സിനിമയിലെ കഞ്ചാവിന്റെ സ്വാധീനം | EP 125

  Рет қаралды 91,327

Mukesh Speaking

Mukesh Speaking

Күн бұрын

Пікірлер: 208
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
കലോത്സവ സംഘാടക മികവിന് അഭിനന്ദനങ്ങൾ
@anttiichrist
@anttiichrist Жыл бұрын
Ingerano nadathiyath
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
@@anttiichrist ഇയാള് കൊല്ലം MLA അല്ലേ, അത് കൊണ്ടാണ് അഭിനന്ദനം പറഞ്ഞത്
@Stallion_1044
@Stallion_1044 Жыл бұрын
അതിന് ഇയാൾക്ക് സ്റ്റുഡിയോയിൽ നിന്നും ഇറങ്ങുവാൻ സമയമുണ്ട്.😂
@haribabuk5063
@haribabuk5063 Жыл бұрын
പരാതിയില്ലാത്ത കലോത്സവ സംഘാടനത്തിന് അഭിനന്ദനങ്ങൾ 🌹
@afsalp2270
@afsalp2270 11 ай бұрын
😃👍
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
യാദൃശ്ചികമായിട്ടാണ് ഈ എപ്പിസോഡ് കണ്ടത് മുകേഷേട്ടാ... നോക്കുമ്പോൾ എന്റെ നാട്ടിലെ വിശേഷങ്ങൾ.. 😍 പെരിന്തൽമണ്ണ, സബ്രീന ഹോട്ടൽ, അങ്ങാടിപ്പുറം തിരുമാന്ധംകുന്ന് ക്ഷേത്രം എന്നൊക്കെ കേൾക്കുന്നു.😄🙌🏻 nice എപ്പിസോഡ്.. 👍🏻
@afsalpcafu4343
@afsalpcafu4343 8 ай бұрын
Nattukara 🧐
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 8 ай бұрын
@@afsalpcafu4343 എന്തോ.. 😄
@sojoshow23
@sojoshow23 Жыл бұрын
ഇന്ന് പറഞ്ഞത് വളരെ നന്നായി മുകേഷേട്ടാ 🎉🎉🎉വളരെ നന്നായി 🎉🎉🎉Solly teacher Calicut
@rahulpalatel7006
@rahulpalatel7006 Жыл бұрын
Mukesh life enjoy cheytha oru vyakthi aanu.
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Loving Mukeshji Your story telling is fantastic and mind blowing... You are a great laughter therapist... Congratulations.. Thank you for your efforts to make us laugh.. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi ❤️🙏🌹
@VinayKumar-um5jw
@VinayKumar-um5jw Жыл бұрын
നല്ല അടിപൊളി എപ്പിസോഡ്. 👍🏻👍🏻👍🏻
@Crazy00150
@Crazy00150 Жыл бұрын
കഥകളും അഭിനയവും ഒക്കെ വേറെ ലെവൽ ആകുന്നുണ്ട്. ...ട്രാക്ക് മാറ്റം കലക്കി
@eszvlogs2921
@eszvlogs2921 Жыл бұрын
Hi Mukesh sir, my name Ziyas i m from Canada, two days ago watching your videos it was like unstrain and relaxation for me. Thank you keep it going never stop and never give up
@Rosemary_cristine99
@Rosemary_cristine99 11 ай бұрын
Go jump
@easyvideos6706
@easyvideos6706 Жыл бұрын
We can feel it with nedumudi saying those words like naadinte spandanam. He used to do many folk songs and dramas in his early career
@RafeekMohd-un9vk
@RafeekMohd-un9vk Жыл бұрын
അത്തം ചിത്തിര ചോതിയുടെ ഷൂട്ടിംഗ് ഞാൻ കണ്ടിട്ടുണ്ട്..... 1921 ഷൂട്ടിംഗ് കാലത്ത് മമ്മൂക്കയെ കാത്ത് ഒരു പകൽ മുഴുവൻ ഹോട്ടൽ സബ്രീന യുടെ മുമ്പിൽ നിന്നിട്ടുണ്ട് . അവസാനം വൈകുന്നേരം തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ ഖാദറിനെ ഒരു മിന്നായം പോലെ കണ്ടു
@2xbearth
@2xbearth 11 ай бұрын
You nailed in philip's felt like jomonte suvisheshangal❤
@alsadiyat3053
@alsadiyat3053 Жыл бұрын
Mukeshetaaaa .. Philips movie kandirunu too with family …superb movie and wonderful acting once again great selection chetaaa … missed innocent sir 😢
@ppv954
@ppv954 11 ай бұрын
Mukeshji Uyir 💖💖💖
@habbyaravind3571
@habbyaravind3571 Жыл бұрын
മെഗാ സ്റ്റാർ മുകേഷിന് അഭിനന്ദനങ്ങൾ.
@mcpdesirouse
@mcpdesirouse Жыл бұрын
Story telling was supb , but felt like he saved Nedumudi chettan many times in these stories😂
@vIpIncHe
@vIpIncHe Жыл бұрын
കലോത്സവം കുടുക്കി ❤
@sirajudheench2057
@sirajudheench2057 Жыл бұрын
last dialogue; "ithonnum aarude adthum vilambaan nikkenda!", just youtubile vilambiyittolloo...😇😀😆
@JohnyDsilva-yn6xi
@JohnyDsilva-yn6xi Жыл бұрын
4:01 ആരു മരിച്ചു പോയി? Hulk hogan, Diesel, Undertaker, Shawn Maichles, Hit Man... ഇവർ ഒക്കെയും. ഇപ്പോഴും ഉയിരോടെ ഭൂമിയിൽ ഉണ്ട്... ഇവർ ആണ് 1995 കാലത്ത് ഞാൻ കണ്ട wwf ചാമ്പ്യൻസ്...
@phenoMenon_900
@phenoMenon_900 11 ай бұрын
Ithoke onu simple aayi google chaitha pore . Around 15-20 alkar heart attackil marichitunde. Mikathum steroid and medication addiction sambaichulla heart failure aane Bam bam biglow Rowdy piper Eddie Guerrero Bull dog Macho man Mr perfect Doink the clown Ithoke aane popular alkar baaki lesser known alkar aane
@saajuu3673
@saajuu3673 Жыл бұрын
ചേട്ടൻ സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വാ നാടക ജീവിതവും സിനിമ ജീവിതവും വിശദമായിട്ട് പറ 😊
@sreejithsree5421
@sreejithsree5421 11 ай бұрын
ജനങ്ങൾക്ക് അറിവില്ലാത്ത ഒരു കാര്യം 22ആം സെക്കൻഡിൽ പറഞ്ഞുതന്ന മുകേഷേട്ടന് അഭിവാദ്യങ്ങൾ 👍😊
@nithajames9199
@nithajames9199 Жыл бұрын
Always good to listen to your stories.enjoyed each and every second
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
അടിപൊളി ആയിട്ടുണ്ട് മുകേഷേട്ടാ ❤❤🎉🎉🎉
@sreenuschannel7030
@sreenuschannel7030 Жыл бұрын
WWE, Hollywood സ്റ്റാർസിൽ വളരെ ന്യൂനപക്ഷം പേർ മാത്രമേ അമിതമായ സ്റ്റിറോയിഡ് ഉപയോഗം മൂലം മരണപ്പെട്ടിട്ടുള്ളൂ. പ്രായമായവരുൾപ്പെടെ എത്രയോ പേർ ഇന്നും ജീവിച്ചിരിക്കുന്നു
@poornimasuraj5162
@poornimasuraj5162 Жыл бұрын
Keep going mukeshetta , your story telling skills are out of the world . Your channel is what keeps us close to naadu
@habbyaravind3571
@habbyaravind3571 Жыл бұрын
ജാടയോ കൂലിത്തണ്ടോ ഇല്ലാതെ കഥകൾ പറയുന്ന മെഗാ സ്റ്റാർ മുകേഷിന് അഭിനന്ദനങ്ങൾ
@PAPPUMON-mn1us
@PAPPUMON-mn1us Жыл бұрын
നിന്റെ അമ്മ megha സ്റ്റാർ ആണോ ? 😺
@Rosemary_cristine99
@Rosemary_cristine99 11 ай бұрын
​@@PAPPUMON-mn1uschai wala feku bhai
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS Жыл бұрын
Mukesh fan from alleppey
@priyajayaprakash324
@priyajayaprakash324 Жыл бұрын
Perinthalmanna❤❤❤ Our favorite spot❤❤ Mannarkkad❤
@PAPPUMON-mn1us
@PAPPUMON-mn1us Жыл бұрын
നി പോയി 💩തിന്ന്..
@diligentjohn
@diligentjohn Жыл бұрын
Oru kollam samsaram.. I am nostalgic
@nitheeshsudhakaran1746
@nitheeshsudhakaran1746 11 ай бұрын
Spotify il new episodes onnu upload cheyanam pls.
@Clara-k7q
@Clara-k7q Жыл бұрын
Mega Star Mukesh
@നജ്മൽ
@നജ്മൽ Жыл бұрын
സത്യത്തിൽ കഞ്ചാവിനേക്കാൾ പ്രശ്നം മദ്യം ആണ്, കഞ്ചാവിന്റ എഫെക്റ്റ് സൈലന്റ് ആണ്, മദ്യം വയലന്റ് ആണ് അതാണ് പ്രശ്നം, പിന്നെ ഇപ്പോൾ വരുന്ന MDMA ഒക്കെ ഫുൾ മായം ആണ്, മുഴുവൻ കൽകണ്ടം, ഷേവിങ്ങ് കല്ലും, ഗ്ലൂകോസ്, പാര സെറ്റമോൾ ഓക്കേ ആണ്
@artist6049
@artist6049 10 ай бұрын
👍
@NOONU-pf5ew
@NOONU-pf5ew 11 ай бұрын
🥰🤩🤩🤩😍
@64906
@64906 Жыл бұрын
super super
@GOALIEE
@GOALIEE Жыл бұрын
your storytelling style is so great I can feel that visual in my mind
@josephvarghese3776
@josephvarghese3776 Жыл бұрын
Kanjavu kure countries legal alle chilapo athayirikkum.
@ranjith5279
@ranjith5279 Жыл бұрын
Chaeta Kadhaparayumbol cinema Hw plot developed and hw it happened Pls tell Kothiyavunthu
@muhammadshifan7335
@muhammadshifan7335 Жыл бұрын
👍👍👍
@AshvinKk
@AshvinKk Жыл бұрын
Well said
@tarisdod
@tarisdod Жыл бұрын
Thank you Mukesh chetta .You should have told this little early.
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn Жыл бұрын
Mukesh.sir.enthu.rassam.kadhayeakkal.koodudhal..esttam..avadharanam..anu.sir.drector..aganum
@gopikrishna4127
@gopikrishna4127 Жыл бұрын
enik oru 5 vayas ullappole muthal njan mukesh chettante aradakan anu...🥰
@mathaijohnson5989
@mathaijohnson5989 Жыл бұрын
Good presentation
@gokulmkumar3491
@gokulmkumar3491 Жыл бұрын
Chetta ഈ same content podcast അക്കി google podcast , saavn , amazon music ഒക്കെ upload cheythude.
@anooshchef
@anooshchef Жыл бұрын
Valare sangadam aayi poyi
@Lalu536
@Lalu536 Жыл бұрын
14:11 irunn valich alle 😂😂
@arunajithan3360
@arunajithan3360 11 ай бұрын
MLA annan itta filter ne kurich oru short video irakkamo
@saiworldvlogs4753
@saiworldvlogs4753 Жыл бұрын
Mukeshatta ayushkalam cinema ye kuriche parayamo Hospital scene shooting nan Indian Express il nan kutti ayirunnapol kandirunnu sidhique Mukeshettanumayi photo eduthirunnu
@nasarind5650
@nasarind5650 Жыл бұрын
ഇതൊന്നുമിനി ആരോടും വിളമ്പാൻ നിൽക്കണ്ട😂😂😂😂 നാടിൻ്റെ സ്പന്ഥനം😅😅😅😅😅 ചിരിപ്പിച്ച് കൊല്ല്
@afsalpcafu4343
@afsalpcafu4343 8 ай бұрын
Njan perinthalmanna karan an sabreena ippozh valiya star hotel alla ippozh close cheyyth thuranne an nammale party kar puttipich athinte citu unions sangam kandittundo nammale nattile business business manmarum ulla nada doctorsum upla nattil aa bar hotel venda
@sirajudheench2057
@sirajudheench2057 Жыл бұрын
Indiayil varshangalkk munne Kanjav illegal allayirunnu ennu kettitund.. shariyano? also I have another question; Why is Marijuana (Kanja) illegal but tobacco and alchohol are not? Everything is a kind of intoxication and weakens or worsens our body; badly affect our mental health....
@noushadchouki
@noushadchouki Жыл бұрын
Please wait bro ...leagel avum😂
@anooshchef
@anooshchef Жыл бұрын
Sir... Self were a good fan of you.... IMA Cochin....in year 2014 the year met you... what statement... Arnold Schwarzenegger.... What about him... Mr. Olimpia
@spectacularflower9663
@spectacularflower9663 4 ай бұрын
മുകേഷ് ഏട്ടാ... സിനിമയിലെ പീഡനത്തെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj Жыл бұрын
Lipstick koodippoyo muku
@kshivadas8319
@kshivadas8319 Жыл бұрын
Yes good 👍
@faris8351
@faris8351 Жыл бұрын
Super❤
@humblemedia2333
@humblemedia2333 Жыл бұрын
ആദ്യത്തെ രണ്ട് കഥ കൊള്ളാമായിരുന്നു... അവസാനത്തെ ഭയങ്കര വലിച്ചു നീട്ടൽ ആയി പോയി...
@rani-ut3bb
@rani-ut3bb Жыл бұрын
Kalolsavam, adipoli
@sajithchacko7943
@sajithchacko7943 11 ай бұрын
Oru nyc bgm koodi background il iddd
@indian6346
@indian6346 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു.
@Manojkumarkavumthara
@Manojkumarkavumthara 11 ай бұрын
😂😂😂 Superb Bro
@jaquinnaharis5181
@jaquinnaharis5181 Жыл бұрын
Venuchettan freshhh uvva uvvaa 😅
@Masaladosha328
@Masaladosha328 Жыл бұрын
Super
@afsalpcafu4343
@afsalpcafu4343 8 ай бұрын
Theerumatha kunn shethram angadipuram njan athinte aduth veettil tuition padich njan ente frnd jins
@Answerme330
@Answerme330 Жыл бұрын
Sir your eye is reddish . What happened sir ?
@shahulks1417
@shahulks1417 11 ай бұрын
Kurach kanjavadichatha😅😜
@jayaks2097
@jayaks2097 Жыл бұрын
ഈ വീഡിയോവിലെ മുഖം മകന്റെ മുഖവുമായി നല്ല സാമ്യം ഉണ്ട്😊
@lakshmibs6021
@lakshmibs6021 Жыл бұрын
Anum enum eanum orupade istham ulla actor.
@sukumaranvazhakodan805
@sukumaranvazhakodan805 Жыл бұрын
Content was poor but presentation was interesting by Mukesh.
@noushadchouki
@noushadchouki Жыл бұрын
Perinthalmanna, Malappuram ❤
@Jasiljasi1122
@Jasiljasi1122 Жыл бұрын
Nyc
@pranavn4196
@pranavn4196 Жыл бұрын
Megastar joy mone
@asarachu9260
@asarachu9260 Жыл бұрын
💐💐💐💐💐💐
@kerala2023
@kerala2023 Жыл бұрын
12.30 - 1 മണിക്ക് തട്ടിയപ്പോൾ , ഒറ്റ ചോദ്യം ചോദിച്ചാൽ മതിയായിരുന്നു..... " അന്തസ്സ് ഉണ്ടോടാ അന്തസ്സ്😂😂😂"
@FunTimeAdventures26
@FunTimeAdventures26 Жыл бұрын
Avasaanatthe counters Polichu 😂😂😂
@anilaluva1546
@anilaluva1546 11 ай бұрын
Studying late at night with the help of smokes does not actually aid in memorization. In order for the brain to function optimally, it is necessary to get a proper amount of sleep, around 6-7 hours. Pulling all-nighters will only wear down the brain. It is recommended to review what you have learned strictly once a day, as the brain tends to forget information within 24 hours. The next day, read through the material again, focusing on understanding the meaning. This will help the brain retain the information for the next 3 days. After 7 days, review the material once more, again focusing on understanding the meaning. Additionally, prepare some key words that can aid in memorization. After 14 days, try to memorize these keywords, and after one month, review the material again for long-term retention. While B complex vitamins can be taken, it is important to avoid other advertised products that claim to stimulate brain cells, as they can disrupt sleep and ultimately lead to loss of everything.
@anshuanshuKollam
@anshuanshuKollam 11 ай бұрын
മേക്കപ്പ് മാൻ വണ്ടിയിൽ വലിച്ചിട്ടു കൊണ്ടുപോയിട്ട് മാശാരി കളഞ്ഞ കാര്യം പറഞ്ഞില്ല😅 റൂമിൽ പോയി മൂന്നു പേരും കൂടെ പുകച്ചു അടിച്ചോ ? ചെറിയൊരു ന്യായമായ സംശയം😅
@sreekumarnair7276
@sreekumarnair7276 Жыл бұрын
നന്നാകുന്നു.... മുന്നോട്ട് പോകുക...... വേറൊരു കാര്യം സ്വല്പം makeover കൂടി പോയി 😅
@shanoos_official
@shanoos_official Жыл бұрын
ഇതെല്ലാം പ്രൊമോട്ട് ചെയ്യുന്നതും അതെ ചിനിമ യില്‍ ആണെന്ന് ഉള്ളതും സത്യമല്ലെ സര്‍ .... ചിനിമയില്‍ ആദ്യം പുഗവലിയും മധ്യവ്വും ആയിരുന്നു ഇപ്പൊ മയക്കു മരുന്ന് ആയി അധിഖാരം ഉള്ള താനഗ്ലെളെ പൊലുല്ലവര് എന്തെ അതിനെ വിലങ് ഇടാത്തത്‌ നാളെ ചരിത്ര മാവണം തങലെ പൊലുല്ലവർ ❤❤❤❤ love you
@vinodvarghese2851
@vinodvarghese2851 Жыл бұрын
Sabreena❤❤
@ambusakthi8087
@ambusakthi8087 Жыл бұрын
Huge fan ❤
@ashickebrahim9324
@ashickebrahim9324 Жыл бұрын
കൊള്ളാം ജായി അണ്ണാ !
@rajisamrokckzz7347
@rajisamrokckzz7347 Жыл бұрын
🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉
@sbmusics5443
@sbmusics5443 Жыл бұрын
അഭിനയം സിനിമയിൽ മതി,, അത്രയ്ക്ക് ബോധവൽക്കരണം നടത്തണമെങ്കിൽ താൻ MLA അല്ലെ താങ്കൾ അടങ്ങുന്ന നിയമസഭയിൽ പറയുക മദ്യം നിരോധനം നടപ്പാക്കാൻ ശേഷം കഞ്ചാവിനെ പറ്റി സംസാരിക്ക്,,, എല്ലാം മനുഷ്യനെ നശിപ്പിക്കുന്ന ഒന്നു തന്നെ കഷ്ട്ടം 🙏
@MsRoshith
@MsRoshith Жыл бұрын
❤🎧
@tron3457
@tron3457 Жыл бұрын
Mookambika star in thumbnail ✨🫀
@anasmuhammed292
@anasmuhammed292 Жыл бұрын
Sureshgopiyekurichpara
@fineapplepic
@fineapplepic Жыл бұрын
why your home minister not taking action,
@adv.sandeepsasankan9357
@adv.sandeepsasankan9357 Жыл бұрын
Enth resam aanenno sir inte anubavangal kelkan....pala nadanmarude koodeyum nammal sancharikkunna pole undu
@afsalpcafu4343
@afsalpcafu4343 8 ай бұрын
1921 alla
@anoopmanayath
@anoopmanayath Жыл бұрын
ആളുകളെ കൂടുതൽ അറിയുമ്പോൾ പ്രതിച്ചായ മാറും ഇമേജ് മാറി നോൺ സ്റ്റോപ്പ്‌ വാച്ചിങ് 😅
@Ahmed-sg3et
@Ahmed-sg3et Жыл бұрын
നിങ്ങൾ സിനിമാക്കാർ തന്നെയല്ലേ എല്ലാം പഠിപ്പിക്കുന്നത്
@1979skstvmkerala
@1979skstvmkerala Жыл бұрын
സിബിഐ ഡയറി കുറിപ്പിന്റെ സസ്പെൻസ് കഥകൾ പറയാമോ..
@somanambakkatu6138
@somanambakkatu6138 Жыл бұрын
MLA എന്ന നിലയിൽ ബോഡി ബിൽഡിംഗിനെ കുറിച്ചും അത് ചെയ്യുന്നവരുടെ മരണത്തെ കുറിച്ചും പറഞ്ഞത് അറിവില്ലായ്മയല്ല. നുണയാണ്
@loveyouallbrossis6001
@loveyouallbrossis6001 Жыл бұрын
അങ്ങനെ പറഞ്ഞോ സ്റ്റീരോയിഡ് നെ പറ്റിയല്ലേ പറഞ്ഞെ
@Antonyjenson-z2e
@Antonyjenson-z2e Жыл бұрын
Mukesh etta, ethokke nadakunnath government failure alle
@SmilingCabezonFish-ou9nk
@SmilingCabezonFish-ou9nk Жыл бұрын
Mukeshetta kanjaavine patti parayumbol cinemayil pandu kaalath undayrunna sthree peedanam koodi parayane . Athinulla dhairyam undo
@rexRR2255
@rexRR2255 Жыл бұрын
Perinthalmanna sabrena hotel 😊
@vigneshvignesh6995
@vigneshvignesh6995 Жыл бұрын
രസകരമായ കഥകൾ മാത്രം പറഞ്ഞിരുന്നാൽ പോരെ?. ഇതൊക്കെ കേൾക്കുമ്പോൾ താങ്കളെ എല്ലാം തികഞ്ഞൊരു ഹിപ്പോക്രിറ്റായിട്ടാണ് എനിക്ക് കാണാൻ സാധിക്കുന്നത്. സിനിമയിൽ ജോലിചെയ്യുന്ന എന്റെ കുറച്ച് സുഹൃത്തുക്കൾ പറഞ്ഞ് താങ്കളുടെ വീര സാഹസിക കഥകളൊക്കെ എനിക്കറിയാം, നിങ്ങളുടെ കളി വീടിനെ പറ്റിയും ഒക്കെ. പിന്നെ നിങ്ങളുടെ ആദ്യ ഭാര്യക്ക് നിങ്ങളിൽ നിന്നും നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും നാട്ടിൽ പാട്ടാണ്. രണ്ടാം ഭാര്യ വിരലിലെണ്ണാവുന്ന കാലങ്ങൾ പോലും നിങ്ങളോടൊപ്പം ഒരുമിച്ച് ജീവിച്ചില്ല. ഈയടുത്ത കാലത്തല്ലേ സ്വന്തം മണ്ഡലത്തിലെ വോട്ടർമാരെല്ലാം കൂടെ താങ്കൾക്കെതിരെ പ്രതികരിച്ചത് അതും വീട്ടമ്മമാർ തന്നെ, ഏതോ കെട്ടിടം ശരിയായി നിർമ്മിച്ച് നൽകാഞ്ഞതിനെ തുടർന്ന്?. ഇപ്പോൾ തന്നെ ആവശ്യത്തിൽ കൂടുതൽ ചീത്ത പേരുകൾ താങ്കൾക്കുണ്ട് വെറുതെ ഇനിയും സ്വന്തം പല്ലിനിട കുത്തി നാറ്റിക്കണ്ട ആദ്യം സ്വയം നന്നാകു മുകേഷ്, അത് കഴിഞ്ഞ് നമുക്ക് നാട് നന്നാക്കാം.
@Jelin786
@Jelin786 Жыл бұрын
😂❤
@beenavarghese3472
@beenavarghese3472 Жыл бұрын
Sir 🙏🫡
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Murotal Anak Surat Yasin (x10) - Riko The Series Quran Recitation for Kids
3:08:40
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН