ലിപിയിൽ ഒരുപാട് ആവേശത്തോടെ വായിച്ച കഥ ❤️🔥 ഈ സ്റ്റോറിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.. ചിലപ്പോഴൊക്കെ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരുപാട് ടിസ്റ്റുകൾ ❤️🔥 അതിനൊക്കെ പുറമേ ഓരോ വാക്കുകളും ഡയലോഗുകളും വല്ലാത്ത ഫീൽ ആയിരുന്നു 😍 യാതൊരു വലിച്ചു നീട്ടലുമില്ലാത്ത സ്റ്റോറിയാണ് 👍 ശരിക്കും ഈ സ്റ്റോറി വായിച്ച സമയത്ത് ഒരു ആക്ഷൻ മൂവി കണ്ട ഫീൽ ആയിരുന്നു എനിക്ക❤️🔥😊 ഒരു രക്ഷയില്ലാത്ത സ്റ്റോറി😍 മരണമാസിന്റെയും വയലൻസിന്റെയും ആറാട്ട്💥💥❤️🔥❤️🔥 ഇങ്ങനെ ഒരു അടാർ സ്റ്റോറി ഞങ്ങൾക്ക് തന്ന.. കരയിപ്പിച്ച സന്തോഷിപ്പിച്ച അതിശയിപ്പിച്ച എഴുത്തുകാരിയോട് ഒത്തിരി സ്നേഹം ❤️❤️ അതിലുപരി ഇക്കയുടെ വോയിസിൽ കേൾക്കാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം😊 ഇനിയും ഒരുപാട് നല്ല കഥകൾ എഴുതുവാൻ കഴിയട്ടെ👌👌keep going dear✍️✍️
@roufinaabid128912 күн бұрын
❤🔥🔥👍🥰
@Sarikasasi811512 күн бұрын
❤️🔥❤️🔥❤️🔥
@ancyfathima594312 күн бұрын
♥️🥰
@ShafnaRafee12 күн бұрын
@@NusaibaShameer ♥️♥️
@NajeenaSidiq12 күн бұрын
അങ്ങനെയാണല്ലെ കാര്യങ്ങൾ... ഞാൻ കഥ വായിച്ചിട്ടില്ല😊😊
@ShafnaRafee12 күн бұрын
പൊട്ടിതുടങ്ങാറായ twist കൾക്ക് വേണ്ടി waiting ♥️♥️♥️♥️
@NusaibaShameer12 күн бұрын
Ss❤
@sooryarajesh606812 күн бұрын
ശക്തി 💥ഗൗരി 💥ഒരുപാടിഷ്ടം 🔥
@NusaibaShameer12 күн бұрын
മുത്തേ 🥰🥰
@ShafnaRafee12 күн бұрын
@@sooryarajesh6068 ♥️♥️😍
@ancyfathima594312 күн бұрын
കേട്ട് പഴകിയ കഥകളിൽ തികച്ചും വ്യത്യസ്തമായ കഥ.. എന്ത് മാജിക് ആണെന്ന് അറിയില്ല അത്രമേൽ ഇഷ്ടത്തോടെയാണ് ഞാൻ ഈ കഥ വായിച്ചത് 💥ഇപ്പോ അതിലേറെ ഇഷ്ടത്തോടെയാണ് കേൾക്കുന്നത്..നായകൻ വില്ലനാണ് വില്ലൻ നായകനാണ് 💥രണ്ടുപേരെയും ഒരുപോലെ ഇഷ്ടപെട്ടുപോകും. ഇനിയുള്ള പാർട്ടുകൾ പൊളിക്കും.. ആരും മിസ് ചെയ്യണ്ട
@Sarikasasi811512 күн бұрын
Aa വില്ലനെ annu ഇഷ്ട്ടം koduthal😍😍😍❤️🔥❤️🔥❤️🔥
@ancyfathima594312 күн бұрын
♥️🥰@@Sarikasasi8115
@ancyfathima594312 күн бұрын
🥰💕@@Sarikasasi8115
@NusaibaShameer12 күн бұрын
രുദ്രൻ ❤️🔥
@roufinaabid128912 күн бұрын
❤🔥 എനിക്ക് രണ്ട് പേരെയും ഇഷ്ടമാണ് ❤
@shajipalappatta531512 күн бұрын
ഒരു പാടിഷ്ടത്തോടെയാണ് ഈ കഥയുടെ ഓരോ പാർട്ടിനു വേണ്ടിയും കാത്തിരിക്കുന്നത്.❤❤❤❤❤❤
@MridulaPradeep-y1l12 күн бұрын
ഒരോ ദിവസവും സൂപ്പറാകുന്നു കേൾക്കാൻ ഒത്തിരി ഇഷ്ടംകൂടി വരുന്നു
ഒരുപാടിഷ്ടത്തോടെ ഈ കഥയുടെ ഓരോ പാർട്ടിനുവേണ്ടിയും കാത്തിരിക്കുന്നവർ ഉണ്ടോ
@hymasatheesh557812 күн бұрын
ഉണ്ട് ❤️🥰
@NajeenaSidiq12 күн бұрын
ഇവിടെ ഉണ്ടേ😊😊😊
@ancyfathima594312 күн бұрын
ഇനിയങ്ങോട്ടുള്ള പാർട്ടുകളിൽ ട്വിസ്റ്റുകൾ ഓരോന്നായി പൊട്ടിതുടങ്ങും 💥💥💥ഞെട്ടാൻ എല്ലാവരും റെഡി ആയിരുന്നോ 😁
@roufinaabid128912 күн бұрын
@@ancyfathima5943 ഒന്നുകൂടി ഞട്ടാം😁
@roufinaabid128912 күн бұрын
😁
@NajeenaSidiq12 күн бұрын
@@ancyfathima5943 ഓടേണ്ടി വരുമോ😂😂😂
@ancyfathima594312 күн бұрын
♥️💚വേദ് ♥️ഗൗരി 💚♥️
@HemaS-z4o12 күн бұрын
സൂപ്പർ ഈ കഥക് ഒരുപാട് ഫീലിങ്ങ്സ് ഉണ്ട് വശ്യമായ പ്രണയം ഉണ്ട് നന്മ ഉണ്ട് ❤❤❤❤❤ശക്തി ഗൗരി 💖മഹി അച്ചു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KichukichuKichu-j8n12 күн бұрын
❤️❣️സിന്ദൂരം ❣️❤️
@Sarikasasi811512 күн бұрын
രുദ്രൻ ❤️🔥❤️🔥❤️🔥❤️🔥❤️🔥
@NusaibaShameer12 күн бұрын
മുത്തേ 😂❤❤
@Sarikasasi811512 күн бұрын
@@NusaibaShameerntha da chakkare😍
@ShafnaRafee12 күн бұрын
@@Sarikasasi8115 രുദ്രൻ ഫാൻ ആണോ
@NusaibaShameer12 күн бұрын
☺️🥰
@roufinaabid128912 күн бұрын
❤❤❤
@BinduSundaran-e6l12 күн бұрын
ഗൗരിയുടെ അമ്മയ്ക്കു ശക്തിയുടെ കൂടെ പൊയ്ക്കൂടായെ. അവർകൂടെ അവിടെ ഉണ്ടെങ്കിൽ ഗൗരിക്കും അച്ചുവിനും വലിയ സന്തോഷം അയാനെ അവരുടെടയിൽ രുദ്രൻ വരാതിരുന്നാൽ മതി. ❤️❤️❤️❤️❤️
@sandhyaap499312 күн бұрын
ഇത് മാറ്റി പറയരുത്. ഇനി വരാൻപോകുന്ന പാർട്ടുകൾ കേൾക്കുമ്പോൾ.
@ShafnaRafee12 күн бұрын
@@sandhyaap4993 അതെ
@ShafnaRafee12 күн бұрын
@@BinduSundaran-e6l don't judge a book by it's cover എന്നാണല്ലോ... കാത്തിരുന്ന് കാണൂ
@ShafnaRafee12 күн бұрын
@@sandhyaap4993 athe😂😂
@gloryjoy88012 күн бұрын
Don't be so fast, wait for the next twist which is going to change your opinion.