ഈ സിമ്പിള്‍ കാര്യങ്ങള്‍ മടികൂടാതെ ചെയ്യുന്നവര്‍ക്ക് പെട്ടെന്നുള്ള മരണം ഉണ്ടാവില്ല!!

  Рет қаралды 30,827

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

2 സിമ്പിള്‍ കാര്യങ്ങളാണിത്!!!
മടികൂടാതെ ഇത് ചെയ്യുന്നവരുടെ കുടുംബത്തിലെ ആര്‍ക്കും പെട്ടെന്നുള്ള മരണം ഉണ്ടാവില്ല!!
സമ്പത്തിലും ആയുസ്സിലും ബറക്കത്ത് ഉറപ്പ്
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1458
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 367
@THANZEEL
@THANZEEL 3 ай бұрын
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/JEHG0sRXjCPHCYXeOlo2om റബീഉല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2024/10/rabeeul-akhir-hijri-calendar-1446-hijri.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@AJAJNAS-q4f
@AJAJNAS-q4f 3 ай бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤❤💚അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആകളിൽ ഉൾപെടുത്തണേ ഉസ്താദേ ❤️❤️❤️🌹🌹
@SafeerSafeeratk
@SafeerSafeeratk 3 ай бұрын
ആമീൻ
@SafeerSafeeratk
@SafeerSafeeratk 3 ай бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk 3 ай бұрын
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ🤲🤲
@Sanasana-lt1ke
@Sanasana-lt1ke 3 ай бұрын
Alhamdulillah Alhamdulillah Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen
@ayishabimp884
@ayishabimp884 3 ай бұрын
Alhamdulillah. Alhamdulillah. Alhamdulillah. ❤
@jasminnizar6670
@jasminnizar6670 3 ай бұрын
ഈ വിശിഷ്ഠ മാസം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@vaheedajamal9189
@vaheedajamal9189 3 ай бұрын
അല്ലാഹുവേ 🤲🏻 നമുക്ക് ഓരോ അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ🤲🏻🤲🏻ആമീൻ
@muhammadshafi8443
@muhammadshafi8443 3 ай бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ആക്കിബത് നന്നാക്കണേ ഹിദായത് നൽകണേ മക്കൾ സൊലീഹി ങ്ങളാക്കnne
@jameelahassan5408
@jameelahassan5408 3 ай бұрын
അല്ലാഹുവേ ഓരോ ദിവസവും വ്യത്യസ്ത അമലുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സും ബറക്കത്തും സമ്പൽ സമൃദ്ധിയും ഏറ്റി ഏറ്റി കൊടുക്കണേ റബ്ബേ ഉള്ള സമ്പത്തിൽ ബറക്കത്തും ഐശ്വര്യവും കൊടുത്തു ഒരിക്കലും നഷ്ട്ടപ്പെടാത്ത വിധത്തിൽ നില നിർത്തി കൊടുക്കണേ അല്ലാഹ്... 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@nishananishu9242
@nishananishu9242 3 ай бұрын
Aameen
@ajmalbabu5603
@ajmalbabu5603 3 ай бұрын
Aameen
@Zeenath-dj2mc
@Zeenath-dj2mc 3 ай бұрын
الحمدالله الحمدالله ثم الحمدالله 🤲🏻✨ ماشاءالله تبارك الله ✨🌹✨ يَا اَللّٰـــه 🤲🏻 آمِـــينْ يَارَبَّ الْعَالَمِينْ ✨
@sunithakoduvath4283
@sunithakoduvath4283 3 ай бұрын
അല്ലാഹുവേ 🤲🕋അല്ലാഹുവിന് പൊരുത്തപ്പെട്ട അമലുകൾ ചെയ്യാൻ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ 🤲🤲🤲🕋
@MumthasShajeer
@MumthasShajeer 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@Shefnafathima-xz3xt
@Shefnafathima-xz3xt 3 ай бұрын
അല്ലാഹുവേ ആഫീയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഹ് നല്ല കുടുംബ ബന്ധങ്ങൾ നിലനിർത്തി തരണേ അള്ളാ ഹ്
@FayisMuhammad-l6c
@FayisMuhammad-l6c 3 ай бұрын
ദുആയിൽ ചേർക്കണേ ഉസ്താദേ 🤲
@kalody5885
@kalody5885 3 ай бұрын
യാ അല്ലാഹ് ഉസ്താദിന്റെ ഓരോ ക്ലാസും ഉൾകൊള്ളാനും അത് കാരണം സ്വർഗത്തിൽ പ്രവേശിക്കാനും അല്ലാഹു നമുക്കൊക്കെ തൗ ഫീഖ് ചെയ്യട്ടെ ആമീൻ
@ChemmuChiju-j8b
@ChemmuChiju-j8b 3 ай бұрын
امين امين يارب العالمين
@faisalks8562
@faisalks8562 3 ай бұрын
Aameen
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 അല്ലാഹുവേ ഞങ്ങളുടെ കുടുംബങ്ങളിൽ ഐശ്വര്യവും, ബരക്കത്തും, സന്തോഷവും സമാധാനവും നിറച്ച് നൽകണേ . ദിവസവും നല്ല പ്രവൃത്തികൾ ചെയ്യാൻ തൗഫീഖ് നൽകണേ . നല്ല ചിന്ത, നല്ല പ്രവൃത്തി, നല്ല സ്വഭാവം ഞങ്ങൾക്ക് എന്നും നൽകണേ .🤲
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 بسم الله الرحمان الرحيم 🤲 الحمدلله ماشاالله 🤲
@Homosapian112__
@Homosapian112__ 3 ай бұрын
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഞങ്ങളെ ഉയർത്തിക്കൊണ്ടുവന്ന പ്രിയപ്പെട്ട ഉസ്താദിനെ അല്ലാഹുവേ നീ ആരോഗ്യം ആഫിയത്തും നൽകണേ അള്ളാ
@noufalnoufal647
@noufalnoufal647 3 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 ഞങ്ങൾക്ക് ദിവസവും ഇൽമ് പഠിപ്പിച്ച് തരുന്ന ഉസ്താദിനും, ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും ആഫിയത്തുള്ള, ആരോഗ്യമുള്ള, ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്'🤲
@sajidsabith1064
@sajidsabith1064 3 ай бұрын
Aameen
@jasminnizar6670
@jasminnizar6670 3 ай бұрын
ആമീൻ 🤲
@shakeelaabdulrazak7981
@shakeelaabdulrazak7981 3 ай бұрын
Alhamdulillah❤ ഉസ്താദിൻറെ വിലപ്പെട്ട ദുആയിൽ എപ്പോഴും ഞങ്ങളെ ഉൾപ്പെടുത്തണം
@vaheedajamal9189
@vaheedajamal9189 3 ай бұрын
ഉസ്താദിന്റെ വിലയേറിയ പ്രാർത്ഥനയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവരെയും ഉൾപ്പെടുത്തനെ ഉസ്താദ്
@shareefashareefa7078
@shareefashareefa7078 3 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 3 ай бұрын
،🤲امين يا رب لعالمين 🤲
@nouranoora03
@nouranoora03 3 ай бұрын
എല്ലാവർക്കും ദീർഘായസ്സും ആഫിയത്തും ആരോഗ്യം ഉണ്ടാകട്ടെامىن
@nafeesacm-cw6cf
@nafeesacm-cw6cf 3 ай бұрын
ഉസ്താദിന് ആരോഗ്യം ആയുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ
@jasminnizar6670
@jasminnizar6670 3 ай бұрын
അല്ലാഹുവെ🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲
@ajmalbabu5603
@ajmalbabu5603 3 ай бұрын
Aameen
@jasminnizar6670
@jasminnizar6670 3 ай бұрын
🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം സ്വീകരിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
@jameelahassan5408
@jameelahassan5408 3 ай бұрын
ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲🤲
@juneethasalam7345
@juneethasalam7345 3 ай бұрын
🤲 പരമ കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹ് നീ ഞങ്ങൾക്ക്, ഭർത്താവിന്, മക്കൾക്ക്, മറ്റ് ബന്ധുക്കൾക്ക് എല്ലാ പേർക്കും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲
@sajidsabith1064
@sajidsabith1064 3 ай бұрын
Aameen
@banijamkutty9748
@banijamkutty9748 3 ай бұрын
ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ റാഹത്തും സമാധാനവും ഉള്ള ദിവസമാക്കണേ റബ്ബേ 🤲💜
@safiyamohammed382
@safiyamohammed382 3 ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
🕋 മനോഹരമായ ഈ പ്രഭാതം ഉസ്താദിനും ❤️നമുക്കും സമ്മാനിച്ച ഇ ലാഹിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹു നമ്മുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും സഫലീകരിച്ച് തരട്ടെ ആമീൻ 🤲🤲 സന്തോഷവും സമാധാനവും ബറക്കത്തും റബ്ബ് ഉസ്താദിനും ❤️ നമുക്കും നിറച്ച് നൽകട്ടെ ആമീൻ 🤲🤲🕋
@jasminnizar6670
@jasminnizar6670 3 ай бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് അൻവാറെ ഫജ്റിന്റെ ആത്മീയ മജ്ലിസിൽ അംഗമായ മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകളേയും റഹ്മാനും റഹീമും ആയ റബ്ബ് അവന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച് കൂട്ടട്ടെ🤲
@ayishashamla5805
@ayishashamla5805 3 ай бұрын
ഉസ്താദിന്റെ വിലയേറിയ ദുബായിൽ ഞങ്ങളെയും കുടുംബത്തിലെ ഉൾപ്പെടുത്തണം ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲❤
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
.🕋 അള്ളാഹുവേ 🤲 🤲🤲 ഞങ്ങളുടെ പ്രിയ ഉസ്താദിന്റെ ❤️ ആത്മീയ മജിലിസുകൾ എല്ലാം തന്നെ നീറുന്ന ഹൃദയങ്ങൾക്ക് റബ്ബേ 🤲🤲 ആശ്വാസവും സന്തോഷവും സമാധാനവും അസുഖങ്ങൾക്ക് ഷിഫാഹും ഊർജവും ആണ് അള്ളാഹ് 🤲🤲 ഉസ്താദിന് ♥️ എല്ലാ ബറക്കത്തും ആഫിയത്തും സലാമത്തും ഇരുലോക് വിജയവും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋
@suharau7suhara573
@suharau7suhara573 3 ай бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിനും ഞങ്ങൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഞങ്ങൾക്കെല്ലാം വേണ്ടവർക്കുംഎല്ലാസത്യവിശ്യാസികൾക്കുംനീഎല്ലാഹൈറുംവർക്കത്തുംനൽണേനാഥാആമീൻയാറബ്ബൽ ആലമീൻ❤❤🤲🤲🤲
@ramlushamsu4210
@ramlushamsu4210 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നീ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ബർഖത്തു ചൊരിയണേ അള്ളാഹ്. കൂടുതൽ വിശാലമാക്കി നൽകുകയും ചെയ്യണേ അള്ളാഹ് ആമീൻ യാറബ്ബൽ ആലമീൻ.
@jameelahassan5408
@jameelahassan5408 3 ай бұрын
അല്ലാഹുവേ... പടച്ചവനേ ഞങ്ങൾക്കെല്ലാവർക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് ഭർത്താവിനും മക്കൾക്കും കുഞ്ഞുമക്കൾക്കും കുടുംബത്തിലുള്ള.. ബന്ധത്തിലുള്ള എല്ലാവർക്കും നൽകണേ അല്ലാഹ്.. ബറക്കത്തുള്ള സമ്പത്ത് നൽകണേ റബ്ബേ.. ഉള്ള സമ്പത്ത് ഖൈറും ബറക്കത്തോടും കൂടി നില നിർത്തി തരണേ അല്ലാഹ്. എല്ലാവർക്കും ആഫിയത്തോടെയുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും നൽകണേ പടച്ചവനെ.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shereefafaisal3475
@shereefafaisal3475 3 ай бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@Ijas-lb7rg
@Ijas-lb7rg 3 ай бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ നമുക്കെല്ലാം ദീർഘായുസുള്ള ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാചെയ്യണേ ഉസ്താദേ 🤲
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
🕋 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋
@sajidsabith1064
@sajidsabith1064 3 ай бұрын
Aameen
@Laila-vo9qx
@Laila-vo9qx 3 ай бұрын
آمين 🤲
@banijamkutty9748
@banijamkutty9748 3 ай бұрын
അല്ലാഹുമ്മ ഇന്നി അസ്‌കലുകൽ അഫുവ വൽ ആഫിയത, വൽ മു ആ ഫാ ത്ത, ദാ ഇ മത്തഫിതുന്യാ വൽ ആഖിറ 🤲🤲
@Hawaumaa
@Hawaumaa 3 ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ദുആ ചെയ്യണം ഉസ്താദേ എനിക്കും കുടുംബത്തിന് വേണ്ടി
@rinshathasnipp242
@rinshathasnipp242 3 ай бұрын
bharthavinu orupaad kadam und athonnu veedikittaan dua cheyyane usthade
@banijamkutty9748
@banijamkutty9748 3 ай бұрын
അല്ലാഹുവേ ഞങ്ങൾക്കും കുടുംബൾക്കും ഉസ്താദിനും പ്രവർത്തകർക്കും ആഫിയത്തുള്ള ദീര്ഗായുസും, നമ്മുടെ കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ നടക്കാനുള്ള സമ്പത്തും നൽകണേ റബ്ബേ 💜🤲നൽകിയ ❤അനുഗ്രഹങ്ങൾ നിലനിർത്തണേ റബ്ബേ 💜🤲
@jasminnizar6670
@jasminnizar6670 3 ай бұрын
അല്ലാഹുവെ🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@ChemmuChiju-j8b
@ChemmuChiju-j8b 3 ай бұрын
🤲🏻
@attabipandari1675
@attabipandari1675 3 ай бұрын
Ameen 🤲
@Niboos-q9b
@Niboos-q9b 3 ай бұрын
ശാരീരിക ആശ്വാസതാത മാറികിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
🕋 അള്ളാഹുവേ 🤲🤲🤲 ഉസ്താദിനും ❤️ ഫാമിലിക്കും എല്ലാ ബറക്കത്തും ഇരുലോക വിജയവും കുവ്വത്തും ഈമാനും ത്വാക്കത്തും ഇഹ്‌ലാസും ഫഹുമും കരുണയുടെയും റഹുമത്തിന്റെയും നോട്ടവും റബ്ബേ 🤲🤲 നിന്റെ കാവലും രക്ഷയും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
@nishaasharaf1357
@nishaasharaf1357 3 ай бұрын
Dua cheyyane ente ummayude rogam maaran dua cheyyane
@Niboos-q9b
@Niboos-q9b 3 ай бұрын
മുറാദ് അസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@whitefnc5389
@whitefnc5389 3 ай бұрын
Duayilulpeduthanee usthadee
@Hafis57
@Hafis57 3 ай бұрын
Allahu Thoufeeq nalkatte
@ShameenaNoushad-r5z
@ShameenaNoushad-r5z 3 ай бұрын
Aameen Aameen 🕋🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
🕋 അള്ളാഹുവേ 🤲പാപികളാണ് അള്ളാഹ് 🤲🤲 ദോശീകളാണ് അള്ളാഹ് 🤲അമലുകൾ കുറഞ്ഞവരാണ് അള്ളാഹ് 🤲🤲 പാവങ്ങൾ മാപ്പാക്കണേ അള്ളാഹ് 🤲🤲റബ്ബേ 🤲🤲 ഹിസാ ബീല്ലാതെ സ്വർഗത്തിൽ കടക്കാൻ ഉസ്താദിനും ❤️ നമുക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ആമീൻ 🕋
@Muhammadhuwais-ut2pv
@Muhammadhuwais-ut2pv 3 ай бұрын
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
@muhammedmurshid.t2153
@muhammedmurshid.t2153 3 ай бұрын
Makkal nannavan vendi dua chayyane usthade
@rajlakader7514
@rajlakader7514 3 ай бұрын
അൽഹംദുലില്ലാഹ് ആരോഗ്യത്തോടെയുള്ള ദീർഘായുസ്കിട്ടാനും സാമ്പത്തിക ഐശര്യം കിട്ടാനും എല്ലാ കാര്യവും അള്ളാഹുവിൻ്റെ പെരുത്തത്തിലും റാഹത്തിലും ആക്കിത്തരണേ അള്ളാഹ് . ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും ങ്ങങ്ങളെ വേണ്ടപ്പെട്ടവർക്കും കുടുംബങ്ങൾക്കും ' ഈ ക്ലാസ്സുകൾ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്നവർക്കും എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദിർഘായുസ് നൽകണേ അള്ളാഹ്‌ദുആ ചെയ്യണേ🤲🏻🤲🏻🤲🏻
@hanananu1147
@hanananu1147 3 ай бұрын
അൽഹംദുലില്ലാഹ്..🤲അൽഹംദുലില്ലാഹ്..🤲 അൽഹംദുലില്ലാഹ്..🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲
@nasarpeerumuhamme4843
@nasarpeerumuhamme4843 3 ай бұрын
AL H സന്തോഷം
@noushana3124
@noushana3124 3 ай бұрын
അൽഹംദുലില്ലാഹ് 🕋ആമീൻ 🤲യാറബ്ബൽ അല്മീൻ 🤲🤲 ദുആ യിൽ ഹെർകണമ് ഉസ്താദ് 🕋💚💚💚🌹
@fathimakt4771
@fathimakt4771 3 ай бұрын
Veetile ellavarkum arogyam kittan Dua cheyyane Usthade 🤲 Makkal swalliheengal avan Dua cheyyane Usthade 🤲 Bharthavinte joliyil barkath kittan Dua cheyyane Usthade 🤲
@muhammedvaputty3165
@muhammedvaputty3165 3 ай бұрын
അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲
@jameela4647
@jameela4647 3 ай бұрын
Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋
@pnusarath7137
@pnusarath7137 3 ай бұрын
ഹലാലായ muraadukal haasilaavanum മരണ പെട്ടു പോയ എൻ്റെ മോൻ്റെ കബർ സന്തോഷത്തിൽ ആകാനും duva cheyanee usthade ആമീൻ yarabbal alameen 🤲🤲😭😭
@mamukoya7947
@mamukoya7947 3 ай бұрын
സാലിഹായ സന്താന മുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@sajithakareem4331
@sajithakareem4331 3 ай бұрын
Alhamdulillah alhamdulillah alhamdulillah duayal ulpeduthane usthade ❤❤
@Shahina-123
@Shahina-123 3 ай бұрын
Aameen duayil ulpeduthane usthade 🤲🤲🤲
@bilalmuhammedjr7607
@bilalmuhammedjr7607 3 ай бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@shazzp8748
@shazzp8748 3 ай бұрын
Alhamdulillah alhamdulillah alhamdulillah
@khayerunnisabeevi9068
@khayerunnisabeevi9068 3 ай бұрын
Alhmdulillah Alhmdulillah Alhmdulillah 🤲❤️🤲duayil ulpeduthane usthade 🤲❤️🤲Aameen 🤲
@fidha6131
@fidha6131 3 ай бұрын
Alhamdulilllah Duhayil ulpeduthanam usthade Examukalil pasavan duhacheyyanam
@riyanaxe8022
@riyanaxe8022 3 ай бұрын
❤അൽഹംദുലില്ലാഹ് 🤲🤲🤲❤ ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲
@jameela4647
@jameela4647 3 ай бұрын
Usthade duayil ulpedutane 🤲🤲🤲
@maimoonamampuram
@maimoonamampuram 3 ай бұрын
الحمدلله الحمدلله الحمدلله 💐 اميييييييييين ماشاءالله تبارك usthade u duailulpaduthanam
@jasminnizar6670
@jasminnizar6670 3 ай бұрын
🤲🕋അൽഹംദുലില്ലാഹ് 🤲🕋
@Mumthas_siddi
@Mumthas_siddi 3 ай бұрын
Alhumdulillla alhamdulillah duhayil ulpeduthanam 🤲🤲🤲🤲🤲🤲🤲🤲🤲
@SeenathShaheer-k3l
@SeenathShaheer-k3l 3 ай бұрын
Usthadinte vilappetta ella duayilum enneyum ente kudumbatheyum ulppeduthane usthade
@sulekhamt1497
@sulekhamt1497 3 ай бұрын
Afiyayhulla deergsyusum undavan duha cheyyane usthady 🤲🏾🤲🏾🤲🏾 Ella halalaya muradukal hasilavan duha cheyyane 🤲🏾🤲🏾🤲🏾 usthadindinnum kudumbathinum hayirum barkathum undavatty ❤❤❤
@safiapareeth
@safiapareeth 3 ай бұрын
Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade
@KibithiyaKibithiya-w2z
@KibithiyaKibithiya-w2z 3 ай бұрын
Usthade duha cheyyane
@SulaikhaBeevik
@SulaikhaBeevik 3 ай бұрын
Alhamdulillah duayil ulpeduthanam usthade
@SafeeraAhammed
@SafeeraAhammed 3 ай бұрын
Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath
@SudhisVlog
@SudhisVlog 3 ай бұрын
Ameen Ya Rabbal Aalameen 🤲🤲🤲
@zeenathe1943
@zeenathe1943 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻
@zeenathsulaiman8743
@zeenathsulaiman8743 3 ай бұрын
Alhamdulilla alhamdulilla alhamdulilla
@manshafmaliyekkal
@manshafmaliyekkal 3 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ദുഹാചെയ്യണേ ഉസ്താദേ
@Muneera123-l5d
@Muneera123-l5d 3 ай бұрын
ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲
@asmaraheem8132
@asmaraheem8132 3 ай бұрын
امين يارب العالمين 🤲 انشاء الله 🤲 Allahu thoufeeq നല്‍കി അനുഗ്രഹിക്കട്ടെ. 🤲
@nafeesacm-cw6cf
@nafeesacm-cw6cf 3 ай бұрын
ഉസ്താദേ ദുഹായിൽ ഉൾപ്പെടുത്തണം 12:51
@ummurayhana2692
@ummurayhana2692 3 ай бұрын
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🌹🤲
@naseemashamsudeen5878
@naseemashamsudeen5878 3 ай бұрын
Alhamdulillah Aameenyarabbalalameen 🤲
@NizmeenaNizmi-vx6zp
@NizmeenaNizmi-vx6zp 3 ай бұрын
Wa alaikum salam
@rukhiyasalam6590
@rukhiyasalam6590 3 ай бұрын
ആമീൻ 🤲🤲
@nabeesanabeesa6650
@nabeesanabeesa6650 3 ай бұрын
Aameen Aameen Aameen 🤲🤲🤲
@SudhisVlog
@SudhisVlog 3 ай бұрын
Khairaya nalloru joli labhikkan duayil ulpeduthane ustade
@sheejashajahan123
@sheejashajahan123 3 ай бұрын
🤲🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@fathimakt4771
@fathimakt4771 3 ай бұрын
الحمد لله رب العالمين ❤
@AmsiShajahan
@AmsiShajahan 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും നീ ആഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammedvp5408
@muhammedvp5408 3 ай бұрын
അൽഹംലില്ലാഹ്🤲
@vaheedajamal9189
@vaheedajamal9189 3 ай бұрын
അല്ലാഹു വേ 🤲🏻 ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷ സമാധാനവും, ഐശ്വര്യവും,, വിജയവും ഉന്നതിയും നൽകണേ 🤲🏻🤲🏻
@UmmuSherifa
@UmmuSherifa 3 ай бұрын
അള്ളാഹുവേ എന്റെ കുടുബ്ബത്തേ എല്ലാവർക്കും നീയ്യ് ദീർഖായിസ് നൽകണേ .ആമീൻ
@hafsarahmman8173
@hafsarahmman8173 3 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാ ദുആയിൽ ചേർക്കണം
@shareefashareefa7078
@shareefashareefa7078 3 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН