ഒഴിവാക്കി പോയവരെ അതെ വഴി വിടുക വെറുതെ പിറകെ പോയി വില കളയരുത്.. നമ്മളെ സ്നേഹിക്കുന്നവർ നമ്മളെ വിട്ടു പോവില്ല അല്ലാത്തവർ വിട്ടുപോകും അത് എല്ലാവരും ആദ്യം ചിന്ദിക്കുക...
@chandramohanannv8685 Жыл бұрын
👌ബ്ലോക്ക് ചെയ്തു എങ്കിൽ. ഉടൻ. അവരെയും ബ്ലോക്ക് ചയ്യുക.. പിന്നെ ബ്ലോക്ക് മാറ്റിയാലും. നിങ്ങൾ ബ്ലോക്ക് മാറ്റരുത്.. പോയവരെ പോകാൻ വിടുക..
@Akhila_Nair Жыл бұрын
💯
@satheeshkerala7199 Жыл бұрын
നല്ലൊരു വീഡിയോ ❤️💕 ആശംസകൾ ❤️💕👏
@Jiju-vx6en Жыл бұрын
ഏതു vdo എടുത്തു നോക്കിയാലും lovers നെ കുറിച്ച് മാത്രം 🙏🏼.. Hus &wife നെ കുറിച്ച് അല്ലങ്കിൽ ex hus നെ കുറിച്ച് ഒന്നും ആരും ഒരു vdo യിലും പറയുന്നില്ല.. പ്രതീക്ഷയോടെ vdo ഓപ്പൺ ചെയ്യുന്ന നമ്മൾ ഫൂൾ 🙏🏼
@Ymee234 Жыл бұрын
Vere aalukale videosil und bro nee ivale vayil maathram nokirinnitta kanaath😁
എല്ലാത്തിലും ബ്ലോക്ക് ചെയ്തു വച്ചാൽ എങ്ങനെ കോൺടാക്ട് ചെയ്യും
@manuthomas3413 Жыл бұрын
എന്ത് പൊട്ടത്തരം പറഞ്ഞാലും ആളുകൾ വിശ്വസിക്കും എന്ന് ഇവൾക്ക് ഉള്ള വിചാരം കൊണ്ട് ക്യാഷ് ഉണ്ടാക്കലാണ് ഇവരുടെ പണി..
@jinseena. Жыл бұрын
അവരെ കോൺടാക്ട് ചെയ്യരുത് വിട്ടേക്കണം
@rizwaank7870 Жыл бұрын
പോവ്വാൻ പറ
@anjithaanji7563 Жыл бұрын
Sheriya enghane contact cheyyuka 😔
@DinoopKrishnan-yz9qm10 ай бұрын
പൈസക്കോ എന്തിനോ ആയിക്കോട്ടെ വിഷമം വരുമ്പോൾ ഇതെല്ലാം കേൾക്കുന്നത് ഒരു ആശ്വാസമാണ് ഈ കുറ്റം പറയുന്നവർക്ക് മറ്റുള്ളവരെ ഇങ്ങനെ ആശ്വസിപ്പിക്കാൻ കഴിവുണ്ടോ പറ്റില്ലെങ്കിൽ മിണ്ടാതിരിക്കുക
@miniminimini3700 Жыл бұрын
Smoothe going relationshipl vitte povathe koode nilkkunnavarude signs endhane