No video

ആസിഫ് അലി ഉപഹാരം തന്നാൽ ഉരുകിപോകുമോ | LOOSE TALK 450

  Рет қаралды 32,160

Marunadan TV

Marunadan TV

Күн бұрын

രമേശ് നാരായൺ ജീ...
ആസിഫ് അലി അത്ര ചെറിയ ആളല്ല കേട്ടോ!
#asifali #rameshnarayan #malayalamlatestnews #malayalamfilmindustry #awardfunction #actor #singer #mm004 #mm007 #me009

Пікірлер: 168
@arjunr0000
@arjunr0000 Ай бұрын
ആസിഫ് അലി നിങ്ങൾ ഒരു ദിവസം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കി... നിങ്ങൾ great ആണ് ആസിഫ് 👍
@Ambience756
@Ambience756 Ай бұрын
മനുഷ്യനെ അഹങ്കാരം എത്രത്തോളം തരംതാഴ്ത്തും എന്നതിന്റെ ഉദാഹരണമാണ് നമ്മളിന്ന് കണ്ടത് ആസിഫ് അലി നിങ്ങൾ നിങ്ങൾ നല്ല മലയാളിയാണ് നല്ല മനുഷ്യനാണ് നിങ്ങളെ സ്നേഹിക്കാൻ ലോകം കൊതിക്കുന്നു
@rajeevg7601
@rajeevg7601 Ай бұрын
പണ്‌ഡിറ്റു മല്ല , ജീ യുമല്ല വെറും നാരായണൻ കുട്ടി ആയിപ്പോയി. ആസിഫലിയുടെ ചെറുവിരലോളം നിങ്ങൾ സ്വയം ചെറുതായിപ്പോയി.
@ShammuAdil-dj7yw
@ShammuAdil-dj7yw Ай бұрын
ചിരി കൊണ്ട് അതിനെ നേരിട്ട ആസിഫ് അലിക്ക്
@sowarecollegeofcomputerska4526
@sowarecollegeofcomputerska4526 Ай бұрын
മഹാ അഹങ്കാരിയാണ് ഇങ്ങേര് സിനിമയിൽ വന്നില്ലെങ്കിൽ ഇയാളെ സ്വന്തം നാട്ടുകാർ തിരിച്ചറിയില്ലായിരുന്നു
@saraswathyamma2740
@saraswathyamma2740 Ай бұрын
ആസിഫ് അലിയുടെ ചിരി അത് എല്ലാർക്കും ഇഷ്ടമാണ്.
@sureshp144
@sureshp144 Ай бұрын
കലാകാരന്മാർക്ക് ആദ്യം വേണ്ടത് വിഭാഗീയത ഇല്ലാത്ത മനുഷ്യത്വം/സ്നേഹം ആണ്...
@archanavinod1
@archanavinod1 Ай бұрын
ഈഗോ എന്നത് മനുഷ്യനെ എത്ര കണ്ട് താഴ്ത്തും എന്നതിനും എളിമയും ക്ഷമയും മനുഷ്യനെ എത്ര കണ്ട് ഉയർത്തും എന്നതിനും തെളിവാണ് ഈ സംഭവം.... രമേഷ് നാരായൺ 👎👎👎👎👎 ആസിഫ് അലി ❤❤❤❤❤
@ponnusvm3490
@ponnusvm3490 Ай бұрын
അവതാരികക്ക് പോലും ഈ അല്പന്റെ പേരറിയില്ല ആരാ ഇവൻ
@noorudheenkilikkottu9637
@noorudheenkilikkottu9637 Ай бұрын
ചില ആളുകൾ എത്ര പെട്ടന്നാണ് ഒന്ന് മല്ലാതെയാവുന്നത്. കഷ്ടം 😊
@rjenvideos943
@rjenvideos943 Ай бұрын
തന്റെ ഉള്ളിൽ തോന്നിയ വേദനയും സങ്കടവും എല്ലാം ആസിഫ് അലി അ ചിരിയിലൂടെ ഒതുക്കി
@Kaafir916
@Kaafir916 Ай бұрын
ഇയാളുടെ ഡ്രസ്സ്കോഡ് തന്നെ കണ്ടാലറിയാം എന്തോ പന്തികേട് ഉണ്ടെന്ന്….🤪🤪🤪🤪
@varunsp2009
@varunsp2009 Ай бұрын
😂😂😂
@krishnamehar8084
@krishnamehar8084 Ай бұрын
ഞാൻ എന്തോ ആണ് എന്ന ഭാവം ഇന്റർവ്യൂ സമയത്തു പോലും ഉണ്ട് ആ ഭാവം.
@sgtpbvr6143
@sgtpbvr6143 Ай бұрын
ഇയാളെ നാരായണൻ എന്ന് ചേർത്ത് വിളിച്ചാൽ അഭംഗിയാകും naaya എന്ന് വേണമെങ്കിൽ വിളിക്കാം
@dhosth9672
@dhosth9672 Ай бұрын
ഒരുനിമിഷം കൊണ്ട് ഒന്നുമല്ലതായി പോയി വേട്ടവളിയൻ 🌹💝 great ആസിഫ് 👍
@Somu-ev3wy
@Somu-ev3wy Ай бұрын
ദുൽക്കറിനെക്കാൾ എത്രയോ മികച്ച നടനാണ് ആസിഫ് അലി
@user-ui2ct8nm7c
@user-ui2ct8nm7c Ай бұрын
Exactly
@jayakumarg6417
@jayakumarg6417 Ай бұрын
നല്ല സംഗീത കുടുംബമാണ്.അഹംഭാവം കൊണ്ട് മറ്റുള്ളവരോട് പുച്ഛം മനുഷ്യരെ ചെറുതാക്കുന്നു.
@Atv104
@Atv104 Ай бұрын
ആരാണ് ഈ രമേശ് നാരായണ് ?? 😡 ആസിഫ് അലിയെ എനിക്ക് അറിയാം ❤
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
മമ്മൂട്ടിയുടെ നെഞ്ചിൽ അമർന്ന MT സാർ അതാണ് കേരളം. കലക്ക് അയിത്തമില്ല
@raxinmoon631
@raxinmoon631 Ай бұрын
പെർമിഷൻ മേടിച്ചാണെങ്കിലും വാങ്ങുന്നവനല്ല ആര് കൊടുക്കണമെന്ന് തീരുമാനിക്കുന്നത്.. താല്പര്യംമില്ലെങ്കിൽ വേണ്ട പരിഗണന കിട്ടിയില്ലെങ്കിൽ പോകരുത്...
@BasheerBasheer-rb9he
@BasheerBasheer-rb9he Ай бұрын
നല്ല അവതരണം..പരസ്പ്പരം സ്നേഹിച്ചും മാപ്പുകൊടുത്തും മുന്നോട്ടുപോകട്ടെ...
@DivyaAbhilash-pb1gs
@DivyaAbhilash-pb1gs Ай бұрын
അവന്റ സംഗീതം പറി... കണ്ടപ്പോൾ വേദന തോന്നി.... 😡 ആസിഫ് കേരളം നിങ്ങളെ സ്നേഹിക്കുന്നു., 👌 ആരാടാ രമേശ് പറി
@sobhaputhenpureyil4719
@sobhaputhenpureyil4719 Ай бұрын
Oru vivaramillathavan athrayum karuthiyamathi Asif is a great❤❤
@nithishgmadhav7850
@nithishgmadhav7850 Ай бұрын
Avane theri vilicho. Avante sangeethathe theri vilikkaruth 😅 have some manners bro. Oru naru pushpamai polathe classics aan ayal cheythittullath.
@yehsanahamedms1103
@yehsanahamedms1103 Ай бұрын
രമേശ് നാരായണൻ മാത്രമല്ല ലോകത്തിലെ ആര് ആയാലും ശരി,താൻ ഒരു സംഭവമാണ് എന്ന് ധരിച്ച് ഉറപ്പിച്ചു നടക്കുന്നു എങ്കിൽ ഇങ്ങനെയേ...സംഭവിക്കൂ...😅
@sabujohnsabujohn2576
@sabujohnsabujohn2576 Ай бұрын
ഈ വിമർശനം നന്നായിരിക്കുന്നു... കലക്ക് ജാതിയും മതവും ഇല്ല.. എത് ആരു ചെയ്താലും വിമർശനാത്മകം ആകുന്നു എന്നത് നന്നായിരിക്കുന്നു... ആസിഫിന് ഒരു 👍👍👍
@roypaul.k8800
@roypaul.k8800 Ай бұрын
രമേഷ് നാരയണൻ എന്ന സംഗീതഞ്ജനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രവൃത്തിയായിപ്പോയി...
@beenabenny7354
@beenabenny7354 Ай бұрын
സംഘാടകർ ഇത്തിരി ആലോചിക്കേണ്ടതായിരുന്നു എന്നു തോന്നുന്നു എങ്കിലും ഒരിക്കലും അദ്ദേഹം ഇങ്ങനെ അപമാനിക്കരുതായിരുന്നു. മഹാത്മക്കളായ ആളുകളിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത പ്രകടനമായിപ്പോയി. സംഘാടകരോടുള്ള എതിർപ്പു രഹസ്യമായി പ്രകടിപ്പിക്കാമായിരുന്നല്ലോ. ആസിഫലി സ്വയം വന്നു നിന്നതൊന്നുമല്ലല്ലോ.
@Maydanvision
@Maydanvision Ай бұрын
അഹങ്കാരിയുടെ അൽപ്പത്തം :
@haridasan.t7318
@haridasan.t7318 Ай бұрын
അത് പോലെ ആകാൻ നമ്മുടെ പ്രിയ എംപി സുരേഷ് ചേട്ടൻ ശ്രമിക്കുന്നുണ്ട് അത് പോലെ എല്ലാ മലയാളികളും ശ്രമിക്കുക പ്ലീസ് കേരളം ഉയരട്ടെ
@user-ri8uf5mt7j
@user-ri8uf5mt7j Ай бұрын
രമേഷ് നാരായണൻ ഇപ്പഴും ആ പഴയ ചെളിക്കുണ്ടിൽ തന്നെ -- നാരായണൻ്റെ ഹൃദയം മലീനസമാണ്
@user-eo8wu6kw5w
@user-eo8wu6kw5w Ай бұрын
ആസിഫ് അലിക്ക് ജാതിവാൽ ഇല്ലാതെപോയി 👍
@zhedge5791
@zhedge5791 Ай бұрын
Thaan kollamallodo....jayaraj nu enthu jaathi vaalaado ullathu?
@user-eo8wu6kw5w
@user-eo8wu6kw5w Ай бұрын
@@zhedge5791 അദ്ദേഹം നായർ ആണ് 👍
@Udaynadal
@Udaynadal Ай бұрын
Naarayanano
@mlatheef7918
@mlatheef7918 Ай бұрын
enthonnu..jathi..peduthal..kazhukunnavanum..kazhukathavanum.
@Ambience756
@Ambience756 Ай бұрын
അദ്ദേഹം നല്ലൊരു സംഗീതജ്ഞനാണ് എന്നാൽ വിവരം തീരെ ഇല്ല എന്ന് തോന്നുന്നു ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന് പെരുമാറ്റം വളരെ മോശമായിപ്പോയി
@Abdulnazzar-k4t
@Abdulnazzar-k4t Ай бұрын
ഏതൊരു മനുഷ്യനേയും നശിപ്പിക്കുന്നത് അവന്റെ മനസ്സിന്റെ ഉള്ളിലുള്ള അഹങ്കാരവും വെറുപ്പുമാണ്.... അത് എത്ര അറിവുള്ളവനായിട്ടും കാര്യമില്ല. ഒറ്റ സെക്കന്റിൽ എല്ലാം തകിടം മറിയും പേരും പ്രശസ്തിയും എല്ലാം.....
@lissyfrancis6594
@lissyfrancis6594 Ай бұрын
രമേശ് നാരായണൻ ഇപ്പോൾ ഹൈ പിച്ചിൽ ആണ് എയറിൽ നിന്നും താഴെ ഇറങ്ങുമെന്ന് തോന്നുന്നില്ല
@emptylife9654
@emptylife9654 Ай бұрын
Ashif ali 💖
@sureshp144
@sureshp144 Ай бұрын
വിവേകം ഉള്ള വിശാലമനസ്ക്കരാകണം കലാകാരൻമാർ ❤❤❤
@neseebsidhiq9867
@neseebsidhiq9867 Ай бұрын
ഞങ്ങടെ നാട്ടിൽ ലൂസ് ടോക്ക് എന്നല്ല ഇതിനു അവരാതം പറച്ചിൽ എന്നാ പറയുന്നത്
@gamer619
@gamer619 Ай бұрын
ഏതാ തന്റെ നാട്?
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ Ай бұрын
നിൻ്റെ നാടിൻ്റെ സംസ്കാരത്തിൽ ഞങൾ ലജ്ജിക്കുന്നു!
@andrewsdc
@andrewsdc Ай бұрын
🤣🤣🤣🤣🤣
@LekshmiLeks-rn4mf
@LekshmiLeks-rn4mf Ай бұрын
ന്തുണ്ടായിട്ട് ന്താ 😏
@rashiraj2271
@rashiraj2271 Ай бұрын
😂😂😂😂
@sadasivanpillaikrspillai695
@sadasivanpillaikrspillai695 Ай бұрын
അയാൾ ചെയ്തത് തെറ്റാണ് എന്ന് ആർക്കാണ് മനസിലാകാത്ത.... ആസിഫ് അലി അതിനെ പരിഹരിച്ചത് വളരെ സിമ്പിൾ ആയി.. അതാണ് ആസിഫിന്റെ മഹത്വം
@nayeemnayeem9949
@nayeemnayeem9949 Ай бұрын
അദ്ദേഹം സോറി പറഞ്ഞല്ലോ❤️... ഇനി ആ വിഷയം ചർച്ച ചെയ്ത് വീർപ്പിണ്ട... കഴിഞ്ഞത് കഴിഞ്ഞു...
@mohammedremin1991
@mohammedremin1991 Ай бұрын
Ini ayaal enthu paranjittum kaaryamilla, ivide theeratte ayaal. ASIF you are a great man, hope you will respond wisely and respectfully 👍👍👍👍
@SantoshSanthu-db7bx
@SantoshSanthu-db7bx Ай бұрын
ആസിഫ് അലി ❤❤❤❤❤❤❤
@madhavanmadhavan2705
@madhavanmadhavan2705 Ай бұрын
ആസിഫ് അല്ലായിരുന്നു ആ ഉപഹാരം കൊടുക്കേണ്ടത്. നല്ല നടൻ ആണെങ്കിലും വളരെ ജൂനിയർ ആയ ആസിഫ് കൊടുക്കുന്നത് അപമാനിക്കുന്നതിനു തുല്യം ആണ്.
@saigathambhoomi3046
@saigathambhoomi3046 Ай бұрын
ഈ സംഭവത്തിൽ ജയരാജിനെയാണ് ഇടിക്കേണ്ടത് 😡😡😡😡അയാൾ അത് നിഷേധിക്കണമായിരുന്നു.
@diyasworld8581
@diyasworld8581 Ай бұрын
ആസിഫ് അലി എത്ര മോശം നടൻ ആയാലും പൊതുവേദിയിൽ അപമാനിച്ചത് ഒട്ടും ശരിയായില്ല
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 Ай бұрын
ബാബുക്കയുടെ. 1000.തിൽ.ഒരംശം.പോലും.ഇവനില്ല
@zhedge5791
@zhedge5791 Ай бұрын
Enthoru kashtam....ethra valiya aalaayaalum entha kaaryam?? Sahajeevi bahumanam illa....asif is a gentleman
@rejitha2813
@rejitha2813 Ай бұрын
പക്ഷെ രമേശ്‌ നാരായണ തീരെ ചെറിയ ആൾ ആയിപ്പോയി. വളരെ മോശം. ഒട്ടും കരുതില്ല ഇങ്ങനെ കാണിക്കും എന്ന്
@sreenandans3539
@sreenandans3539 Ай бұрын
ആരാണ്........ നാരായണൻ?
@sajanvarghese2318
@sajanvarghese2318 Ай бұрын
അഹന്ത യുടെ കൊടുമുടിയിൽ നിൽക്കുന്ന ഒരു മഹാൻ....
@menonappoos
@menonappoos Ай бұрын
ആസിഫ്അലിയുടെ നല്ലകാലം തുടങ്ങി നാരായണന് ശനി കയറി
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
മഹാമോശം,, രമേശ്‌ മിടുക്കനായ കലാകാരൻ,,, എനിക്ക് അറിയാം,,, തെറ്റായി ചിത്രോകരിക്കാതിരിക്കു
@mohdmajeed1460
@mohdmajeed1460 Ай бұрын
അവൻ ആരോ ആയിക്കോട്ടെ അവൻ്റെ മനസ്സിൻ്റെ ഉള്ള് നന്നായില്ലെങ്കിൽ ഒരു വസ്ഥുവിന് കൊള്ളൂല
@sobhaputhenpureyil4719
@sobhaputhenpureyil4719 Ай бұрын
Angerodu pokan para vivaramillathavan Asif❤❤
@rashiraj2271
@rashiraj2271 Ай бұрын
🤣🤣🤣🤣👍
@robinrobin2278
@robinrobin2278 Ай бұрын
അയാളുടെ ഭാഗത്തുനിന്നും ഒരു തെറ്റുസംഭവിച്ചു അയാൾ മാപ്പും പറഞ്ഞു... ഇനി എന്തുവേണം അയാൾ ചാകണോ ഇനി ഒന്ന് നിർത്തിക്കുടെ അയാളും ഒരുമനുഷ്യൻ ആണ്...
@homelycooking7100
@homelycooking7100 Ай бұрын
Asif ❤❤
@VMNazeer
@VMNazeer Ай бұрын
Asif❤❤
@lunkitimes3258
@lunkitimes3258 Ай бұрын
പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞാൽ പിന്നെയും അതിനെ പൊലിപ്പിക്കുന്നത് ശരിയാണൊ, സാറന്മാരെ?
@densongeorge4067
@densongeorge4067 Ай бұрын
Ramesh Narayan please be a human first, every one knows underbelly of film industry is rotten but for sure not Asif Ali.
@VijayanKoroth-dg8ru
@VijayanKoroth-dg8ru Ай бұрын
Remesh narayananu sari.pala kazhuthakalkkum athu manassilayillenkil enthu parayan
@ahmedkoya9057
@ahmedkoya9057 Ай бұрын
I wonder how they praise asifali
@anilkumarp1207
@anilkumarp1207 Ай бұрын
പിഴവ്, സസംഘടനാപരമായുള്ള പിഴവ്
@sibypeedikayil1804
@sibypeedikayil1804 Ай бұрын
Asif Ali is Decent and mature . I don't even know who's the other party 😅
@RafeequeMavoor-nv3hc
@RafeequeMavoor-nv3hc Ай бұрын
🎉🎉🎉
@AvirachanKp
@AvirachanKp Ай бұрын
മിൻ മിനിയെ മൂലക്കൊതിക്കിയവനാണ് ഇളയരാജ
@abdullavazhayil4868
@abdullavazhayil4868 Ай бұрын
മുസ്ലിം നാമധാരിയെ സപ്പോർട്ട് ചെയ്യണം എന്നത് കൊണ്ട് കറിയാച്ചൻ മുങ്ങിയതാണ്....
@user-zk9in7ne8s
@user-zk9in7ne8s Ай бұрын
ഈ ചെങ്ങായിക്ക്വ് വെവരം കൂടിപ്പോയി ആസഫലിയാണ് .അമരീഷ്പുരിതന്നെ വരട്ടെ ഈ *മഹാന്"സമ്മാനം കൊടോക്കാൻ
@ahmedkadher7891
@ahmedkadher7891 Ай бұрын
👍🏻👍🏻👍🏻
@VijayanKoroth-dg8ru
@VijayanKoroth-dg8ru Ай бұрын
Ithinfe pinnil chilare thazhthikettanum chilare pokkanum aadhinika asafalikkar avatharikkunnu. Ennal arenthu paranjalum remesh narayananu thanneyanu sari
@Gireesh199
@Gireesh199 Ай бұрын
ഈ കെഴങ്ങൻ രമേശൻ 1984-86 കാലത്തു ബോംബെ ജയന്തി ജനതയുടെ 10 നമ്പർ കോച്ചിൽ എന്നോടൊപ്പം സെക്കന്റ് ക്ലാസ്സിൽ യാത്ര ചെയ്തിരുന്നു .അന്നിവനു തിളങ്ങുന്ന കുപ്പായം ഇല്ലാരുന്നു നാറുന്ന ജൂബ മാത്രം.ഫസ്റ്റ് ക്ലാസ് ടിക്കറ്റിനുള്ള കാശും ഇല്ലാരുന്നു.മൂന്നു രാഗം പഠിച്ചാൽ വിവരം വെക്കില്ലെന്നു ഇവൻ ലോകത്തിനു കാണിച്ചു കൊടുത്തു
@c79968
@c79968 Ай бұрын
ശ്യാമപ്രസാദ് ഡയറക്ട് ചെയ്ത ഋതു ആണ് തുടക്കചിത്രം. സത്യൻ അന്തിക്കാട് ചിത്രമല്ല
@sahadsaleem9183
@sahadsaleem9183 Ай бұрын
രമേശ്‌ ഇത്രെയും ഷോ കാണിക്കാൻ ആയാൽ ഇത്രെയും വല്ലുത് ആണോ??? എത്ര വളർന്നാലും അഹകാരം പാടില്ല...
@cmmohananmohanan3788
@cmmohananmohanan3788 Ай бұрын
Every thing is a Kala .
@cjohn2277
@cjohn2277 Ай бұрын
🌹❤️
@user-fu8yb7ky6w
@user-fu8yb7ky6w Ай бұрын
സാജൻ സർ 😂😂😂😂😂
@dillus170
@dillus170 Ай бұрын
Asif ali ❤️❤️
@SudhaKumari-tk6gx
@SudhaKumari-tk6gx Ай бұрын
😂😂ramashjiallaramasachi😂😮😅😮😅😅😂😮😢
@anwar808
@anwar808 Ай бұрын
👍🤝
@user-gz8gc4gy5r
@user-gz8gc4gy5r Ай бұрын
എനിക്ക് അവാർഡ് കേന്ദ്ര മന്ത്രി തന്നാൽ പോരാ ഇന്ത്യൻ പ്രസിഡന്റ്‌ തന്നെ തരണം എന്ന് പറഞ്ഞത് ആസിഫിനെ ഇപ്പോൾ അനുകൂലിക്കുന്ന വർ ആരും കണ്ടില്ലായിരുന്നു വല്ലേ
@Premnair-jz9id
@Premnair-jz9id Ай бұрын
Absolutely correct💯
@jinachandrantc676
@jinachandrantc676 Ай бұрын
Kolunarayanan maigunan
@najahnajah609
@najahnajah609 Ай бұрын
ആസിഫ് ഒരു അറബി വാക്കാണ് അതിൻ്റെ അർഥം forgiveness. By his name, he himself may says "I am sorry"
@SajiSajir-mm5pg
@SajiSajir-mm5pg Ай бұрын
മുറി പറി എന്നും ഉണ്ട്
@AbdulJabbar-lh9qv
@AbdulJabbar-lh9qv Ай бұрын
മുഴുവൻ പറി ഉണ്ടായിട്ടും കാര്യമില്ല മനുഷ്യനാകണം
@user-zu6hc9oe5o
@user-zu6hc9oe5o Ай бұрын
Narayanan u fool
@Minimol-yw5on
@Minimol-yw5on Ай бұрын
Sandosh pandittu ethilum nanny perumarum eyal anthu pandittu ?
@rashiraj2271
@rashiraj2271 Ай бұрын
100%correct
@abdulnajeeb6717
@abdulnajeeb6717 Ай бұрын
No interesting interaction
@zakkeerhussain6430
@zakkeerhussain6430 Ай бұрын
സുരേഷ്‌ഗോപി ആസിഫ് അലിയെ കണ്ടു പഠിക്കണം....
@rajendranpillai8406
@rajendranpillai8406 Ай бұрын
No g no need respect him
@SudhaKumari-tk6gx
@SudhaKumari-tk6gx Ай бұрын
😂😂avantethondaadanjipokatta😂😂😂😂😂😮😮😮😮😮😮😮
@pscbasicscurrentaffairs5441
@pscbasicscurrentaffairs5441 Ай бұрын
.
@meenakshinandha6697
@meenakshinandha6697 Ай бұрын
ഒരാളെ മാത്രം കുറ്റം പറയുന്നതെന്തിനാ എല്ലാം കണക്കാണ്
@user-fu8th6ge4d
@user-fu8th6ge4d Ай бұрын
കുറ്റം കണ്ടാൽ പറയേണ്ടേ
@Flower-ks7jw
@Flower-ks7jw Ай бұрын
Sangeetham mathreyullu samskaaramilla 😡
@Ambience756
@Ambience756 Ай бұрын
ആസിഫ് അലി എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ എത്ര മോശമായാണ് ഈ രമേഷ് നാരായണൻ ഇദ്ദേഹത്തെ അപമാനിച്ചത്
@jayaprakashnambiarnambiar3965
@jayaprakashnambiarnambiar3965 Ай бұрын
Evan oru samskara soon Yan ennu avan swayam theliyichu,Eyal oru complexinde usthaddum koodiyanu,
@aaaultimatesincerity3094
@aaaultimatesincerity3094 Ай бұрын
ഇത് നിസ്സാര കാര്യം ..... ചർച്ച ചെയ്യേണ്ട ആവശ്യമില്ല ....
@user-fu8th6ge4d
@user-fu8th6ge4d Ай бұрын
നീയാണോ തീരുമാനിക്കുന്നത്
@SajiSajir-mm5pg
@SajiSajir-mm5pg Ай бұрын
​@@user-fu8th6ge4dപിന്നെ നിന്റെ ഫേക്ക് ബാപ്പ ആണോ തീരുമാനിക്കുന്നത്
@aboobackerberka1071
@aboobackerberka1071 Ай бұрын
തന്റെ ചട്ടി കീറിയാൽ ചർച്ചയാക്കണോ
@sathijoji7406
@sathijoji7406 Ай бұрын
ഇതു നേര് തിരിച്ചു യിരുന്നെങ്കിൽ😭 കേരത്തിലെ ഹിന്ദുക്കക്ക് കിടക്ക പോറിയില്ലായിരുന്നേ😭
@user-fu8th6ge4d
@user-fu8th6ge4d Ай бұрын
എന്താ മനസിലായില്ല
@luttappi9485
@luttappi9485 Ай бұрын
Poda nanamketta p9layadi myre
@peepee2763
@peepee2763 Ай бұрын
ഇന്നിനി സമയമില്ല. നാളെ തിരിച്ചിട്ടോ😀
@kunjumuhammedmuhammed3143
@kunjumuhammedmuhammed3143 Ай бұрын
Romesh.kurayanan.verum.chetta😂😂😂😂😂
@bklekshmic1181
@bklekshmic1181 Ай бұрын
അല്ലയോ സംഗീതഞാനിയെ, ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നുപോയില്ലേ
@babuvasudevan9538
@babuvasudevan9538 Ай бұрын
I think Ramesan does not like Asif personal life as there were lot of news he used stuff
@sobhanakumari8548
@sobhanakumari8548 Ай бұрын
;ഉരുകത്തില്ല.പക്ഷേ ജീവ൯ അപകടത്തിൽ
@malayalimaman4329
@malayalimaman4329 Ай бұрын
ആരാണ് ഈ രമേശ് നാരായണ്
@rayankuttynp6521
@rayankuttynp6521 Ай бұрын
ചിത്ര അയ്യർ, ഗായത്രി,രഞ്ജിനി ജോസ്,സിതാര , ഉമ്പായി ഒക്കെ അറിയാം, ഇയാളെ ആദൃ മായി കേൾക്കുകയാണ്.ഇങ്ങനെ ഉള്ളവരെ ഒന്നും വിളിക്കരുത്
@Udaynadal
@Udaynadal Ай бұрын
മൊയ്തീൻ്റെ സൈറേടെ ആദമിൻ്റെ ഒക്കെ എംഡി ആണ്😅
@MohandasNG
@MohandasNG Ай бұрын
അഹങ്കാരി
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Sanghigal nannagilla
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 73 МЛН
സന്ധ്യാവാർത്ത  | 6 PM News | August 25, 2024
33:46
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18