കുറച്ചു gravel ആണേലും കുഴപ്പം ഇല്ല...അതിന്റെ കൂടെ കുറച്ചു കൂടുതൽ ഉണങ്ങിയ ചാണകപ്പൊക്ടി മണൽ ചേർക്കണേ
@ambimb93502 жыл бұрын
Mam ബാൽസം വിത്തിനു കവർ അയക്കാൻ പറഞ്ഞിരുന്നു അഡ്രസ് കാണുന്നില്ലല്ലോ കുറെ മെസ്സേജ് അയച്ചു ഇനി എന്താണ് ചെയ്യേണ്ടത് മറുപടി തരുമോ pls
@jancysparadise2 жыл бұрын
വിത്ത് തീർന്നു.. അടുത്തത് റെഡി ആകുമ്പോൾ അറിയിക്കാം
@marychacko18382 жыл бұрын
Good information
@radhagopinadhan2 жыл бұрын
Nice information 👏🙏👍
@jancysparadise2 жыл бұрын
❤❤🙏🙏
@akhilasreenair58152 жыл бұрын
Super tips chechi 👌👌🥰🥰
@jancysparadise2 жыл бұрын
താങ്ക്യൂ
@athirark75402 жыл бұрын
Adipoli ente Rose flowering kuravanu
@jancysparadise2 жыл бұрын
താങ്ക്യൂ
@sindhucherian51772 жыл бұрын
Try cheyum
@rajalakshmiamma8752 жыл бұрын
Super tips 👌
@anfasabdulla72885 ай бұрын
എക്സ്ഡസ് എപ്സോംസാൾട്ടപ എല്ലം nallthanu
@juvairiasn34982 жыл бұрын
Rosinu pachakkarri waste nallathaanu. Ente rosil niraye pookkalaanu
@jancysparadise2 жыл бұрын
Ok.. ഞാൻ ചെയ്യാറുണ്ട്.. നല്ലത് ആണ് 👍👍👍
@shibumamachen39312 жыл бұрын
Super ടിപ്സ്
@johndaniel16762 жыл бұрын
Very useful tips
@rameesanavasrameesanavas88832 жыл бұрын
Good info mam
@anushashaju18062 жыл бұрын
Nice💖💖
@minisunilkumar73902 жыл бұрын
Super❤️❤️❤️❤️
@jancysparadise2 жыл бұрын
🙏❤
@nicy4562 жыл бұрын
രാസ കീട നാശിനി ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് ഇതിന്റെ എന്തെങ്കിലും സൈഡ് എഫെക്ട് ഉണ്ടാകുമോ.
@jancysparadise2 жыл бұрын
കയ്യുറയും മാസ്കും ഉണ്ടായാൽ മതി.. പ്രശ്നം ഇല്ല
@prasannasathyan79662 жыл бұрын
Super 🙏
@sakunthalak82342 жыл бұрын
Super
@vincytopson31412 жыл бұрын
സൂഡോമോണസ്. കുമിൾ ആണ്. Saf ചേർക്കുമ്പോൾ അവ നശിക്കില്ലേ.
@sajinisubramanian1822 жыл бұрын
നശിക്കും
@jancysparadise2 жыл бұрын
മണ്ണിൽ ചെടികൾ നന്നായി വളരുന്നത് ആണേ സുഡോമോനസ ചേർക്കണമെന്നില്ല.. ചെടി വളരാതെ മുരടിച്ചു നിൽക്കുന്നു എങ്കിൽ മാത്രം ചെടി നടുന്നതിനു കുറെ നാൾ മുമ്പ് തന്നെ സുഡോമോനസ ചേർത്ത് വെച്ചിട്ട് പിന്നീട് നടുമ്പോ കുറച്ചു സാഫ് ചേർത്താൽ പ്രശ്നം ആകുമോ...
@sherlyantos28902 жыл бұрын
👌
@rajanisaseendran429411 ай бұрын
🙏🙏🙏
@reetha-qx3kl5 ай бұрын
❤❤❤
@juliepaul13642 жыл бұрын
👍👍
@jayakumars1072 жыл бұрын
എൻറെ റോസ് എല്ലാം മുരടിച്ചു നിൽക്കുന്നു. ഇനി ഇതുപോലെ ചെയ്യുന്നതാണ്
@jancysparadise2 жыл бұрын
❤🙏
@saritasudheesh23012 жыл бұрын
👍👍👍👍
@binduajith35772 жыл бұрын
എന്റെ റോസെല്ലാം മുരടിച്ച് നിൽക്കുകയാണ് ഇങ്ങിനെ ചെയ്യാം റോസ്മിക്ചർ എന്റെ അമ്മ ഉപയോഗിച്ച് കണ്ടിട്ടുണ്ട് പച്ചക്കറിക്ക് വെജിറ്റബിൾ മിക്ചർ കിട്ടും കീടനാശിനി റോഗർ
@jancysparadise2 жыл бұрын
ഇത് പോലെ ചെയ്യാം
@deepavk2872 жыл бұрын
എന്റെ 50റോസിൽ 15എണ്ണം പാടെ നശിച്ചു 😔
@jancysparadise2 жыл бұрын
ആണോ.. സാരമില്ല ഇത് പോലെ ഒന്ന് ചെയ്തു നോക്ക്
@deepavk2872 жыл бұрын
@@jancysparadise tgu🥰
@ManikuttanKK-fh9zt4 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🌷🌷🌷🌷🌷🌷🌷
@rubeenamujeeb58122 жыл бұрын
𝐀𝐝𝐢𝐩𝐨𝐥𝐢
@shamlathimoor45342 жыл бұрын
എന്റെ റൊസെല്ലാം മഴയത്ത് പോയി
@arunimasasidharan82938 күн бұрын
Enteyummm
@ranneeshanoushad86032 жыл бұрын
ഫസ്റ്റ്
@jancysparadise2 жыл бұрын
🙏❤❤
@ranneeshanoushad86032 жыл бұрын
എന്റെ റോസിന് MVR SOLUTION spry ചെയ്യാറുണ്ട് നല്ലതാണ മുരടിപ്പ് മാറും
@jancysparadise2 жыл бұрын
@@ranneeshanoushad8603അത് എന്ത് ആണെന്ന് വിശദീകരിക്കാമോ.. അറിയാൻ ആണ്
@ranneeshanoushad86032 жыл бұрын
@@jancysparadise MVR Agri solution റോസിന്റെ മുരടിപ്പ് മാറാൻ നഴ്സറിൽ നിന്ന് അവര് തന്നതാ 1 സ്പൂൺ 1 litr വെള്ളതിൽ മിക്സ് ചെയ്ത് സ്പ്ര ചെയ്താൽ മതി
@sindhulakshmanan78472 жыл бұрын
നഴ്സറി റോസ് ഇതുപോലെ മണ്ണെല്ലാം കളഞ്ഞ് നട്ടിട്ട് എല്ലാം ഉണങ്ങിപ്പോയി😢😭
@jancysparadise2 жыл бұрын
ഇല്ലാട്ടോ.. ഉണങ്ങില്ല.. ഒരാഴ്ച തണലിൽ വെച്ചിരുന്ന മതി.. നനയും വേണം
@ranneeshanoushad86032 жыл бұрын
എന്റെ 2റോസ് ഉണങ്ങി😔
@Aachigarden1232 жыл бұрын
ഉണങ്ങില്ല തണലിൽ വെച്ചിട്ട് അത്യാവശ്യം നല്ല നനയും വേണം 👍🏻👍🏻👍🏻