താങ്കളുടെ ഈ വീഡിയോ വളരെ അധികം ഉപകാരപെട്ടു... വളരെ അധികം നന്ദി... ബ്രോ
@mmjamsheer862 жыл бұрын
Nammal register cheyadha name el adhe product typel adhe namel matulla countries vere aalukalk aa countries el use cheyyan patumo, aa countries el everk ee name el trade mark edukan patumo
@shajiyohanan85997 ай бұрын
ഒരു name രജിസ്റ്റർ ചെയ്താൽ അതിൽ ഒന്നിൽ കൂടുതൽ കമ്പനി അതെ ട്രേഡ് മാർക്ക് name വെച്ചു ചെയ്യാൻ പറ്റുമോ.
@sreekumarputhenpurayilsada74973 жыл бұрын
Good one
@SRFUNS237328 ай бұрын
brand name cheyyanam condact tharumo
@SijuRajan8 ай бұрын
7012431293
@SyamthilakYoutuber3 жыл бұрын
Nice 👍👍👍
@sellercapital3 жыл бұрын
Trademark fee engane udyam number vech claim cheyyuka
@Haris_salim_3 жыл бұрын
Spices E&I Trade cheyaumbol spices.... name chyan pattumo
@SijuRajan3 жыл бұрын
Question clear aayilla
@paxnewstate777 Жыл бұрын
Bro Name ൽ ഒരു doubt. Eg: alpha registered ആണ്. എങ്കിൽ എനിക്ക് ,Alpha z, ഇങ്ങനെ name നൽകാൻ പറ്റുവോ? അല്ലേൽ , Alpha 20, അല്ലേൽ alpha Z20 , ഇങ്ങനെ name നൽകിയാൽ trademark എടുക്കാൻ പറ്റുവോ?. കാരണം name അത്രേം important ആണ് എങ്കിൽ എനിക്ക് വളരെ important ആയ ഒരു name alredy ഉണ്ട് പക്ഷെ എനിക്ക് ആ name important ആണ്
@Sangamam6941 Жыл бұрын
താങ്ക്സ് sir, ഞാൻ ഒരു hair oil സ്വന്തമായി തുടങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ട് , പഞ്ചായത്ത് ലൈസൻസ് എടുക്കാൻ തുടങ്ങുന്നേ ഉള്ളൂ ഒരു പേരും, എംബ്ലവും ഉണ്ടാക്കിയിട്ടുണ്ട് എനിക്ക് ട്രേഡ് മാർക്ക് രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ,??? 🙏🏻🙏🏻🙏🏻
@JananiherbalsАй бұрын
Yes, pattum 😊
@nithinvallassery3 жыл бұрын
1 st
@mujeebrahman62862 жыл бұрын
Tang you
@shabeerahammedmethuvil60203 жыл бұрын
👍👍
@nithinvallassery3 жыл бұрын
എനിക്ക് ഒരു സ്ഥാപനം തുടങ്ങണം. ഞാൻ വിചാരിച്ച പേരിൽ ട്രേഡ്മാർക്ക് ഉണ്ടോ എന്ന് എങ്ങനെ ചെക്ക് ചെയ്‌യും?
@SijuRajan3 жыл бұрын
www.ipindiaonline.gov.in
@subikozhichena11272 жыл бұрын
👍
@santoshsebastian74083 жыл бұрын
നിങ്ങളുടെ office എവിടെയാണ്.
@SijuRajan3 жыл бұрын
At palakkad. Near Victoria college
@jobinsd97673 жыл бұрын
Trademark എടുക്കുമ്പോൾ നമ്മൾ select ചെയ്യുന്ന പേര്,കേരളത്തിൽ മാത്രമാണോ അതോ all india ആണോ ഇതിന്റെ validity???? Pls replay..