To Velvet: Ith kettittond thanne oru shock and so sad... Ningal ithrem varsham kondunadanna trauma kunjinum undavathe nokkuka. Innathe kaalath 3 masam prayam ulla kunju polum e Lolath safe alla. Girl anelum boy anelum protect your child from any evil eye...achan ayalum appoppan ayalum. Swantham achan ningalodu ingane cheythu Enkil ningalude kunjinodu kanikilla ennu urappilla. Pinne, Ethra naal ningal kunjinte safety orth tension adikum ? Mental stress koodi ningal vere oru avasthayil ayipokum. Take care of your health too and protect your baby ❤
@lekshmyehere16 сағат бұрын
To Barbie : barbie നന്നായിട്ട് പഠിക്കു ട്ടോ❤️🫂. Romeo ഒരു കള്ളക്കണ്ണൻ ആണേ like barbie ടെ ക്ലാസ്സ് ലെ ഏതോ കുട്ടി ഉണ്ടല്ലോ, അവളുടെ പോലെ 🌝. Romeo നു തോന്നണം barbie നെ അവൻ miss ചെയ്‌തെന്ന്. അപ്പോ അതിനു okem വേണ്ടിട്ടു നല്ലോം പഠിക്കെ 🫂🫂. ഇതെല്ലാം age ന്റെ ആണെന്നുള്ള realisation ആണേ most important, barbie ക്കു അതുണ്ടല്ലോ 🫂. അപ്പോ മടി ഒക്കേം മാറ്റിട്ടു സ്വന്തം ലൈഫ് ലെ focus യ്യുട്ടോ 😚❤️. ഒരുപാട് വിഷമം ഒക്കെ തോന്നുന്നുണ്ടെങ്കി ഉണ്ണി ചേച്ചി പറഞ്ഞ പോലെ diary പോലെ എഴുതാന്നെല്ലാം നല്ലതാണ്. Mind നു നല്ല relief കിട്ടും 😚. കുറച്ച് നാൾ കഴിഞ്ഞാൽ barbie ക്കു ഇതെല്ലാം ആലോചിച്ചു ചിരിക്കാൻ ഉള്ളതാണ്, അപ്പോ ഞാൻ ആ time ലെ പഠിച്ചില്ല എന്നുള്ള regrets ഉണ്ടാവാൻ പാടില്ല, lot of love for you dear❤️😚😚
@aswathyasokan528215 сағат бұрын
Good advice 🥰
@lekshmyehere16 сағат бұрын
To velvet : വീട്ടിൽ ന്നു മാറി നിക്കുന്നതാണ് safe. അപ്പോ അതിനു വേണ്ടിട്ടു husband നോട് gulf ലേക്ക് വരുന്നതിനെ പറ്റി സംസാരിക്കാം എന്നാണെ എന്റെ അഭിപ്രായം 🙂. കുഞ്ഞി ഒക്കെ ഉള്ളപ്പോ അച്ഛന്ടേം അമ്മേടേം കൂടെ നിന്ന് വളരുന്നതല്ലേ എപ്പോളം better.. അപ്പോ ആ കാരണം ഒക്കെ husband നോട് പറയാം loo.. പിന്നെ velvet നു husband നേ miss ചെയ്യുന്നുണ്ട്.. അങ്ങനെ എല്ലാം പറയാം.. അപ്പോ അങ്ങോട്ട് പോകുന്നതിനെ പറ്റി serious ആയി സംസാരിച്ചാൽ husband നു മനസിലാകും ന്നു തോന്നുന്നു 🙂. Also velvet നു husband നിൽക്കുന്ന സ്ഥലത്ത് scope ഉള്ള course പഠിക്കാനും ശ്രെമിക്കാം.. അത് നാട്ടിലാണേലും അവിടെ വെച്ച് ആണേലും അതിനു try ചെയ്യുട്ടോ.. Financially self independent aavunnath most important karyam anu❤️❤️❤️. Stay safe dear❤️❤️
@appu455412 сағат бұрын
Tight hug to velvet❤️
@SujathaMS-dd9fo16 сағат бұрын
Velvet nte കാര്യത്തിൽ ഞാൻ ഉണ്ണിടെ reply യും ayitt യോജിക്കുന്നു ,ഒരിക്കലും അയാളെ വിശ്വസിക്കരുത് ❤
@sreelakshmi855817 сағат бұрын
Unni is very empathetic ♥️
@greeshmas.l389616 сағат бұрын
The real influencer... 💛
@Mafiaboss-k5r4 сағат бұрын
Canon,nee adhyam just onnu mattu boysne patti talk cheythu nokk means ningalude hus cheyyunnath pole do for some day until he feels like you,both have to talk to each other about this topic and both take a decision
To velvet: moole day care il aakkanam. Allenkil rentnu veed eduth maaru. Pattuaanenkil velvet counseling nu poonam.❤
@samiyahussain09816 сағат бұрын
Vaseline Gluta hya review cheyyuo
@lekshmyehere15 сағат бұрын
ഈ product use ചെയ്യുന്നതിനേക്കാ നല്ലത് vitamine c ഉള്ള വേറെ ഏതെങ്കിലും product use ചെയ്യുന്നതാണ് dear🙂❤️. Because glutathione tropically apply ചെയ്യുമ്പോ അതിനു iv okem പോലെ wrk ചെയ്യാൻ പറ്റില്ല, നമുക്ക് skin നു പുറമെ apply ചെയ്യാൻ നിലവിൽ മാർക്കറ്റ് ലെ available ആയിട്ടുള്ള ഏറ്റോം നല്ല anti oxident vitamine c aane😊
@vinitgeorgevarghese844717 сағат бұрын
Nice video dear 💕💕💕💕💕💕
@ChinnuMol-r6o2 сағат бұрын
Me too always wait for your girly talk chechi 😘
@Aishsree18 сағат бұрын
Hi unni ❤❤
@rafeekmk270313 сағат бұрын
Chehi dry skinin pettiya oru face glow cream paranjotharamo plzz rply
Velvet padikkan povanenkilum jolik povanenkilum vtl nirtharuth... Kochine day care lo schoolilo aakanamto... Husnod aa karym parayanda ennanu ente abhiprayam....
@habeeba17 сағат бұрын
Day in my life cheyyo chechi waiting ann❤️❤️
@mee326415 сағат бұрын
To velvet : ആ കുട്ടി ഇനി വേണ്ടെന്ന് പറഞ്ഞപ്പോൾ പിന്നെ ആ പുള്ളി അങ്ങനെ വന്നില്ലെന്ന് അല്ലെ പറഞ്ഞെ... അത് കഴിഞ്ഞു അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ഇല്ലെങ്കിൽ കുഴ്പ്പമില്ലലോ... എന്നാലും ഒന്ന് ശ്രെദ്ധിക്കുക & എത്രയും പെട്ടെന്ന് നിങ്ങൾ Husband wife child ഒരുമിച്ചു ജീവിക്കാൻ നോക്കുക ♥️♥️♥️
@BoogiemananimationsСағат бұрын
Podca:ennodum edhpole ende classile oru payyan paranjitundayirnu njn adhonnum mind cheydhilla..pinnalla avanono njn endh cheyyanam n theerimanikendath 😏 avan enik Charlie Chaplin noke perittu nadatham karanam.adhinulladh njn kodth...adhokke athre ollu strong ayit jil jil ayit irk
@najiyanavas623518 сағат бұрын
Haiiii❤
@simplymystyleunni18 сағат бұрын
🥰🥰
@ahsanashakeer987811 сағат бұрын
Xmas photo shoot onnum illeyy??😅
@durgahari539314 сағат бұрын
Canon nte case il enik parayan ulladh, may be he will understand... But give him some time... And try to communicate this in your normal casual talk... And make sure that this wont disturb your sexual life and love life... Both must be balanced .. Ithinte peril partnerine doubt cheyaruth... Bcs you both were involved initially... May be in a relationship we women may feel jealous sometimes when time goes by..... Ok... Be happy and stay safe....
@georgiageorge857118 сағат бұрын
Hai❤
@jijishibin462318 сағат бұрын
Hii❤❤❤
@Chikku10-y1z14 сағат бұрын
Ith smile with prachi contentinte copy alle exactly same thing! Even the way u give names should atleast give credits
@giftyyyyyyyyy.8 сағат бұрын
Did you create a new channel just to comment this?🤡
@Kelonami5 сағат бұрын
Unni chechi kore kalam munne cheyyal thodngiya oru video content ahn ith 😁👍
@gireeshgireesh866318 сағат бұрын
First comment ❤
@abdurahmanmt36918 сағат бұрын
Good
@sowmiyashamil261018 сағат бұрын
Hi unni i am from chennai ഒരു പാട് ഇഷ്റ്റം ആണ് sorry malayalam അറിയില but i like you❤❤❤
@simplymystyleunni18 сағат бұрын
🥰🥰
@aaryaa.s728817 сағат бұрын
Chechi ah movie ohm santhi oshana
@anithaj2715 сағат бұрын
Chechi chicken pox വന്ന പാടുകള്‍ ഉണ്ട് മുഖത്ത് അത് മാറാന്‍ എന്തേലും remedies ഉണ്ടോ 😢
@Dadsgirl11116 сағат бұрын
Fadeout night cream kollam.
@1tzfhy_Сағат бұрын
@@anithaj27 രക്തചന്ദനം തേച്ച മതി.. പാട് ഒക്കെ പൊക്കോളും. Its A Natural Remedy.
@Anjanaspramod36 минут бұрын
Enikkum indd..vannit ippol 1 month aay..enthelum cream use aakunundaa
@anithaj2733 минут бұрын
@@Anjanaspramod enik 2 weeks aayollu onnum use aakunnilla mugathu nalla dark scars aanu
@anithaj2732 минут бұрын
@@Dadsgirl1111 അത് nallathano
@luckgaming999............hakd.15 сағат бұрын
❤
@gireeshgireesh866318 сағат бұрын
Hi
@najeebahaseef429717 сағат бұрын
Hlooo
@Diya-S-n18 сағат бұрын
❤️
@Safreenamuneer22216 сағат бұрын
രണ്ടര വയസുള്ള കുട്ടിയോട് gud touch bad touch ഒക്കെ പറഞ്ഞു മനസ്സിലാക്കാൻ പോലും 🤣🤣🤣🤣 best നല്ല ആളോടാ solution ചോദിച്ചേ 🫡
@Arya.x.16 сағат бұрын
@@Safreenamuneer222 athin itra chirikkan onnumilla vere enth parayan aanu aa avasta manasillakku
@simplymystyleunni16 сағат бұрын
2 1/2 vayasil padikan pattum Da 😘simple language okke paranju koduthal 👍🏻ee oru caselu nammaku vere endhu paranju aavare samadhanipikan pattum
Njn aarem support akunne alla but unni paranjath crct aanu 2 vayassil oke manasilakipikan patum ente sisnte kuttyk ipo 3 Avan ponnu avalk ariyalo so it is POSSIBLE