No video

ആസിഫ് അലി, ജോയ് വിഷയത്തിൽ പൊട്ടിത്തെറിച്ചു മേജർ രവി | major ravi | ramesh narayanan | aryarajendran

  Рет қаралды 177,165

ErivumPuliyum

ErivumPuliyum

Күн бұрын

For any Copyright related issues contact us @ erivumpuliyum4@gmail.com
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : goo.gl/EZee1G
#bjp #modi #cpm #udf #malayalam #bjpkeralam #bjpkeralamlive #bjpkeralaleaders

Пікірлер: 586
@saralatp5119
@saralatp5119 Ай бұрын
വളരെ സൗമ്യമായി ഹൃദയ ഭാഷയിൽ അവതരിപ്പിച്ചു. ബിഗ്ഗ്സല്യൂട്ട്
@hajarabiaaju3367
@hajarabiaaju3367 Ай бұрын
Yes ❤❤
@jameelak3046
@jameelak3046 Ай бұрын
പൊട്ടിതെറിച്ചത് പിന്നെ ആരാ.' ????? മേജർ രവി പൊട്ടിതെറിച്ചു എന്നാണല്ലൊ എഴുതിയിരിക്കുന്നത് ?????
@shameeranaron6949
@shameeranaron6949 Ай бұрын
🙏
@chakkittas
@chakkittas Ай бұрын
You are right and big salute, sir
@sufiyabeevi6145
@sufiyabeevi6145 Ай бұрын
Ezhuthiyavante thantha​@@jameelak3046
@user-cd6ts9mi3d
@user-cd6ts9mi3d Ай бұрын
Great 👍👍👍👍സാദാ മനുഷ്യൻ വിചാരിച്ചത് മേജർ രവി ഇവിടെ പറഞ്ഞു 👍👍
@Kunjaappu786
@Kunjaappu786 Ай бұрын
ഹോ
@SudhaKumari-tk6gx
@SudhaKumari-tk6gx Ай бұрын
RR̊åv̊i̊ẙe̊t̊t̊åẙo̊ůår̊e̊g̊r̊åe̊t̊❤❤❤❤❤❤🎉🎉🎉🎉🎉🎉
@SudhaKumari-tk6gx
@SudhaKumari-tk6gx Ай бұрын
R̊åv̊i̊ẙåt̊t̊åb̊i̊g̊s̊ål̊ůt̊e̊🎉❤❤❤❤❤❤❤❤❤❤❤❤❤
@nancymary3208
@nancymary3208 Ай бұрын
Ravi sir valiya manushanaanu. Ramesh kallam paraukayaanennu vykthatha undu
@bharathankpm7525
@bharathankpm7525 Ай бұрын
വളരെ സൗമ്യമായ ഭാഷയിൽ മറ്റുള്ളവർക്ക് ഉപകാര പ്രദമായ അറിവുകൾ എല്ലാവരെയും മനസ്സിലാക്കി കൊടുത്ത എൻ്റെ പ്രിയപെട്ട l മേജർ രവി സാബിന് ഒരു BIG SALUTE ❤
@manikandankmk5172
@manikandankmk5172 Ай бұрын
സർ വളരെ നല്ല കാര്യം. താങ്കളുടെ ഈ വാക്കുകൾ അധികാരികളുടെ കണ്ണും കാതും തുറപ്പിയ്ക്കട്ടെ. a big salute Sir.Thank U
@presanka9690
@presanka9690 Ай бұрын
Well done.. Sir👍.. ഞാനെന്തോ വലിയ സംഭവമാണെന്ന് മട്ടലാണ്.. രമേശ് ന്റെ ആറ്റിട്യൂട്.... അത് മാറി കിട്ടിയിട്ടുണ്ട് ആവാം
@AbdulRahman-ig2pq
@AbdulRahman-ig2pq Ай бұрын
ഉള്ളത് ആരു പറഞ്ഞാലും അങ്ങീകരികണം 100% യോജിക്കുന്നു
@shanavaskamal
@shanavaskamal Ай бұрын
angeekarikanam spelling wrong malayalam polum ninakariyille😂😂😂😂😂😂
@lathapa9124
@lathapa9124 Ай бұрын
രവി സാർ, ഇന്ന് സംസാരിച്ച ഓരോ വിഷയത്തിനും ആയിരമായിരം സല്യൂട്ട്, എത്ര ഭംഗിയായി ആണ് സാർ സംസാരിക്കുന്നത്, ചില വിഷയങ്ങൾ നെഞ്ച് പൊള്ളിപോയി, ചില വിഷയങ്ങളിൽ രക്തം തിളച്ചു, തൊഴുതോട്ടെ സാർ ഒത്തിരി🙏🙏🙏🙏🙏🙏🙏❤️
@abduljabbar5210
@abduljabbar5210 Ай бұрын
Hats off you sir Great words പച്ചയായമനുഷ്യൻറെ ഹൃദയം തൊട്ടുള്ള വാക്കുകൾ ❤
@noushadtb6287
@noushadtb6287 Ай бұрын
സർ ഇതുപോലെയുള്ള നിഷ്പക്ഷമായി പറയുമ്പോൾ സർ പുലിയാണ്
@lovemykeralam8722
@lovemykeralam8722 Ай бұрын
കോപ്പാണ്
@shanavaskamal
@shanavaskamal Ай бұрын
onnu poda sudappi
@rkpathirippally5180
@rkpathirippally5180 Ай бұрын
100% correct sir Big salute🙏
@ayubparakodan9609
@ayubparakodan9609 Ай бұрын
രവി സാർ 👍🏻👍🏻👍🏻ആസിഫിന്റെ മുഖത്ത് കണ്ടു. ആ വേദന. But he managed well with clear smile..... Hats of ആസിഫ് ❤❤❤❤
@saraswathyp4445
@saraswathyp4445 Ай бұрын
ചിരിയുടെ പുറകിൽ ഉ ണ്ടായിരുന്നു ഒരു വേദന
@jaleelvadakkethil2153
@jaleelvadakkethil2153 Ай бұрын
സല്യൂട്ട് മേജർ സാബ്!! Good words.....
@sumashankar6059
@sumashankar6059 Ай бұрын
പട്ടാളക്കാരുടെ വിഷയവും ,ജോയിയുടെ മരണം സംബന്ധിച്ച കാര്യവും രമേശ് നാരായണൻ്റെ പ്രശ്നവും കൃത്യമായി വ്യക്തമായി പറഞ്ഞു..പ്രതികരിക്കാൻ കഴിയാത്ത ഒരു സമൂഹത്തിന് പ്രത്യാശ നൽകുന്ന വാക്കുകൾ..hats off sir❤❤
@jayalakshmiramesh3160
@jayalakshmiramesh3160 Ай бұрын
❤❤❤
@gracevarghese7717
@gracevarghese7717 Ай бұрын
Good explanation. Thanks
@Saritha___.g
@Saritha___.g Ай бұрын
❤❤❤❤
@naseematk5793
@naseematk5793 Ай бұрын
👍👍👍
@geethageetha6284
@geethageetha6284 Ай бұрын
ജീവൻ പണയംവെച്ച് രാജ്യത്തിന്‌ കവചമായി നില്ക്കുന്ന ഒരു പട്ടാളക്കാരന്റെ ജീവന് സുരക്ഷ നല്കാൻ അങ്ങയുടെ നിർദ്ദേശങ്ങൾക്ക് സാധിക്കട്ടെ. Big salute sir 🙏🙏
@JishadM-gf4lf
@JishadM-gf4lf Ай бұрын
സാർ നിങ്ങൾ ഈ സംസാരിച്ച വാക്കുകൾ അങ്ങേരെ ഒന്ന് കേൾക്കണം ഇരുന്നു ചിന്തിക്കട്ടെ 👍
@shineshine4616
@shineshine4616 Ай бұрын
മേജർ രവിയുടെ ആദ്യമായി ഞാൻ മുഴുവൻ കേട്ട വാക്കുകൾ.. നല്ല അഭിപ്രായങ്ങൾ.. 👌
@abdulgafoort.p8067
@abdulgafoort.p8067 Ай бұрын
നല്ല വ്യക്തമായ അഭിപ്രായം 👌👌🌹
@mani_kutty
@mani_kutty Ай бұрын
Revi mone ammachikyu mone othiri ichtamnu❤😘😍🥰
@gafoormp3639
@gafoormp3639 Ай бұрын
Sir wery good..... എല്ലാവർക്കും.. ഇത് നല്ല ഒരു ക്ലാസ്സ്‌ ആയിരിക്കും.. 👍🏽
@haseenasalam3193
@haseenasalam3193 Ай бұрын
ഹൃദയം തൊട്ടുള്ള വാകുകൾ . 100% യോജിക്കുന്നു . ബിഗ്ഗ് സല്യൂട്ട് രവി sir...❤
@user-hn6ee6vw8w
@user-hn6ee6vw8w Ай бұрын
വളരെ വളരെ നല്ല വിലയിരുത്തി സംസാരിച്ചു സത്യം ആരു പറഞ്ഞാലും അംഗീകരിക്കണം അതാണ് ശരി അഭിവാദ്യം സാർ❤❤❤❤❤❤❤❤❤❤
@mvhmvh4107
@mvhmvh4107 Ай бұрын
വളരെ ക്രിത്യമായ അഭിപ്രായം
@HarisVa-oj5me
@HarisVa-oj5me Ай бұрын
സാർ നന്നായി സംസാരിച്ചു അടി പൊളി ❤
@Sidheekpt73
@Sidheekpt73 Ай бұрын
Yes correct....sir മനുഷ്യന് ബുദ്ധി തന്നത്.. എന്തിനാണ്.....മ്യഗത്തെ പോലെ ആകാതിരിക്കാൻ.. വേണ്ടിയാണ്.....സർ.. ബിഗ് സല്യൂട്ട്
@muneerlp7620
@muneerlp7620 Ай бұрын
Major Ravi sir താങ്കളും രമേശ് നാരായണൻ നേ പോലെ പലരോടും പെരുമറിയിട്ടുണ്ട് അതും നിങ്ങളുടെ റൂമിൽ ചെയ്ത work കാണിക്കാൻ ചെല്ലാൻ പറഞ്ഞിട്ട് നമ്മുടെ sir വന്നപ്പോൾ താങ്കൾ door തുറന്നു ഒന്ന് ഇരിക്കാൻ പോലും പറയാതെ അദ്ദേഹം നിന്നുകൊണ്ട് ലാപ്ടോപ് കയ്യിൽ പിടിച്ച് താങ്കളെ കാണിച്ച് തന്നു,ലാപ് ചാർജർ kuthikkotte എന്ന് ചോദിച്ചപ്പോൾ അതിനും shout ചെയ്തിട്ട് സമ്മതിച്ചു..താങ്കൾ food കഴിച്ച് കൊണ്ട് ഇങ്ങനെ ഇരുന്ന് കണ്ട്കഴിഞ്ഞിട്ട് പൊയ്ക്കോളൻ പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ച് പോന്നു അപ്പോ പുറകിൽ നിന്നും താങ്കളുടെ അലർച്ച കൊണ്ടുള്ള വിളിയും plug switch off cheyyan പറഞ്ഞ് വീണ്ടും അത് ചെയ്യിച്ച് വിട്ട സംഭവം പറഞ്ഞപ്പോൾ താങ്കൾ ഒക്കെ ഇത്രക്കും cheap ആണല്ലേ എന്ന് മനസ്സിലായിരുന്നു..വീഡിയോ ഇല്ലാത്തത് കൊണ്ട് ആരും കാണില്ലല്ലോ അതുകൊണ്ട് വീട്ടിൽ വരുന്നവരോട് അതും വിളിച്ച് വരുത്തുന്നവരെ ചായയും,കാപ്പിയും ഒന്നും കൊടുക്കണ്ട atleast ഇരിക്കാൻ പറയണം അതാണ് മാന്യത..ആസിഫ് വേദനിച്ചപോലെ തന്നെ ഞങ്ങളുടെ sir athum തങ്കളെക്കളും പ്രായം ഉള്ള ആളും വേദനിച്ചത് ഒരിക്കലും താങ്കൾ manassilakkikanilla..
@fullvisiongeneraltradingco6523
@fullvisiongeneraltradingco6523 Ай бұрын
ചെറ്റത്തരം ആരു ചെയ്താലും ചെറ്റത്തരമാണ്..
@muneerlp7620
@muneerlp7620 Ай бұрын
@@fullvisiongeneraltradingco6523 thanks bro.. ഇത് ഒരു 2010 time il നടന്നത് ആണ്, iyal വലിയ ഡയലോഗ് അടിക്കുന്നത് കണ്ടപ്പോ അയാളുടെ കാര്യം ഒന്ന് കുറിക്കണം എന്ന് തോന്നി
@febinapichen5518
@febinapichen5518 Ай бұрын
Athinte falamaakum cinema illathe veetilirikkendi vannathu..... Areyum vedanippikkaruthu
@okvokv5830
@okvokv5830 Ай бұрын
😂
@vijendralalayiroor9877
@vijendralalayiroor9877 Ай бұрын
അങ്ങേയറ്റത്തെ ജാതി ബോധം ഉള്ളിൽ കൊണ്ടു നടക്കുന്ന രവി നായർ തന്നെ ഇതൊക്കെ പറയണം.
@hameedmampuramhameed8754
@hameedmampuramhameed8754 Ай бұрын
സാർ താങ്കളോട് ചില അവസരത്തിൽ വെറുപ്പ്‌ തോന്നിയിട്ടുണ്ട് അഭിപ്രായാവ്യത്യാസം വന്നിട്ടുണ്ട്... സാർ ഈ പറഞ്ഞ എല്ലാഭിപ്രായങ്ങളും വളരെ ഔച്ത്യമുള്ള പക്വമുള്ള വാക്കുകളാണ് ബിഗ് സല്യൂട്ട് സാർ...
@shanavaskamal
@shanavaskamal Ай бұрын
onnu poda oole arku venam ante compliment😏
@dileep8292
@dileep8292 Ай бұрын
എന്റെ മാമൻ പട്ടാളക്കാരൻ ആയിരുന്നു. കല്യാണം കഴിഞ്ഞ 3ആം നാൾ മാമൻ മരണപ്പെട്ടു ( 30വർഷം മുൻപ് ഉള്ള സംഭവം ആണ്. അന്ന് ന്യൂസ്‌ പേപ്പറിൽ എല്ലാം വന്ന കേസ്‌ ആണ്.) പെൻഷൻ, ജോലി, ഡെഡ്മണി എല്ലാം ഭാര്യക്ക് അവകാശപ്പെട്ടത് ആണെന്നും പറഞ്ഞ് ഭാര്യയുടെ വീട്ടുകാർ കേസ് കൊടുത്ത് 13വർഷം ആണ് കേസ്‌ വാദിച്ചത്. അതും ഡൽഹി, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിൽ ആണ് കേസ്‌. അവസാനം വിധി വന്നത് അമ്മയ്ക്കും അച്ഛനും പൈസ കൊടുക്കണം എന്നായിരുന്നു.
@AshrafMarathon
@AshrafMarathon Ай бұрын
സാറിന്റെ വിശദീകരണം നന്നായിട്ടുണ്ട്. 🙏🙏
@user-ny6vb3sl5r
@user-ny6vb3sl5r Ай бұрын
രമേശ് സർ ഹൃദയംകൊണ്ട് മാപ്പ് പറഞ്ഞു ഒരു പുഞ്ചിരികൊണ്ട് ആസിഫ് നമ്മുടെ ഹൃദയം കീഴടക്കി വിട നല്കാം സർ വിവാദങ്ങൾക്ക്.രണ്ടപേരും നമ്മുടെ അഭിമാനങ്ങളല്ലേ സർ❤നാം ഒരമ്മ പെറ്റ മക്കളല്ലൊ
@User34578global
@User34578global Ай бұрын
മാപ്പ് പറഞ്ഞു നല്ല ക്വാളിറ്റി തന്നെയാണ് എന്നാൽ ആദ്യത്തെ പത്രസമ്മേളനത്തിൽ കല്ലുവെച്ച നുണകൾ ഇയാള് പറഞ്ഞു പഠിപ്പിക്കാൻ നോക്കി എന്നാൽ വിഷ്വൽ മീഡിയകൾ ഉള്ളതുകൊണ്ട് തന്നെ ഇയാളുടെ കളികൾ നടന്നില്ല അപ്പോൾ പിന്നെ വേറെ എന്ത് ചെയ്യാം മാപ്പ് പറയുകയല്ലാതെ
@PASIO9621
@PASIO9621 Ай бұрын
രമേഷ് ഇപ്പോൾ അങ്ങനെ അല്ല
@AbdulGafoor-ke7xr
@AbdulGafoor-ke7xr Ай бұрын
ആസിഫലിയുടെ കാര്യത്തിൽ എത്ര നന്നായി സംസാരിക്കുന്നു തെറ്റ് തെറ്റ് എന്ന് പറയാൻ സാറിന്ന് കഴിഞ്ഞല്ലോ ആസിഫ് വിനയത്ത്വമുള്ള നടനാണ്
@jamesmatthewalphy-gm4pl
@jamesmatthewalphy-gm4pl Ай бұрын
Excellent massage
@Ameer.k.k-z8g
@Ameer.k.k-z8g Ай бұрын
വളരെ നല്ല അഭിപ്രായം
@brc8659
@brc8659 Ай бұрын
അഹങ്കാരം നാശത്തിന്റെ തുടക്കമാണ്, ആരും തന്നെ എല്ലാം തികഞ്ഞവരല്ല 🤔
@saidalavipv9390
@saidalavipv9390 Ай бұрын
പഴുതില്ലാത്ത ആരോഗ്യകരമായ വിമർശനം 👌🏼
@khajara8676
@khajara8676 Ай бұрын
എത്ര നല്ല വാക്കുകൾ മരണത്തോടെ അവസാനിക്കുന്നു എല്ലാം.
@somasundarampillai6273
@somasundarampillai6273 Ай бұрын
അയളുടെ മനസികനില്ല ശേരിയല്ലങ്കിൽ, മൊമെന്റോ വേണ്ടാന്ന് പറയണം. അതാണ് മാന്യത......
@SreelakshmiSreelakshmi-np6sj
@SreelakshmiSreelakshmi-np6sj Ай бұрын
ആസിഫ് അലി, ആയതുകൊണ്ട്, എന്നു കമന്റ് കണ്ടു,, അതുകൊണ്ടല്ല ഇതൊക്കെ, ബോധമില്ലാത്ത, അഹംകാരം കൊണ്ടാണ്,, അസ്സിഫിക്കയെ, ഒരുപാട് ഇഷ്ടമാണ്,, നല്ല എളിമ ഉള്ള നടൻ നല്ല അഭിനയം,, എപ്പോഴും കൂടെയുണ്ട്,,,
@hrishikeshnair4051
@hrishikeshnair4051 Ай бұрын
സർ സത്യമാണു പറഞ്ഞത്❤
@alimonpaleth4691
@alimonpaleth4691 Ай бұрын
ഞാൻ പറയാന്ന് കരുതിയതാ സാർ അങ്ങ് പറഞ്ഞു. താങ്ക്സ്.
@lathikanagarajan7896
@lathikanagarajan7896 Ай бұрын
English um
@mollymartin8216
@mollymartin8216 Ай бұрын
സാധാരണ കരായ ഞങ്ങൾ പറയാനിരുന്ന കാര്യം താങ്കൾ പറഞ്ഞു വളരെ നന്ദി സർ
@sindhu1909
@sindhu1909 Ай бұрын
Sir...പറഞ്ഞറിയിക്കാൻ വയ്യ sir നോടുള്ള respect, സ്നേഹം, ആരാധന... U r the man...sir പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടവർ അതിനുള്ള സന്മനസ്സ് കാണിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Sir ഒരു സദസ്സിൽ വച്ചു നേരിട്ട് കണ്ടിട്ടുണ്ട് but മരിക്കുന്നതിന് മുന്നേ (ഞാൻ ) എനിക്ക് sir നോട് ഒന്ന് സംസാരിക്കണമായിരുന്നു 🙏🏽
@arshadha3702
@arshadha3702 Ай бұрын
മൂന്ന് വിഷയങ്ങളിലും വളരെ പക്വമായ apt ആയ മറുപടി താങ്കൾ നല്കി.
@madhukorangodu620
@madhukorangodu620 Ай бұрын
Asif Ali അദ്ദേഹത്തിൻറെ ക്വാളിറ്റി അദ്ദേഹം കാണിച്ചു ചില ആളുകൾ അങ്ങനെയ !രമേശ് നാരായണൻ്റെ അഹങ്കര കോളിറ്റി അദ്ദേഹം കാണിച്ചു.
@nazeermkl
@nazeermkl Ай бұрын
അങ്ങിനെ പറയല്ല രമേശൻ സാറിന്റെ പേര് മാറിവിളിച്ചപ്പോൾ അയാൾകു പെതെറി പോയി അല്ലാതെ ഒന്നുമില്ല ആസിഫിനെ വെറുപ്പുള്ളത് കൊണ്ടോ പോരാത്തവൻ എന്നുള്ളത് കൊണ്ടോ അല്ല നമ്മൾ അങ്ങിനെ ചിന്തിക്കേണ്ട
@shamecalicut81
@shamecalicut81 Ай бұрын
മേജർ രവി സർ വളരെ മെച്ചർഡ് ആയി സംസാരിച്ച നല്ലൊരു വിഡിയോ കാണാൻ കഴിഞ്ഞു... Hats of sir.. 👌👌
@shahina2214
@shahina2214 Ай бұрын
സാറ് പറഞ്ഞത് 100 ശതമാനം ശരിയാ..എന്റ മനസ്സിൽ തോന്നിയതാ സാറ് പറഞ്ഞത്. ബിഗ് സലൂട്ട് സാർ
@beenak3856
@beenak3856 Ай бұрын
എല്ലാ കാര്യങ്ങളും 100% ശരിയാണ് സാർ .........
@mohamedkunhit.a422
@mohamedkunhit.a422 Ай бұрын
മേജർ രവി sir. അങ്ങ് പറഞ്ഞത് രമേശ്‌ 8:53 നാരായണന്റെ അഹങ്കാരത്തിനുള്ള കൃത്യമായ മെസ്സേജാണ്. Sir- രമേശ്‌ നാരായണന്റെ മുഖത്തുനോക്കി സംസാരിക്കുന്നതുപോലെ ഫീൽ ചെയ്തു. അഹങ്കാരം ഒരു കലയായി കൊണ്ടുനടക്കുന്ന എല്ലാവർക്കും ഒരു പാഠമാകട്ടെ. 🌹🌹👍👍🌹🌹 ആസിഫ് അലി മാത്രമല്ല you are also great.
@vijayankc3508
@vijayankc3508 Ай бұрын
ഈ മൊമെന്ഡോ വാങ്ങാതിരിക്കുകയായിരുന്നു ഭേദം😢😢😢😢😢
@abuhurairasufiyanabuakampa736
@abuhurairasufiyanabuakampa736 Ай бұрын
Really correct said...Very Very heart touching words....
@hi-rk8pv
@hi-rk8pv Ай бұрын
Lots of respect to you sir
@vcjohn1113
@vcjohn1113 Ай бұрын
Very well said, hats off you sir. Keep it up and go ahead with this kind of talks.
@salimparakandi1629
@salimparakandi1629 Ай бұрын
മേജർ രാവിയോട് പല കാര്യത്തിലും വിയോജിപ്പ് ഉണ്ടെങ്കിലും Asif അലിയുടെ കാര്യത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. Salute you.
@user-ln5sp9cc4h
@user-ln5sp9cc4h Ай бұрын
ആസിഫലിയുടെ ചിരിയിലുണ്ടായായിരുന്നു ആ വേദന
@sunitharohini7402
@sunitharohini7402 Ай бұрын
How neatly Major Ravi explained without hurting anyone but to the point..
@realityofkerala1707
@realityofkerala1707 Ай бұрын
സമ്മതിച്ചു നിങ്ങളുടെ മനസ്സിലും നന്മയുള്ള ഒരു മനുഷ്യൻ ഉണ്ട് കുറെ വർഗീയത കാണിച്ചു വെങ്കിലും മരണത്തെ ഓർത്തതിൽ സന്തോഷം 👌😘
@praveenaaprakash
@praveenaaprakash Ай бұрын
എല്ലാ പേരും പെരുമയും അര നാഴിക മാത്രം..... വിനയം ഇല്ലാത്ത ഒരാളും സ്മരിക്കപ്പെടില്ല... 🙏🙏
@ishaquepa8338
@ishaquepa8338 Ай бұрын
താങ്കളുടെ ഈ സ്പീച്ച് എല്ലാവരുടെയും കണ്ണ് തുറപ്പിക്കാൻ സഹായകമാകട്ടെ'
@rugminithevan4797
@rugminithevan4797 Ай бұрын
Yes, you are very correct.
@shaijajohnson6314
@shaijajohnson6314 Ай бұрын
Yes...a well clear talk on the topics...
@rkpathirippally5180
@rkpathirippally5180 Ай бұрын
ശ്രീ രമേഷ് നാരായണൻ കാണിച്ചത് Immeture അല്ല സാർ തെമ്മാടിത്തം
@sreedeviharidas9517
@sreedeviharidas9517 Ай бұрын
നമസ്കാരം സാർ🙏 സല്യൂട്ട് സാർ .
@jairajplr
@jairajplr Ай бұрын
അഹങ്കാരം ആർക്കും നന്നല്ല... ശ്രീ. മേജർ രവി സർ നല്ല advice ആണ് നൽകിയത്.. 💕
@shajuv1394
@shajuv1394 Ай бұрын
NSS യോഗത്തിലുള്ള മേജറുടെ പ്രസംഗം സോഷ്യൽമീഡിയയിൽ ഉണ്ടേയ് 👍
@varghesepulimoottil2188
@varghesepulimoottil2188 Ай бұрын
Presented in a noble way. Well said.
@user-tz6nf4dj8b
@user-tz6nf4dj8b Ай бұрын
മേജർ രവി സർ, മനുഷ്യന്റെ മനസ്സ് മനസിലാക്കുന്നവരെ ആണ് സമൂഹത്തിന് വേണ്ടത്. 🙏
@vincytopson3141
@vincytopson3141 Ай бұрын
പട്ടാളത്തിലെ ഈ നിയമം പ്രാബല്യത്തിനുമുൻപ് മരിച്ച പട്ടാളക്കാരൻ്റെ ഭാര്യയേയും മക്കളേയും വീട്ടിൽ നിന്നിറക്കി വിടാറുണ്ട് - കേട്ടിട്ടുണ്ട് ആ കഥകൾ ഇപ്പോഴും north ൽ - ഉണ്ട്. അതുകൊണ്ടാകും ഇങ്ങന നിയമം വന്നത്.
@User34578global
@User34578global Ай бұрын
മേജർ രവി sir താങ്കളെപ്പോലെ സംസാരിക്കാൻ ബുദ്ധിയുള്ള വിവേകമുള്ള മനുഷ്യരായിരിക്കട്ടെ എല്ലാവരും കാശും പദവിയും
@CosmoTuberIsMe
@CosmoTuberIsMe Ай бұрын
Amazing Major Ravi...! Invaluable message delivered using the choicest of words, tone and demeanor... Salute to you! R's, Vani from Bangalore
@AbdulAzeez-tv7mn
@AbdulAzeez-tv7mn Ай бұрын
Yes Yes u r Corect❤
@latheefhameed1835
@latheefhameed1835 Ай бұрын
True Sir, big salute ❤
@sasikalaullas7731
@sasikalaullas7731 Ай бұрын
Well said Sir... A huge round of applause to you Sir.. 🙏🏻
@a12bd23
@a12bd23 Ай бұрын
Sir you are clear thanks lot
@sgganesankumar
@sgganesankumar Ай бұрын
E വിഷയത്തിൽ എൻ്റെ നാട്ടുകാരൻ മേജർ രവി സർ പറഞ്ഞത് 100🎉 correct
@sivankuttyk9070
@sivankuttyk9070 Ай бұрын
Salute , Sir Big Salute......
@haneefaponnath417
@haneefaponnath417 Ай бұрын
മേജർ രവി സർ, നിങ്ങളുടെ നല്ലാ വാക്കിന് നന്ദി. ഇത്രയായൊക്കെ ഒള്ളു മനുസ്യന്ടെ കാര്യം താങ്കൾക്ക് ദൈവം നല്ലത് വരുത്തട്ടെ .
@user-nv6bl4gb7t
@user-nv6bl4gb7t Ай бұрын
Sir you said is true....👍🏻
@VasanthKumar-xm1zs
@VasanthKumar-xm1zs Ай бұрын
Sir you are always Great Sir. Oru nalla manasinu udama aayittay kandittullu. Hat off you Sir
@rajik5568
@rajik5568 Ай бұрын
സാർ പറഞത്‌ വളരെ സത്യമാണ് ❤
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe Ай бұрын
Sir very very thanks
@terryjoseph89
@terryjoseph89 Ай бұрын
Super Sir,,your every word in all of these subjects are Valid and Valued
@premauday8429
@premauday8429 Ай бұрын
A big salute sir coming forward to correct our politicians and trying to support the public. 💐💐
@manikandanrmenonmenon6596
@manikandanrmenonmenon6596 Ай бұрын
Absolutely correct sir
@abobacker1290
@abobacker1290 Ай бұрын
Mr Ravi sir, salute you ❤. പിന്നെ ജനങ്ങൾ പൊട്ടന്മാരല്ല എന്ന ഓർമ്മപ്പെടുത്തൽ നന്നായി.👍
@sagarsulaiman
@sagarsulaiman Ай бұрын
Big salute sir 🤝 പറയേണ്ടത് പറയേണ്ട പോലെ എല്ലാർക്കും മനസിലാക്കി കൊടുത്തു 👍👍👍 ജയ് ഹിന്ദ്
@shynibinoy4415
@shynibinoy4415 Ай бұрын
Big salute❤❤
@muhammadshafeek1586
@muhammadshafeek1586 Ай бұрын
Excellent words sir. Thanks for the informations regarding the army rules.
@user-zq3ye8du8m
@user-zq3ye8du8m Ай бұрын
മേജർ രവി സാർ ബിഗ് സല്യൂട്ട്
@azifaizaanazi
@azifaizaanazi Ай бұрын
രമേശ്‌ നാരായണൻ താങ്കൾ വെറും expiry ആയ ആയുർവേദ കഷായം മാത്രമാണ് മേജർ രവി സർ പറഞ്ഞതും അതുതന്നെയാണ്
@anilnair1778
@anilnair1778 Ай бұрын
വളരെ നന്നായി വിവരിച്ചു കൊടുത്തതിൽ സന്തോഷം❤
@adhnanthaj8666
@adhnanthaj8666 Ай бұрын
Sir ബിഗ് സെല്യൂട് നിങ്ങളെ പോലെ വലിയ മനുഷ്യരും ഉണ്ട് സർ ഉയർന്ന പദവിയിൽ മനുഷ്യനാണ് അവരുടെ കറക്ടർ ആണ് വലുതൊന്നുംഇങ്ങനുള്ളവർക് മനസിലാക്കി കൊടുക്കാൻ 🥰🥰
@sreejhanair8043
@sreejhanair8043 Ай бұрын
Well said very true
@haniefvalappil4506
@haniefvalappil4506 Ай бұрын
About Asifali U said 100%correct
@FUNNYTV99609
@FUNNYTV99609 Ай бұрын
Nalla sandeshamayirunnhu thagaludedu 👌takyu
@anupnambiar9931
@anupnambiar9931 Ай бұрын
Excellent..!! Very well said major!!
@abdulazeez5988
@abdulazeez5988 Ай бұрын
Very matured comments. Do appreciate Major's words.
@sheenavinil7536
@sheenavinil7536 Ай бұрын
Great words sir❤
@nooruddeenttk4733
@nooruddeenttk4733 Ай бұрын
Sir you are great ningalude oro vakkinum aayiram vaakkukalude sakthi undayirunnu really great.
@fisalpc4060
@fisalpc4060 Ай бұрын
നല്ല വാക്കുകൾ 👍👍👍👌👌👌
@koshyabraham2629
@koshyabraham2629 Ай бұрын
Major Ravi sir, perfect talk.
@leelammageorge9287
@leelammageorge9287 Ай бұрын
Very good information 👌
@deepakck6410
@deepakck6410 Ай бұрын
Sirin Bigsalut...🙏
@suchethapremchandran5164
@suchethapremchandran5164 Ай бұрын
Big salute
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН