ഗായിക സുജാത : കാലം തോറ്റുപോയ ശബ്ദത്തിന്റെ അവിശ്വസിനീയമായ ജീവിത കഥ Sujatha Mohan Life Story Malayal

  Рет қаралды 418,606

Silver Screen

Silver Screen

Күн бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ഗുരുവായൂരിൽ ഒരു കല്യാണത്തിന്റെ ഗാനമേളയ്‌ക്കിടെ ഗാനഗന്ധർവൻ യേശുദാസിനൊപ്പം പാടാൻ അപ്രതീക്ഷിതമായി അവസരം കിട്ടിയ ഒരു കൊച്ചു പെൺകുട്ടി. അന്നാ വേദിയിലേക്ക് വെളുത്ത കുട്ടിഫ്രോക്കൊക്കെ ധരിച്ചു നിറചിരിയോടെ ഓടിയെത്തിയ ആ ഏഴു വയസ്സുകാരിയെ അദ്ദേഹം ഇന്നും മറന്നിട്ടില്ല. സ്റ്റേജിലേക്ക് കയറാൻ ബുദ്ധിമുട്ടിയ അവളെ രണ്ടുകൈകൾ കൊണ്ട് പൊക്കിയുയർത്തി സ്റ്റേജിലേക്ക് നിർത്തി മൈക്ക് കയ്യിൽ കൊടുത്ത നമ്മുടെ ദാസേട്ടനൊപ്പം അതും തന്റെ കൊഞ്ചലുമാറാത്ത പ്രായത്തിൽ അവൾ പാടി. സാക്ഷാൽ ഗാനഗന്ധർവനൊപ്പം ഗുരുവായൂർ സന്നിധിയിൽ, അന്നവൾ പെയ്തിറങ്ങിയത് എത്രയോ പേരുടെ മനസിലേക്ക് കൂടിയായിരുന്നു. പിൽക്കാലത്തു യേശുദാസിന്റെ പിതൃ വാത്സല്യം ആവോളം നുകർന്ന് ആ ഗുരുശിക്ഷണത്തിൽ വളർന്ന ബേബി സുജാത അക്കാലത്തെ യേശുദാസ് ഗാനസദസ്സിന്റെ അവിഭാജ്യ ഘടകം തന്നെയായിമാറി, ഇന്നത്തെ പ്രശസ്ത ഗായകരും സിനിമാതാരങ്ങളും മുതൽ ഏറെ അസൂയയോടെ കണ്ടു കൊതിച്ച ആ പെൺകുട്ടി ഏറെനാളുകൾ മക്കളില്ലാത്ത ദുഃഖവുമായി നടന്ന യേശുദാസിനും ഭാര്യാ പ്രഭയ്ക്കും വളർത്തുമകൾ പോലുമായി മാറി. അന്ന് ദാസേട്ടൻ അവളെ കൈപിടിച്ചുയർത്തിയത് പിന്നണിഗാനലോകത്തിന്റെ മുൻനിരയിലേക്ക് കൂടിയായിരുന്നു എന്നതും പിൽക്കാല ചരിത്രം. നിറചിരിയോടെ നനുത്ത സ്വരമഴ സമ്മാനിക്കുന്ന ഭാവഗായിക, ജൂണിലെ നിലാമഴയായി ഇനിയും പെയ്തൊഴിയാതെ നമ്മുടെ വിചാര വികാരങ്ങളെപ്പോലും കാല്പനികതയുടെ ചിറകിലേറ്റി കല്ലായിക്കടവത്തേക്കു കൊണ്ടുപോകുന്ന ശബ്ദം, അതെ സുജാത ഇന്നും നമുക്ക് വളരെ സ്പെഷ്യലാണ്, പ്രണയമണിത്തൂവലായി അവർ ഒഴുകിനടന്ന നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന സുമധുരമായ ജീവിതവരികളിലൂടെ അഥവാ സുജാത മോഹന്റെ ജീവിത വഴികളിലൂടെ, ഒന്ന് കണ്ണോടിക്കാം...
#SujathaMohan
#ഗായികസുജാത
#സുജാതമോഹൻ
#LifeStory
#SilverScreenMalayalam

Пікірлер: 142
@sudhasundaram2543
@sudhasundaram2543 Жыл бұрын
സന്തോഷത്തോടേ നിറഞ്ഞ ചിരിയോടെ മാത്രമേ സുജാതക്കുട്ടിയേ കണ്ടിട്ടുള്ളു 60 വയസ്സൊന്നും കണ്ടാൽ പറയില്ല ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടേ ഇനിയും നല്ല പാട്ടുകൾ പാടട്ടെ♥️♥️🌹🌹🌹🌹
@sanalsanal8736
@sanalsanal8736 3 жыл бұрын
ചേച്ചിയുടെ പാട്ടിലുള്ള കൊഞ്ചൽ കേൾക്കാൻ എന്ത് രസമാണെന്നറിയാമോ 😍😍
@vinodkumar-st7fc
@vinodkumar-st7fc 3 жыл бұрын
അതെ അതെ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗായികയാണ് കിളി കൊഞ്ചൽ പോലെയാണ് ശബ്ദം ഒന്നാനാം കുന്നിമേലേ, ചാന്തു തൊടുന്നൊരു സൂര്യൻ മാനത്തു ആ song ഒക്കെ സൂപ്പർ ആണ്. പിന്നെ വരൾ മഞ്ഞളാടിയെ പാടില്ല ഒരു വരിയില്ലേ "കിളി വന്നു കൊഞ്ചിയ ജാലക വാതിൽ " ufffff❤️ അതൊക്കെ എന്ത് soothing ആണ് കേൾക്കാൻ
@lijorachelgeorge5016
@lijorachelgeorge5016 3 жыл бұрын
അതേ. എനിക്ക് ഭയങ്കര ഇഷ്ടമാണ്
@prasannanair7990
@prasannanair7990 Жыл бұрын
എന്നും ചിരിച്ചു മാത്രമേ കാണാറുള്ളു സുജാതാജി 😘😘💃💃
@mangosaladtreat4681
@mangosaladtreat4681 Жыл бұрын
ഭാവഗായകനും ... ഭാവ ഗായികയും സത്യം! ഭാവഗീതത്തിൽ സുജായ്ക്ക് സുജാത മാത്രം!💞💜💖 നേരുന്നു .... ആയുരാരോഗ്യ സൗഖ്യം ....👍👌 വളരെ ഇഷ്ടപ്പെട്ട ഗായിക....🧡💞🪔🙏✍️
@ravikumarvolgs6671
@ravikumarvolgs6671 3 жыл бұрын
മാഡം പുതിയ ഗാനത്തിനായി കാതോർത്തിരിക്കുന്നു ആമാധുര്യമേറിയ സ്വരംകേൾക്കാൻ you are great love you somuch
@sahlasah1937
@sahlasah1937 3 жыл бұрын
ദാസേട്ടന്റെ വളർത്തുമകൾ. അവിസ്മരണീയമായ ഗാനങ്ങൾ. ചിത്ര ചേച്ചിക്ക് ശേഷം ഏറ്റവും കൂടുതൽ ഇഷ്ട്ടം തോന്നിയ ഗായിക.മകൾ Shwetha Mohan അവിസ്മരണീയമായ ഗായികയാണ്.Shwetha ചേച്ചിയുടെ ശബ്ദത്തിലുള്ള "ഒരു തൂവൽ ചില്ല് കൊണ്ടു എഴുതി ഞാൻ നിൻ ഭാഗ്യ ജാതകം"എന്ന ആ വരികൾക്ക് വല്ലാത്തൊരു Feel തന്നെ ആയിരുന്നു
@IndiraTm-y3f
@IndiraTm-y3f 2 күн бұрын
സുജാതയുടെ പാട്ടുകൾ കേൾക്കാറുണ്ട്. ചിരിച്ചുകൊണ്ടുള്ള പാട്ടുകൾ ആസ്വദിക്കാറുണ്ട്. 😀😀🥰
@sheenav3070
@sheenav3070 3 жыл бұрын
ഒരിക്കലും. മറക്കാത്ത ശബ്ദം
@sushamakk8426
@sushamakk8426 3 жыл бұрын
സുജാത ജാനകിയമ്മ കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക.8 വയസ്സ് മുതൽ കേട്ടുതുടങ്ങിയ ആണ് ശബ്ദം 58 ലും തെളിനീരു പോലെ. എല്ലാ നന്മകളും നേരുന്നൂ. ❤❤
@shijisajo9473
@shijisajo9473 3 жыл бұрын
എനിക്കും 🌹
@rafnashaiju7016
@rafnashaiju7016 Жыл бұрын
Super
@muhammedunaif8804
@muhammedunaif8804 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ചേച്ചിടെ കൊഞ്ചലുള്ള പാട്ടിനെയും ചേച്ചിയെയും
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
ആകർഷകമായ ശബ്ദ മാധുര്യമാണ് സുജാത ചേച്ചിയുടെ. മലയാളത്തിന്റെ ഭാവഗായിക, 💞💕💞💕🙏👍🎈💛🧡💓❤️
@kkitchen4583
@kkitchen4583 3 жыл бұрын
Enikku orupadu eshttapettua oru gayikayanu sujatha 👌👍🙏
@veenaveena5841
@veenaveena5841 3 жыл бұрын
തെന്നിന്ത്യയുടെ കുയിൽ നാദം 😍😍
@abhinavcr8144
@abhinavcr8144 Жыл бұрын
സത്യം 🫶🤍
@lijorachelgeorge5016
@lijorachelgeorge5016 3 жыл бұрын
പ്രണയ ഗാനങ്ങളുടെ കുയിൽ നാദം..ഏറെ പ്രിയപ്പെട്ട പാട്ടുകാരി
@nizaiqbal6032
@nizaiqbal6032 3 жыл бұрын
കേരളത്തിന്റെ എക്കാലവും കേൾക്കാൻ കൊതിക്കുന്ന കുയിൽനാദം(സുജാത),💝💝💝
@liyakathc
@liyakathc Жыл бұрын
Yes my favourite 🥰🥰🥰🥰
@anniechakkappan3203
@anniechakkappan3203 Жыл бұрын
​@@liyakathc😅
@liyakathc
@liyakathc Жыл бұрын
@@anniechakkappan3203 etheee chirikkunne..🙂
@Sudharmani-rr6kh
@Sudharmani-rr6kh Жыл бұрын
❤zo​@@liyakathc
@kanakamiyer4777
@kanakamiyer4777 3 жыл бұрын
I was one of the participants of the music competition at kalabhavan in which shri yesudas was the judge. I was scared to open my mouth in front of him. Somehow i got 3rd prize. Fr. Abel invited me to join their troop but my mom said a big NO
@VishnuPriya-yx6nx
@VishnuPriya-yx6nx 3 жыл бұрын
Paravur tk narayanapillayude grand daughter aanennu ariyillayrunnu.. Shocking surprise my favorite singer 😍
@sreekumarb6543
@sreekumarb6543 3 жыл бұрын
It is wrong statement
@geethujose434
@geethujose434 3 жыл бұрын
Ni it's correct
@kvthomas1717
@kvthomas1717 3 жыл бұрын
Sweet voice and wonderful presentation 🙏 🙏🙏
@aswathyachu2039
@aswathyachu2039 3 жыл бұрын
My favourite singer❤️❤️❤️
@s.sindhudeviramesh7428
@s.sindhudeviramesh7428 Жыл бұрын
Athrayum ishttavum snehavum ulla nammude ellaam swantham Sujuchechi ❤❤❤ Love you Chechi💕💕💕
@preejareji5971
@preejareji5971 3 жыл бұрын
Sujatha madam I love you and your song🙏🏽❤
@chalapuramskk6748
@chalapuramskk6748 3 жыл бұрын
glad to hear this life story of sujatha Mohan.she have faced lot of challenges in her life.That is the story of her success as she lived in fire she will not mind the heavy sun light.All the best for her future endavours.
@kamalanarayanan5894
@kamalanarayanan5894 Жыл бұрын
6,ĺh
@ajithr861
@ajithr861 3 жыл бұрын
I love & like Suju'S Romantic Beautiful voice
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
അർഹിക്കുന്ന അംഗീകാരം കൊടുക്കാൻ ചിലർക്കു ഒക്കെ വിഷമം ആയിരുന്നു ഇവർ ആണ് പാടിയത് എന്നറിഞ്ഞപ്പോ ആ പാട്ടിനു അവാർഡ് നിഷേധിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്... തനിക്കു കിട്ടാത്ത അവാർഡ്‌ തന്റെ മക്കളെ കൊണ്ട് നേടി എടുത്തത് തന്നെ ആണ് അവർക്ക് ഉള്ള അവാർഡ്
@sarathas1539
@sarathas1539 3 жыл бұрын
Yes.. national award....poo pookkum osai
@ambiligpaintsaju251
@ambiligpaintsaju251 3 жыл бұрын
àïĕ
@alank9198
@alank9198 Жыл бұрын
​@@sarathas1539enthaa samabavm can u explain please
@sindhukumarips5114
@sindhukumarips5114 3 жыл бұрын
My favourite singer Sujatha chechy.God bless her
@madhuridevi4387
@madhuridevi4387 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം സുജാതയെ ആണ്. God bless her
@monojmonojkm9516
@monojmonojkm9516 6 ай бұрын
Good presentation sujatha is a legend
@jeejaa5390
@jeejaa5390 3 жыл бұрын
Any further comments required,I wonder!Her singing is devine.
@pnskurup9471
@pnskurup9471 3 жыл бұрын
Very nice presentation with sweet voice.
@ashokant.a.6880
@ashokant.a.6880 5 ай бұрын
1975 ൽ ബോംബെ യിലെ മാട്ടുംഗയിൽ ഷൺമുഖാനന്ദഹാളിൽ യേശുദാസിനൊപ്പം മനോഹരമായി പാടിയ, വെള്ള ഫ്രോകിട്ട, പൂമ്പാറ്റയെ പോലെ മനോഹരിയായ ഒരു കൊച്ചു പെൺകുട്ടിയുടെ രൂപം ഇന്നും ഞാൻ ഓർമ്മയിൽ സൂക്ഷിക്കുന്നു. നമുക്കെല്ലാം പ്രായംങ്കരിയായ സുജാത. സുജാത മോൾക്ക് ദീർഗ്ഗായുസ്സും എല്ലാ വിധമായ നന്മകളും നേരുന്നു.
@kkyoutubeworld5018
@kkyoutubeworld5018 11 ай бұрын
My favorite singer 🙏🙏🙏🙏💖💖ever
@amazingspidey8979
@amazingspidey8979 3 жыл бұрын
Chechi please next Kartik aaryan and kiara advani 🥺
@afeefaashraf9419
@afeefaashraf9419 3 жыл бұрын
Sujaatheachii🥰😍
@shobajayadevan3647
@shobajayadevan3647 3 жыл бұрын
I used to know her those times. She was my junior in school by one year. Sweet girl she was. Always smiling.. as now. I remember her singing that " udayagiri kotayile chitraleke... "I was in sixth or so.. still love her so much.
@sarathas1539
@sarathas1539 11 ай бұрын
Which school? Where?
@shobajayadevan3647
@shobajayadevan3647 11 ай бұрын
@@sarathas1539 St. Theresa's convent girl's High school. Press club road, Ernakulam.
@sreejapklm3006
@sreejapklm3006 Жыл бұрын
സുജാതേച്ചി 😘😘😘😘😍😍😍😍
@dreamingcindrella5373
@dreamingcindrella5373 3 жыл бұрын
Njan kooduthal snehikkunna ente ishta gaayika Sujatha
@indiram3935
@indiram3935 3 жыл бұрын
All good wishes Sujatha. You sings so well.
@ameenlaibu5135
@ameenlaibu5135 3 жыл бұрын
സുജാത ചെറുതിൽ,ദീപക് ദേവ് ന്റെ മോളെ പോലെയുണ്ട് 😊
@San-pb9sh
@San-pb9sh 3 жыл бұрын
എനിക്കും തോന്നി
@SREENUS22
@SREENUS22 3 жыл бұрын
My favourite singer's Swarnalatha Sujatha mohan Ks Chitra
@suryakalachandrashekar9473
@suryakalachandrashekar9473 3 жыл бұрын
Real Gift to us is Sujatha
@anaghabhaskar3302
@anaghabhaskar3302 3 жыл бұрын
Love you sujatha mam💖😍😍😍😘
@santhicl7362
@santhicl7362 3 жыл бұрын
Beautiful voice &real smart singer. Sundari
@dasthekkutte4306
@dasthekkutte4306 3 жыл бұрын
My favorite singer I love her voice and her smile ,& style
@thomaskoshy5042
@thomaskoshy5042 2 жыл бұрын
P. സുശീല കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം സുജാതയുടേതാണ്. നല്ല Sweet Voice ആണ്. Pls keep it iup. ഇവർക്കൊക്കെ പ്രായം ആകുന്നതു കാണുമ്പോൾ പ്രയാസം തോന്നുന്നു. ദയവായി 60)ആം പിറന്നാൾ ആഘോഴിക്കരുത്. അത് വേണ്ട. Date of Birth മതി. Year of Birth വേണ്ട. നിങ്ങളെ പോലെ ഉള്ളവർ അങ്ങനെ പച്ച പിടിച്ചു മനസ്സിൽ നിൽക്കട്ടെ.
@ayishathaslim4454
@ayishathaslim4454 3 жыл бұрын
Old photos Kanan entn bhangiya.
@sindhuudayakumar4856
@sindhuudayakumar4856 3 жыл бұрын
Deivam koodeyund🙏❤️😘
@nirmalavijayan1467
@nirmalavijayan1467 3 жыл бұрын
God bless❣️❣️❣️❣️
@suseelamanoj4593
@suseelamanoj4593 3 жыл бұрын
God bless my favourite singer Sujata ❤️
@fitha7804
@fitha7804 3 жыл бұрын
Always my favorite 😍 ❤️
@magith87ekm
@magith87ekm 3 жыл бұрын
Malayalthinte bhavagayika ❤️
@Lethasaji
@Lethasaji Жыл бұрын
നല്ല അവതരണം
@muhammedajmal5952
@muhammedajmal5952 8 ай бұрын
ചേച്ചിയുടെ വീട് എവിടെ എന്ന് അറിയാമോ അവിടേക്ക് പോകാനായിരുന്നു
@Davey1022
@Davey1022 3 жыл бұрын
Luck is a blessing . Blessing is also a luck .
@devanandapradeep5446
@devanandapradeep5446 3 жыл бұрын
Life story of Meenakshi Seshadri
@shaharbanu7673
@shaharbanu7673 Жыл бұрын
Voice super
@sandraa.s2920
@sandraa.s2920 3 жыл бұрын
Chechi please Vani viswanathinttaa story chayavoo..many times I requested you
@sumabalakrishnan7210
@sumabalakrishnan7210 3 жыл бұрын
Ente priyapetta gayika sujatha.
@luluuk314
@luluuk314 3 жыл бұрын
Ente ishtagayika
@anuscreation9856
@anuscreation9856 3 жыл бұрын
Happy Independence Day mam
@renjiththomas3278
@renjiththomas3278 3 жыл бұрын
Enikkishttappetta Sujatha cheechi padiya pattu kakkakkarumban kandal kurumban enna pattanu
@manoharank4412
@manoharank4412 3 жыл бұрын
Very good പ്രസന്റേഷൻ.
@sachinn5307
@sachinn5307 3 жыл бұрын
Chechi senior ntr story cheymo
@shainsha804
@shainsha804 3 жыл бұрын
Sujatha chechi 😍😍😍
@kprosy7335
@kprosy7335 3 жыл бұрын
Sweet voice 👍
@Amal-hl4he
@Amal-hl4he 3 жыл бұрын
Vani jairam, swarnalatha, minmini ivarde story koodi cheyyamo
@amazingspidey8979
@amazingspidey8979 3 жыл бұрын
Happy independence Day guys 🖤
@ramseenapervad4874
@ramseenapervad4874 3 жыл бұрын
Happy independence Day
@richajibu6870
@richajibu6870 3 жыл бұрын
Rohit Sharma life story Etra nalai parayunnu
@SREENUS22
@SREENUS22 3 жыл бұрын
Plz....... Upload Swarnalatha ma'am biography
@physicswithshyam3246
@physicswithshyam3246 3 жыл бұрын
Janaki ammayude life cheyyamo
@sahalpaleri
@sahalpaleri 3 жыл бұрын
Super 🤩
@kumarichandar3900
@kumarichandar3900 Жыл бұрын
ദാസേട്ടൻ ജഗദ്വീ ശരൻ കരുണ കൊണ്ടു എന്തെങ്കിലും ചെയ്ത തിട്ടുണ്ടെങ്കിൽ സുജാതയെ ഗായകിയത് മാത്രം
@amrithamurali1879
@amrithamurali1879 3 жыл бұрын
Priyadrashan story chayamoo plssssss 🥰
@miniashok9454
@miniashok9454 3 жыл бұрын
Vivek oberoi life story cheyyamo Pls replay
@sahlasah1937
@sahlasah1937 3 жыл бұрын
Lata Mangeshkar കുറിച്ച് ഒരു Video ചെയ്യാമോ?
@afeefaashraf9419
@afeefaashraf9419 3 жыл бұрын
Rekha story enthaa ചെയ്യാതെ😏😒
@gangaslal6940
@gangaslal6940 3 жыл бұрын
Rahul Dravid please Mam
@poojaashok6751
@poojaashok6751 3 жыл бұрын
വാരമഞ്ഞളാടിയ ❤️
@faranazz4387
@faranazz4387 3 жыл бұрын
സുജു എന്താ സംഭവിച്ചത് 🤔
@sarangram3565
@sarangram3565 3 жыл бұрын
Chithra chechi super alle
@ajideepvlogs2103
@ajideepvlogs2103 3 жыл бұрын
My sweeet chechi❤️❤️❤️
@muhammedajmal5952
@muhammedajmal5952 8 ай бұрын
അറിയുന്നവർ പറയുക പ്ലീസ്
@sheejachandroth4115
@sheejachandroth4115 Жыл бұрын
👍🙏❤️
@rahuldamodaran9271
@rahuldamodaran9271 3 жыл бұрын
Super singer
@ushakumari1143
@ushakumari1143 3 жыл бұрын
❤️
@vijeshvijayan2992
@vijeshvijayan2992 3 жыл бұрын
Super
@aiswaryanair6256
@aiswaryanair6256 3 жыл бұрын
Njn kathirunna episode 💓
@JA-xw9uf
@JA-xw9uf 3 жыл бұрын
.....okke shari....pakshe Dr. Mohan-nte vivaha samayathe prayam ethrayayirunnu ennu paranjila....
@sandhyab2389
@sandhyab2389 Жыл бұрын
പിന്നെ ആർക്കാണ് എളുപ്പം
@sobhanai2502
@sobhanai2502 3 жыл бұрын
എറണാകുളത്ത് ലോട്ടസ് ക്ലബ്ബിന് സമീപം ഉള്ള വീട്ടിൽ സ്ഥിരം വരാറുള്ള സുജാത. അവിടെ ഒന്നിച്ച് പഠിച്ച സഹപാഠി നി. അന്ന് ദാസേട്ടനെപ്പറ്റി വാ തോരാതെ പറയാറുള്ള സുജാത
@sobhanai2502
@sobhanai2502 3 жыл бұрын
ആശഎന്ന സഹപാഠി നിയേ ഓർമ്മയുണ്ടോ എന്തോ
@ramzeenaramzi4224
@ramzeenaramzi4224 2 жыл бұрын
@@sobhanai2502 pinneed kanan poytille?
@sairabanu5545
@sairabanu5545 3 жыл бұрын
God bless you
@shinuvp1414
@shinuvp1414 3 жыл бұрын
👍❤
@miniashok9454
@miniashok9454 3 жыл бұрын
Vivek oberoi life story cheyyamo ❤
@deviak
@deviak Жыл бұрын
Great
@binduvinodp247
@binduvinodp247 3 жыл бұрын
എന്താണ് കിസ്മത്? മലയാളം അല്ലേ ?
@dhanya9419
@dhanya9419 3 жыл бұрын
Sa re ga ma pa sujatha chechi
@dana25993
@dana25993 3 жыл бұрын
Honey voice
@mahiramansoor3408
@mahiramansoor3408 3 жыл бұрын
bollywood actress meenakumari story cheyyamoo plss onn cheyumoo kuree kalamayi parayunnu
@sugathansudhi1616
@sugathansudhi1616 Жыл бұрын
Malayaalathinte punyam
@waheedhavy7657
@waheedhavy7657 3 жыл бұрын
❤️❤️❤️❤️❤️🙏
@vineethalithilithi1031
@vineethalithilithi1031 3 жыл бұрын
Love u chechi
@naliniks1657
@naliniks1657 3 жыл бұрын
👍
@unninairnair8433
@unninairnair8433 Жыл бұрын
സുജാതമൊഹനന്ന് അഭിഭാധൃം എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Арсен & Мереке | 1-серия
20:51
Арс & Мер
Рет қаралды 65 М.