6:08 സത്യമല്ലേ,, 5 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ആണെങ്കിൽ ചെല്പ്പൻ കൊടുത്താലും വാങ്ങിക്കും എന്ന് 😂😂😂😂👍🏻
@advrah81493 ай бұрын
സിനിമ റീലീസ് ആകുമ്പോൾ എല്ലാവരും ആ അഹങ്കാരിയുടെ മുഖത്ത് കാരിയോയിൽ ഒഴിക്കണം. stand with ആസിഫ്
@musthafaparambath19833 ай бұрын
വാർത്തയുണ്ടാക്കാൻ കുത്തി തിരിപ്പ് നടത്തുന്ന മാധ്യമങ്ങൾക് മുന്നിൽ വിവേകം കാട്ടിയ കലാകാരൻ
@saleemabdul16133 ай бұрын
അസിഫലി 👍❤❤❤👍
@ashrafassu6143 ай бұрын
ഇതിൽ ഒരു ഉത്തരവാദിത്തം നിറവേറ്റാൻ ജയരാജന് ചെയ്യാമായിരുന്നു പക്ഷെ അദ്ദേഹഠ ഒരു Conflict ഉണ്ടാക്കി
@abdulrahman81113 ай бұрын
എന്തു ഉത്തരവാദിത്തം? എങ്ങനേ ചെയ്യണം? ഈ കെട്ട മനസ്ഥിതി ഒഴിവാകേണ്ടതായിരുന്നില്ലേ? ഇ വി എം പ്രോടക്റ്റാന്നെങ്കിലും ഇന്ത്യയുടെ പ്രധാന മന്ത്രി പരസ്യമായി മുസ്ലിംകൾക്ക് ഒന്നും കൊടുക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല എന്ന് പൊതുവേദിയിൽ പറയുന്ന കാലത്താണ്. പലരും പേരിൽ മാത്രം മുസ്ലിം ആയി ഉള്ളെങ്കിൽ പോലും. ഒരുകാര്യം സെരിയാണ് കലാകാരൻ മാരും അത്ര ശുദ്ധമനസ്കരല്ല. ആവശ്യത്തിൽ അധികം ഉള്ളിൽ കൊണ്ട് നടക്കുന്നവർ തന്നെയാണ്. ഇതിപ്പോൾ രമേശ് നാരായണന്റെ ജനമറിയാത്ത പല മോശം കാര്യങ്ങൾക്കൂടി പുറത്തുവരും എന്നതൊഴിച്ചാൽ മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണെന്ന് പറഞ്ഞ പോലായി 😜
@akkruakku44183 ай бұрын
എന്തായാലും രമേഷ് നാരായണൻ എന്ന അഹങ്കാരിയല്ല നമുക്ക് വലുത്...... ആസിഫ് അലി തന്നെയാണ് നമുക്ക് വലുത്...... ആ വിഷ്യൽ വ്യക്തമായി കാണിക്കുന്നുണ്ട് .....ആ പരനാറി ആസിഫ് കൊടുക്കുന്ന മെ മൊൻ്റൊ ഒന്ന് നോക്കുക പോലും ചെയ്യാതെ എങ്ങോട്ടോ നോക്കി , പിന്നെ ജയരാജനെ വിളിച്ച് ആ മെമൊൻ്റൊ വാങ്ങുന്ന ഫോട്ടോ എടുക്കുന്നു...... നാറിയ പരിപാടിയാണ് രമേഷ് നാരായണൻ ചെയ്തത്....... ആസിഫ് അലി.......❤❤❤😂
@keyaar33933 ай бұрын
Best.... ഇതിൻ്റെ ഇടയ്ക്ക്, aa ജോയി യുടെ മരണവും അഴിമതികളും nice ആയിട്ട് മുക്കി, ല്ലെ?
@bijoypillai86963 ай бұрын
സത്യം.. 💯.. മാധ്യമങ്ങൾ കളിച്ച കളി
@vinayancharitableworkar3993 ай бұрын
എളിമയുടെ വിജയം അതാണ് ആസിഫ്
@Hhh935563 ай бұрын
പപ്പു മീഡിയ കർണാടകയുടെ പുതിയ നിയമം കണ്ടില്ലെ 😂😂😂
@kirandaskd1203 ай бұрын
അത് മരവിപ്പിച്ചു
@qamarolimedia3 ай бұрын
Inganoru ramesha Narayanan mucician undenn famous akiya asifikak like❤
ഞാൻ ഇപ്പോൾ ഒരു സിനിമയും കാണാൻ പോകാറില്ല.നമ്മുടെ പണം കൊണ്ട് അഹങ്കരിക്കുന്നവർ
@abdulrahman81113 ай бұрын
ഞാൻ ഇപ്പോൾ എന്നല്ല 50 വർഷത്തെ ജീവിതത്തിൽ ഇന്നുവരെ തീയറ്ററിൽ പോയിട്ടില്ല. പണം മുടക്കി സിനിമയെന്നല്ല സിനിമാ പ്പാട്ടും കേട്ടിട്ടില്ല.
@BeenaNC3 ай бұрын
Correct 💯
@kuttanmanjeri6923 ай бұрын
ഏതാണ് ഈ രമേശൻ വെറുതെ അല്ല അവന്റെ കാല്
@Shabari263 ай бұрын
അഭിമാനം എല്ലാവർക്കും ഉണ്ട് അദ്ദേഹത്തെ വേദിയിൽ വിളിച്ചു kodukkanamayirunnu
@bro_bra3 ай бұрын
ഉവ്വോ 😯 അദ്ദേഹം ആണ് കാലിന് വയ്യ എന്ന് പറഞ്ഞു ഇവിടെ തന്നാൽ മതി എന്ന് പറഞ്ഞത്.. തെമ്മാടിത്തരം കാണിച്ചിട്ട് അതിനെ ന്യായീകരിക്കാൻ വരരുത്
@abdulrahman81113 ай бұрын
കാള പെറ്റേന്ന് കേട്ട് താനും കയറെടുത്തോ? അയാൾ വേദിയിൽ കയറാൻ ബുദ്ദിമുട്ട് അറിയിച്ചു എന്ന് അവതാരിക പറയുന്നു. പോരെങ്കിൽ ഇദ്ദേഹം ചടങ്ങിൽ ലിസ്റ്റിലും ഇല്ലായിരുന്നു. സംഘടകർ പെട്ടെന്നെടുത്ത തീരുമാനമാണ്. പ്രായം ഇത്രയൊക്കെ ആയില്ലേ ഇനിയെന്നാണ് ഒരു പക്വത വരുന്നത്?
@sidhicthaju51883 ай бұрын
വി നു കിരിയത്ത് നയ്സായി രമേശിൻ്റെ തൊലി ഉരി ഞ്ഞു നന്നായി😂😂
@Indianciti2533 ай бұрын
എന്നാൽ നിങ്ങളും പാടണ്ട 😂😂😂👍👍
@ajuazrin64953 ай бұрын
2001 pulli megamalhar cheythu ennit sir ayale ariyila
@sanju66213 ай бұрын
ഇതൊക്കെ ഇവരുടെ വ്യക്തിപരമായ പ്രശ്നം അല്ലേ, ഇതൊക്കെ എന്തിനാ ഇതിലേക്ക് വലിച്ചിയക്കുന്നെ. അവരുടെ പ്രശ്നം അവർ പറഞ്ഞു തീർത്തു. അതിന്റെ ഇടക്ക് മുമ്പ് ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഒരാളെ അപമാനിക്കരുത് ശരിയല്ല.
@abdulrahman81113 ай бұрын
ചില നാറ്റങ്ങൾ ഇങ്ങനേ ഒക്കെയാണ് പുറത്താവുന്നത്. നമ്മേ നിയന്ത്രിക്കുന്ന ഒരു ശക്തി നമുക്ക് മുകളിൽ ഉണ്ട്. അവനൊരു കോമാളിയല്ല. നാം ഒരാളെ നാണം കെടുത്തിയാൽ. നമ്മേ നാണം കെടുത്താൻ ആയിരങ്ങൾ ഉണ്ടാകും. ഇതൊരു തിരിച്ചറിവായി കണ്ടാൽ മതി.
@ushab53003 ай бұрын
Asif ali ye apamanicha ramesh narayanan vila poyi atra tanne, sathyabhama ramakrshane apamanichu athu pole ayallo 😅
@lailarasheed52253 ай бұрын
Chellappan 5 lack 😂😂😂😂😂
@rosevally54683 ай бұрын
ഒരാൾക്ക് ഒരു തെറ്റു പറ്റി. മനപ്പൂർവമോ അല്ലാതെയോ, പിന്നീട് അയാൾ മാപ്പു പറഞ്ഞു, മാപ്പു പറഞ്ഞതോടെ അ വിഷയം അതോടെ തീരണം. അതാണ് മാന്യത. ഒരു മാതിരി എരണം കെട്ട മാധ്യമങ്ങൾ
@shameeralismr17593 ай бұрын
പിന്നല്ലാതെ 👍
@kuttanmanjeri6923 ай бұрын
അറിഞ്ഞ തെറ്റിന് മാപ്പു കൊടുക്കാൻ പറ്റില്ല
@rajeshnair-gx7eg3 ай бұрын
Asif Ali is a nice guy, but not he is not a great actor of mallu films, which the debater wrongly saying !
@rajeeshkp27283 ай бұрын
വിനു നിനക്കെന്താടാ സിനിമറ്റിക് ഡാൻസും ഗാന മേളയും ഓക്കേ ഒരു പുച്ഛം. നിങ്ങൾ പറയുന്ന സയനോരയും ബാക്കി ഈ പറയുന്ന ശോഭനയും. ബഹുമുഖ പ്രമുഖ ആയി ജനിച്ചത് അല്ല ഇത് പോലെ ചെറിയ സ്റ്റേജ് ൽ നിന്നും വളർന്നു വന്നവരാണ്. നീ ഇപ്പോഴും വളർന്നിട്ടില്ല ഒരു പുല്ലും ആയിട്ടില്ല നിനക്ക് പുച്ഛം അല്ലേ മറ്റുള്ളവരെ കോപ്പൻ
@bijoypillai86963 ай бұрын
ഞാൻ രമേശിൻ്റെ പക്ഷം... അദ്ദേഹം തനിക്ക് അവാർഡ് തരുന്നയാൽ ഒരു സീനിയർ സംഗീതജ്ഞൻ ആവണം എന്ന് ആഗ്രഹിച്ചെങ്കിൽ എന്താ തെറ്റ് ?? വളരെ ജൂനിയർ ആയ ആസിഫ് നേ കണ്ടപ്പോൾ ഒന്ന് ഷോക്കായി എന്ന് മാത്രം ; അല്ലാതെ വെറുതെ മതം കുത്തി കയറ്ററുത്.. ഈ പ്രശ്നത്തിൽ അദ്ദേഹം എത്ര തവണ SORRY പറഞ്ഞു ; അതു പോരെ.. ???
@abdulrahman81113 ай бұрын
ഞാൻ എന്റെ പക്ഷമാണ്. ഇന്ന് വരെ പണം മുടക്കി സിനിമയോ പാട്ടോ കാണുകയും കേൾക്കുകയും ചെയ്തിട്ടില്ല.പോരല്ലോ അതല്ലേ പ്രശ്നം.ഇക്കാലത്തു ലോകം കൊള്ളയടിച്ച നസ്രാണികൾ വരെ ദൈവത്തിന്റെ അവതാരംങ്ങളാണ്. അപ്പോൾ പ്രതേകിച്ചും.
@jayaprasad61693 ай бұрын
വൈകിയാണെങ്കിലും രമേശന്റെ കയ്യിലിരിപ്പ് എല്ലാ നാട്ടുകാർക്കും മനസ്സിലായി 🤣🤣🤣