ഈ പുള്ളിക്കാരി നല്ല comedy ആണ്.. കുറേ തമിഴ് പടങ്ങളിൽ കണ്ടിട്ടുണ്ട്
@arunchandran455912 күн бұрын
Waiting…❤
@user-xk7es6jx2q12 күн бұрын
Eagerly awaiting the release on 24th!!!! Looking forward to see the elegant Devadarshini in malayalam through her role in Am Ah!!!
@kenmorris691513 күн бұрын
Waiting in California. 🥳 Unique location choice for the interview. Appreciate the freshness in the approach 🎉
@midhinthomas756313 күн бұрын
Waiting 🥰
@e4basil12 күн бұрын
waiting
@alishashajan73713 күн бұрын
Am Ah❤️
@rahanaps699013 күн бұрын
Waiting...
@sureshbabukv6413 күн бұрын
Best combination....❤❤
@SunithaPM13 күн бұрын
Super!
@aneeshrajan710812 күн бұрын
Am ah🔥
@sangeethssp113 күн бұрын
Waiting for the movie 🥰
@sumeshcc13 күн бұрын
Waiting for movie release.. Am Ah
@Adwaitheeeeeeee13 күн бұрын
Premalu 2 🤍
@AkshayAkshayks-s5c13 күн бұрын
Super actress
@Dishna98613 күн бұрын
Super 👍
@sasikala-r1l13 күн бұрын
ബെസ്റ്റ് 👍
@DeepuBalans13 күн бұрын
❤❤❤
@s1bee13 күн бұрын
ടീം അം അഃ🎉 മൊത്തത്തിൽ ഒരു സുഖം തോന്നുന്നു. നല്ലൊരു ടീമിൻ്റെ നല്ലൊരു സിനിമ തന്നെയായിരിക്കണം. ദീലിഷിൻ്റേയും ജാഫറിൻ്റേയും മുത്തുമണിയും മുപ്പതുകൊല്ലത്തെ സിനിമാ ജീവിതത്തിൽ നിന്ന് മലയാളത്തിലേക്ക് അടർത്തിയെടുത്ത ദേവദർശിനിയെക്കൂടി കൂട്ടിയ ഈ കവന്തയിലെ കഥ, ഇവിടുത്തെ ഓരോ തുണ്ട് സ്ഥലവും കൈവെള്ളയിലെ നെല്ലിക്ക പോലെ അറിയുന്ന കവി പ്രസാദിൻ്റെ മനസ്സിൽ വിരിഞ്ഞ കഥ, അദ്ദേഹത്തിൻ്റെ സ്വരുക്കൂട്ടലുകൾ, ആദ്യം മുതലേ കൂടെ നിന്ന തോമസ് സെബാസ്റ്റ്യൻ, പുറത്തുവന്ന രണ്ടു സുന്ദരൻ പാട്ടുകൾ, ഇടുക്കിയുടെ മാസ്മരിക ലൊക്കേഷനുകൾ,എല്ലാം കൂടി മലയാള സിനിമക്ക് ഒരു മുത്താവട്ടെ, അം അഃ
@Viratkohli18-f1u13 күн бұрын
Fahad fasil ❤
@geetharamanathan781013 күн бұрын
👍❤️
@Shafeelk-u8h13 күн бұрын
മൂവി പോലെ തന്നെ Veriety ആണല്ലോ promo ❤
@kochumm13 күн бұрын
Variety ayyitundu.. Looks like a real chayakkada..😂
@abijithp9212 күн бұрын
പോത്തേട്ടാ വയസ്സായി വരികയാണ് . 60 ആകുന്നതിനുമുമ്പ് ഒരു നാലഞ്ചു സിനിമ കൂടി ഡയറക്ട് ചെയ്യ്
@OruPavamAucklanderfromthrissur9 күн бұрын
Pullikaran 43 vayassu ullu🧐🧐 enthu aanu bro
@leftraiser69913 күн бұрын
നിങ്ങൾക്ക് പോത്തിന്റെ രൂപവും നിറവും കഷണ്ടിയും എല്ലാം ഉണ്ടായാലും ടാലന്റ് ഉണ്ടായാൽ സിനിമയിൽ നായകൻ ആവാൻ വരെ സാധിക്കുമെന്നതിന്റെ ഉദാഹരണം ആണ് ദിലീഷ് പോത്തൻ. അയാൾ യാതൊരു സ്കിൻകെയറോ ജിമ്മോ ഡയറ്റോ ചെയ്ത് എഫർട്ടോ കാശോ പാഴാക്കുന്നില്ല.