singhayanam | EP95 | filmyshek roast

  Рет қаралды 228,687

Filmyshek

Filmyshek

Күн бұрын

Пікірлер
@Iam_talkerboy
@Iam_talkerboy 18 күн бұрын
FILMY POWLICH MAN 🤩SHOO ASINGAM AYYI POYI THIS SCENE 3:15 🤣🤣
@anamika.achuzz
@anamika.achuzz 17 күн бұрын
കുറച്ചു പേരോട് :Filmyshek and Reload Roast രണ്ട് പേർക്കും അവരുടേതായിട്ടുള്ള കഴിവുണ്ട്, അവരെ compare cheyth hate spread cheyunnavar🤡💯. Pin ചെയ്ത കമന്റ്‌ അടിയിൽ ഇത് ഇട്ടാലെ എല്ലാവരും ശ്രദ്ദിക്കുക ഉള്ളു 😊💖
@naughtiusmaximus
@naughtiusmaximus 18 күн бұрын
Rohit Shetty (typing in ChatGPT) : Adapt Ramayana to the Singham Movie Series. ChatGPT : inna pidicho
@pranamp4714
@pranamp4714 18 күн бұрын
To be Honest , Ingane thanne aayirikkum ChatGPT create cheyyuka
@AbhishekKumar-yp7si
@AbhishekKumar-yp7si 18 күн бұрын
😂😂😂
@viswajithcnair5258
@viswajithcnair5258 18 күн бұрын
enna pidicho: Plot: Act 1: The Rise of Singham Bajirao Singham, known for his no-nonsense attitude, is assigned to uproot a massive criminal network. His unwavering integrity makes him a target of the mafia, led by the elusive Ravana. Meanwhile, his wife Sita’s investigative reporting threatens to expose Ravana’s global operations. Act 2: The Abduction After a daring exposé by Sita on Ravana’s cartel, she is kidnapped and taken to Lanka-a luxurious island fortress guarded by mercenaries. Ravana believes this move will break Singham’s spirit. Instead, it fuels his determination. With Surya Singham and their tech ally Hanuman, Singham begins a relentless mission to rescue Sita. Act 3: The Lanka Raid Singham gathers a "Vanar Sena" of loyal officers and honest locals who’ve suffered under Ravana’s tyranny. Using Hanuman’s cyber skills, they breach Ravana’s fortress. High-octane action scenes follow, with car chases, hand-to-hand combat, and explosive showdowns. Act 4: The Final Confrontation Singham faces Ravana in an epic duel of brains and brawn. In a climactic fight, Singham defeats Ravana, dismantles his empire, and rescues Sita. However, like the original epic, Singham's honor demands that Sita prove her integrity-this time through exposing Ravana’s lies to the world, proving her strength and conviction. Act 5: Restoring Order With Ravana’s syndicate crushed, Singham restores justice to the city. The tale ends with a message of unity and the triumph of good over evil. Signature Moments: Singham’s iconic one-liner before the final battle: "Jisme hai dum, toh baahar nikle!" Hanuman's "cyber leap" where he hacks into Ravana’s unbreachable security. A thrilling fight scene atop a moving train, mirroring Hanuman’s leap across the ocean. Ravana’s fall, set against a blazing backdrop, symbolizing the burning of Lanka.
@rashmicp4356
@rashmicp4356 18 күн бұрын
😂😂😂
@Terrorstar-gbp
@Terrorstar-gbp 18 күн бұрын
😂😂😂
@apjithin
@apjithin 18 күн бұрын
ഈ അടുത്ത കാലത്ത് ഇത്രയും ചിരിച്ചിട്ടില്ല😂😂😂 എന്റമ്മേ നമ്മടെ industry ഒക്കെ എത്ര ഭേദം ✌️
@pratheeshbnair4115
@pratheeshbnair4115 15 күн бұрын
സത്യം, അടുത്ത കാലത്തൊന്നും ഇത്രേം ചിരിച്ചിട്ടില്ല
@lamivaxel377
@lamivaxel377 18 күн бұрын
ഈ രാമായണവും മഹാഭാരതം ഇല്ലായിരുന്നെങ്കിൽ ബോളിവുഡ് എന്ത് ചെയ്യുമായിരുന്നു 😂😂😂
@SreeHari777
@SreeHari777 18 күн бұрын
Kooda pakistan um venam😂😂
@The.Revenant96
@The.Revenant96 18 күн бұрын
quran bible undalo 😂
@Ashil-k
@Ashil-k 18 күн бұрын
Pakistan illenkil chindikane vayya
@siddikathanady6356
@siddikathanady6356 18 күн бұрын
😂😅😊
@TRAVELMUSIC-yn7ng
@TRAVELMUSIC-yn7ng 18 күн бұрын
പാകിസ്ഥാൻ also 😄
@aneesh_official
@aneesh_official 18 күн бұрын
എന്ത് കൊണ്ടാണ് ബുള്ളിവുഡ് ഒരു തോൽവിയായത് എന്ന് ഈ റിവ്യൂവിൽ നിന്നും വ്യക്തം ആണ്…സൂപ്പർ
@Iamanandhu360
@Iamanandhu360 5 күн бұрын
Ithulum tholvi anu bakki ellam Tamil and Malayalam ozhichu
@aneeshkumars3039
@aneeshkumars3039 18 күн бұрын
ഇതാണ് filmyshek അണ്ണൻ്റെ career best roast. Each and every second ചിരിച്ച് മരിച്ചു 😂👌
@rland8459
@rland8459 18 күн бұрын
Achadin 😅
@commonuser819
@commonuser819 18 күн бұрын
7:46 bro cooked 😂
@bipinjohnalexander7273
@bipinjohnalexander7273 18 күн бұрын
Sancharam Ref🤣
@alwinjames10
@alwinjames10 18 күн бұрын
Sathyam😂😂
@mohammedfazir7494
@mohammedfazir7494 18 күн бұрын
Le mammukka: adh endhinada panni nee ipo adh parajhe😂😂
@abdulsadik4631
@abdulsadik4631 18 күн бұрын
2:28 😂😂
@Kvh-r8s
@Kvh-r8s 18 күн бұрын
😂
@manuvelthomas6549
@manuvelthomas6549 18 күн бұрын
Unexpected cameo of Vellapilli😂😂
@CinemakkaranRiyas
@CinemakkaranRiyas 18 күн бұрын
3:23 😂കൊതം പൊള്ളി റൊട്ടി ആയി 3:57 വെള്ളപ്പിള്ളി ബിജിഎം 😂😂 ഇതുപോലെ ഒരു വിവരം കേട്ട ആളുകളെ കണ്ടിട്ടില്ല നോർത്തിന്ത്യൻ ഫുണ്ടകൾ ആ രാമായണത്തിന്റെ കഥയെ ഇതുപോലെ വികലമാക്കിയ ഒരു ജനത ഇനി ഉണ്ടാകില്ല
@vineethvijayan8491
@vineethvijayan8491 17 күн бұрын
@@CinemakkaranRiyas it became utter floap if crafted well great movies like dhalapathi, kadhaparayumbol and many more movies take their thread from Hindu history
@abhisheks9639
@abhisheks9639 18 күн бұрын
10:49 😂😂😂epic
@jahfarmk758
@jahfarmk758 18 күн бұрын
Climax showing Surya 😂😂😂😅😅
@ClearExplain
@ClearExplain 18 күн бұрын
Ayalke Samayam Sheri Alla enna Thonuna😂😂
@Renorenju
@Renorenju 18 күн бұрын
3:21 കിങ്ങിണിക്കുട്ടന്റെ ചിരി😂
@muhammedashif1566
@muhammedashif1566 18 күн бұрын
Kaduvakuttanum und
@Anoop_Anil_mpzl
@Anoop_Anil_mpzl 18 күн бұрын
Bruh missed a heavy cameo. One and only sallu bhai
@John_C_J
@John_C_J 18 күн бұрын
ഭായിയുടെ ഒരു കത്തികേട്. Godfather, Pathaan, Singham Again, Baby John - Cameo star
@John_C_J
@John_C_J 18 күн бұрын
Cameo Star - Godfather, Pathaan, Singham Again, Baby John
@Hyperi_on
@Hyperi_on 17 күн бұрын
​@@John_C_Jathalla potta. Salman ithil cameo role cheythirunnu last. Ath filmyshek kanichilla ennanu paranjathu. Reload roast kanichu
@Anoop_Anil_mpzl
@Anoop_Anil_mpzl 16 күн бұрын
@John_C_J baby johnilm inda
@Arunkumar-fk7vy
@Arunkumar-fk7vy 18 күн бұрын
5:21 X&Y axis 😂 kollam bro
@naveenkrishnan79
@naveenkrishnan79 18 күн бұрын
@7:10 that Pappu this was extremely good😂😂😂
@dudegamer3663
@dudegamer3663 18 күн бұрын
7:52 safari sancharam refrence 😂😂😂😂
@aparnagiridharan2825
@aparnagiridharan2825 18 күн бұрын
😂
@lve_status4370
@lve_status4370 18 күн бұрын
10:01 Garudan Kumar 😂😂
@thugschannel6533
@thugschannel6533 18 күн бұрын
Ravi basrur in kgf🗿, in salaar 🗿, in marco🗿, in singam🤡 karanam pullyku thanne manasilayi padam kainu poyi ennu💯
@KAARTHIYYEE
@KAARTHIYYEE 18 күн бұрын
Pullin kutam paranjattu karyamila ee avarathangal kandit aahn pulli umbiya bgm itte 🚶🏻
@policeimmoral
@policeimmoral 18 күн бұрын
ഇതും മറ്റെ അധിപുരുഷും കാണുന്ന രാമായണം കഥ : ഇതിലും വലിയ ഗതികെട്ട എപ്പിക് ലോകത്തു വേറേ ഏതെങ്കിലും ഉണ്ടോ എൻ്റെ കർത്താവേ 📙📙📙😢😢😢😢😢😢😢
@Paathaalam
@Paathaalam 18 күн бұрын
നോർത്തന്മാർ രാമായണം വെറുമൊരു കോമഡി പീസാക്കി 😢
@John_C_J
@John_C_J 18 күн бұрын
One more on the way, Ranbir Kapoor - Sai Pallavi - Yash Ramayanam. എല്ലാവരും നന്നായി പ്രാർത്ഥിച്ചോളൂ.
@Ytbrts
@Ytbrts 18 күн бұрын
😂​@@John_C_J
@Kvh-r8s
@Kvh-r8s 18 күн бұрын
​@@John_C_Jപക്ഷേ അതിൻ്റെ ഡയറക്ടർ കൊള്ളാം എന്ന് തോന്നുന്നു....പിന്നെ രൺബീർ പടം അത്ര മോശം ആവില്ല
@arunshankar9996
@arunshankar9996 18 күн бұрын
3:15 രണ്ട് ബുൾസൈ...😂😂😂😂
@krishnank7300
@krishnank7300 18 күн бұрын
അവസാന ഒരു മുതല് വരുന്നുണ്ട് അതിനെക്കൂടെ അങ്ങ് പഞ്ഞിക്കിട്ട് നിർത്താമായിരുന്നു 😂
@mohamedmuhsin7775
@mohamedmuhsin7775 18 күн бұрын
Chulbul pandey 😂
@ani-cx9bt
@ani-cx9bt 18 күн бұрын
മമ്മുക്കയുടെ fight ... തകർത്തു bro 😂😂😂😂😂😂😂😂
@vinayakvijayakumar7781
@vinayakvijayakumar7781 18 күн бұрын
Sancharam reference 😂😂❤ best work bro ❤
@sajipp3932
@sajipp3932 18 күн бұрын
കലകലക്കി.....😂😂😂 ലെ സൂര്യ, അവസാനം ഇതും എൻ്റെ തലയിലായി.....😅
@viralityfactor987
@viralityfactor987 18 күн бұрын
@7:46 ചിരിച്ചു അണ്ണാക്കിൽ പിരി വെട്ടി 😂😂😂😂
@athultutu2001
@athultutu2001 18 күн бұрын
Danger lanka 😹😹🤣 2:56
@raihanns4392
@raihanns4392 14 күн бұрын
Same reaction in Theatre💯
@Psychozeus6666
@Psychozeus6666 11 күн бұрын
Daya and door has a love story 🤣🤣
@Chiyaan714
@Chiyaan714 18 күн бұрын
Bollywood ലെ Singham series ലെ ഒരു പടം പോലും കാണാത്തവർ ഉണ്ടോ ?🖐️😂
@calisthenicaksh-27
@calisthenicaksh-27 18 күн бұрын
First part decent aayrunnu.. 2nd kollilla.. 3rd dhe ingne😂
@VineethGovind
@VineethGovind 18 күн бұрын
വെള്ളാപ്പള്ളിയുടെ ബിജിഎം.. 😂😂 നമിച്ചു അണ്ണാ
@apahmed
@apahmed 18 күн бұрын
എല്ലാം കൂടി അവസാനം സൂര്യണ്ണന്റെ തലയിൽ...😂😂
@anandu_5041
@anandu_5041 18 күн бұрын
6:29 രാവണൻ്റെ അപ്പാപ്പൻ ലക്ഷ്മണൻ്റെ അച്ഛൻ😅
@vismayashane4273
@vismayashane4273 18 күн бұрын
5:11 puli varunn...meow😹🤣pwoliii😂😂
@akhilantony8420
@akhilantony8420 18 күн бұрын
Far better than reeload roast's cliches like avaratham, pannal, konachu, enthokkokeyoo etc. this channel is pure entertainment 😂❤
@salmaashik3379
@salmaashik3379 17 күн бұрын
Sometimes 90's kids inu aa " Daya Dharwaza Thod " enna oru dialogue vikaram aayirikkum.
@thommanummakkalum-u3e
@thommanummakkalum-u3e 5 күн бұрын
CID
@Hyla525
@Hyla525 18 күн бұрын
4:43 അട്ടപ്പെട്ടി വെട്ടിയുണ്ടാക്കിയ ജടായു 😂
@harigovindhsreekumar950
@harigovindhsreekumar950 18 күн бұрын
08:10 Bolo zuban kesari 🤣
@VASU-
@VASU- 17 күн бұрын
ഇങ്ങനെയുള്ള സിനിമകൾ കണ്ട് ഇപ്പോഴും ജീവനോടെ ഇരിക്കുന്ന നിങ്ങളെ സമ്മതിക്കണം❤
@m4mkm881
@m4mkm881 17 күн бұрын
3:36 ഞാൻ കന്യകനാണ്, എന്നെ നശിപ്പിക്കരുത്😂😂
@SangeethSajeev-w2m
@SangeethSajeev-w2m 15 күн бұрын
Njan oruapad chiricha part 🤣🤣
@j2klegend
@j2klegend 18 күн бұрын
2:33 "വരാം ഞാൻ" 🤣 2:54 പേര് മാത്രമോ? ബോണി കപൂർ നടാൻ വച്ചിരുന്ന നെപോ ഇനം വാഴ കന്നല്ലേ അത് 😅
@akhilbabu3443
@akhilbabu3443 18 күн бұрын
4:20 keerikkaad chellappan ramayanam😂😂😂 8:44 😂😂😂
@10073sun
@10073sun 4 күн бұрын
10:46 😂😂 ശരിയാ തമിഴിൽ നിന്ന് റൈറ്റ്സ് കൊടുത്തില്ലായിരുന്നെക്കിൽ ഇതൊന്നും കാണ്ടായിരുന്നു
@ajinithmadavoor594
@ajinithmadavoor594 18 күн бұрын
5:20 കവ സ്റ്റാര്‍ കടുവേട്ടന്‍🤣🤣🤣🤣
@manujshenoi2558
@manujshenoi2558 18 күн бұрын
ഒരു പത്താനേയും കുത്തി കേറ്റമായിരുന്നു 😂😂😂😂😂
@shrinikasalu663
@shrinikasalu663 18 күн бұрын
ബ്രോ 🙏🏻🙏🏻🙏🏻🙏🏻ഇതെല്ലാം എങ്ങനെ കഴിയുന്നു... എഡിറ്റിംഗ് അപാരം ❤️❤️❤️❤️❤️
@KAARTHIYYEE
@KAARTHIYYEE 18 күн бұрын
2:24 wow nice 😹
@jameelnazar4663
@jameelnazar4663 18 күн бұрын
Le സല്ലു ഭായ് : അയ്യോ അപ്പൊ ഞാൻ എവിടെ 😂
@RoxyDias.
@RoxyDias. 18 күн бұрын
10:26 - 10:30 Ayyapante Puli aaya Scorpio. Athu pwolichu. 🤣
@PR-li3xm
@PR-li3xm 18 күн бұрын
7:22 gas koothi💀💀 Marco reference 🤣
@shanujwilson1204
@shanujwilson1204 18 күн бұрын
Gas Kutti ❌ Gas Koothi ✅ 💀
@PR-li3xm
@PR-li3xm 18 күн бұрын
@shanujwilson1204 koothi kuthi chura mathum😂
@aparnapd2234
@aparnapd2234 18 күн бұрын
അവതരണം സൂപ്പർ ചിരിച്ച് ഒരു വഴിക്ക് ആയി 😂😂
@rinsilaraheem3385
@rinsilaraheem3385 18 күн бұрын
1:49 : എല്ലാവരും over ആയി അങ്ങ് അഭിനയിച് കളയും 🥲👩‍🦯
@sha_haana
@sha_haana 17 күн бұрын
8:45 ഗ്രാവിറ്റീനെ കുനിച്ച് നിർത്തി അടി 😂
@noob085
@noob085 18 күн бұрын
10:27 that's how perfectly matches.....👌😂
@calisthenicaksh-27
@calisthenicaksh-27 18 күн бұрын
4:55 Daya Darwaza tod ennath oru famous dialog aan. Aa jadaayu pulli hindi il oru CID serial 10-20 varsham aay cheyyunnu.. Athile cliche aan thurakkaan pattaatha door ayal thalli polikkum. Athinte reference aan ath. CID avaraarham😂
@Majnamajeed555..
@Majnamajeed555.. 18 күн бұрын
@@calisthenicaksh-27 യെസ്.... പക്ഷെ cid സൂപ്പർ ഷോ ആണ്
@enigmaticbloke1129
@enigmaticbloke1129 18 күн бұрын
ACP Pradyuman,Daya,Abhijeeth, Dr.Saluke... pand orupaad kandittund.😂😂
@shanujwilson1204
@shanujwilson1204 18 күн бұрын
CID oru prathyeka nostu aanu mekkele 🫠🥰
@Anilpv77
@Anilpv77 17 күн бұрын
​@@Majnamajeed555.. ആ ഷോ ഇപ്പോഴും ഉണ്ട്, പുതിയ സീസൺ ഒക്കെ തുടങ്ങി. പക്ഷേ പഴയകാല Case Investigation എപ്പിസോഡുകൾ, old Supporting Cast, Attire, Background Score, മേക്കിംഗ് സ്റ്റൈൽ ഒക്കെയാണ് നല്ല റിപ്പീറ്റ് വാല്യൂ ഉള്ളതായി തോന്നിയിട്ടുള്ളത്. 1000+ എപ്പിസോഡ് കഴിഞ്ഞപ്പോൾ, പല മാറ്റങ്ങൾ വന്നത് മൂലം ഷോ തന്നെ ബോറാകാൻ കാരണമായി.
@Majnamajeed555..
@Majnamajeed555.. 16 күн бұрын
@@Anilpv77 ഞാൻ കണ്ടിരുന്നു... Old cast എല്ലാം ഉണ്ടെങ്കിലേ രസമുള്ളൂ.. പിന്നെ മറ്റു ഷോകളെക്കാൾ ഭേദം തന്നെ ആണ്..... കഴിഞ്ഞ Cid ലാസ്റ്റ് എപ്പിസോഡ് ഒക്കെ സൂപ്പർ ആയിരുന്നു.. ഐ ganginte.. പക്ഷെ അത് പൂർത്തി ആയില്ല...
@vivekvaikkattil9958
@vivekvaikkattil9958 18 күн бұрын
In Madurai police people are speaking in hindi😂
@devanathpr8909
@devanathpr8909 18 күн бұрын
actually that is possible bro, since IPS officers are mostly Hindi speakers
@jecinkarumankottujijo5954
@jecinkarumankottujijo5954 18 күн бұрын
9:23 🗣️🗣️ DEJA VU!!! I HAVE JUST BEEN IN THIS PLACE BEFORE HIGHER ON THE STREET AND I KNOW ITS MY TIME TO GO 🗣️🗣️
@KAARTHIYYEE
@KAARTHIYYEE 18 күн бұрын
7:46 petten safari keryapole thoni 🗣️
@Diablo-n1o
@Diablo-n1o 18 күн бұрын
Commonsense left the chat😂
@biffin1123
@biffin1123 18 күн бұрын
1:55 Bruce Willis did it first in the movie RED. Now all Bollywood knows is that. Again nothing original from them 🙄
@swaroopunnikrishnan9832
@swaroopunnikrishnan9832 18 күн бұрын
I lost it at safari voice over 😂
@arjunsreeram4428
@arjunsreeram4428 18 күн бұрын
Le surya : allengila kashtakaalam aan. Ini idhum kooda 😂😁
@Its.Batman
@Its.Batman 18 күн бұрын
3:04 kingini 😂
@lightbringer4791
@lightbringer4791 8 күн бұрын
Your video is much more entertaining than the original movie# thanks buddy
@calisthenicaksh-27
@calisthenicaksh-27 18 күн бұрын
Serial flops aay kachavadam pootti irikkunna bollywood inte 19aam adav aayrunnu nationalism.. ippo athum angott click aavunilla.. athukond 2 varsham aayitt Ramayanam vitt cash aakkaan nokkunnu.. 😂
@Majnamajeed555..
@Majnamajeed555.. 18 күн бұрын
Daya....... ഇതിൽ വേണ്ടായിരുന്നു.... Cid ലെ ഫേമസ് ഡയലോഗ് ആണ് ഇവർ 😢
@filmoriaa
@filmoriaa 18 күн бұрын
8:15 BROO😭😭🤣🤣
@snair4548
@snair4548 18 күн бұрын
2:16 Aeyy, akkaavae patthi paranjaa...jaagrathai!
@TomLalu
@TomLalu 18 күн бұрын
6:20 ithu balaya alayy😂😂😂🤣
@nikhilkrishnan6017
@nikhilkrishnan6017 18 күн бұрын
Insanely good work bro. This was just top notch trolling! 😂😂😂
@KAARTHIYYEE
@KAARTHIYYEE 18 күн бұрын
3:25 hayo sirich sath 😹🙏🏻
@anjanaanju7402
@anjanaanju7402 18 күн бұрын
6:05 😂😂
@youngthug99
@youngthug99 18 күн бұрын
It's only coz of movies like these we could see such iconic roast sessions .
@akshayprakash5618
@akshayprakash5618 18 күн бұрын
2:27 mammookka reference 😂
@neerajniranjana1114
@neerajniranjana1114 18 күн бұрын
ഒരാൾ നോർമലായി കാറിൽ നിന്ന് ഇങ്ങനെയാണോ 1:53 ഇറങ്ങുന്നത് 😅😂😂😂
@sreemonsreemon9074
@sreemonsreemon9074 13 күн бұрын
6:02 കമ്പിത്തിരി മത്താപ്പ് കത്തിച്ച് കിംഗിണിക്കുട്ടൻ😂
@kiranmurali1792
@kiranmurali1792 18 күн бұрын
Vellapally 😂😂
@Antagonist97
@Antagonist97 17 күн бұрын
💩💩💩
@renjurajan3747
@renjurajan3747 17 күн бұрын
പൊളി.... 👌👌👌 പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശൻസ് BGM.. 03:55 😂😂😂😂😂
@shybinjoseph5432
@shybinjoseph5432 17 күн бұрын
കീരിക്കാട്ട് ചെല്ലപ്പൻ്റെ ആധുനിക രാമായണം ബാലേയ്ക്കുള്ള ട്രിബ്യൂട്ടാണ് ഈ പുതിയ സിമ്മം
@Sanju129
@Sanju129 18 күн бұрын
That sancharam voice over 👌😂
@cinemastorian
@cinemastorian 18 күн бұрын
കീരിക്കാട് ചെല്ലപ്പൻ & സംഘം ആധുനിക രാമായണത്തിന്റെ തട്ട് താണ് തന്നെയിരിക്കും 😅
@John_C_J
@John_C_J 18 күн бұрын
Absolute -Cinema- ബലെ
@Anilpv77
@Anilpv77 17 күн бұрын
4:50 Daya (ജടായു) Daya Darwaza Tod എന്ന ഡയലോഗ് CID(1998-Present) Tv Show'ലെ Reference ആണ്. അതിലെ Powerful ആയ CID officer Daya എന്ന Character'ന്റെ signature style ആണ് 'അടഞ്ഞ് കിടക്കുന്ന ഡോർ ചവിട്ടി പൊളിക്കുക' എന്നത്. അത് വർഷങ്ങളായി നോർത്തിൽ ട്രെന്റ് ആയ ഐറ്റമാണ്. CID Series കണ്ടിട്ടുള്ളവർക്ക് കലങ്ങും. പുള്ളി ഇനി ഏത് റോൾ ചെയ്താലും Sony Tv'ലെ Iconic Crime Investigation Thriller #CID'ലെ Senior Inspector Daya ആണ് മനസ്സിൽ ഓർമ്മ വരുന്നത്. അത്രയ്ക്കും fanbase ഉള്ള Powerful CID Character ആണ് അത്. CID reference'കൾ Singham series'ലും പുള്ളി ചെയ്തിട്ടുണ്ട്. നീണ്ട 26 വർഷത്തെ കരിയറിൽ ഭൂരിഭാഗവും CID ഷോ മാത്രമാണ് പുള്ളി ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ പുള്ളി നോർത്തിൽ ഫേമസ് ആണ്. ദയ Singham Returns മൂവിയിൽ നല്ല Strong Police Role ആയിരുന്നു. അതിൽ ഡോർ ചവിട്ടി പൊളിക്കുന്ന reference perfect ആയി ചെയ്തു. but ഇതിൽ ശോകം ആക്കിക്കളഞ്ഞു. ഇതിൽ Injured ആയതേ ഉള്ളൂ, maybe അടുത്ത Singham മൂവിയിൽ തിരിച്ചു വരുമെന്ന് തോന്നുന്നു.
@lovedalestudios
@lovedalestudios 18 күн бұрын
ചിങ്കങ്ങളെല്ലാം കൂടി പാലം പണിയാതിരുന്നത് നന്നായി...😂😂😂
@agentprime7804
@agentprime7804 18 күн бұрын
Movie നോക്കി ചങ്ക് തകർന്നിരുന്നു. ഇപ്പോഴാ സമാധാനമായത് thankyou bro 👍 🤣 😂😂
@heartofart6036
@heartofart6036 18 күн бұрын
4:53 CIDൽ Daya (hindi series in sony tv) കണ്ടവർക്ക് മനസ്സിലാവും എന്തുകൊണ്ട് ('ദർവസ തോട്') കതക് പൊളിക്ക്എന്ന് പറഞ്ഞുന്ന്.... Director brilliance 😅
@psychoyt2537
@psychoyt2537 18 күн бұрын
അവസാനം സൽമക്കാൻ വരുന്നത് കാണിച്ചില്ല 😅
@vineeshmv1174
@vineeshmv1174 18 күн бұрын
3:16 2 ബുൾസൈ 😂😂Epic
@sarathm005
@sarathm005 18 күн бұрын
ദീപാവലി മലങ്കൾട്ട് പടക്കം 😂😂😂
@midlaajj
@midlaajj 18 күн бұрын
10:54 😂😂
@revathyog5240
@revathyog5240 18 күн бұрын
Bro Merry Christmas 🎉🎉 Nice one
@SureshVK-m4o
@SureshVK-m4o 18 күн бұрын
Bro this is one of your best, laughed a lot😂😂superbb
@GENUINELYFAKE-123
@GENUINELYFAKE-123 18 күн бұрын
Eda uvve...chirichu chirichu marichu.. x asis y axis analogy was kickass!😂😂😂😂
@shamilo123
@shamilo123 12 күн бұрын
2:34 ikkachik ittoru kott 😂
@kr15711
@kr15711 14 күн бұрын
7:25 Aa patt pwolich😂😂
@josujaison3409
@josujaison3409 18 күн бұрын
Your sense of humour is outstanding 😂❤
@athuluyatv9014
@athuluyatv9014 16 күн бұрын
Oh man that 'kuyilpaattil oonjaladam ...' was epic😂
@Chillblogs24
@Chillblogs24 18 күн бұрын
2:26 Singam Movie abiyakate tane movie credit kitila Mammokaa😂😂
@Diederik.Alexander
@Diederik.Alexander 18 күн бұрын
9:04 ഈ കഥയിൽ രണ്ട് jadayu മാർ ഉണ്ടോ ആദ്യത്തെ jadayu കൈ വെട്ടി കൊന്നു രണ്ടാമത്തെ jadayu പറന്നുവന്ന രക്ഷിച്ച് Jadayu ❌ ഡിങ്കൻ ✅🤣
@MANCHESTER_CITY.-_-.
@MANCHESTER_CITY.-_-. 18 күн бұрын
Jadayu
@NoOne-no9te
@NoOne-no9te 18 күн бұрын
അത് ജടായു ആണ്. ഗരുഡനുമായി വ്യത്യാസമുണ്ട്.
@Anilpv77
@Anilpv77 17 күн бұрын
അക്ഷയ് കുമാറിനെ ഗരുഡൻ ആയിട്ടാണ് ഇതിൽ കാണിച്ചത്.
@Tharak-b1o
@Tharak-b1o 18 күн бұрын
Ajay❎ajayan✅
@M4RV3
@M4RV3 18 күн бұрын
This cured my depression 😂
@snair4548
@snair4548 18 күн бұрын
2:54 Ithilu anthass indu 'Daddy Girija'
Luxury Episode 1
23:10
L.M. FILMS
Рет қаралды 190 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Legend gaaru | EP74 | malayalam movie roast balayya
9:27
Filmyshek
Рет қаралды 229 М.
Kaizer chokli 😂 | EP91 | filmyshek roast
12:14
Filmyshek
Рет қаралды 245 М.
Pokkiri 2 | EP94 | filmyshek roast
10:37
Filmyshek
Рет қаралды 261 М.
Moonayya | EP79 | filmyshek roast
8:50
Filmyshek
Рет қаралды 210 М.
01 Secret Malayalam Movie Roast
6:34
Dust Logue
Рет қаралды 10 М.
Varmayya | EP92 | filmyshek roast
12:15
Filmyshek
Рет қаралды 301 М.
Mutton roast | EP85 | filmyshek roast
11:10
Filmyshek
Рет қаралды 540 М.
Paaliban | EP80 | filmyshek roast
7:37
Filmyshek
Рет қаралды 291 М.