സിനൂ.. ഇന്ന് താത്താന്റെ കുട്ടി ഹോസ്പിറ്റലിൽ പോകരുത്, നിന്നെ കണ്ടാൽ അവർ തല്ലി കൊല്ലും 😥മോൾട്ടിയുടെ..

  Рет қаралды 52,117

Noor fathima

Noor fathima

Күн бұрын

#noorfathima#islamicstory#malappurammuth#hidayath

Пікірлер: 103
@user-qi5ri2qs8j
@user-qi5ri2qs8j Күн бұрын
മുഹ്സിനക്ക് പറഞ്ഞൂടെ. ഉണ്ടായ സംഭവങ്ങൾ മുഴുവനും. കല്യാണത്തിന് പോയതും അവിടെ നിന്നും ഉമ്മ. അവളെ ഒറ്റപ്പെടുത്തിയപ്പോൾ നിന്നു അവളുടെ അടുത്തിരുന്ന് ഭക്ഷ ണം കഴിച്ചതും അവർ ഒരുമിച്ച് കിടക്കാൻ പോ യതും. ഉമ്മ : വിളിച്ചതും. ചൂല് ഉണ്ടാക്കാൻ പറഞ്ഞതും. സിനു കത്തി ചോദിച്ചപ്പോൾ കൊടുക്കരുതെന്ന് ഉമ്മ ക കണ്ണുരുട്ടിയതും അപ്പോൾ ഞാൻ കത്തിയിൽ പിടിമുറുക്കി സിനു കത്തിവാങ്ങങ്ങതെന്ന് കരുതി. അത് കൊണ്ടാണ്. ഇത് സംഭവിച്ചതെന്ന് അവൾക്ക് ഉറക്കെ. വിളിച്ച് പറഞ്ഞൂടെ വല്ലാത്ത കഥ
@RamlathJafla-ce7km
@RamlathJafla-ce7km Күн бұрын
ഇത് എന്ത് കഥ ഒരിക്കലുംനടക്കാത്ത കഥ എവിടന്ന് കിട്ടി ഇങ്ങിനെ ഒരുന്നുണക്ക കേൾ കുന്നവരെ പൊട്ടൻമാർആക്കുന്നകഥ ഇനി എഗിൽ ആരെഗിലും ഒരാൾതുറന്നുപറയണം ആവിഡിതള്ളപറയുന്നകള്ളതരങ്ങൾവിശ്യസിക്കാൻഎല്ലാരും ബാക്കിഒരുവിവരവും ഇല്ല കേക്കുന്ന ങ്ങളും പൊട്ടൻ മാര് ഇത് കേൾ ക്കാൻതന്നെപറ്റുന്നില്ല ഇനിഎഗിലും കഥmaattipidik🎉മോളെ
@zainudheenpk3187
@zainudheenpk3187 Күн бұрын
എല്ലാം ശുഭം ആവും
@NabeesaKalarikandi
@NabeesaKalarikandi Күн бұрын
വല്ലാത്ത മനസ്സലിയിക്കുന്ന രംഗമാണ് സിനാന്റെ ത് ഒരിക്കലും മുഹ്സിയുടെ ഉമ്മ റഷിദയുടെ വാക്ക് വിശ്വസിക്കൂല ഉമ്മയും ആങ്ങളയും എത്ര തവണ റശീദയുടെ ക്രൂരതയെ പറ്റി പറഞ്ഞ താണ് ഏത് കോടതിയും പ്രതിയുടെ വാക്ക് കേൾക്കും എന്നിട്ടാണല്ലൊ സത്യം മനപ്പിലാക്കുക ഇതെന്ത് ഡോക്ടറാണ് ഒന്നുകിൽ മുന്സിയോട് ചോദിച്ചറിയണം സത്യം എത്രയും പെട്ടെന്ന് പുറത്ത് വരണം റശീദാണെ കൈയിൽ ആ മം വെച്ച് പോലീസ് കൊണ്ട് പോവണം... സിനാനും മുഹ്സിയും ഒരുമിക്കണം ഗൾഫിൽ പോയി സന്തോഷത്തോടെ ജീവിക്കണം ആമീൻ
@thahiraappade4376
@thahiraappade4376 20 сағат бұрын
സിനാൻ ഫസ്റ്റ് ഹോസ്പിറ്റലൽ പോയിസിനാൻ ഡോഗ്റ്റർ ഫസ്റ്റ് എല്ലാം പറയണം മുഹ്‌സിയോടും പറയണം
@SuharaKarengal
@SuharaKarengal Күн бұрын
എന്തായാലും ഉൾകൊള്ളാൻ കഴിയാത്ത പേടിപ്പെടുത്തുന്ന കഥകൾ. ഞങ്ങളുടെ നാട്ടിൽ വില്ലൻ മാർ കുറവാണെന്നു തോന്നുന്നു.
@rabiyaparamban9381
@rabiyaparamban9381 Күн бұрын
ഈ കഥയിൽ അല്ലാഹു വിന്റെ കരുണ അറിയുന്ന ഒരാളം ഇങ്ങനെ കഥ വശ ളാ കൂല തെറ്റ് ചെയ്തവൻ സിക്ഷിക പെടണം അതില്ലാതെ എന്ത് കഥ കേൾക്കാൻ തോന്നുന്നില്ല ഇങ്ങനെ തുടർന്നാൽ ഞാൻ നിറുത്തും അല്ലാഹുവിനെ സ്നേഹിക്കുന്ന വർക്ക് ഇത് കേൾക്കാൻ പ്രയാസമാണ്
@RukiyaK-b5h
@RukiyaK-b5h Күн бұрын
സത്യം തിരിച്ചറിയണം എന്നാൽ നല്ല കഥയായി
@AshrafAchu-o8z
@AshrafAchu-o8z Күн бұрын
ഞാൻ ഈ കഥ ഇന്ന് കുറച്ച് കേട്ട് നിർത്തി കമൻ്റ് വായിച്ചപ്പോ തന്നെ മതിയായി ഞമ്മള് ഈ കഥ കഥകേട്ട് എന്തിനാ മനസ്സമാദാനം നഷ്ടത്തിലാക്കുന്നത്👍
@muhsin2038
@muhsin2038 Күн бұрын
മുഹ്സിന യോടുള്ള സിനാനിന്റെ സ്നേഹം ഉപ്പക്കും: മോൾട്ടിക്കും അറിയുന്നതെല്ലെ
@ZeenathAbdulla-d7l
@ZeenathAbdulla-d7l Күн бұрын
ഇത് എന്ത് കഥയാ നിര പരാതി ത്യം തെളിയിക്കാൻ പറ്റാ ത്ത കഥ
@munnamuhammed7210
@munnamuhammed7210 Күн бұрын
റഷീദ ഉമ്മ ഇവിടെ രക്ഷപ്പെടാൻ വേണ്ടി പറയുകയാണെന്ന് മുഹ്സിനക് പറഞ്ഞൂടെ
@saleemkcayiroor
@saleemkcayiroor Күн бұрын
ഉളുപ്പില്ലാതെ കഥ പറയുന്ന സൽവാ നിങ്ങളെ സമ്മതിക്കുന്നു
@pareethummahassan4184
@pareethummahassan4184 Күн бұрын
ഗുളിക കൊടുത്തത് തള്ള അല്ലെ അത് മുഹ്സിനക്ക് അറിയാമല്ലോ അവൾക്കു പറഞ്ഞാൽ എന്താ
@sakkenak588
@sakkenak588 Күн бұрын
എന്താ നിന്റെ കഥ എപ്പോഴും ഇങ്ങനെ മനുഷ്യരെ കരയിക്കുന്നത് ഇത് എപ്പോഴാണ് ഒന്ന് കലങ്ങി തെളിയുക ഉപ്പയാണ് എല്ലാത്തിനും കാരണക്കാരൻ അയാൾ സിനാനെ ഹോസ്പിറ്റലിൽ കയറ്റത്തത് കൊണ്ടല്ലേ ഇല്ലാതെറ്റി ദ്ധ രണയുണ് വന്നത്
@user-qi5ri2qs8j
@user-qi5ri2qs8j Күн бұрын
ആതന്തക്കറിയില്ലേ അഹങ്കാരിയായ റഷീദ തള്ളയെക്കുറിച്ച്
@misnacreativity
@misnacreativity Күн бұрын
സത്യം പുറത്ത് വരണം എന്നിട്ട് അവർ ഒന്നിക്കണം
@abidakareem3719
@abidakareem3719 Күн бұрын
ഖൈർ ആണെങ്കിൽ എത്ര യും പെട്ടെന്ന് അവരെ ഒരുമിച്ചു ജീവിപ്പിക്കണം
@Suhara-jh3gc
@Suhara-jh3gc Күн бұрын
മുഹ്സി യും സിനാൻയ്യും ഇനിയും കഷ്ടപെടു തല്ലേ കേൾക്കാൻ വയ്യ
@abidakareem3719
@abidakareem3719 Күн бұрын
ടെൻഷൻ ആക്കുന്ന കഥ യാണ് സിനുവിന്നെയും മുഹ്സിന യെയും അകറ്റാൻ പാടില്ല പാവം ഖൈർ ആണെങ്കിൽ
@Suhara-jh3gc
@Suhara-jh3gc Күн бұрын
ഉമ്മാന്റെ പണിയാണ് എന്നു അവൾ ക്കു പറയാൻ ഒരു അവസരം കൊടുത്തു ടെ
@Suhara-jh3gc
@Suhara-jh3gc Күн бұрын
ഇതു കേൾക്കാൻ വയ്യ
@richurichuooz4224
@richurichuooz4224 Күн бұрын
സിനൂ നെ കുറ്റക്കാരൻ ആക്കുന്നത് കുറച്ചു കൂടുതൽ ആണ് ട്ടൊ. ഇത്രക്ക് കൂട്ടണ്ട
@murshidvlogs1464
@murshidvlogs1464 Күн бұрын
ഈ കഥ പയങ്കര ബോറാരണലോ റഷീദ നെ പോലീസിൽ ഏൽപ്പിക്കുക സിനാന്റെ നിരപരാദിത്യ0തെളിക്കുക
@pathumapalam614
@pathumapalam614 Күн бұрын
കിട്ടിയ ഉടനെ രസീത ഉമ്മാനെ പോലീസിൽ ഏൽപ്പിക്കുക പോലീസിന്റെ വക്കലിന് കിട്ടുമ്പോൾ മണി മണി ആയിട്ട് പറയും 😂😂
@munnamuhammed7210
@munnamuhammed7210 Күн бұрын
സിനാൻ നിരപരാതിത്വം തെളിക്കണം എന്നിട്ട് സിനാനും മുഹ്സിയും ഒന്നിക്കണം റഷീദ ഉമ്മയുടെ ചെറ്റത്തരങ്ങൾ പുറത്ത് വരണംബ്ലീസ് ബ്ലീസ് അതാണ് വേണ്ടത്
@minhaminuminu4807
@minhaminuminu4807 Күн бұрын
മുഹ്സി പറയുന്നത് ഒരിക്കൽ യെങ്കിലും കേൾക്കാൻ ഉള്ള മനസ്സ് എല്ലാവരും കാണിക്കണം
@thahiraappade4376
@thahiraappade4376 20 сағат бұрын
സിനാൻ ഫാസ്റ്റ് ഡോക്ടർ കണ്ടു എല്ലാം പറയണം മുഹ്‌സിനക്കും എല്ലാം അറിയണം
@ShahinaV-b5n
@ShahinaV-b5n Күн бұрын
ആ ഉമ്മയെ കുടുക്ക് ണം എന് ലാണ് ഇക താ യാ കാള്ളു
@Nafeesa4547
@Nafeesa4547 Күн бұрын
ഈ കഥയിൽ മുഹ്‌സിക്എന്താണ് ഇത്ര മറവിഅവൾക്ക് ഈച്ച ഗുളിക അവൾക്ക് ഓർമ്മ ഉണ്ടാവുമല്ലോഅവൾ അക്കാര്യം തുറന്ന് പറയണം
@bavamk4254
@bavamk4254 Күн бұрын
' എ ടീ പണ്ടാരം റഷീദ നീ ഞങ്ങളുടെ ആ പൊന്ന് മോനേ നീ എന്തിനാടീ ഇങ്ങനെ ദ്രോഹിക്കുന്നത് അങ്ങനത്തെ മോനെ ആര് എങ്കിലും കിട്ടുമോ ഇപ്പോഴത്തെ മക്കളുടെ സ്വഭാവം വെച്ച് നോക്കിയാൽ
@rishinkappakunnan7814
@rishinkappakunnan7814 Күн бұрын
കേൾക്കാനേ തോന്നുന്നില്ല എന്നും ഒരേ കഥ ഒരു മാറ്റവും ഇല്ല
@sihabsihab4555
@sihabsihab4555 20 сағат бұрын
ഇന്ന് സ്റ്റോറി ഇല്ലേ എവിടെ കാണാനില്ലല്ലോ
@NafeesaThottoli
@NafeesaThottoli Күн бұрын
മുഹ്സിന ❤️❤️❤️❤️
@JaseelaSalih-g2z
@JaseelaSalih-g2z Күн бұрын
സിനാനിന്റെ നിരപരാതി അറിയണം മുഹ്‌സിയും സിനാനും ഒന്നിക്കണം
@UmarKhan-jv5vh
@UmarKhan-jv5vh Күн бұрын
ഞാനും നിർത്തി
@Harifabasheer123
@Harifabasheer123 Күн бұрын
Aameen 🤲🏻 🤲🏻 🤲🏻
@munnamuhammed7210
@munnamuhammed7210 Күн бұрын
മുഹ്സി നക്ക് കാര്യങ്ങൾ തുറന്ന് പറഞ്ഞു ടെ റഷീദ ഉമ്മാൻ്റെ ചെറ്റത്തരം ഒക്കെ പുറത്ത് പറഞ്ഞൂടെ ഇത് ഒക്കെ വെറും ഒരു കഥയാക്കി മറ്റല്ലി റഷീദ ഉമ്മൻ്റെ തോൽഫിയാണ് കാണേട്ടത്
@jaseenajabbar3255
@jaseenajabbar3255 Күн бұрын
Ithe oru sugamilla
@Muheez-i1t
@Muheez-i1t Күн бұрын
Wahlikum saalm 😢
@hameedpullat2819
@hameedpullat2819 Күн бұрын
കഥ ഇനിയും നീട്ടി കൊണ്ടുപോയി ബോറടിപ്പിക്കരുത് നിരപരാധിത്വം തെളിയിക്കണം റമദാൻ വരുമ്പോഴേക്കും ഇതൊന്നു നിർത്തണം
@SheebaJalil
@SheebaJalil Күн бұрын
ഒരു വീട്ടിലും ഉമ്മ മക്കളെ ഈ തരം പറയില്ല നിങ്ങൾക്ക് ലൈക്കിന് വേണ്ടി മാത്രമാ ഇങ്ങിനെ പറയുന്നത് മക്കൾ ഉമ്മാനെ പറയും ഉമ്മ മക്കളെ ഇങ്ങിനെ പറയില്ല
@RamseenaLatheef-d6c
@RamseenaLatheef-d6c Күн бұрын
ഇന്നും റിസൽറ്റ് ഇല്ല എന്തിനാ വെറുതെ മനുഷ്യന്റ സമയം കളയിക്കുന്നത് ഇങ്ങനെ ആ വശ്യമില്ലാതെ കഥ വലിച്ചു നിട്ടി കൊണ്ട് പോകുന്നത് നിന്റെ കഥ കാണാതിരിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു
@SalamKambalath
@SalamKambalath Күн бұрын
Umma gupika koduttade avalk para yam sinuvine niraparadi rrham theliyikanam insha allah
@minhaminuminu4807
@minhaminuminu4807 Күн бұрын
ആ ഗുളിക റഷീദ ക്ക് കൊടുക്കണം അവരും കുടിക്കട്ടെ ഒന്ന് എന്നിട്ട് വിറ്റാമിൻ കൂടട്ടെ 😆😆😆
@rifafathimarifafathima9562
@rifafathimarifafathima9562 Күн бұрын
❤❤❤
@adilmujthabaa.k2962
@adilmujthabaa.k2962 Күн бұрын
തെറ്റ് ചെയ്യുന്ന റഷീദ ഉമ്മയെ ശിക്ഷിക്കപ്പെടണം : എന്തൊരു കള്ളത്തി റഷീദ
@sihabsihab4555
@sihabsihab4555 Күн бұрын
സൂപ്പർ വഅലൈകും മുസ്സലാം 🤲🤲🤲👍👍👍👍👍👍👍👍♥♥♥♥♥♥♥♥♥♥♥♥😭😭😭😭😭😭😭😭😭😭😭😭പപാവം sinu
@safnapk7296
@safnapk7296 Күн бұрын
Eth eluppam. Onnutheerumanam. Akikoode
@FaisalBabu-me6ee
@FaisalBabu-me6ee Күн бұрын
നബിസ്വല്ലല്ലാഹുഅലൈഹി വസല്ലമ തങ്ങൾ തമാശയിൽ പോലും കളവ് പറഞ്ഞിട്ടില്ല
@mariyammtp4701
@mariyammtp4701 Күн бұрын
അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു സത്യമെല്ലാം തെളിയിക്കണം😮 പ്രസീത ഉമ്മാക്ക് നല്ല ശിക്ഷ കൊടുക്കണം കേസ് കൊടുക്കണം പോലീസിനെ കൊണ്ട് പിടിപ്പിക്കണം
@mahamoodmaamu9542
@mahamoodmaamu9542 Күн бұрын
ഒക്ക്പറയറാ ഉമ്മയാ കുളിക തന്നത്എന്ന്
@Safiyamulleria
@Safiyamulleria Күн бұрын
Inshallah 🌹
@sihabsihab4555
@sihabsihab4555 Күн бұрын
ഹിയാത്തായത് സ്റ്റോറി എവിടെ ethentheke യുണ്ട് പനി മാറിയില്ലേ
@FayisJinu-x3s
@FayisJinu-x3s Күн бұрын
റഷീദ ഉമ്മ മെഡിസിൻ കൊടുത്തത് ഇന്ന് അറിയണം എന്നാലെ കഥ ഇനി കാണുള്ളു
@ramlabeevi5329
@ramlabeevi5329 Күн бұрын
Va alalaikumasslam v b
@adilamna5116
@adilamna5116 Күн бұрын
എന്താണ് ഈ കഥ മരുള വാപ്പ കെട്ടിച്ചതല്ലേ റഷീദിന്റെ ചൂടാപ്പ സിനാനോട് ചൂടായത് പോലെ ആ ബാപ്പാക്ക് മനസ്സലിയുന്നതുപോലെ പെറ്റ തള്ളക്ക് ഇല്ലല്ലോ മോൾട്ടി സിനാനെ കൂട്ടണം ഈ കഥയെല്ലാം റിസൾട്ട് അറിയുന്ന സിനാൻ വെളിപ്പെടുത്തണം ഇനി ആ മരുന്നിന്റെ കാര്യത്തിൽ ഉൾപ്പരുത്തരുത് എന്ന് പറയുമ്പോൾ കുമ്മനോട് ഒക്കെ പറയുമ്പോൾ എല്ലാ കാര്യവും വിശ്വസിക്കുന്നു പറയാൻ അവിടെ ഒരു അവസരം കൊടുത്തു കൂടെ നുണ പറയുന്നത് കേൾക്കാൻ മാത്രമേ ഉള്ളൂ നല്ലത് എന്താണെന്ന് പറയാൻ കേൾക്കാൻ ഇത് എന്ത് മുസ്ലിയാരാണ് ഈ കഥ രണ്ട് കൂട്ടരേയും കഥ കേൾക്കണം സിനാൻ പറയുന്നതും കേൾക്കണ്ടേ കേൾക്കുകയാണ് വേണ്ടത് ഒന്നും പറയുന്നതൊന്ന് കേക്ക് പെറ്റമ്മമാർ ഇങ്ങനെ ആയാൽ എന്ത് ചെയ്യും മക്കൾ പറയുന്നത് രണ്ടു ഉമ്മമാരും ഉപ്പമാരും കേൾക്കുന്നില്ലല്ലോ
@nasrinallinone642
@nasrinallinone642 Күн бұрын
🎉🎉😂❤
@Najitam616
@Najitam616 Күн бұрын
Sinan niraparathiyanennu ariyanam ummane police kondupovanam
@Muhammed_564
@Muhammed_564 Күн бұрын
Thettum sheriyum ariyatheandan parayunnath muhsiyude sahodaranoru usthadanoengilayalsinivineadikkillayirunnu
@MariyqmbiMambi
@MariyqmbiMambi Күн бұрын
മഹ സി ന്യക്ക് സി നൃ എന്ന രണ്ട് അക്ഷരം മാത് മേ അറിയുകയുള്ളു
@JaseelaJasee-q5v
@JaseelaJasee-q5v Күн бұрын
Ente musinak paragoode umma gulikha thanninunn paragoode aval theere potathiyano enthinan rasheedaummaye pedikkunnad ellam thurann parayanam
@mundhafpallikkal2349
@mundhafpallikkal2349 Күн бұрын
ബോർ storry
@FaisalBabu-me6ee
@FaisalBabu-me6ee Күн бұрын
എനിക്ക് തോന്നുന്നു ഇവൾ ഇങ്ങനത്തെ മനസ്സിന്റെ ഉടമയാണെന്ന്
@AyishaCp-kd5wo
@AyishaCp-kd5wo Күн бұрын
രണ്ട് നിങ്ങൾ തന്നെ പറയുന്നത് നിങ്ങൾ തന്നെ തീർമാനിക്കുക
@safnapk7296
@safnapk7296 Күн бұрын
Ethintye. Satyem. Thrich. Ariyumoo
@sinanalungal9648
@sinanalungal9648 Күн бұрын
Ith real story allalo
@Harifabasheer123
@Harifabasheer123 Күн бұрын
റഷിദാ ഉമ്മാ കളളവ് പറയുന്നത് അല്ലാഹു കെൾക്കുന്നുണ്ട്
@SuharaKarengal
@SuharaKarengal Күн бұрын
ആരാണ് കള്ളം പറയുന്നത് എന്ന് മസ്സിവുന്നില്ല. ഒന്നുകിൽ കഥ കൃത്ത് അതാണ് എന്ന് എനിക്ക് തോനുന്നു
@safnapk7296
@safnapk7296 Күн бұрын
Eth. Ethaaegane
@RazamRazal
@RazamRazal Күн бұрын
Ummane purathakanam
@nasrinallinone642
@nasrinallinone642 Күн бұрын
Hyy
@AyishaTp-ty7qt
@AyishaTp-ty7qt Күн бұрын
Gk
@KathhesaKunnath
@KathhesaKunnath 21 сағат бұрын
Muhseyparchudaummaguikatannatr 11:02
@KalidTadathil
@KalidTadathil Күн бұрын
മുഹ്‌സിന്റ ഉമ്മാക്ക് അറീലെ ആതള്ളയുട സ്വഭാവം എന്ത് കഥ 🤣🤣
@nasifaisalk8770
@nasifaisalk8770 Күн бұрын
Inn result kittum enn paranjitt kittadhe avide niruthi ini innathe result nalek maatiyo
@pennupennu947
@pennupennu947 Күн бұрын
Buddhi patte poyo salvaa😅😅😅
@SheebaJalil
@SheebaJalil Күн бұрын
കഥയില്ലാത്ത കഥ പറഞ്ഞത് പറയുന്ന കഥ
@sinank8777
@sinank8777 Күн бұрын
ഉസ്താദ് മാർ ആളെ തല്ലി യാണോ..
@safnapk7296
@safnapk7296 Күн бұрын
Pirath kadikunnud. Kettitt
@ShahidaMuhammed-j6g
@ShahidaMuhammed-j6g Күн бұрын
കഥ തീരെ പോരാ
@SumayyaVattiparambhath
@SumayyaVattiparambhath Күн бұрын
Sinaanan&hanechayyulaennmu*sinakkparan-ude, @athallayaan,, thallasi/aanekutthappeduthaan
@asmalsami6119
@asmalsami6119 Күн бұрын
Aapennin paranhuooda
@RamlathJafla-ce7km
@RamlathJafla-ce7km Күн бұрын
ബോറൻ കഥഇത്വളരെബോറായി
@RukiyaK-b5h
@RukiyaK-b5h Күн бұрын
പിരാന്ത് കഥ പറയരുത്
@ramlasulaiman8884
@ramlasulaiman8884 Күн бұрын
Sinunay kuttamparachil Adikamayi
@ubaidmtk5270
@ubaidmtk5270 Күн бұрын
Pottakada
@ayishavalappil3793
@ayishavalappil3793 Күн бұрын
Frsaana ille
@Safamolshifa
@Safamolshifa Күн бұрын
ഇന്ഷാ അല്ലാഹ് നാളെ 😍
@asmalsami6119
@asmalsami6119 Күн бұрын
Potthatthiyano muhsina
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,2 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН