ഇത്ര പെട്ടെന്ന് ഇങ്ങനെ വ്യായാമം ചെയ്യുന്ന ഒരു സംഘടന വളരണമെങ്കിൽ അതിൻറെ പിന്നിൽ മയക്കുമരുന്ന് മാഫിയയും ഉണ്ടായിരിക്കണം ,
@palakundanibrahim9432Күн бұрын
പേരോട് ഉസ്താദ് തെളിവ് ഇല്ലാതെ പറയുകയില്ല
@HappyHomesHubКүн бұрын
വെളിവില്ലാത്ത പേരോട്
@KunhiMoideenkutty-xc5xvКүн бұрын
മുടി മതത്തിൽ ഒന്നിനും തെളിവ് വേണ്ട , ഞങ്ങൾക്ക് വിശ്വാസമാണ് നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചോ എന്നാണ്
@AbdulAzeez-z5lКүн бұрын
വെളിവില്ലാതെ പറയും
@cmmedia609Күн бұрын
സുന്നികൾ കാഫിറും മുശ്റിക്കുമാണന്നാണ് മുജഹിദും ജമാഅത്തേ ഇസ്ലാമിയും പറയുന്നത് - അതൊന്നും ആർക്കും പ്രഷ്നമില്ല.
@MujeebRahman-ue7tj21 сағат бұрын
പേരോട് കള്ളമേ പറയു 2:47 2:54
@ashtamanmgu8945Күн бұрын
കോൺഗ്രസ് 4 വോട്ടിന് വേണ്ടി ഇവരെ കൂട്ടുപിടിച്ചാൽ അത് കേരളത്തിൽ വൻ അപകടമാകും. മലയാളിയുടെ സമാധാനം നഷ്ടപ്പെടും. സൂക്ഷിക്കുക.
@josephvp9818Күн бұрын
ആർഎസ്എസ് ൻറ് യോഗാ പോലെ ഇതും ഒരു വർഗീയ ചുറ്റു വട്ടം...
@ABDULRASHEEDC19 сағат бұрын
അന്വേഷിക്കട്ടൊ മോനെ
@YousufCk-sz2wdКүн бұрын
ഇഷ്ഠ മുെണ്ടങ്കിൽ ചേർന്നാൽ മതി.ആരും നിർബ്ബന്ധിക്കില്ല
@hamsakalakkunnummel6752Күн бұрын
തരികിട പറഞ്ഞു സമയം കളയാതെ വയനാട്ടുകാരെ സഹായിക്കാൻ പറയുക
@najeebma5063Күн бұрын
യഥാർത്ഥത്തത്തിൽ മുന്നിൽ Rsട
@KKMPKP2Күн бұрын
രാവിലെയുള്ള നടത്തം എല്ലാ ഭാഗങ്ങളിലും നിരോധിക്കണം: എല്ലാ വ്യായമങ്ങളും യോഗ ഉൾപ്പെടെ നിരോധിക്കണം: ആരും ഒന്നും ചെയ്യാതിരുന്നാൽ: ഡോക്ട മാർ: ലാബുകൾ എല്ലാം നന്നാക്കട്ടേ
@hamsakalakkunnummel6752Күн бұрын
പിന്നിൽ ജമാഅ ത്തെ ഇസ്ലാമി മുമ്പിൽ ആര് സ്വൽപ്പം ഉളുപ്പ് വേണം
@muhammedkarekadavath6738Күн бұрын
വർഷങ്ങളായി സിപിഎം ന്റെ കൂടെ നിന്നിരുന്നു. പിന്നെ പിണങ്ങി. ഇപ്പോൾ വെടക്കാകി തനിക്കാക്കാനുള്ള പുറപ്പാടാണ്.
@ASWATHI.VANAMIKA.VКүн бұрын
അവസാനം. മണിപ്പൂർ പോലെ.ആവും ജനങ്ങൾ. ഓർക്കുക
@saidhaidrosseyammal994119 сағат бұрын
അദ്ദേഹം പറഞ്ഞത് തീർത്തു പറയൂ എന്നിട്ട് ആശയ കുഴപ്പമുണ്ടെങ്കിൽ പറഞ്ഞയാളെ ചർച്ചയിൽ വിളിച്ചു പൊളിച്ചു കൊടുക്കാമല്ലോ
@ssinternationalabdulsalam1094Күн бұрын
എല്ലാ വ്യായാമങ്ങളും യോഗസെന്ററുകളും രാവിലെയും വൈകുന്നേരങ്ങളിലുള്ള നടത്തവും അവസാനിപ്പിച്ചു എല്ലാവരെയും ആർ എസ് എസ് ന്റെ ശാഖയിൽ പോയി ആയുധ പരിശീലനം ഉൾപ്പടെ പഠിക്കാൻ നിർദേശിക്കണം. സർക്കാർ പരിശീലകർക്കു ശമ്പളവും പഠിത്താക്കൾക്കു സ്റ്റൈപെണ്ടും കൊടുക്കുക.
@hamza-ce2mqКүн бұрын
നമ്മുടെ നാട്ടിൽ ഈ പരിപാടിയുണ്ട് അതിൽ സിപിഎം. ലീഗ് sdpi കോൺഗ്രസ് ബിജെപി എന്നിവരെ കണ്ടു ജമാഅത് ഇസ്‌ലാമിയെകണ്ടില്ല എനിക്ക് ഡൗട്ട് ഉണ്ട് ഇത് ചിലർ ഹൈജാക്ക് ചെയ്യൂ മൊ എന്ന്
@alisubhidha712Күн бұрын
ഹക്കീം ഫൈസി ആദരശേരി ഡോക്ടർ ബഹാഉദ്ദീൻ മുഹമ്മദ് നദുവി എന്നിവർ ജമാഅത്തെ ഇസ്ലാമിക്കാരാണെന്നാണ് എനിക്ക് മനസ്സിലായ വിവരം. ഇവർ സമസ്ത പിടിച്ചടക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് സിഐസി. മുസ്ലിം ലീഗ് ഇതിനുവേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നുണ്ട്. സുന്നത്ത് ജമാഅത്ത് തകർക്കുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം
@SalamK-n2v21 сағат бұрын
@@alisubhidha712 സുന്നത് ജമാഅത് അല്ല. ബിദ് അത്ത് ജമാഅത്ത്.
@abduljaleel75424 сағат бұрын
ജാഹി ലായാൽ ഇങ്ങനെ പലതും തോന്നും. പുതുതലമുറ സുന്നികൾ നന്നായി പഠിച്ചപ്പോൾ പഴയത് പലതും ശിർക്കും ഖുറാഫാത്തുമെന്ന് അവർക്ക് മനസ്സിലായി. അങ്ങനെയാണ് ഹുദവികളും വാഫികളും മാറി ചിന്തിച്ചത്. ബീഡിയോ ഫോട്ടടത്ത് എല്ലാം മേപ്പട്ട് പോവൂലെന്ന് പറഞ്ഞില്ലെ ഒരു പച്ച ഷാളിട്ട കക്ഷി അവർക്കൊന്നും സഹിക്കുന്നില്ല
@bilalpk9485Күн бұрын
ജമാഅത്തെ ഇസ്‌ലാമി പല രൂപത്തിലും രാഷ്ട്രീയ വളർച്ചക്ക് വേണ്ടി സമൂഹത്തിൽ കളിക്കും ? . 🤔😡
@abduljaleel75424 сағат бұрын
എന്ന് ഒരു പഡുജാഹില്
@moiduchalikkal7565Күн бұрын
CPM പിൻവാങ്ങി ഹേ
@pallikkalmoideenfoundation2230Күн бұрын
വാർത്താ ദൗർബല്യം വാർത്ത വായനയിൽ കാണുന്നു സായി ബേ😂
@MrZubzubi2 сағат бұрын
ആ ' വൻ കണ്ടെത്തൽ ' മോഹനൻ സഖാവ് പിൻവലിച്ചു എന്നത് മറ്റു സഖാക്കൾ അറിഞ്ഞില്ലേ..? പലയിടത്തു നിന്നും സഖാക്കൾ നേരിട്ട് വിളിച്ച് മോഹനൻ സഖാവിനെ തെറി വിളിച്ചത്രേ.. അവരിൽ പലരും ഈ നിസ്ക്കാര ചടങ്ങിൽ പങ്കെടുക്കുന്നവരും നേതൃത്വം കൊടുക്കുന്നവരും ഒക്കെയാണത്രേ.. ഹെന്താ സിപിഎം ന്റെ ഒരു കഥ!!!😂😂😂😅
@PrasanthNk-n8sКүн бұрын
❤❤❤
@SunilKumarcp-bp4rg9 сағат бұрын
മെക്കിട്ട് കേറാൻ ഒരു സംഘടന രൂപികരിക്കുന്നു മെക് 7😁😁😁😁😁😁
@moiduchalikkal7565Күн бұрын
എം എ മാഷ് പറഞ്ഞു . ഞാൻ പിന്നിൽ കണ്ടത് കാപ്പൂൽ രവി മാഷെയാണ് എന്ന്
@muhammedalicheenikkal1083Күн бұрын
Cpm കാരും ലീഗ്, കോൺഗ്രസ്, ബിജെപി വരെ പങ്കെടുക്കുന്ന വ്യായാമം
@GafoorAni23 сағат бұрын
കാര്യം മനസിലായവർ പിൻ മാറിയിട്ടുമുണ്ട്
@aboobackerp7222Күн бұрын
എല്ലാവരും ഉണ്ടായി ക്കോട്ടെ വാർത്തകൾ പ്രചരിക്കട്ടെ
@abdulgafoornk911120 сағат бұрын
പിന്നിൽ ആരാണെന്ന് താങ്കൾക്ക് അവിടെ പോയാൽ അറിയാം. താങ്കൾ പോയാൽ താങ്കൾക്കും അവരിൽ ഒരാളാവാം
@mastermaster6116Күн бұрын
♦️സംഘികളാണോ CPM ആണോ മുന്നിൽ എന്നതാണ് ചോദ്യം.
@abdullaayyaya9366Күн бұрын
ആദ്യം പറഞ്ഞത് ap ക്കാർ ആണ്. പേരോട് ഉസ്താദ് ഒരുപാട് ദിവങ്ങൾക്ക് മുൻപേ സ്റ്റേജിൽ വെച്ചു പറഞ്ഞു. വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന്. പുത്തൻ ആശയക്കാർ എങ്ങനെയൊക്കെ നുഴഞ്ഞു കയറാൻ നോക്കിയാലും എല്ലാം ഒരു മുഴം മുൻപേ കാണും ഈ AP ക്കാർ.😊
@ABDULKAREEM-gq9yo20 сағат бұрын
Mec7trouble making truoble in kerala need nia enquiry
@SulaimanKK-p2c21 сағат бұрын
ഈ ജാമൂസിനാണ് കാര്യം പുടി കിട്ടിയത് വേറെ പണി നോക്കെടോ
@najeebma5063Күн бұрын
ഇതും Rss ചാനൽ ആണല്ലൊ ഇവനൊക്കെ ഈ നാട് വിഭാഗീയതക്ക് വേണ്ടി ശ്രമിക്കുന്നു
@assayinassayin2460Күн бұрын
എ ല്ലാം ശരിയാക്കും
@04kafrancis44Күн бұрын
ഇതുപോലൊരു സംഘടന എന്താ യുപിയിൽ തുടങ്ങുന്നത് അതെന്താ ഗുജറാത്തി തുടങ്ങാത്തത് അവിടേക്ക് തുടങ്ങിയ വിവരം അറിയും കേരളത്തിലെ എന്തുമാവാം
@asainc8268Күн бұрын
ഇതിൻ്റെ ജമാഅത്തേ ഇസ്‌ലാമിയാണ് ഒരു സംശയവും ഇല്ല മത രാഷ്ട്രവാദം
@AfaqSaleh-j9z21 сағат бұрын
മതരാഷ്ടവാദം കൊണ്ട് നടക്കുന്ന ഹൈന്ദവ സംഘടകളെ പറ്റി എന്തെങ്കിലും പറയാൻ ഉണ്ടോ. അതും കൂടി പറയണ്ടേ. ഒരു മതരാഷ്ട്രവാദത്തെയും അംഗീകരിക്കാൻ പറ്റില്ല. ഒരു കൂട്ടരെ മാത്രം മെക്കിട്ട് കേരാൻ നടക്കരുത്. എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും ഒരുപോലെ എതിർക്കണം മുസ്ലിംകൾ എന്ത് ചെയ്താലും എല്ലാറ്റിലും തീവ്ര വാദം കാണുന്നവർ ആണ് ഏറ്റവും വലിയ തീവ്രവാദികൾ ആ തീവ്രവാദികൾ നശിക്കട്ടെ
@abdulrazaque2090Күн бұрын
മോഹനൻ മാസ്റ്റർ പറയുന്നതിന് മുൻപ് ഞങ്ങളുടെ നേതാക്കൾപറഞ്ഞിട്ടുണ്ട്
@NoorudheenerambathilКүн бұрын
ഈ മോഹനൻ TP യെ 51 വെട്ട് വെട്ടിയതിൽ പ്രതിയല്ലെ അവനിക്ക് സംഷയമുണ്ടാകും
@abduljaleel75424 сағат бұрын
മോഹനൻ മാറ്റിപ്പറഞ്ഞു. പക്ഷെ ജാഹിലീങ്ങൾ മാറ്റിയില്ല
@abdulrazaque20903 сағат бұрын
@abduljaleel7542 മോഹനൻ മാസ്റ്റർ മാറ്റി പറഞ്ഞിട്ടില്ല,ഏപി സമസ്ത യും മാറ്റിപ്പറഞ്ഞിട്ടില്ല അവർ പറഞ്ഞത്,ഈപരിപാടിക്ക് ഒരു സംഘടിത സ്വഭാവമുണ്ട് അതിന്റെ പിന്നിലുള്ളത് ജമാഅത്തെ ഇസ്ലാമിയുടെ ആളുകളാണെന്ന് കരുതുന്നു,,,, അല്ലെങ്കിൽ മുസ്‌ലിം സ്ത്രീകളെ മുന്നിൽ നിർത്തില്ല ഇനി ആ ട്രൈനർ മാരായ സ്ത്രീകൾ, ഏത് സംഘടന ക്കാരാണെന്ന് ചോദിച്ചു നോക്കൂ.. ചാനലിന് വേണ്ടി ചോദിച്ചാൽപറയില്ല അല്ലാതെ ചോദിക്ക്
സുദാപ്പിയും, ജമാഅത്ത് ഇസ്‌ലാമിയുടെ, ശ്രിട്ടി തന്നെയാണ്, ഓന്ത് നേ പോലെയാണ് ജമാഅത്ത് ടീം, പല കാലങ്ങളിൽ പല പേരിൽ, സിമി, ഫ്രറ്റേണിറ്റി,സോളിഡാരിറ്റി, വെൽഫെയർ പാർട്ടി, സുഡാപ്പി, എല്ലാം മൗദൂതി സ്രിട്ടി
@noorudheenkm5746Күн бұрын
ജെമത്തെ ഇസ്ലാമി സൃഷ്ടി ആയതു കൊണ്ടായിരിക്കും മുഹമ്മദ് റിയാസ് mec 7 എല്ലായിടത്തും വ്യാപിക്കണമെന്ന് ലെറ്റർ ഹെടിൽ എഴുതി യതും, മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉത്ഘാടനം ചെയ്തതും അല്ലെ 🤣
@abdurahmankv273Күн бұрын
സൃഷ്ടി
@abduljaleel75424 сағат бұрын
മലയാളവും അറബിയും എഴുതാനറിയാത്ത പാവം അറബിയലയാളം ജാഹില്
@ABDULKAREEM-gq9yo20 сағат бұрын
It is not original islam they meed chair and ppwer making terror in keral
@shamsudheenshamsudheen8043Күн бұрын
വലിയ കളി ഒന്നും ഇല്ല വെറുതെ ഇലക്ഷന് കിട്ടുന്ന വോട്ട് കിട്ടുന്നത് ഇല്ലാണ്ടാകേണ്ട
@SalamK-n2vКүн бұрын
നിന്റെ വിഡിയോ കുറെ ഞാൻ കണ്ടിരുന്നു. നീ ഇത്ര വലിയ മുസ്ലിം വിരോധിയായിരുന്നോ. ഇല്ല. ഇനി നിന്റെ വിഡിയോ ഒരിക്കലും ഞാൻ കാണില്ല. സത്യം.
@MohamadIqbal-m9dКүн бұрын
Vargeeya ollavar kananda
@nichoosvibe2365Күн бұрын
pls അവന്റെ വീട്ടിലെ കഞ്ഞി കുടി മുട്ടിക്കരുത് 😂😂 നീ കാണണം pls
@muhammedkoolan4207Күн бұрын
😄😄😄
@muhammednaeem-m9q21 сағат бұрын
Avasananaliledokevarum
@abdurahmankv273Күн бұрын
ഫെയ്സ് ബുക്ക് പോസ്റ്റ് നന്നായി വളച്ചൊടിച്ചതിൽ അഭിനന്ദനങ്ങൾ
@salammadariКүн бұрын
ജമാഅത്തെ ഇസ്ലാമി ആണെങ്കില്‍ എന്താണ്. ജമാ അത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും വ്യായാമം ചെയ്യാൻ പറ്റില്ലേ...
@HappyHomesHubКүн бұрын
മുസ്‌ലിംകൾ കൈവിട്ടതിൻ്റെ വിഷമം ഇമ്മാതിരി തോന്യാസം പറഞ്ഞ് തീർത്തോ
@AbduRahman-s5cКүн бұрын
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സിപിഎമ്മിന് ആണെങ്കിൽ ഏതൊരു പ്രശ്നവും ഇല്ലായിരുന്നു😂😂😂