SILVER PLAY BUTTON UNBOXING🩶🌅 | Episode 6 |

  Рет қаралды 114,314

Gabri Jose

Gabri Jose

Күн бұрын

Пікірлер: 1 100
@georgees1773
@georgees1773 2 күн бұрын
Wow , എത്ര സന്തോഷത്തോടെയാണ് ഇങ്ങനെ നിങ്ങളെ രണ്ടു പേരേയും ഒരുമിച്ച് കാണുന്നത്. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം പകരുന്ന നിമിഷമാണ് ഇത് . അഭിനന്ദനങ്ങൾ. ഗബ്രി . ജാസ്മിൻ❤❤❤🎉🎉
@BhagyalakshmiPallath
@BhagyalakshmiPallath Күн бұрын
എന്റെ അനിയന്മാരുടെ മക്കളാണ് നിവേദിത & ധ്രുവന അവർ ഫോൺ ചെയ്തു എന്റെ കയ്യിൽ തന്നപ്പോൾ ജാസ്മിൻ എന്നോട് സംസാരിച്ചു thanku ജാസ്മിൻ....
@Sameerarafi-d1x
@Sameerarafi-d1x Күн бұрын
@@BhagyalakshmiPallath 🌊🦋❤
@Pica791
@Pica791 Күн бұрын
ഭയങ്കരം😂 ഇനി പഠിച്ചില്ലേലും കുഴപ്പമില്ല😂😂😅
@reenak4079
@reenak4079 Күн бұрын
Bigg boss കാണുന്ന time ജാസ്മിനെ and ഗബ്രിയേ support ചെയ്യുന്നതിനു എന്റെ friends and husband കുറേ കളിയാക്കി. എന്നിട്ടും ഞാൻ അവരുടെ കൂടെ നിന്നത് വെറുതെ ആയില്ലന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു 😊. Love you both ❤
@outspoken1614
@outspoken1614 2 күн бұрын
Sijo -jasmine ന്റെ reel പോലെ jasmine-gabri യുടെ reels വേണം
@sheejajoy3610
@sheejajoy3610 Күн бұрын
ജാസ്മിനെ കണ്ടതും ആ മക്കളുടെ സന്തോഷം അതിലേറെ സന്തോഷം ഇത് കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്കും❤❤jasu ❤❤gabri
@Raneez_yousuf
@Raneez_yousuf 2 күн бұрын
Jasmine and Gabri paranja aa statumentnodu 100% agree .about toxic fake pretending fans .they are still in bigg boss .njanum kandirunnu comments okke .
@ChitChatwithDaya
@ChitChatwithDaya 2 күн бұрын
To dear gabri and jasmine .!❤ BB season 6 thudangiya time thott ningale randupereyum orepole ishtapetta oraal aanu njn…njn ithuvare oru seasons um. completely irunnu kandittilla…aarodum ithreyum sneham thonniyitilla…but Ee season njn full kandu …athinte reason ningal randperum athil ullathukond mathramanu…season 6 full kandavarkku ariyam ningal ethra genuiene aayittanu athil ninnittullath ennu…kore peru paranju ath avrde game plan aanu…new strategy aanu ennokke…but 24/7 live kandavarkku ariyam ningal engane aayirunnu ennu ….enthokke preshnam vannittum ethrokke aalkaar ningale avoid cheythittum Ningal randuperum orumich thanne ninnu…avide ninnu manasilakkan pattum ningade randuperudeyum genuenity…ethratholam sincere aanu Ningal thammil ulla sneham ennu….haters will always hate ..but ningale snehikkunna orupaad aalukal und ..manasilakkunna orupaad aalukal und….Season kazhinjit ithreyum naal aayittum..Aah snehathinu oru kuravum vannitt illa ini orikkalum kurayilla…bcoz athre Mel ningale ishtapedunnund …aarokke ethra negative paranjalum Aah sneham maaran pokunilla. Ningalude randuperudeyum vlog s um post um reels okke orupaad enjoy cheyyunna oraal aanu njn …onnu polum miss aakkatte ellam kaanum..orupaaad vattam kaanum…athrekku ishtamanu ningale randupereyum ..Ee Nimisham vare oru Maduppum thonniyitilla ..Ningal randuperum ningalkku ishtamulla reethiyil jeevikku..negatives onnum mind aakkanda …oru paniyum illathavar ingane vannu negative ittukonde irikkum .ethra paranjittum kaaryamilla …Ee vlog kandappol orupaad santhosham thonni…parayenda kaaryam correct aayi paranju..kodukkendath correct aayi koduthu…aarkkum aarudeyum life keri abhiprayam parayan rights illa …Ningalude mathram ishtamanu Ningal engane jeevikkanam ennullath…individual choice aanu basicially.! Ningalude life il enthu decisions um edukkan ulla rights ningalkku aanu…athil vere aarum onnum parayanda kaaryamilla….gabri parayunath pole daivam gabrikkayi orukki vechirikkunath ellam gabrikku kittum…Athupole thanne daivam jasmin nu vendi orukki vechirikkunath ellam jasmine um kittum…aaru enthokke paranjalum Ath maattan pattilla …bcoz ellathinum Mukalil daivam aanu…correct aayitt ulla tym il correct aayitt ulla kaaryangal kayyil kittum…life maximum enjoy cheyyan pattatte …agrahikkunath ellam nadakkatte orupaad movies il avasaram kittatte randuperkkum…live your life happily…negatives mind aakkathe positive aayitt irikkukka…positive comments mathram ullilekku edukkukka…Ningal randuperum orumich nilkkunath thanne aanu haters inu kodukkan pattiya ettavum valiya marupadi…athinappuram onnumilla…ingane Santhoshathode eppozhum irikkan sadikkatte..Iniyum orupaad vlogs um okke expect cheyyunnu.. Ningale randupereyum kaanumbol kittunna orupositivity ath paranju ariyikkan pattilla guys….wish u all the very best for your future endeavours…njangal und koode Enth sambhavichalum…lots of love jabris ❤🦋🌊..u guys r the best
@ohhmygod23
@ohhmygod23 2 күн бұрын
😍
@fathimathulfida123
@fathimathulfida123 2 күн бұрын
😍💯
@deepathankachan1882
@deepathankachan1882 2 күн бұрын
അവരെസ്നേഹിക്കുന്ന എല്ലാവരുംഎല്ലാവരും പറയാനുള്ള കാര്യം കുട്ടി പറഞ്ഞു ❤❤❤
@v_i_n_i_0
@v_i_n_i_0 2 күн бұрын
❤❤
@shabeebanoufeeq6619
@shabeebanoufeeq6619 2 күн бұрын
❤❤
@Rbnedit
@Rbnedit 2 күн бұрын
ജാസ്മിന്റെ കണ്ണിൽ കാണുന്ന ഗബ്രിയോടുള്ള പ്രണയവും, ഗബ്രിയുടെ പ്രവർത്തിയിൽ ഉള്ള ജാസ്മിനോടുള്ള കരുതലും uff... നിങ്ങളുടെ ഈ വ്ലോഗുകൾ കാണുമ്പോൾ ഒരു റൊമാന്റിക് സിനിമ കണ്ട ഫീൽ ആണ് ♥️♥️♥️♥️♥️♥️.. നിങ്ങളുടെ ഈ പ്രണയം അനശ്വരമാണ്
@FBeeba
@FBeeba 2 күн бұрын
😂
@navashafee2200
@navashafee2200 2 күн бұрын
Sathiyam
@user-kw9hw2yv4q
@user-kw9hw2yv4q 2 күн бұрын
Funny , didn’t you watch the complete vlog ?? Gabri paranjathu manasilayillee? They are friends .
@sreedeviradha8829
@sreedeviradha8829 2 күн бұрын
​@@user-kw9hw2yv4qGabri jasmin friend mathramanu ennu parayunna portion undo e vlogil enningil athu mension cheyu evide annu a part
@manu-d6t
@manu-d6t 2 күн бұрын
@@sreedeviradha8829 ഇതുവരെ അത് മനസിലായിട്ടിലെ ?they are friends only
@sureshbabu130
@sureshbabu130 2 күн бұрын
ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചേച്ചിയും ചേട്ടനും സന്തോഷമായി ഇരിക്കണം
@Rbnedit
@Rbnedit 2 күн бұрын
ഇപ്പോളാണ് കടൽ ശെരിക്കും പ്രണയമീനുകളുടെ കടൽ ആയത്... ജാസ്മിൻ ♥️ ഗബ്രി
@CatLover32-32
@CatLover32-32 Күн бұрын
Hater😂😂😂
@nimeshpallathnimeshpallath2246
@nimeshpallathnimeshpallath2246 2 күн бұрын
We are family of niveditha and dhruvana... Thank you gabri... Thank you jasmine❤️❤️❤️❤️
@opinion369
@opinion369 2 күн бұрын
❤❤
@Nazilamariyam9495
@Nazilamariyam9495 2 күн бұрын
❤❤
@sajeerbabu4327
@sajeerbabu4327 2 күн бұрын
❤️
@shabeebanoufeeq6619
@shabeebanoufeeq6619 Күн бұрын
@meenakshis7730
@meenakshis7730 Күн бұрын
@alexpaul154
@alexpaul154 2 күн бұрын
Aa kochu kuttikal Jasmin'ne kandu kettipidikkunathum, ningal randalodum samsarikkunnathum okke cute aarunnu.
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 Күн бұрын
Gabri the program hosting job really suits to you, like the Govind Padmasoorya and like those smart guys who host Sima awards or the Asianet film awards. You have that confidence and stern clarity in words and diction. Also unlike most other guys of your generation, your Malayalam vocabulary is so nice. Especially when you told pathakkam or bhalakam, I am astonished! Anyways wish you to get amazing hosting jobs and nice assignments
@opinion369
@opinion369 Күн бұрын
Can't agree more I have the same thought seeing him presenting task in bb house and his other works. 🤍💯
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 Күн бұрын
@@opinion369Yeah absolutely he will outsmart Govind Padmasoorya or Adil Ibrahim. His charming looks and confident mannerisms and confident vocal strength would surely complement to that kind of work💯
@v_i_n_i_0
@v_i_n_i_0 23 сағат бұрын
👍😘
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 23 сағат бұрын
@@v_i_n_i_0 💯👌
@dandellion-f5q
@dandellion-f5q 21 сағат бұрын
Very true
@opinion369
@opinion369 2 күн бұрын
Kids are so pure the way they express their love for them😍 Genuine fans will always love Jasmin Gabri as individuals as well as together. Congrats and a big thank you for sharing your happiness with us ❤️❤️
@Chinu262
@Chinu262 2 күн бұрын
Congrats gabri❤️ നിങ്ങളെ സ്നേഹിക്കുന്നവർ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും നിങ്ങളുടെ ഉയർച്ചയിലും താഴ്ചയിലും. വരുന്ന നെഗറ്റീവ് മൈൻഡ് ചെയ്യേണ്ട❤❤gabri🦋ജാസ്മിൻ 🦋
@saleeshantony7258
@saleeshantony7258 2 күн бұрын
ജാസ്മിൻറെ വീട്ടുകാർ ബിഗ് ബോസ്സിലേക്ക് വന്നപ്പോൾ ജാസ്മിൻറെ മുഖത്ത് ഒരു ആകാംക്ഷയും പേടിയും ആയിരുന്നു പക്ഷെ ഗബ്രി വന്നപ്പോൾ മാത്രമാണ് ആ പാവത്തിന് സ്വർഗ്ഗം കിട്ടിയ പോലെ ഉള്ള സന്തോഷം ആയിരുന്നു നിങ്ങളുടെ ഇഷ്ടം ജീവിതകാലം മുഴുവൻ ഉണ്ടാകട്ടെ 💞💞💞💞💞💞💞💞💞💞💞💞💞
@Rbnedit
@Rbnedit 2 күн бұрын
ഷാജഹാൻ മുംതാസിന് കൊടുത്ത പ്രണയസമ്മാനം പോലെ മനോഹരമാണ്, ഗബ്രിക് പ്രണയത്തിലൂടെ കിട്ടിയ ഈ സിൽവർ പ്ലേ ബട്ടനും❤❤❤❤
@LakshmiLax-rq4us
@LakshmiLax-rq4us Күн бұрын
അവര് പ്രണയത്തിൽ ഒന്നുമല്ല, പ്രണയം എന്നും പറഞ്ഞുള്ള നിങ്ങളുടെ ഈ കമന്റ്സ് കാണുമ്പോൾ തന്നെ അറിയാം hater ആണെന്ന്
@dandellion-f5q
@dandellion-f5q Күн бұрын
​​@@LakshmiLax-rq4usTrue, the person commented above is tactfully trying to make everyone confused
@sreeharis4683
@sreeharis4683 2 күн бұрын
Gabri's presentation skills are too good...The clarity in speaking ❤
@dandellion-f5q
@dandellion-f5q Күн бұрын
👍🏻
@Rbnedit
@Rbnedit 2 күн бұрын
ലോകം മുഴുവൻ എതിരെ നിന്നാലും പ്രണയം നിലനിൽക്കും എന്നതിന്റെ ഉദാഹരണം ആണ്, ജാസ്മിനും ഗബ്രിയും 💞
@Thannafa2124
@Thannafa2124 2 күн бұрын
ന്ത് പ്രണയം. Jasmin നോട്‌ ചോദിച്ചാൽ മതി. പ്രണയം എന്നതിനെ കുറിച് അവൾക് കൊറേ എക്സ്പീരിയൻസ് ഉണ്ടാകും. ഇത്‌ പ്പോ എങ്ങനെ ആണ് ന്ന്
@reenak4079
@reenak4079 Күн бұрын
Congratz Gabri 🎉 bigg boss കണ്ടപ്പോൾ തന്നെ അതിൽ genuine ആയിട്ടുള്ള രണ്ടുപേർ നിങ്ങൾ ആണെന്ന് മനസ്സിലായിരുന്നു. അത് നിങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. Good luck. keep going 😊
@crackersmacker2150
@crackersmacker2150 21 сағат бұрын
They are both very sweet. No wonder fans are obsessed. Combo or solo, i don't think anyone can ever hate you guys. Nice Vlog.
@v_i_n_i_0
@v_i_n_i_0 14 сағат бұрын
@akhilvithayathil1502
@akhilvithayathil1502 2 күн бұрын
You guys are amazing dont let negativity bring you down. your positivity and talent shine brighter than their negativity. keep doing what you love and ignore negativity👍
@Chinu262
@Chinu262 Күн бұрын
ഈ കമന്റ് ബോക്സ് കണ്ടപ്പോൾ മനസ്സിലായി. നിങ്ങളെ രണ്ടുപേരെയും ഒരുപോലെ സ്നേഹിക്കുന്ന ആരും. നിങ്ങളെക്കുറിച്ച് നെഗറ്റീവ് പറയില്ല. അവർക്ക് നിങ്ങളെ ഒരുപാട് അറിയാം. Hates ആണ് നിങ്ങളെ സ്നേഹിക്കുന്നു എന്ന വ്യാജേന നെഗറ്റീവ് കമന്റുകൾ പറയുന്ന അത് നിങ്ങൾ മനസ്സിലാക്കുന്നുണ്ടല്ലോ. നിങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടി നിങ്ങൾ ഇത്രയും സമയമെങ്കിലും മാറ്റിവയ്ക്കുന്നുണ്ടല്ലോ അതുമതി ഞങ്ങൾക്ക്. രണ്ടുപേരും ഒരുപാട് ഉയരങ്ങളുടെ എത്തട്ടെ.നിങ്ങളുടെ ബ്ലോഗും റിയലും എല്ലാം പ്രത്യേക രസമാണ്❤സമയമുള്ളതുപോലെ എല്ലാം ചെയ്യുക❤❤❤
@tvrashid
@tvrashid 2 күн бұрын
ലെ നെഗറ്റീവോളികൾ - ഇതെങ്ങെനെ ശരിയാവും.. ഇങ്ങനെ വരാൻ വഴിയില്ലല്ലോ.
@CatLover32-32
@CatLover32-32 Күн бұрын
Nannayitte onnum illa
@sonasreerag221
@sonasreerag221 2 күн бұрын
Congrats gabri ❤ adich pirikan nokkiyavar okke kanunnille 😂😂 jabri forever 🦋🦋
@gamerbnp4251
@gamerbnp4251 2 күн бұрын
There are so many haters disguised as fans trying to create confusion in the minds of real fans
@dandellion-f5q
@dandellion-f5q Күн бұрын
Sathyam.. Oral vannu pranayam pranayam ennokke comment idunnath kuthithiripp undakkananenn kanumbol ariyam
@anwizzvlogs9723
@anwizzvlogs9723 2 күн бұрын
Congratzzzz Gabri ❤️❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️🙏നിങ്ങളുടെ ഓരോ നേട്ടങ്ങളും കാണുമ്പോൾ നിങ്ങളെ പോലെ തന്നെ അത്രെയും സന്തോഷം ആണ് ഞങ്ങൾക്കും 🙏❤️ ആരു എന്ത് പറഞ്ഞാലും നിങ്ങളുടെ bonding അത്‌ വേറെ level 🙏❤️
@Shemi-d5e
@Shemi-d5e 2 күн бұрын
@Sameerarafi-d1x
@Sameerarafi-d1x 2 күн бұрын
Congrats Gabri❤ jasmin vlog super pinne oru karyam ninghal paranjath ottiri santossmayi nighale istamanennu paranju neg comment idunnavare kurich paranjath correct oru big salute dears😍😍😍
@keralablasters_36
@keralablasters_36 2 күн бұрын
നിങ്ങളുടെ കാര്യത്തിൽ ഒരു ടെൻഷനും തോന്നീട്ടില്ല. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ നിങ്ങളുടെ bonding കണ്ടതാ. നിങ്ങൾ സന്തോഷത്തോടെ തന്നെ തിരിച്ചെത്തുമെന്നറിയാമായിരുന്നു. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. എന്നും ഒന്നിച്ചിരിക്കാനും സന്തോഷിക്കാനും ദൈവം അനുഗ്രഹിക്കട്ടെ.haters അവരുടെ ആഗ്രഹം പറഞ്ഞതാ അവരെ അർക്കാ നന്നാക്കാൻ കഴിയുക. നമുക്കി വരുടെ നൻമ കണ്ടാൽ മതി. ഞാനും അഡിക്റ്റട് ആണ്. പക്ഷേ എൻ്റെ കാര്യങ്ങൾ 'ചെയ്യുന്നുണ്ട് ട്ടോ😂❤❤❤love you Jabri .
@TrollenfromKerala
@TrollenfromKerala 2 күн бұрын
രണ്ടു പേരെയും ഒന്നിച്ചു കണ്ടാൽ തന്നെ മനസിന്‌ ഹാപ്പി 💕 Congratulations gabri for your 100k ഇനിയും രണ്ടുപേരുടെ career ഇൽ ഉയർച്ചകൾ ഉണ്ടാകട്ടെ Happy ആയി life മുന്നോട്ടു പോവട്ടെ 💞
@ohhmygod23
@ohhmygod23 2 күн бұрын
♥️♥️
@cinenews5238
@cinenews5238 2 күн бұрын
❤️❤️
@ItsAJdazzlingJazzy
@ItsAJdazzlingJazzy 2 күн бұрын
Jasmine is the best thing hppnd to Gabri..& Gabri is the bestest best thing hppnd to jasmin.❤
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 Күн бұрын
So happy for you Gabri on your happy achievement and hugs to Jasmine for being with him in everything ❤🥰✨💎🧿
@DeeBees-o2g
@DeeBees-o2g 2 күн бұрын
I don't think there's anything more beautiful than having people in your life who make you feel emotionally safe, who welcome you into a judgement free zone, people who possess the maturity to calmly speak about any troubling or difficult topic that may arise. That's Special 😊
@Kit-x8e
@Kit-x8e 2 күн бұрын
@sureshbabu130
@sureshbabu130 2 күн бұрын
ജാസ്മിൻ ചേച്ചി ഇല്ലായിരുന്നുവെങ്കിൽ പ്ലേ ബട്ടൺ കിട്ടില്ലായിരുന്നു ഈ ജാസ്മിൻ ചേച്ചി ഒരു നല്ല ചേച്ചിയാണ് അതുകൊണ്ടാണ് ഈ പ്ലേ ബട്ടൻ കിട്ടിയത് ഞാനല്ല എൻറെ അമ്മയും അമ്മായിയും വല്യമ്മയും കുറ്റം പറഞ്ഞപ്പോൾ ഞാനാണ് സപ്പോർട്ട് പറഞ്ഞത്
@CatLover32-32
@CatLover32-32 Күн бұрын
Hater😂😂
@Rbnedit
@Rbnedit 2 күн бұрын
ജാസ്മിന്റെയും ഗബ്രിയുടെയും പ്രണയം കാണുമ്പോൾ ശെരിക്കും അസൂയ തോന്നുന്നു 💞
@dandellion-f5q
@dandellion-f5q Күн бұрын
I think u are a hater disguised as a fan and trying to create confusion in the minds of unconditional fans of Jas n Gabri.
@gamerbnp4251
@gamerbnp4251 Күн бұрын
Ennal nee kananda, nee hater anennu ellarkum manassilayi
@nichu-q3v
@nichu-q3v 2 күн бұрын
ജാസ്മിൻ മുത്താണ് എന്തൊക്കെ പറഞ്ഞിട്ടുണ്ട് ജാസ്മിൻ കാരണം ആണ് gebri പുറത്തായത് എന്ന് ജാസ്മിൻ കാരണം ആണ് gebrik ഇപ്പോൾ ഒരു ലക്ഷം all വന്ന് വീഡിയോ കാണാൻ ആയത് 🥰🥰🥰❤‍🔥❤‍🔥❤‍🔥
@navashafee2200
@navashafee2200 2 күн бұрын
Sathiyam
@deepathankachan1882
@deepathankachan1882 2 күн бұрын
Congrats gabri❤നെഗറ്റീവ് പറയുന്നവർ പറയട്ടെ അതൊന്നും മൈൻഡ് ചെയ്യേണ്ട. നിങ്ങളെ സ്നേഹിക്കുന്നവർക്ക് അറിയാം നിങ്ങൾ ആരാണെന്ന്.രണ്ടുപേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤ജാസ്മിൻ gabri🦋 ഹേറ്റേഴ്സ് ആഗ്രഹിക്കുന്നത് നിങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക് ആകണമെന്നാണ്. അതുകൊണ്ടാണ് അവർ ഇങ്ങനെയുള്ള നെഗറ്റീവ് കമന്റ് ഇടുന്നത്. അവർ ഒരിക്കലും നിങ്ങളെ സ്നേഹിക്കുന്നില്ല സ്നേഹിക്കുന്നു എന്ന വ്യാജേന തെറ്റിദ്ധരിപ്പിക്കുന്ന കമന്റുകൾ ഇടുന്നു. നിങ്ങളുടെ ബ്ലോഗും റിയൽസും ഒരുപാട് രസമാണ് കാണാൻ❤ അത് ആദ്യം മുതലേ നിങ്ങളെ സ്നേഹിക്കുന്നവർക്കറിയാം. എന്നും നിങ്ങളുടെ സ്നേഹം നിലനിൽക്കട്ടെ❤
@jinimvarghese4742
@jinimvarghese4742 2 күн бұрын
Hearty Congratulations Gabri..😍🎉 Surely your hardwork has paid off👏🏻👏🏻✨ This feels so surreal..❤❤..No words to describe how happy I'm watching this, as a well-wisher..😇..to see you guys unboxing the silver playbutton..✨ It's not just about watching someone achieve a milestone award by KZbin.. It's about witnessing how two people rise above all hatred..💪🏻♥️..standing together in all hardships.. overcoming every hurdles with love and care for each other..♥️ it's really inspiring..🩷🩷..Keep going guys...!!✨May you achieve all your dreams..🎉🎉 Best wishes..Jasmin and Gabri..🌊🦋💕
@Rbnedit
@Rbnedit 2 күн бұрын
തിരമാലകൾ നാണിച്ചു പോയി, കടൽകാറ്റ് ദിശ മാറിപ്പോയി.. ഈ പ്രണയമീനുകൾക്കായി പ്രകൃതി ഒരുക്കിയതാണീ സായാഹ്നം 💞💞
@ti72567
@ti72567 2 күн бұрын
കൊറേ ആയല്ലോ ചേട്ടാ.. നിർത്തിക്കൂടെ ഈ സാഹിത്യം 😅
@human7414
@human7414 2 күн бұрын
Negetivity spreaders
@dandellion-f5q
@dandellion-f5q Күн бұрын
I think the owner of this comment is a hater disguised as a fan and trying to create confusion in the minds of unconditional fans of Jas n Gabri.
@LokhaSamasthaSukhinobhavanthu
@LokhaSamasthaSukhinobhavanthu 2 күн бұрын
Pollichu Makkale...❤ Congratulations Gabri Jasmin..💖🥰❤️💖❤️🥰💖🙏
@mayapurushothaman6703
@mayapurushothaman6703 Күн бұрын
25:08 പാമ്പ് ഉറപ്പായിട്ടും ഉണ്ട്. ഈ വെള്ളത്തിന് അപ്പുറം (left) ഭംഗിയുള്ള മൺവഴി ഉണ്ട്. Right side poyal korchude valiya road വഴിയും മെയിൻ എൻട്രൻസ് ലേക്ക് എത്താം. നിങ്ങൾ ഇപ്പൊ പോയ വഴിയുടെ വക്കിലും മറ്റും രാവിലെ നടക്കാൻ പോവുന്ന സമയം പാമ്പ് വണ്ടികയറി ചത്തുകിടക്കുന്നത് സ്ഥിരം കാണാറുണ്ട്. ഇനി വരുമ്പോ നേരത്തേ പറഞ്ഞ വഴിയിലൂടെ പോവാൻ ശ്രദ്ധിക്കണേ, ഇരുട്ട് ആണെങ്കിൽ🤍
@sreeshmasree5919
@sreeshmasree5919 2 күн бұрын
Congrats Gabri 👏👏👏jus ഡ്രെസ്സ് സൂപ്പർ രണ്ടുപേരെയും ഒത്തിരി ഇഷ്ടം
@sonasreerag221
@sonasreerag221 2 күн бұрын
Ippozhegilum paranjath nannay kure ennam personal life lek kayarunnud athonnum fans ayrikilla haters ann fans ennum paranj comment idunnatha. Nigale bb first day muthal ishtapedunnatha arokke manipulate cheyyan nokkiyalun karyam illa ❤
@dandellion-f5q
@dandellion-f5q Күн бұрын
Congratz Gabri.. You really deserve silver play button.. Your contents have excellence at their peak.. You are a good photographer, videographer n editor too..N above all you have good speaking ability and screen presence. Expecting more contents.. God Bless u🙏🏻
@v_i_n_i_0
@v_i_n_i_0 Күн бұрын
@testtee2641
@testtee2641 Күн бұрын
❤️❤️
@fathimathulfida123
@fathimathulfida123 Күн бұрын
♥️♥️
@sajna5459
@sajna5459 Күн бұрын
❤❤
@nazri3172
@nazri3172 2 күн бұрын
After Palakkad vlog this gives me more positive vibes🙌 Always stay happy guys❤
@aparna4039
@aparna4039 2 күн бұрын
Congrats Gabri! your hard work and passion payoff in every video. Keep pushing forward and ignore the negativity, haters won't stop you from shining. Great achievement .Lov u guys❤
@cinenews5238
@cinenews5238 2 күн бұрын
ജാസ്മിനും ഇഷ്ടപ്പെട്ടുതുടങ്ങി sunset ❤️❤️
@Rbnedit
@Rbnedit 2 күн бұрын
തനിക്ക് നേരെ എറിയുന്ന കല്ലുകൾ കൂട്ടി വച്ച്, തന്റെ പ്രണയിനിക്കായി ഒരു കൊട്ടാരം പണിയുന്ന ഗബ്രിയാണ് 💞💞💞
@JesiNasar6239
@JesiNasar6239 2 күн бұрын
Hammeaaaa🙄🙄….🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️
@dandellion-f5q
@dandellion-f5q Күн бұрын
I think the owner of this comment is a hater disguised as a fan and trying to create confusion in the minds of unconditional fans of Jas n Gabri.
@siraj954
@siraj954 2 күн бұрын
നിലവാരമില്ലാത്ത ഫാൻസിന്റെ കമന്റ് കണ്ടിട്ട് അവർക്ക് തന്നെ നാണം തോന്നുന്നുണ്ട്
@gamerbnp4251
@gamerbnp4251 Күн бұрын
Fans alla, haters disguised as fans
@alexpaul154
@alexpaul154 2 күн бұрын
Congrats Gabri!!! Randaleyum orumichu kandathil valare sandosham.Unboxing time Jasmin'ne koode koottiyathu valare nalla karyam.Ethrem vegam Meghalaya vlog next part koodi idan pattate🥰😃
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 Күн бұрын
Ente daivame, what you spoke about obsessive fandom and toxic commentary is evident not just for you, but also for any public figure. Yeah living up to the expectations you the masses is really hard. Just be yourself pillere, just be that. You are bringing a revolution in the thinking process of malayali audiences and teaching people including me, the boundaries of dealing with a celebrity and not to press our desires on them.
@opinion369
@opinion369 Күн бұрын
Yes part of their life The Celebrities everything comes at a cost🙂
@Shameem7262
@Shameem7262 23 сағат бұрын
​​@@opinion369Very true. It's when you know you have become a celebrity when there's this madness. Hope they enjoy it to the maximum now regardless because bb fame fades away except in rare cases. Let them be the rare case. I remember until this season began it was Robin, Dilsha, Ramzan, Marar everywhere. Now they have slowly faded. It's just the nature of BB fame. I think they both have a potential to keep their fans together. Some of the most loyal fans aanu ivarude because they stood with them in their worst time and are still standing with them in their good time. That is how you know your fanbase is loyal.
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 23 сағат бұрын
@@opinion369 ​​⁠so true!!! I feel scared how things works when I imagined things from their perspective! Too much to handle!! OMG! Yeah but this celebrity status and all the adulation comes with a cost, I guess! But everything happens at the cost of their freedom and privacy!
@Shameem7262
@Shameem7262 23 сағат бұрын
​@@ar.anandsomarajanjayashree3749Fame comes with the cost of privacy but our audience also has a habit of jumping to the next best thing. I think that's why Kerala doesn't have any hero worship like other states. Here today, gone tomorrow is the fame Malayalees give for the most part. I am enjoying what you said.
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 23 сағат бұрын
@@Shameem7262 That’s true. So make hay while the sun shines is the mottos for any celebrity! They have to work hard to keep up the game and to prolong that adoration by doing something that really matters in the moment. The effort these kids are putting is really appreciable!
@Scope10k
@Scope10k 2 күн бұрын
Gabri joseeeeeeeeeeee💎🤌🏻
@LifeBeautiful-o6p
@LifeBeautiful-o6p Күн бұрын
നിങ്ങൾ രണ്ടുപേരും വിവാഹം കഴിച്ചാൽ life ഇതുപോലെ എന്ജോയ് ആയി ഇരിക്കും. ഗാബ്രി very cool person
@CatLover32-32
@CatLover32-32 Күн бұрын
😂😂😂hater
@nihalnihu4814
@nihalnihu4814 Күн бұрын
Sathiyam
@nihalnihu4814
@nihalnihu4814 Күн бұрын
7:46 7:49
@CatLover32-32
@CatLover32-32 Күн бұрын
@@nihalnihu4814 toxic
@SajithaSaji-bh6yy
@SajithaSaji-bh6yy Күн бұрын
നിങ്ങൾക് രണ്ടു പേരും എപ്പോഴും ഇങ്ങനെ ആവണം ❤
@zareenaabdullazari.5806
@zareenaabdullazari.5806 2 күн бұрын
Congratulations gabri adipoli beach megalayayile backi vdo kathiririkkunnu.nalla kuttikal
@sheejaramachandran6264
@sheejaramachandran6264 2 күн бұрын
അമ്പിളി മാമനെ കണ്ടിട്ട് പട്ടി കുരച്ചിട് എന്തു കാര്യം....never mind such nuisances....keep going...God be with u...we r also with u luv u guys❤❤❤❤❤❤
@Rbnedit
@Rbnedit 2 күн бұрын
പ്രണയിക്കുന്നെങ്കിൽ ജാസ്മിനും ഗബ്രിയും പ്രണയിച്ച പോലെ പ്രണയിക്കണമെന്ന്, നാളത്തെ BB ഓഡിയൻസ് വാഴ്ത്തിപ്പാടും... ഇത്രയും പ്രതിസന്ധികൾ അതിജീവിച്ച വേറെ രണ്ട് മനുഷ്യരെ ഞാൻ കണ്ടിട്ടില്ല 💞
@fathimathulfida123
@fathimathulfida123 2 күн бұрын
Cheetta negative allenkilum ithum ithiri kooduthalalle🙂
@Ammunambiar
@Ammunambiar 2 күн бұрын
Nigal fan anno.alla hater anno
@Ammunambiar
@Ammunambiar 2 күн бұрын
​@@fathimathulfida123ethe fan onnumala cmnts noku
@Rbnedit
@Rbnedit 2 күн бұрын
Njanivrekkal ivarude pranayathinte fan aanu
@nadhaahlan2281
@nadhaahlan2281 2 күн бұрын
Ayyonte mwonee🤌😑🥴
@ThankachanSavior
@ThankachanSavior Күн бұрын
Aarokke enthokke parajaalum ningal orumichulla vedio pratheyka rasam aanu. Ningle Snehikkunnu vedi ningle ithrayaum samayam mattivaykkunnundallo athumathi njangalkku. Jasmine gabri orumichulla vedio pratheyka bhamgiyaanu. Love you gabri jasmine❤❤❤❤
@ti72567
@ti72567 Күн бұрын
ഇത് തന്നെയാ bb4 കഴിഞ്ഞപ്പോ ഇണ്ടായതും.. എല്ലാരും കൂടെ dilsha നെ pressure ചെയ്ത് ചെയ്ത് മടുത്തിട്ട്, dilsha ഒരു വീഡിയോ ഇട്ടതു.. അന്ന് പക്ഷെ ദിൽഷക്ക് dr ടെ support ഇണ്ടാർന്നില്ല.. ഇവരുടെ case il ഇവർ ഒരുമിച്ച് നിൽക്കിണ്ട് എന്ത് വന്നിട്ടും....
@HoooHello
@HoooHello Күн бұрын
Pakshe epozhum Kure kuthi thirup alkar ivark idayil und Friends ayi enkilum ennum irunnal mathi ayirunnu 🤍
@soorajantony-u5b
@soorajantony-u5b Күн бұрын
​@@HoooHelloനീ ഇവിടെ പെറ്റു കിടക്കുകയാണോ 😆😆
@HoooHello
@HoooHello Күн бұрын
​@@soorajantony-u5bathe 😊😊 Njan repeat video kannunu 🙃🙃🙃
@SreejaCheriyodan
@SreejaCheriyodan Күн бұрын
@BindhuvimalVimal
@BindhuvimalVimal 2 күн бұрын
Never mind such nuisance I like jasu and gabri❤❤❤❤❤both combo
@JesiNasar6239
@JesiNasar6239 2 күн бұрын
Congratulations Gabriiii 🎉🎊🎉🎊🎉…. You deserve it ✌🏻….. jasmine 🫰🏻
@v_i_n_i_0
@v_i_n_i_0 10 сағат бұрын
congrats ❤GABRI ❤ the people who likes you will always be with you.May you achieve greater heights .. happy to see you both..J&g🥰🥰
@SanasKitchenSpecial
@SanasKitchenSpecial 2 күн бұрын
Jasmine and Gabri സന്തോഷമുണ്ട് കുട്ടികളേ 😍😍😍😍🎉🎉
@bijijoseph9652
@bijijoseph9652 2 күн бұрын
Gabri…you are so honest and loving person.
@deepageorge2405
@deepageorge2405 2 күн бұрын
Gabri.... Congrats.... Vegam golden play button unbox cheyyan pattatte.... Really you are a sweet and mature guy in all your thoughts and deeds. ..❤❤🎉
@simishammy5152
@simishammy5152 3 сағат бұрын
It's a beautiful vlog... those visuals and your pic in the beautiful twilight are awesome.
@beenaxavier4380
@beenaxavier4380 21 сағат бұрын
Gabriyude smile,very cute❤
@Rbnedit
@Rbnedit Күн бұрын
ജാസ്മിന്റെ തോളിൽ ചാരി കിടന്ന്, ഒരു കൊച്ചു കുട്ടിയെ പോലെ "നിന്റെ നൂപുര മർമ്മരം" എന്ന് ഗബ്രി പാടിയപ്പോൾ കിട്ടിയ ആ ഒരു ഫീൽ ഉണ്ടല്ലോ... അതൊന്ന് പുനരാവിഷ്കരിക്കാമോ രണ്ട് പേരും കൂടി 💞
@Tuli38
@Tuli38 2 күн бұрын
Gabri❤Jasmin❤ How beautifully Gabri explained about the toxicity they get in the name of fans ... it deserves a big round of applause 👏👏👏 also those kiddos pure love towards them .. how lovely was jabris interaction with them .. 🥹🥹
@MathewSamuel-eg4tv
@MathewSamuel-eg4tv 2 күн бұрын
ഹോ,സമാധാനമായി, രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ.❤
@Euphoria-64
@Euphoria-64 2 күн бұрын
Congrats Gabri❤️😍 Negativity spread cheyunna hatersinodum toxic fansinodum respond cheythath nannayi 🤗
@dandellion-f5q
@dandellion-f5q Күн бұрын
5 തരം ഹേറ്റേഴ്‌സ് ഉള്ളതായി തോന്നിയിട്ടുണ്ട് 1.ഗബ്രിയെയും ജാസ്മിനെയും ഇഷ്ടമില്ലാത്തവർ 2.ഗബ്രിയേ ഇഷ്ടം, ജാസ്മിനെ ഇഷ്ടമില്ലാത്തവർ 3. ജാസ്മിനെ ഇഷ്ടം, ഗബ്രിയെ ഇഷ്ടമല്ലാത്തവർ 4. രണ്ടു പേരെയും ഇഷ്ടം പക്ഷെ 2 പേരും കല്യാണം കഴിക്കണമെന്ന് വാശി ഉള്ളവർ. 5. 2 പേരെയും ഇഷ്ടം പക്ഷെ 2 പേരും ഒരിക്കലും കെട്ടരുത് ഫ്രണ്ട്‌സ് മാത്രം ആയിരിക്കണം എന്നു വാശി ഉള്ളവർ ഇവർക്കൊക്കെ ജാസ്മിൻ ഗബ്രിയുടെ കോൺടെന്റ് ഇഷ്ടമെങ്കിൽ കാണുക അല്ലെങ്കിൽ സ്കിപ് ചെയ്യുക.. അത് പോരെ?പേർസണൽ ലൈഫ് അവരുടെ ഇഷ്ടമല്ലേ എന്ത് ചെയ്യണമെന്നത്?
@soorajantony-u5b
@soorajantony-u5b Күн бұрын
ജാസ്മിൻ ലൈവിൽ ഗബ്രിഫ്രണ്ട് ആണെന്ന് പറഞ്ഞപ്പോൾ ഗബ്രിയുടെ കമന്റ് ബോക്സിൽ വന്ന് കരഞ്ഞവൻ അല്ലേ നീ 😆😆 ഇപ്പോൾ ബുദ്ധിയൊക്കെ വെച്ചോ നിനക്ക്
@fathimathulfida123
@fathimathulfida123 Күн бұрын
💯💯.... But athengane pattum?? 😂kaannukayum veennam kuttam parayukayum veennam🥴.. Avarude future alojichittu bayankara tension aanu chilarkku👀.. Avarde parents nu koodi kaannilla athra tension... 🥴... Gabri&jas💗💗
@dandellion-f5q
@dandellion-f5q Күн бұрын
​​​@@fathimathulfida123 sathyam
@aravindpradeep887
@aravindpradeep887 22 сағат бұрын
​@@soorajantony-u5b😂😂😂💯
@Shameem7262
@Shameem7262 21 сағат бұрын
Fans haters അല്ല. പക്ഷെ ശുദ്ധന് ദുഷ്ടന്റെ ഫലം ചെയ്യുന്ന fans ആണ്. Basically പാവങ്ങൾ ആണ്. മോശം സമയത്തും കൂടെ നിന്ന fans അല്ലെ.
@WiseAndWorthy-123
@WiseAndWorthy-123 20 сағат бұрын
Congrats Gabri for this milestone achievement... So happy to see u growinggg ... Stay blessed... ❤ Like you both told... Dealing with the toxic fans is very hard... 2 divsam orumichulla videos ittillel Breakup aayi...Thechit poyi... angne ingne oke parnn indakunna aalkkar.. iniyum indakum.. that is an inevitable part of celebrity zz life.. But more power to you both for opening abt it gracefully... Most of the fans including me love u and jasmine and admire u both individually ...u both are 2 skilled and talented individuals...2 beautiful souls... Its just that our happiness doubles when the 2 ppl we love come together....But we wont abandon u both even if u r not together..whether u stay frnds or not... we all love u both from the bottom of our hearts in your highs and lows.. Just try not to focus on the toxic comments or negative vibes in social media.. Stay the same..just authentic ...❤ Wishing u both all the happiness in lyf ❤ N.B. ( And All the New alternative accounts are not toxic ...Some of us are real fanss tooo ..😉😋 ((Some of us r just trying to detoxify -gettting away from our familiar ppl s toxicity..These new secret accounts are another way of escaping from our toxic frnds and relatives )) 😉😋)
@jinimvarghese4742
@jinimvarghese4742 20 сағат бұрын
Well said!🙌🏻❣️
@v_i_n_i_0
@v_i_n_i_0 14 сағат бұрын
👍❤
@dandellion-f5q
@dandellion-f5q 47 минут бұрын
Good comment👍🏻👍🏻
@SijoshNRiya
@SijoshNRiya Күн бұрын
❤❤
@ohhmygod23
@ohhmygod23 Күн бұрын
@sreehari941
@sreehari941 2 күн бұрын
Congratzz gabri 🎊🎊10:30 👍👏 കളിയാക്കി കമന്റ്‌ ഇട്ടിട്ട് വക വെയ്ക്കുന്നില്ല അതുകൊണ്ട്,സ്നേഹം വരിവിതറുന്ന haters🤣🤣Anyway patiently waiting for episode:3, bamboo trekking epi was sooo good🥰 play button cheruthayinn story kandappo thonniyarunn
@meringrace
@meringrace Күн бұрын
Congrates Gabri & Jasmin God Bless U Dears.
@HoooHello
@HoooHello 8 сағат бұрын
Gabri social media കുറച്ച് കൂടി active ആവണം. ഇടക് പാട്ട് പാടിയോ , Trending songs reels ചെയ്യണം I know Gab influencer ആവാൻ താൽപര്യം ഇല്ല But ഇന്നത്തെ കാലത്ത് Influencers Film , series , and Host ആയി വർക് ചെയ്യുന്നുണ്ട്
@MegaNOOSHA
@MegaNOOSHA Күн бұрын
For me After Marvels THE Jabri Universe have the best POST credit scene 24:12 Minnal und Vellam und pull und enthayalum Pampum und enthayalum njaan neethi kayarum that was hilarious💥🤣❤
@angelkrishna4490
@angelkrishna4490 8 сағат бұрын
You two were so humble..❤keep growing together 🥰🤗
@nehaljohn230
@nehaljohn230 2 күн бұрын
Congrats Guys😍😍😍😍Happy to hear that more of the Meghalaya trip vlog is coming. Waiting for that.
@sony516
@sony516 2 күн бұрын
ഇതു വരെ DM ചെയ്യുകയോ story mention ചെയ്യുകയോ tension ഉണ്ടെന്നു comment ചെയ്യുകയോ ചെയ്ത് നിങ്ങളെ ശല്യപെടുത്തിയില്ലെങ്കിലും ..tension അടിക്കുന്നവരോട് negative comments കണ്ടു tension അടിക്കല്ലേ എന്ന് പറഞ്ഞു നടന്നെങ്കിലും ..മനസ്സിന്റെ ഉള്ളിൽ എവിടെയോ ചെറിയ ഒരു tension ഉണ്ടായിരുന്നു.😅 .നിങ്ങളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാവും😊.. അപ്പൊ വീണ്ടും ഒരു CONGRATS ഗബ്രി 👏..ഇതുപോലെ 1M പെട്ടെന്ന് അടിക്കട്ടെ 👍..നേട്ടങ്ങൾ ഉത്തരവാദിത്തം കൂട്ടുന്നു എന്നല്ലേ 😁😁...അതുകൊണ്ടു നല്ല നല്ല വ്ലോഗ്സ് ആയി വേഗം വരുക ..
@ohhmygod23
@ohhmygod23 2 күн бұрын
@v_i_n_i_0
@v_i_n_i_0 2 күн бұрын
👍❤
@queenofaugust2526
@queenofaugust2526 2 күн бұрын
Satyam😢❤
@Sameerarafi-d1x
@Sameerarafi-d1x 2 күн бұрын
Sony mmmm❤
@Rizaan3
@Rizaan3 2 күн бұрын
Ningale 2pereyum കാണാൻ വൈറ്റ് ചെയ്യുകയായിരുന്നു 🥰🥰🥰🥰
@sherlybaisel2343
@sherlybaisel2343 2 күн бұрын
Congrats gabri jasmine God bless both of them abundantly ❤
@jeenathomas3935
@jeenathomas3935 Күн бұрын
Congratulations 🥰🥰🥰🥰♥️♥️♥️♥️♥️nalla clarity unde video❤❤❤❤super vibe❤❤❤❤kidilan
@FAs-oo1cp
@FAs-oo1cp 2 күн бұрын
അടിപൊളി എപ്പോളും നിങ്ങൾ രണ്ടു പേരും കൂടി വിഡിയോ ചെയ്യണം 🥰
@MisriyaYasir-nw1nl
@MisriyaYasir-nw1nl 2 күн бұрын
"Notification" My eye's searching jasmin.❤ yes .....! Open the your video 🥰❤🎉congratulations
@vishnusoman8580
@vishnusoman8580 2 күн бұрын
Jasmin illankil kanathille👀
@MisriyaYasir-nw1nl
@MisriyaYasir-nw1nl 2 күн бұрын
No
@MisriyaYasir-nw1nl
@MisriyaYasir-nw1nl 2 күн бұрын
@@vishnusoman8580 jasmin is favv
@joe_saturn
@joe_saturn 2 күн бұрын
Congrats Gabri, but we want to see you both achieve yet more remarkable heights b’cos both of you are individuals blessed with vivid talents and high potentials…..👌💪💙💙👀
@jagadeshkumar4432
@jagadeshkumar4432 2 күн бұрын
Congrats gabri🎉 for play button. gab and Jasmin be happy as always like this ❤
@ShabnaMAli-s9b
@ShabnaMAli-s9b 2 күн бұрын
Congrats Gabri 😍❤ and a special thanks for Jasu 😍
@leelasleeba686
@leelasleeba686 2 күн бұрын
Congrats Gabri,& Jasmine, Awesome 👏
@AppuAppu-hc3by
@AppuAppu-hc3by 2 күн бұрын
നിങ്ങ ൾ. രണ്ടു. പേര്. ഇല്ലാത്ത. വ്ലോഗ്യെന്താണ്. നിങ്ങൾ. എന്റെ. രണ്ടു. മുത്തുമണികളാണ്. ❤️❤️❤️❤️❤️❤️❤️❤️💋💋💋💋💋
@lakshmivijayan4068
@lakshmivijayan4068 2 күн бұрын
Aa pillerk kaanaan pattiyath pole nikkum evdeyenkilum ych ninghale kaanaan pattiyenkil 🫠.. (Njn naanich evdeyenkilum maari ninnene 😂) congrats gabri ❤️
@rajalakshmithelakkadan9097
@rajalakshmithelakkadan9097 2 күн бұрын
Gabri ❤️❤️... Jasmin ❤️❤️
@CALLMEBOSS-s3n
@CALLMEBOSS-s3n 2 күн бұрын
qabri mone nii nalloru monaanuttaaa❤❤❤❤jasu chemmad vannu ninne kandu orupaad santhosham❤❤❤❤
@anasachu7442
@anasachu7442 2 күн бұрын
​@@kidoosrock8711nop
@Krishna_ylb-m3v
@Krishna_ylb-m3v 2 күн бұрын
Congratulations for Silver play button ❤😍🦋🌊👌👍 both Gabri and Jasmine
@marygomez1154
@marygomez1154 19 минут бұрын
Congrats Gabri and Jasmine too for supporting Gabri😍
@Shafnasaheer
@Shafnasaheer 2 күн бұрын
21:29 nalla midukki kuttikal njan aanu ivare kandathankil shabdham polum varathe nokki ninnene
@Shemi-d5e
@Shemi-d5e 2 күн бұрын
Safnaaaaaaa ponne❤
@cinenews5238
@cinenews5238 2 күн бұрын
നിങ്ങൾ ആ രേഖയെ ഒന്ന് പറഞ്ഞു മനസിലാക്ക് വെറുതെ ലൈവിൽ ഗബ്രിയേയും ജാസ്മിനെയും കുറ്റം പറയുന്നു സ്ക്രീൻഷോട്ട് എടുക്കരുതെന്ന് പറഞ്ഞതിന്റെ പേരിൽ ഗബ്രിക്കെതിരെ rekha എന്തൊക്കെയാ പറയുന്നത്
@neethuvenugopal5264
@neethuvenugopal5264 2 күн бұрын
Annnooo🤔​@@cinenews5238
@Isa-d1r
@Isa-d1r 2 күн бұрын
@@Shafnasaheer ♥️
@shinynicholas7772
@shinynicholas7772 2 күн бұрын
❤❤❤Gabri❤❤❤jasu❤❤❤❤
@AyishaFayaz-w5s
@AyishaFayaz-w5s 3 сағат бұрын
Nighal poliya 🫶🫶jabri 🫶jaasu
@Tinahere17
@Tinahere17 2 күн бұрын
*Proud to be a part of 100K Subscribers. Just a small request pattunna pole ellarkkum like enkilum kodukamo. Their are people like me who just want a like from you.namde comment okke kaanundallo enn ariyan☺️reply onnum venda.its not possible to give replies for each and every comment. Just oru like will be more than enough*
A Date With Nila | Pearle Maaney
21:40
Pearle Maaney
Рет қаралды 323 М.
My first Inauguration and Tanvi’s Farewell | Sindhu Krishna
41:01
Sindhu Krishna
Рет қаралды 287 М.
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 464 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 87 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 42 МЛН
CHOORALMALA  2024 | MALAYALAM SHORT FILM | DIRECTOR ANANDHUVITHURA | RUDRAFLIMS |WAYANAD |
10:39
𝗥𝘂𝗱𝗿𝗮 𝗙𝗶𝗹𝗺𝘀 🎬
Рет қаралды 210 М.
OUR FIRST CAR from YOUTUBE REVENUE 😍 Part 1 🔥 Chattambees
18:17
Revealing the NEW 2024 Youtube Play Buttons!
15:30
JackSucksAtLife
Рет қаралды 963 М.
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН