Simplest Microscope Making | നമ്മുടെ വായിലെ ജീവികളെ കണ്ടിട്ടുണ്ടോ | M4 TECH |

  Рет қаралды 2,960,317

M4 Tech

M4 Tech

3 жыл бұрын

In this video we will show you how to make a Simple Microscope.
Buy Laser Here : amzn.to/2QJcUX2

Пікірлер: 8 300
@Chattambees
@Chattambees 3 жыл бұрын
Ee Sadhanam okkaa eganne ann Kandupidikkunnathu 😅 @M4tech 💪
@THUGLIFE-xn3ek
@THUGLIFE-xn3ek 3 жыл бұрын
ഒരു പാവം youtuber ആനെ..... വീഡിയോസ് ഇഷ്ടം ആയാൽ സബ് ചെയ്ത് സഹായിക്കണേ🥰😊😍
@thugofstars912
@thugofstars912 3 жыл бұрын
പ്ലീസ് സബ്സ്ക്രൈബ്
@ashiquekb4841
@ashiquekb4841 3 жыл бұрын
Chattambees haai ചേച്ചി ഒരു hai ഇടോ
@DarkBoyGaming
@DarkBoyGaming 3 жыл бұрын
Perfect Ok😂👍
@captainjacksparrow1220
@captainjacksparrow1220 3 жыл бұрын
@@DarkBoyGaming thalaivaree ningala
@arun_smoki
@arun_smoki 3 жыл бұрын
എന്റെ ലേസർ 😪😪
@azharka3344
@azharka3344 3 жыл бұрын
😜
@abdulvahid1007
@abdulvahid1007 3 жыл бұрын
Sheri enna
@asiasil8822
@asiasil8822 3 жыл бұрын
Achooda😪
@rishwin9204
@rishwin9204 3 жыл бұрын
സാരമില്ല ഉണ്ണി.. 😂
@novalop4296
@novalop4296 3 жыл бұрын
Hai bro
@MaluwithHubby
@MaluwithHubby 3 жыл бұрын
ഇങ്ങള് വേറെ ലെവലാണ് 👍
@avanirajesh7330
@avanirajesh7330 3 жыл бұрын
Jg
@asuthosh9412
@asuthosh9412 3 жыл бұрын
വായിലെ വെള്ളം, തോട്ടിലെ വെള്ളത്തിനേക്കാൾ കഷ്ടമാണല്ലോ ......😂😂❤️
@sajans6455
@sajans6455 3 жыл бұрын
😂😂😂🤣
@arunks8751
@arunks8751 3 жыл бұрын
P
@anandsunil2453
@anandsunil2453 3 жыл бұрын
😆
@sujithamol9942
@sujithamol9942 3 жыл бұрын
🤣🤣🤣🤣🤣
@aryavijayan6047
@aryavijayan6047 3 жыл бұрын
😂😂😂😂
@qainmalayalam9837
@qainmalayalam9837 3 жыл бұрын
വെറെ KZbinr's എല്ലാം Pank videos ചെയ്യുമ്പോൾ നമുക്ക് വേണ്ടി പുതിയ അറിവുകൾ കൊണ്ടുവരുന്ന നമ്മുടെ jio മച്ചാനാണ് ഇന്നത്തെ Like 😀✌
@sanmaya3864
@sanmaya3864 3 жыл бұрын
@Naba Bs 😂
@Yo_mama_fat_69
@Yo_mama_fat_69 3 жыл бұрын
@Benaseer Abc lol
@Yo_mama_fat_69
@Yo_mama_fat_69 3 жыл бұрын
Pank 🤣
@gxkxll
@gxkxll 3 жыл бұрын
Pank അല്ല Bank NB: Thank me later
@ajayakumarkumar420
@ajayakumarkumar420 3 жыл бұрын
Aarenkilum pank sradhicho
@jjgames1029
@jjgames1029 3 жыл бұрын
ബയോളജി ക്ലാസ്സിൽ പോലും ഞാൻ ഇത്ര ശ്രദ്ധിച്ചിരുന്നിട്ടില്ല 😂
@arshad9646
@arshad9646 3 жыл бұрын
,
@starff9073
@starff9073 3 жыл бұрын
Nanum
@adarshtalks3559
@adarshtalks3559 3 жыл бұрын
അതെ😂😂😂😂😂
@user-vv6rs2ir3r
@user-vv6rs2ir3r 3 жыл бұрын
Perfect ok😂😂💯
@malayaleezzz1210
@malayaleezzz1210 3 жыл бұрын
സത്യം 🤣🤣
@divyatr1870
@divyatr1870 3 жыл бұрын
ഞാൻ ഒന്ന് ചോദിച്ചോട്ടെ 😐😐നിങ്ങൾക് കോവിഡിനെ മാറ്റാൻ എന്തേലും കണ്ടുപിടിച്ചൂടെ. നിങ്ങളെക്കൊണ്ട് പറ്റുമെന്നാ എനിക്ക് തോന്നുന്നേ 😐😐😐😐
@lillykutty8651
@lillykutty8651 3 жыл бұрын
Correct 💯💯
@sujithamol9942
@sujithamol9942 3 жыл бұрын
Sheriyaa
@greenworld6151
@greenworld6151 2 жыл бұрын
Athinuu jio machann doctor alla😜
@krishnajan2523
@krishnajan2523 2 жыл бұрын
Yes
@harishari1271
@harishari1271 3 жыл бұрын
🔦ലേസർ എന്ന് മച്ചാൻ പറഞ്ഞപ്പോൾ ആണ് ന്റെ പഴയ സ്കൂൾകൂട്ടുകാരൻ 🥴ലാസറിനെ ഓർമവന്നത് താങ്ക്സ് ജിയോമച്ചാനെ... 😆😆💕
@alphatradingmindset
@alphatradingmindset 3 жыл бұрын
😂😂
@anievlogs9763
@anievlogs9763 3 жыл бұрын
😂😂😂😂
@harishari1271
@harishari1271 3 жыл бұрын
😄😄
@shamnascookingfrommalppura879
@shamnascookingfrommalppura879 3 жыл бұрын
😂😂😂
@abdurahman8783
@abdurahman8783 2 жыл бұрын
🤭🤪🤪🤭
@Duitmalayalam
@Duitmalayalam 3 жыл бұрын
പൊളിച്ചു ❤മച്ചാനെ
@kgfhiphop9495
@kgfhiphop9495 3 жыл бұрын
Fist
@thugofstars912
@thugofstars912 3 жыл бұрын
പ്ലീസ് സബ്സ്ക്രൈബ്
@spyllergaming6400
@spyllergaming6400 3 жыл бұрын
@@B2Craft 😂🤣
@paulsaji2726
@paulsaji2726 3 жыл бұрын
200th like aa🤣
@DekuFF2006
@DekuFF2006 3 жыл бұрын
@@kgfhiphop9495 _3K_ _Sub_ _AKKI_ _Tharamo_ 🙏🙏🙏😔
@Alimans633
@Alimans633 3 жыл бұрын
ഇനി ഇത് ഒരു കോവിഡ് ഉള്ള ആളുടെ വായിൽ നിന്ന് എടുത്തിട്ട് ചെയ്യണം,ആ കൊറോണ പഹയനെ ഒന്ന് കാണാനാ.....😂😎
@whyshock6416
@whyshock6416 3 жыл бұрын
ഞാനിടൻ വന്ന കമന്റ്‌ എന്തിനാ താനിട്ടെ 😑😑😑😑
@Alimans633
@Alimans633 3 жыл бұрын
@@whyshock6416 കേസ് കൊടുക്കണം പിള്ളേച്ചാ😎
@emilldevs3373
@emilldevs3373 3 жыл бұрын
😁😁
@justtothen8882
@justtothen8882 3 жыл бұрын
They are samller than a cell
@jasminenasru2824
@jasminenasru2824 3 жыл бұрын
😄
@safiya9635
@safiya9635 3 жыл бұрын
തിളപ്പിച്ചാറിയ വെള്ളം കൂടെ നോക്കാമായിരുന്നു...😁
@anilkumarramachandran578
@anilkumarramachandran578 3 жыл бұрын
Mm corrrct
@keerthihs9172
@keerthihs9172 3 жыл бұрын
Le microscope company: enne pichachatti edupikuo dey😂
@iamNoel4
@iamNoel4 3 жыл бұрын
ഇതു പോലെ ഒരെണ്ണം വീട്ടിൽ ഉണ്ടാകണം അപ്പൊ covid test വീട്ടിൽ തന്നെ നടത്താലോ😂
@justahuman5465
@justahuman5465 3 жыл бұрын
.
@reversal2290
@reversal2290 3 жыл бұрын
Adh kollaloo
@nthaanbromodeyaano12.
@nthaanbromodeyaano12. 3 жыл бұрын
എന്റെ പോലെ പാവങ്ങളെ ചാനലിൽ കയറുമോ ഫുൾ kerala blasters status💛
@thephenomenalone2563
@thephenomenalone2563 3 жыл бұрын
@@nthaanbromodeyaano12. Sub ചെയ്തു 😘
@febinaaj9604
@febinaaj9604 3 жыл бұрын
@Shanjan Raj athinippo entha
@Shaijalkalathil975
@Shaijalkalathil975 3 жыл бұрын
@Shanjan Raj അത് ശരിയാ
@klmotovlogs7459
@klmotovlogs7459 3 жыл бұрын
ഒന്നും പറയാൻ ഇല്ലാ ഞങ്ങൾ നാട്ടുകാരുടെ അഭിമാനം
@sindhuvijesh745
@sindhuvijesh745 3 жыл бұрын
Yes
@reshmamarvin272
@reshmamarvin272 3 жыл бұрын
Etha sthalam
@nfgamer566
@nfgamer566 3 жыл бұрын
Msf
@abujaish635
@abujaish635 3 жыл бұрын
‌ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത യുട്യൂബർ.... 👍👍👍👍
@sreelakshmi.m9.a227
@sreelakshmi.m9.a227 3 жыл бұрын
Crt
@midhunmidhu4969
@midhunmidhu4969 3 жыл бұрын
Yas
@midhunmidhu4969
@midhunmidhu4969 3 жыл бұрын
Oru jadayumilla
@re-choreographymedia9706
@re-choreographymedia9706 3 жыл бұрын
Sathyam
@suneerpp9706
@suneerpp9706 3 жыл бұрын
നഗത്തിന്റെ തുമ്പത് വരെ കാഞ്ഞ ബുദ്ധിയാ m4tech✌️✌️✌️
@augustusmathew5349
@augustusmathew5349 3 жыл бұрын
Oru biology ക്ലാസ്സിൽ പോലും ഈ ട്രിക്ക് സാർ പറഞ്ഞു തന്നിട്ടില്ല.. ചേട്ടൻ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു... 🔥super💥❤️
@rijin323
@rijin323 3 жыл бұрын
Athe
@techzygote
@techzygote 3 жыл бұрын
Yevananalloo microscope kandupidichathu....simple .......budhiyulla anpilleru already cheytha content anu
@rxj1374
@rxj1374 3 жыл бұрын
@@techzygote ni cheythit show erakk
@sparkyroyalegaming7807
@sparkyroyalegaming7807 3 жыл бұрын
@@techzygote nee ethadaa vaaname 🙄🙄🙄
@techzygote
@techzygote 3 жыл бұрын
@@rxj1374 nammaloke palathum cheythitund... athupole show irakkanum ariyam....nee ethada kuruppe ennodu show irakkarthen parayan
@reshmamanoj4442
@reshmamanoj4442 3 жыл бұрын
എടോ ജിയോ, താൻ വേറെ ലെവലാട്ടോ. കലക്കി
@__-yp3yh
@__-yp3yh 3 жыл бұрын
പൊളി🔥 m4 tech uyir 💖💖💖🔥
@__-yp3yh
@__-yp3yh 3 жыл бұрын
@@aswanthkrishnanvlog ok bro❤️❤️❤️❤️❤️❤️
@__-yp3yh
@__-yp3yh 3 жыл бұрын
😍😍
@papayafliqbymanoj
@papayafliqbymanoj 3 жыл бұрын
വെള്ളത്തിലെ സൂക്ഷ്മജീവികൾ : കുരുപ്പുകളെ ഓടിക്കോ നമ്മക്കും രക്ഷയില്ല്യാട്ടാ😂😂😜
@fabi9586
@fabi9586 3 жыл бұрын
😂😂
@thealoha8680
@thealoha8680 3 жыл бұрын
😂
@myworld6887
@myworld6887 3 жыл бұрын
😂😂😜
@Pyaruu
@Pyaruu 3 жыл бұрын
😂🔥
@soorajnarayan
@soorajnarayan 3 жыл бұрын
ഇവന്മാർ എങനെ പോയാൽ കൊറോണ വാക്‌സിൻ ഇണ്ടാകും 🤗♥️♥️
@shaaanii9724
@shaaanii9724 3 жыл бұрын
Usharayikk
@nehalm4122
@nehalm4122 3 жыл бұрын
💯
@SpyGod_MR
@SpyGod_MR 3 жыл бұрын
Ennal scientists um medical workers um okke ninte adukkala panikk varum😂
@ArunSCool
@ArunSCool 3 жыл бұрын
അത് ലേശം ഓവർ അല്ലെ😌
@hannalinu7805
@hannalinu7805 3 жыл бұрын
Jeo ചേട്ടനെ ഇന്ന് ഞാൻ സ്വപ്നം കണ്ടു. Jeo ചേട്ടൻ്റെ കട്ട ഫാൻസായ കുട്ടികളുണ്ടോ. ഈ എന്നെപ്പോലെ
@Gouri271
@Gouri271 3 жыл бұрын
എനിക്ക് padikkan വളരെ ഉപകാരപ്പെട്ടു thank you
@shamnaan403
@shamnaan403 3 жыл бұрын
ഇത്രയും ടൺകണക്കിന് സന്തോഷം തന്റെ സ്വന്തം ചിരിയിലൂടെയും അവതരണത്തിലൂടെയും പ്രേക്ഷകർക്ക് പകർന്ന്തരുന്ന ഇജ്ജാതിമനുഷ്യൻ...❣️
@abelerick
@abelerick 3 жыл бұрын
🤩
@supra.mk7
@supra.mk7 3 жыл бұрын
Sheriyya
@mammu3287
@mammu3287 3 жыл бұрын
jio machan💋♥️
@cmrafee
@cmrafee 3 жыл бұрын
😊
@AdhidevusWorld
@AdhidevusWorld 3 жыл бұрын
😍😍😍😍
@sanjaysanju4503
@sanjaysanju4503 3 жыл бұрын
പഴയ 4 ക്ലാസ്സ്‌ കാരന്റ ബുദ്ധിയാല അവന് 👑👑👑
@TutorialTechie
@TutorialTechie 3 жыл бұрын
Allaloo polytechnic veree padichille athuvare ulla budhi undavum
@Kiran-qw9dx
@Kiran-qw9dx 3 жыл бұрын
@@TutorialTechie 😂
@Roht332
@Roht332 3 жыл бұрын
@@TutorialTechie 😆
@smithapmenon9854
@smithapmenon9854 3 жыл бұрын
@@TutorialTechie 😂
@alanjoy3392
@alanjoy3392 3 жыл бұрын
ചേട്ടൻ നാലിൽ കൂടുതൽ പോയിട്ടുണ്ട്
@sooraj332
@sooraj332 3 жыл бұрын
Vaayile vellathekkal bedham thottile vellam thannelle?!!😂
@mh9450
@mh9450 3 жыл бұрын
ജിയോ മച്ചാനെയും പ്രവീൺ മച്ചാനെയും ഇഷ്ടപ്പെടുന്നവരുടെങ്കിൽ ഒരു ലൈക്‌ അടിച്ചേ 🤩🤩
@vineethp9641
@vineethp9641 3 жыл бұрын
വായയിലെ വെള്ളത്തിൽ കൊറോണ മണ്ടികളിക്കുന്നു 😂😂😂😂😂😂
@sheenasunil6630
@sheenasunil6630 3 жыл бұрын
😂😂
@beast-md2ih
@beast-md2ih 3 жыл бұрын
😂😂😂
@mydreambyfebina171
@mydreambyfebina171 3 жыл бұрын
😂😂
@-sreenandh-njr6364
@-sreenandh-njr6364 3 жыл бұрын
😆😆😅
@vineethp9641
@vineethp9641 3 жыл бұрын
😉😉😉
@KeralaRealtorsOfficial
@KeralaRealtorsOfficial 3 жыл бұрын
Notification വന്നപ്പോൾ തന്നെ ഓടി വന്നവർ 😊❤️
@sinajabdulsalam1087
@sinajabdulsalam1087 3 жыл бұрын
me
@gamecity7787
@gamecity7787 3 жыл бұрын
Machane machan oru sambhavam thanne🙏^_________^
@donathomas8889
@donathomas8889 3 жыл бұрын
Guys വിളി ഇല്ലാത്ത ഏക channel😄😄
@vlrpattambi8799
@vlrpattambi8799 3 жыл бұрын
മച്ചാൻ എന്നുണ്ടല്ലോ ധാരാളം
@sonaanil5143
@sonaanil5143 3 жыл бұрын
ഇങ്ങനെയൊക്കെ ആലോചിക്കാൻ പറ്റുന്നത് നിങ്ങൾക്ക് മാത്രമേയുള്ളൂ അമ്പോ ഭയങ്കര ബുദ്ധി തന്നെ പവർ സാധനം💪💪💪
@roshankjjoy3675
@roshankjjoy3675 3 жыл бұрын
Mm
@mthugs4458
@mthugs4458 3 жыл бұрын
ഇത്രക്കും പോലും creativity ഇല്ലാതെ പോയ പഴയ biology ടീച്ചർ മാരെ ഞാൻ നമുക്കുന്നു 😂😂😂😂
@gamerpranay7
@gamerpranay7 3 жыл бұрын
🤣🤣🤣
@yoman4398
@yoman4398 3 жыл бұрын
സത്യം microscope കാണിക്കാൻ പോലും എന്താ ഗമ 😜
@yoman4398
@yoman4398 3 жыл бұрын
പക്ഷേ എന്റെ ഫിസിക്സ്‌ സാറിനു ഇതുപോലെ creative ideas പറയാറുണ്ട് 🙄
@nechus3644
@nechus3644 3 жыл бұрын
😅😅
@habeebrahman8218
@habeebrahman8218 3 жыл бұрын
💯
@vineearts710
@vineearts710 3 жыл бұрын
Enghane oppikkunu bro ithokke.. superb..polichu machane..
@athull.x3
@athull.x3 3 жыл бұрын
എൻറെ മോനെ അടിപൊളി ഇൗ വീഡിയോ skip ചെയ്യാതെ മുയുവൻ കണ്ടവർ ഉണ്ടോ
@adduadnan6269
@adduadnan6269 3 жыл бұрын
ഞാനുണ്ട്
@ammusvlogs5160
@ammusvlogs5160 3 жыл бұрын
But aakamsha kaaranam kurachu skip cheythu .... Sorry 😭
@susanthms615
@susanthms615 3 жыл бұрын
ഹോ ഇങ്ങേർ വല്ലോം സയൻസ് സാർ ആയാൽ പിള്ളേരൊക്കെ 100% മാർക് വാങ്ങും🔥❤
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**❣️കേരളത്തിലെ ന്യൂട്ടൻ ബ്രോ തന്നെ എന്ന് സമ്മതിച്ചു പുള്ളേ**
@afrink.a9058
@afrink.a9058 3 жыл бұрын
മൊയലാളി ചപ്പാത്തി നഹീ ചോർ ചോർർർർർർ
@vaathiraiders3998
@vaathiraiders3998 3 жыл бұрын
Love 🥰 from தமிழ் நாடு ❤️
@rashidrash4777
@rashidrash4777 3 жыл бұрын
പെങ്ങന്മാരെ എന്ന് കൂടി വിളി.... അല്ല പിന്നെ 😃
@papayafliqbymanoj
@papayafliqbymanoj 3 жыл бұрын
ജിയോ മച്ചാൻ അമേരിക്കയിലോ മറ്റോ ജനിച്ചിരുന്നേൽ നാസയിലെ സയന്റിസ്റ് ആവേണ്ട മൊതലാണ് ❤❤😍 ജിയോ മച്ചാന്റെ കിടു അവതരണം ഇഷ്ട്ടമുള്ളവർ ഇബടെ ബരീൻ ❤❤❤
@ashifg10b58
@ashifg10b58 3 жыл бұрын
@@SANA-kk6fn 😂😁
@anasthootha
@anasthootha 3 жыл бұрын
അതെല്ലാം ഇന്ത്യയിൽ സയിന്റിസ്റ്റ് ആവാൻ പറ്റില്ലേ
@dilshadpk23
@dilshadpk23 3 жыл бұрын
Enthe ith indiayil avan pattille... ഇൗ പറഞ്ഞത് ഫുട്ബോളിന്റെ കാര്യത്തിൽ okk..കാരണം അതിനുള്ള സൗകര്യവും സപ്പോർട്ടും ഇവിടെ ഇല്ലെ ...പക്ഷേ പഠനത്തിന്റെ കാര്യത്തിൽ ഇന്ത്യ എല്ലാ യൂറോപ്യൻ രാജ്യങ്ങള പോലെ തന്നെ
@zamzing4321
@zamzing4321 3 жыл бұрын
ഐ വാ... അൽ പൊളി മച്ചാൻ ❤
@user-ce3qv1xh4u
@user-ce3qv1xh4u 3 жыл бұрын
Praveen machanum.inde ellaam jio machaan alla
@rage44363
@rage44363 3 жыл бұрын
ലേസർ ഇത്രേം അൽബുതമായി തോന്നിയത് ഇപ്പോളാണ്❤️
@adarshts2346
@adarshts2346 3 жыл бұрын
@Sreevidya Uyir und
@harisrahmankuttiadi
@harisrahmankuttiadi Жыл бұрын
മച്ചാന്റെ വായിലെ വെള്ളത്തിന്റെ അവസ്ഥ 🤣🤣🤣🤣
@mr_toxic___
@mr_toxic___ 3 жыл бұрын
Ithokke evidun kandpidichond varunn. Oru rekshem illa, pwoliii🔥🔥🔥⚡️
@Gunter06
@Gunter06 3 жыл бұрын
ഈ സാധനം പണ്ട് പൂരത്തിന് വേടിച്ചു വെറുതെ അടിച്ചു നടന്നപ്പോൾ അറിഞ്ഞില്ല ഇത് ഇത്ര വലിയ സംഭവം ആണ് എന്ന് 🤣🤯🔥
@vishalbagavathykandiyil868
@vishalbagavathykandiyil868 3 жыл бұрын
✌️✌️
@railfankerala
@railfankerala 3 жыл бұрын
Ath cheruth ith ith expensive ullath😎😎🤣🤣🤣🤣🤣
@shabeebmaniyoor2215
@shabeebmaniyoor2215 3 жыл бұрын
ഭയങ്കര കണ്ടുപിടുത്തങ്ങൾ ആണല്ലോ ബ്രോ.. മച്ചാന്റെ വീഡിയോ Skip ചെയ്യാതെ കാണുന്ന എത്രപേരുണ്ട് ന്നെ പോലെ..
@apsara722
@apsara722 3 жыл бұрын
ഇത് ഇങ്ങേരു കണ്ടുപിടിക്കുന്നന്ത് ഒന്നും അല്ല 😂😂
@statusworld7309
@statusworld7309 3 жыл бұрын
ഞാന്‍
@aneeshkurup284
@aneeshkurup284 3 жыл бұрын
Ethra perundenu arinjittu enthina ?
@thazkiyabhai5246
@thazkiyabhai5246 3 жыл бұрын
Ariyilla
@MelvincSanthosh
@MelvincSanthosh 3 жыл бұрын
Poii youtube'l search cheythu nokk....vera kure indd....
@athul9446
@athul9446 2 жыл бұрын
എം ഫോർ ടെക് വേറെ ലെവലാണ് 💪💪💪❣️❣️
@shoujachandran976
@shoujachandran976 3 жыл бұрын
Pwoli machanee poli❤️🥰😍
@__devil_vampire__582
@__devil_vampire__582 3 жыл бұрын
മച്ചാനെ അന്നെ പോലെ ഒരു ജിന്ന് മ്മളെ സയൻസ് സർ ആയിരുന്നേൽ മ്മളൊക്കെ ഒരു ശാസ്ത്രജ്ഞൻ ആയേനെ....ഇങ്ങളെ ഇങ്ങനെ പോയാ പിടിച്ചാൽ കിട്ടൂല....കട്ട സപ്പോർട്ട് മച്ചാനെ.....😘😘😘😘😘😘😘😍😍😍😍😍😍
@devincarlo5516
@devincarlo5516 3 жыл бұрын
Athe✌
@royaltipworld
@royaltipworld 3 жыл бұрын
ജിയോ ചേട്ടന്റെ ആ ചിരിയും സ്നേഹവും ഇഷ്ട്ടപെടുന്നവർ ഉണ്ടോ.
@Sayipopchat
@Sayipopchat 3 жыл бұрын
Yes bro
@Heyyy-z7j
@Heyyy-z7j 3 жыл бұрын
Und
@tonyprasannakumar5478
@tonyprasannakumar5478 3 жыл бұрын
Undu
@AJMAL_23_
@AJMAL_23_ 3 жыл бұрын
Sinan നെ സുഖല്ലേ.... 😄👍❤️💞
@abhic6320
@abhic6320 3 жыл бұрын
Bro subscriber annu
@nandhanarajesh4291
@nandhanarajesh4291 3 жыл бұрын
Nalla upakaram anne Thank you
@rizvanappu5678
@rizvanappu5678 3 жыл бұрын
BRO OLD VEDIO POLE എന്തെകിളിലും ഒക്കെ ഇണ്ടാക്കുന്ന വീഡിയോ ഇണ്ടോ PLZZ
@jforjannath9079
@jforjannath9079 3 жыл бұрын
ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നമുതലാണ് ഈ മച്ചാൻ ....
@railfankerala
@railfankerala 3 жыл бұрын
@Arun T. A jio
@messiahforca1544
@messiahforca1544 3 жыл бұрын
ചേട്ടനെ വല്ലതും കെമിസ്ട്രി സാർ ആയിട്ട് കിട്ടിയിരുന്നെങിൽ ഞാനൊക്കെ എപ്പോഴേ A+ വാങുമായിരുന്നു
@binum9135
@binum9135 3 жыл бұрын
Sathyam
@TutorialTechie
@TutorialTechie 3 жыл бұрын
Ith chemistry alla biology aanu 🤢
@naswihameen5440
@naswihameen5440 3 жыл бұрын
@@TutorialTechie 😂😂😂
@aswinhoweazy
@aswinhoweazy 3 жыл бұрын
Reach 6M soon.I am praying 🙏🙏🙏
@gravity983
@gravity983 3 жыл бұрын
Blood check cheyyan pattumo...
@adithyan.s8216
@adithyan.s8216 3 жыл бұрын
ഈ video രാത്രി ഇരുന്ന് കണുന്നവർ ഉണ്ടോ? എന്നെപ്പേല്ലെ 😁😁😁😁😁😁😁♥️♥️♥️♥️♥️😍😍😍 jio machannnn ഇഷ്ടം 😍😍😍😍
@josephxavier2959
@josephxavier2959 3 жыл бұрын
Undalloo 😅
@dhanyadhiappu3892
@dhanyadhiappu3892 3 жыл бұрын
undalloo😁
@Abhi-np7lz
@Abhi-np7lz 3 жыл бұрын
Ya mwoneay
@athulrajeev8840
@athulrajeev8840 3 жыл бұрын
Ind മച്ചാനെ
@smilekiller7402
@smilekiller7402 3 жыл бұрын
Undllo
@PRAVEENKUMAR-oz1ny
@PRAVEENKUMAR-oz1ny 3 жыл бұрын
Nb: എക്സ്പീരിമെന്റിൽ ചൂട് വെള്ളം കൂടി ഉണ്ടായിരുന്നേൽ സംഗതി പൊളിച്ചേനെ M4Tech ഉയിർ ♥👌❤👏
@unique_bea578
@unique_bea578 3 жыл бұрын
Enikk ith padikkan und. Thank you chetta 🙏🏻🙏🏻🥰🥰
@theabhishek-nz9ix
@theabhishek-nz9ix 3 жыл бұрын
ithinum elupathil oru idea unde nan kandu pidichata
@myworld6887
@myworld6887 3 жыл бұрын
മച്ചാന്മാരെ എന്നുള്ള വിളി കേൾക്കാൻ പ്രത്യേക രസാണ്....🔥🔥👌👌👌
@trollmela1040
@trollmela1040 3 жыл бұрын
Yes njan m4tech kaanaan parayumbole cheloppole machamaare veche ennu parayum
@anudevkrishnan6924
@anudevkrishnan6924 3 жыл бұрын
100th like
@crazyaboutfishing
@crazyaboutfishing 3 жыл бұрын
We have genius here 👌👌👌👌❤❤❤
@anoop68
@anoop68 3 жыл бұрын
Jio machane is the genius...❣️
@TranzMotoHub
@TranzMotoHub 3 жыл бұрын
@@anoop68 me too😎😜
@akgamer7307
@akgamer7307 3 жыл бұрын
മീൻ ഫിഷ് ടാങ്ക് ഉണ്ടാക്കുന്ന ഒരു വീഡിയോ ഇടുമോ
@riddhisanghvi4399
@riddhisanghvi4399 3 жыл бұрын
I could not understand a word which you said but your enthusiasm and energy is on the next level. Keep entertaining people! :)
@girlxtube5196
@girlxtube5196 3 жыл бұрын
മച്ചാമാരെ എന്നുള്ള വിളിയുണ്ടല്ലോ ഒരു രക്ഷയുമില്ല 🥰🥰
@-gk8084
@-gk8084 3 жыл бұрын
ഇത്രയും കിടിലൻ വെറൈറ്റി ഐടിയകൾ ഇവർക്ക് എവിടുന്നു കിട്ടുന്നു എന്ന് ആലോചിക്കുന്നവർ ഉണ്ടോ...!! 😱🤔🤔
@sanjay-el2xs
@sanjay-el2xs 3 жыл бұрын
ജിയോ മച്ചാന് തലയിൽ ഇഷ്ടം പോലെ സാധനങ്ങൾ stock ഉണ്ട്
@Nihal_0100
@Nihal_0100 3 жыл бұрын
അഗ്രഹിക്കനോ
@malayaleezzz1210
@malayaleezzz1210 3 жыл бұрын
@@Nihal_0100 അതെ🤔
@muhsinasathar
@muhsinasathar 3 жыл бұрын
ഈ പരീക്ഷണം ഇതുപോലെ ഇഷ്ടംപോലെ വിഡിയോകൾ യൂട്യൂബിൽ വർഷങ്ങൾക്ക് മുമ്പേ ഉണ്ട്. മലയാളത്തിൽ ജിയോ ചേട്ടൻ കൊണ്ടുവരുന്നു...
@royaltechmalayalam4909
@royaltechmalayalam4909 3 жыл бұрын
Vere und
@fathima3774
@fathima3774 3 жыл бұрын
Tender coconut cutting and holing matine indakkan try cheyyo plzz..🙏
@haneefamv9421
@haneefamv9421 3 жыл бұрын
Polichu machane jeo chetta poli❤️❤️❤️❤️❤️❤️
@abdullathameem7191
@abdullathameem7191 3 жыл бұрын
മറ്റുള്ളവർ 10000 ആയിരങ്ങൾ മുടക്കി മൈക്രോസ്കോപ് മേടിക്കുമ്പോൾ വെറും 1500 മൈക്രോസ്കോപ് ഉണ്ടാക്കിയ jio മച്ചാന് ഒരു ബിഗ് താങ്ക്സ്
@shylajaharilal7776
@shylajaharilal7776 3 жыл бұрын
1500 മൈക്രോസ്കോപ്പോ😃
@sadiqsakkeer4634
@sadiqsakkeer4634 3 жыл бұрын
1500 O ! 😂
@jamsheedjamshi8842
@jamsheedjamshi8842 3 жыл бұрын
@@shylajaharilal7776 രൂപയ്ക്ക് എന്ന് എഴുതാൻ വിട്ടു ഒരു കൈയ്യബദ്ധം നാറ്റിക്കരുത് എന്ന് പുള്ളി പറയാൻ പറഞ്ഞു😂
@shylajaharilal7776
@shylajaharilal7776 3 жыл бұрын
@@jamsheedjamshi8842 😂
@nidhinp2425
@nidhinp2425 3 жыл бұрын
വന്ന് വന്ന് ലാബിൽ ജോലി ചെയ്യുന്നവർക്ക് വരെ ഭീഷണിയായി ജിയോ മച്ചാൻ മാറിയിരിക്കുന്നു 😂😂
@prajith2705
@prajith2705 3 жыл бұрын
ജിയോ മച്ചാൻ ഒരു കില്ലാടി തന്നെ 👌
@sujayjanardhanan
@sujayjanardhanan 3 жыл бұрын
Chettaa oru ornithopter undakkane😍😍😍😍😍...eee vdo super🔥🔥🔥
@mishelmathew7193
@mishelmathew7193 3 жыл бұрын
The only youtuber with real talent from Kerala ...
@MessiLeo-rt6mh
@MessiLeo-rt6mh 3 жыл бұрын
അപ്പോ ഈ രമണൻ ഓ 😫😫😁
@Akshara_351
@Akshara_351 3 жыл бұрын
@@MessiLeo-rt6mh out aayedey😑🤣
@sulthan-hrg
@sulthan-hrg 3 жыл бұрын
@@MessiLeo-rt6mh oh
@satheeshs4344
@satheeshs4344 3 жыл бұрын
തിളപ്പിച്ചാറ്റിയ വെള്ളത്തിൽ എന്തെങ്കിലും അണുക്കൾ ഉണ്ടോന്ന് കാണിച്ചെങ്കിൽ കൊള്ളാമായിരുന്നു അപ്പോഴല്ലേ ഒരു പരീക്ഷണം പൂർത്തിയാകുകയുള്ളൂ,ഞങ്ങളുടെ പരീക്ഷണങ്ങൾക്കും ഈ വീഡിയോ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ
@dudegaming3419
@dudegaming3419 3 жыл бұрын
അങ്ങനെ ആ ജീവികളെയും ഫേമസ് ആക്കിയ ജിയോ മച്ചാന്റെ മനസ് ആരും കാണാതെ പോകരുത് 😌❤️😅
@thugofstars912
@thugofstars912 3 жыл бұрын
പ്ലീസ് സബ്സ്ക്രൈബ്
@awashafeeq7728
@awashafeeq7728 3 жыл бұрын
Metoo
@nthaanbromodeyaano12.
@nthaanbromodeyaano12. 3 жыл бұрын
എന്റെ പോലെ പാവങ്ങളെ ചാനലിൽ കയറുമോ ഫുൾ kerala blasters status💛
@sanhacookingandvlogs1
@sanhacookingandvlogs1 3 жыл бұрын
സൂപ്പർ 😲
@mickeymouse7689
@mickeymouse7689 3 жыл бұрын
Jio machaane vaayile vellathinu ninnum kurach urunda kurea saadhanam kandu. Corona aano athu...!🤔 🤣🤣🤣🤣😂😂😂😂😂
@joyalvp007
@joyalvp007 3 жыл бұрын
കേരളത്തിൻ്റെ അഭിമാനം ജിയോ മച്ചാൻ ❤️
@anoojgs4925
@anoojgs4925 3 жыл бұрын
With pranav machan
@tintumon-mj6pr
@tintumon-mj6pr 3 жыл бұрын
@@anoojgs4925 praveen
@premanp9504
@premanp9504 3 жыл бұрын
ജിയോ ചേട്ടൻറെ സബ്സ്ക്രൈബ്സ് കൂടുന്നത് ശ്രദ്ധിക്കുന്നവർ ഉണ്ടോ എന്നെപ്പോലെ 😁😁
@nthaanbromodeyaano12.
@nthaanbromodeyaano12. 3 жыл бұрын
എന്റെ പോലെ പാവങ്ങളെ ചാനലിൽ കയറുമോ ഫുൾ kerala blasters status💛
@anjiyacj9345
@anjiyacj9345 3 жыл бұрын
ആ ശെരിയാ.. ഇന്നലെ 59 lakh subs... ഇന്ന് 59.2 lakh subs ആയി 🔥🔥❤❤😃😃
@2kgamesin
@2kgamesin 3 жыл бұрын
അതാണ് M4 TECH
@jayakaumaka1067
@jayakaumaka1067 3 жыл бұрын
ഉണ്ട് ബ്രോ ☺️
@bumperchiri1850
@bumperchiri1850 3 жыл бұрын
M4tech💪💪
@hakashi.6713
@hakashi.6713 3 жыл бұрын
advance congrats for 6 Million subscribers 🥳
@HSquarePhotography
@HSquarePhotography 3 жыл бұрын
This is interesting.Will try this for sure
@Ollam_media
@Ollam_media 3 жыл бұрын
6 million loading മച്ചന്മാരെ 🔥🔥
@limass5g969
@limass5g969 3 жыл бұрын
എന്റെ മച്ചാനെ തല പുറത്തു കാണിക്കരുത് ,യുദ്ധത്തിന് പ്ലാൻ ഉണ്ടാകാൻ വേണ്ടി പൊക്കികൊണ്ട പോകും😁😁
@---mr---wick---4802
@---mr---wick---4802 3 жыл бұрын
ചേട്ടൻ വേറെ ലെവൽ ആണ്
@darkff4615
@darkff4615 3 жыл бұрын
Pallu thechittu Kore divasam aayalle 🤣🤣🤣🤣
@abhayb.s1374
@abhayb.s1374 3 жыл бұрын
Ee microscope annu nammal state science expo kond poyyey. Jillayill first adichu..👍👍 improvised experiment.
@prachethus
@prachethus 3 жыл бұрын
twist:ഇങ്ങനെ നോക്കുമ്പോൾ Covid virus....😂
@syam344
@syam344 3 жыл бұрын
Amba ini pcr test venda😄
@leomessi-qe2bn
@leomessi-qe2bn 3 жыл бұрын
@@syam344 💯💯💯
@akhinendhus6428
@akhinendhus6428 3 жыл бұрын
Jio chettan polich👍👍👍
@naseeranaseera3039
@naseeranaseera3039 3 жыл бұрын
നിങ്ങൾ വേറെ ലെവലാണ് 🤟💪
@NJ-vc1pr
@NJ-vc1pr 3 жыл бұрын
ഇതു പോലെ ഇനിയും ഒരുപാട് സാമ്പിളുകൾ വേണം എന്നുള്ളവർ ലൈക്ക് അടി ( ചുരുക്കി പറഞ്ഞാൽ ഇതിൻ്റെ Part 2) ആദ്യമായി ആണ് എനിക്ക് 10 ൽ കൂടുതൽ ലൈക്ക് കിട്ടുന്നത് എല്ലാവർക്കും നന്ദി🙏🙏🥺🥺🥰🥰😊
@beast-md2ih
@beast-md2ih 3 жыл бұрын
🤩🤩👍🏻👍🏻
@manjukalam
@manjukalam 3 жыл бұрын
blood test cheyyan pattileee....🤨🤨🤨🧐🧐🧐
@DekuFF2006
@DekuFF2006 3 жыл бұрын
@@beast-md2ih _3K_ _Sub_ _AKKI_ _Tharamo_ 🙏🙏🙏😔
@DekuFF2006
@DekuFF2006 3 жыл бұрын
@@manjukalam _3K_ _Sub_ _AKKI_ _Tharamo_ 🙏🙏🙏😔
@insightcraft3604
@insightcraft3604 3 жыл бұрын
ഇത്രയും നാൾ ലേസർ കയ്യിലിരുന്നിട്ടും ഇങ്ങനൊരു കാര്യം ആരും പറഞ്ഞു തന്നിട്ടില്ല., പൊളിച്ചു. -😂❤️
@allinallmadebymishal4813
@allinallmadebymishal4813 2 жыл бұрын
ENITT WORK AYO?
@SR.1415
@SR.1415 2 жыл бұрын
@@allinallmadebymishal4813 p
@Maggie-gc7bv
@Maggie-gc7bv 3 жыл бұрын
Bro..eppol മാതൃഭൂമി ന്യൂസിൽ കാണുന്ന ഞാൻ🤩👍🔥💥
@user-pu4jk2it8b
@user-pu4jk2it8b 3 жыл бұрын
Enikkum ningale pole aavanam ♥️♥️
@MurshidMuhyaddeenuU
@MurshidMuhyaddeenuU 3 жыл бұрын
വെറൈറ്റി ആണ് സാറേ ഇവരുടെ മെയിൻ👍👍🐾
@chochu6774
@chochu6774 3 жыл бұрын
ഇ വീഡിയോ എടുത്ത ക്യാമറ മാൻ പ്രവീൻ മച്ചാന് ലൈക് ഒന്നും ഇല്ലേ പ്രവീൺ മച്ചാൻ ഫാൻസ്‌ 🥰
@AkvlogsmalayalamA
@AkvlogsmalayalamA 2 жыл бұрын
Lacer vayichittu mathrame cheyyan patumo atho torch light vichttum chayamo
@adarshchacko6137
@adarshchacko6137 3 жыл бұрын
I wish he was there during my childhood
@achuhaddad3917
@achuhaddad3917 3 жыл бұрын
ഇന്നേ വരെ ആരും കണ്ടു പിടിക്കാത്ത ഒരു അത്ഭുത വീഡിയോ. മച്ചാനെ പൊളിച്ച്.. നിങൾ ഒരു ശാസ്ത്രജ്ഞൻ തന്നെ സമ്മതിച്ചു....
@skk5289
@skk5289 3 жыл бұрын
ഹഹഹ നീ ഇന്നുവരെ ഇത് കണ്ടില്ല എന്ന് പറ 🙄
@username-1xriw
@username-1xriw 3 жыл бұрын
നിങ്ങൾ നിങ്ങളുടെ യൂട്യൂബ് ചാനലിന്റെ പേരിനോട് 100% നീതി പുലർത്തുന്നുണ്ട്..👍
@keytees1709
@keytees1709 3 жыл бұрын
ഇല്ല
@futuremillionaire3608
@futuremillionaire3608 3 жыл бұрын
@@keytees1709 why
@username-1xriw
@username-1xriw 3 жыл бұрын
@@sreedeviej crct
@midhun9344
@midhun9344 3 жыл бұрын
@@sreedeviej ahda unboxing dude kadam
@christeenak.b2631
@christeenak.b2631 3 жыл бұрын
Nammude Jio machan super poliyatta😎.... Aa thalel evideyanavo ithrayum budhi olinju kidakkune.... Machane bhudhiyedukkanundo vilkaan..Enikkane🙃
@ayshathrasha01
@ayshathrasha01 3 жыл бұрын
Machane idh polichu👍⚡️
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
SOUL LAND 2💫|Malayalam Explanation|part 48☣️
8:06
NOVA EXPLAINER
Рет қаралды 246