Ee interview 22:11 portion kandapazhe thonni ee allu maha kozhiyannu,,,, came to comment post the issues and charges against this man!!!
@RCcinemedia6 ай бұрын
👍🏼
@aswigraphi6 ай бұрын
Aditi raavi de sound actressinu🎉
@rejipappu77616 ай бұрын
ധ്യാനിന്റെ സിനിമകളുടെ shooting നു ഒരാഴ്ച മതിയോ? എല്ലാ ആഴ്ചയും പുതിയ റിലീസ് ഉണ്ടല്ലോ🙄
@amilthomas60166 ай бұрын
Kottakanakinu padangala atti aduki kedakunne..
@pachoosworld20986 ай бұрын
Ithokke munne shoot cheythu Vacha movies ayirikum😂
@rejipappu77616 ай бұрын
@@pachoosworld2098 എല്ലാം കൂടി ഒരേ ദിവസം ഒന്നിച്ചു കൂട്ടിയിട്ടു പൊട്ടിച്ചാൽ പോരേ? എന്തിനാണ് ഓരോ ആഴ്ചയിലായി പൊട്ടിക്കുന്നത്😂🤣
@Sku-u8i5 ай бұрын
Ithole 1 year munne shoot cheythatha
@ajithknair55 ай бұрын
കോവിഡ് സമയത്ത് ചുരുങ്ങിയ ചിലവിൽ നിർമ്മിച്ച പടങ്ങൾ ക്യുവായി വരുന്നതാണ് ഗോകുൽ സുരേഷിന്റെ ഗഗനചാരി മൂന്ന് കൊല്ലത്തിന് ശേഷം ഇക്കൊല്ലം ജൂലൈ അവസാനമാണ് ഇറങ്ങിയത് കൂട്ടത്തിൽ സീക്രെട്ട് എന്ന പടമാണ് ധ്യാനിന്റ ഏതാണ്ട് പുതിയ പടം
@rajeshR-fi8ng6 ай бұрын
🎉
@mony.tmony.t48076 ай бұрын
camara man ചെയ്തത് വീഡിയോ സെറ്റ് ആയില്ല ☹️
@ibrahimtm87886 ай бұрын
Oru varsham 100 film abhinayich pottikunna ore oru nadan
@Amjm__226 ай бұрын
21:10
@rasiktp83575 ай бұрын
മലയാള സിനിമയിലെ രോഹിത് ശർമ അല്ല മലയാള സിനിമയിലെ അക്ഷയ് കുമാർ 😄
@aadithyaa20356 ай бұрын
❤❤
@aiswaryalakshmi1906 ай бұрын
Sillymonks ne nokki irikkarnuu❤
@SillyMonksMalayalam6 ай бұрын
THANK YOU
@johnwick-qi2ht6 ай бұрын
ഞാൻ വിചാരിച്ചു എവിടെയെങ്കിലും പന റാസ്ക്കൽ എന്ന് വിളിക്കും എന്ന് 😂🎉
@rahulramesh895 ай бұрын
പ്രേം നസീര്‍, ശ്രീ mammookka നസീറിന് എന്താ ബഹുമാനം വേണ്ടെന്നു വെച്ചത്
@vipinkrishna2006 ай бұрын
Manikkuttan koode venam
@AffectionateSolarEclipse-zg4tg5 ай бұрын
Adi kapyare kootamani 😈
@jithjaco56256 ай бұрын
എത്രയോ പുതുമുഖ നായകന്മാരുടെ ചാൻസാണ് ഈ ധ്യാൻ ഇല്ലാതാക്കുന്നത്, പുള്ളിയില്ലെങ്കിൽ ഈ പാടത്തിലൊക്കെ പുതിയ പിള്ളാരൊക്കെ വന്ന് ഫീൽഡ് ഔട്ടായ് പോകേണ്ടതാണ്, ഇതിപ്പോൾ പുതിയ സംവിധായകരെ മാത്രമേ ധ്യാൻ ഫീൽഡ് ഔട്ട് ആക്കുന്നുള്ളു...
@Aditya_653186 ай бұрын
If director's and producer's want dhyan so what is your problem?
@jithjaco56256 ай бұрын
@@Aditya_65318 it's just sarcasm bro
@jithjaco56256 ай бұрын
@@Aditya_65318 I think it's your problem after all ,aa sarcasm manasilvanula entho onnu illa ,leave it.... unwanted discussion...cu
@nodramazone5 ай бұрын
Silly Monks Anchor kurach othungaam ketto. Konjam over idaykk aavunnundoooooo enno oru itj
@SillyMonksMalayalam5 ай бұрын
ആങ്കറിനെ ഒതുക്കാൻ ഉദ്ദേശമില്ല തല്ക്കാലം... ആങ്കർ പറന്ന് നടക്കാട്ടെ... Thank You For Your Valuable Suggestions... Keep Supporting Us...