അഹ്ലുസുന്നയുടെ വിജയം... ഫൈസൽ ഉസ്താദിനു അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ...
@sirajaboobackerpulladipara8599 Жыл бұрын
Ameen
@azadkp6746 Жыл бұрын
Aameen.. Aameen
@alameen_7 Жыл бұрын
Aameen
@azadtm7539 Жыл бұрын
ആമീൻ
@mshafi2218 Жыл бұрын
ആമീൻ
@shifusinu Жыл бұрын
ഞാനും സിഹ്റിൽ വിശ്വാസം ഇല്ലാത്ത ആളായിരുന്നു.. പക്ഷേ കുടുമ്പ ജീവിതത്തിൽ കൂടെ കൂടെ ഉള്ള പ്രശ്നങ്ങൾ പിശാചിന്റെ ഉപദ്രവമായി കാണുന്നു.. സിഹ്ർ പിശാച് തന്നെയാണല്ലോ.. എത്രത്തോളം ഖുർആനും Allahu മായി അടുക്കുന്നുവോ അത്രത്തോളം പിശാചിന്റെ ഉപദ്രവം കൂടുന്നു.. പക്ഷേ ഞാൻ ഒരിക്കലും ആരുടെ അടുത്തും രക്ഷ തേടി പോവില്ല.. എന്റെ രക്ഷിതാവിൽ ഞാൻ അഭയം തേടുന്നു.. ഉസ്താദ് ദുആ ചെയ്യണം..
@SajnaSafar Жыл бұрын
എനിക്കും ഇതേ അനുഭവമാണ്. ഞാനും ഇതിലൊന്നും വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇപ്പൊ ഓരോ പ്രശ്നങ്ങൾ കാണുമ്പോ പേടിയാവുന്നു. എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും അതിന്റെ എതിരായിട്ടുള്ള കാര്യങ്ങൾ സംഭവിക്കുന്നു. അല്ലാഹുവിലേക്കടുക്കും തോറും പരീക്ഷണങ്ങൾ കൂടുന്നു. എന്തു ചെയ്യണമെന്നറിയില്ല. ജീവിതം കൈവിട്ടു പോകുന്ന പോലെ 😢😢😢😢
@nishadck3680 Жыл бұрын
അവനവൻ വരുമ്പോൾ എല്ലാം manassilakum
@abuhamdanmohdshafi2506 Жыл бұрын
@@SajnaSafarഒന്നും പേടിക്കേണ്ട,അല്ലാഹു കൂടെ ഉണ്ട് ആദ്യം ഒഴിവാക്കേണ്ടത് അനാവശ്യ ഭയങ്ങളാണ്,ഒരു ബിസ്മി ചൊല്ലിയാൽ ഈച്ചയോളം ചെറുതാകുന്ന പിശാചിനെ നാം എന്തിനു ഭയക്കണം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. അല്ലാഹുവിൻറെ റസൂൽ പഠിപ്പിച്ചുതന്ന പ്രാർത്ഥനകളും ദിക്റുകളും ജീവിതത്തിൻറെ ഭാഗമാക്കിയാൽ ഇത്തരം പൈശാചികമായ ഒരു ഉപദ്രവങ്ങളും നമുക്ക് ബാധിക്കുകയില്ല. രാവിലെയും വൈകുന്നേരവും ഉള്ള പ്രാർത്ഥനകൾ ജീവിതത്തിൽ പതിവാക്കി നോക്കൂ അൽഭുതങ്ങൾ കാണാൻ സാധിക്കും ان شاء الله
@jaferaa Жыл бұрын
ശെരിയാണ്.. ആരും പേടിക്കണ്ട..! ഓടിക്കോ 😂
@AYAN10. Жыл бұрын
സിഹർ ഉണ്ടെന്നു ഒരുപാട് ചിന്തിച് ഉണ്ടാക്കാതെ ശൈത്താന്റെ ഉപദ്രവത്തിൽ നിന്നും ഒഴിവാവൻ റബ്ബിനോട് തേടുകയും ദിക്ർ സ്ഥിരമാകുകയും രാവിലെയും വൈകീടു മുള്ള പ്രാർത്ഥന സ്ഥിരമാക്കുക 👍👍
@azadtm7539 Жыл бұрын
സത്യം മനസ്സിലാക്കി ജിവിക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടേ...... ആമീൻ.......❤❤❤
@appusappu4515 Жыл бұрын
വളരെയധികം നന്ദി സിഹ്റിനെ കുറിച്ച് ഇത്ര വ്യക്തമാക്കി തന്നതിന് അൽ ഹംദുലില്ലഹ് താങ്കക്ക് ഹൈറായ ആരോ ഗ്യവും ആയുസും തന്ന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന പ്രാർത്ഥിക്കുന്നു
@Ayanmuhammed-d6c Жыл бұрын
പടച്ചവനെ നിന്റെ ദീൻ അതിന്റ എധാർഥ രൂപത്തിൽ മനസ്സിലാക്കിത്തരുന്നവർക്ക് നീ ദീർഗായുസ് നൽകണേ
@samadpurangu Жыл бұрын
അല്ലാഹു സത്യത്തെ വിജയിപ്പിക്കും
@ummukhalid3333 Жыл бұрын
Jazzakkallahu khairan ❤️
@muhammedrafi3379 Жыл бұрын
Subhanallah alhamdulilla allahu Akbar laailaha illallah
@peshd4505 Жыл бұрын
Barakallahu feekum
@STUDENT-111 Жыл бұрын
ഞാൻ ഇത് രണ്ടുമൂന്ന് തവണ കേട്ടു👍👍👍
@rajeenabindseethy66 Жыл бұрын
بارك الله فيكم
@rishinpk5948 Жыл бұрын
Jazakallah khaira
@Dilshath-q7r Жыл бұрын
aameen
@shafic5360 Жыл бұрын
Jazakallah Khair❤❤
@sarjaspk1441 Жыл бұрын
Ameen alhamdulilla
@kareemvallam8821 Жыл бұрын
Jazakallah khair
@mizriyas6770 Жыл бұрын
ماشاءالله
@Ayanmuhammed-d6c Жыл бұрын
മാഷ അല്ലാഹ്
@yoonusna3018 Жыл бұрын
ആമീൻ
@MOHDsali-ng8mv Жыл бұрын
Ma. Sah. Allha..
@STUDENT-111 Жыл бұрын
ആ സ്ത്രീക്ക് പഠിച്ചില്ലേ 🎉ഏഴി വൻ പാപങ്ങളിൽ 👌രണ്ടാമത്തെ സിഹ്ർ ആണെന്ന് 👌 ഇത്തരത്തിലാണ് മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്നത് 👌 സിറാജുൽ ബാലുശ്ശേരി പറയുന്നത് സത്യമാണ്
How to do the Legislated Ruqya - Sheikh Ibn Baz السؤال: سماحة الشيخ! هذا سائل يقول: ما كيفية الرقية بالدعاء يا سماحة الشيخ! وما هي الأدعية التي تقرأ؟ Question: Esteemed Sheikh, this Questioner says: How to do Ruqya with Dua, O Esteemed Sheikh, and What are the duas that should be said? الجواب: ينفث على المريض على محل المرض، ويدعو له، ينفث عليه من ريقه، ويقرأ الفاتحة، ويكررها سبع مرات، Answer: He dry spits on the sick person on the place of illness and supplicates for him; he dry spits from his saliva upon him and recites Surah Al-Fatiha repeating it seven times, ويقرأ آية الكرسي، ويقرأ ما تيسر من القرآن، he recites Ayatul Kursi, and whatever is convenient from the Qur'ān. ويقرأ: قُلْ هُوَ اللَّهُ أَحَدٌ[الإخلاص:1] والمعوذتين يكررها ثلاثًا، هذه الرقية وينفث معها، He also recites Qul Huwa Allahu Ahad (Surah Al-Ikhlas) and the Muawidatayn (Surah Al-Falaq and Surah An-Naas) thrice; This is the Ruqya and he dry spits along with it. ويدعو الله، اللهم أذهب الباس رب الناس، واشف أنت الشافي، لا شفاء إلا شفاؤك، شفاءً لا يغادر سقمًا كما فعله النبي صلى الله عليه وسلم. Also, he makes dua: "Allāhumma adh'hibi al-Ba'sa Rabb an-Nās, Wa-shfi anta ash-Shāfī, la shifā' illa shifā'uk, Shifā'an la yugādiru sakama" (O Allah, remove the trouble, the Rabb (Lord) of mankind! Heal, You are the Healer, there is no cure except Your cure, a cure that leaves no disease behind), like the Prophet ﷺ did. ويقول: باسم الله أرقيك من كل شيء يؤذيك، من شر كل نفس، أو عين حاسد، الله يشفيك باسم الله أرقيك And he says: "Bismillāhi arqīk, min kulli shayyin yu'thīk, wa min sharri kulli nafsin aw aynin hasidin, Allāhu yashfīk, bismillāhi arqīk" (By the Name of Allah, I make Ruqya upon you from everything that harms you, from the evil of every soul, or the envying eye, May Allah heal you, by the Name of Allah, I make Ruqya upon you.) هكذا رقى جبرائيل النبي عليه الصلاة والسلام كما أخبر بذلك النبي عليه الصلاة والسلام فكل هذا حسن. This is how Jibrāʾīl made Ruqya upon the Prophet ﷺ, as the Prophet ﷺ reported it. So, all of this is good.
@faisalk5910 Жыл бұрын
@@clearthings9282 റസൂൽ ഇതിന് വേണ്ടി പറഞ്ഞതാണോ..?
@Sameer-yz7jq Жыл бұрын
മറഞ്ഞ വഴിയിലൂടെ ഗുണദോഷങ്ങൾ പ്രതീക്ഷിക്കൽ ശിർക്കാണെന്നാണ് പല വഹ്ഹാബികളും പറഞ്ഞിരുന്നത്
ശത്രുകൾക്ക് എതിരെ വാള് കൊണ്ട് യുദ്ധം ചെയ്യുന്നതിന് പകരം ഒരു മൂലക്ക് ഇരുന്ന് സിഹിർ ചെയ്യാമായിരുന്നല്ലോ സ്വാഹാമ്പത്തിന് എന്തുകൊണ്ട് അവർ ചെയ്തില്ല?.. വലുകൊണ്ട് വെട്ടിയാൽ അള്ളാഹു ഉദ്ദേശിച്ചാൽ മരിക്കുമെന്ന് ഉള്ളതിനാലാണ് അത് വിലക്കിയത് എന്ന് പറഞ്ഞല്ലോ.. അദ്ദേഹം തന്നെ യുദ്ധം ചെയ്യാൻ വാളെടുക്കാൻ പറഞ്ഞു. പകരം സിഹിർ ചെയ്യാൻ പറയാഞ്ഞത് എന്തെ? അള്ളാഹു ഉദ്ദേശിച്ചാൽ അത് ഏൽക്കുമായിരുന്നല്ലോ. ഇങ്ങനെ ഒരു കാര്യം നിലവിൽ ഉണ്ടെങ്കിൽ അത് ചെയ്യാൻ കൽപ്പിക്കുമായിരുന്നല്ലോ.
@Fath2099 Жыл бұрын
Sahodara, Sihr paishachikamaan. Athin effects und ennathinartham sathyavishwasikalkk ath prayogikkam ennano? Sihr enthanenn aadhyam manassilakku.
@solofinix8381 Жыл бұрын
@@Fath2099 സഹോദരി പറഞ്ഞത് കേൾക്കാൻ ഞാൻ തയാറാണ്. എന്താണ് സിഹ്ർ എന്ന് നിങ്ങൾ തന്നെ എനിക്ക് മനസിലാക്കി തരൂ
@jamalperumunda4600 Жыл бұрын
ഈ പ്രധാന പ്രശനം പരിഹരിച്ചാൽ ഖുദ്സ് മോചിതമാവും
@abdusalam7409 Жыл бұрын
മുസ്ലിം ജിന്നിനോട് പ്രാർത്ഥിച്ചാൽ ശിർക്കല്ല എന്ന് ആർക്കാണ് വാധമുള്ളത്, കള്ളം പറഞ്ഞു വിജയികുകയില്ല, അള്ളാഹുവിനെ സൂക്ഷിക്കുക
@sarfarnavastp765 Жыл бұрын
കള്ളം പറയുന്നവർ അല്ലാഹുവിനെ ഭയപ്പെടട്ടെ
@mohammedashruf3642 Жыл бұрын
ഒരാളുടെ രോഗം സിഹിർ ബാധിച്ച തുമൂലമാണെന്ന് നിർണ്ണയിക്കുവാനുളള എന്ത് പരിശോധനയാണ് നിലവിലുള്ളത് .... നബി ( സ്വ ) ക്ക് മലക്കുകൾ വന്ന് അറിയിച്ചപ്പോളാണല്ലോ മനസ്സിലായത് .... അപ്പോൾ സാധാരണ മനുഷ്യർക്ക് എങ്ങിനെ മനസ്സിലാവും ! അതിനുള്ള ചികിത്സ വെറും പ്രാർഥന നടത്തിയാൽ മതിയോ .....! എല്ലാ രോഗത്തിനും മരുന്ന് ഉണ്ട് എന്നിരിക്ക......! അമുസ്ലീങ്ങൾക്ക് സിഹ്റ് ബാധിച്ചാൽ അവർ എന്ത് ചെയ്യണം .....?
@user-oc3fy4sd6n Жыл бұрын
മനസ്സിലാവുന്നില്ല, ഒന്നും കൂടി മനസ്സിലാക്കി തരാമോ 🙏 സിഹ്ർ ബാധിക്കുമോ? സിഹ്ർ ബാധിച്ചാൽ എങ്ങിനെ മനസ്സിലാകും? എന്താണ് പ്രതിവിധി? Easy way യിൽ മനസ്സിലാക്കി തരുമെന്ന് കരുതുന്നു അങേരുടെ ക്ലാസ്സ് എപ്പളും കേൾക്കുന്ന ഒരാളാണ് 🙏🙏😊
താഊത്ത് ഉണ്ട് എന്നാൽ അതിന് ഹഖീഖത് ഉണ്ട് എന്നാണ് അർത്ഥമെന്ന് ആരെങ്കിലും പറഞ്ഞാൽ നാം അവരെ എതിർക്കണോ വേണ്ടയോ?
@basimchalikode2641 Жыл бұрын
ശിർക്ക് ന് യാതാർഥ്യം ഉണ്ടോ? ഏറ്റവും വലിയ പാപമാണെന്ന് ഖുർആൻ പറയുന്നില്ലേ?
@salvashahulhameed2775 Жыл бұрын
Shirk n yadaarthyam illa . Allahu allathe oru aaradhyanum oru nilakkum illa. Appol pinne allahuvil pank cherth kond allahu allatha onnine aaradhikkal kalavaanu.
@jabarullak.v.5899 Жыл бұрын
അള്ളാഹുവിലും റസൂലിലും വിശ്വസിച്ചാൽ പോരാ സിഹ്റിലും വിശ്വസിക്കണം എന്നാണോ താങ്കൾ പറയുന്നത്
@abdulabdul9880 Жыл бұрын
Malikil vishwasikkano?😂
@ജിന്ന്-ജ6ന Жыл бұрын
ഇതിൽ مصدق باالسحر എന്നുള്ളതിന് സിറാജ് മൗലവിയും,ടീച്ചറും ഒരു അർത്ഥം തന്നെയല്ലേ പറയുന്നത് ... അപ്പൊൾ പിന്നെ എങ്ങനെ ഒന്ന് മാത്രം ദുർവ്യാഖ്യാനം ആവും... ❗❗❗❗ NB: ആ വീഡിയോയിൽ കാണിച്ച ക്ലിപിൽ ടീച്ചർ അർത്ഥം മാത്രമേ പറയുന്നുള്ളൂ വ്യാഖ്യാനം പറയുന്നില്ല . . . ഇനി മൗലവിക്ക് എങ്ങാനും ടീച്ചർ അങ്ങനെ ദുർവ്യാഖ്യാനം ചെയ്യുമെന്ന് മുൻകൂട്ടി അറിയാൻ വല്ല കഷ്ഫും തെളിഞ്ഞോ...കളവ് പറയുമ്പോയെങ്കിലും ഒരു അന്തസ്സ് വേണ്ടേ മൗലവി.....
@faisalk5910 Жыл бұрын
സിഹിർ ഒരാൾ മറ്റൊരാൾക്ക് ചെയ്താൽ അതുകൊണ്ട് സിഹ്ർ ബാധിക്കുമോ..? ഇനി ബാധിച്ചിട്ടുണ്ടെങ്കിൽ സിഹിറിന്റെ പ്രയാസത്തിൽ നിന്ന് രക്ഷപെടാൻ എന്താണ് മാർഗം, ഖുർആൻ ഓതലും പ്രാർത്ഥനയും മാത്രം മതിയോ..? സിഹിർ ബാധിച്ച ആൾക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടകുമോ..?
@musthafahajis6183 Жыл бұрын
ബാധിക്കും ശാരീരികമായും മാനസികമായും .
@faisalk5910 Жыл бұрын
@@musthafahajis6183 അതിൽ നിന്ന് രക്ഷപെടാൻ എന്താണ് ചെയ്യേണ്ടത്..?
Don't Promote superstitions.... സാധാരണക്കാരെ വട്ടം കറക്കരുത്.... നവയാഥാസ്തികത അലങ്കാരമായി കരുതരുത്
@tvdawahh Жыл бұрын
മുസ്ലിം ജിന്നിനോട് പ്രാർത്ഥിച്ചാൽ ശിർക്കാവുകയില്ല എന്ന വാദം wisdom global തിരുത്തിക്കൊണ്ട് KJU വിനു കാത്തയക്കാൻ അല്ലെങ്കിൽ പ്രസ്താവന ഇറക്കാൻ ധൈര്യം ഉണ്ടോ
@manaf_nk_ Жыл бұрын
നമ്മൾ കാണാത്ത പിശാച് നമ്മെ ഉപദ്രവിക്കും എന്ന് വിശ്വസിച്ചാൽ അത് ശിർക്കാകുമോ
@abdusalam7409 Жыл бұрын
മുസ്ലിം ജിന്നിനോട് പ്രാർത്ഥിച്ചാൽ ശിർക്കല്ല എന്ന് ആർക്കാണ് വാധമുള്ളത്, കള്ളം പറഞ്ഞു വിജയികുകയില്ല, അള്ളാഹുവിനെ സൂക്ഷിക്കുക
@abdusalam7409 Жыл бұрын
പിന്നെ ആർക്ക് വേണം ഈ kju, പിന്നെയല്ലേ കത്തയക്കൽ
@tvdawahh Жыл бұрын
@@abdusalam7409 ഞമ്മളൊക്കെ ഈ പറയുന്ന തൗഹീദിന്റെ കാഹളം കേരളക്കരയിലൂടെ വീശിയടിപ്പിച്ച സംഘടന, ഇപ്പൊ kju ആർക്കുവേണമെന്ന് 👌👌
@abdulkareem8550 Жыл бұрын
പിന്നെ എന്ത് കാരണത്താൽ ആണ് ജിന്ന് ഗ്രൂപ്പ് ഉണ്ടായത്???😢@@abdusalam7409
@abdulkareempa523 Жыл бұрын
പണ്ടിതൻമാർ സ്വർഗ്ഗത്തിൽ പോകാൻ നമ്മൾ സിഹ്റിന് ഫലമുണ്ടെന്ന് വിശ്വസിച്ച് നമുക്ക് നരകത്തിൽ പോകാം ഇതാണ് ചുരുക്കം
@abdulabdul9880 Жыл бұрын
Manassilaayilla....
@mrchmrch4311 Жыл бұрын
വെറും ഈ സഹ്റും ജീവികളും
@musthafa673 Жыл бұрын
അല്ലാഹു നിശ്ചയിച്ചതേ നടക്കു എന്ന് മുഹമ്മദ് അമാനി മൗലവി പറഞ്ഞു എന്ന് സിറാജ് വായിക്കുന്നുണ്ട് . പിന്നെയെങ്ങിനെ സിഹ്റിന്റെ യാഥാർത്ഥ്യമാക്കുക.
@abdulazizshamsudeen Жыл бұрын
കാലത്തിനു യോജിച്ച ചർച്ച. അണികളെ ഇതുപോലുള്ള വിഷയങ്ങളിൽ തളച്ചിട്ടാൽ അവർ അതും ചർച്ച ചെയ്തു ഇരുന്നോളും. മൗലവിമാർക് ഒരു പണിയുമായി.😅
@Rabekkarabe21 күн бұрын
ഞങ്ങൾക്ക് അറിയേണ്ടത് സുന്നി, മുജാഹിദ് ഈ കാര്യത്തിൽ എന്ത് പറയുന്നു എന്നുള്ള നിലപാടല്ല അറിയേണ്ടത് പ്രവാചകൻ എന്താണ് പറഞ്ഞത് എന്നാണ് അറിയേണ്ടത് മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ താല്പര്യമില്ല