ശ്രീനാഥ് ഭാസിക്കും ഷെയിനിനും വിലക്ക് | Shane Nigam, Sreenath Bhasi banned from Malayalam films

  Рет қаралды 21,737

Silly Monks Mollywood

Silly Monks Mollywood

Күн бұрын

Пікірлер: 23
@STATUS_WIDE
@STATUS_WIDE Жыл бұрын
എന്തൊക്കെ പറഞ്ഞാലും honey rose ഉദ്ഘാടന ചടങ്ങുകൾ നിർത്തി വെക്കരുത്
@SaianaKrishnaMehrotra-fr4qt
@SaianaKrishnaMehrotra-fr4qt Жыл бұрын
she sleep with producers and directors see her butt , growing each day
@ambiliprinand8202
@ambiliprinand8202 Жыл бұрын
😂😂😂
@Waynesterr
@Waynesterr Жыл бұрын
😂😂 whooooo🔥
@robincmathews87
@robincmathews87 Жыл бұрын
Never..
@Musammil__sulfi
@Musammil__sulfi Жыл бұрын
😂😂😂
@aneeshalex9666
@aneeshalex9666 Жыл бұрын
മുന്നിൽ ഇരിക്കുന്നവരെ ബഹുമാനിക്കാൻ അറിയാത്ത ഇവനൊക്കെ വീട്ടിൽ ഇരിക്കുന്നതാ നല്ലത്
@gazalvj7354
@gazalvj7354 Жыл бұрын
എന്ത് റേഞ്ച്?.. കൊച്ചി വിട്ട് വേറെ ഒരു സ്ലാങ് പോലും പറയാൻ അറിയാത്ത ഇവനൊക്കെ എന്ത് കഴിവാണ് ഉള്ളത്.. മഹാനായ നടൻമാർ ജീവിച്ചിരുന്ന നാടാണ് ഇതെന്ന് ഓർക്കണം... കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 😡😡😡😡😡
@VETTA-Wibe
@VETTA-Wibe Жыл бұрын
റിയൽ കഞ്ചാവ് രണ്ടു പേരും കൂടി ഉണ്ട് ഉണ്ണി മുകുന്ദൻ ശറഫുദ്ധീൻ... ഇവരെയും ഒഴിവാക്കണം
@rajeevrajappan9659
@rajeevrajappan9659 Жыл бұрын
ഇത് ആരാ ഈ ചോദ്യം ചൊതിക്കുന്നത്. മിടുക്കൻ ആണല്ലോ.... ഒന്നും അവന് പിടികിട്ടുന്നില്ല. ഒരു കാര്യം തന്നെ 100 വട്ടം പറഞ്ഞു കഴിഞ്ഞു.😮😮😮
@sankarkrishnan407
@sankarkrishnan407 Жыл бұрын
ഇവന്‍മാരെ സിനിമ എടുക്കുന്നതില്‍ നിന്നും നിരോധിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ആ സംവിധായകനെയും, നടനെയും. തിലകനെ ആരും മറന്നിട്ടില്ല.
@rakesh2400133
@rakesh2400133 Жыл бұрын
Shane nigam is targeted...Why only he should suffer.... Only advice to Shane nigam..please work on the body language and personality... You are celebrity... You are role model for the million youth..
@prasanthpi1951
@prasanthpi1951 Жыл бұрын
Aaranda aarandaa ee dialogue vidunnathu aarandaa Vannonum pononum moonchunna KAMMA and PEPSI meeting...vilayiruthi nammal padangal erakku..m lal nte padangal onnu nokku.poi kandu money waste..pava petta kooli Pani kkaraya nammal kodukkunna 180 ruppayukku oru cheriya respect tharuu
@arjun6358
@arjun6358 Жыл бұрын
Lol Again and until when 😂. Joke Industry Committees
@Alsabith-qj5yo
@Alsabith-qj5yo Жыл бұрын
സ്ത്രീ സുരക്ഷ B. ഉണ്ണികൃഷ്ണൻ ആരാ mon😅😅
@ranjithcm4670
@ranjithcm4670 Жыл бұрын
Ee naaanam ketta sammelanam kazhiyumbo avare veendum edukkum newa kandavar apo mandanmaaar...druggs team apolum safe..
@sakkeershak4864
@sakkeershak4864 Жыл бұрын
കേരള പോലീസ് എപ്പോഴും ചെയ്യുന്ന പോലെ ഇവരെ പിടികൂടി ചോദ്യം ചെയ്യൂ. Appol തന്നെ വരും മുഴുവൻ പേരും പുറത്ത്.
@johnsontherattil7018
@johnsontherattil7018 Жыл бұрын
ഇടവേള ബാബുവിനെ ഒഴിവാക്കുക അദ്ദേഹം വളരെ വളരെ തിരക്കുള്ള ആളാണ്
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 8 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН