സിന്ദൂരം SINDHOORAM PART 6 -SHAHUL MALAYIL STORY | ATHIRA VISHNU ശക്തി ശരിക്കും ഭ്രാന്തനാണോ

  Рет қаралды 13,852

PNR CREATIONS

PNR CREATIONS

Күн бұрын

Пікірлер: 280
@BinduSundaran-e6l
@BinduSundaran-e6l 38 минут бұрын
സത്യത്തിൽ ശക്തി ഒരു ഭ്രാന്തൻ തന്നെയാണോ. വളരെ ഇഷ്ടം ആയി.😊😊😊😊😊
@HemaS-z4o
@HemaS-z4o 57 минут бұрын
എന്തോ ഈ കഥയോട് ഒരുപാട് ഇഷ്ട്ടം തോന്നുന്നു 💖💖💖💖💖💖ഈ പാർട്ട്‌ പെട്ടന്ന് തീർന്നു പോയി
@binijabinija
@binijabinija Сағат бұрын
ശക്തി ❤ഗൗരി
@sooryarajesh6068
@sooryarajesh6068 4 сағат бұрын
ഈ കുറച്ചു സമയം കൊണ്ട് നമ്മുടെ ശക്തിക്ക് ഫാൻസ് ഒണ്ടോ?? ❤❤ഞാൻ ഒണ്ടേ 🔥🔥
@Athiraprasad-5898
@Athiraprasad-5898 4 сағат бұрын
പിന്നെ 🥰ശക്തി 🔥🔥💪
@WuusususZhzhzhzhjz
@WuusususZhzhzhzhjz 4 сағат бұрын
😘😘😘കളിപ്പാട്ടം 😘😘😘 ശക്തി 🔥🔥🔥
@NusaibaShameer
@NusaibaShameer 3 сағат бұрын
ഉണ്ട് 😂❤
@mayapadmanabhan956
@mayapadmanabhan956 3 сағат бұрын
Orupad eshttam 💕💕💕
@gloryjoy880
@gloryjoy880 3 сағат бұрын
👍👍👍
@maniyammedepachakappura
@maniyammedepachakappura 51 минут бұрын
ഇത്. വല്ലാത്ത കഥയാണല്ലോ. ഭഗ വാന് പാവം ഗൗരി❤❤❤❤❤❤❤
@Nancysonu-c7m
@Nancysonu-c7m 38 минут бұрын
ഗൗരിയും ശക്തിയും ഹൃദയം കവർന്നു 🥰അഡിക്റ്റായി പോയിന്ന തോന്നുന്നേ 🥰
@NusaibaShameer
@NusaibaShameer 4 сағат бұрын
ഞാൻ വായിച്ച ഒട്ടേറെ കഥകളിൽ നിന്നും ഒരുപാടു വ്യത്യസ്തത നിറഞ്ഞ ഒരു സ്റ്റോറിയായിരുന്നു ഇത് 👍നമ്മൾ ഇത് വരെ കണ്ട നായകനിൽ നിന്നും വില്ലേനിൽ നിന്നും ഒരുപാടു മാറ്റമുണ്ട് ഇതിലെ വില്ലനും നായകനും 😂😂എന്തോ എനിക്ക് ഒരുപടിഷ്ടമാണ് ഈ കഥയും ഇതിലെ ഹീറോയെയും വില്ലേനെയും ഈ സ്റ്റോറി എഴുതിയ ആതിര വിഷ്ണുവിനെയും😂 😍😍എന്നും ഒരേ പോലെയുള്ള ക്ളീഷേ സ്റ്റോറി കേട്ടു മ ടുത്ത നമുക്ക് വേറിട്ട ഒരു special feel ആയിരിക്കും ഈ സ്റ്റോറി സമ്മാനിക്കുന്നത് ❤️‍🔥❤️‍🔥
@shahanashemi3606
@shahanashemi3606 4 сағат бұрын
Athe evidenna vayichathu onnu paranju thatumo
@NusaibaShameer
@NusaibaShameer 3 сағат бұрын
​@@shahanashemi3606 പ്രതിലിപി
@ancyfathima5943
@ancyfathima5943 3 сағат бұрын
@@NusaibaShameer 🥰🥰
@ancyfathima5943
@ancyfathima5943 3 сағат бұрын
@@shahanashemi3606 പ്രതിലിപിയിൽ
@ShafnaRafee
@ShafnaRafee 3 сағат бұрын
@@NusaibaShameer 😍😍
@Praseetha_prasee
@Praseetha_prasee 3 сағат бұрын
ശക്തി ❤❤❤ഗൗരി ❤❤❤. സിന്ദൂരം ❤❤❤
@ancyfathima5943
@ancyfathima5943 4 сағат бұрын
ഓരോ പാർട്ടും വളരെ ഇഷ്ടത്തോടെയാണ് കേൾക്കുന്നത്.. അത്രമേൽ ആസ്വദിച്ചു വായിച്ചൊരു കഥ ഈ മനോഹര ശബ്ദത്തിൽ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു.. ആഗ്രഹം സാധിച്ചു, ഒരാളെ ഇങ്ങനെയും പ്രണയിക്കാൻ പറ്റുമോ എന്ന് തോന്നും ഓരോ പാർട്ട്‌ കേൾക്കുമ്പോഴും.. നായകനോടും വില്ലനോടും ഒരുപോലെ ഇഷ്ടം തോന്നുന്ന കഥ.. നമ്മുടെ ചാനലിലെ തന്നെ വ്യത്യസ്തമായ കഥ 🔥എന്നെപോലെ എല്ലാവർക്കും ഈ കഥയുടെ അവസാനം വരെ ഇഷ്ടമാകും അതുറപ്പ്.
@ShafnaRafee
@ShafnaRafee 3 сағат бұрын
@@ancyfathima5943 😍♥️♥️
@Sarikasasi8115
@Sarikasasi8115 3 сағат бұрын
ഇജ്ജ് വയ്യിക്കാത്ത ഏതേലും കഥ indo പെണ്ണെ 😁😁😁😍😍
@ancyfathima5943
@ancyfathima5943 3 сағат бұрын
@Sarikasasi8115 നഹിന്ന് പറഞ്ഞ നഹി 🤣🤣🤣
@ancyfathima5943
@ancyfathima5943 3 сағат бұрын
@Sarikasasi8115 ഞാൻ ഒരു വലിയ സംഭവം ആണല്ലേ 😂😂🤭🤭
@Naseeworld
@Naseeworld 3 сағат бұрын
വായിച്ച് വായിച്ച് എഴുതിയിട്ടുണ്ടോ 😊
@KichukichuKichu-j8n
@KichukichuKichu-j8n Сағат бұрын
ശക്തി ❤️❤️❤️❤️ഗൗരി ❤️❤️സിന്ദൂരം ❤️❤️
@Ziyanmerin
@Ziyanmerin 3 сағат бұрын
ഇതാണ് മക്കളെ പ്രാന്തമായ പ്രണയം ശക്തി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@Ziyanmerin മുത്തേ 💖💖💖
@hymasatheesh5578
@hymasatheesh5578 Сағат бұрын
💚💚💚 സിന്ദൂരം 💚💚💚 💚💚ശക്തി 💚ഗൗരി 💚💚
@Miras12399
@Miras12399 3 сағат бұрын
വല്ലാത്തൊരു ശക്തി 😄😄👌🏻💖💖
@beenask6358
@beenask6358 38 минут бұрын
Superb story njan kertadan ee story... ..shahul ikkade voiceil kelkan 👌👌👌👌👌👌👌👌
@hildaroy8468
@hildaroy8468 35 минут бұрын
Name onnu paranju tharoo plsss
@RajeenaRajeena-q3o
@RajeenaRajeena-q3o 2 сағат бұрын
ശക്തി അടിപൊളി ആണല്ലോ ❤️🔥❤️🔥❤️🔥❤️🔥
@NusaibaShameer
@NusaibaShameer 4 сағат бұрын
കുറഞ്ഞ പാർട്ടുകൾ കൊണ്ട് തന്നെ ആതിര വിഷ്ണുവിന്റെ ഈ സ്റ്റോറി ഹൃദയത്തോട് ചേർത്തു വെച്ചവരുണ്ടോ 😍😍😍
@Athiraprasad-5898
@Athiraprasad-5898 4 сағат бұрын
മുത്തേ ❤️❤️
@simijiji9261
@simijiji9261 4 сағат бұрын
ഉണ്ടല്ലോ മുന്നേ ഒരിക്കൽ ചേർത്ത് വെച്ചത് ആണ് ഇപ്പൊ വീണ്ടും 😂
@nimlanimla6055
@nimlanimla6055 4 сағат бұрын
മുത്തേ 🥰
@WuusususZhzhzhzhjz
@WuusususZhzhzhzhjz 4 сағат бұрын
🫰🏻🫰🏻🫰🏻🫰🏻
@NusaibaShameer
@NusaibaShameer 4 сағат бұрын
മുത്തേ 😂😂വാര്യതല്ലല്ലോ ​@@simijiji9261
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 2 сағат бұрын
സൂപ്പർ ❤❤ഗൗരി ❤ശക്തി ❤❤
@NusaibaShameer
@NusaibaShameer Сағат бұрын
Da ❤
@sooryarajesh6068
@sooryarajesh6068 Сағат бұрын
🤍
@anilasalimon2523
@anilasalimon2523 Сағат бұрын
എന്റെ ശക്തി പ്രണയിച്ച് കൊല്ലരുത് ആ പാവം ഗൗരിയെ
@akshayavijil9086
@akshayavijil9086 48 минут бұрын
ശക്തി മതി ഗൗരിക്ക് ❤
@naseejamm2604
@naseejamm2604 3 сағат бұрын
Super story ❤❤❤❤ vallatha orishtam shakthiyod.😂😂😂😂
@呂回尸工片丹
@呂回尸工片丹 2 сағат бұрын
Waiting for next part 😘
@WuusususZhzhzhzhjz
@WuusususZhzhzhzhjz 4 сағат бұрын
ശക്തി യുടെ കളിപ്പാട്ടം ഗൗരി യെ ഒരുപാട് ഒരുപാട് ഇഷ്ട്ടം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@NusaibaShameer
@NusaibaShameer 2 сағат бұрын
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@WuusususZhzhzhzhjz അതെ 💖💖🔥💖
@ancyfathima5943
@ancyfathima5943 4 сағат бұрын
💚💚സിന്ദൂരം 💚💚 ♥️വേദ് ♥️ഗൗരി ♥️
@mayapadmanabhan956
@mayapadmanabhan956 3 сағат бұрын
Orupad orupad eshttaye nalloru strong carecter Sakthi, Muthassi etc super super super 👍❤❤❤❤❤❤❤
@NusaibaShameer
@NusaibaShameer 2 сағат бұрын
@mayapadmanabhan956
@mayapadmanabhan956 2 сағат бұрын
@@NusaibaShameer ❤❤❤
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@mayapadmanabhan956 മുത്തേ 🤍🤍💖സുഗാണോ 🤍
@mayapadmanabhan956
@mayapadmanabhan956 Сағат бұрын
@@sooryarajesh6068 suham jan Bangalore setteled love u dear😀💕💕💕💕💕
@mayapadmanabhan956
@mayapadmanabhan956 Сағат бұрын
@@sooryarajesh6068 Shahuljiyudy stoy kelkkunnaver oru family aakunnu othiri sathosham thonnunnu alle🥰🥰🥰🥰
@subisunil3491
@subisunil3491 3 сағат бұрын
Super സ്റ്റോറി 🎉🎉🎉❤❤❤
@呂回尸工片丹
@呂回尸工片丹 2 сағат бұрын
❤❤ സിന്ദൂരം ❤❤
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@呂回尸工片丹 💖💖🔥🔥
@呂回尸工片丹
@呂回尸工片丹 Сағат бұрын
@@sooryarajesh6068 *Heyyy* *chaya* *kudicho* 😁😁🥰
@呂回尸工片丹
@呂回尸工片丹 Сағат бұрын
@sooryarajesh6068 Heyyy chaya kudicho 😁😁🥰
@呂回尸工片丹
@呂回尸工片丹 Сағат бұрын
Heyyy chaya kudicho 😁😁🥰
@呂回尸工片丹
@呂回尸工片丹 Сағат бұрын
Enth paripadi ❤️❤️❤️
@Athiraprasad-5898
@Athiraprasad-5898 4 сағат бұрын
കുറഞ്ഞ പാർട്ടുകൾ കൊണ്ട് തന്നെ ഈ സ്റ്റോറി ഹൃദയത്തിലെത്തിയവരുണ്ടോ ❤️❤️💞💞💞
@nimlanimla6055
@nimlanimla6055 4 сағат бұрын
ഉണ്ടല്ലോ ♥️
@NusaibaShameer
@NusaibaShameer 3 сағат бұрын
Mm❤
@rajanipg9369
@rajanipg9369 2 сағат бұрын
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@Athiraprasad-5898 ഒണ്ട് athi🤍🤍കറക്കം കഴിഞ്ഞോടാ 🤍🤍
@misnak9238
@misnak9238 4 сағат бұрын
❤️‍🔥സിന്ദൂരം ❤️‍🔥
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@misnak9238 💖
@sherinsijo8643
@sherinsijo8643 2 сағат бұрын
വളരെ വ്യത്യസ്തനായ നായകൻ❤❤❤❤
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@sherinsijo8643 🤍
@AdarshVa-or9po
@AdarshVa-or9po 2 сағат бұрын
Sakthi super❤avante deshiyam pranayam oke oru vithiyasam.. Ishttapettu story..
@sreehridya7632
@sreehridya7632 2 сағат бұрын
ആദ്യം thanne toxic എന്ന് കേട്ടപ്പോൾ തന്നെ ഈ കഥ കേൾക്കുന്നില്ല എന്ന് തീരുമാനിച്ചതാണ് പക്ഷെ എന്തോ ഇന്ന് കേൾക്കാൻ തോന്നി അങ്ങനെ ആദ്യം മുതൽ ഉള്ള എല്ലാ partsum കേട്ടു.... ശക്തി എന്ന കഥാപാത്രത്തെ എൻ്റെ മനസ്സ് പകുതി ഇതിർക്കുന്നുണ്ടെങ്കിലും പൂർണ്ണമായും എനിക് ശക്തിയെ തള്ളികളയാൻ സാധിക്കില്ല... ഉള്ളിൽ നിറയെ തൻ്റെ പെണ്ണിനോടുള്ള സ്നേഹം ആണെങ്കിലും അത് പുറത്ത് കാണിക്കാതെ ഗൗരവത്തിൻ്റെ ഒരു മുഖം മൂടി അണിഞ്ഞ ഒരു കാമുകൻ😅😅 അവൾ ഒരോ നിമിഷം കരയുംമ്പോളും അതിൻ്റെ കാരണം ചോദിക്കാത്തത് അവളൂടെ ഭൂതകാലം അവനേ വേദനിപ്പിക്കും എന്ന് ഉള്ളത് കൊണ്ടാണ്..... പക്ഷെ രുദ്രൻ അവളെ ഉമ്മ വെക്കുമ്പോൾ അത് തെറ്റും ശക്തി അടുക്കുമ്പോൾ സ്നേഹവും ആവുന്നത് വിരോധാഭാസമാണ്.... എന്നാലും ശക്തി cheyyunnath ഇതിർക്കാതെ ഒരുവേള അവളും അത് ഉള്ളിൽ എവിടെയോ ആസ്വദിക്കുന്നു എന്ന തോന്നൽ,ശക്തിയും രുദ്രനും ഒരിക്കലും ഒന്ന് അല്ല എന്ന തോന്നൽ എൻ്റെ മനസ്സിനെ തണുപ്പിക്കുന്നു❤️എന്നെക്കൊണ്ട് ഒരിക്കലും ഇത് പോലെ ഒരു നായകനെ വെച്ച് ഒരു കഥ എഴുതുക എന്നത് അസാധ്യമാണ് 😅😅 kudos to you Chechii❤️🤞🏻 ഒരേ സമയം നായകനെ എതിർക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണ് എൻ്റെ മനസ്സ് ഇപ്പോൾ 😂😂 പക്ഷെ അവള് എല്ലാം അറിയുമ്പോൾ,അവളും അവനേ സ്നേഹിക്കുമ്പോൾ ഇതെല്ലാം മാറി ശക്തിയെ പൂർണ്ണമായും അംഗീകരിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു😌😌❤️
@athiraachu3366
@athiraachu3366 3 сағат бұрын
ethu oru vallatha franthan aanu...onnum manassilaakilla...eppam entha cheyyannu...enthanelum goury jeevan anannu manasilaayi....bakki ollaradu dhekshim vashi ...veruppo puchamo angane enthakkayo vigharam....very super story....🔥🔥🔥❤️❤️❤️🔥🔥🔥🔥❤️aathi 👌👌👌👌👌
@NusaibaShameer
@NusaibaShameer 2 сағат бұрын
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@athiraachu3366 🤍💖💖💖
@Sreelekshmi-lj2ss
@Sreelekshmi-lj2ss 3 сағат бұрын
Super ❤❤❤
@ancyfathima5943
@ancyfathima5943 4 сағат бұрын
ഒരുപാടിഷ്ടത്തോടെ ഓരോ പാർട്ടിനും കാത്തിരിക്കുന്നവർ ഉണ്ടോ 💚
@Athiraprasad-5898
@Athiraprasad-5898 4 сағат бұрын
ഉണ്ട് പാത്തു 🥰🥰❤️
@WuusususZhzhzhzhjz
@WuusususZhzhzhzhjz 4 сағат бұрын
🫴🏻🫴🏻🫴🏻🫴🏻പിന്നെ
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@ancyfathima5943 ഒണ്ടോന്നോ 🤍🤍ഇന്നലെ ചർച്ച ഈ സ്റ്റോറി 🤣🤣ഞാനും 🤭rahum ✌🏻✌🏻✌🏻
@AnakhaRahul
@AnakhaRahul 4 сағат бұрын
അതിനു കുറഞ്ഞ വട്ടുഒന്നുമല്ല കുറച്ചു കൂടിയ ഇനം ആണ് ❤️ശക്തി ❤️😆♥️♥️♥️
@JafnaTm
@JafnaTm 2 сағат бұрын
👍🏻👍🏻
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@AnakhaRahul പിന്നല്ല 🔥🔥ഈ വട്ടും നമ്മുക്ക് പുടിച്ചു മുത്തേ 🤍🤍
@ancyfathima5943
@ancyfathima5943 4 сағат бұрын
♥️♥️❤❤
@NusaibaShameer
@NusaibaShameer 3 сағат бұрын
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@ancyfathima5943 🤍🤍💖
@KichukichuKichu-j8n
@KichukichuKichu-j8n Сағат бұрын
ഭ്രാന്തമായ സ്നേഹം ആണ്.... ശക്തിക്ക്..... ❤️❤️❤️🔥🔥🔥ശക്തി പൊളി അല്ലേ.....
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@KichukichuKichu-j8n mm 💖pwopwolli🤍
@RaziRamshad
@RaziRamshad 3 сағат бұрын
Adipoly story enik eshttayi❤
@aishaaishu-wq4kd
@aishaaishu-wq4kd 47 минут бұрын
ഭ്രാന്തമായ പ്രണയം ആണ് ശക്തിക്ക് ഗൗരിയോട് 🥰❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@sisirap.s7711
@sisirap.s7711 3 сағат бұрын
Sambavam supper stry. 😍
@ancyfathima5943
@ancyfathima5943 4 сағат бұрын
ഇതിനിടയ്ക്കുള്ള പരസ്യം സഹിക്കാൻ വയ്യ 😄
@Sarikasasi8115
@Sarikasasi8115 3 сағат бұрын
😂😂😂
@ancyfathima5943
@ancyfathima5943 2 сағат бұрын
മുത്തേ 🥰🥰🥰​@@Sarikasasi8115
@sooryarajesh6068
@sooryarajesh6068 Сағат бұрын
❤😂😂
@ancyfathima5943
@ancyfathima5943 4 сағат бұрын
💚♥️വേദ് ♥️ഗൗരി 💚♥️
@MiniMini-s2p
@MiniMini-s2p 2 сағат бұрын
❤❤❤❤🎉🎉🎉🎉🎉super🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@ancyfathima5943
@ancyfathima5943 4 сағат бұрын
🔥🔥ശക്തിവേദ് 🔥രുദ്രാൻഷ് 🔥🔥
@devipriyads6285
@devipriyads6285 3 сағат бұрын
Super story ❤
@WuusususZhzhzhzhjz
@WuusususZhzhzhzhjz 4 сағат бұрын
വികൃതി രാമൻ 😊🩶🌹🩶
@ShailacKoomanna
@ShailacKoomanna 4 сағат бұрын
❤❤sidhuooram❤❤
@nijaraju4890
@nijaraju4890 2 сағат бұрын
Sakthi❤gouri
@ancyfathima5943
@ancyfathima5943 4 сағат бұрын
💚♥️💚♥️💚
@kochumonjoshi3346
@kochumonjoshi3346 4 сағат бұрын
❤❤ സിന്ദൂരം ❤❤ 💞💞 ശക്തി 💞💞 ഗൗരി 💞💞
@ancyfathima5943
@ancyfathima5943 4 сағат бұрын
❤️‍🔥❤️‍🔥❤️‍🔥💚
@ancyfathima5943
@ancyfathima5943 4 сағат бұрын
❤️‍🔥❤️‍🔥❤️‍🔥
@ancyfathima5943
@ancyfathima5943 4 сағат бұрын
🔥❤️‍🔥❤️‍🔥♥️❤️‍🔥
@meghaviswanathan9815
@meghaviswanathan9815 Сағат бұрын
ഇതിൽ ഒരു പാട് പേര് വായിച്ചതാണ് എന്നു പറഞ്ഞു. അവരോടു പലരും ആ കഥയുടെ പേര് ഒന്ന് പറഞ്ഞു തരാൻ ചോദിച്ചു. ഇന്നേക്ക് 6എപ്പിസോഡ് ആയിട്ടും ഒരു നല്ല മനസുള്ള ആളു ഈ കമന്റ്‌ boxil വന്നിട്ടില്ല എന്നു അറിഞ്ഞതിൽ വലിയ സന്തോഷം. You guyes are doing a great job 😐😐😐
@manojiy3086
@manojiy3086 Сағат бұрын
@@meghaviswanathan9815 athira vishnu എന്നു സീർച്ചു ചെയ്താൽ കഥകൾ കിട്ടും
@ancyfathima5943
@ancyfathima5943 Сағат бұрын
ന്യൂയെസ്റ്റിൽ നോക്കാമോ
@sooryarajesh6068
@sooryarajesh6068 Сағат бұрын
​@ancyfathima5943 ഡിലീറ്റ് 😮
@ancyfathima5943
@ancyfathima5943 4 сағат бұрын
♥️💕♥️💕💕
@JafnaTm
@JafnaTm Сағат бұрын
ഇത് ഏതോ കൂടിയ ഇനം ആണ് 😄😄. ഭ്രാന്തൻ ശക്തി ❤❤❤ ഒരു പാട് ഇഷ്ട്ടായി 😍😍
@sooryarajesh6068
@sooryarajesh6068 Сағат бұрын
💖💖
@HaduNoora
@HaduNoora Сағат бұрын
എന്നാലും നമ്മുടെ ഗൗരി കുട്ടി sprrr ആണ് കേട്ടോ..... ശക്തിയുടെ കയ്യിൽ കടിക്കാനുള്ള ധൈര്യം ഉണ്ടായല്ലോ
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@HaduNoora 👍🏻
@rehnasworld4632
@rehnasworld4632 3 сағат бұрын
❤💙❤💙❤
@AkhilaGrieesh-d2j
@AkhilaGrieesh-d2j 4 сағат бұрын
💕💕💕💕💕💕
@fathimamuhsina6527
@fathimamuhsina6527 4 сағат бұрын
💎💎💎
@rusnasajilnishusajil6670
@rusnasajilnishusajil6670 4 сағат бұрын
🔥🔥🔥🔥
@misnak9238
@misnak9238 4 сағат бұрын
❤❤❤
@ancyfathima5943
@ancyfathima5943 4 сағат бұрын
രുദ്രാൻഷിന്റെ വരവിനായി കാത്തിരിക്കുന്നവർ ഉണ്ടോ 💚
@najupp6881
@najupp6881 3 сағат бұрын
കാത്തിരിക്കുവ 😁എപ്പോ varum
@sooryarajesh6068
@sooryarajesh6068 Сағат бұрын
വരട്ടെ 🤭വിരുതൻ 🤭
@ArchaAr-us8gg
@ArchaAr-us8gg 3 сағат бұрын
💖💖💖💖💖💖💖💖💖💜💜💜💜💜💜💜💜
@AswathyBinu-hf4ex
@AswathyBinu-hf4ex 25 минут бұрын
ശക്തി ❤️ ഗൗരി
@roufinaabid1289
@roufinaabid1289 4 сағат бұрын
😍😍😍
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@roufinaabid1289 🤍💖🔥🔥
@Rajitha-ch5cf
@Rajitha-ch5cf 4 сағат бұрын
🥰🥰🥰🥰👌🏻
@abiabirashi8144
@abiabirashi8144 4 сағат бұрын
👍
@nimlanimla6055
@nimlanimla6055 4 сағат бұрын
♥️♥️🔥🔥
@Athiraprasad-5898
@Athiraprasad-5898 4 сағат бұрын
@@nimlanimla6055 മുത്തേ 🥰🥰
@NusaibaShameer
@NusaibaShameer 3 сағат бұрын
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@nimlanimla6055 മുത്തേ 🤍🤍🤍🔥🔥എവിടാടി 🤍🤍🤍
@anupp7694
@anupp7694 2 сағат бұрын
👌🏻👌🏻❤❤❤️‍🔥❤️‍🔥❤️‍🔥👍🏻😊
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@anupp7694 🤍🤍💖
@muhammedaneesh1288
@muhammedaneesh1288 3 сағат бұрын
ഇതിലെ ഓരോ കഥാ പാത്രങ്ങൾക്കും ഫാൻസ് പക്ഷേ ഞാൻ Nusaibadem. Ansi Fathima drum fana കഥ തുടങ്ങുമ്പോഴേ ഇവരുടെ കമന്റുകൾ വായിച്ച് ഭയങ്കര ഇഷ്ടമാണ് കേൾക്കാൻ😂😂😂😂
@ancyfathima5943
@ancyfathima5943 3 сағат бұрын
@@muhammedaneesh1288 🥰🥰🥰💚💚
@ancyfathima5943
@ancyfathima5943 3 сағат бұрын
@@muhammedaneesh1288 സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ 😄😄😄💃💃
@ancyfathima5943
@ancyfathima5943 3 сағат бұрын
❣️❣️💕
@ancyfathima5943
@ancyfathima5943 3 сағат бұрын
@@muhammedaneesh1288 സന്തോഷം മുത്തേ 🥰🥰💕
@NusaibaShameer
@NusaibaShameer 2 сағат бұрын
ആണോ മുത്തേ ❤❤sho എനിക്ക് വയ്യ എന്നെ കൊണ്ട് 😂😂
@minnuminnuzz7199
@minnuminnuzz7199 2 сағат бұрын
ഞാനും ഈ കഥ വായിച്ചതാണ് ബട്ട്‌ ഇക്കയുടെ voice ൽ കേൾക്കുമ്പോൾ ശരിക്കും ജീവനുള്ള കഥാപാത്രങ്ങൾ ആയിട്ടാണ് അനുഭവപ്പെടുന്നത്. 💕💕💕
@meghaviswanathan9815
@meghaviswanathan9815 Сағат бұрын
Edo prathilipiyil ithinte peru onnu parayamo
@hildaroy8468
@hildaroy8468 34 минут бұрын
Name onnu paranju tharooo
@ancyfathima5943
@ancyfathima5943 11 минут бұрын
മുത്തുമണികളെ നിങ്ങൾ തോന്നൂറ്റി എട്ട് നാൽപതി ആറ് അമ്പതി നാല് എഴുപത്തി അഞ്ചു പൂജ്യം ഒമ്പത്.. വായോ 💕
@ancyfathima5943
@ancyfathima5943 7 минут бұрын
അയക്കുന്ന കമെന്റ് എല്ലാം ഡിലീറ്റ് ആവുകയാണ്
@ancyfathima5943
@ancyfathima5943 6 минут бұрын
​@@hildaroy8468മനഃപൂർവം പറഞ്ഞു തരാത്തതല്ല
@JumailaJu
@JumailaJu Сағат бұрын
നല്ല സ്റ്റോറി ഒരു പാട് ഇഷ്ട്ടമായി ടൈം കുറഞ്ഞത് പോലെ തോന്നുന്നു കുറച്ചു ടൈം കൂട്ടു ഇക്ക
@fairytales2219
@fairytales2219 4 сағат бұрын
Comment's ilude ellarum twist pottichallo🫡.athyayitt kanunnavare pariganikkam.
@sooryarajesh6068
@sooryarajesh6068 Сағат бұрын
👍🏻👍🏻
@ancyfathima5943
@ancyfathima5943 4 сағат бұрын
ഇങ്ങനൊരു പ്രണയം ഉണ്ടാകുമോ 🥰🥰ഗൗരി പറയുംപോലെ ഭ്രാന്തൻ ❤️‍🔥😁😁😁
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@ancyfathima5943 മുതു 🤣ഭ്രാന്തൻ 🤍🤍🤍but ഇഷ്ടം 🤍
@ShafnaRafee
@ShafnaRafee 4 сағат бұрын
രുദ്രൻ fans ഉണ്ടോ 🫣❤️‍🔥❤️‍🔥
@ArchanaAneesh-r3h
@ArchanaAneesh-r3h 4 сағат бұрын
വില്ലൻ അല്ലെ അപ്പൊ
@NusaibaShameer
@NusaibaShameer 3 сағат бұрын
Mm❤വില്ലനും 😂
@ShafnaRafee
@ShafnaRafee 3 сағат бұрын
@@ArchanaAneesh-r3h പോകെ പോകെ അറിയാം ♥️♥️
@ShafnaRafee
@ShafnaRafee 3 сағат бұрын
@@NusaibaShameer mm... രുദ്ര ❤️‍🔥❤️‍🔥
@ShafnaRafee
@ShafnaRafee 3 сағат бұрын
@@NusaibaShameer 😍😍♥️♥️
@prajisharobin2780
@prajisharobin2780 4 сағат бұрын
Hiii
@inufanu8687
@inufanu8687 3 сағат бұрын
ഇന്ന് സർപ്പഗന്ധി കണ്ടില്ല ആർക്കെങ്കിലും കിട്ടിയോ
@ancyfathima5943
@ancyfathima5943 2 сағат бұрын
കിട്ടിയല്ലോ
@sooryarajesh6068
@sooryarajesh6068 Сағат бұрын
കിട്ടിയല്ലോ 🤍
@saleenakpsaleenakp7983
@saleenakpsaleenakp7983 4 сағат бұрын
എവിടെ കൂട്ട് കാരെ ഞാൻ എത്തി ❤
@sooryarajesh6068
@sooryarajesh6068 Сағат бұрын
ബാറു ✌🏻
@RaziRamshad
@RaziRamshad 3 сағат бұрын
Entammooo camenet vayich chirich chathpokum😂😂😂
@DevanandaB.v-lq5jc
@DevanandaB.v-lq5jc 3 сағат бұрын
Length കൂട്ടാമോ
@RaziRamshad
@RaziRamshad 2 сағат бұрын
Shahul sir ee storyil song padan undo njan rediya
@muhammedaneesh1288
@muhammedaneesh1288 3 сағат бұрын
അവന് ഭ്രാന്താടാ😂😂😂😂
@NusaibaShameer
@NusaibaShameer 3 сағат бұрын
😂😂
@nichusachu1978
@nichusachu1978 Сағат бұрын
😂😂​@@NusaibaShameer
@sooryarajesh6068
@sooryarajesh6068 Сағат бұрын
മുതു ഭ്രാന്താടാ 🤭🤭🤭
@MahnazKv
@MahnazKv 3 сағат бұрын
Ithil ivar mathrame ollu vere aarum illeeee 😢
@manojiy3086
@manojiy3086 2 сағат бұрын
ഇനി വരാൻ ഉണ്ട്
@Afeefathasilm10
@Afeefathasilm10 4 сағат бұрын
ശരിക്കും ആരാ കഥയിലെ നായകൻ ശക്തി ആണോ രുദ്രാൻഷ് ആണോ
@sooryarajesh6068
@sooryarajesh6068 Сағат бұрын
🤍🤍🤍🤍
@mubeenaabdullatheef
@mubeenaabdullatheef 2 сағат бұрын
കഥ ബോർ ആകുന്നു
@manojiy3086
@manojiy3086 2 сағат бұрын
നിങ്ങള് ഈ കഥയെയും കൊല്ലും...കഴിഞ്ഞ കഥ കൊളമാക്കിയത് നിങ്ങളെ പോലുള്ള ആൾക്കാർ ആണ്...ഒരു കഥ തുടങ്ങുമ്പോയേക്കും തുടങ്ങും ബോർ എന്നു പറഞ്ഞു
@manojiy3086
@manojiy3086 2 сағат бұрын
നിങ്ങളെ പോലുള്ള കുറച്ചു ആൾക്കാർ ആണ് കഥയെ കൊല്ലുന്നത്... കഥ തുടങ്ങി നല്ലോണം പറഞ്ഞു വരുന്നതിനു മുമ്പ് ബോർ എന്നു പറഞ്ഞു
@ancyfathima5943
@ancyfathima5943 Сағат бұрын
കഥ തുടങ്ങും മുന്പേ നിങ്ങൾക്ക് ബോറായി തുടങ്ങിയോ, കുറച്ച് പാർട്ടുകൾ കേട്ടിട്ട് പറയു കൊള്ളാമോ ഇല്ലയോ എന്ന് തുടക്കത്തിൽ തന്നെ മടുപ്പിക്കരുത്.. അപേക്ഷയാണ് 🙏
@sooryarajesh6068
@sooryarajesh6068 Сағат бұрын
കേൾക്കണ്ട!!!!!!!!! പോരെ......🤍🤍🤍
@harifap1235
@harifap1235 Сағат бұрын
❤️Sidooram❤️
@sooryarajesh6068
@sooryarajesh6068 Сағат бұрын
മുത്തേ 🤍🤍
@呂回尸工片丹
@呂回尸工片丹 2 сағат бұрын
❤️‍🔥❤️‍🔥❤️‍🔥
@amalalan6614
@amalalan6614 Сағат бұрын
💞💞💞
@ArunArun-pw9ob
@ArunArun-pw9ob 2 сағат бұрын
Super story🥰🥰🥰
@athira.e1936
@athira.e1936 3 сағат бұрын
🥰🥰🥰❤️❤️❤️🥰🥰🥰
@ancyfathima5943
@ancyfathima5943 4 сағат бұрын
🔥🔥🔥
@niyajohny4207
@niyajohny4207 4 сағат бұрын
❤❤❤❤❤❤❤❤
@navyajaison3426
@navyajaison3426 4 сағат бұрын
❤❤❤
@Bindu-f9x
@Bindu-f9x 3 сағат бұрын
❤❤❤❤❤❤
@familywagon
@familywagon 4 сағат бұрын
❤❤❤
@呂回尸工片丹
@呂回尸工片丹 2 сағат бұрын
💚💚💚
@sooryarajesh6068
@sooryarajesh6068 Сағат бұрын
🤍🤍
@呂回尸工片丹
@呂回尸工片丹 Сағат бұрын
@@sooryarajesh6068 എന്താ പരിപാടി ❤️❤️❤️
@sooryarajesh6068
@sooryarajesh6068 Сағат бұрын
@@呂回尸工片丹 കിടക്കുന്നു 🤍ഫോണിൽ തോണ്ടുന്നു
@sooryarajesh6068
@sooryarajesh6068 Сағат бұрын
ന്താ അവിടെ പരിപാടി 🤍
@呂回尸工片丹
@呂回尸工片丹 50 минут бұрын
@@sooryarajesh6068 Okieee 😌
@RashidaRashi-et2qu
@RashidaRashi-et2qu 4 сағат бұрын
❤❤❤❤
@chinnu943
@chinnu943 4 сағат бұрын
❤️❤️❤️
@ShahansKallada
@ShahansKallada 2 сағат бұрын
❤❤❤❤❤❤❤❤
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
premam 122 to 124 അശ്വിൻ എവിടെ???
32:29
3 million views
Рет қаралды 5 М.
മാംഗല്യം Episode 11||Audio series
11:53
Story Book Malayalam
Рет қаралды 1 М.
Surabhiyum Suhasiniyum 2 | Flowers | EP # 126
23:59
Flowers Comedy
Рет қаралды 15 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН