33 still single, കല്യാണം കഴിച്ച പലരുടെയും അവസ്‌ഥ കാണുമ്പോൾ ജീവിതം തന്നെ വെറുത്തു പോകും..
@SuperAbebaby20 сағат бұрын
അങ്ങനെ ആയൊരുന്നെങ്കിൽ നിങ്ങൾ ഉണ്ടാകുമായിരുന്നോ?
@Riyakdas567120 сағат бұрын
@@SuperAbebaby അതുകൊണ്ട് എന്താണ്? എന്റെ parants ന്റെ ഇഷ്ടം ആയിരുന്നു അത്.. എന്റെ ഇഷ്ടം ഇങ്ങനെ ആണ്.
@pintsizedpals19 сағат бұрын
Going to turn 33. Still unmarried girl
@Phoenix195119 сағат бұрын
സത്യം, ഞാനും 👍
@tomshaji19 сағат бұрын
@@SuperAbebabyindia il ula 180 crore janankal ene pole 3 piller venam enu chindichal ngane irkum
@geethu121 сағат бұрын
True. I am 33 single and happy😊
@Riyakdas567120 сағат бұрын
@@geethu1 💞
@srijisree20 сағат бұрын
Iam 31..
@DreamerAnush16 сағат бұрын
Lucky✨
@vijiviyagparambil703813 сағат бұрын
30
@neyyattinkaragopan30426 сағат бұрын
At 33 single life is no longer a choice , it is the only option
@peacedrops11 сағат бұрын
ഈയടുത്ത് പുറത്തു വന്ന research result പ്രകാരം ലോകത്ത് കൂടുതലും സന്തോഷം കാണപ്പെടുന്നത് married men, single women, single mothers ആണ്. അതായത് unmarried men, married women കൂടുതലും ആളുകള് സന്തോഷമില്ലാത്തവരാണ്. അതേ researchല് പറയുന്നത് ഭാര്യ മരിക്കുമ്പോ ഭര്‍ത്താവിന് ആയുസ്സ് കുറയുന്നു. എന്നാൽ ഭര്‍ത്താവ് മരിച്ച ഭാര്യ കൂടുതൽ ആയുസ്സോടെ ജീവിക്കുന്നു എന്നും.
@Boogey_M4NКүн бұрын
If you are good looking, maintaining healthy life style, got a decent financial status, you won't find depressed or wanting for a partner.. ഇത് ഒന്നും ഇല്ലാത്തവർക്ക് ആണ് insecurity feel ചെയ്യുക, ആൾകാർ എന്തു വിചാരിക്കും എന്നൊക്കെ നോക്കി പേടിക്കുക..
@evelinfrancis8518Күн бұрын
You should avoid depression from this
@Boogey_M4NКүн бұрын
@evelinfrancis8518 What for?
@evelinfrancis8518Күн бұрын
@Boogey_M4N depression wont look your financial or marital status. It is a disease, a Mental condition which requires clinical support and medication.
@SuperAbebaby20 сағат бұрын
it is a matter of time. . And boogey is no life
@Boogey_M4N20 сағат бұрын
@@SuperAbebaby When u try to say something, make it unambiguous.. Don't try to end with an open statement just what you said above. Finish it, make an assertion.. I hope you got my point.
ഒരു indevidual നു indevidual ആയി independent ആയി ഇരിക്കാൻ വിവാഹ ജീവിതത്തിൽ സാധിച്ചാൽ അത് രണ്ട് കുട്ടർക്കും സന്തോഷം നൽകും. ഒരാള് മറ്റൊരാളെ ഭരിക്കുന്നിടത്ത് സ്വാതന്ത്ര്യം നഷ്ടപ്പെടും. എല്ലാവർക്കും സ്വാതന്ത്ര്യം വേണം. രണ്ട് പേർ ചേരുമ്പോൾ ഒരാൽ ഭരിക്കുകയും മറ്റെ ആൾ ഭരിക്കപ്പെടുകയും ചെയ്യുന്നു. അതില്ലാതെ ആക്കാൻ പറ്റുമോ. അതിന് ഈഗോ ആണ് തടസ്സം.
@Pranav-x7p7 сағат бұрын
Athe inganeyum alukal und ithokke therenjedukkalukal better akanam alland Ella anungalum moshamane enn mongitt karayulla😂 Ivideyulla mikka comments um acting anu verthe vannu parayanu iam 27 iam 34 ennokke 😂 ivarkk venel kalyanam kaicha mathi aaru nirbandhikkunn nalla ale kittathath nammade koyappam alallo athukond ellarum moshakkaru avukayum illa.
@anus766519 сағат бұрын
At 32 , single happy independent women 😊
@dreamrider64887 сағат бұрын
27 സിംഗിൾ.😂. പ്രായമാകുമ്പോൾ ആരും കാണില്ല. എന്നൊക്കെ പറയുന്ന പലരും വിവാഹിതരും parentsum ആയിട്ടും ആരും ഇല്ലാതെ ജീവിക്കുന്നവർ ആണ്.
@reshmakrishna150222 сағат бұрын
Still 30❤️ Single 🥰🥰
@anusree.m9565Күн бұрын
true njan nalla happy ya❤
@ArunachaleshwarКүн бұрын
So, do you ever think about having relationship. If no then, you don't need a life partner in your entire life ?
@KimThv-Sandra608Күн бұрын
💯😌
@ArunachaleshwarКүн бұрын
@@KimThv-Sandra608 one doubt, don't you ever need a life partner in your entire life or just waiting for a good one to come, please reply.
@anusree.m9565Күн бұрын
@@Arunachaleshwar i don't need a life partner. I just want my lord krishna love
@dracula2948Күн бұрын
@@Arunachaleshwar mone ne nente karyam nokke veruthe kedanne chelakkathe
@FathimaThachirukudy18 сағат бұрын
ആര് എന്ത് പറയുന്നു എന്ന് ചിന്തിക്കരുത്. നമ്മുടെ ജീവിതം നമ്മുടെ തീരുമാനം അതാണ് നല്ലത്
@aparnatvappus2194Күн бұрын
25 vays single lyf😇sugkhm samdanam❤️❤️
@user-sn5pj8lf9g23 сағат бұрын
Me tooo .... ❤ Happy happy .... 🥳🫠
@Alhidhayapardhahouse21 сағат бұрын
40
@user-ui4dw8tm2d21 сағат бұрын
27 moratt single 😂 മറ്റുള്ളവരുടെ ജീവിതം കണ്ടാൽ ആര് കല്യാണം കഴിക്കും
@vijinvijay19 сағат бұрын
@@user-ui4dw8tm2dഇപ്പോൾ തോന്നില്ല... 40-45 കഴിയുമ്പോൾ കൂടെ ഉണ്ടായിരുന്ന പലരും തിരിഞ്ഞു നോക്കില്ല.. ഏകാന്തതയുടെ പടുകുഴിയിൽ വീണ് അനുനിമിഷം പശ്ചാത്തപിക്കും... ആത്മഹത്യയിൽ വരെ അവസാനിക്കും... സ്കാൻഡിനവിയൻ രാജ്യങ്ങളിൽ നടന്നോണ്ടിരിക്കുന്നു....
@user-ui4dw8tm2d18 сағат бұрын
@@vijinvijay ഇപ്പോ ആര് നോക്കീട്ടാ 😂
@akashj24910 сағат бұрын
സ്വാതന്ത്ര്യം അതാണ് ഞങ്ങൾ സ്ത്രീകൾക്ക് മുഖ്യം
@SharonsSharons-t4l5 сағат бұрын
Yes athanu illathathum naatilum vittilumm 😢😊
@джана-с2юКүн бұрын
100 %% truth...Im happy and single ....oru pets undangil pinne parayanda happiest and happiest ..Eee video parayunna akum eni angottu with in few years ... fully developed akumbo ella category alukalkum nalla living standardJob oke kittubumbo pandathe pole veetukaru pidi kettikuna oru avstakku change undakumm...Girls, you don’t need someone to make you happy until you’ve decided to make yourself happy first
@Battt8625 сағат бұрын
Eppo us lekku നോക്കിയാൽ ഇതിന്റെ after effects മനസ്സിൽ ആകും 35 കഴിഞ്ഞ സ്ത്രീകൾ ടെ അവസ്ഥ, ഇതുപോലുള്ള പല studies unde അതൊന്നും correct ആവണമെന്നില്ല
@Anoop.o805621 сағат бұрын
Enikki ippo 20vayass ii timil enikki polum ariyattha Kandavarokke Keri vann family yodu parayunnu penkuttikale neratthe kettikkanm enn child to adult life il society ethra toxic anennu njan manasilakki thudanghunnu i hope I can stick with my dreams until I make it
@archanas9230Күн бұрын
💯truth
@Miss-virgo243 сағат бұрын
Enik 24 vayas. ഇത്രേം നാളും single ഇനി അങ്ങോട്ടും single. 😌
@themotivator481510 минут бұрын
Congratulations 😊
@vijinambiyar5 сағат бұрын
Yes it is totally true . Without getting married almost all the women are happy. There is no tension at all . We can avoid all the headaches.
@aneeshkk214123 сағат бұрын
Based on recent state crime report Male Female suicide ratio 80:20 in kerala.Of them 76.8 were Married Men..Family conflicts significant stressors.
@aniestanly3382Күн бұрын
True❤
@jibinphilip8172Күн бұрын
വളരെ മികച്ച കാര്യം
@Princessk67898 сағат бұрын
38 single.... and happy.... ❤❤
@Myphone-nh2os9 сағат бұрын
വല്ല അസുഖങ്ങളും വരുമ്പോ ആണ് ഇതിൻ്റെ ബുദ്ധിമുട്ട് ശെരിക്കും മനസ്സിലാവുക. അല്ലാതെ നോക്കിയാൽ ഹാപ്പി ആണ്
@shahinashareef84166 сағат бұрын
Asugham vazhumbo nokkaan vendi aano vivaham kazhikkunnathu ?Alla . Vivaham ennathu respect, understand, parasparam randu perum ethratholam support cheyyunnu ennathine base cheythalle . Vivaham kazhinja sthreegalil kuudithal perum makkal ullondu aanu ippozhum ozhunnu sahichu jeevikkunnathu . Financialy independent allathondu Strong decision adukkaanum pattunnilla . Ithu kanumbo ippo ulla penkuttikalkku pediyaanu vivaham kazhikkaan . Aanughalu sthreegale treat cheyyunna anghana ennum family, society, social media comments ithil ninnum avazhu manasilaakunnu . Vivaham kazhikkaan thalparyam ullavazhu vivaham kazhikkatte allathavahe nirbandhikkanda aanayaalum pennayaalum ottakku jeevikkatte . Vayyathakumbo ozhu home nurse na vecha mathiyallo . Family undayittum aazhum illathavazha pola ethra pezha jeevikkunnathu old age home llu kaanan kazhiyum . Marriage ozhalude private life aanu athilu verozhu aalu abhiprayam parayatha aanu nallathu.........
@Vishnumenon-m2t2 сағат бұрын
@@shahinashareef8416athe sheriya
@Travel-Adventrue-Bike-Freedom-Күн бұрын
Personal choice
@Battt8625 сағат бұрын
Eppo us lekku നോക്കിയാൽ ഇതിന്റെ after effects മനസ്സിൽ ആകും 35 കഴിഞ്ഞ സ്ത്രീകൾ ടെ അവസ്ഥ, ഇതുപോലുള്ള പല studies unde അതൊന്നും correct ആവണമെന്നില്ല കുറച്ച് നാൾ മുൻപ് ആണുങ്ങൾക്ക് പെണ്ണ് കിട്ടുന്നില്ല എന്ന ഒരു study വന്ന് but അത് വെറും മാട്രിമോണി data മാത്രം വച്ചു ഉള്ളതാണ് അത് പ്രകാരം അങ്ങനെ ഒരു conclusion il എത്താൻ പറ്റില്ല ഇപ്പോൾ വരുന്ന studies um അതുപോലെ ആകാൻ ആണ് chance
@shahinashareef8416Сағат бұрын
Ii us thanna married aayi makkal ullazha okke old age home llu kaanam. Vivaham kazhinjavazhu ellaam sandhoshathodu kuudi aano jeevikkunnathu? Alla. Vivaham kazhikkathazhu dhukkathilaano kazhiyunnathu? Alla . It depends on an individual. Marriage kazhikkunnavazhu vivaham kazhikkatte allathavahe nirbandhikkanda aanayaalum pennayaalum . Marriage ozhalude private life aanu marriage naayi force cheyyunnavar aazhum life llu kuda kaanilla ..
@urenjini433615 сағат бұрын
happy to lead a single lyf forever😊❤
@MayaMaya-bt3ymКүн бұрын
Correct
@NathulNath20 сағат бұрын
27 chronic batchelor
@akkuakbar77275 сағат бұрын
Iam still 35,but Iam Happy, marrige is not essential this is my opinion ❤️
@KesiyaSebastian-es3ye17 сағат бұрын
24 decided to be single❤️
@Susanstoryboard17 сағат бұрын
Love to be single❤
@cyberpunkcutz157813 сағат бұрын
Just wait & see for the result 😊. We human beings are built for coexisting with our opposite sex. So even if we say that we don't need a life partner, there will come a time when you will take that decision back. I promise you that💯. Just because someone else had a bad marriage doesn't meant that you are also going to get that kind of life. You have to be brave and experience everything yourself & stop being cowards. Learn to own your mistakes. Don't let celebrities influence your life. They are also normal human beings just like us. There's nothing more great about them. So, it's up to us, if we are going experience everything that our beautiful life has to offer us😌.
@sruthyk3195Сағат бұрын
Just cry... Parternship is not about having a husband.. If we feel alone.... We will adopt a child.. Men are sexually frustrated..but not women. Women live happily after the death of their husbands. So keep your opinion to yourself.
@jithinraj40309 сағат бұрын
Ith eth rajyathil nadathiya padanam aanu.. depending country and circumstances things may change
@Im_batman_at_nightКүн бұрын
നല്ല കാര്യം അത്രയും ആണുങ്ങൾ രക്ഷപെട്ടല്ലോ 😁
@user-ui4dw8tm2d21 сағат бұрын
ഇനി അങ്ങനെ പറഞ്ഞു ആശ്വസിച്ചോ 😂
@Here_we_go..55720 сағат бұрын
@@user-ui4dw8tm2d എല്ലാ ആണുങ്ങളും പെണ്ണ് കെട്ടാൻ മുട്ടി ഇരിക്കുവാ എന്ന് ഈയളോട് ആര് പറഞ്ഞു. ഇവിടുത്തെ suicide ratio 80:20 ആണ് females ഇൻ്റെ 20% males ഇൻ്റെ 80 അതിൽ approx 76% married aaya ആണുങ്ങൾ. അപ്പൊ ആരായിരിക്കും കാരണക്കാർ എന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ😅 Ofcrs 🙋♀️🙋♀️
@Here_we_go..55720 сағат бұрын
@@user-ui4dw8tm2d ainu ആണുങ്ങൾ ഒക്കെ പെണ്ണ് കെട്ടാൻ മുട്ടി നടക്കുവാ എന്ന് ആര് പണഞ്ഞു...? മിക്ക അവന്മാരുടെ pedalikk വീട്ടുകാര് കൊണ്ട് അടിക്കുന്നത
@Here_we_go..55720 сағат бұрын
@@user-ui4dw8tm2d അതെന്താ ആണുങ്ങൾ single ആയ പുളിക്കുവോ ഈ ഇട വന്ന Atul Subhash inte case ഓക്കേ കണ്ടതിൽ പിന്നെ ഉള്ളതിനെ കളഞ്ഞിട്ട് ഒടുവ ചെലവന്മാർ.
@akhiljose311619 сағат бұрын
😂
@edgarob23 сағат бұрын
എനിക്ക് മനസിലാകാത്തത്.... പിന്നെ എന്തിനാണ് മദാമ്മമാർ ഓൺലൈനിൽ വന്ന് കരഞ്ഞു മെഴുകുന്നത് എന്നെ ആരും കെട്ടുന്നില്ല എന്ന് പറഞ്ഞു.... Just search women crying for husband എന്ന്
@vintage85220 сағат бұрын
മദമ്മമാർക്ക് കല്യാണം കഴിഞ്ഞാൽ സ്വന്തം വീട് എന്നെന്നേക്കുമായി ഉപേക്ഷിച്ച് ഭർത്താവിൻ്റെ വീട്ടിൽ പോയി കിടക്കേണ്ട ഗതികേട് ഇല്ല, സ്ത്രീധനം കൊടുക്കേണ്ട, സ്ത്രീധന പീഡനം ഇല്ല, ഭർത്താവിൻ്റെ വീട്ടിൽ പോയി വേലക്കാരിയെ പോലെ വീട്ടുപണി എടുക്കണ്ട, ഭർത്താവിൻ്റെ വീട്ടുകാരെ പരിചരിക്കണ്ട.. ഇവിടെ അങ്ങനെ അല്ലല്ലോ സ്ഥിതി, ഇവിടെ ഭാര്യ എന്നാല് വേലക്കാരിയും ഹോം നഴ്‌സും ഒക്കെ ആണ്, അതിൻ്റെ കൂടെ ഭർത്താവിൻ്റെയും വീട്ടുകാരുടെയും ഉപദ്രവവും സഹിക്കണം.. വ്യത്യാസം ഒരുപാട് കൂടുതൽ ആണ്..
@SuperAbebaby20 сағат бұрын
so trus
@tomshaji19 сағат бұрын
Because people will lonely after a age
@neyyattinkaragopan30426 сағат бұрын
Propaganda aanu
@Myjourney45915 сағат бұрын
True More than career 😝😜 we have peace ✌️ of mind and time for ourselves. Can spend on us , meet our parents & no control over us
@themotivator481513 минут бұрын
What happens to society as a whole everyone think like this
@aksharasanil28059 сағат бұрын
Njan oru man anu alla boy anu ende oru abhiprayathil orikalum kalyanam kazhikaruth athanu nallath ee lokath. Veruthe enthina njan sambhathikunathinde pakuthi veroralk kodukunath otak jeevikunathan ennum nalath
@nasrinkksithara25004 сағат бұрын
Of course thanik thante snehm um sandhoshvm sambathum share cheyyn thalparym illa enkil don't do marriage... Oru pennenkilum rekshapedeette
@akhilatr5736Күн бұрын
😊😊
@kathusreels1781Күн бұрын
😅sheriyaaanee
@SonyJoseph-yk5yuКүн бұрын
Purushen anengilum angane anu singilanu sukam
@Malayalammovies041Күн бұрын
Ennit ano penn illa ennu paranju anungal mongunnathu🤣
@@DucatiIi-x2x oru 95% anungalum mongunund. Pen related videos nte comment box nokkiyal kaanam, nalla asal mongal. Ethelum oru penn kalyanam kazhikkunnilla ennu theerumanicha aa pennine parayathathu aayit onnum illa. Eg:-Actress Aiswarya Lakshmi
@aneeshkk214123 сағат бұрын
@@Malayalammovies041Based on recent state crime report Male Female suicide ratio 80:20 in kerala.Of them 76.8 were Married Men..Family conflicts significant stressors.
@aneeshkk214123 сағат бұрын
@@Malayalammovies041 Based on recent state crime report Male Female suicide ratio 80:20 in kerala.Of them 76.8 were Married Men..Family conflicts significant stressors.
@rahulp93527 сағат бұрын
മാരിവില്ലുപോൽ തെളിഞ്ഞു നീ നഭസ്സാകെ ആദിതാളമായുണർന്നു നീ വചസ്സാകെ പ്രേമദാഹമായുണർന്നു നീ മനസ്സാകെ നിന്നെ കാത്തു ഞാനിവിടെ നിൽക്കാം നിൻ പദതാളം കേൾക്കാനായി കൊതിക്കാം നിൻ കൂടെ ഞാൻ പോരാം നിന്നുൾതുടിപ്പെന്നപോൽ No lie ഗവൺമെന്റ് ജോലി ഇല്ലേൽ വേണ്ടെടാ ഗൾഫിൽ ജോലി ഇല്ലേൽ വേണ്ടെടാ നടൻ ജോലിയാണേലെന്റെ ഏഴയലത്ത് നീ വരേണ്ട കണ്ടു ഞാൻ കൺകളിൽ അനുരാഗ സമ്മതം ചൊല്ലുമോ അധരങ്ങളാൽ പ്രണയാർദ്രമായി തിങ്കളും സൂര്യനും താരാഗണങ്ങളും നിൻ സ്വരം കേൾക്കുവാൻ കാതോർക്കുന്നു ഏതൊരുന്മാദത്താൽ നമ്മളൊന്നാകുന്നു ഏതൊരാഷാഢത്താൽ മണൽ വനമാകുന്നു ആ വരദാനം പോൽ എന്നെ പുണർന്നീടുമോ നിൻ പ്രിയ സമ്മതം കേൾക്കാനായ് കാതോർത്തു ഞാൻ No lie ഗവൺമെന്റ് ജോലി ഇല്ലേൽ വേണ്ടെടാ ഗൾഫിൽ ജോലി ഇല്ലേൽ വേണ്ടെടാ നാടൻ ജോലിയാണേലെന്റെ ഏഴയലത്ത് നീ വരേണ്ട നാടൻ ജോലിക്കെന്താടി കുറ്റം എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന നികുതി അതിലൊതുങ്ങാത്ത പണപെരുപ്പം ഗവേണൻസറിയാത്ത നാട്ടിലെന്തിന് ഗവണ്മെന്റ് ജോലി No lie സ്വന്തം പറമ്പത്തെ കള പറിക്കാതെ അന്യന്റെ പറമ്പത്തെടുക്കുന്ന പണി അത് ഗൾഫിലെ ജോലി കക്കാതെ തെണ്ടാതെ ജീവിച്ചു പോവുന്നത് നാടൻ ജോലി No lie അതിലെന്തു കുറ്റം അതൊക്കെ വിട് നീ ഗൾഫ്‌കാരനും ഗവൺമെന്റ് ജോലിക്കാരനും വേണ്ടി പാടാൻ വച്ചൊരു പാട്ടില്ലേ ആ പാട്ടൊന്നു പാട് No lie Feel your eyes they all over me Don't be shy take control of me Get the vibe it's gonna be lit tonight Same suh wi do it (no lie) Suh wi set to it (no lie) Same suh wi do it It's gonna be lit tonight No lie Same suh wi do it (no lie) Suh wi set to it (no lie)
@aksharasanil28059 сағат бұрын
Married avatha anungale jeevithathil fail ayi ennum kanunund athu enthinanu. Ennilum marriage thalparyam olla karyam onumala 144 crore population ond pinenthin njan koodi pilere ondakanam enganelum ath onnu korayate. Pine eni ectogenesis enna program developing ayathukond sthree pregnant avanam ennum eni angot undavilla
@akhilkumar7023 сағат бұрын
Oru kunjine swantham udarathil prasavikkan thalparyamillathavare paranjitt kaaryamilla😂
@adhithyans815019 сағат бұрын
marriage cheyth kuttikale undakki avare koodi kashtapeduthathe ottakk jeevikkan nokku.kuttikal adimakal alla
അപ്പോൾ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും അതിനും ആണുങ്ങൾ തന്നെ വേണ്ടി വരില്ലെ
@vishnupriya_sivadasan19 сағат бұрын
ആകെയുള്ള പ്രശ്നം ഈ ചോദ്യങ്ങൾ ആണ്
@chinnusofficial5 сағат бұрын
പച്ച ആയ സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയല്ലേ 😂😂❤
@INDIAN-bp7ly18 сағат бұрын
കല്യാണം കഴിക്കാതെ ജീവിക്കാം അത് വളരെ ശരിയായ കാര്യം തന്നെ. പക്ഷെ നമുക്ക് ആരുടെയെങ്കിലും ഒക്കെ സഹായം ഇല്ലാതെ ജീവിതാവസാനം വരെ നിലനിൽക്കാൻ പറ്റില്ല. അത് വയസാകുംതോറും മനസിലായി വരും.
@vijiviyagparambil703813 сағат бұрын
Vayasavumbo nokkan alla kalyanam kazhikkendath. Athinoru home nurse mathi
Ivide ulla aalukal enthinann kalyanam kazhikkaruth enn parayunnath 😂 ellarum oru pole anenn alle appo ivar parayunnath 😂 Athrem match aya aal anenkil valya preshnagal onnum indakilla. Ith manassilaktha alukalum ind manassilakkunna nalla alaukalum und ath kandethi munpott pokanam athinu time edukum athre ulloo alland vere enth ivarokke udheshikkunne... Enthukomda ivide kalyanam jeevitham kore preshnangal varunnath athinum karanam society okke thanne ann karanam oru aanum pennum samsarichal thanne kutam aanu pinnengane 😂 Appo kore maran ind alladn kalyanam alla preshnam alukal aanu. Athukond ellarem ore pole kanaruth.
@jijinjijin669510 сағат бұрын
Married alla enne ullooo backi ella tharathilulla bandavaum unmarried ayittu ulla male um female um undu
@AdhamAyman-l8p53 минут бұрын
Ninghale pola aaanu ii loghatha ellarum ennu kazhuthiyo . Pakshe ellazhum anghana alla ketto......
@magnumopus5377 минут бұрын
Officially married allanne ullu... e parayunna single pennungalk onnil kooduthal partners kanum... athanu ithra happy😂😂😂
ആണായാലും പെണ്ണായാലും ഒരു നല്ല partnerine കണ്ടെത്തുന്നതാണ് നല്ലത്. ഒരു 40 above ഒക്കെ ആകുമ്പോൾ loneliness feel ചെയ്യാൻ തുടങ്ങും. അതാണ് human nature. പിന്നെ സിംഗിൾ ആയി ജീവിക്കുന്നവർ എല്ലാം സിംഗിൾ ലൈഫ് മാസ്സ് ഡ എന്നെ പറയു😂. നമ്മുക്ക് പറ്റിയ ഒരാളെ കണ്ടെത്തുന്നത് വരെ ഇങ്ങനൊക്കെ പറയും
@Pranav-x7p7 сағат бұрын
Yes Ivar kore aalukale kanditt Ella anungalem ore pole anen parayukayanu. Nammalokke agrahikunath just loyal Aya nammala manssilakkunna oru pennanu athupole angottum indakum appo ithokke match ayi varanam athinokke time edukkum alland korch ala kanditt ellarem alakkan nikkukayanu😂 Ini Penn kittiyillenkil venda nammal robotine menicholum ennitt mindam😂 true allenkilum ath mathi 😂
@lintojoevarghese1047 сағат бұрын
ha ha ,look at the past where men protect ,now some law says they protect and even gets misused ,women ne jevikan law protection ullappo italla mattu palatum tonnum ,Real Men ituvare oru gender based law yudeyum help illateya jeevche
ഇവർക്ക് വിവാഹം വേണ്ട എന്നാണോ അതോ life ൽ life partner പോലും വേണ്ട എന്നാണോ.
@anishatkrishnankutty872222 сағат бұрын
Athu avarde choice alledo? Venemengil thiranjedukkatte. Engane anelum avaravrde samadhanom santhosham alle valithu. Mattillavaru kazhikkuno kazhikkatheyo nu worry avan pone anu alukalde main problem. Ippo nammade ivade nokkane 25 vayasikke aya penkuttyolu kettichille avarde vittukarkku illatha buthimuttu anu mattullorkku. E parenorike ivaru oru food kazhikkandonnu therakkarilla. Anungakku ayalum inganokke thanne
@anjalysahasra300420 сағат бұрын
എന്റെ പൊന്നോ... എന്തോരു ആകാംഷ, quality ഇല്ലാത്ത ആണുങ്ങൾ ഇല്ല ന്നു തോന്നുന്നത് കൊണ്ടാ 😊
@Myjourney45914 сағат бұрын
True @@anjalysahasra3004
@Pranav-x7p7 сағат бұрын
@@anjalysahasra3004 Ella anumgalum ore pole aano huh? Quality illatha anungal illathre ethra lokam kandu 😂 Ennal enkkkum parayam Ella pennungalum cheater anenn ath sheriyakumo 😂 Pandathe society okke vechitt kore toxic undayirunnu ippo ath Mari varunnumd pinne kore case okke kamdittanu theerumaniche athokke ningade ishtam. But nallavarum ind. Nalla partners onnikkanam athokke risk anu athrem efforts idanam appo ithonnum illand verthe ingane parayalla quality illannokke... Enthinann Penn enn choicha enikk ente Life timil loyal Aya oral ellathinum oru aal venam ayalkkum njanum angane ayirikkum athanne ini kittiyillel money kond nammukk sadhikkum just fun mathram true kittilla ennalpolum ath mathi vivaham kaich Penn Venda pore😂 🐧
@rrtech746147 минут бұрын
@@anjalysahasra3004 പെണ്ണുങ്ങൾ എല്ലാം നല്ല ക്വാളിറ്റി ഉള്ളവര 🤣🤣👍
@MohamedNishal920 сағат бұрын
ഹാ അങ്ങനെ തന്നെ..😅 ഇനിയിവിടെ ജനസംഖ്യ കൂടാതെ നോക്കേണ്ടത് സ്ത്രീകളുടെ ഉത്തരവദിത്വമാണ്..ചില പുരുഷന്മാർ എന്തായാലും പെണ്ണ് കിട്ടാതെ വിഷമം കാണിക്കും(കുറച്ച് കഴിയുമ്പോൾ മാറിക്കോളും)..കല്യാണം കഴിക്കരുത് കേട്ടോ അതിനി ലോകം ഇടിഞ്ഞു തലയിൽ വീഴുമെന്ന സ്ഥിതി വന്നാൽ പോലും..😅
@rajimolkr498519 сағат бұрын
അതിനു ചേട്ടൻ എന്തിന് വിഷമം. ചേട്ടനുള്ള പെണ്ണ് എവിടെ എങ്കിലും കാണും
@MohamedNishal919 сағат бұрын
@rajimolkr4985 ssshhh... 😅 എനിക്ക് വേണ്ടി കാത്തിരിക്കാനും പെണ്ണോ.. Sound's strange.. 😅
@muhammedmubaid193018 сағат бұрын
@@rajimolkr4985👍
@MohamedNishal9Сағат бұрын
@@rajimolkr4985 എവിടെങ്കിലും അല്ലെ..എന്നാൽ അവിടെ ഇരുന്നോട്ടെ..🫢😂 കല്യാണം കഴിച്ചിട്ട് ഇപ്പൊ എന്നാത്തിനാ.. സ്വയം പണിയെടുത്ത് സ്വയം നന്നായി പരിപാലിച്ചു ജീവിക്കുന്നത് തന്നെയാണ് ബെറ്റർ എന്നു ഒരു 10 വർഷം മുന്നേ തീരുമാനിച്ചവനാണ് ഞാൻ... ആയതിനാൽ വെറുതെ പെണ്ണുങ്ങളുടെ പിന്നാലെ നടന്നു പെണ്ണുങ്ങളെയും വിവാഹം വേണമെന്ന ആവശ്യവുമായും വീട്ടുക്കാരെയും ബുദ്ധിമുട്ടിക്കൽ ഇല്ല.. I'm very delighted with my single life.😊
@SuperAbebaby20 сағат бұрын
Every REGULAR woman love being loved by man, raise a family and live a peaceful life .ഇപ്പോൾ working from home ഒക്കെ ആയപ്പോൾ പലരുടെയും കണ്ണുതുറന്നു. ഹായ് ഹായ് വീട്ടിലിരുന്നാൽ എന്താ സുഖം. അതുപ്പോലെ തന്നെ കഴിയുന്നതും തരക്കേടില്ലാത്ത വരുമാനം ഭർത്താവിന്ണ്ടിങ്ങിൽ വീട്ടിലുണ്ടെങ്കിൽ ഏറ്റവും യോഗിച്ചതും സന്തോഷവും വീട്ടമ്മ തന്നെ. വെറുതേ പ്രകൃതിയോടെ മത്സരിച്ചിട്ടു കാര്യമില്ല. ഒരു 10 വർഷത്തിനുള്ളിൽ സ്ത്രീ സൈക്കി വളരെ കൂടും.
@krishnawriter53829 сағат бұрын
വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാത്ത സമയത്ത് പുരുഷൻ അത് പറയും. കിട്ടി കഴിഞ്ഞ പിന്നെ aa ത്രില്ല് പോവും. ശേഷം pregnant ആയ അവളെ മടുത്ത് തൊടങ്ങും.body വയ്യാതെ ആയി ഒടിഞ്ഞു തുടങ്ങും. അങ്ങനെ മറ്റു പെൺകുട്ടികളുടെ പുറകെ പോവും . പെണ്ണ് കിട്ടാത്ത പുരുഷൻ മാർക്ക് strreikalodu പറയാൻ ഉള്ള strategy. മാര്യേജ് ഒരിക്കലും ഒരു സ്ത്രീക്ക് ഗുണം നൽകില്ല എന്ന് അറിഞ്ഞിട്ടും ഒരു സ്ത്രീ പുറകെ വരണം എന്നിട്ട് കെട്ടണം അതാണ് ചിന്ത
Inghana pennina kuttam parayumbo enthelum manasugham kittunundo ? Ii loghathu 7 billionolam alukalu undu . Ithele ellaa penninum vtl izhikkaan aanu agraham ennu ninghalu anghu theerumaanicha mathiyo? Kashttam. Ninghalu kashttapettu padichu maarkku vanghittu nii vtlle kaaryam mathrame nokkavu ennu paranjalu enghana irikkum . Anina pola dreams penninum undu . Pennu feelings ellatha robot onnum alla ketto... Working house wife/ house wife ennathu avazha choice aanu . Ozhu penninu working house wife aakumbo vtlle kaaryam nokkan pattilla ennu kazhuthi ii loghatha Ella pennum inghana aanannu swayam vijaaricha mathiyo . Randum nalla pola handle cheyyan pattunnvzhum undu . Financialy independent aakumbo sthreekku nalkunna confidence vere onnu thanna aanu . Pinna pennu jolikku pokunna pragirdhi vizhudham ennu azhuthunna ninghalu thanne ninghalude vtl lle sthreegalu pregnant aakumbo female gynecologist ne alle kaanikkunnathu ? Ozho working field llum pennina appoint cheythirikkunnathu avida aavishyathinaayi vazhunna vere penninu vendi aanu.....
@SuperAbebaby20 сағат бұрын
Single ആയിട്ട് എല്ലാവരും ആയൊരുന്നെങ്കിൽ നിങ്ങൾ ഉണ്ടാകുമായിരുന്നോ? മനം പോലെ മംഗല്യം. ജീവിതത്തെ മോശമായി കാണുകയും, ദൈവ വിശ്വാസമില്ലാത്തവരും (അകമേ )വിധേയതമില്ലാത്തവരും സ്വാർത്ഥരും ആണ് എല്ലാ സൗകര്യവും അവസരവും ഉണ്ടായിട്ടും വിവാഹം വിലക്കി നടക്കുന്നത്. അവർ തങ്ങളെ തന്നെ പുകഴ്ത്തുകയും മറ്റു പെണ്ണങ്ങളെ തങ്ങളെ പോലെ ആക്കുകയും ചെയ്യും. ഉത്തരവാദിത്തങ്ങൾ മൂലം വിവാഹം നീണ്ടുപോകുന്നവരുണ്ട്. പക്ഷേ എന്തോ ആശുദ്ധത്മക്കൾ തന്നെയാണ് വിവാഹം വേണ്ട, എന്ന് കൂത്ത് കാണിച്ചു നടക്കുന്ന കൂടുതലും ഫെമിനിച്ചികൾ.
@Anoop.o805619 сағат бұрын
@@SuperAbebaby dude just care about yourself everyone has the right to choose what they want
@shahinashareef8416Сағат бұрын
@superAbebaby Thottadhinum pidichadhinum feminism eennu parayunna anthinaanu . Feminism vum ii video yum thammilu anthaanu bandham . Feminism eennathinta meaning enthaanu ennu aadhiyam poyi nokku . Feminism ennathu gender equality aanu . Atha ithu vivaham kazhinju m carrier um lifeum aanunghalu konupokunna pola sthreekkum kazhiyum ennathaanu . Working house wife aakanao housewife aakano enna avazha choice aanu ethu aarum force cheyyippikkunna onnalla feminism is about cerebral equality that's it . Sthreegale patti parayunna ellaa social media video slum ithe pola feminism thina kuttam parayunnathum feminism ennathinu negative image kondu Vannathum anughalu thanna aanu . Pinna vivaham Venda ennu sthree parayunna kaaranam chila aanughalude swabhavam aanu . Family, society, social media comments ithu okke nokkumbo sthreegale aanunghalu anghana treat cheyyunna ennu kaanan pattum . basic human needs polum deny cheyyumbo sthreegalu aanina bhayakkunnu . Athinu example ninghala comment thanne nokku veruthe pennina kuttam parayunnu . Marriage is depend on respect, love , understanding , mutual support to achieve there goals . Ithu sthreekku deny cheyyumbo vivaham Venda ennu parayunnu . Marriage ennathu privacy aanu athilu verozhu aalu abhiprayam parayatha aanu nallathu. Kaaranamm ii force cheyyunnavar aazhum life llu kuda kaanilla. Vivaham kazhikkunnavazhu kazhikkatte allothavazha force cheyyanda .........