൂട്ടമായി കാണുന്നത് എനിക്ക് ഉണ്ടായിട്ടു ഉണ്ട് എന്റെ life മറ്റൊരു തലത്തിൽ ആയി. Yes അത് സത്യം ആണ്
@beautifulsoul6632
@beautifulsoul6632 3 ай бұрын
Njan innu morning kandu 3 ennam... Ntha kaaryammm
@beautifulsoul6632
@beautifulsoul6632 3 ай бұрын
Njn innu morning kandu 3 ennam.... Entha reason usully blue ann kanar athum ithrem mazhayath njanum actully albudhapettu
@theresafernando1990
@theresafernando1990 9 ай бұрын
Tjank you.sir.,i expirenved.by dreams .and once i had a vision.,i,m trying to go through all your messages.,liked your explanations ❤
@georgephilip6865
@georgephilip6865 6 ай бұрын
ഒരാൾ ജനിക്കുന്നത് അയാളുടെ ആത്മാവുമായിട്ടാണ്. നമ്മൾ ഉറങ്ങുമ്പോൾ ആത്്മാവ് ഉണ൪ന്നിരുന്ന്് ഒരപകടത്തിൽ നിന്നം രക്ഷിക്കുന്നില്ല. നമ്മൾ മരിക്കുമ്പോൾ അതും മരിക്കുന്നു. അതിനു സ്വന്തമായി brain ഇല്ല, vision ഇല്ല, power ഇല്ല. അതായത് നമമിൽ പ്രവ൪ത്തിക്കുന്ന ഒരു electric power.
@Zeragza
@Zeragza 11 ай бұрын
I can sense the protection from my SON
@rootz8762
@rootz8762 11 ай бұрын
എന്റെ lover പോയിട്ട് 8 വർഷമായി ആക്‌സിഡന്റ് ആയിരുന്നു , അവൾക്ക് പൂച്ചയെ ഇഷ്ടം ആയിരുന്നില്ല , എന്റെ ചേച്ചി ഒന്നിനെ വളർത്തുന്നുണ്ടായിരുന്നു , ഈ സംഭവത്തിന്‌ ശേഷം അതിനെ കണ്ടിട്ടില്ല. കുറച്ചു കഴിഞ്ഞ് വേറെ 2 എണ്ണത്തിനെ കൊണ്ടുവന്നു കൊണ്ടുവന്നിരുന്നു ഒന്ന് ചത്തുപോയി , മറ്റത് ഓടിപോയി. ചില രാത്രി കളിൽ അവളുടെ precence അനുഭവിച്ചിട്ടുണ്ട് പുതപ്പിനുമുകളിൽ തണുത്ത കനമുള്ള എന്തോ കയറി ഇരിക്കുന്ന പോലെ , കണ്ണുതുറക്കാനോ ചലിക്കാനോ പറ്റില്ല അപ്പോൾ but അവളുടെ മുഖം തെളിയും ഉള്ളിൽ കൂടെ കണ്ണാ എന്ന വിളിയും , മാനസിക പ്രശ്നം ആണെന്ന് കരുതി phycatrist നെ കണ്ടു , ഒരു കാര്യവും ഉണ്ടായില്ല , പിന്നെ തോന്നി അവൾക്ക് എന്നെ കാണാൻ തോന്നിയിട്ട് അല്ലെ അവൾ വന്നോട്ടെ.
@Alice7y
@Alice7y 11 ай бұрын
On top of your sheet must be a cat. Coming to sleep cozy..
@gayathria7382
@gayathria7382 Ай бұрын
Enikkum ithee anubhavam ..enne snehicha aakum poyi
@VimalammaPaulose
@VimalammaPaulose 7 ай бұрын
I saw my uncle's wife two weeks ago looking at me through my uncle's sons wife,she looks at me, really true post
@divyapournami5793
@divyapournami5793 11 ай бұрын
I can feel dreams, touch, smell..
@RadhaBabu-n2w
@RadhaBabu-n2w 8 ай бұрын
സത്യമാണ്. എന്റെ മകൻ മരണപ്പെട്ടതിനുശേഷം ഈ അനുഭവങ്ങൾ പലതും ഉണ്ടായിട്ടുണ്ട്.
@praseelasasi5547
@praseelasasi5547 10 ай бұрын
അമ്മമ്മ വല്യമ്മഅച്ചാച്ചൻ മാമന്റെ മോൻ എല്ലാം സ്വപ്നത്തിൽ ഞാൻ കാണും വളരെ നന്നായിട്ടു തന്നെ എല്ലാരും പെട്ടന്ന് നഷ്ടം ആയവർ ആണ് പ്രതിക്ഷിക്കാതെ ഒന്നും ഉൾകൊള്ളാൻ ഇന്നും കഴിയുന്നില്ല ഓർക്കുമ്പോൾ വല്ലാത്ത വിഷമം ആണ് മരണം ഒരിക്കലും മാറ്റിവെക്കാൻ പറ്റാത്ത ഒരു അവസ്ഥ ആണേലും 😢😘😘❤️❤️❤️👍👌🙏എല്ലാരും പ്രിയപ്പെട്ടവർ തന്നെ അവരൊക്കെ എന്റെ അടുത്ത് വരാറുണ്ട് അത് തന്നെ വിശ്വാസം എന്റെ അമ്മയുടെ ചേച്ചി എല്ലാംപെട്ടന്ന് ഒരു നിമിഷം കൊണ്ടു മാമന്റെ മോൻ ഞാൻ കാണാത്ത എന്റെ ഏട്ടൻ അങ്ങനെ പലരും കണ്ണ് നനയുന്ന ഓർമ്മകൾ ആണ്
@KAPPENSMEDIA
@KAPPENSMEDIA 10 ай бұрын
താങ്കളുടെ വിലയേറിയ ആത്മീയ അനുഭവം പങ്കുവെച്ചതിന് നന്ദി. 🙏
@indirapkmavilayi8234
@indirapkmavilayi8234 9 ай бұрын
ende amma poyitt 15varshamayi,idakkide ammayekanarund, chilappol gandham mathramsyirikkum anubhavappedarund,chandanathiriyude nallamanam ariyarund,
@MayaDevi-kh3ml
@MayaDevi-kh3ml 6 ай бұрын
Husband nalla deshyam varunna person aayirunnu. Ennum njan kitchen check cheithittu mathramanu urangunnathu. Ennalum Chettan poyi veentum check. Cheyyum. After death once I came back from the kitchen in the night, a forceful energy opened the door which I can hear clearly. Even now he will recheck the kitchen. It happened two three times.
@Jez00774
@Jez00774 Жыл бұрын
ഞാൻ ഇപ്പോൾ വെയിറ്റ് ചെയ്തിരിക്കുന്നു താങ്കളുടെ വീഡിയോസ്
@s.harikumar8453
@s.harikumar8453 10 ай бұрын
എന്റെ പ്രിയപ്പെട്ട അമ്മുമ്മ 1985 ജനുവരി 5 ന് രാത്രി 9.15 ന് മരിച്ചുപോയി....പിറ്റേന്ന് രാത്രിയിൽ ഞാൻ അമ്മുമ്മ യെ സ്വപ്നം കണ്ടു.അമ്മുമ്മ എന്റെ ഇന്നത്തെ പിള്ളേരുടെ വക്കിൽ പറഞ്ഞാൽ best friend ആയിരുന്നു.ഇപ്പോഴും അമ്മുമ്മയെ മറക്കാൻ കഴിഞ്ഞിട്ടില്ല...അമ്മുമ്മയ്ക്ക് ശാന്തി കിട്ടിയിരിക്കാം
@adalinelawrencea6322
@adalinelawrencea6322 9 ай бұрын
I always feel my brother always around me, on many occasions infact l have even seen him walking outside and caring me when on emergency ,l have to go out ,,🙏 l personally used to ask myself ,what this phenomena is ,, but this is true 🙏
@MayaDevi-kh3ml
@MayaDevi-kh3ml 6 ай бұрын
Enikku nalla anubhavangal untu. Athu kruthyamayi anubhavappettittunntu. I can realize it. Because after my husband's death and after two days, oru karppoorathinte gandham enne valayam cheyyaruntu. Ippol athila. Pakshe evideyenkilum njan purathu pokumpol Addhehathinte photoyil nokki njan parayum veedu nokkikkolluka Ketto ennu. 3 pravashyam njan thirichu varumpol veedu niraye karppoorathinte gandham thingi niranjirunnu. Atbhutham thanne thonni
@muslimgal955
@muslimgal955 7 ай бұрын
Ente ummaama marikkunna samayath ( naatilaan)..(naan gulfilaan)...naan swapnam kandu ummaama enteduth karannu yaathra parayunnath..marichhathinum sheshavum entadth entho samsarichathaayitt swapnam kandu..
@kaandhaarisiz6712
@kaandhaarisiz6712 11 ай бұрын
Dreamenikk ipol anubhavamund.Ende father marikkunna divasam pularche njan oru swapnam kandu.moonnu kuttikalude achan orumich marichu avar joli sthalathu ninn varunnad.endanu ingane sambaviche ennokke swapnathil parayunnund.pakshe njanathu unarnnappol marannu poyi.6.45 ayappol veettil ninnu call vannu.achan veenenn paranju.aa second enikk swapnam orma vannu.ennalum prarthichu.pakshe vaikipoyirunnu.hospitalilethumbozhekkum poyirnnu.orupakshe aa swapnam njan manadilakkiyirunnekil enikk achanod avasanamayi onnu call cheyth samsarikkannkilum kaziyumayrnnu.(Njangal moonn makkalanu.mattoralkk kandal namukkanenn kettitind .anubhavathilooode manasilayi.).achande marana sesham 41 day annanu enikk oru cheriya joli sariyayathu.Achan ipolum oppamundenna viswasathil jeevikkunnu 🙏
@likithajaison2528
@likithajaison2528 26 күн бұрын
Correct aaanu......enik anubavamundddd
@hemalathanair2610
@hemalathanair2610 7 ай бұрын
എൻറ്റെ അമ്മ മരിച്ചിട്ട് ഒരുകൊല്ലമാകുന്നു. കുറച്ചു ദിവസമായി അമ്മയേ സ്വപ്നം കാണുന്നു. അത് അമ്മവന്നു അമ്മക്ക് ഭക്ഷണം കൊടുക്കുന്നതും എല്ലാമാണ് കാണുന്നത്. രാവിലെ അത് ഓർമ്മിക്കുപ്പോൾ ഒരുപാട് സന്തോഷം തോന്നും.
@sumishoneykitchen
@sumishoneykitchen 2 ай бұрын
എന്റെ അമ്മായിയുടെ ഒരു കരുതൽ എപ്പോഴും തോന്നാറുണ്ട്. എന്നെ പല രീതിയിലും ഹെൽപ് ചെയ്യാറുണ്ട്.
@TUGSTEN_GAMING
@TUGSTEN_GAMING 11 ай бұрын
Your video is very nice. But please 🙏 try to speak Full Malayalam Every people's not understand spiritual
@maryalwyn8933
@maryalwyn8933 3 ай бұрын
അമ്മ മരിച്ചു നാല് വർഷം കഴിഞ്ഞു പക്ഷേ ചിലപ്പോൾ തൊട്ട് അടുത്ത് നിൽക്കുന്നു എന്ന് ശക്തമായി അനുഭവപ്പെടാറുണ്ട് സന്തോഷം തോന്നും
@lunajames7635
@lunajames7635 7 ай бұрын
അനുഭവത്തിൽ ഉണ്ട്.👍
@MayaDevi-kh3ml
@MayaDevi-kh3ml 6 ай бұрын
Chilappol prarthikkumpol ente aduthu oru thanutha kattu Vannu nilkkunnapole thonnaruntu. Pakshe Enikku yathoru pediyum thonnarilla.
@SenaJainamma
@SenaJainamma 11 ай бұрын
ശരി തന്നെ യാണ് 100/100stheyam ❤❤❤❤❤
@jaffarkattakath2816
@jaffarkattakath2816 11 ай бұрын
ശരിയാണ്. അലി ഖത മായ . ലിഖിതം :
@prasithakv1529
@prasithakv1529 10 ай бұрын
After my moms demise one year we had totally strange feelings every where in we daughters home
@Ajana180
@Ajana180 11 ай бұрын
എന്റെ കൂട്ടുകാരി ഞങ്ങൾ ഒന്നിച്ചാണ് കോളേജ് ലൈഫിൽ ഉണ്ടാരുന്നത്. അവളും ഞാനും ഒന്നിച്ചേ എപ്പോളും ഉറങ്ങുമ്പോളും എല്ലാം ഒന്നിച്ചായിരുന്നു. But കഴിഞ്ഞ വർഷം ഡിസംബർ 21 ഇന് അവൾ പോയി അന്നേക് 3 ദിവസം കഴിഞ്ഞ് എന്റെ വീട്ടിലേക്ക് അവളെ കത്തിച്ചപ്പോൾ ഉള്ള ആദ്യം ഒരു പന്ന മണം വന്നു പിന്നെ സുഗന്ധം വന്നു എന്റെ പിന്നാലെ വന്നു ചുറ്റും അന്ന് ആരും neighbors ഇല്ലായിരുന്നോ ഒരു കല്യാണത്തിന് പോയി അപ്പോ ഞങ്ങൾ റൂമിന്ന് ഇറങ്ങി അവൾ ഉപയോഗിച്ച് സോയപ്പന്റെയും spry ടെയും മണം വന്നു എന്നിട്ട് അവൾക് ഫുഡ്‌ ഇഷ്ടം ആയിരുന്നു അവൾ ഞൻ ഉണ്ടാക്കികൊണ്ടിരുന്ന curry ഫുൾ ആ മണം ayi ഞങ്ങൾ തോന്നിയാതാകുമോന്ൻ തോന്നി അയല്പക്കത്തെ ചേച്ചിയെ ഒന്നും പറയാതെ കൊണ്ട് വന്നു എന്നിട്ട് കേറിയപോലെ ആ ചേച്ചിക് ആ മണം സഹിക്കാൻ പറ്റിയില്ല ipolum ആ partam യൂസ് ചെയ്യണ്ടേ കളഞ്ഞു അത്ര മണം ആയിരുന്നു. എന്റെ മുടിയിൽ ഒക്കെ ആയി അമ്മ അത് കൊണ്ട് മുറിച്ചു എന്റെ മുടി. ആണെങ്ങെനെ അവളുടെ വീട്ടിൽ വിളിച്ചപ്പോൾ അസ്ഥി ഒഴുക്കിട് അവർ വന്നെന്നാണ് പറഞ്ഞെ പിന്നീട് പലപ്പോഴും രക്തം വന്ന അവസ്ഥയിൽ എന്നോട് എന്തോ പറയാൻ വരുന്നപോലെ വരാറുണ്ട്. എനിക്കറിയില്ല ഇതെന്താണ് എന്ന് ആദ്യമായിട്ടാണ് ഇങ്ങെനെ
@minijoy5704
@minijoy5704 Жыл бұрын
Ennale enta brathernta Magan pranju appappa yuda roomil kaserayil erikunnathayi kanunnu ennu🙏🏻
@lathe4391
@lathe4391 6 ай бұрын
വിശ്വസിക്കുമോ എന്ന് അറിയില്ല.. പണ്ട് MGR മരിച്ചപ്പോൾ മേഘത്തിൽ ആ രൂപം കണ്ടത് ഇന്നും ഓർക്കുന്നു 🙏🏻
@lathabhaskar1
@lathabhaskar1 10 ай бұрын
l long to see my husband in my deams . it never happened. dont know why. we lived a dream life and am depressed...since 2.5 years
@rajithomas1659
@rajithomas1659 11 ай бұрын
Oru sakhthi de protection ullathu pole feel cheyyarundu. Pala aabhathu kattangalim sahayichu.oru smell feel cheyyarundu. Oru pratheyaga smell.
@leelaedwin8905
@leelaedwin8905 11 ай бұрын
എന്റെ ജീവിതം 2003 വരെ ഒരു സാധാ രണ കുടുംബജീവിതം നയി ക്കുന്നഒരു വീട്ടമ്മഅന്ന് അന്ന് 33 വയസ്സ് വളരെ ദുരിതപ്പെട്ടതും വളരെ ദുഃഖമുള്ള ജീവിതമായിരുന്നു എങ്ങനെ മുന്നോട്ടു പോകും ചിന്ത സങ്കടഅവസ്ഥ യിൽ കണ്ണ് നീരിൽ ഞാൻ ഒരു ആന്ത രി ക സൗഖ്യ ധ്യാനം കൂടി അസാധാ രണ ഒരു സ്പിർച്ചുയിൽ spiritual power ആദ്മീയ സ്പർശനം ഉള്ളം കൈയ്യിൽ കൊത്തി യ അനുഭവം ആരാധന യുടെ സമ യ ത്തു എനിക്ക് തോ ന്നി യ തായി രിക്കും അങ്ങനെ വിചാരിച്ചു പോയഞാൻ അല്ല തിരിച്ചു വന്നത് മാറ്റപ്പെട്ടു ഒരു വൈ ദ്യ ശാസ്ത്രം ഇന്ന് വ രെ കണ്ടു പിടി ക്കു വാ ൻ സാധിക്കാത്ത ശക്തി എന്റെ സംശയം കറക്റ്റ് ചെയ്യണം സാ വധാ നം
@KAPPENSMEDIA
@KAPPENSMEDIA 11 ай бұрын
ഇത്തരം ആത്മീയ അനുഭവങ്ങളെ വിശദീകരിക്കുക അല്പം സങ്കീർണ്ണം ആണ്. തീർച്ചയായും ഇത്തരം ആത്മീയ അനുഭവങ്ങളെ കുറിച്ച് വരും വീഡിയോകളിൽ വിശദീകരിക്കാൻ ശ്രമിക്കാം.
@ABUKUTTYMH
@ABUKUTTYMH 10 ай бұрын
നിങ്ങൾ ഉദ്ദേശം പറയു ന്നത് ശരി യാണ്‌
@ShylaSaraswathy-zm1kk
@ShylaSaraswathy-zm1kk 11 ай бұрын
സത്യമാണ് സർ,എന്റെ അച്ചൻ എനിക്ക്‌ എല്ലാമായിരുന്നു,അച്ചൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു,ഒരു ദിവസം എനിക്കു സുഖമില്ലാതെ കിടക്കുമ്പോൾ വേദനയോടെ ഞാൻ എനിക്കാരുമി ല്ലല്ലോ എ ന്നോർത്തു സങ്കടപ്പെട്ടു,അപ്പോൾ വീട്ടിൽ ആരുമില്ലായിരുന്നു,കണ്ണടച്ചു കിടന്ന എന്റെ തലയിൽ ഒരു തണുത്ത സ്പർശം,രണ്ടുമൂന്ന് പ്രാവശ്യം മൃദുവായി,ആശ്വ സിപ്പിക്കും പോലെ,അത് ഇന്ന് വരെ ആരും സ്പർശിക്കും പോലെ ആയിരുന്നില്ല,അതു എനിക്കു പറയാൻ അറിയില്ല,അച്ഛന്റെ നിഴൽ കണ്ടു,സ്വപ്നമല്ല,പകൽ സമയം,ഉടൻ ഞാൻ കണ്ണ് തുറന്നു,.എന്റെ അച്ചൻ എന്നോടൊപ്പം ഉണ്ട്,ഞാൻ ഒറ്റക്കല്ല,ഞാൻ വീട്ടിൽ എല്ലാവരോടും ഇത് പറഞ്ഞു,എന്റെ പൊന്നച്ചൻ
@Priya-kk7ye
@Priya-kk7ye 11 ай бұрын
😢
@rishilierpaul9285
@rishilierpaul9285 10 ай бұрын
me too
@neethubnnichu1147
@neethubnnichu1147 10 ай бұрын
എനിക്കും ഇതേപോലെ വിഷമിച്ചിരിക്കുമ്പോൾ തലയിൽ തലോടുന്ന പോലെ അനിഭവപ്പെട്ടിട്ടുണ്ട്
@DeepaN-x8g
@DeepaN-x8g 7 ай бұрын
Valare shariyaya karyam Sir
@SindhuGeorge-ge6wx
@SindhuGeorge-ge6wx 7 ай бұрын
I love my grandma....she departed on 2010...but even today...in my dream .she used to come.... especially at the severe trouble..she was there as a breeze....n I wish..if ..I rebirth..no..matter...that I would be her grandchild🙏🙏🙏🤗🤗🤗❤️❤️❤️❤️
@BindhuJoseph-se5ju
@BindhuJoseph-se5ju 4 ай бұрын
Yes feeling my husband presence 🎉🎉🎉🎉😢
Мама у нас строгая
00:20
VAVAN
Рет қаралды 10 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,4 МЛН