ഇന്നലെ മാധ്യമങ്ങളുടെ കുന്തള്ളിപ്പ് കണ്ടപ്പോഴേ തോന്നി ആരെയോ രക്ഷിക്കാനാണെന്ന് സത്യം അറിയാൻ മറുനാടൻ തന്നെ വേണം
@mdan921759 минут бұрын
ചിലത് മാത്രം...😂😂
@RajeshKumar-qr1fz3 сағат бұрын
ഒരോ ദിവസവും ശക്തി ആർജിച്ച് വരുന്ന മറുനാടൻ ഷാജൻ sir👍
@JohnThomas-gz7yk3 сағат бұрын
Voice of common malayalees
@rainflowerkid2 сағат бұрын
BMW ഓൾ Benz എന്നത് ഷാജൻ sir ന് മാറിപ്പോയെന്നു തോന്നുന്നു ,എന്തയാലും എല്ലാ മാധ്യമ പ്രവർത്തകരും ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ ,നമ്മുടെ നാട് എത്ര നന്നായേനെ ,ബഹുമാനം പ്രിയപ്പെട്ട ഷാജൻ സർ, ഇലക്ഷന് നിന്നൂടെ ഈ നാട് രക്ഷപെടും 🤩😍💛🧡❤🙏
@sreeninambiar596422 минут бұрын
A channel in the heartsof many keralites.. Mr. Sajan,you are loved by many but,giving you more resposibility with trust 💐
@winstanchurchil12862 минут бұрын
അത് കൊണ്ട് ഇപ്പോഴും ബിജെപി കേന്ദ്രം ഭരിക്കുന്നു😂@@rainflowerkid
@Rolax700504 сағат бұрын
കേരളാ പോലീസിനെ പിരിച്ചുവിട്ട് സൈനികരെ നിയമിക്കാൻ കേന്ദ്രസർക്കാരും ബഹുമാനപെട്ടസുപ്രീം കോടതി നിയമം പാസാക്കണം
@CharanjithPR3 сағат бұрын
😅
@jayanthij30383 сағат бұрын
അതെങ്ങനെയാണ് കേരളവും കേന്ദ്ര വും തമ്മിൽ ഡീൽ ഉറപ്പിച്ചിരിക്കുകയല്ലേ
@JossyJoseph-f8f3 сағат бұрын
എല്ലാം സുടാപ്പി വിജയന്റെ വിഴുപ്പ് അലക്കികൾ 🙏
@vishnu66133 сағат бұрын
Ipo Kerala police il dyfi karke niyamanam ollu..
@autofocus211Сағат бұрын
ഹൌ, അത്രക്കൊക്കെ വേണോ 😝
@SabineshSam3 сағат бұрын
സത്യസന്ധമായ വാർത്തകൾ പുറത്തുകൊണ്ടുവരാനുള്ള നട്ടെല്ലുള്ള മറുനാടന് അഭിനന്ദനങ്ങൾ
@dadeepak13 сағат бұрын
മറുനാടന്നു ഒരായിരം 🎉🎉🎉🎉🎉🎉
@VijayaLakshmi-f4z3 сағат бұрын
. M.Shajan . സക്കറിയ നിങ്ങൾ സത്യം പുറത്ത് കൊണ്ട് വന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇന്നലത്തെ പോലീസിന്റെ ഇളിഞ്ഞ ചിരി കണ്ടപോഴേ മനസിലായി.ഇത്ര കോടീശ്വരൻമാരാണെകിൽ എന്തിനാണ് ഇങ്ങനെ നികുതി വെട്ടിച്ച് നടക്കുന്നത്. പാവംഒരുചെക്കനെ കുടുംബത്തിന്റെ അത്താണി ആ വേണ്ട കത്തിനെ കൊന്നുകളഞ്ഞില്ലേ. പണത്തിന്റെ ഹുങ്ക് കാട്ടിയതല്ലെ.. ഷാജൻ God bless you. ഇവരെ വെറുതെ വിടരുത്🙏🙏🙏
@Natarajannarayanan-g4k3 сағат бұрын
നേരിനും.. നെറക്കുനൊപ്പം... മറുനാടൻ 👍👍👌
@Sukumaran-d9k3 сағат бұрын
ഉന്നതൻമാർക്ക് നിയമങ്ങൾ ബാധകമല്ല എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയതിന് നന്ദി
@RameshKumar-th8oy3 сағат бұрын
വലിയവന്റെ മുമ്പിൽ കുനിഞ്ഞു നില്കുന്ന നിയമപാലകരും ഭരണകൂടവും.... ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല... നഷ്ടം.... ആ കുടുംബത്തിന്... പിന്നെ ഇന്നലെ മാപ്രകൾ കാണിച്ചു പേക്കൂത്ത്.. അത് എന്തിനാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം...mr.shajan well done
@josemathew-mi6tm3 сағат бұрын
അഭിനന്ദനങ്ങൾ, ഷാജൻ സ്കറിയജി, .
@arjupk2883 сағат бұрын
മറുനാടന് അഭിനന്ദനങ്ങൾ👍🏻
@JosephNazareth.Сағат бұрын
👌💝💯
@mahadevanraman30033 сағат бұрын
ഓട്ടിച്ചവൻ്റെ യും മുതലാളിയുടെ യും പേര് മാധ്യമങ്ങളില് കണ്ടില്ല അപ്പോ തന്നെ പന്തികേട് തോന്നി
@geogieantony73183 сағат бұрын
മാപ്രകൾ വളരെ കഷ്ടപ്പെട്ട് കൊലപാതകമൊന്ന് വെളുപ്പിച്ച്എടുത്തതായിരുന്നു
@minidass83542 сағат бұрын
😂😂
@minidass83542 сағат бұрын
😂😂😂
@masterraindrop62464 сағат бұрын
പോലീസിന് പണം കിട്ടിയാൽ ഏത് ആടിനെയും ആനയാക്കും ആനയെ ആട് ആക്കുകയും ചെയ്യും എന്ന് എത്ര സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
@shajikalarikkal25123 сағат бұрын
പാവം ആൽബിന് നീതി കിട്ടാൻ എല്ലാവരും ശ്രമിക്കണം
@Yasides3 сағат бұрын
കാക്കാൻ മാരൊട് കൂടുമ്പോൾ ശ്രദ്ധിക്കുക????
@VivaChad-ci8dl2 сағат бұрын
എല്ലവരും എന്ത് ചെയ്യാൻ😅...
@jayarajanp32913 сағат бұрын
വാർത്ത പുറത്തു കൊണ്ടു വന്ന മറുനാടൻ ടീവി ക്ക് അഭിനന്ദനം
@shajiabraham36973 сағат бұрын
സത്യ സന്ധത നിലനിർത്തി വാർത്തകൾ ജനങ്ങളെ അറിയിക്കുന്ന മറുനാടൻ ഷാജൻ സാർ, നിങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@anandhuIndomitable4 сағат бұрын
സഞ്ജു ടെക്കിയുടെ കാര്യം വന്നപ്പോൾ ഗതാഗത മന്ത്രിക്ക് എന്തൊരു ശുഷ്‌കാന്തി ആയിരുന്നു. ഇതോ...
@traveltheworld50214 сағат бұрын
ഇതു ഞമ്മളെ ആളു ആണ് നമ്മുടെ മരുമോൻ സഹിക്കില്ല
@think_free-3 сағат бұрын
😂😂😂😂😂😂 @@traveltheworld5021
@PoochaSaar3 сағат бұрын
ഒന്നല്ല പതിനൊന്നു ആൾക്കാരെ കൊന്നാലും നുമ്മക്ക് പ്രശ്നം ഇല്ല
@TheDigitalBook2 сағат бұрын
ഗഥാഗഥ വഗുപ്പ് തലൈവ൪ ഇദ് കേൾക്കുന്നുണ്ടോ ആവോ
@sooraj98113 минут бұрын
അവന്റെ മുട്ടു വിറക്കും 😊😊😊
@Vascodecaprio2 сағат бұрын
RIP 🌹🌹🌹...സത്യം ഒരിക്കലും മറച്ചു വക്കുവാൻ സാധിക്കില്ല... പണം ഉള്ളവന് വേറൊരു നീതി അത് പണ്ട്..... മറുനാടാന് കേരളത്തിന്റെ അഭിനന്ദനങൾ 🙏
@JumaRasheed3 сағат бұрын
സത്യങ്ങൾ വെളിയിൽ വരട്ടെ ആരായാലും ശിക്ഷിക്കപ്പെടണം.
@PAPPUMON-mn1us3 сағат бұрын
മേത്തന്മാർ ആണങ്കിൽ ഇവർ രക്ഷപ്പെടുത്തും...
@muhammedsalim85952 сағат бұрын
ദയവ് ചെയ്ത് വിഷം ഇവിടെ തുപ്പരുത്.. മുതലാളിമാർ എവിടെയും ഇതുപോലെ ആണ്. വിഷയം മതത്തിൽ കെട്ടിയാൽ ഈ നാട്ടിലെ മുസ്ലിങ്ങളെ സപ്പോർട്ട് വരെ ഇല്ലാതാവും.. ഇപ്പോൾ ആരും അവരുടെ കൂടെ നിൽക്കുന്നില്ല. അതില്ലാതാക്കരുത്. Pls
@DVREJ2 сағат бұрын
സത്യം,ഇപ്പോള് തന്നെ മെത്താൻമാർ കമൻ്റ്സ് കരഞ്ഞ് മെഴുക്കുന്നുണ്ട് ശ്രീറാം വെങ്കിട്ടരാമൻ അറസ്റ് ചെയ്യാൻ ശുഷ്കാന്തി കാണിച്ചില്ലാലോ ഇവനെ അറസ്റ് ചെയ്യാൻ പോകുന്നത് മുസ്ലിം ആയത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞ്.പിണറായി വിജയന് മുസ്ലിങ്ങളെ തൊടാൻ ഒന്നു വിറയ്ക്കും
@ShanavasShanavas-s2vСағат бұрын
Metham mar thanne ninakk entha pulle
@balagovindansreevalsam80794 сағат бұрын
സിദ്ധാർഥ്, നവീൻ,.... തുടങ്ങിയവരുടെ കുടുംബത്തിലേക്ക് ഒരു അംഗം കൂടി........
@sheejasheeja7326Сағат бұрын
ഇതൊരു മനപൂർവമായ കൊലപാതകം ആകുമോ?ചിത്രീകരിക്കാൻ എന്ന വ്യാജേന വണ്ടി ഇടിപ്പിച്ചു കൊന്നത് ആണോ 😢
@___822Сағат бұрын
@@sheejasheeja7326എയ് മനഃപൂർവം ആയിരിക്കില്ല.. But ഇടിച്ച വാഹനം ഓടിച്ചവനെ രക്ഷിക്കാൻ ശ്രമം നടക്കുന്നു. He is well off.
@kishorkumarkodapully11364 сағат бұрын
👍👍👍❤️❤ മറുനാടൻ the great എന്ന് പറയേണ്ടി വരും ഒരിക്കൽ.😊😂😂
@jipsajoby95313 сағат бұрын
ഇന്നലെ മാതൃഭൂമി റിപ്പോർട്ടർ ആണന്നുതോന്നുന്നു ലൈവ് ആയി ആ ചെരുപ്പ് കടയിൽ പോയി അപകടത്തിന്റെ വീഡിയോ ചോദിക്കുന്നുണ്ടായിരുന്നു, അവർ ഉരുണ്ടു കളിക്കുന്നത് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു
@kmsnair51433 сағат бұрын
ഇതാണ്. ഇതാണ് മറുനാടൻ ഷാജൻ സാർ. എന്റെ റോൾ മോഡൽ. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Aswin-s4g3 сағат бұрын
തൃശൂർ ജില്ല കഴിഞ്ഞ് വടക്കോട്ട് ഉള്ള ജില്ലകളിൽ ശരി അത്ത് ആണ് നിയമം.
@Ms-a_13 сағат бұрын
Thrissur jillayilum Ernakulam jillyilum shariathu anu niyaman
@Aswin-s4g3 сағат бұрын
@Ms-a_1 ഇവറ്റകളുടെ വലിയ ശല്യം ഇല്ലാത്തത് ഇടുക്കിയിലും കോട്ടയത്തും ആണ്. കോട്ടയത്ത് കുറെ ഭാഗങ്ങളിൽ നേരത്തെ ഉണ്ടായിരുന്നു. NIA കേറി എല്ലാ ജിഹാദികളെയും വാരിക്കൊണ്ട് പോയപ്പോൾ മുതൽ ഒതുങ്ങി.
@user-jj3bf6cu2mСағат бұрын
താമസിയാതെ കേരളം മുഴുവൻ ആകും
@zainabazainaba-gs5hf2 минут бұрын
@@Ms-a_1ശരീഹത്ത് നിയമം ഉള്ളത് കൊണ്ടാണ് ഹിന്ദുക്കളും ക്രിസ്ത്യൻ സമൂഹവും ഒരു പേടിയും ഇല്ലാതെ അറബ് രാജ്യത് നല്ല ശമ്പളത്തോടെ ജോലി ചെയ്യുന്നത് എത്ര പേർക്കറിയാം
@reneyjacob61943 сағат бұрын
മലയാള മാധ്യമങ്ങൾ എല്ലാം തന്നെ റീൽസ് എടുക്കുന്നതിനിടയിൽ അപകടം എന്നാണ് വാർത്ത നൽകിയത്.. പോലീസുകാർക്കെതിരെയും കേസ്സ് എടുക്കണം
@rahulmurali42843 сағат бұрын
ചേട്ടൻ ആണ് യഥാർത്ഥ പത്രപ്രവർത്തകൻ. ചേട്ടൻ പറഞ്ഞത് സത്യവുമാണ്. ഇവിടെ പണമുള്ളവൻ രാജാവ്. നശിച്ചു ഈ നാട്.
@krishnanchalachalakichu52883 сағат бұрын
ഒരു പെൺ കുട്ടി കാർ ഇടിച്ചു. കോമയിൽ ഇടിച്ചു വൻ,... ദുബായിൽ
@antojohnpaul29323 сағат бұрын
MVD... പ്രതേകം അഭിനന്ദനം അർഹിക്കുന്നു.... ഇത്രയും നാൾ tax ഇൻഷുറൻസ് അടക്കാതെ ഓടിച്ചു... ജയ് ബെൻസ് മുതലാളി.... കോടതി ഇടയിൽ പെടുമോ..?
@JosephNazareth.Сағат бұрын
🙏❤️
@jayasreeramsunder97223 сағат бұрын
ഷാജൻ സ്കറിയക്ക് പുതിയ ഒരു ശത്രു കൂടെ , കല്ലിങ്കൽ ഗ്രൂപ്പ്
@9uz8416Сағат бұрын
Marunadan tvm il ayath കൊണ്ടാണ് safe ai ഇരിക്കുന്നത്..malabarile പുലികള്‍ thrishur കഴിഞ്ഞാല്‍ എലി anello..
@thehacknologist16924 сағат бұрын
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം !
@PoochaSaar3 сағат бұрын
നടപടി എടുത്തല്ലോ. എല്ലാ തെളിവും നശിപ്പിച്ചു
@SunilkumarEmminiyath2 сағат бұрын
പൊലീസുകാരെ വെറുതെ വിടരുത് മാതൃകാപരമായ ശിക്ഷ നല്‍കണം,മുഖ്യന് കഴിയുമോ?
@jayakrishnanc32653 сағат бұрын
സാജൻ സാറിന്റെ ധൈര്യം സമ്മതിക്കണം 🙏
@kripacalicut85352 сағат бұрын
സത്യം അറിയണമെങ്കിൽ മറുനാടൻ തന്നെ ശരണം…. great job Mr Shajan👍
@AnilMithran-vv2hz2 сағат бұрын
കഷ്ട്ടം... സത്യം പുറത്തു വന്നാലും.. ഒന്നും ചെയ്യാൻ കഴിയില്ല.. എന്നാലും... പണ്ട് ഒരു സെക്യൂരിറ്റി യെ വാഹനം ഇടിപ്പിച്ചു കൊന്നവൻ തകർന്നു തരിപ്പണമായി ജയിലിൽ കിടക്കുന്നതു നമ്മുടെ മുന്നിൽ ഉണ്ട്.... അതുകൊണ്ട് പ്രതീക്ഷ ഉണ്ട് 🙏🙏
@rahulediyatheril20393 сағат бұрын
Excellent reporting Marunadan👏🏻👏🏻👏🏻
@reveendrakumarsreedharanna36114 сағат бұрын
പുലീസിനും കോയമാർക്കും പണം മതി!
@akshayap-t4w3 сағат бұрын
10000000000% Sathyam
@newkuttan66942 сағат бұрын
🎉
@babychanka90133 сағат бұрын
ദൈവമേ കഷ്ടം ഈ നാട് എന്താ ഇങ്ങനെ
@Stcglobal2 сағат бұрын
ബെൻസും BMW വും രണ്ടു ബ്രാൻഡുകൾ, കൊടികളും സ്വാധീനവും ഉണ്ടെങ്കിൽ എന്തും അട്ടിമറിക്കപ്പെടാം ?
@toms92862 сағат бұрын
താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.
@balarama30s264 сағат бұрын
Bmw അല്ല ഷാജൻ സാർ ഒരു ബെൻസ് ആണ്
@priyakt63833 сағат бұрын
പണമുള്ളവൻ എന്തു ആവാം അതിന് പോലീസും കോടതിയും സൈഡ്
@geethanambudri58862 сағат бұрын
ഷാജൻ സർ ഉള്ളത് കൊണ്ട് സത്യങ്ങൾ പലതും ജനങ്ങൾ അറിയുന്നു 👍
@rethi727Сағат бұрын
Voice of a common man. Thank you and common people are always there to support you.
@prakashr45572 сағат бұрын
കേരളത്തിൽ തപ്പിയാൽ ഇൻഷുറൻസും ടാക്സും ഇല്ലാത്ത ഇഷ്ടം പോലെ വാഹനങ്ങൾ കിട്ടും.
@vijayanvijayan1757Сағат бұрын
സത്യം അറിയാൻ, മറുനാടൻ തന്നെ കാണണം.... മാമ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട് ചെയ്യില്ല...
@sivadasanmp47858 минут бұрын
ആൽവിൻ്റെ കുടുബത്തിന് കല്ലിങ്കൽ കുടുംബം ചുരുങ്ങിയത് 50 കോടി രൂപയെങ്കിലും റാഷ്ടപരിഹാരം കൊടുക്കണം. ഷാജൻ സാറ് ഈ വാർത്ത പുറം ലോകത്ത് എത്തിച്ചതിന് ഒരായിരം നന്ദി
@jackmj45963 сағат бұрын
Correct shajan.
@nishanTh-f8z3 сағат бұрын
ഷാജൻ വാർത്ത സത്യം
@KR-gt1yl4 сағат бұрын
രായാവിനേ വേണ്ട രീതിയിൽ ഞ്ഞാൽ ഏത് കേസ്ും ഒതുക്കാം ഉദാഹരണം എത്ര വേണെങ്കിലും ഉണ്ട്
@shajumv16183 сағат бұрын
ചതിയും വഞ്ചനയും ആയ വരെ നിയമത്തിൽ കീഴിൽ കൊണ്ടു വരണം
@sajeevanp.s.76952 сағат бұрын
സത്യസന്ധമായ വാർത്ത ❤❤❤❤
@innerMan-q7f3 сағат бұрын
ഈ ഇനത്തിൽ രായാവിൻ്റെ അക്കൗണ്ടിലേക്ക് കുറച്ചുകൂടി വരുമാനം വരും അത്രമാത്രം 😢
@ThilaKVasavan2 сағат бұрын
ഇതാണ് മറുനാടനെ ജനങ്ങൾ ഇഷ്ടപ്പെടുന്നത്. 👍🌹
@munavvarbesty76663 сағат бұрын
Mistakenly പറഞ്ഞതാവും BMW അല്ല ഷാജൻ സാർ Mercedes G Wagon ആണ്
@tintutin45 минут бұрын
അവിഞ്ഞ മലയാള മനോരമയും മാതൃഭൂമിയും എന്തിന് കാശു കൊടുത്തു നമ്മൾ വാങ്ങണം, നേര് പറയുന്ന മറുനാടനെ 100% വിശ്വസിക്കുന്നു, കാരണം ഞങ്ങൾക്കും മക്കൾ ഉണ്ട്
@thomaspgeorge98223 сағат бұрын
ഇതുപോലെ അഴിമതി നടന്നിട്ട് ആരുമില്ലേ ഇതൊന്നും നിയന്ത്രിക്കാൻ.. കോടതിയിലും ആളുകൾ അങ്ങനെ ആയോ..
@balachandranp28203 сағат бұрын
ഇത്ര അപകടകരമായ പ്രവർത്തികൾ പ്രോത്സാഹിപ്പിക്കരുത്
@Vibgior102 сағат бұрын
മലയാള മാധ്യമങ്ങളുടെ ബഹളം കണ്ടപ്പോഴേ തോന്നി ഏതോ മുതലാളിയെ രക്ഷിക്കാനാണെന്ന് തോന്നിയിരുന്നു.
@Sajeevan72492 сағат бұрын
നമ്മുടെ ഇടയിൽ സമൂഹവുമായി ഒരു പ്രതിബദ്ധതയും ഇല്ലാത്ത പിഴച്ച കുറേ ജാര ഐറ്റങ്ങൾ ഇതുപോലെ ജീവിക്കുന്നുണ്ട്. ആരറിയിന്നു. ഇതുപോലെ പിടിക്കപെടുമ്പോൾ മാത്രം അറിയുന്നു. ഇനി ട്വിസ്റ്റ് വേറെ ഉണ്ടോ. പ്രമോഷൻന്റെ പേരിൽ ആൽബിനെ കോലാപ്പെടുത്തിയതാണോ.
@sheejasheeja7326Сағат бұрын
എനിക്കും അങ്ങനെ തോന്നുന്നു...murder ആവാനുള്ള എല്ലാ chance um ഉണ്ട്...ഇത്ര വലിയ വാഹനം ഓടിക്കുന്നവർ experienced ആയിരിക്കുമല്ലോ..പിന്നെ എങ്ങനെ ബ്രേക്കിന് പകരം accilarate ചവുട്ടി ?may be it was a planned murder...
@yjkbuddy3 сағат бұрын
This is our democracy..only rich people live...
@SheejaShaji-b9t4 сағат бұрын
Marunadan super
@anuavm4 сағат бұрын
അവനവന്റെ കുടുംബത്തിനും സ്വത്തിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന പ്രാർത്ഥനയുമായി ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടുക അതേ രക്ഷയുള്ളൂ......കേരളത്തിൽ വല്യ പാടാ കൈച്ചലായി പോകാൻ.
@sajukunnam18223 сағат бұрын
സത്യം
@malayalam68052 сағат бұрын
ഇതു കാണുന്ന കല്ലുങ്ങൽ ഫാമിലി 🙄
@sunilkumarchirackel31183 сағат бұрын
ബെൻസ് കാർ ആണ് 🙏
@OrualpamNerampokku3 сағат бұрын
ഇവിടെ കയ്യൂക്ക് ഉള്ളവന് എന്തിനാ സാർ ലൈസൻസ് " അവർക്കെന്ത് റോഡ് നിയമം?? ഇതൊക്കെ പാവപ്പെട്ടവന്റെ സ്വന്തമാണ് "
@AshokKumar-rh7ei4 сағат бұрын
തള്ള്ശണേശൻ മുള്ളും
@anudasdptrivandrumbro390555 минут бұрын
👍🏻👍🏻👍🏻സൂപ്പർ റിപ്പോർട്ട്...
@Karakootil4 сағат бұрын
റീൽസ് എടുത്തു റീത്തു വച്ചു
@ARROKT4 сағат бұрын
മുറിയൻസിനെ ചെക്ക് ചെയ്യാൻ മാത്രം ഒരു കാക്കിക്കും ധൈര്യമില്ല. ഉദാഹരണം. വയനാട്ടിൽ നിന്ന് ചുരമിറങ്ങി വരിക അടിവാരം മുതൽ കുന്നമംഗലം വരെ ഏകദ്ദേശം 50 km ഒരു MVD , Police checking കാണില്ല 99 ശതമാനം ഹെൽമറ്റ്, സീറ്റ് ബൽറ്റ് ഒന്നും ധരിച്ച് ഇവിടെ കാണാൻ കഴിയില്ല. എന്നാ വയനാടിലേക്ക് കയറിയാൽ ഓരോ 5 km ൽ ചെക്കിങ്ങും
@PAPPUMON-mn1us3 сағат бұрын
മലപ്പുറം ജില്ലയിലും ഇതേ അവസ്ഥ.... ഇറാടുപേട്ടയിലും ഇതേ അവസ്ഥ ... ഒരു മത്തി തൊപ്പി തലയിൽ വച്ചാ മതി.... ഒരു പ്രശ്നവുമില്ല ...
@dextermorgan27763 сағат бұрын
Same in karunagapally😅😅
@Anil-gx6pq3 сағат бұрын
പണം ഉള്ളപ്പോ ഇതെല്ലാം എന്ത് പോയവന് പോയി ഒരു ദിവസത്തെ വാർത്ത അവൻ്റെ കുടുംബത്തിൻ്റെ വേദനയിൽ ഒരിറ്റ് കണ്ണുനീർ 😢😢😢
@santhoshramakrishnan19923 сағат бұрын
BMW അല്ലല്ലോ BENZ ആണല്ലോ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ! shajan
@VimalrajMoozhiyil32 минут бұрын
നേരിൻ്റെ വഴിയെ മറുനാടൻ ഷാജൻ sir❤❤❤
@SalimSalim-t1j26 минут бұрын
മരണപ്പെട്ട സഹോദരന് ആദാരാജ്ഞലികൾ ,,അദ്ദേഹത്തിൻറെ വൃക്ക മാറ്റിവെച്ചു,ഇതാണ് മറുനാടന് ചെറിയ അസുഖം വേറെ അസുഖം എന്ന് പറഞ്ഞാൽ അവൻറെ കൂട്ടുകാരന്മാർ മുസ്ലിം ആയിരുന്നു ,,,അത് എങ്ങനെയെങ്കിലും വിദ്വേഷം ഉണ്ടാക്കണം ,,
@dance28323 сағат бұрын
കേരളഭരണം ഒരുമിക്കുന്നു മാത്രമായി ഒതുങുകയാണ്.
@ANILKUMAR-kx4vr3 сағат бұрын
hai shajan dear very good news awsome. truth always truth
@Sunil-nz1mv3 сағат бұрын
Bmw അല്ല, അത് ബെൻസ് G വാഗൺ ആണ്.
@Akhilviji3 сағат бұрын
മറുനാടന് തുല്യം മറുനാടൻ മാത്രം!!🎉
@AbhijithAjs2 сағат бұрын
മറുനാടൻ 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤
@traveller3102 сағат бұрын
ഇന്ന് ആദ്യം പോലീസ് check ചെയുന്നത് പ്രതിയും, ഇരയും ഏത് പാർട്ടിയിൽ ആണ് എന്നാണ്.പിന്നെ കേസ് അനേഷണം അതിന്റെ വഴിക്ക് നീങ്ങും..ഇപ്പോഴും ഏത് car ആണ് ഇടിച്ചതു എന്ന് കണ്ടു പിടിച്ചിട്ടില്ല.. ദൃശ്യം സിനിമ കണ്ട ഒരു സാധാരണ ജനത്തിനും car കണ്ടാൽ മതി ഇത് ഒന്ന് മനസിലാക്കാൻ..🙏🙏 അറിയാതെ കുറ്റം ചെയുന്നതിനേക്കാൾ വലിയ ശിക്ഷ കുറ്റം മറച്ചു വെച്ചതിനു കൊടുക്കണം.. എന്നാലേ ജനങ്ങൾ പടിക്കു
@chinz78822 сағат бұрын
You are a good journalist driven by truth and integrity 🙌🏻
@KalubhaiChavda-t4tСағат бұрын
Big salute to bringing the fact out 🎉
@sujisujith69932 сағат бұрын
Good job 👏🏼 this is the power of Real media 🔥
@BinuEkm74 сағат бұрын
കമ്മ്യൂണിസ്റ്റ് മുസ്ലിം ലീഗ് ആയ കോൺഗ്രസ്സും ഭരിച്ച കേരളത്തെ കുട്ടിച്ചോറാക്കി 😁😁😄😁😁😁
@midhundas82233 сағат бұрын
Well explained 👏
@alexvincentlopez34 минут бұрын
സത്യം ഇതായിരികാം പക്ഷെ കോടതിക്ക് വേണ്ടത് തെളിവാണ്. പെട്ടന്നു cc tv ദൃഷങ്ങളും മാഞ്ഞു പോയി. അ പാവം കുട്ടി 😢
@habeebind28122 сағат бұрын
യഥാർത്ഥ സംഭവം തുറന്ന് കാട്ടി. ഷാജൻ സ്കറിയ. മറ്റുള്ള മാധ്യമങ്ങളിൽ ഈ വാർത്ത കണ്ടില്ല
@manjusaju2713Сағат бұрын
ഈ നാട് എങ്ങോട്ടാണ്. പേടി തോന്നുന്നു. നമ്മുടെ മക്കൾ ക്ക് എന്ത് സുരക്ഷതത്വം ഉണ്ട് ഇവിടെ
@sarathbabupm49 минут бұрын
Very exclusive news👍 congratulations 🤝
@gjpets55063 сағат бұрын
അങ്ങനെ ഒരു കാഫീർ കൂടി ചത്തു !!
@albyvarghese86793 сағат бұрын
നമുക്ക് ഈ വീഡിയോ പരമാവധി share ചെയ്യാം......
@kiranrs68312 сағат бұрын
ദിനിന് വേണ്ടി ആരെങ്കിലും ന്യായീകരിക്കാൻ വരും
@rajichacko84163 сағат бұрын
എന്തു കഷ്ടം. ഇങ്ങനെ പോകുകയാണെങ്കിൽ എന്ത് ചെയ്യും.
@vimalsailor13 сағат бұрын
സത്യം അറിയാൻ മറുനാടൻ കാണണം
@think_free-3 сағат бұрын
I strongly support you Shaja Scariya The real journalist ❤❤❤❤❤❤
@anudr.58782 сағат бұрын
ഷാജന് ഒരു ബിസ്സിനെസ്സ് ശത്രുകൂടി എത്തി..
@tomythomas92613 сағат бұрын
Thanks for video.
@craftmedia318938 минут бұрын
ചാനലുകളിൽ സാക്ഷികൾ ആയി വരുന്നവരൊക്കെ ആദ്യമേ ഒരു ആമുഖം പറയുന്നുണ്ടായിരുന്നു.ഞങ്ങൾ ലൈവ് കണ്ടില്ല.അപകടം നടന്ന ശേഷം ആണ് ഇവിടെ എത്തിയത് എന്ന്. അത് കേട്ടപ്പോൾ തന്നെ തോന്നിയിരുന്നു.എന്തോ ഉടയിപ്പ് ഉണ്ട് എന്ന്.
@Muhammedsalihcv2 сағат бұрын
ഈ കൊമ്പന്മാരെ രക്ഷിക്കാൻ മഞ്ഞ രമയും വേഷ്യ നെറ്റും മൂടിയ one ക്കെ മുന്നിൽ ഉണ്ട്