Sixen ചേട്ടൻ സൂപ്പർ ആണ്. ബാലു അത് correct cheythu... Original team എന്നും സ്നേഹം നിലനികറ്റെ. ആ തമ്മില് ഉള്ള bond superb ആണ് 🎉🎉🎉❤❤ സൂപ്പർ ഫിലിം
@sujishasanthosh593411 ай бұрын
കോമഡി പടം പ്രതീക്ഷിച്ചു പോയതാണ്. സിനിമ കണ്ടു ഷോക്ക് ഇതുവരെ മാറിയിട്ടില്ല. ഇതൊരു റിയൽ സ്റ്റോറി ആണെന്ന് അറിഞ്ഞപ്പോൾ അതിനേക്കാൾ അത്ഭുതമായി 👍🏼👍🏼👍🏼
@lalkumar.192310 ай бұрын
22 വർഷത്തെ വിവാഹജീവിതത്തിൽ ആദ്യമായി ഞാൻ ഭാര്യയുമായി പോയി കാണുന്നതും ഈ സിനിമയാണ്. എഫർട്ട് എടുത്ത എല്ലാവർക്കും ആശംസകൾ..❤
@prakashankk788111 ай бұрын
ഇവർ നാട്ടിൽ താരങ്ങൾ ആണ് സിനിമ ഇറങ്ങിയപ്പോൾ അത് ഒന്ന് കൂടി കുട്ടേട്ടൻ ആണ് ഇവരുടെ ഹീറോ എന്ന് വേണം പറയാൻ കാരണം ആ ഒരു ധൈര്യം ആണ് ഇന്ന് കൂടെയുള്ള സുഹൃത്തു ജീവനോടെ ഇരിക്കാനും സിനിമയകാനും കാരണം എല്ലാ ചങ്കുകൾക്കും ഓൾ ദി ബെസ്റ്റ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏻
@jonnranni192111 ай бұрын
ഇവർ എല്ലാവരും ഹീറോസ് ആണ് .അതിൽ ഒരുത്തൻ പിന്തിരിഞ്ഞു പോയിരുന്നെങ്കിൽ രണ്ടു അഭിപ്രായം വന്നേനെ .പതിയെ ഓരോരുത്തരായി പോകാൻ നിര്ബന്ധിതരായേനെ .പക്ഷെ എല്ലാവരും ഒറ്റച്ചങ്കോടെ അവിടെത്തന്നെ നിന്നു .അതാണ് അധികാരികൾക്കും ഉഴപ്പാൻ കഴിയാഞ്ഞത് .അതുകൊണ്ടാണ് അവിടെ വിജയിക്കാൻ സാധിച്ചത് .
@albinshaji371811 ай бұрын
Yes...True ❤️
@joandni56111 ай бұрын
💯
@linithaathish261310 ай бұрын
Correct 💯
@AbedBabo-k2w11 ай бұрын
Balu vargese perfect casting
@sindhusankaran832210 ай бұрын
ഞാനിത് അന്ന് സംഭവം ഉണ്ടായപ്പോൾ തന്നെ ഞാൻ പത്രത്തിൽ വായിച്ചത് ഭയങ്കര വാർത്തയായിരുന്നു മഞ്ഞുമ്മൽ ബോയ്സിനെ എല്ലാരെയും കാണാൻ ഭയങ്കര ആഗ്രഹം ❤❤❤❤❤❤❤❤❤❤
@Sreejith502811 ай бұрын
സിനിമ കണ്ടു കഴിഞ്ഞു 5 വയസ്സുള്ള എന്റെ മോൾ എന്നോട് പറഞ്ഞു, ഇനി മുതൽ ട്രിപ്പ് ,ടൂർ എന്നും പറഞ്ഞു എവിടേം പോകരുത് ,അവൾ വിടില്ലെന്ന് 🙂
@@jerinjohn-vr5ei Ah best 🫣 Terror aanu pullikkari 🥴
@SukanyaKarthikeyan-j7d10 ай бұрын
എന്തൊരു സിനിമ ആണ് അത് എൻ്റെ അമ്മേ കണ്ടിൻ്റ് ഉറക്കം പോയി. ഇന്ന് വരെ മനസ്സിൽ നിന്നും മായുന്നില്ല aa vibe 😮😊❤
@anarkalianarkali907211 ай бұрын
എന്റെ പൊന്നു മക്കളെ നിങ്ങളാണ് ചങ്ക് കൂട്ടുകാർ, ❤❤❤❤
@Gigglemug.12310 ай бұрын
Entho eniku Sixson ne orupaadu ishtam aayi .. so innocent and jovial ..
@live_fully_with_love11 ай бұрын
Kuttetta.. the humble way you sit and talk itself says you are a hero.
@aishwarya2139910 ай бұрын
8:47 Siju : Balu nekkal over aanu Sixen 😁 They are certified siblings 🙊🤣
@nisambro378511 ай бұрын
നിങ്ങൾ പൊളി ആണ് എല്ലാരും കുടി സെറ്റ് ആക്കി എടുത്തു ❤️ സ്റ്റോറി ഫുൾ പുറത്ത് ആയി ഇതിലൂടെ
@sajisurendrababu33168 ай бұрын
കണ്ടപ്പോൾ കുറേ കരഞ്ഞു. ഇപ്പോൾ ഓർക്കുമ്പോൾ തലയുടെ പുറകിൽ കൂടി എന്തോ പെരുത്തു കേറുന്നതു പോലെ തോന്നിക്കും. കുട്ടാ,,,, സുഭാഷ് ,,,,,,,, കുട്ടുകാരെ ,,,,,,, ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. നിങ്ങളുടെ great സൗഹൃദം ബിഗ് salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@A2Vibes88810 ай бұрын
Innale movie kandu❤❤❤❤Hats off..Real heroes..Orangaan poyittu kannu onnu adakkaan pedi thonni..Kuttettaa you stole our ❤️. Unbelievable you are...Ningale ellarem Neril kaanaan oru bhaagyam ondaavane ennu praarthikkunnu..❤
@mrameen730011 ай бұрын
That friend he is my hero ❤️🔥😘
@afridinajeeb847611 ай бұрын
BHALU ADIPOLY AAAY CHEYTHATTUND ... Oru raksha illaatha acting 🔥🔥🔥
@ajithaKv-k7r10 ай бұрын
Correct
@JayeshEm-pu1qx11 ай бұрын
മാളൂട്ടി ക്ക് ശേഷം മലയാളം കണ്ട ഏറ്റവും വലിയ സർവേവൽ ത്രില്ലർ മൂവി
@babithamanu772710 ай бұрын
Yes
@aryareji990310 ай бұрын
മാളൂട്ടി റിയൽ സ്റ്റോറി alalo
@Devikadevu-t4g10 ай бұрын
@@aryareji9903മാളൂട്ടി നടന്ന സംഭവം ആണ്
@4tunes29210 ай бұрын
2018 ille?? 😊
@Devikadevu-t4g10 ай бұрын
@@aryareji9903 ആണ്
@itsmesanuaugustin494610 ай бұрын
സത്യത്തിൽ ഞാനും ഒരു കോമഡി പടം കുറെ വെള്ളം അടി അങ്ങനെ വിചാരിച്ചാണ് പടം കാണാൻ പോയത് ട്രെയിലർ കണ്ടപ്പോഴും ഇത്രയും പ്രതീക്ഷിച്ചില്ല പടം വേറെ ലെവൽ
@lincyjoseph353810 ай бұрын
Super.... Njan last time full prayer il aayirunnu.... Bcoz filim aa enni thonniyilla... Real life feelings
@aruns891811 ай бұрын
ഇന്ന് സിനിമ കണ്ടിരുന്നു ♥️♥️♥️🔥🔥🔥
@divya.u.s972310 ай бұрын
ഇവരെല്ലാം സൂപ്പർ ആണ്❤❤❤❤ കു ട്ടേ ട്ടാ..❤
@shinu808811 ай бұрын
A Big Salute to Kuttettan, jickson and to all other friends..💚😍
@Ifoos-853510 ай бұрын
സൂപ്പർ ബ്രോ അടിപ്പൊളി
@HananHanan7777711 ай бұрын
The real Heros🎉🔥
@devakumarinarayanan76210 ай бұрын
Boys all get married soon and live happily... Subhash u too
@shincyshincy50579 ай бұрын
ശരിക്കും സിജു വിനെ പോലെ യുള്ളവർക്ക് ഫയർ ഫോഴ്‌സിൽ ജോലി കൊടുക്കണം
"Koorirul thazhvarayil koode nadannalum, (dhaivam)nee ennodu koode irikunnuvallo* ennu Bible il parayunund.. Sherikum Subhash veenath ee koorirul nte adiyilekanu., Siju David rekshikan irangipoyathum koorirul thazhvarayilekanu.,👍🏻
@ajuzoey153511 ай бұрын
Enikkum uragan pattanilla😢😢
@sabeeshtp332610 ай бұрын
Yathartha chunks manjummel boys.
@maryjosphinjosphin400610 ай бұрын
പോസ്റ്റർ കണ്ടപ്പോൾ കോമഡി ഫിലിം ആണെന്നും വിചാരിച്ചു ആണ് ശരിക്കും കാണാൻ പോയത്. പക്ഷെ പേടിച്ചു ടെൻഷൻ അടിച്ചും. അവസാനം ജീവൻ തിരിച്ചും കിട്ടിയ അനുഭവം ആയിരുന്നു.ഇവരെയും അഭിനയിച്ചവരെയും കെട്ടിപിടിച്ചു ഒന്ന് പൊട്ടിക്കരയാൻ തോന്നുവാ.
@vishnumohanan714611 ай бұрын
Kuttettan the great ❤
@Thegreatbozz11 ай бұрын
Super matram parayunna cheettan aanu ente hero 😂😂 Ella interview yu sooooooper soooooper
@UtharaNarayananp11 ай бұрын
പടം ഒരു രക്ഷ ഇല്ല 🔥
@sumodhsamuel949710 ай бұрын
Super pillere🔥🔥🔥🔥🥰🥰🥰🥰❤❤❤❤❤
@shanumoviesvlogs9 ай бұрын
*അന്ന് സുഭാഷ് വീണതിന് ശേഷം അവിടെ മഴ പെയ്തത് ഓക്സിജൻ കിട്ടാൻ ഏറെ സഹായിച്ചു... ഫോറെസ്റ്റ് ഓഫിസറിന്റെ രൂപത്തിൽ ചെകുത്താൻ ഇവരേ പിന്തിരിഞ്ഞു പോവാൻ പ്രേരിപ്പിച്ചു... പക്ഷെ കൂട്ടുകാരനോടുള്ള സ്നേഹം അവരെ അവിടെ പിടിച്ചു നിർത്തി...ഇവരുടെ സുഹൃത് ബന്ധം എത്ര പവിത്രമാണെന്ന് മനസിലാക്കിയ ദൈവം അവിടെ മഴയായി അവതരിച്ചു... ആ മഴ വെള്ളത്തിലൂടെ ഗുഹക്കകത്തേക്ക് ഓക്സിജൻ ചെന്നു.... ചെകുത്താൻ തോറ്റിടത് ദൈവം സന്തോഷം കൊണ്ട് പുഞ്ചിരിച്ചു... ബോധം മറഞ്ഞു മരണത്തിലേക്ക് നീങ്ങേണ്ട നിമിഷത്തിൽ ബാക്കിയുള്ള 11 സുഹൃതുക്കളുടെ സ്നേഹം ദൈവം മനസിലാക്കി... ചെകുത്താനായി നിന്ന ഓഫീസർമാർ കയറും കൊണ്ട് വന്നു... ആരും ഇറങ്ങാതായപ്പോൾ സിജു ഇറങ്ങി വീണ്ടും അവരുടെ കൂട്ടുകെട്ടിന്റെ ആഴം ദൈവം മനസിലാക്കി... അന്നവിടെ പെയ്ത മഴ അത് ദൈവത്തിന്റെ ഒരു കയ്യാണ് 🌈🌈🤝നിങ്ങളെ കൂട്ടുകാരനെ നിങ്ങൾക് തന്നെ തിരിച്ചു തന്ന പടച്ചവൻ എത്ര വലിയവൻ.... നിങ്ങളുടെ സ്നേഹം ആത്മാർത്ഥ അതിലാണ് നിങ്ങൾ ജയിച്ചത്*
@MeeraVidyasagar10 ай бұрын
Real life heroes.
@fazilaboobacker11 ай бұрын
Humanity 🥰😍
@ancyjarid759610 ай бұрын
Super❤❤❤❤❤
@jackskankojam10 ай бұрын
Guna cave oke..onnumalla ..ithilum dangerous Aya cave system oke matulla rajyangalil alukal safety measures upayogichu explore cheyunund...India il adventure ennu paranjal...vellamadichitu cave Kanan pokunathanu..
@dynamocutz15376 ай бұрын
ഗുണ കെവിന്റെ ചരിത്രം തിരുത്തിയ സൗഹൃദം ❤
@Sp_Editz_leo1011 ай бұрын
ഇവന്മാരുടെ മക്കളോട് ഈ സഹസികത കാണിക്കാൻ പറ എന്നിട്ട് നിങ്ങൾ പോകു എത്ര മാതാപിതാക്കൾ ആണ് നദിയിലും കടലിലും സഹസികത കാട്ടാൻ പോയ മക്കളെ ഓർത്തു ജീവിതം മുഴുവൻ കരഞ്ഞു ജീവിക്കുന്നത്.
@vijayalakshmilakshmi359510 ай бұрын
ഇവർ അറിയാതെ അപകടത്തിൽ പെട്ടതല്ലെ
@Sp_Editz_leo1010 ай бұрын
@@vijayalakshmilakshmi3595 എല്ലാപേരും അറിയാതെ ആണ് അപകടത്തിൽ പെടുന്നത് കുളത്തിൽ കുളിക്കാൻ പോകുന്നവർ അറിയാതെ അല്ലെ അപകടത്തിൽ പെടുന്നത്.
Watched camera print ,awaiting theatre experience. Apologise for watching illegally as we have no choice here for theatre experience 🎉🎉
@surajks9411 ай бұрын
The real heroes 💥💥
@malumol436711 ай бұрын
Movie manasil ninnum pokunilla
@Vpr225510 ай бұрын
ജീവിതത്തിൽ യുക്തി വാദി ആണ് ആരുന്നു അല്ലെ 😢
@radeeshradeesh73710 ай бұрын
ഞാൻ ഒരുപാട് വീഡിയോ കണ്ടും നിങ്ങളുടെ ഒരുപാട് ബഹുമാനം തോന്നുന്നു സ്നേഹം തോന്നുന്നു പക്ഷേ ആ കണ്ണട വെച്ച ചേട്ടൻ എല്ലാത്തിലും ഓവർ ആണ് ഒന്ന് നിയന്ത്രിക്കാൻ നോക്കുക ബാക്കി എല്ലാവരും സൂപ്പർ ആണ് പക്ഷേ ആ കറുത്ത കണ്ണടക്കാരൻ ഓവർ ആയി വെറുപ്പിക്കൽ ആണ് ഇനിയും ഇന്റർവ്യൂ വരും അതിൽ എകിലും ഓവർ സംസാരം വേണ്ട കറുത്ത കണ്ണട ചേട്ടാ
@peregrineGameboy11 ай бұрын
Camerayude pinnil aara samsaram
@jacobgeorge32811 ай бұрын
Aa vadamvellii scene real ayirnno
@Crystal_Cobra11 ай бұрын
ഒരാൾ മിസ്സിംഗ് അല്ലേ
@RedRosejj11 ай бұрын
അയാൾ ഖത്തറിൽ ആണ്
@sjtcreation842611 ай бұрын
One time watchable
@SuryaSudheesh-b1f10 ай бұрын
പിന്നേ ടൂർ പോയോ
@saritham522610 ай бұрын
Jangalum karanju,
@rajeevsrnair935411 ай бұрын
ജീൻസ് കോട്ട് ഇട്ട ആളാണോ സുഭാഷ്
@LalJohns_198711 ай бұрын
Yes
@akkuzz1111 ай бұрын
Illada😂
@viralvideoz-0711 ай бұрын
Padathe nashippikaruth plzzzz
@mirhan_mt11 ай бұрын
Loose adiyedaaa😮💨👍💗
@abhilashmurali104211 ай бұрын
ഇവർ പത്തുപേർ. രണ്ട് പേര് വന്നിട്ടില്ല. അപ്പോ പന്ത്രണ്ട് ആയില്ലേ? 😕
@quadirabdul5711 ай бұрын
ഇതിലുള്ള ഒരാൾ ട്രിപ്പ് പോയ ആളല്ല.. (ഏറ്റവും ലെഫ്റ്റ് ഉള്ളത്) വേറൊരു ഇന്റർവ്യൂയിൽ അങ്ങേര് പറയുന്നുണ്ട്.. അങ്ങേരെ ആണ് ഇവർ നാട്ടിലേക്ക് വിളിച്ചു പറഞ്ഞത്.. അയാൾ ആണ് ഹോസ്പിറ്റൽ ഒക്കെ സെറ്റ് ആക്കിയത് ന്ന്.. പുള്ളിയും ഇന്റർവ്യൂ കൂടെ വരുന്നു ന്ന് മാത്രം...
Ath thaanik real frds ellathond palathum thonnum heh😂
@Davids1993disc11 ай бұрын
വെല്ലോടാത്തെക്കും പൊയ്ക്കോ.. അയിന്?????
@x_blue.__11 ай бұрын
Ith pryn nii aru 🤷🏻♂️
@Vidya-ok8eb11 ай бұрын
Ithi left first irikunna boy 8th irikunna dark blue t shirt boy brothers twins anu
@sreelalvr892411 ай бұрын
കണ്ണട വെച്ച. വനെ. സഹിക്കാൻ പറ്റുന്നില്ല. ആറു ബോറൻ
@Blankmarinet10 ай бұрын
Angeran athil ettom pwoli vibe ❤
@itsmylife96318 ай бұрын
പുള്ളി അങ്ങനെ ആണ്..
@ontimenews569711 ай бұрын
Sunglass vechad Eeda oru monnan 😂
@jusakameleon11 ай бұрын
Sahdharnakaran aahda, ne etha parishkaaari?
@LisAbe11 ай бұрын
@@jusakameleonഇങ്ങനെ കൊറേ മനസാക്ഷി, compassion ഇല്ലാത്തവർ ഉണ്ട് സഹോ... നല്ലത് ഒന്നും പറയാൻ ഇല്ലെങ്കിൽ, മിണ്ടാതെ ഇരിക്കാൻ അറിയാത്തവർ. ശെരിക്കും ആ കമന്റ് ഇട്ട ആൾ ആണ് മൊണ്ണൻ, in my dictionary.
@sumoshmohan11 ай бұрын
മഞ്ജുമ്മൽ എന്താ ചെയ്തേ അവർ ടൂർ പോയി കുഴിയിൽ വീണു അല്ലാതെ എന്താ
@ashrafkamban11 ай бұрын
മനുഷ്യത്വം എന്നൊരു സാധനം ഉണ്ട് ബ്രോ അത് കിട്ടാനും ഭാഗ്യം വേണം ഇല്ലെങ്കിൽ ഇത് പോലെ ഒരു കമന്റിൽ നിങ്ങൾ ഓരോന്ന് പറഞ്ഞേനെ 😢 പടം കാണു 😊
@sheejariju760311 ай бұрын
കഷ്ടം ഇങ്ങനെ യും ചിലർ എന്തായാലും തന്റെ സ്വഭാവം അറിയാൻ പറ്റി 😔സ്വന്തം കാര്യം മാത്രം നോക്കുന്ന ആളെ
@jusakameleon11 ай бұрын
Ne aanu poyel aarum edukkilla ee swabhavam aanel
@sumoshmohan11 ай бұрын
ഈ കാലഘട്ടത്തിൽ മനുഷ്യത്വം 🤣
@sumoshmohan11 ай бұрын
ഞാൻ പോയാൽ നീ എടുക്കണ്ട
@sandeep425711 ай бұрын
Friendships movie 👌🫶👏🫡🔥😍🥰😘❤️
@sevenstar851611 ай бұрын
ബിഹൈന്റ വുഡ്സ് ഇന്റർവ്യൂ കണ്ട് അതിലും ബാലുവർഗീസിന്റെ റോൾ ചെയ്ത് ആൾ ആളെ വെറുപ്പിക്കുന്ന... ഇതിലും ഒരു മാറ്റം ഇല്ല... പറയാൻ സമ്മതിക്കുന്നില്ല
@LisAbe11 ай бұрын
ആ മനുഷ്യൻ നല്ല വൈബ് ഉള്ള നല്ല ജോളി മനുഷ്യൻ ആയിട്ടാ എനിക്ക് തോന്നിയത്. I enjoy each one's unique personalities. That's the beauty and success of this movie too.
@vijayalakshmilakshmi359510 ай бұрын
അങ്ങനെ ഉള്ള ആളായത് കൊണ്ടാണല്ലോ വിളിച്ചു വിളിച്ചു സുഭാഷിനെ ഉണർത്തിയത്