1:48 ഇ പറഞ്ഞത് പൂർണ്ണമായും തെറ്റാണ് കാട്ടു പൊതു ഇന്ത്യൻ അകെ ഉത്തരേന്ത്യയിൽ മാത്രമേയുള്ളൂ കേരളത്തിലും സൗത്ത് ഇന്ത്യൻ കാർഡുകളിലും ഉള്ളത് കാട്ടിയാണ് അത് പോത്തുമായി യാതൊരു ബന്ധവുമില്ല അംഗമാണ് വൈൽഡ് gaur ആണ്. പിന്നെ ഈ ആഫ്രിക്കയിലുള്ള cave ബഫല്ലോ ആണ്
@sreerajradhakrishnan663610 күн бұрын
കാട്ടിയും കാട്ടുപോത്തും രണ്ടും രണ്ടു ജീവികള് ആണ്. കേരളത്തിൽ കാണുന്നത് കാട്ടി ആണ് കാട്ടുപോത്തു alla
@Bat_mon__returns8 күн бұрын
true
@Bat_mon__returns8 күн бұрын
kaattu pashu aaanu ivide ullarh
@MuhammadSalim-s3e7 күн бұрын
കാട്ടുപോത്തെന്ന് നമ്മൾ വിളിക്കാറുണ്ട്.
@akhilprasannan93507 күн бұрын
സിംഹം . സിംഹത്തിന്റെ എതിരാളി കഴുതപുലിയണ് (Hyna)
@Zua2610 күн бұрын
പോത്തിറച്ചി 😂
@BipinChandran-c4wКүн бұрын
കടുവയ്ക്കു ഒന്നിനെയും പേടിയില്ല. അത് കാട്ടുപോത്തായാലും കാട്ടിയായാലും അവൻ കേറി മെഴുകും 👍👍👍
@sudheercv22758 күн бұрын
കേട്ടു കൊണ്ടേയിരിക്കാൻ തോന്നുന്ന avatharanam ❤
@Mahroof68564 күн бұрын
But സിംഹം, കടുവ, ആന ഇവർ മൂന്ന് പേരും തന്നെയാണ് കാട്ടിലെ രാജാക്കന്മാർ. കാട്ടു പൊത്തു സിംഹങ്ങളെ തോൽപിക്കാറുണ്ടെങ്കിലും സിംഹം തന്നെയാണ് ഏറ്റവും വലിയ പോരാളി. അതിനു കാരണം കാട്ടു പോത്തുകൾക്കും മറ്റു soft animals നും ഒക്കെ കാട്ടിൽ ഇഷ്ടം പോലെ വിഭവങ്ങൾ ഉണ്ട്. But സിംഹം, കടുവ, പുലി... തുടങ്ങിയ മൃഗങ്ങൾ അവരുടെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി പോരാടുന്നവർ ആണ്. അതാണ് അവരുടെ പോരാട്ട വീര്യം. അവർ വിശക്കുമ്പോൾ മാത്രം ആണ് വേട്ടയാടുംന്നത്. സമ്പാദ്യം ഒന്നും ഇല്ല.
@johnslifeonboard10 күн бұрын
Another good വിവരണം 😊 വീഡിയോ കൂടെ ഉണ്ടെങ്കിൽ ഒന്നുകൂടെ intresting ആയേനെ To watch 😊 You looking good
@sijumohan376310 күн бұрын
കേരളത്തിൽ കാട്ടുപോത്തില്ല
@vishnuoffi4419 күн бұрын
Undalo wayanad bhagath oke undalo
@shahidmohammed55029 күн бұрын
@@vishnuoffi441that's Indian gaur
@riya-i8h7 күн бұрын
ഇത്രയൊക്ക വീഡിയോ ഉണ്ടായിട്ടും ഇനിയും വിവരക്കേട് പറയല്ലേ @@vishnuoffi441
@ibrahimtodi1179 күн бұрын
രണ്ടും ഇഷ്ടം ആണ് രണ്ടും വേണം
@MuhammadSalim-s3e7 күн бұрын
നിങ്ങളുടെ വീഡിയോയിൽ അധികവും തെറ്റുകൾ ആണല്ലോ. നമ്മുടെ കാടുകളിൽ കാണുന്ന കാട്ടുപോത്ത് അല്ലെങ്കിൽ കാട്ടി Gour എന്ന വിഭാഗത്തിൽ പെടുന്നവയാണ്. വീഡിയോയിൽ കാണുന്ന കാട്ടുപോത്ത് ബഫല്ലോ (Buffaloe) എന്ന വിഭാഗത്തിൽ പെടുന്നതാണ്. ഇവ തമ്മിൽ പേരിന്റെ മാത്രം സാദൃശ്യമേ മാത്രമേ ഉള്ളൂ. Gour എന്ന വിഭാഗം ശക്തിയിലും ശരീരത്തിലും buffaloe ക്കാൾ വളരെ മികച്ചവയാണ്.
@philipphilipose155410 күн бұрын
പോത്ത്
@shinekar45505 күн бұрын
Pothirachi😋
@sujeshsnanda410110 күн бұрын
North East ഇന്ത്യയിൽ കാണുന്നത് വൈൽഡ് വാട്ടർ buffalo ( Mainly in Kasiranga National park in Assam). കേരളത്തിൽ (സഹ്യപർവ്വതത്തിലും ) കാണുന്നത് കാട്ടി. അമേരിക്കയിൽ കാണുന്ന Baison um ആഫ്രിക്കയിൽ കാണുന്ന കാട്ടുപോത്തും, നോർത്ത് ഈസ്റ്റ് ഇന്ത്യയിൽ കാണപ്പെടുന്ന മിഥുനും ഒക്കെ വ്യത്യസ്ത ഇനങ്ങളാണ്
@thanoossoul10 күн бұрын
North America: Bison ✅️
@shahidmohammed55029 күн бұрын
North America :bison Africa : cape buffalo India :water buffalo, Indian gaur
@user-qb7wd9hj9i8 күн бұрын
നിങ്ങളെ കാണിക്കുന്നത് ബോർ വിഡിയോയിൽ പറയുന്ന മൃഗങ്ങളുടെ വീഡിയോ കാണിക്കുക നിങ്ങളെ കാണാൻ അല്ല വിഡിയോ open ചെയ്തത് എന്ന് മനസിലാക്കുക
@shinesoman966810 күн бұрын
👌👌👌❤️
@csv_tvm5 күн бұрын
Not both of them but you 😊
@DucatiIi-x2x8 күн бұрын
Rhino 🔥
@entekeralam22848 күн бұрын
ബീഫ് തിന്നുന്നവർ പോത്തിനെ ഇഷ്ടപ്പെടും 😂
@sachithkn65122 күн бұрын
Panniye kazhichittundo???
@Bosemootharyil4 күн бұрын
മെസേജ് തെറ്റാണ്
@sudhakarankotteery17925 күн бұрын
കടുവ കാട്ടുപോത്തിനേക്കാൾ ഭീകരനും വലിയവനുമായ ഗൗർ എന്ന കാട്ടിയേ ഒറ്റക്ക് കൊന്ന് തിന്നുന്നവരാ പിന്നെ ആഫ്രിക്കയിൽ കാട്ടിയില്ല(gaur)കാട്ടുപോത്ത് (wild bufallo)ആണ് ചുമ്മാ പൊട്ടത്തരം എഴുന്നള്ളിക്കല്ലേ
@MuhammadSalim-s3e5 күн бұрын
ചില കാട്ടികൾ കടുവയെ കൊല്ലാറുണ്ട്
@godwinjose87928 күн бұрын
Bagvan
@hasankottapuram97105 күн бұрын
സി എത്തി നേ ആർക്ക് വേണം
@naisamtp879410 күн бұрын
Lion
@shinekr63337 күн бұрын
Mr T🔥
@babucb-kx9if5 күн бұрын
PhotoKanduAbiprayamParayaruth
@Sinayasanjana10 күн бұрын
🙄😂
@thomasmoozhayil68106 күн бұрын
Pothu
@ABDULLATHEEF-yg6tn9 күн бұрын
ഇതിപ്പോ ഹമാസിനെ നെതഹാനയുനെ പോലെയുണ്ട് പോത്തിനെ പോലെ നെതഹാന്യു സിംഹം ഹമാസ് ❤❤❤