കല്പ്പന ചേച്ചിക്ക് പകരം കല്പ്പന ചേച്ചി മാത്രം.... ഇവരുടെ ഏതു ഇന്റർവ്യൂ കണ്ടാലും നമുക്ക് ഒരു +ve എനർജി കിട്ടും .... ജീവിതം വളരെ രസകരം ആക്കി പറയുന്ന ഒരു കലാകാരി....എന്റെ ജീവിതത്തെ ഒരുപാട് സ്വാധിനിച്ച ഒരു വലിയ കലാകാരി ആണ് ചേച്ചി..... I miss u ചേച്ചി 😔😔😔😔😔
@robyroberto86064 жыл бұрын
സിനിമയിലും മാത്രമല്ല ജീവിതം തമാശകൾ കൊണ്ട് പൊട്ടിചിരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള നല്ല കലാകാരിയാണ് കല്പന ചേച്ചി.. വൊഡാഫോൺ കോമഡി സ്റ്റാർ പ്രോഗ്രാമുകളിൽ നമ്മുക്ക് അത് വ്യക്തമാക്കി തരുന്നു..
@rajeenaamdhan79283 жыл бұрын
എല്ലാം ശരി യാണ് പക്ഷെ മലയാള സിനിമ കല്പന ക് വേണ്ടത്ര പരിഗണന കൊടുത്തില്ല സത്യം
@Wrighter--3 жыл бұрын
നിങ്ങളുടെ ശബ്ദം എത്ര മനോഹരം ❤️ I mean the narrator
@minnu_z4 жыл бұрын
3 pereyum marakan aaakilla😍😘
@eyeyes62804 жыл бұрын
ജാട ഗമ കൂട്ടിക്കൊടുപ്പു നുണ ഇതൊന്നും ഇല്ലാത്ത നല്ല മൂന്നു പെണ്ണുങ്ങൾ അഭിനയ റാണി മാർ പക്ഷെ മൂന്നു പേരുടെ ജീവിതവും നശിച്ചു അവരെ പലരും കബളിപ്പിച്ചു ചതിച്ചു
@ghost_ff19573 жыл бұрын
ഉർവശി വെടിയാണ്
@sarithajayeshsaikrishna4 жыл бұрын
Miss u ചേച്ചി......😔😔😔
@deepaprasad99013 жыл бұрын
lr
@salyvee25664 жыл бұрын
u r always in our memory.othiri eshtam aayirunnu ella acting and kalpanas smiling face