സിനാന്റെ പെങ്ങളും കുട്ടികളും വരുന്നു, ഉമ്മയും ഉപ്പയും എയർപോർട്ടിലേക്ക്

  Рет қаралды 50,343

Noor fathima

Noor fathima

Күн бұрын

Пікірлер: 49
@ArifaapArifaap
@ArifaapArifaap Ай бұрын
Jaseena Alla Muhsina
@MansoorTK
@MansoorTK Ай бұрын
പാവം മുഹ്സി സിനു മുഹ്‌സിനെ വേഗം കൊണ്ട് പോവണംട്ടോ
@fathimavengamannil
@fathimavengamannil Ай бұрын
Waaĺikumussalam❤❤❤
@athikamuneer-ob4lp
@athikamuneer-ob4lp Ай бұрын
സിനു എത്രയും പെട്ടെന്ന് മുഹ്സിയെ കൊണ്ട് പോകണം ഇനി ഉമ്മയുടെ സമ്മതം കാത്തു നിൽക്കേണ്ട ആവശ്യമില്ല
@Muheez-i1t
@Muheez-i1t Ай бұрын
Wahlikum saalm 😮
@faristaazz8237
@faristaazz8237 Ай бұрын
Vaalikumussalam ❤
@AboobackerKP-d5o
@AboobackerKP-d5o Ай бұрын
ഇതിൽ എന്താ പറയുന്നത് അത് കേൾക്കാൻ സൗകര്യമുള്ളവർ കേട്ടാൽ മതി കഥനീട്ടാൻ പലതും പറയും സൗകര്യമുണ്ടങ്കിൽ കേൾക്കുക
@shameemworld1817
@shameemworld1817 Ай бұрын
😂
@safiyasafiya.m246
@safiyasafiya.m246 Ай бұрын
വ അലൈക്കും മുസ്സലാം
@ShamilKorattiyan-ch1bz
@ShamilKorattiyan-ch1bz Ай бұрын
മുഹ്സിയെ പെട്ടെന്ന് കൊണ്ട് പോവണം സിനു
@SuharaKk-i5v
@SuharaKk-i5v Ай бұрын
ഈ കത കേൾകാൻ പോലും കഴിയുന്നില്ല
@Nasim-pn7lj
@Nasim-pn7lj Ай бұрын
അതെ
@CuteBtscute6691
@CuteBtscute6691 Ай бұрын
വലിയ പയ്സകാര് ആയി ട്ട്
@MaimoonaMaimoona-j6h
@MaimoonaMaimoona-j6h Ай бұрын
CH CERTRE OZHUKUR
@hishamcp1344
@hishamcp1344 Ай бұрын
ആ ഉപ്പാക്ക് ഉമ്മാനെ 2കൊടുത്തൂടെ
@athikamuneer-ob4lp
@athikamuneer-ob4lp Ай бұрын
ആ ഉപ്പയും ഉമ്മയെ പേടിച്ച് ജീവിക്കുന്നത് അല്ലെങ്കിൽ രണ്ട് അടി കൊടുത്തിട്ട് ഞാൻ പറയുന്നത് അനുസരിച്ചാൽ മതി എന്ന് പറഞ്ഞു ടെ
@rishinkappakunnan7814
@rishinkappakunnan7814 Ай бұрын
മുർഷിദയുടെ കഥ ഇങ്ങനേ നീട്ടി പറയണ്ട നൂർ ഫാത്തിമയുടെ കഥ മതി
@MuhammadirshadTK-dd6bf
@MuhammadirshadTK-dd6bf Ай бұрын
നാഫി ഉസ്താദും നൂർ ഫാത്തിമയുടെയും കഥയല്ലേ അപ്പോൾ അവരവിടെ ഇപ്പോൾ കേൾക്കാറില്ലലോ
@MaimoonaMaimoona-j6h
@MaimoonaMaimoona-j6h Ай бұрын
CH CENTRE OZHUKUR
@SuharaKarengal
@SuharaKarengal Ай бұрын
😢
@MaimoonaMaimoona-j6h
@MaimoonaMaimoona-j6h Ай бұрын
CH CENTRERE OZHUKUR
@fathimathsuhara853
@fathimathsuhara853 Ай бұрын
പാവം മുഹ്‌സി
@Harifabasheer123
@Harifabasheer123 Ай бұрын
ഉമ്മ പെണ്ണ് അല്ലേ
@Nisanijaffer
@Nisanijaffer Ай бұрын
ജസീനയുടെ കഥ എന്തിനാണ് യിവിടെ പറയുന്നത് മുഹ്സിന എന്തിയ്
@ubaidmtk5270
@ubaidmtk5270 Ай бұрын
Ithintebakkiparayannda
@JazaAmi
@JazaAmi Ай бұрын
Vagam kondu povu sinu avale
@AminaAmina-gu7rh
@AminaAmina-gu7rh Ай бұрын
Sinateummanearkumonnumcheyyakayyooladichitpurathakanam
@abulraguman9115
@abulraguman9115 Ай бұрын
Anavashiya samsaram stop cheyyuka Katha kadukayarunnu pls stop njan kelkan thayyaralla
@AbduRahman-qt4fo
@AbduRahman-qt4fo Ай бұрын
ഉപ്പ ഒരുപൊടൻആണോ
@Nafeesa4547
@Nafeesa4547 Ай бұрын
മരുമകൾ അമ്മയി അമ്മയുടെ അടിമയാണോ ആ ഉമ്മയുടെ മുഖത്ത് അടിച്ച് പല്ല് രണ്ടാ ണം കൊഴി കണം ഇന്നല്അഹകാരം മറുകയുളു
@Fathimasuhra-o5g
@Fathimasuhra-o5g Ай бұрын
സൽവാ സിനാൻ മുഹ്സി.. വീട് എവിടെയാ....
@ShamilKorattiyan-ch1bz
@ShamilKorattiyan-ch1bz Ай бұрын
വേഗംസിനാന് മുഹ്സിയെ കൊണ്ട് പോവണം മുഹ്സിക്.വിശേഷം ഒന്നും ഇല്ലെ
@ShamilKorattiyan-ch1bz
@ShamilKorattiyan-ch1bz Ай бұрын
ഉപ്പാക്ക് ഒരു അടി കൊടുത്തൂടെ
@MaimoonaMaimoona-j6h
@MaimoonaMaimoona-j6h Ай бұрын
CHCENTREOZUKUR
@sihabsihab4555
@sihabsihab4555 Ай бұрын
പാവം മുഹ്സി അവളെ പെട്ടന്ന് ഗള്ഫിലേക് കൊണ്ട് പോവണം
@koyapanayathil4492
@koyapanayathil4492 Ай бұрын
റാഷിതയുമ്മനാ ഈ കഥയിൽ നിന്നും ഒഴിവാക്കുക അതാണ് നല്ലത് എല്ലാഗിൽ രണ്ട് അടി കൊടുത്തു നിലക്ക് നിറുത്തുക
@Rashiamma
@Rashiamma Ай бұрын
ഇനി ജന്യനയുടെ കഥ എന്തു ഇത് മേട്ട
@muhammedafsal469
@muhammedafsal469 Ай бұрын
ഏത് ജസീന
@SajithaMP-p9m
@SajithaMP-p9m Ай бұрын
ജസീന അല്ല മുഹ്സിന യാണ്
@kunhimuhammedkunhi8882
@kunhimuhammedkunhi8882 Ай бұрын
അമ്മായി അമ്മായി എന്നത് ഒരു ഭദ്രകാളി ആണ് എന്ന് വളർന്നുവരുന്ന തലമുറയിലെ വിവാഹ പ്രായമായ കുട്ടികൾ ധരിച്ചു വെച്ചാൽ ആ അമ്മായിയുടെ സ്ഥിതി കട്ടക്കാരമായിരിക്കും ഇതാണോ അമ്മായി എന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രൂപത്തിലുള്ള വർണ്ണന ശരിയാണെന്ന് തോന്നുന്നില്ല അതോ കഥാകാരി ഇങ്ങനെയുള്ള അനുഭവങ്ങൾ അനുഭവിച്ചവളാണോ എന്നും മനസ്സിലാവുന്നില്ല ഏതായാലും ഇങ്ങിനെ ഒരു ഭർത്താവിന്റെ ഉമ്മയെ വർണ്ണിക്കുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുകയും ഇങ്ങനെ ചെറുപ്പത്തിലെ ഭർത്താക്കന്മാരും മരിച്ച ചില പെണ്ണുങ്ങൾ ഇല്ലാതില്ല എന്നതും യാഥാർത്ഥ്യമാണ് കഥയിലെ മെസ്സേജ് കുട്ടികൾക്ക് ഉപകാരപ്പെടുന്നതായാൽ അതല്ലേ നല്ലത് നല്ല സമയം ഇതിന് വേണ്ടി ചിലവഴിക്കുമ്പോൾ ഉപകാരം നല്ലതാണ്
@hishamcp1344
@hishamcp1344 Ай бұрын
ഉപ്പ ക്ക്‌ ഉമ്മാനെ ഒന്ന് ഒതുക്കിക്കൂടെ
@bavamk4254
@bavamk4254 Ай бұрын
'മലപുറം മുത്തേ നീ എന്താ ഇങ്ങനെ പറയുന്നത് ഇന്നത്തെ ക കാലത്ത് ഇത് എല്ലാം നടക്കോ വെറുതെ ഇങ്ങനെ
@Safamolshifa
@Safamolshifa Ай бұрын
ഉണ്ടല്ലോ.. എത്രയോ
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Sis. Jyothi (venkatagiri)Testimony, Morning Manna (SFJYM)
26:58
Shine For Jesus Youth Ministries
Рет қаралды 28
منهج القرآن للصف الثاني الابتدائي
30:24
فيديوهات مفيدة
Рет қаралды 16 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН