എന്റെ അമ്മായിഅമ്മക്ക് സ്വന്ധം സഹോദരൻ സിഹൃചെയ്തു പക്ഷെകിട്ടിയത് എന്റെഭാര്യക്ക് ഒരുപാട് കഷ്ടത അനുഭവിച്ചു ഇപ്പോൾ ഏർവാടി കൊണ്ട് അൽഹംദുലില്ല സുഖമായിവരുന്നു 5വർഷം ശെരിക്കും കഷ്ട്ടപെട്ടു എല്ലാംഞാന് എന്റെറബ്ബിന് ഏർവാടി മഹാന്മാർക്കും വിട്ടുകൊടുത്തു ഞാൻ ആകുടുംബവുംമായുള്ള ബന്ധം വേണ്ടന്ന് വെച്ച് ചോദിക്കാനും പകരം ചോദിക്കാനും ഒരുവാക്കുപോലുംപറയാതെ ഞാൻ എന്റെവഴിക്ക് പോയി പരമാവതി അവർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ഞാൻ വിട്ടുനിൽക്കും കാരണം അത്രമാത്രം എന്റെകുടുഭത്തിന് വേദനയും നാണക്കേടും ധനനഷ്ട്ടം പറഞ്ഞതീരാത്ത വേദന അനുഭവിച്ചു എല്ലാത്തിനും എന്റെ റബ്ബ് ദാമിക്കാനുള്ള മനസ് തന്നു മരണം വരെ ആഗ്രഹിച്ചവന അൽഹംദുലില്ല