സിനിമ നിർമാതാവ് സിബിയുടെ അതിഗംഭീര സാക്ഷ്യം എല്ലാവരും കേൾക്കണം

  Рет қаралды 35,729

VOICE OF GRACE

VOICE OF GRACE

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
kreupasanam light a candle prayer
kreupasanam light a candle prayer malayalam
kreupasanam evening prayer in Malayalam
Adoration of the blessed sacrament malayalam
Life blessing church kottayam
Divine mercy syro malabar catholic church
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 97
@4peoples525
@4peoples525 4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ..ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി അമ്മേ.ഞങ്ങളെ സഹായിക്കണമേ
@26__aaronjoseph29
@26__aaronjoseph29 4 ай бұрын
എൻറെ അമ്മ മാതാവേ എൻറെ രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏
@thresia3
@thresia3 4 ай бұрын
അമ്മേ മാതാവേ.. ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ 🙏❤️❤️🥰🥰
@SumathyKk-t8w
@SumathyKk-t8w 4 ай бұрын
അമ്മേ മാതാവേ ഹാർട്ട് രോഗിയായ എന്നെ സുഖപ്പെട്ടുത്തണേ
@rjsoumyauniversevlogs76
@rjsoumyauniversevlogs76 4 ай бұрын
അമ്മ മാതാവേ.. അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@alexgeorge5779
@alexgeorge5779 4 ай бұрын
അമ്മേ മാതാവെ എല്ലാ വരെയും അനുഗ്രഹിക്കണമേ🙏🙏..🙏❤️❤️❤️❤️❤️
@26__aaronjoseph29
@26__aaronjoseph29 4 ай бұрын
എൻറെ അമ്മ മാതാവേ എൻറെ മകന് പഠിക്കാൻ ഊർജ്ജം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@PushpaKumariT-n5r
@PushpaKumariT-n5r 4 ай бұрын
അമ്മേ അവിടുന്ന് എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏
@sunithapradeep8200
@sunithapradeep8200 4 ай бұрын
അമ്മേ മാതാവേ രോഗികളായ എല്ലാമക്കളെയും അനുഗ്രഹിക്കേണമേ
@Celin-ne6ee
@Celin-ne6ee 4 ай бұрын
Amme ellavareyum anugrahickaname
@ushajoseph1048
@ushajoseph1048 4 ай бұрын
അമ്മേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@miniraju2862
@miniraju2862 4 ай бұрын
മാതാവേ എൻ്റെ മോളുടെ രണ്ട മക്കളുടെ പനി മാറ്റി തരണമേ മാതാവേ
@AnnammaJohn-u8t
@AnnammaJohn-u8t 4 ай бұрын
അമ്മേ മാതാവേ ajo യുടെ problem solve ചെയ്തു അമ്മക്ക് നന്ദി പറഞ്ഞു prathikkan കൃപ നല്‍കി അനുഗ്രഹ kkane amen amen ❤
@ShinyVarghese-c5v
@ShinyVarghese-c5v 4 ай бұрын
എന്റെ മകളെ സ്നേഹത്താൽ നിറക്കേണമേ
@vidyavimal2807
@vidyavimal2807 4 ай бұрын
Maathaave nandhiii❤
@26__aaronjoseph29
@26__aaronjoseph29 4 ай бұрын
എൻറെ അമ്മേ എൻറെ വിഷമങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏
@manjujose4002
@manjujose4002 4 ай бұрын
അമ്മേ മാതാവേ സോണിയെ പൂർണ ആരോഗ്യം നൽകി കാത്ത് പാ ലിക്കാൻ പ്രാർഥിക്കുന്നു.ആമേൻ ആമേൻ ആമേൻ
@shijianeesh8749
@shijianeesh8749 4 ай бұрын
അമ്മേ മാതാവേ 🥰🥰
@georgekuttychacko3412
@georgekuttychacko3412 4 ай бұрын
കർത്താവെ എന്റെ മക്കൾക്കും മരുമക്കൾക്കും വിശ്വാസം നൽകണേ ,
@jessypaulose1505
@jessypaulose1505 4 ай бұрын
Amme മാതാവേ ❤
@mersaljoy6922
@mersaljoy6922 4 ай бұрын
👌👌👌
@ShincyAbraham-nq5mw
@ShincyAbraham-nq5mw 4 ай бұрын
മാതാവേ എൻ്റെ മകൻ ഇൻറ്റർ വ്യു പങ്കെടുക്കുന്നു അവിടുന്ന് അവനോട കൂടെ ഇരുന്ന് വിജയിപിക്കണമെ ശരി ഉത്തരം പറയാൻ അവൻ്റെ ബുദ്ധിയിലും നാവിലും അവിടുന്ന് വസിക്കണമെ
@marysunny5850
@marysunny5850 4 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾ സാക്രമെന്റൽ ജീവിതത്തിലേക്കു തിരിച്ചുവരണമേ സ്നേഹമോളുടെ ബ്ലഡ്‌ റിസൾട്ട്‌ പേടികാണില്ലാത്തതാകണമേ
@GeethaGeetha-ll8iq
@GeethaGeetha-ll8iq 4 ай бұрын
Esuappa nandhi Amen Hallelujah
@salystanes7639
@salystanes7639 4 ай бұрын
അമ്മേ എനിക്കുവേണ്ടി ഇസോയോട് പ്രാർത്ഥിക്കണേ. 🙏🏻🙏🏻🌹🌹
@sobhavarghese5969
@sobhavarghese5969 3 ай бұрын
അമ്മയ്‌ പരിശുദ്ധ നാഥാ എന്റെ അമ്മക്ക് ഹാർട്ട്‌ ന്റയ് രോഗം സുഖം മാറ്റി തരണം ഞങ്ങൾക്ക് അവിടെ വരാനുള്ള വഴി തുറന്നു തരണം
@minimole2335
@minimole2335 4 ай бұрын
അമ്മേ എന്റെ മോളുടെ വയറ്റിലുള്ള കുഞ്ഞുവാവയെ കാത്തുകൊള്ളണമേ ❤❤
@georgekuttychacko3412
@georgekuttychacko3412 4 ай бұрын
യാത്രക്കൊരുങ്ങുന്ന ഞങ്ങളുടെ മക്കളെയും മറ്റുമക്കളെയും അനുഗ്രഹിക്കണമേ .❤
@26__aaronjoseph29
@26__aaronjoseph29 4 ай бұрын
എൻറെ അമ്മ മാതാവേ എനിക്ക് ക്രിപാസനത്തിൽ വരുവാൻ സാധിച്ചു തരേണമേ🙏🙏🙏
@mereenajoppan1378
@mereenajoppan1378 4 ай бұрын
എന്റെ സഞ്ചാരി അമ്മേ എന്റെ ഭർത്താവിന് കൊടുക്കാനുള്ള 4 സാലറിയിൽ ഒരെണ്ണം എങ്കിലും ഈ മാസം കൊടുക്കേണമേ ആമേൻ
@JayasreeR-lz9kx
@JayasreeR-lz9kx 4 ай бұрын
അമ്മേ, മാതാവേ, കൃപാസനം അമ്മേ, എന്റെ മോൾക്ക് UKയിൽ നവംബറിന് തന്നെ വിസയുള്ള ജോലി കിട്ടാൻ അമ്മേ, അനുഗ്രഹിയ്കണേ...അമ്മേ മാതാവേ, മോളെ വിഷമിപ്പിയ്കല്ലേ അമ്മേ..🙏🙏🙏🙏🙏
@alicegeorge4692
@alicegeorge4692 4 ай бұрын
Ithoru valiya sakshyamanu🙏 Deivathinum parishudha ammakkum thirukkumaranum nandhi🙏
@ShincyAbraham-nq5mw
@ShincyAbraham-nq5mw 4 ай бұрын
മാതാവേ എൻ്റെ മകൾക്ക് ഇന്ന് പരീക്ഷ ജയിച്ചു എന്ന് കമ്പനിയിൽ നിന്ന് മെയിൽ വരണമെ അവളെ ജോലിക്കായി എടുക്കണമെ
@ShinyVarghese-c5v
@ShinyVarghese-c5v 4 ай бұрын
എന്റെ അമ്മേ എന്റെ ഡെപ്പ്രെഷൻ രോഗം മാറ്റി തരേണമേ
@simonabraham9645
@simonabraham9645 4 ай бұрын
Amme daivamathave njangalude kadabharam neekki samadanam tharename amme ente unniyude parishramangale sabhalamakkename ente makkale kathukollename anugrahikename ente bhavanathodu daya thonnename 🥲💔🙏🙏👏👏✝️✝️🌷🌷
@mollychacko6119
@mollychacko6119 4 ай бұрын
അമ്മേ എൻ്റെ മോൾക്ക് ഒരു ജോലിയും ജിവിത പങ്ക) ളിയെയുo നൽകി അമ്മയുടെ പ്രത്യഷിക ര ണ ത്തിൻ്റെ സാക്ഷിയാക്കണെ❤
@sheejajohnson4434
@sheejajohnson4434 4 ай бұрын
Amme mone ithupole vishwasiyakki maattaname 🙏🙏🥲🥲
@sugandhis2281
@sugandhis2281 4 ай бұрын
അമ്മേ സഞ്ചാരി മാതാവേ, എന്റെ ഭർത്താവ് പോൾ സുധാകരന് സ്ഥിരം ജോലി നൽകി അനുഗ്രഹിക്കേണമേ.. 🙏🙏🙏🙏♥️♥️♥️
@mercyts9577
@mercyts9577 3 ай бұрын
Amma mathave derikmona vayarinta aswassathatha Matty tharanma
@beenaroy1704
@beenaroy1704 4 ай бұрын
🙏🙏
@ShibuGopal-si6bw
@ShibuGopal-si6bw 3 ай бұрын
🙏🙏💞💞💞💞🙏🙏🙏
@thomas-gi6np
@thomas-gi6np 4 ай бұрын
Ave ave ave maria❤❤❤
@mollychacko6119
@mollychacko6119 4 ай бұрын
അമേമ എൻ്റെ മോടെ ഗർഭാവസ്ഥയിലെ കുഞ്ഞിൻ്റെ 2 Kidney യിലെ നീർക്കട്ട് പൂർണമായും സൗഖ്യപ്പെടുത്തി ആരോഗ്യമുള്ള കുഞ്ഞിനെ നൽകി / അൾത്താരയിൽ സാക്ഷിയാക്കണെ❤
@chrisildapomthottam6153
@chrisildapomthottam6153 4 ай бұрын
❤❤❤
@Sruthy-j9n
@Sruthy-j9n 4 ай бұрын
അമ്മ വേഗം സുഖപെടുത്തും ❤
@godsowncountry5421
@godsowncountry5421 4 ай бұрын
AmmemathaveEricmoneteAsukammataname
@SunStar6USA-zm3fn
@SunStar6USA-zm3fn 3 ай бұрын
❤🌹🙏🙏🙏🙏🙏🙏
@ashaanil2328
@ashaanil2328 4 ай бұрын
Amme mathave njaggalk nalla oru bhavanam Nalki Anugrahikkaname eelokath bhavanam illathe vishamikkunna ellavarayum samarpikkunnu Mathave ente ippozhathe avasthaye samrpikkunnu 22datene samarppikkunnu prethekich husbandinte Samrpikkunnu Ente MAKKALKUMVENDI PRARTHIKKUNNU pinne avark padikkanulla Ella anugrahanggalim kodukkaname pareeshayil avarude kudeyirikkaname❤❤🙏🙏🙏🙏🙏🙏🙏🙏🙏
@ranipaul3919
@ranipaul3919 4 ай бұрын
Amme Mathave njangalude kudumbathe Ammayude kaikalilekke samarpikunnu
@MercyBabu-f8z
@MercyBabu-f8z 4 ай бұрын
Amme krupasana prasadavara mathave enne ammayude prathyasheekaranathinu sakshi aakkaname
@bindumathew7360
@bindumathew7360 4 ай бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️
@joseyvarghese3814
@joseyvarghese3814 4 ай бұрын
Ave Ave Ave maria Ave Ave Ave maria
@ananthanmc1053
@ananthanmc1053 4 ай бұрын
Amma Anumolda skinkruthevarunnathe mattitharana Amma 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SandeepAntony-wi3by
@SandeepAntony-wi3by 4 ай бұрын
Amen❤❤❤❤
@marygeorge5427
@marygeorge5427 4 ай бұрын
Amma, Mathave to fill Holy Spirit with my children. and bless them to increase in faith
@anuhubert5404
@anuhubert5404 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mollypious4000
@mollypious4000 4 ай бұрын
Amme mathave ente Monte job nannayi varaname Amen 🙏
@malmvncca2362
@malmvncca2362 4 ай бұрын
Amen
@sheebarozario6633
@sheebarozario6633 4 ай бұрын
Amme MATHAVE enikum udambadi edukananam enik avasaram undakki tharaname 🙏🙏🙏 athupole enik Paisa kadam thanna Oru chechik Paisa thirichu kodukan pattunnilla enne orupad cheetha parayunnu njangalk kadabadhiyatha poornamayi maari kittan vendi MATHAVE enik sadhichu tharaname ❤ visa thadasam maatti tharaname vairagyam maatti orumichu kazhiyanulla kreupa mathram mathi 🙏 mathavinte pretheka samrekshanam ente kudumbathinu nalkename Amen parishudha parama Divya karunniyathinu enneravum aradhanayum sthuthiyum pukashchayum undayirikatte Amen 🙏😇🙏
@MC_creations1
@MC_creations1 4 ай бұрын
Amme shyniyude makkalkkum neethi nadathikodukkane ammen
@lindaeldho5804
@lindaeldho5804 4 ай бұрын
Amme ente eldho asugham matti tharane🙏🏻
@Aswathyvs-ld3rq
@Aswathyvs-ld3rq 4 ай бұрын
Ammea mathavea dhachu vintea pani veagam maranamea.njan oru mezhukurhiri kathi heakkam.
@AleyammaSamson-n6r
@AleyammaSamson-n6r 4 ай бұрын
Amme mathavee ente Husbantinte poorna saukyathinayi prathikkunnu
@minijoy2103
@minijoy2103 4 ай бұрын
അമ്മേ മാതാവേ അമലിന്റെ വിസ പെട്ടെന്ന് ലഭിക്കാൻ തിരുക്കുമാരൻ വഴി സാധിച്ചു തരണമേ, ഇന്നത്തെ ഇന്റർവ്യൂ പാസ് ആകുവാൻ ഇടപെടണമേ
@jesnaalexander6567
@jesnaalexander6567 4 ай бұрын
സെപ്റ്റംബർ 28-o തീയതി നടക്കുന്ന പരീക്ഷയിൽ അനുഗ്രഹിക്കണേ എന്റെ മാതാവേ എനിക്ക് സാക്ഷ്യം പറയാൻ ഇടയ്ക്കേൺ.
@NirmalajaneSmmi
@NirmalajaneSmmi 4 ай бұрын
Mary my mother answer my petitions.i believe
@mollychacko6119
@mollychacko6119 4 ай бұрын
അമ്മേ വീടുമാറിയാൽ ഒട്ടും ഉറങ്ങാൻ കഴിയാത്ത എൻ്റെ മോൾക്ക് ഇന്ന് ഉറക്കO നൽകി സാക്ഷിയ> ക്കണെ❤
@sreekalasuresh1675
@sreekalasuresh1675 4 ай бұрын
Amme mathave ithupole ente apekshakalum kaikollename
@ShajiHameed-oy6pn
@ShajiHameed-oy6pn 4 ай бұрын
🙏🙏🙏🙏🙏🙏❤❤❤❤❤❤
@joshichakkalakkal6554
@joshichakkalakkal6554 4 ай бұрын
മാതവിൻ്റെ അത്ഭുതങ്ങളെ 14:24 കുറിച്ച്ഒരു സീരിയൽ നിർമ്മിക്കണമെന്നആഗ്രഹംഅതിൽ കൂടുതൽ ആളുകൾകാണുന്ന ടിവിചാനലിൽമാതാവിനോട് പ്രാർത്ഥിക്കണം
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 4 ай бұрын
Njanum kodekunnu amma nen sannedeyel saksheyam parauvaan 🙏🙏🙏🙏🙏🙏
@ambilysony6583
@ambilysony6583 4 ай бұрын
Amme heal us from allergies and headaches
@ReenaGeorge-e1i
@ReenaGeorge-e1i 4 ай бұрын
Rijoy rijhon rijosh vdesath povan thadsghl vduthal labikuvan prathikune amme
@godsowncountry5421
@godsowncountry5421 4 ай бұрын
Ammemathavenallahostpitaliljollykemolkikodukaname
@godsowncountry5421
@godsowncountry5421 4 ай бұрын
MathaveAlponsaOERExampasayoNannmathave
@jancystanly1287
@jancystanly1287 4 ай бұрын
കൃപ സാനമാതവേ 4 മാസം ആയി എൻ്റെ ഭർത്താവിന് ശബളം കിട്ടിയിട്ട് ആകെ വിഷമത്തിലാണ് ക്കത് കൊണ്ട് വിട്ടിൽ ഒരു സമാധനം കിട്ടുന്നില്ലകൃപ സാനമത വേ സാറിന് ശമ്പളം തരുവാൻ തോന്നിക്ക ണെ
@shinygeorge4244
@shinygeorge4244 4 ай бұрын
Mathave ente makanu oru job thannu angrahikanae 🙏🙏🙏🙏
@swathysprasad6288
@swathysprasad6288 4 ай бұрын
Amme ente sahodhariyude makal avalude friend Rahul avanumai ennekkum akalan Amma madhyastham vahikkename
@jesfinjenil2071
@jesfinjenil2071 4 ай бұрын
Not by merit but by the grace of God 🙏
@tessymichael104
@tessymichael104 4 ай бұрын
Mother Mary help me to heal my son, he is suffering from severe psoriasis
@SherlyRajan-t4u
@SherlyRajan-t4u 4 ай бұрын
എന്റെ അമ്മേ 22 ഭയസുള്ള മകൻ അലൻ ന്റെ ജോസലിനെ കിട്ടിയില്ല എങ്കിൽ ജീവിതം ഇല്ല മരിക്കും എന്നുള്ള തീരുമാനം അമ്മ എടുത്തു മാറ്റി അവന്റെ ജീവിതം അമ്മ സാക്ഷ്യം ആക്കി മറ്റാണെ അമ്മേ
@jismythankachan9205
@jismythankachan9205 4 ай бұрын
Mathave nte IELTS result pass akane🙏
@MercyBabu-f8z
@MercyBabu-f8z 4 ай бұрын
Amme molde acidity problem overstomach wt ellam sugappeduthaname isoye
@AliseJose
@AliseJose 4 ай бұрын
Amean
@roselinefrancis1763
@roselinefrancis1763 4 ай бұрын
Bless Sally from bank loan
@bijuchettiyath0255
@bijuchettiyath0255 4 ай бұрын
Amma anta visa sheriyakanma
@chottusworld501
@chottusworld501 4 ай бұрын
Ante mathave Ella ticketsum welding 1G, 2G , 3G and 4G Ella positionum kittane mathave
@subhaharishbabu5808
@subhaharishbabu5808 4 ай бұрын
Amma pls heal my leg pls give me money
@SomavallyJosekumar-bi3hp
@SomavallyJosekumar-bi3hp 4 ай бұрын
Yanta makalkku oru kinjina thannu anugraikkanam
@susanbincy6596
@susanbincy6596 4 ай бұрын
Amme September 29 ente b2 exam kathukollename amme
@thomasthomas-ny6km
@thomasthomas-ny6km 4 ай бұрын
Contract with God or Amma??? Contract with Amma or Joseph??? It is a doubt. Only God can do miracle. So always pray with God.
@jijokp9625
@jijokp9625 4 ай бұрын
@LysammaLysamma-yf2im
@LysammaLysamma-yf2im 4 ай бұрын
🙏🙏🙏🙏🙏🙏
@anzilajanzil1958
@anzilajanzil1958 4 ай бұрын
Amen❤
@deepthianish897
@deepthianish897 4 ай бұрын
🙏🙏🙏🙏
@shijishyju3071
@shijishyju3071 3 ай бұрын
🙏🙏
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН