Silent Valley Attappadi Bride I South India wedding bridal makeup Vikas vks makeup artist

  Рет қаралды 826,330

Vikas Vks Makeup artist

Vikas Vks Makeup artist

Күн бұрын

Пікірлер: 374
@athira4462
@athira4462 Жыл бұрын
സ്വർണം സാരിയും അർപ്പാടം എന്ന് പറയുന്ന ആൾകാരോട് നമ്മളുടെ കൈയിൽ നിന്നും ഒന്നും വാഗിചിട്ടല്ല അവരുടെ മകളുടെ കല്യാണം നടത്തുന്നത്. ഒരുപക്ഷെ ആ അച്ഛന്റേം അമ്മടേം ആഗ്രഹം ആയിരിക്കും അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ദിവസം അവൾക് അവരെ കൊണ്ട് പറ്റുന്നത് എല്ലാം vaghi കൊടുത്തത്. സൊ നിങ്ങൾ ആരും വിഷമിക്കണ്ട. എല്ലാ parentsum അങ്ങനെ ആണ്. മകളുടെ സന്ദോഷം. ♥️ Morever she is so happy😻. That makes her beautiful above all. Good bless her family nd her future life with her new family ❤️🥰
@juliedaniel5024
@juliedaniel5024 Жыл бұрын
സത്യം
@sruthykb9447
@sruthykb9447 Жыл бұрын
വിസ്മയയുടെ കാര്യത്തിലും ഇതൊക്കെ ശരി ആയിരുന്നു
@goldie7689
@goldie7689 5 ай бұрын
@@sruthykb9447 Enthe paranjalum oru Vismaya ude example konde vannolum. Lakshakannakkine girls a same year marry cheythavar gold itte kalyanom kazhichitte vallom pattiyo ?
@Alistairdam
@Alistairdam Жыл бұрын
Bride's sister looks so beautiful and radiant ❤️ Engagement look reference edkkavunna attire um ornaments um.
@divyaaneesh725
@divyaaneesh725 Жыл бұрын
Lucky moaalanu.paisayulladhukondu mol parayunnadhellam parents saadhichutharunnu.allathakuttikalkku edhellam verum dream maathram.ella Aiswaryangalodumkooi life long kaziyaan God anugrahikatte🙌🙌🥰
@lakshmigodavarma5651
@lakshmigodavarma5651 Жыл бұрын
ന ല്ല ഒരു family. എന്ത് ഭംഗി അവരുടെ സംസാരം. നല്ല കുട്ടി. വികാസ് Super🙏🙏🙏❤️❤️❤️🥰🥰🥰
@thushara4330
@thushara4330 Жыл бұрын
It's really a fabulous work. She looks so elegant. Vikasji ur attitude is really appreciable. So humble and down to earth. Long way to go...
@soma7741
@soma7741 Жыл бұрын
Cash ഉള്ളവർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു സ്വർണ്ണം ഇടാം പക്ഷെ അളവിൽ കൂടിയാൽ ഭംഗി പോയി... എന്തോ കൂട്ടി ഇട്ടിരിക്കുന്നു.. Make up പൊളി 👍🏼
@arjunvs300
@arjunvs300 Жыл бұрын
Asoooya uddallle...
@sruthysudarsanan7988
@sruthysudarsanan7988 Жыл бұрын
ഒരു മനുഷ്യൻ കഷ്ടപ്പെട്ട് പണവും സ്വർണവും ഉണ്ടാക്കുന്നത് ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ ആണ്.. അല്ലാതെ വെറുതെ വയ്ക്കാൻ അല്ല... അവരുടെ ഇഷ്ടം ആണ് അത് എങ്ങനെ എന്ത് ചെയ്യണം എന്ന്... അത്രേം സ്വർണം ഇടുന്നത് തന്നെ ഒരു ഭാഗ്യം അല്ലെ 🙏
@soma7741
@soma7741 Жыл бұрын
@@arjunvs300 അസ്സൂയയോ ഒട്ടും ഇല്ല സ്വർണം ഉണ്ടെങ്കിലും ഇടാത്ത ആളാണ് ഞാൻ... അളവിൽ കൂടിയാൽ ഭംഗി പോകുമെന്നാണ് പറഞ്ഞത് അത് അസ്സൂയയാണോ 🙂..
@arjunvs300
@arjunvs300 Жыл бұрын
@@soma7741 nanam illallallo..kuduthalum kuravum nigada manasinu anusarich theerumanikkan
@syamdas2727
@syamdas2727 Жыл бұрын
@@sruthysudarsanan7988 ഈ നാട്ടിൽ ഒരു പവന്റെ സ്വർണം എങ്കിലും ഇട്ടുകൊണ്ട് നടക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പാവപ്പെട്ടവർ ഉണ്ട് അത് മറക്കരുത്
@vjneditz3856
@vjneditz3856 Жыл бұрын
അടിപൊളി... Makeup Super ആയിട്ടുണ്ട് ചേട്ടാ.... അത് മാത്രം അല്ല ആ Ornaments എടുത്ത് പറയണം... ഇത്രേം നല്ല മനോഹരമായി Arrange ചെയ്ത ചേച്ചിമാർക്ക് Hatsoff ❤️❤️😍😍 👌🏻👌🏻👌🏻 It's Superb👌🏻👌🏻❤️❤️❤️
@nannunachu8186
@nannunachu8186 Жыл бұрын
സാരി യുടെ റൈറ്റ് കേട്ടു നെട്ടിയവർ ആരുമില്ലേ 🤓bride sooper👍👍👍
@harshanaali5743
@harshanaali5743 Жыл бұрын
How much?
@gowri9031
@gowri9031 Жыл бұрын
@@harshanaali5743 above 4 lakh
@divyadivi7447
@divyadivi7447 Жыл бұрын
Und.
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
Edunnavar ettottedo
@nannunachu8186
@nannunachu8186 Жыл бұрын
4 ലക്ഷം
@renukacv3808
@renukacv3808 Жыл бұрын
Outstanding makeover... നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട്. നല്ല family.God bless you Vikas 💖💖
@vidyaraju3901
@vidyaraju3901 11 ай бұрын
ഒന്നും ഇല്ലാത്ത എത്രയോ കുടുംബങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ.... ഈ ആർഭാടങ്ങൾ ഒഴിവാക്കി ഒരു മാതൃക ആയിരുന്നെങ്കിൽ ഇതൊരു spl വിഡിയോ ആയേനെ
@REFORMER918
@REFORMER918 11 ай бұрын
പണം അവർ ആർഭാടം കാണിച്ചു കത്തിച്ചു കളയുകയല്ലല്ലോ. ഇതെല്ലാം പല വഴികളിലൂടെ തൊഴിൽ ചെയ്യുന്ന ആളുകളുടെ കൈകളിൽ തന്നെയല്ലേ എത്തുന്നത്. നിസാരം ആ സാരി നെയ്യുന്ന ആളുകൾ. എത്ര കഷ്ടപ്പാടുള്ള ജോലിയാണത്. അത് വാങ്ങാൻ ഇതുപോലുള്ള ആളുകൾ ഉള്ളതുകൊണ്ടല്ലേ അവരും ജീവിക്കുന്നത്. കുറ്റം പറയുന്ന നിങ്ങൾ എന്തിനാണ് ഇതുപോലൊരു ഫോൺ ഉപയോഗിക്കുന്നത്. ആയിരം രൂപയുടെ ഒരു നോക്കിയ ഫോൺ മേടിച്ചാൽ പോരെ. ഇതൊക്കെ ഒരു ആർഭാടം അല്ലേ അപ്പോൾ 😲😲😲
@bijirpillai1229
@bijirpillai1229 Жыл бұрын
എത്ര മനോഹരമായിട്ട് കുട്ടി സംസാരിക്കുന്നു സൂപ്പറായിട്ടുണ്ട്💓വികസ്ട്ടനിൽ കൂടി ഞങ്ങൾക്ക് ഇതൊക്കെ കാണാൻ പറ്റുന്നത് വലിയ ഭാഗ്യം👌💓💓💓💓💓💓💓💓💓
@anjuelizben4545
@anjuelizben4545 Жыл бұрын
Yes very true🎉... Otherwise ithonnum orikkalum ariyan pattunundaavilla😍👍👍
@rrrsssmmm1088
@rrrsssmmm1088 Жыл бұрын
Aniyathi..dress jwels ...makeup👌👌👌👌👌👌👌👌👌🎉
@indian5704
@indian5704 Жыл бұрын
Agreed. Simple ,but so elegant 😍❤️
@amruthaAE8486
@amruthaAE8486 Жыл бұрын
അട്ടപ്പാടിയിൽ ഇങ്ങനെ സമ്പന്നരായ ആളുകളും ഉണ്ട് എന്നറിഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം ഞാൻ കേട്ട വായിച്ചറിഞ്ഞ, tv യില് കണ്ട അട്ടപ്പാടി ദാരിദ്രം നിറഞ്ഞ, പോഷകാഹാരം കുറവ് മൂലം നവജാത ശിശുക്കൾ മരിക്കുന്ന, ഗർഭിണികൾ മരിക്കുന്ന , തക്കസമയത്ത് ഭക്ഷണവും, മരുന്നും ചികിത്സയും ലഭിക്കാത്ത മറിച്ചുപോവുന്ന കാട്ടിനുള്ളിൽ വസിക്കുന്ന കുറെ ആദിവാസി മനുഷ്യരെയാണ്. Anyway Happy maaried life ❤ .
@CoolGuy-br5kl
@CoolGuy-br5kl Жыл бұрын
Social previleges kitya family arikum ithum. Education, money, land, home etc..
@miniraveendran3861
@miniraveendran3861 Жыл бұрын
ഞാനും അവിടെ സൈലന്റ് വാലിയിൽ പോയപ്പോൾ കണ്ടതാണ്..... But... ഇത് അംബാനി കുടുംബത്തിനെ പോലെയുണ്ടല്ലോ 😮
@sajinap5265
@sajinap5265 Жыл бұрын
ദൈവം അനുഗ്രഹിച്ച കുടുംബം മക്കൾ നന്നായി വരട്ടെ ദൈവം അനുഗ്രഹികടേ
@bijithababu3198
@bijithababu3198 Жыл бұрын
Aniyathi kutty sundharii 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@kalpanap9316
@kalpanap9316 Жыл бұрын
കേരളത്തിൽ മോഷണം കൂടുന്നതിൻ്റെ ഉത്തമ ഉദാഹരണം.നല്ല കുട്ടി.ഇത്രയും ആഭരണം വേണോ എന്ന് സ്വയം ആലോചിക്കുക. രക്ഷിതാക്കൾക്ക് ഗോൾഡ് ബോണ്ടായി കൊടുത്തുകൂടേ .
@ta4256
@ta4256 Жыл бұрын
ഓരോരുത്തരുടെ ഇഷ്ടമല്ലേ
@krishnakumar-wn1xf
@krishnakumar-wn1xf Жыл бұрын
Itharakkaranu puthiya vismaya casukalku prachodanam. 👹🥵🙄
@cowubl
@cowubl Жыл бұрын
@@indian5704 Alla Chechi avar avarudea cashine idunathine chechik enthinanne? Asoooya and Kusumb onnum allalow aleaa😂😂😂
@cowubl
@cowubl Жыл бұрын
@@krishnakumar-wn1xf Swarnam idunanavar ellam Vismaya avumoo? How dumb is your view points. Cashu chodikunavanea kalyanam kazhikan pokunathum and Income nookathea chilavakkunathum, Rich people life style copy cheyan sramikunathum, Married life sheri ayileal divorce chyth move on cheyanum ulla peadi anne Vismaya polullavar indavunath. Courage and Independend aaya penpiller anea poda pulea enne paranj erangi pokuumm. Athane sthreekal indavandathe allathea thanikaillatha swarnam kanumpo athu kollila enn asooya mookal alla
@krishnakumar-wn1xf
@krishnakumar-wn1xf Жыл бұрын
@@cowubl swarna bramam malayaliyil undakkunnavar itharakkar.kodykal ketty kidappullavarku 500 um 700 Pavan ittu utube il vedeyo ittu aghoshikkam..ennal 90% malayaly penkuttikalku athinu vakayilla ennorkanam. 😵
@kj____________
@kj____________ Жыл бұрын
Oru film kanunath pole nalla feel 😍
@Tabiras2233
@Tabiras2233 Жыл бұрын
ഇതിൽ ഒരുപാട് negative comment കണ്ടു... വിവാഹം എന്നത് ഒരോരുത്തരുടെയും dream aan... അ മോൾ ജനിച്ചത് മുതൽ അ അച്ചന്‌ കണ്ട dream ആയിരിക്കും മോൾക്ക് mrg n ഓരുപാട് gold കൊടുക്കുക എന്നത്... അമ്മക്ക് ഇഷ്ടം നല്ല സാരി ആയിരിക്കാം... ആ കുട്ടി കണ്ട dream താൻ അതി sundari ആയിരിക്കുക എന്നതാവാം.. അതിന് vikasetenyum theerumaichu.... ശരിക്ക് പറയാണെകകിൽ ദൈവം സഹായിച്ച് അവറ്‌ക്ക് അതിന് കഴിഞു എന്നതാണ്.... mrg jeevithathil orikal maatram nadakkunathaan... ath avarude avarude kazivinum swapnathinum anusarich ororutharum nadathunnu... e negative comments idunnavaril booribagavum oru pakshe asooya kondavum ingane parayunnath.. a kutti oru sacial wrker avan aagrahikkunath thanne nalla oru karyam ayitte enik thonnunath... aarum ariyathe a family nalla reethiyil charity cheyyunumudaavam.. ellam ellareyum areekanam ennilaaalo...... nthayalum Happy mrd lyf both of u.....
@VikasvksMakeupartist
@VikasvksMakeupartist Жыл бұрын
You r absolutely true , they do a lot of charity and all which they don't disclose to all , and this vedio I have post to show my work , this is just a happy family moment which there dream come true moment , very innocent girls , We all have to take this vedio as a informatics one about there natural way on treatment Cancer . For any information regarding the treatment can conct to there parents Thanks all for seeing this vedio
@Tabiras2233
@Tabiras2233 Жыл бұрын
@@VikasvksMakeupartist ✨
@sarathcnair8380
@sarathcnair8380 Жыл бұрын
Well said 👍🏻
@shks7956
@shks7956 Жыл бұрын
Bridente familye kooduthal ariyan kazhinjathil kooduthal santhosham..
@sunithanandakumar875
@sunithanandakumar875 Жыл бұрын
Superb makeover Vikas💐 Such a humble family treating big diseases and lovely girls💗🌷
@syamamenon2030
@syamamenon2030 Жыл бұрын
Why this much gold not at all looking good
@anupnair01
@anupnair01 Жыл бұрын
Sorry to say but Kerala's fascination for gold has not gone down. There is no need for a person connected with Ayurveda resorting to such a pompous display of gold ornaments. Otherwise rest everything looks fine.....
@ta4256
@ta4256 Жыл бұрын
Let people do what they want. Don't poop in other people's food. 🙄
@kavz2829
@kavz2829 Жыл бұрын
@@ta4256 yea👍
@bobbymenon4057
@bobbymenon4057 Жыл бұрын
Gold ornaments are not only for beauty, its a source of assurance for the girl. My wedding gold has memories attached too.
@WorldOfAmmukuttiAndKunjumani
@WorldOfAmmukuttiAndKunjumani Жыл бұрын
It's really a good investment too.. ❤️
@bikiboch7706
@bikiboch7706 Жыл бұрын
Are you a Dumb? Every people have their own wishes to what they want? Why your dumb brain is thinking people connected to ayurveda can't have luxury things or not? Change you thinkings
@anjalikrishna3272
@anjalikrishna3272 Жыл бұрын
Vikas ഈ വർക്കും അടിപൊളി🥰🥰supper നല്ല ഒരു family ❤❤
@islamicfamily389
@islamicfamily389 Жыл бұрын
It might be her dream.Nobody has the right to deny one's dream..let them do what they want...they are not forcing anyone ..
@anilarajan6240
@anilarajan6240 Жыл бұрын
വിവാഹ സാരിയുടെ മാത്രം വില 4 ലക്ഷം. പണമില്ലാത്ത ഒരാൾ ഈ സ്വപ്നം കണ്ടാൽ നടക്കുമോ?
@sansaj3701
@sansaj3701 Жыл бұрын
@@anilarajan6240 hardwork cheythal arkum nedavunatheyullu Ethrayuo per athinu example anu
@islamicfamily389
@islamicfamily389 Жыл бұрын
@@anilarajan6240 as i said before. It's about one's dream..ippol താങ്കളുടെ അടുത്തുള്ള വീട്ടിൽ mixer grinder ഇല്ല..തീരെ കഷ്ടപ്പാട് ആണ്..ഒരു അടച്ചുറപ്പുള്ള വീട് പോലും കാണില്ല.. but താങ്കൾക്കുണ്ട്..so അവർക്കില്ലത്തത് കൊണ്ട് താങ്കളും അത് use cheyyille..
@sansaj3701
@sansaj3701 Жыл бұрын
@@islamicfamily389 👌🏻
@meenanair4491
@meenanair4491 Жыл бұрын
Achan 5 pavan snehathodee thanunooepoo sugamai jivikunuu🥰🥰
@nishu1979
@nishu1979 Жыл бұрын
Vikasetta, പതിവിലും വ്യത്യസ്തമായ കാഴ്ച Superb 💞 ,
@ranidenny3495
@ranidenny3495 Жыл бұрын
എന്റെ കല്യാണത്തിന് ഈ നാല് ലക്ഷത്തിന് സ്വർണ്ണം വാങ്ങാൻ വേണ്ടി എന്റെ അപ്പച്ചനും അമ്മയും ഞങ്ങളുടെ ജനിച്ചുവളർന്ന വീട് വിൽക്കേണ്ടി വന്നു😔😔😥
@sheethudas7419
@sheethudas7419 Жыл бұрын
Ath ivde parayende avishyam 🤔
@jaiiovlogs6935
@jaiiovlogs6935 Жыл бұрын
Evidanu preshnam.., ollavar kodukunnath avrdeyil money ollonda ellathavar Veedum vittu kadavum vangi kalyanam nadathum ,
@thelosth9911
@thelosth9911 Жыл бұрын
@@jaiiovlogs6935 You are right. Alukal swantham income flow nokkathea spend cheyanum, Rich life style copy cheyan sramikumpolum and No parayan dairyamillathea penkuttikalum anne preshnam
@siyabiji1331
@siyabiji1331 Жыл бұрын
Do only what you can afford.
@resmiaryanani
@resmiaryanani Жыл бұрын
ഇപ്പോൾ മിക്ക പെൺകുട്ടികളും ജോലി വാങ്ങി സ്വന്തം ചിലവിൽ കല്യാണം നടത്തുന്നു.. Including nurses..കാശുള്ള ആൾകാർ അവരുടെ മക്കൾക്കു എല്ലാം നൽകി വിവാഹം നടത്തുന്നു..വിവാഹത്തിന് വേണ്ടി വീട് vittathu നിങ്ങളുടെ ബുദ്ധിമോശം
@ushadutt1348
@ushadutt1348 Жыл бұрын
Beautiful & super !
@shijomp4690
@shijomp4690 Жыл бұрын
Vikasetta onnum parayan illa super 💖nallachange feel cheithu adipoly aakki super bride💖💖💖💖
@WorldOfAmmukuttiAndKunjumani
@WorldOfAmmukuttiAndKunjumani Жыл бұрын
We should appreciate whenever rich people spending their money in these type events or occasions because if they are keeping all their money in account what's the point, money should circulate to more people for economic stability 😊 As always nice work bro ❤️
@bikiboch7706
@bikiboch7706 Жыл бұрын
Well said..Rich people money spend cheythalea societyileak money flow varollu and money circulate cheyollu. Normal people should know basic economy
@jow1882
@jow1882 Жыл бұрын
@@bikiboch7706 athu vendatha oru karyam promote cheythukond aakaruth... Dowry oru social issue aanu.. Kurach commitment ellavarkum venam society yod...
@bikiboch7706
@bikiboch7706 Жыл бұрын
​@@jow1882 Social commitment kariyoode onnu chodikateaa,,, ee Jathiyum, Mathavum nooki kalyanam kazhukana soceity annow nallath? entha thantea abipryam onnu kelkateaa
@jow1882
@jow1882 Жыл бұрын
@@bikiboch7706 social commitment illatha bro chodichollu...orikkalum alla.. Jathi matham athokke enthinanu manushyarude idakk..??? Ee choyathinte prasakthi ivde enthanavo?
@KERALAFAME
@KERALAFAME Жыл бұрын
Yes mainly jwelery കാരെ വളർത്തുന്നു😁
@sidrathulmunthaha2705
@sidrathulmunthaha2705 Жыл бұрын
സ്വർണത്തിന്റെ എടുപ്പിൽ മേക്കപ്പ് വലിയ കാര്യമായി എടുത്ത് തോന്നിപ്പിക്കുന്നില്ല... എല്ലാരും. Gold ആയിരിക്കും നോക്കുന്നെ 🙂🙂😊
@prasannasivadas4530
@prasannasivadas4530 Жыл бұрын
Ee videosokke knumbol ningal oru deyvaputhranano ennu thonnonnu vikas. God bless you
@simmalibin5587
@simmalibin5587 Жыл бұрын
God bless u my beloved brother vikasetta ❤❤❤❤❤
@ushapradeep9408
@ushapradeep9408 Жыл бұрын
വളരെ ലളിതമായ കല്യാണം
@sheelakumari5213
@sheelakumari5213 Жыл бұрын
Vikas Chetan ki jai.Adipoli makeup
@seenaarun5529
@seenaarun5529 Жыл бұрын
Super Videography, Happyyyyyyy Bride, Adipoli Family& last but not the least excellent Make up artist and outstanding make up.............. Really enjoyed well👌👌👌👌👌👌👌🥰❤️
@sandhyagowri290
@sandhyagowri290 Жыл бұрын
Hi vikas sir. She is beautiful bt after makeup she is looks like queen
@sini2660
@sini2660 Жыл бұрын
Sooper vikas brow
@rekhanirekhani435
@rekhanirekhani435 Жыл бұрын
Always soo happy to see your makeup and I just loved a lot no words just awesome brother and you are such a sweet person 😍🤩❤❤❤❤❤❤❤🤗🤗🤗
@jothilakshmisanthi1227
@jothilakshmisanthi1227 Жыл бұрын
എല്ലാം അടിപൊളി.... പ്രത്യേകിച്ചും പാലക്കാട്‌ കോങ്ങാട് പാറശ്ശേരി ഏട്ടന്മാരുടെ മേളം.... എന്റെ അയല്പക്കകാർ.. അഭിമാനം 🥰🥰🥰🥰🥰🥰🥰🥰🥰
@chamma7668
@chamma7668 Жыл бұрын
പാലക്കാട്‌ എന്നു കേട്ടാൽ തന്നെ എനിക്ക് ഒരു തരം ഭ്രാന്ത് പിടിച്ച ഇഷ്ട്ടം തന്നെയാണ്, കാസറഗോഡ് നിന്നും ഞാൻ ഒരു day എത്തും പാലക്കാടിന്റെ മരുമകൾ ആയിട്ട് ❤️❤️❤️
@jothilakshmisanthi1227
@jothilakshmisanthi1227 Жыл бұрын
@@chamma7668 always welcome🥰🥰🥰
@chamma7668
@chamma7668 Жыл бұрын
@@jothilakshmisanthi1227 Thankyu, thankyu so much sis ❤️❤️❤️❤️❤️
@killeadigaming8318
@killeadigaming8318 Жыл бұрын
എത്രയോ പാവം പെൺകുട്ടികൾ ഓരോ വീടുകളിൽ പണം ഇല്ലാതെ വിവാഹ പ്രായം കഴിഞ്ഞു നില്കുന്നു ഈ ആഡംബരം കാണിക്കുന്ന ഒരു 5 പവൻ വീതം കൊടുത്താൽ എത്ര പാവം പെൺകുട്ടികൾ ഒരു ജീവിതം കിട്ടിയേനെ
@neenaneena7614
@neenaneena7614 Жыл бұрын
Adress idaamo
@sukanyamalu1990
@sukanyamalu1990 Жыл бұрын
എന്ത് നല്ല ഫാമിലി 😍❤❤❤
@bindhuradhakrishnan9477
@bindhuradhakrishnan9477 Жыл бұрын
Beautiful bride 💖
@VikasvksMakeupartist
@VikasvksMakeupartist Жыл бұрын
Thank you 😊
@aswathyaswathy4710
@aswathyaswathy4710 Жыл бұрын
Outstanding makeover
@anilkumarc3387
@anilkumarc3387 Жыл бұрын
അനിയത്തി supr 💖
@dhidhiv101
@dhidhiv101 Жыл бұрын
Valare nannayittund.. Vikas etta kalakki..
@lalykbahuleyan1548
@lalykbahuleyan1548 9 ай бұрын
Happy Married Life
@varshaprasanth4241
@varshaprasanth4241 Жыл бұрын
Super Makeup Vikasetta 👌👌👌👌👌👏👏👏👏👏👏👏👏Beautiful Bride 😍😍😍😍😍😍😍😍
@siyabiji1331
@siyabiji1331 Жыл бұрын
Both girls are pretty. Vikas' touch made it glowing. By the way are they from a tribal community? Is there any way to know more about her family?
@shylamathews6181
@shylamathews6181 Жыл бұрын
I don’t think that they are from tribal family…..do they????🤔🤔🤔
@anusmusicalworld7873
@anusmusicalworld7873 Жыл бұрын
Avaru tribals anu. Tribals ellaarum oru pole alla.they earn more from their business and very famous in attappady.
@T11195
@T11195 Жыл бұрын
@@anusmusicalworld7873 Who are they actually?
@sinnuroji6220
@sinnuroji6220 Жыл бұрын
Valliyammal gurukulam cancer center Attapadi de owner and family
@haritha4808
@haritha4808 Жыл бұрын
Thattipp teams aanu..Kure aalukale pattich jeevikkunnu..Malayalis aarum avarde Valayil veezhilla..full tamil n karnataka okke aanu varunnath..plz check their Google reviews..search valliammal gurukulam
@shiniayyappan757
@shiniayyappan757 Жыл бұрын
Gorgeous bride🥰🥰🥰
@anjubjoseph8723
@anjubjoseph8723 Жыл бұрын
Awesome makeup and bride Vikas chetta
@sainanizam1526
@sainanizam1526 Жыл бұрын
400000 ഉണ്ടായിരുന്നു വെങ്കിൽ എന്റെ ബാങ്ക് loan അടച്ചു ജപ്തി ഒഴിവാക്കാമായിരുന്നു 😍😍
@petworldshimu1514
@petworldshimu1514 Жыл бұрын
Ayinu aru nammuk onnum free tharila especially Paisa 👐👐 nammal kastapettu Paisa undakiya nammuk jeevikam ❤️ avaru paisa ullathu kond 400000 saree udukunu
@Hmo123-g36
@Hmo123-g36 Жыл бұрын
Correct
@dinisg680
@dinisg680 Жыл бұрын
Ninglem kudumbathem rakshikkattr
@abilashabi4758
@abilashabi4758 Жыл бұрын
😂😂
@MaryLopez-lm3xx
@MaryLopez-lm3xx Жыл бұрын
പോയ് പണി എടുത്ത് ഉണ്ടക്കു.....വല്ലവരുടെയും കണ്ട് igane പറയാൻ നാണം aakunnille കുട്ടി
@sreelathavikraman5383
@sreelathavikraman5383 Жыл бұрын
Good family 😍
@Priya-gi3lz
@Priya-gi3lz Жыл бұрын
ഉള്ളവനുണ്ട് ഇല്ലാത്തവന്നില്ല അത്ര തന്നെ ഒരു നേരത്തെ അന്നത്തിനുവേണ്ടി ഇപ്പോളും അലയുന്നവർ എത്ര 🙏🏼🙏🏼
@remyaprasad
@remyaprasad Жыл бұрын
Really really fentastic 💖
@gopikakumarimg7581
@gopikakumarimg7581 Жыл бұрын
എന്റെ നാട്ടുകാരി 😍
@achu1823
@achu1823 Жыл бұрын
Super bride... U made her gorgeous 🥰
@VikasvksMakeupartist
@VikasvksMakeupartist Жыл бұрын
Thank you so much 🤗
@sindhuk7159
@sindhuk7159 Жыл бұрын
Super bride and family. Enjoyed watching this episode.
@rejeevsonia
@rejeevsonia Жыл бұрын
Vikas sirnte makeup eppozhum nallathanne
@greeshmasanthosh368
@greeshmasanthosh368 Жыл бұрын
Actually she is....a....Rajakumari...
@aswathiaswathi8952
@aswathiaswathi8952 Жыл бұрын
Chettan mannarkad vannirinno. Makeup supar 👍🏻
@ashokraj3155
@ashokraj3155 Жыл бұрын
Happy Married Life Dearsss💞💞💞💞💞💞
@jagguvijay3734
@jagguvijay3734 Жыл бұрын
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏👍👍
@krishnakumar-wn1xf
@krishnakumar-wn1xf Жыл бұрын
Oru 200 Pavan koody idamayirunnu... 🥵😀
@Tkfam333
@Tkfam333 Жыл бұрын
meri jaan🥰🥰🥰
@thegirlstoriesbyaneesha
@thegirlstoriesbyaneesha Жыл бұрын
Mannarkkad ❤
@rekhaabhilash5912
@rekhaabhilash5912 Жыл бұрын
Hi good morning vikas chetta. Superrrrrrrrrrrrrrrrrrrrr work😍
@prakandi2
@prakandi2 Жыл бұрын
Sweet bride and sister .
@DivyaDheeraj
@DivyaDheeraj Жыл бұрын
Superb ❤️
@kj____________
@kj____________ Жыл бұрын
Vikaseta 💛💚❤️
@madhupadmanabhan626
@madhupadmanabhan626 Жыл бұрын
Adipoliiii vikas
@kalasunder6818
@kalasunder6818 Жыл бұрын
Sorry Vikas brother, dont like to see.bride's wearing so much of gold I prefer less jewellery....
@ta4256
@ta4256 Жыл бұрын
😂. Jealousy at peak. If you don't like don't wear
@kavz2829
@kavz2829 Жыл бұрын
engil kananda ...
@cowubl
@cowubl Жыл бұрын
Ottum Jealous alla Kala Chechi aleaa.. Assoya and Kusumb Marunilaa..
@athiraraj6074
@athiraraj6074 Жыл бұрын
എന്റെ സ്വന്തം നാട് മണ്ണാർക്കാട് ❤🥰വികാസ് ഏട്ടൻ ശ്രീകൃഷ്ണപുരത്ത് ഒരു വർക്ക്‌നു വന്നില്ലേ അവിടെ അടുത്ത മണ്ണാർക്കാട്.. സൈലന്റ് valley kando..?
@sukanyasatheesh3316
@sukanyasatheesh3316 Жыл бұрын
ആൺവീട്ടുകാർ ആവിശ്യപെട്ടിട്ട് സ്വർണവും പണവും വിവാഹ സമയത്ത് കൊടുക്കുമ്പോൾ അല്ലേ അത് സ്ത്രീധനം ആവുന്നത്. ഒരാൾ തന്റെ സ്വന്തം പൈസ മുടക്കി അയാളുടെ ഇഷ്ടത്തിന് ആഭരണം അണിയുമ്പോ സ്ത്രീധനം കൊടുത്തു എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.. ആരെങ്കിലും കുറച്ചു അധികം സ്വർണം ഇട്ടാൽ ഉടനെ അവിടെ വിസ്മയ, ഉത്ര reference ഒക്കെ വരുന്നതിൽ ഒരു കാര്യവും ഇല്ല. അതുപോലെ പാവങ്ങൾ ഇതൊന്നും ഇല്ലാതെ വിഷമിക്കുന്നു എന്നുള്ള കമന്റ്സ്.. പൈസ ഉള്ളവർ ഇട്ടോട്ടെ, ഇല്ലാത്തവരും അതുപോലെ ചെയ്യണം എന്ന് ആരും നിർബന്ധിക്കുന്നില്ലല്ലോ..
@sansaj3701
@sansaj3701 Жыл бұрын
Well said
@anithaj27
@anithaj27 Жыл бұрын
👍
@nayanaa1780
@nayanaa1780 Жыл бұрын
Ath correct
@ameeraaammu5716
@ameeraaammu5716 Жыл бұрын
Total gold ethra unde?masha allah
@gopikaaniha738
@gopikaaniha738 Жыл бұрын
Adipolii aayitund
@anilsumesh148
@anilsumesh148 Жыл бұрын
മേക്കപ്പ് സൂപ്പർ. സോഷ്യൽ വർക്സ് ഇഷ്ടപെടുന്ന ഒരാൾ ഇത്രയും സ്വർണം വാരി ഇടുന്നത് സെരിയല്ല.സിംപിൾ ആയിരിക്കണം
@asharani668
@asharani668 Жыл бұрын
Superb make up. അവരുടെ വീടാണോ കാണിച്ചത്.
@sheejaps3782
@sheejaps3782 Жыл бұрын
Athi Sundaram👌🙌 ❤ Pakshe, eppol evideyum thudangiyo swarnam & aadambhara bhramam?!
@SubranNeerav-qw5sf
@SubranNeerav-qw5sf Жыл бұрын
Oh my god it s my friend
@navamib1634
@navamib1634 Жыл бұрын
Eyes super
@psv1328
@psv1328 Жыл бұрын
Nice kuttikkal👍
@kj____________
@kj____________ Жыл бұрын
Super 👌👌👌
@sanjalysgreensbeautyzonema2173
@sanjalysgreensbeautyzonema2173 Жыл бұрын
@VikasvksMakeupartist
@VikasvksMakeupartist Жыл бұрын
😍
@dreamslight8600
@dreamslight8600 Жыл бұрын
അടിപൊളി സൂപ്പർബ് bride ആൻഡ് മേക്കപ്പ്
@krishsunpad
@krishsunpad Жыл бұрын
Gold kuranju poyo ennoru samshayam🤣🤣🤣
@venusvenus2861
@venusvenus2861 Жыл бұрын
illa aavishyathinu ind...avare kond easily afford cheyan pattunath avar ittitnd... ningale kond easily afford cheyan pattuna karyangal ningalum vangarilae...
@bijithababu3198
@bijithababu3198 Жыл бұрын
Athe thireyilathe kuttyaa ennu thonnunu 😂😂😂🥲
@flyhigh7115
@flyhigh7115 Жыл бұрын
Asoooya theeeree illaaa..
@krishsunpad
@krishsunpad Жыл бұрын
Actually gold is a real good investment for girls, in a way a social security given from her parents. I agree that point but her long long chains all looks too much for a girl to wear on an ordinary days. So the making charges are utter waste. I am not against for gold but think twice and invest properly for our kids after all parents hard earned money
@venusvenus2861
@venusvenus2861 Жыл бұрын
@@krishsunpad bro elllavarudeyum financial background orupole alla... kanji kudichalum vishap maaarum chicken biriyani kazhichalum maarum... biriyani kazhikunavane noki kanji kudikunavan ithoke over aan...mathramallla baaviyil cholestrol varum asugam varum enoke paraunapoleyind...... biriyani kazhikan cash ulllavan ath kazhikum....athkond asugam vannal treatment nte cash koode avar karuthiyitndaavum....ini enganum marichu poyal sandhoshathode life enjoy cheythu ena samadhanathil avar marikum..... elllavarkum ariyam gold coins aan investment enu....ath arinjitm avar ornaments vangunindel avark vereyum investments indavum...... ellavarum ore finanacial status alllalo ............. ambani de makalude mrrg ne crore mudakiyathil sadharanakar aarum aayo ambaniku invest cheyayrunilllae enu aalojikunath vivarm illlaymayanu.... also sambathikan ulllavr kodukunath kand loan eduthum mattum sadharankar kalyanm nadathunath valare mosham karyamaanu....ente veetil cash illlengil njn registr officel poyi kalyanm nadathum.....athinu pattunavn ene kettiya mathi....allathavane enik venda.... enu parayan ullla kazhiv oru penkuttyk indavanm....illengil gold koduthalum illengilm avalde life moshamaavum......
@bindupazhedambindu7757
@bindupazhedambindu7757 Жыл бұрын
അച്ഛാ ഇതിനുമാത്രം വരുമാനം അച്ഛന്റെ ജോലിയിൽ നിന്നും കിട്ടുമോ. 🤔
@athiravijayan4196
@athiravijayan4196 Жыл бұрын
Valla kanjave vilppanaa avum jolii
@achuuuzzz3391
@achuuuzzz3391 Жыл бұрын
​@@athiravijayan4196ningade achannu kanjavu vilpana anno joli
@suhailsahal7953
@suhailsahal7953 Жыл бұрын
❤️❤️
@runas9565
@runas9565 Жыл бұрын
Oh beautiful 🥰
@VikasvksMakeupartist
@VikasvksMakeupartist Жыл бұрын
Thank you! 😊
@manjubaiju6613
@manjubaiju6613 Жыл бұрын
Really superb work
@VikasvksMakeupartist
@VikasvksMakeupartist Жыл бұрын
Thank you!
@Tkfam333
@Tkfam333 Жыл бұрын
Comment boxl kedann koraknn awalmark idhonn idan ulla yogam ila adhinte chorichil aanu hee😩😩😩 pine etre gold idanam ennullath awarde ishtam aanu ... Itre gold veno korch itoode ennoke choikan ningal aaranu he😏😏
@anirudhs1845
@anirudhs1845 Жыл бұрын
Wow vikas etta molus super
@Hrudaykamal-GLAMUPCHANNEL
@Hrudaykamal-GLAMUPCHANNEL Жыл бұрын
Itrayokke kashtapettuw chythu ayakunath kandavante idi kollan 😢
@vidyamahesh1224
@vidyamahesh1224 Жыл бұрын
😱♥️
@nishac4195
@nishac4195 11 ай бұрын
സ്വർണം കൊണ്ടുള്ള പടച്ചട്ട നല്ല രസമുണ്ട് കാണാൻ😂
@mufeedape3911
@mufeedape3911 Жыл бұрын
Ingane gold idanum oru yokham venam😂😂😂😂😂😂😂
@sarathsvayaluvilasseril9287
@sarathsvayaluvilasseril9287 Жыл бұрын
🥰🥰👍
@anithas7812
@anithas7812 Жыл бұрын
Vikas Ji Super... 👍😍
@jchittillam77
@jchittillam77 Жыл бұрын
One saree coast above 4 Lakhs, what a tragedy with Mallus. I feel pitty about the people who like this video. Same people receive free kit and vote for the dash. If you have lot of money.... you can do any shit. It's a challange to poor people. the treatment she say, is bull shit. I never gone more than 25000 to..... wear a suit for any function being a worker who get 6 lakhs per month. My most of money is spend for charity work, which I never publish. I belive ...we do not bring anything by birth and do not carry anything when we die.
@agnesshaji8277
@agnesshaji8277 Жыл бұрын
♥️♥️♥️♥️♥️🥰🥰🥰🥰♥️♥️♥️♥️
@rejiibrahim3771
@rejiibrahim3771 Жыл бұрын
Hai Vks❤beautiful bride💕💕
@greeshmajayaprakash466
@greeshmajayaprakash466 Жыл бұрын
ഒരു സാരിക്ക് വേണ്ടി 4 ലക്ഷമോ🙄🙄🙄
@Elsa-hl1bs
@Elsa-hl1bs Жыл бұрын
Appoo ittekunnaa Gold thanne ethra lakh kanum
@shynis5077
@shynis5077 Жыл бұрын
ഇപ്പൊ വരും കമന്റ് അത് അവരുടെ പൈസക്കല്ലേ അവരുടെ ഇഷ്ടത്തിനല്ലേ. എങ്കിലും. ഒരു സാരി നാല് ലക്ഷം എന്നൊക്കെ പറയുന്നത്. വളരെ കൂടുതൽ തന്നെയാണ് .. സോഷ്യൽ വർക്കറായ ഈ കുട്ടി ഇത്രയും ആഡംബരം കാണിക്കുന്നത്...... 🤔
@31.lekshmiv24
@31.lekshmiv24 Жыл бұрын
4 lakh mudikiyth paisa ullond thana athl ethyath pavapetta neythkarude kayil, athan nokndy 🙏 avl ann social wrkr 🙏🙏🙌🙌🙌
@cowubl
@cowubl Жыл бұрын
@@shynis5077 Ottum Assoya illalow Chechi.. Veetil free ayitt jeevikathea valla panik poo chechi.. Assoyakkum Kusumbinum marunilla
@thelosth9911
@thelosth9911 Жыл бұрын
@@shynis5077 Are you a dumb? Luxury marriages are good for Kerala Economy. Allathea Daridryam mathram chindikunavaroode enth parayanaa? Pinea eganea nanavum naadu? We want more marriages like this
Indian Bridal Makeup Kerala Wedding I Happy Bride Makeup Wedding Vlog
13:59
Vikas Vks Makeup artist
Рет қаралды 166 М.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 74 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
When u fight over the armrest
00:41
Adam W
Рет қаралды 22 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 138 МЛН
||സർപ്രൈസ് ||Surprise||Sanju&Lakshmy||Enthuvayith||Malayalam Comdey||Fun||
11:37
Enthuvayith(എന്തുവായിത്)
Рет қаралды 434 М.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 74 МЛН