ചരിത്രം വേണ്ടവിധത്തിൽ പരിഗണിക്കാത്ത വീര നായകൻ 🔥അല്ലുരി സിതാ രാമരാജു
@VaisakhTelescope Жыл бұрын
🇮🇳❤️😍
@adhiladhi8216 Жыл бұрын
Vysakh Brooo kollaam👍. Keep Going. Your works are awesome bro
@satheeshs9479 Жыл бұрын
ചേട്ടാ ഇത് rrr ൽ രാംചരൻ അവതരിപ്പിച്ച ചരിത്രദൈവത്തെ പറ്റി മാത്രമല്ലെ പറഞ്ഞുള്ളു. അത് ok . അത്രയും ഒരു അറിവ് തന്നതിൽ ഒരുപാട് നന്ദിഉണ്ട് . സൂപ്പർ വീഡിയോയായിരുന്നു . എന്നാലും r r r സിനിമയെപ്പറ്റി കൂടുതലായ്ട്ടൊന്ന് അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ വളരെ ഉപകാരമായിരുന്നു. അത് ഒന്ന് ചെയ്യുമോ .അതായത് രാവണൻ അനന്തഭദ്രം ടിയാൻ സോളോ ചുരുളി ദെശാവതാരം അങ്ങനെ കൊറേ സിനിമകളെയും അതിലെ കഥാപാത്രങ്ങളെയും ചേട്ടൻ ചരിത്രവുമയും ദൈവീകമായും ഒക്കെ അർത്ഥവത്താക്കി ചേട്ടൻ വിവരിച്ചു തന്നിട്ടുണ്ടല്ലോ അതുപോലെ നമ്മുടെ RRR സിനിമയെയും അതിലെ രാം ചരണിന്റെ റോളിനെയും ju NTR ന്റെ റോളിനെയും മറ്റു കഥാപാത്രങ്ങളുടെ റോളുകളേയുമൊക്കെ പറ്റിയും അതിന്റെ അർഥവശങ്ങളെയുമൊക്കെ പറ്റിയും ഒന്ന് മനസിലാക്കി തന്നാൽ കൊള്ളാമായിരുന്നു . എത്രയും പെട്ടെന്ന് താങ്കൾ ഈ ചിത്രത്തെ പറ്റി തുടക്കം മുതൽ അവസാനം വരെയുള്ള കാര്യങ്ങൾ വിശകലനം ചെയ്യുമെന്ന പ്രേതീക്ഷയോടെ കാത്തിരിക്കുന്നു എന്ന് താങ്കളുടെ സബ്സ്ക്രൈബെഴ്സിൽ ഒരാൾ 😃😉😊😍
@appugoku009 Жыл бұрын
Amazing content, only a very few content available on internet about this great freedom fighter. Keep doing great contents like this bro 😎✌🏼
@VaisakhTelescope Жыл бұрын
Thanks brother😍😍😇
@RidhinSain Жыл бұрын
ബോധിധർനെ ഓർമ വരുന്നു അല്ലുരി സിത രാമന്റെ കഥ കേട്ടപ്പോൾ
@kaleshreddy7603 Жыл бұрын
നിങ്ങളുടെ videos എല്ലാം അടിപൊളി ആണ്. പറ്റുകയാണെങ്കിൽ ഇത് പോലെ പഴശ്ശി രാജയെ കുറിച്ചു ഒരു detailing നടത്തുക.
@shyamgeorge6037 Жыл бұрын
ഗംഭീരം സുഹൃത്തേ 👌👌👌
@VaisakhTelescope Жыл бұрын
😇❤️
@adhilhamham2856 Жыл бұрын
full support
@jayanism6865 Жыл бұрын
കോമരം ഭിം നെ പറ്റി വീഡിയോ ഇടാമോ 🙏🙏
@lalkrrishnaajith6922 Жыл бұрын
Nice presentation 👏
@VaisakhTelescope Жыл бұрын
Thanks brother😍😇
@Westbrown932210 ай бұрын
ക്ഷേത്രിയൻ ആയി ജനിച്ചു ആദിവാസികൾക്ക് വേണ്ടി പോരാടിയ മനുഷ്യൻ...