"സിനിമ നിർത്തണമെന്ന് ഇപ്പോഴും മോഹമുണ്ട്..." | Salim Kumar എന്ന നടൻ്റെ വളർച്ചയുടെ പിൻകഥ

  Рет қаралды 101,065

Behindwoods Ice

Behindwoods Ice

Күн бұрын

In this episode of Beautiful Minds with Major Ravi, Mollywood's finest actor Salim Kumar opens up about his extraordinary journey in becoming the greatest strength of the Malayalam Film Industry.
Zeugar is Kerala's first 100% sugar-free sweet company. Suitable for people with diabetes and on a diet, their range includes Chocolates, Cookies, Cakes, Pastries, Indian Sweets, Ice creams, and more. For orders visit their shops at Kochi (Lulu Mall), Calicut (Near Star care hospital thondayad), Thrissur (Near Punkunnam church). Online orders are available across Kerala - order via phone on 9350000260 or order directly from their website - www.zeugar.com
കേരളത്തിലെ ഏറ്റവും മികച്ച Ezhava വിവാഹ അന്വേഷണ Website. www.ezhavamarr... ഇന്നുതന്നെ Register ചെയ്യൂ സൗജന്യമായി.
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
#SalimKumar #MajorRavi #Behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Behindwoods TV Max ▶
/ @behindwoodstvmax
Behindwoods Walt ▶ / @behindwoodswalt
Behindwoods Om ▶ / @behindwoodsom

Пікірлер: 162
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@harikrishhz
@harikrishhz 2 жыл бұрын
Interview cheyyunna aal "fit" aanenu behindwoods urappakiyathil santhosham. 🙏
@arshiashu
@arshiashu 2 жыл бұрын
അടിച്ചു കിളി പോയിട്ടാ പുള്ളി ഇന്റർവ്യൂ ചെയ്യുന്നേ... നിങ്ങൾക്ക് അതുപോലും മനസിലാക്കാനുള്ള കഴിവ് ഇല്ലേ 🤔😇😇
@moviecapital2344
@moviecapital2344 2 жыл бұрын
അച്ഛനുറങ്ങാത്ത വീട്👌👌സിനിമ👌👌സലീമേട്ടന്റെ അച്ഛൻ വേഷം👌👌
@7293187173
@7293187173 2 жыл бұрын
സ്രാങ്ക്, പ്യാരി, മാക്രി ഗോപാലന്‍, മണവാളന്‍, ഡാന്‍സ് മാസ്റ്റര്‍ വിക്രം, അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കിയ നടനാണ്..! നിങ്ങള് പൊളിയാണ് മനുഷ്യ..!♥
@aravindavm9742
@aravindavm9742 2 жыл бұрын
Alla pinne❤️❤️❤️❤️
@ajaymohan5248
@ajaymohan5248 2 жыл бұрын
Shafi Raffi
@yourstruly1234
@yourstruly1234 2 жыл бұрын
Adimakannu in thammanum makkalum, pappan in chocolate, sound engineer in kunjikoonan..
@abhijith6589
@abhijith6589 2 жыл бұрын
Thilakkathile Omana Kuttan 😂
@Rakeshmohanan
@Rakeshmohanan 2 жыл бұрын
എവിടെയോ എന്തോ ഒരു തകരാറുപോലെ.....
@smithazworld5793
@smithazworld5793 2 жыл бұрын
അന്നും ഇന്നും എൻറെ ഫേവറേറ്റ് ആക്ടർ സലിം കുമാറാണ്. എൻറെ മോനും എല്ലാദിവസവും സലിംകുമാറിnte കോമഡി സീൻ കണ്ടേ ഉറങ്ങാറുള്ളൂ
@entertainmentbox7180
@entertainmentbox7180 2 жыл бұрын
മദ്യപാനംകാരണം പുള്ളിയുടെ ഒരുപാട് നല്ല പടങ്ങൾ നഷ്ടമാവാൻ ഇടയായി
@arjunvmenon9245
@arjunvmenon9245 2 жыл бұрын
Please do an interview with saikumar
@frigilpmathew9970
@frigilpmathew9970 2 жыл бұрын
Major ravi 🥃🥃🥃🥃 cameraman nallapole sredhikunnund
@rubikscube647
@rubikscube647 2 жыл бұрын
Kerala Cafeil Bridge enna shortil idehathinte performance ennum ente oru favorite aanu.. ❤️
@prasadhari6508
@prasadhari6508 2 жыл бұрын
Ore.. poli....💕💕 Salim kumar
@moviecapital2344
@moviecapital2344 2 жыл бұрын
സലീമേട്ടന്റെ ചിരി👌
@alanjoseph3703
@alanjoseph3703 2 жыл бұрын
He is the greatest of all time
@a.b5136
@a.b5136 2 жыл бұрын
Correct correct correctuuuu
@jkjkjk807
@jkjkjk807 2 жыл бұрын
Kannan pattambiye interview cheyu
@MrPramodkp
@MrPramodkp 2 жыл бұрын
Ravi Chetta . ചേട്ടന് എന്തോ ഒരു ക്ഷീണം പോലെ ... ഇത് ചിലപ്പോൾ എനിക്ക് മാത്രം തോന്നിയത് ആണോ എന്ന് അറിയില്ല
@balakovai
@balakovai 2 жыл бұрын
Ettum ista, petta comedian salim kumar. King of comedian in malayalam filim industry
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
ഹഹ വീണയുടെ സ്റ്റാർട്ടിങ്ങിൽ ഉള്ള പരസ്യം ..ഹഹ ഭയങ്കര സീരിയസ് .. ഉൾകൊള്ളാൻ പറ്റണില്ല 😂
@ajith9650
@ajith9650 2 жыл бұрын
Actually ithil aranu vellathill? Ini ithu Kanda nammal ano?
@keralanews4891
@keralanews4891 2 жыл бұрын
സലിം കുമാറിന്റെ കോമഡി എന്നും ഫ്രഷ് ആയിരിക്കും.എത്ര കാലം കഴിഞ്ഞാലും...മണവാളാ നിന്റെ അച്ഛൻ വന്നിട്ടുണ്ട്....! ഓ ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ😂😂
@____ishan_3912
@____ishan_3912 2 жыл бұрын
അച്ഛനാണത്രെ അച്ഛൻ😂😂
@shijuhii2140
@shijuhii2140 2 жыл бұрын
ചുക്ക് കാപ്പി.. മഴ അല്ലെ
@krishnajithh9219
@krishnajithh9219 2 жыл бұрын
Congratulations for 900k
@subinrajls
@subinrajls 2 жыл бұрын
സലിമേട്ടൻ😍😍😍😍
@clemantthomas2190
@clemantthomas2190 2 жыл бұрын
Ravi sir ennale nannai Aadichitondalle.. before the shoot dat
@totalforyou6362
@totalforyou6362 2 жыл бұрын
6:18 ആഹാാാ മേജർ കിടുയ്
@hishams150
@hishams150 2 жыл бұрын
Myr... എന്തര് ചിരിയടെ 🤣🤣
@ebyjoseph8291
@ebyjoseph8291 2 жыл бұрын
🤣🤣
@totalforyou6362
@totalforyou6362 2 жыл бұрын
ഇതാണ് അവാരത്തി ചിരി
@rdivya4273
@rdivya4273 2 жыл бұрын
Love u salim chetta ❤❤❤
@pktalks7281
@pktalks7281 2 жыл бұрын
എന്റെ പൊന്നണ്ണാ രണ്ടെണ്ണം അടിച്ചിരിക്കുമ്പോൾ ഇനി മേലാൽ ഇന്റർവ്യൂ എടുക്കാൻ വരരുത്. നാവ് കൊഴ കൊഴ ന്നാണല്ലോ ഇനി സോഡിയം കുറഞ്ഞതാണ് പൊട്ടാഷ്യം കൂടിയതാണ് എന്നൊന്നും പറയരുത്
@chainsmokerzzz1318
@chainsmokerzzz1318 2 жыл бұрын
❤️
@bcv2434
@bcv2434 2 жыл бұрын
Majorsir..can u pls change these chairs.. Itz not gd for UR personality 💞💞 Pls look the videos itz looking so uncomfortable..
@PankajMohan
@PankajMohan 2 жыл бұрын
2:08
@moviecapital2344
@moviecapital2344 2 жыл бұрын
മേജർ സാർ
@dratheist3859
@dratheist3859 2 жыл бұрын
Randaalum adichu kindy😂😂😂😂😂😂😂👍👍👍👍👍
@keralanews4891
@keralanews4891 2 жыл бұрын
മേജറ് മുണ്ടിന്റെ മോളിൽ പാന്റ് വലിച്ചു കേറ്റി ധൃതിയിൽ പോന്നു...വേറെ മൂഡിൽ ഇരിക്കുമ്പോ ബിഹൈൻഡ് വുഡ്സിന്റ കോൾ.. സലിമിനെ ഇനി കിട്ടില്ല . വേഗം വറൂ രവിസാർ😂
@reshmichandran9562
@reshmichandran9562 2 жыл бұрын
Advocate mukandanunni 😉
@ajith9650
@ajith9650 2 жыл бұрын
Small small small
@sumesh881ify
@sumesh881ify 2 жыл бұрын
ജഗദീഷ് നേ അനുകരിച്ച് ഒരു vdo യൂട്യൂബ് ൽ തന്നെ കിടപ്പുണ്ട്..എൻ്റെ പൊന്നോ.... 😂😂😂
@jobth8696
@jobth8696 2 жыл бұрын
Ellarum nalla wheel aanu🤣🤣
@jaxis_watt6099
@jaxis_watt6099 2 жыл бұрын
Are mejar saab, aap kaa avaaz thoada udaalo🙏🏼😢
@binubinshida5325
@binubinshida5325 2 жыл бұрын
Third😁
@drtonyissac9297
@drtonyissac9297 2 жыл бұрын
രവി അടിച്ചു കൊണ് തെറ്റി ഇരിക്കുവാ
@induindu9994
@induindu9994 2 жыл бұрын
മണവാളൻ.... 😆😆😆😆😆😆😆😆😆😆😆😆അയ്യോ..... 😄😄😄😄😄😄
@ArunArun-yq3go
@ArunArun-yq3go 2 жыл бұрын
സലീമിന് കാലന്റെ വിളി വരാറായി ട്ടോ 😭😭😭
@frigilpmathew9970
@frigilpmathew9970 2 жыл бұрын
12:32 പെരുപ്പാണോ 😄😄😄
@tintu_mon_k.v
@tintu_mon_k.v 2 жыл бұрын
ഇന്നും *malayala filim* ഇൻഡസ്ട്രിയിൽ അഭിനയിച്ചു തകർത്താടുന്ന സിംഹം… *Saleem kumar✨*
@soccerworld7598
@soccerworld7598 2 жыл бұрын
ഇദ്ദേഹത്തിന്റെ കാലത്ത് ജനിച്ചത് തന്നെ ഭാഗ്യം ആണ് 90's kids❤️
@moviecapital2344
@moviecapital2344 2 жыл бұрын
സലീമേട്ടൻ അങ്ങനെ സിനിമ നിർത്തി പോകാൻ ഞങ്ങൾ പ്രേക്ഷകർ സമ്മതിക്കില്ല...നിങ്ങൾ pwoly ആണ്..
@sanoops8868
@sanoops8868 2 жыл бұрын
പരിപാടി കഴിഞ്ഞാൽ മേജറിനു ഒരു ഗ്ലാസ്‌ മോര് കൊടുത്തു വിടണം 🤣🤣, കെട്ടു ഇറങ്ങട്ടെ., മിലിറ്ററി കോട്ടമേടിച്ചു നേരെ ഇങ്ങു വന്നു കള്ളൻ 🤣
@bohemianoop
@bohemianoop 2 жыл бұрын
മേജർ സാറിന്റെ മുന്നിൽ ഗ്ലാസ്സിൽ ഇരിക്കുന്നത് കട്ടൻ അല്ലെന്നു ആ പെർഫോമൻസ് കണ്ടപ്പോ മനസിലായി
@androtube4984
@androtube4984 2 жыл бұрын
മേജർ അടിച്ചു ചീഞ്ഞിരിക്കാണു സാർ😂
@Meghmalhar.
@Meghmalhar. 2 жыл бұрын
എനിക്കും അങ്ങനെ തോന്നി😂
@manojkumarsb7210
@manojkumarsb7210 2 жыл бұрын
സാധാരണ എല്ലാ എപ്പിസോഡിലും അതിഥികളെക്കാൾ ആവേശമാണ് മേജർരവി സാറിന് : ഇന്ന് ഒരുമാതിരി നനഞ്ഞ കോഴിയെ പോലെയുണ്ട് . 6:20 പുള്ളി ok പറഞ്ഞതിന് ശേഷമുളള ചിരിയിലുണ്ട് ഫിറ്റാണെന്ന് ! സലിം കുമാർ ചേട്ടൻ വെള്ളമടി നിർത്തിയത് ഭാഗ്യം .😀😀
@cmuneer1597
@cmuneer1597 2 жыл бұрын
ഇന്റർവ്യൂ കാണുന്നതിനു മുൻപ് ഞാൻ ഒരു സ്മാൾ അടിക്കട്ടെ😀എന്നാലേ ഇവർ പറയുന്നത് മനസ്സിലാക്കാൻ എനിക്ക് പറ്റൂ👍
@habbithattil6398
@habbithattil6398 2 жыл бұрын
Major ravi fit aanennu thonnunnu gooys😂
@Chanduskumar509
@Chanduskumar509 2 жыл бұрын
Pullikk vayyathe irikkukayanu.
@Bej142
@Bej142 2 жыл бұрын
സ്മോൾ ആണോ ആത് 🥃 ആണെകിൽ പൊളിച്ചു
@lintota5254
@lintota5254 2 жыл бұрын
Yes
@ebyjoseph8291
@ebyjoseph8291 2 жыл бұрын
🤣🤣
@giftin6127
@giftin6127 2 жыл бұрын
Glassil 90 🥃ozhichu vechittu ano chetta chaya anennu paraju number adiqunne🤣🤣
@allwynrockstar
@allwynrockstar 2 жыл бұрын
😂
@aneeshkunjachan6480
@aneeshkunjachan6480 2 жыл бұрын
Pulli majorne akkiyathadave
@totalforyou6362
@totalforyou6362 2 жыл бұрын
മേജർ ഫുൾ ഫിറ്റ്
@Chanduskumar509
@Chanduskumar509 2 жыл бұрын
Pulli vayyathe irikkukayanu. Madhyapichittilla
@sreejithharidas5086
@sreejithharidas5086 2 жыл бұрын
ലുലു ഗ്രൂപ്പ്‌ ചെയർമാൻ യുസഫ് അലി സാർന്റാ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
@RK-xp9oy
@RK-xp9oy 2 жыл бұрын
രവി അണ്ണന്റെ നാവു, *കൊഴ കൊഴ കൊഴ* ആണല്ലോ🤔🥃
@jishnuganesh7539
@jishnuganesh7539 2 жыл бұрын
സലിം കുമാർ ന് ഏതെങ്കിലും അസുഖം ഉണ്ടോ ശരീരം അക്കെ നീര് വന്ന പോലെ 😞
@Lonewolf-rj2hn
@Lonewolf-rj2hn 2 жыл бұрын
Fatty liver aanennu thonnunnu
@sreejeshnath1905
@sreejeshnath1905 2 жыл бұрын
14:08 കറുത്ത ജൂതൻ ott Platformil എറക്കണം ....
@zenjm6496
@zenjm6496 2 жыл бұрын
Yup!
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Jews undairunengil ee movie irakumaoirunno?? But lucifer aadmis undaittum avarw relate cheyyuna movies irakunund
@Ajithkumar-vf4yg
@Ajithkumar-vf4yg 2 жыл бұрын
keshu ee veedintenadhan..big loss saleemettan
@yourstruly1234
@yourstruly1234 2 жыл бұрын
Ottakku oru cinema hit aakkan pattunna churukkam chila comedy actors il oraalamu Salim ettan..
@GoogleAccount-dc5ex
@GoogleAccount-dc5ex 2 жыл бұрын
Oru small adichu kazhinju ulla interview. Oru small um koodi frontil vechitundu.
@dratheist3859
@dratheist3859 2 жыл бұрын
6:20 enthuvadeyyyy major saaar😂😂😂😂😂😂👍👍👍🙏🙏🙏🙏
@Meghmalhar.
@Meghmalhar. 2 жыл бұрын
🤣🤣🤣 എന്റെ പൊന്നൊ ചിരിച്ച് ഒരു വഴിക്കായ്!
@ajwatravel6072
@ajwatravel6072 2 жыл бұрын
😂😂😂
@kanaranp7552
@kanaranp7552 2 жыл бұрын
മേജർ വെള്ളമടിച്ചിട്ടുണ്ടെന്നാണ്?
@sunishkrishnankutty4661
@sunishkrishnankutty4661 2 жыл бұрын
"കട്ടൻചായ" ആണല്ലോ.....
@moviecapital2344
@moviecapital2344 2 жыл бұрын
ആരോഗ്യം എല്ലാം ശെരിയാകേട്ടെ👍
@castrof4945
@castrof4945 2 жыл бұрын
രണ്ടു പേരും ആകെ കുഴയുന്നുണ്ട്.....
@preethaponnu5493
@preethaponnu5493 2 жыл бұрын
Major fittano...?
@anuraj5295
@anuraj5295 2 жыл бұрын
Salim Kumar cheytha commedy charector palathum epic Anu . Commedy kanikkuka mathramalla character ayi jeevikkukayanu.kuthiravattam mamukoya. pappu vinte yokke level ulla artist anu
@potatogaming9943
@potatogaming9943 2 жыл бұрын
Ithupolathe glass il kattan chaaya kudikkumo😄
@theanonymousrider5634
@theanonymousrider5634 2 жыл бұрын
ആ ചിരി അതൊരു അമൂല്യ സ്വത്താണ് ♥️
@nomadic342
@nomadic342 2 жыл бұрын
രണ്ടുപേരും കിണ്ടി ആണല്ലോ.. 😂 Okeeyyeeeyyyy.... 😂 ചായ effect.. 😂
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 2 жыл бұрын
ഏയ്‌ സലിം കുടിച്ചാൽ എപ്പോ ചത്തു ചോദിച്ച മതി ലിവർ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞതാ
@ameenbinhamza7449
@ameenbinhamza7449 2 жыл бұрын
Majour.... maasa kotta kittiyath adich theerth vannathaaano
@mubeena_abuthahir8704
@mubeena_abuthahir8704 2 жыл бұрын
6:20 Very sad to say.. good opportunity as Salim kumar on the chair.. you still managed somewhere..but I can't enjoy the stiffness in the interview.. personally I think major drunk.. it's a prestigious interview program that's why 🥴🥴🥴👎👎
@Chanduskumar509
@Chanduskumar509 2 жыл бұрын
Major vayyathe irikkukayanu. Oru major operation kazhinjatheyullu.. Hospital ninnu nere vannathanu
@athulyasanthosh7617
@athulyasanthosh7617 2 жыл бұрын
I don't know if it's bad to ask this here.. But are they drunk.. Aa frontil irikunna glassil ulla vellam enda😬
@thahira2046
@thahira2046 2 жыл бұрын
Correct...enikkum thonni...
@____ishan_3912
@____ishan_3912 2 жыл бұрын
Grape juice aanu🤓
@dratheist3859
@dratheist3859 2 жыл бұрын
Randaalum adichu kindy😂😂😂 See major annan 6:20😂😂😂
@sharemarkettrolls
@sharemarkettrolls 2 жыл бұрын
ട്രോളന്മാരുടെ കൺ കണ്ട ദൈവം... സലീമേട്ടൻ 🔥😍
@babydolls372
@babydolls372 2 жыл бұрын
എന്തായാലും സിനിമ നിങ്ങളായി നിർത്തേണ്ടി വരില്ല മുല്ലപെരിയാർ നിർത്തിച്ചോളും 😥😥
@choow981
@choow981 2 жыл бұрын
Mullapperiyaar ne kurich enthaippol enganatha news. Ath udane pottumo
@babydolls372
@babydolls372 2 жыл бұрын
@@choow981 പടച്ചോനോട് ചോദിക്ക്. മനുഷ്യരോട് ചോദിച്ചിട്ട് ഒരു കാര്യോമില്ല. പിന്നെ ന്യൂസ്‌, അത് മഴ പെയ്തു വെള്ളം കൂടി 138 അടിയായി. അതോണ്ടാ. ഇനി വെള്ളം കുറഞ്ഞു കഴിഞ്ഞാൽ ഈ ന്യൂസ്‌ പോലും ഇല്ലാണ്ടാവും. പിന്നെ എല്ലാ മഴകാലത്തും ഇതുപോലെ ന്യൂസ്‌ വരും. ഇത് പൊട്ടണത് വരെ 😭 എത്രയും പെട്ടെന്ന് തീരുമാനം എടുത്താൽ മതിയാരുന്നു. ഇപ്പോൾ മരണം മുന്നിൽ കണ്ടോണ്ടാണ് ജീവിക്കുന്നത്.
@Budhamitra
@Budhamitra 2 жыл бұрын
ദുരന്തൻ നോട്ടഡ്
@jyothi5563
@jyothi5563 2 жыл бұрын
സലിം കുമാർ ചേട്ടനെ ഒത്തിരി ഇഷ്ട്ടം. മനസ്സ് വിഷമിക്കുമ്പോൾ സ്വയം ഇദ്ദേഹത്തിൻ്റെ counters പറഞ്ഞു മനസ്സിനെ ചിരിപ്പിക്കാറുണ്ട്.
@SreeVlogsOfficial
@SreeVlogsOfficial 2 жыл бұрын
Ravietta ...2ennam adichittundoo.... aake oru elakkam ;)
@LateNightVideozz
@LateNightVideozz 2 жыл бұрын
12:35 🤣
@binoyvishnu.
@binoyvishnu. 2 жыл бұрын
കറുത്ത ജൂതൻ സിനിമ OTT ൽ വരണം എന്ന് അഗ്രഹിക്കുന്നു
@gincemathew1861
@gincemathew1861 2 жыл бұрын
Karutha joothan please issue
@deepma2008
@deepma2008 2 жыл бұрын
Majaor is damn fit even at his 50s..😂
@rasiquemehrins8025
@rasiquemehrins8025 2 жыл бұрын
നിങ്ങളെ ചിരിയാണ് നമ്മൾക്ക് ഇഷ്ടം 😘😘😍😍
@hishams150
@hishams150 2 жыл бұрын
6:18... Ravi sir fitt🤣
@parvathynair9236
@parvathynair9236 2 жыл бұрын
Salim kumar ഇന് നല്ല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു.... 😒
@moviecapital2344
@moviecapital2344 2 жыл бұрын
ആദാമിന്റെ മകൻ അബു👌👌
@vksbangalore
@vksbangalore 2 жыл бұрын
മേജർ അടിച്ച് പറ്റ് ആയി ഇരിക്കുവാണ്
@mroedv
@mroedv 2 жыл бұрын
Ithrakku simple aano Major Ravi
@anjukunju
@anjukunju 2 жыл бұрын
അൽ മണവാളൻ... നമ്മടെ മണവാളൻ 😍😍😍😍
@SamJoeMathew
@SamJoeMathew 2 жыл бұрын
മേജർ ഫുൾ ഫിറ്റ്‌ 🤪
@ദൃതംഗപുളകിതൻ
@ദൃതംഗപുളകിതൻ 2 жыл бұрын
🍺🍺 cheers...
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj 2 жыл бұрын
Annan pwoli moodila. 12.35 sec🤣😂
@bibasts5344
@bibasts5344 2 жыл бұрын
Randum adichu pammpayittu irikukaya
@jebinsvlog7343
@jebinsvlog7343 2 жыл бұрын
Major നാവ് കുഴ കുഴ എന്നാണല്ലോ ആ ഇരിപ്പും 🤣
@rinuthomas6754
@rinuthomas6754 2 жыл бұрын
പുള്ളിക്കാരന് ബിപി കൂടുതലാണെന്നു തോന്നുന്നു
@lintota5254
@lintota5254 2 жыл бұрын
Off aa
@rainbowdreams
@rainbowdreams 2 жыл бұрын
Salim ettan oru youtube channel thudanganam♥
@akashr3820
@akashr3820 2 жыл бұрын
Sir can you give a interview of Russel joy sir save kerala bregade
@minimadhavikutty5809
@minimadhavikutty5809 2 жыл бұрын
എന്നും സലീമേട്ടൻ ഇങ്ങനെ നിന്നാൽ മതി എനിക്ക് എത്രയെത്ര ഐശ്വര്യം ഉള്ള കഥാപാത്രങ്ങൾ ആണ് ആര് പറഞ്ഞു ചിരി മോശം എന്ന് ഈ ചിരി എന്നും കണ്ടാൽ മതി ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ
@deepakradhan5091
@deepakradhan5091 2 жыл бұрын
Aa glassil chaaya aano ato cola mix whiskyo??
@run-yj4ox
@run-yj4ox 2 жыл бұрын
സീനിയർ anchor പരസ്യ മോഡൽ ആയി , പട്ടാള മേജർ നടനായി , സംവിധായകൻ ആയി ഇപ്പൊ anchor ആയി behind woods ഐസിൻ്റെ ഓരോരോ ലീലാവിലാസങ്ങൾ
@anilraghunathan1567
@anilraghunathan1567 2 жыл бұрын
Only one Salim Kumar.
@GirishKrishnan-q7c
@GirishKrishnan-q7c 2 жыл бұрын
അണ്ണൻ അടിച്ച് സെറ്റ് ആണല്ലോ.... പിന്നല്ല... 🔥🔥🔥🔥🔥മഴയൊക്കെയല്ലേ 🔥🔥🔥🔥🔥
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 39 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 89 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН