സർവ്വ ശക്തനായ റബ്ബ്.ഞങളുടെ.ഉസ്ത്തദിന്..ആഫിയത്തുള്ള.ദീർഹയിസും.ആരേഗവും.നൽകണേ.തബുരനേ..امين🤲
@MuhammadFaisal-qe5lm19 күн бұрын
الحمدلله സിംസാർ ഉസ്താദ് വാക്കിന്ന് വിലയുള്ള ആളുകൾക്ക് പ്രിയപ്പെട്ട ആളാണ് ഈ കലുഷിത കാലഘട്ടത്തിൽ ഉസ്താദിൻ്റെ ഒരു ഇടപെടൽ ഒരുപാട് കാത്തിരുന്നു ❤❤❤❤❤❤ അള്ളാഹു ദീർഗ്ഗായുസ്സ് നൽകട്ടെ
@suhail321suhu319 күн бұрын
പഴയതാ... 😅
@ameenihsan568819 күн бұрын
പഴയത് ആയാലും പുതിയത് ആയാലും അല്ലാഹുവിന്റെ കൂടെ മരിച്ചുപോയവരോടും വിളിച്ചുതേ ടുന്ന സമസ്ത ക്ക് തൗഹീദ് പറയാൻ ഒരു അവകാശവുമില്ല
@sainudheentk52019 күн бұрын
@@ameenihsan5688 വഹാബിസം ശിർക്കും തൗഹീദും എന്താണ് അറിയാത്ത കുറേ ജാഹിലുകളെ സൃഷ്ടിച്ചു
@محمدياسينابنحمزة19 күн бұрын
@@ameenihsan5688പിന്നെ വഹാബിക്കാ അവകാശം പോയി പണി നോക്കാം
@muhammad_midlaj1919 күн бұрын
Poda@@ameenihsan5688
@mohammedmohammedmakoor741818 күн бұрын
ഉസ്താദ് ന് ഹിൽമിൽ ബർകതും ഇത്തരത്തിൽ ദീനി ഹുകുമുകൾ മുഗം നോക്കദേ ജനങ്ങളിലേക്ക് എത്തിക്കാനും ഉസ്താദിനു ആഫിയതുള്ള ദീർഘായുസ്സും അള്ളാഹു നൽകട്ടെ
@abduraheem269016 күн бұрын
حلم : സഹനം علم: അറിവ്
@YASEEHafimazi17 күн бұрын
അൽഹംദുലില്ലാഹ് അറിവ് പകർന്നു തരുന്ന എല്ലാ ഉസ്താദ് മാർക്കും അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ
@hassankunhi276915 күн бұрын
ഖാസിമി ഉസ്താദ് പറഞ്ഞതും ഹഖ് സലഫി ആണെന്നാണ് ഇപ്പൊൾ ശരിയായി
@amnaniya743415 күн бұрын
😂😂😂സത്യം
@sayedibrahim66482 күн бұрын
Correct
@avhkoya18 күн бұрын
സത്യം തുറന്നു പറയാൻ കാണിച്ച തന്റേടത്തിന് അള്ളാഹുവിന്റെ കാരുണ്യം ഉസ്താദിന് മേൽ ഇറങ്ങട്ടെ.
@hamzaabdulla673018 күн бұрын
ദീൻ ധൈര്യത്തോടെ തുറന്നു പറയണം..
@sidheeuekeyath737419 күн бұрын
ആളിമീങ്ങളെ നിന്ദിക്കുന്ന പ്രസ്ഥാനത്തെ വഞ്ചിക്കുന്ന അഹങ്കാരികളെ യും അത്തരക്കാരെ ന്യായീകരിച്ചു കൊണ്ട് നടക്കുന്ന മുറിയന്മാരെയും സൂക്ഷിക്കുക അള്ളാഹു സമസ്തയെയും സുന്നത് ജമാഅത്തിനെയും കാത്തു രക്ഷിക്കട്ടെ ആമീൻ
@ameenihsan568819 күн бұрын
അള്ളാഹു വിനോടും തേടാം മരിച്ചോലോടും തേടാം എന്ന് പറഞ്ഞു ഈ ഉമ്മതിനെ നേരക കുണ്ടിൽ ആക്കുന്ന സമസ്ത ക്കാണോ അള്ളാഹു വിനോട് ദുആ നടത്തുന്ന ത്.... കഷ്ടം
@AhammedMuhyudheen19 күн бұрын
@@ameenihsan5688വഹാബി മോനെ കരയല്ലേ
@thasneemjannah482518 күн бұрын
@@ameenihsan5688 ഡോക്ടറോട് തേടാമോ
@abduljaleel-bl3ii18 күн бұрын
പരിശുദ്ധ ഇസ്ലാമിന്റെ പ്രതാപം കാത്തു സൂക്ഷിക്കണേ നാഥാ, ആമീൻ
@naseemapareed904616 күн бұрын
@@ameenihsan5688അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥികക്കുന്നുള്ളു sahodara 😊nigal അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുണ്ടോ ഇത് ചോദിക്കാൻ ഒരു മരണ വീട്ടിൽ nigal പരദൂഷണം ഇരുന്ന് പറയും എന്നാൽ ഖുർആൻ ഓതിയാൽ അത് തെറ്റാണ് 😢
@asmesoft687619 күн бұрын
അൽഹംദുലില്ലാഹ് റബ്ബിന്റെ കാവൽ ഉണ്ടാകും ഉസ്താദിന്. ആമീൻ
@hamzaabdulla673016 күн бұрын
അള്ളാഹു ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ. ആമീൻ..
@ansafnajah18 күн бұрын
തുറന്നു പറഞ്ഞതിന് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
@3908-g5q19 күн бұрын
എന്ത് ചെയ്യാനാ ഉസ്താദ് ഇതൊന്നും നമ്മുടെ നേതാക്കൾക്ക് ചിന്തിക്കാനുള്ള വിവരം ഇല്ല
@ameenihsan568819 күн бұрын
ഒരു രാഷ്ട്രീയ നേതാവ് നമ്മുക്ക് അള്ളാഹു പോരേ എന്ന് ചോദിച്ചപ്പോൾ ആ ചോദിച്ച ആൾക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ച സമസ്തയുടെ അഖീദ എന്താണെന്ന് ചിന്തിക്കുക
@IbrazKerala19 күн бұрын
@@ameenihsan5688ഇബ് ലിസും അങ്ങനെ തന്നെ അല്ലേ പറഞ്ഞത് പ്ലീസ് മനസ്സിലാക്ക്😢😢😢
@3908-g5q19 күн бұрын
@ameenihsan5688 ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന് വിശ്വസിക്കുന്നവരോട് എന്തിനാണ് അള്ളാഹു പോരെ എന്ന് ചോദിക്കുന്നത് അപ്പോൾ അവൻറെ വിശ്വാസത്തിൽ എന്തോ പിഴവ് ഉണ്ട് എന്നല്ലേ അതിൻറെ അർത്ഥം
@ABURUSHDA1719 күн бұрын
@@ameenihsan5688എന്നാൽ ഫാത്തിഹ ഇന്നു മുതൽ നീ ഓതണ്ട..
@thasneemjannah482518 күн бұрын
@@ameenihsan5688 പിന്നെ എന്തിനു ഡോക്ടർ ?
@SAJNAKKUNNATH-ff8pe17 күн бұрын
ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ 🤲🤲
@ibrahimkuttyac324516 күн бұрын
ഉസ്താദ് പറഞ്ഞതാണ് ശരി. അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ
മുഖം നോക്കാതെ ദീൻ കാര്യങ്ങൾ തുറന്നു പറഞ്ഞ ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ. ഇത് പറഞ്ഞതിന്റെ പേരിൽ പല എതിർപ്പുകളും താങ്കൾക്ക് നേരിട്ടേക്കാം. ചിലർ സഖാവ് ഹുദവി എന്ന് വിളിച്ചേക്കാം. അതൊന്നും ഉസ്താദ് വിഷയം ആക്കണ്ട. സത്യം വിജയിക്കുക തന്നെ ചെയ്യും
@tajvivaluxes432816 күн бұрын
അതിന് ഉദാഹരണം E അബൂബക്കർ സാഹിബ് അല്ലാഹുവിലേക്ക് എല്ലാം സമർപ്പിച്ചപ്പോൾ ജനമനസ്സുകളിൽ അദ്ദേഹം പോലും അറിയാതെ ജനം സീകരിക്കുന്നു
@AbdulrasakKunjipparambath19 күн бұрын
ഷാഫി ചാലിയം കേ ട്ടില്ലെന്ന് തോന്നുന്നു, അല്ലെങ്കിൽ അബു ദാ ബിയിലേക്ക് ആളെ വിട്ടേനെ
@hafihamdan18 күн бұрын
😂
@mohammedshareef-ve5jg18 күн бұрын
😂
@atomdlab614216 күн бұрын
😂
@Sachu87815 күн бұрын
എന്നും അദ്ദേഹത്തിന് നല്ല കാലം തന്നെയാണ്...❤❤❤
@ABDULAZEEZ-dl4fd18 күн бұрын
ഞാൻ ഒരു Salafi ആണ് ഇത് സിംസാർ ഹഖ് പറഞ്ഞത് വളരെ ശരിയാണ്
@shakeelsha733217 күн бұрын
നിങ്ങൾ സുന്നികളെ അംഗീകരിക്കുമോ മുസ്ലിമയിട്ട്. അങ്ങനെ ആണെങ്കിൽ നീ സലപി അല്ല 😂😂
@yassartkc579416 күн бұрын
@@shakeelsha7332 ek number ka c
@amnaniya743415 күн бұрын
ഇത് കുളം കലക്കി ഉമർ ഫൈസി ടീമാണ്
@h.muhammadnizar542515 күн бұрын
ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഒരു പണ്ഡിതൻ ആണ് സിംസാറുൽ ഹഖ്. അദ്ദേഹത്തിന്റെ ഇമാൻ ആണ് ഇത് പറയാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്
@sameerabinthmahin75016 күн бұрын
ഉസ്താദ് 👍🌹🌹
@itpro907719 күн бұрын
Simsarul Haq...Haq paranju❤
@NoufalP-t7v8 күн бұрын
അതെ ദീനിൻ്റെ വിഷയത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെ പോലെയാകണം.. ഉറച്ച നിലപാട്.. ഒരൊറ്റ നിലപാട് ❤
ഇതുതന്നെയാണ് എ പി വിഭാഗത്തിലെ സമസ്തയിലെ പണ്ഡിതന്മാർ എല്ലാം പറഞ്ഞിരിക്കുന്നത്അന്ന് നിങ്ങൾ അവരെഅങ്ങാടിയിൽ വച്ച് ച നിന്ദിക്കുകയായിരുന്നു
@IbrahimKutty-m2r19 күн бұрын
👍
@musafirmalabari681418 күн бұрын
ആളില്ല പോസ്റ്റിലേക്കൊരു ഗോള്😁😁😁
@sumeshandimukh838917 күн бұрын
ഒന്ന് പോടോ നിന്റെ എ പി എന്ന മുർത്തദ്ധിനെയും എടുത്തു ap ap എന്ത് ap ഒന്ന് വിട്ടു പിടി
@oruvan487918 күн бұрын
ഇവിടെചിലർ ഇസ്ലാമിക വിധികളെ മറികടന്ന് മതസൗഹാർദ്ദം കാണിക്കുന്നത് രണ്ട് വോട്ടിന് വേണ്ടിയാണ്.
@safvananikkattil513617 күн бұрын
ഉസ്താദിന് അങ്ങനെ ഒരു ക്ഷീണവും വരില്ല.അയാൾ സത്യം സത്യമായി വിളിച്ചു പറയും.
@subairmambad676019 күн бұрын
സത്യം സമസ്തയുടെ
@shoukathali450419 күн бұрын
വളരെ ആര്‍ജ്ജവത്തോട ഉള്ള വാക്കുകള്‍. ഇനി രാഷ്ട്രീയ മേലാളന്മാരുടെ കണ്ണുരുട്ടലില്‍ അല്പ സ്വല്പ വ്യത്യാസം വരുത്തരുതേ എന്ന പ്രാര്‍ത്ഥന.
@AbdulAzeez-g6i19 күн бұрын
കാര്യം മനസ്സിലാവുന്നു മറുസമുദായക്കാരുടെ ആചാരാങ്ങൾ ഞമ്മൾ പിന്തുടരുത്. എന്ന് ചുരുക്കം ഞമ്മൾ സമസ്തക്കാർ മറുസമുദായക്കാരുടെ ആചാരം പലതും പിന്തുടരുന്നു ഓരോന്നും സ്വയം ചിന്തിച്ചെടുക്കുക
@shoukathali450418 күн бұрын
@AbdulAzeez-g6i ഇതില്‍ സമസ്തക്കാര്‍--- സമസ്തയില്‍ പെടാത്തവര്‍--- എന്ന ഒന്നില്ല. ആരായാലും നമ്മുടെ അസ്തിത്വം വേറെ മത ക്കാരുടെ പ്രീതി കിട്ടുമെന്ന് കരുതി കളഞ്ഞു കുളിക്കാന്‍ തയ്യാറാവരുത്.
@shajitm118716 күн бұрын
ഒരുപാട് ഇഷ്ടമുള്ള ഉസ്താദ് ആണ് പൂക്കോട്ടൂർ ഒരു സഹാബിയുടെ ആയത്തോതിക്കൊണ്ട് കേക്ക് മുറിച്ചതിന് ന്യായീകരിക്കുന്നത് കണ്ടു ഉസ്താദ് അതിനൊന്നും മറുപടി പറയണം
@akshaya604216 күн бұрын
ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ
@NoorM-e6k19 күн бұрын
ഇനി മുജാഹിദ് ലീഗിന് സിംസാറുൽ ഹഖ് ഹുദവിയും കമ്മ്യൂണിസ്റ്റ് കാരൻ ആകും, ദീനിന് മുകളിൽ രാഷ്ട്രീഴത്തെ സ്നേഹിച്ച മുജാഹിദ് ലീഗ് കാർ 😂😂
ദീൻ പറയാൻ ലീഗ് നെ എന്തിന് പേടിക്കണം ദീൻ പറയേണ്ടത് പണ്ഡിതൻ മാരാണ് ലീഗല്ല
@noorjimohamed640216 күн бұрын
Aameen 🤲🤲🕋🤲🤲👍👍
@AhamedAt19 күн бұрын
ഇത് പറയുമ്പോൾ ഇയാൾ സാദിഖ്അലി തങ്ങളെ കുറിച്ചാണെന്ന് പറഞാൽ അവരെ എന്താണ് വിളിക്കേണ്ടത്
@Wayanadansaghave18 күн бұрын
സമദ് പൂക്കോട്ടൂരിന് ലിങ്ക് അയച്ച് കൊടുക്ക്
@mohammedshahb18 күн бұрын
Very correct
@siddikn307717 күн бұрын
കൃത്യമായ സംസാരം ദീൻ അതാണ് വലുത്
@Sachu87815 күн бұрын
പാണ്ഡിത്യം ഇല്ലാത്തവർ ആ സ്ഥാനത്ത് തുടരാൻ പാടില്ല....
@ShaanAli-j1g17 күн бұрын
Usthad 💯%
@AzeemshaShaAzeem16 күн бұрын
Satyam 💯
@AbdhurhmnT18 күн бұрын
ഇമ്മാൻ പണയം വെച്ചവരോട് എന്തു പറയൻ ഒരു മനുഷ്യ നെ ഒരു പറ്റം ആളുകൾ ദൈവത്തിനു സമമാക്കി ആരാടിച്ചാൽ അവനു പിന്നെ അല്ലാഹുവിൽ സ്ഥാനം ഇല്ല
@mohammedshabeer153518 күн бұрын
ശരിയാണ് ❤❤❤❤
@hamidzahir526819 күн бұрын
👍
@muhammadaliemechakandy487315 күн бұрын
സമസ്തകൾ ചെയ്യുന്നത് നൂറുശതമാനം തൗഹീദുമായി ബന്ധമുണ്ടോ ഉസ്താദേ ൺ...
@Hello-w3k14 күн бұрын
ഉണ്ടല്ലോ പക്ഷേ mujahid 8 different thowheed and jama at islami ഇതിൽ ഒന്നിലും correct ഇല്ല കൊറേ bid at ആണ്
@Kmasamad19 күн бұрын
Correct
@AS-sp8iu17 күн бұрын
ബഹുമാനപ്പെട്ട സിംസാറുൽ ഹഖ് ഹുദവിക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ - ഞാൻ ഒരു മുജാഹിദുകാരനാണ് എന്നാൽ സിംസാറുൽ ഹഖ് ഹുദവി ഈ പറയുന്നത് നൂറു ശതമാനവും സത്യവും ശരിയുമാണ് ഇത് ഇസ്ലാമിക ശരീഅത്തിൻ്റെ അടിസ്ഥാനത്തിൽ ഉള്ളതാണ് സത്യം അങ്ങ് ഇത് ദീനിനെ അട്ടിമറിക്കുന്ന അബ്ദുല്ലക്കോയ മദനിയോടും അങ്ങുമിങ്ങും ചാഞ്ചാടുന്ന ഹുസൈൻ മദനി അബ്ദുല്ലത്തീഫ് കരിമ്പുലി അലി മദനി ഫൈസൽ മൗലവി തുടങ്ങിയവരോടും പറയണം കാരണം അവർ ക്രിസ്തുമസ് കേക്ക് മുറിക്കുന്നവരും ഓണം ഉണ്ണുന്നവരും ഓണപ്പൂക്കളം നിരത്തുന്നവരും അത്തച്ചമയം ഒരുങ്ങുന്നവരും നിലവിളക്കിനുമുന്നിൽ സ്വന്തം ആദർശങ്ങൾ പണയം വെക്കുന്നവരുമാണ് മതസൗഹാർദ്ദമാണത്രേ അവരുടെ മതം ഇതാണ് എന്നാൽ നമുക്ക് മതസൗഹാദ്ദമല്ല മനുഷ്യ സൗഹാർദ്ദമാണ് വേണ്ടത് അത് ഇവർ മനസ്സിലാക്കുന്നില്ല അവർ പിശാചിൻ്റെ കൂട്ടുകാരായി മാറുകയാണ് കഷ്ടം!
@mumthasnetteri15 күн бұрын
ശരിയായ രൂപത്തിൽ ദീൻ പറയുന്നവരെ അല്ലാഹു രക്ഷിക്കും
@HarithaSKumar-j2o13 күн бұрын
Ulllathu thurannu parayunna pamdithare support cheyyanm
@muhammedpavan930317 күн бұрын
ലീഗും ദീനും രണ്ടായി കാണണം അങ്ങിനെ കാണുന്ന ലീഗ്‌കാരൻ ഉസ്താദിനെ കുറ്റം പറയുകയില്ല
@nizarpk301118 күн бұрын
Post man entha uddeshichth ith leeg ayitu enthu bandam anu ullth
@HassankuttyThazhevadakke-is1bj18 күн бұрын
വളരേശരി 🌹🌹🌹🌹🌹👍👍
@alavialavipp98215 күн бұрын
പാണക്കാട്ടോർക്ക് എന്തും ആവാം. - ഉപ്പാപ്പ പെർമിഷൻ കൊടുത്തു ട്ടുണ്ട്. 'ദീൻ പോളിക്കാൻ ഇത്രേം അദപധിച്ചു പോയി
@kunhimohamed22815 күн бұрын
കുത്തി തിരിപ്പ് കമൻ്റുകാർ യഥാർത്ഥ്യം ഒളിച്ച് വെക്കുന്നു.