പെട്ടന്ന് പൈസ ഉണ്ടാക്കാൻ ബിസിനസ് ചെയ്താൽ മതി എന്ന് മോട്ടിവേഷൻ ട്രെയിനർമാരും, യൂട്യൂബ് ചാനലുകളും പറയുന്നത് കേട്ട് ഇറങ്ങിപ്പുറപ്പെട്ട പാവം യുവ തലമുറ വഴിയാധാരമായി. ഒരു പരിധി വരെ അവരുടെ രക്ഷിതാക്കാളും.
@MuhammadSajid-lw6xt3 күн бұрын
വളരെ ശരിയാണ്. അമേരിക്കയിൽപോലും80 ദശ ലക്ഷം ബിസിനസ്സുകളിൽ 1%വരുന്ന ടെക് ബിസിനസ്കൾ മാത്രമാണ് ആദ്യത്തെ 3വർഷം കൊണ്ട് വൻ നേട്ടം കൊയ്തത്.മറ്റുള്ളവായോക്ക എത്രയോ വർഷങ്ങൾ മാർക്കറ്റിൽ ത്യാഗം ചെയ്താണ് വിജയിച്ചത്.
@SijuRajan3 күн бұрын
@@timeworld2640 മറ്റ് ചിലർ സ്റ്റോക്ക് ട്രേഡിങ്ങിലേക്കും.
@thomaskurian48453 күн бұрын
I am 66 years old and planning to start a business in food processing with an aim to deliver 100 % quality.. Do you think I can succeed?
@MathewVarkey-lp6gp3 күн бұрын
Where are you planning and what’s the targeted market
@SijuRajan3 күн бұрын
@@thomaskurian4845 വ്യക്തമായ പ്ലാനിംഗ് ഉണ്ടെങ്കിൽ പ്രായം ഒരു പ്രശ്നമല്ല സർ.
@thomaskurian48452 күн бұрын
@@MathewVarkey-lp6gp planning to start a food processing unit