അള്ളാഹുവിനെ ഭയപൊടുന്ന ഒരു ജീവിതം നമുക് എല്ലാവർക്കും തരുമാറാകെ ട്ടെ ആമീൻ ബഹുമാനപ്പെട്ട സലഫി ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാക്കെട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@hakimvk50402 ай бұрын
ആമീൻ 🤲
@MohsinaHameed2 ай бұрын
🤲
@quranlearning99292 ай бұрын
Ameen 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@ShafeeraM-w4w2 ай бұрын
അല്ലാഹു ആരോഗ്യവും ആയുസും ദീർഘായിസ് നൽകട്ടെ 🤲🏻🤲🏻🤲🏻
@sidhimpmАй бұрын
എത്ര കറക്റ്റ് വിശദീകരണം മാഷാഅല്ലാഹ്
@shailashahul7456Ай бұрын
Subahanallah Allah kakkattumAllahuvin pathaayilNaikumarahatum Ameen Ameen yarabulalameen 🤲🤲🤲
@hadhizzvlog48642 ай бұрын
അൽഹംദുലില്ലാ നേരായ വഴി തിരിച്ചറിഞ്ഞ് ഇസ്ലാമിനെ മുറുകെപ്പിടിച്ച് ജീവിക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@SakeenaHassan-l9t2 ай бұрын
അൽ ഹംദു ലില്ലാഹ് എന്റെ അള്ളാഹുവിന്റെ മതം എത്ര മനോഹരമാണ് പറഞ്ഞു കൊടുക്കൂ ഉസ്താദേ എല്ലാവരും അറിയട്ടെ അള്ളാഹു അക്ബർ
@naseemalikunju83832 ай бұрын
Aameen Aameen MashaAllah . JazakkumAllah hairan Super speech related to the present situation
@sumaiyazaker2489Ай бұрын
Ameen
@vertex19742 ай бұрын
ഇന് മുസ്ലിം പെൺകുട്ടികളും ,ബ്ലോഗർ ആണെനും പറഞ്ഞ് ,അന്യ പുരുഷന്മാർ കാണത്തക്ക രീതിയിൽ സോഷ്യൽ മീഡിയയിൽ ,അരങ്ങു തകർക്കുകയാണ്.. പടച്ചവൻ കാക്കട്ടെ
@sabeenasabeena33182 ай бұрын
Ameen ameen ya Rabbal Alameen ameen❤❤❤
@SaliUncle-q4v2 ай бұрын
Ma. Sha. Allah. 👌
@shaheemem11732 ай бұрын
അൽഹംദുലില്ലാഹ് 🤲👍👍
@sujeer80712 ай бұрын
Masha Allah.....Alhamdulillah....
@THESIGMABOYAHZAB1232 ай бұрын
Aameen yarabbal aalameen
@SafeenaSafeena-x6x2 ай бұрын
Mashallah
@rasheeddinamani8641Ай бұрын
ഭക്ഷണമില്ല വസ്ത്രമില്ല മരുന്നില്ല.... എന്തിന് കുടിക്കാൻ അശുദ്ധമായ വെള്ളം പോലും ഇല്ലാതെ... ഈ സമുദായത്തിന്റെ സഹോദരിമാർ പിഞ്ചു കുഞ്ഞുങ്ങൾ ഇസ്രായേൽ നരഭോജികളുടെ പീഡന കൊലകൾക്ക് ഇരയാകുമ്പോൾ അതെ കുറിച്ച് ഒരക്ഷരം മിണ്ടാതെ സമുദായത്തിന് ഒരു ബാധ്യതയും ഇല്ലാത്ത സിനിമലോകത്തെ കളികളെ കുറിച്ച് പറയുമ്പോൾ Mr ഹുസൈൻ സലഫി നിങ്ങളെ പോലുള്ള പണ്ഡിതരുടെ അൽമാർത്ഥതയിൽ..... ? എന്ത് സത്യ സന്ധതയാണ് ഉള്ളത്
മുസ്ലിം ഉമ്മത്തിലെ ഞമ്മളെ സഹോദരിമാർ കുറെ യൂട്യൂബ് ബ്ലോഗർ മാരുണ്ട് ശ്രദ്ധിക്കുക അന്യ പുരുഷമാര് എത്രയോ ഞങ്ങളെ കാണുന്നുണ്ട് ഇസ്ലാം എന്താണ് എന്ന് മനസിലാക്കണം in Sha Allah അല്ലാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ റബ്ബിൻ്റെ നിയമങ്ങൾ അനുസരിച്ച് മാത്രം ജീവിക്കുക അത് മാത്രമേ മുന്നോട്ട് പോകുള്ളു അല്ലങ്കിൽ എല്ലാം നഷ്ടപ്പെട്ട് നശിച്ച് താറ് മാറായി പോകും എല്ലാം തിരിച്ചറിയണം ان الدين الاسلامي
@shifnamuth73332 ай бұрын
Asar niskarathinte munne sunnath niskaram elle ath onnu vishathamayi parayaamo.ariyunnar parayo plssss
നിങ്ങൾ പറയുന്ന സുർഗം ഇപ്പോ പുറത്ത് വന്നു സ്ത്രീയെ കൃഷിഭൂമിആക്കിയപ്പോ ഇത്രഒന്നും പ്രതീചില്ല കുർഹാനും ചരിത്രവും തെറ്റായി പറഞു കൊണ്ട് നിങ്ങൾ എത്ര കാലം മോനോട് പോകും
@KadumMedum2 ай бұрын
അല്ലാഹുവിന്റെ സ്വർഗവും സിനിമ ലോകവും ഒരു പോലെയാണ്
@nizams99412 ай бұрын
ആദ്യം ഇസ്ലാമിനെക്കുറിച്ച് പഠിക്കൂ
@shtla79702 ай бұрын
അതേ പഠിക്കണം... ഇസ്ലാമിനെ കുറിച്ച് പഠിച്ച പ്രശസ്ത ബ്രിട്ടീഷ് ഗവേഷകൻ DR MARK C THOMSON അടുത്തിടെ ഇസ്ലാം സ്വീകരിച്ചു.... ഈ വർഷത്തെ ഹജ്ജും ചെയ്തു അൽഹംദുലില്ലാഹ്.🤲... ഇസ്ലാമിനെ കുറിച്ച് പഠിച്ച ലോകം അറിയപ്പെടുന്ന ഗവേഷകർ അടക്കമുള്ള എത്ര എത്ര പ്രമുഖന്മാർ ആണ് ഇസ്ലാം സ്വീകരിച്ചത്.. famous people convert to islam എന്ന് യു ട്യൂബിൽ സെർച്ച് ചെയ്താൽ കാണാം... അൽഹംദുലില്ലാഹ് 🤲
@KadumMedum2 ай бұрын
മുഹമ്മദ് ചെയ്തത് ഇതു തന്നെയല്ലേ ? അതും കൂടി പറ.
@JabirMusthafa1232 ай бұрын
ഒറ്റ തന്തക്കു പിറന്നതാണ് എങ്കിൽ ഒർജിനൽ id യിൽ വാ ... അള്ളാഹു തനിക്ക് ഹിദായത് തരട്ടെ ❤🤲
@shtla79702 ай бұрын
ഒരു ചിത്രം പോലും ലോകത്ത് ഇല്ലാതെ 14 നൂറ്റാണ്ടുകൾ ആയി കോടി കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച ഒരേ ഒരു നാമം മുഹമ്മദ് നബി എന്ന പുണ്ണ്യ നാമം.... I LOVE MUHAMMED NABI❤️❤️❤️❤️❤️പ്രവാചകൻ മുഹമ്മദ് നബിയെ അംഗീകരിച്ചു കൊണ്ട് പ്രശസ്ത ബ്രിട്ടീഷ് ഗവേഷകൻ DR MARK C THOMSON അടുത്തിടെ ഇസ്ലാം സ്വീകരിച്ചു.. ഈ വർഷത്തെ ഹജ്ജും ചെയ്തു.... മുഹമ്മദ് നബിയെ അംഗീകരിച്ചു കൊണ്ട് പ്രമുഖ ഗവേഷകർ അടക്കം ഉള്ള എത്ര എത്ര പ്രമുഖൻമാർ ആണ് ഇസ്ലാം സ്വീകരിക്കുന്നത്.. famous people convert to islam എന്ന് യൂ ട്യൂബിൽ സെർച്ച് ചെയ്താൽ കാണാം.... അൽഹംദുലില്ലാഹ് 🤲
@shtla79702 ай бұрын
ലോകത്ത് ഒരു ചിത്രം പോലും ഇല്ലാതെ 14 നൂറ്റാണ്ടുകൾ ആയി കോടി കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച പുണ്ണ്യ നാമം മുഹമ്മദ് നബി എന്ന പുണ്ണ്യ നാമം... പ്രശസ്ത ബ്രിട്ടീഷ് ഗവേഷകൻ MARCK C THOMSON മുഹമ്മദ് നബിയെ അംഗീകരിച്ചു കൊണ്ട് അടുത്തിടെ ഇസ്ലാം സ്വീകരിച്ചു... ഈ വർഷത്തെ ഹജ്ജും ചെയ്തു... ലോകം അറിയപ്പെടുന്ന ഗവേഷകന്മാർ അടക്കം എത്ര എത്ര ഉന്നത വ്യക്തികൾ ആണ് മുഹമ്മദ് നബി എന്ന പുണ്ണ്യ പ്രവാചകനെ അംഗീകരിച്ചു കൊണ്ട് ഇസ്ലാം സ്വീകരിച്ചത്... famous people convert to islam എന്ന് സെർച്ച് ചെയ്ത് കാണൂ.... അൽഹംദുലില്ലാഹ്...