ചങ്കുറ്റത്തോടെ എല്ലാം തുറന്നു പറഞ്ഞതിന് നന്ദി സഹോദരി. നല്ല മനസ്സുള്ളവർ, കുടുംബത്തെ സ്നേഹിക്കുന്നവർ ചിന്തിച്ച് സ്വയം തീരുമാനം എടുക്കട്ടേ.
@pathanamthittakaran814 жыл бұрын
കൊടുക്കടാ ഒരു അടിപൊളി സല്യൂട്ട് ആ മകൾക് 👍👍👏👏👍💪
@sweetheart28954 жыл бұрын
സിപിഎം ന്റെ മൂത്ത നേതാവിന്റെ മകൾ വേണ്ടിവന്നു പാർട്ടിയുടെ അധഃപതനം വിളിച്ചറിയിക്കാൻ.. എന്തായാലും നന്ദി സഹോദരി ഇത് കാണുമ്പോൾ കുറച്ച് അണികളെങ്കിലും സത്യം മനസ്സിലാക്കുമല്ലോ
@vinodhanic18064 жыл бұрын
ഇതാണ് പെണ്ണ് ഹൃദയത്തിൽ നിന്നും വരുന്ന ശബ്ദം സത്യസന്ധമായ പാർട്ടി മെംബർമാരുടെ ഒരു അവസ്ഥ ചെകത്താൻമാരായ പുതിയ സഖാക്കൾക്ക് ഒരു ശാപമാകട്ടെ ഈ സഹോദരിയുടെ വാക്കുകൾ
@tlk321 Жыл бұрын
M.M. ലോറൻസിന്റെ കുടുംബം മക്കളെ വളർത്തിയത് ബുദ്ധിയും അറിവും കൊടുത്താണ്... അതിന്റെ മര്യാദയും വിവരവും അവർക്കുണ്ടാവും.
@ambilireghuambilireghu2120 Жыл бұрын
താങ്ക്യൂ സിസ്റ്റർ sathoshamayi
@vavachanthomas2364 Жыл бұрын
😢😢😢
@vavachanthomas2364 Жыл бұрын
സത്യസന്ധമായ ഈ മറുപടികേട്ട് നാണം വരട്ടെ ഇവന്മാർക്ക്
@satheesanrm7904 Жыл бұрын
വാവ അച്ച നാണം ഇല്ലാത്തതു കൊണ്ട് സി പീ എം ആയത്
@fitrepublicmyvision68344 жыл бұрын
സബാഷ് സബാഷ് മധുരമായ ഒരു പ്രതികാരം നന്നായി മോളെ ആ പാർട്ടിക്ക് പറ്റിയ ചിഹ്നം ഇനി കഞ്ചാവിൻറെ ഇല തന്നെയാണ്
@kgsivaprasad23564 жыл бұрын
യഥാർത്ഥ വസ്തുത അന്തസ്സോടെ പറഞ്ഞതിൽ അഭിനന്ദനങ്ങൾ...!!! വാസ്തവത്തിൽ ഇങ്ങനെയായിരുന്നു വളരെ പണ്ടത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ...!!!
@rajilorance10164 жыл бұрын
അതാണ് പെണ്ണ് , അങ്ങനെയാവണം പെണ്ണ്... പാർട്ടിയിലുള്ള ഒത്തിരി പെണ്ണുങ്ങൾ ഉണ്ട് ശ്വാസംമുട്ടി ജീവിക്കുന്നവർ, ഭർത്താവിന്റെയും മക്കളുടെയും ജീവനിൽ പേടിച്ച് പാവങ്ങൾ ഇപ്പോൾ അവർ ആശ്വസിക്കുന്നു ഇവന്മാരുടെ അധംപതനം കാണുമ്പോൾ... പറയാതെ പറയുന്നവർ ധാരാളം....
@babuudumattu42514 жыл бұрын
Matthikachodamalla...sathiyam
@surendrankk73534 жыл бұрын
Comments of Raji is very correct.
@sreekumark44304 жыл бұрын
സഹോദരി ഇപ്പോൾ എങ്കിലും മനസ് തുറന്നു സംസാരിക്കാൻ തോന്നിയതിൽ വളരെ ഏറെ സന്തോഷം എന്നെ പോലെ ഉളള ഒരു ഇടതു പക്ഷ ചിന്തആഗത്തി
@ramdasdas74774 жыл бұрын
ആശംസകൾ ആഷാമേടം!!!
@vishnus33484 жыл бұрын
Rajesh thanakuĺam .k.s.a..verygood.supar
@eastmanmg88014 жыл бұрын
എത്ര ഹൃദയ സ്പർശി യായ വാക്കുകൾ കേൾക്കുമ്പോൾ കണ്ണുനിറഞ്ഞു പോകുന്നു !!"
@nanilalsankaranachari52394 жыл бұрын
കമ്മികളുടെ ചിന്ഹം കൊള്ളാം ഇനി ഇതുമതി ചഗാക്കളെ 😄😄😄
@subhagantp42402 жыл бұрын
കുറിക്ക് കൊള്ളുന്ന ആശ ലോറൻസിന്റെ കത്ത് ഷാജൻ സാർ ഇത്ര മനോഹരമായി അവതരിപ്പിച്ച ജനങ്ങളിൽ എത്തിക്കാൻ സഹായിച്ചതിന് ആശയ്ക്കും ഷാജൻ സാറിന് ബിഗ് സല്യൂട്ട്
@SureshEk-wv1ik10 ай бұрын
🎉🎉
@muraleedharanc.v.10204 жыл бұрын
ആശ ലോറൻ സിനു എല്ലാവിധ അഭിനന്ദനങ്ങളും
@smedia4116 Жыл бұрын
അനുയോജ്യമായ ഒരു ചിഹ്നം കണ്ടുപിടിച്ചതിന് ഒരായിരം അഭിവാദങ്ങൾ🚩💪💪💪
@peepan1094 жыл бұрын
ഒരു മുൻ കമ്മ്യൂണിസ്റ്റായ എന്റെ വികാരങ്ങളും വിചാരങ്ങളും പ്രതിഫലിക്കുന്ന പോസ്റ്റ് . ശ്രീമതി ആശയ്ക്ക് നന്ദിയും അഭിനന്ദനങ്ങളും.🙏🙏🙏
@roshinisatheesan5624 жыл бұрын
വളരെ ശരി എനിക്കും മനസ്സിൽ തോന്നിയതാണിത്
@sreenarayaneeyan4 жыл бұрын
എനിക്കും
@sanoojachuth76284 жыл бұрын
ഇതെന്താ വല്ല ജോലിയുമായിരുന്നോ എക്സ് മിലിട്ടറി എന്നൊക്കെ പറയുന്നത് പോലെ . മുൻ കമ്മ്യൂണിസ്റ്റ് എന്നൊന്നില്ല വേണമെങ്കിൽ മുൻ CPM എന്നോ മുൻ CPI എന്നോ ഒക്കെ വേണമെങ്കിൽ പറയാം. "Once a Communist always a communist " എന്നാണ് അല്ലാത്തവർ കമ്മ്യൂണിസ്റ്റ് ആയിട്ടില്ല CPM ഉം CPI യുമൊക്കെയേ ആയിട്ടുള്ളു.
@maniak26984 жыл бұрын
ഇത് പോലെ ഒരു തുറന്നു പറച്ചിലിന്റെ പേരിൽ ജീവന് ഭീഷണി നേരിട്ടവരാണ് സഖാവ് എൻ കെ മാധവനും, മകൻ എൻ എം പിയേഴ്സണും
@bdbbxhxdhhdhdh77034 жыл бұрын
Aaa expo
@pauljoseph23404 жыл бұрын
അടിപൊളി ,നല്ല ആർജ്ജവമുളള കുട്ടി
@udayakumara.r85174 жыл бұрын
തീർച്ചയായും ഈ ചീഞ്ഞളിഞ്ഞ പാർട്ടിക്കുള്ള കൃത്യമായ മറുപടിയാണ് ആശ അഭിനന്ദനങ്ങൾ
@vijayannair7416 Жыл бұрын
ഇന്നോവയെ സൂക്ഷിക്കണേ.
@v.m.sasidharanvaliyamuttat2193 Жыл бұрын
@@vijayannair7416 0/0⁰000/⁰@/@/
@williamfernandez1823 Жыл бұрын
Dear Asha do you think that the facts you said will go into their heads They never think. You know why somebody will preach or inject their thinking into others head and obedient followers will fall in line and bark. Salutations to you to bring the facts in public . 9:18 s
@ambilyp73964 жыл бұрын
ശെരിക്കും മടിയില്‍ കനം ഇല്ലാത്ത അച്ഛന്റെ മകള്‍. അതുകൊണ്ട് സത്യം തുറന്നു പറയാന്‍ കഴിയുന്നു. സൂപ്പര്‍ സഹോദരി.....നിങ്ങളാണ് ശെരി എന്ന് കാലം തെളിയിക്കും....കമ്മി അണികള്‍ ഒരു ദിവസം എല്ലാം മനസ്സിലാക്കും...അന്ന് തീരും കമ്യൂണിസ്റ്റ് പാര്‍ട്ടി 🌹
@vidhukumarvishwanathanshan77124 жыл бұрын
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കൊള്ളാം, പക്ഷേ രാജ്യദ്രോഹ കുറ്റവാളികളെ കുത്തി തിരുകി പ്രസ്ഥാനത്തെ കാറിതുപ്പാൻ തോന്നുന്ന അവസ്ഥയിൽ ഇന്ന് എത്തിച്ചു.
@pancyn59144 жыл бұрын
Whatever they lost is irreplaceable! Kaalam theliyachathukondu MM Lawrence nte family ku enthu kittum?
@ananya-rb1un4 жыл бұрын
@@pancyn5914 ആണോ സഖാവേ 😂😂😂
@ambilyp73964 жыл бұрын
@@pancyn5914 commis always looking for personal achievements. Change it please. Live for our nation. Grow with our nation. That will be the great thing I think.
@sinanshaji18234 жыл бұрын
ചാണകത്തിൽ ചാടിയാൽപ്പോയാൽ ഇതും പറയും ഇതിന് അപ്പുറവും പറയും അതിൽ ഇവിടുത്തെ പാവപ്പെട്ടവൻ്റെ പാർട്ടിക്ക് ഒരു ചുക്കും ഇല്ല ...... ഒന്ന് പോടോ......
@vkgopalakrishnan34464 жыл бұрын
ഉഗ്രൻ രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@sabinlalkc22194 жыл бұрын
എന്താ ഭാഷ,,എന്താ ഭാഷയുടെ ശക്തി,,നിങ്ങളൊക്കെയായിരുന്നു സഖാക്കൾ
@roshinisatheesan5624 жыл бұрын
പാർട്ടിക്ക് തെറ്റു പറ്റുന്നു എന്ന് തോന്നി തുടങ്ങിയിട്ട് നാളുകളായി, അതുറക്കെ പറഞ്ഞാൽ അവരെ പുറത്താക്കും അങ്ങിനെ അഴിമതി നടത്തുന്നവരുടെ കൂത്തരങ്ങായിമാറി. അതിൽ മുൻപേയുള്ള നേതാക്കന്മാരും ഉണ്ട് .
@johnyjoseph90254 жыл бұрын
അടിപൊളി...ആഷ മാഢം സൂപ്പർ...
@take77134 жыл бұрын
വെട്ടുമ്പോ...... കടയ്ക്ക്..... തന്നെ... വെട്ടണം... ! ഇതാണ് ചുങ്ങൂറ്റം.. അഭിനന്ദനങ്ങൾ..... !
@bijukg25444 жыл бұрын
മറുനാടാ അടിപൊളി.....
@indian63464 жыл бұрын
ആശയുടെ തുറന്നു പറച്ചിൽ കേട്ടപ്പോൾ വിഷമമുണ്ട്. പാവം. ഇതൊക്കെ നേരത്തേ ആവാമായിരുന്നു.
@jo-dk1gu4 жыл бұрын
ശരിക്കും ഉള്ള സഖാക്കൾ ഇവരോക്കെയാണ്...കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഇവരെയൊക്കെ പാർട്ടി അവഗണിച്ചു....
@gangadharanek101 Жыл бұрын
Ha....... ha
@sureshmurali50834 жыл бұрын
കണ്ണ് നിറഞ്ഞു.. സഖാവേ ലാൽ സലാം
@AnilKumar-gl5vo4 жыл бұрын
നമസ്തേ ആശാജി🌷🌷🌷🌷🌷
@akshidhmankavil89074 жыл бұрын
Aahaa വമ്പൻ പ്രതികരണം... 👍👍👍👍👍👍👍👍👍👍👍👍👍👍
@joyxavier33454 жыл бұрын
വളരെ നല്ല പോസ്റ്റ്, അഭിനന്ദനങ്ങൾ
@josekoikkara7112 жыл бұрын
സത്യം വിളിച്ചു പറയാൻ നിങ്ങൾ കാണിച്ച ചങ്കുറ്റത്തിന് ബിഗ് സല്യൂട്ട് 👍👍👍✌🏻✌🏻✌🏻
പാർട്ടി വിടുന്നുണ്ട്..... മാറിച്ചിന്തിക്കുന്ന ആയിരങ്ങൾ..... ഇത് നമുക്ക് മാത്രമല്ല, അവരുടെ കുടുംബത്തിനും നല്ലതാണ്. SUPPORT AASHA 👩🌹💪💅🕉️🚩
@awsomengpgaming63244 жыл бұрын
🙏🙏🙏🕉️🕉️🕉️
@bindub10984 жыл бұрын
ഒരു കമ്യൂണിസ്റ്റ് കാരന്റെ മകൾ ആയതുകൊണ്ട് അനുഭവിക്കേണ്ടിവന്ന വേദന ആണ് ആ കുട്ടി ezuhuthiyathu.
@prasanthmenon19854 жыл бұрын
ആശ medam ആശംസകൾ 🌹🌹🌹🌹🌹
@muraleedharanmm29664 жыл бұрын
🌹അഭിനന്ദനം സഹോദരി ! നന്ദി !
@m.....mgameging4734 жыл бұрын
പൊളി 🤣🤣🤣🤣🤭🤭🤭🤭🤭യോഗിച്ച ചിഹ്നം
@jaisonsaju756 Жыл бұрын
അഭിനന്ദനങ്ങൾ sir🌷 എത്ര സത്യമായ ചിഹ്നമാണിത് ഇതുവരെ ഈ പേര് ആർക്കും ഓർമ്മയുണ്ടായിരുന്നില്ല
@pradeepkumar-dx5vf4 жыл бұрын
full support for Aasha
@patriciasmith93204 жыл бұрын
Hats off to the smart girl for the right reply.
@valsanmaroli3402 жыл бұрын
👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@prakashlekshmanan3835 Жыл бұрын
Super, super, super, ഇത്രയും അർജവത്തോടെ എഴുതാൻ ഒരു കുട്ടിയെയെങ്കിലും ലോറൻസിന്റെ പിന്തലമുറകരിയായി വന്നതിന്, ആ പെങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ.....
@smithcaravan719411 ай бұрын
മോളേ കുട്ടിയുടെ അഭിപ്രാ യം എത്രയൊ ശരീ. ഒരുകാലത്ത് കമ്മ്യൂണിസ്റ്റു കാർ എന്നത് വളരെയധികം ബഹുമാനത്തോടെ കണ്ടിരു ന്നതായിരുന്നു.എന്നാൽ ഇ ന്ന് ഇവർ അനർഹമായി നേ ടിയ സംപത്ത് കുന്നുകൂടിയ പ്പോൾ അഹങ്കാരത്തിന്റെ ആൾരൂപങ്ങളിയിതീർന്നു ഇന്ന് അധികാരത്തിൻറേ ശീതളച്ഛായയിൽ മദോന്മ ത്തരായി തീർന്നു.
@arunkumarn.t834711 ай бұрын
😊@@smithcaravan7194
@shibukumark.v75124 жыл бұрын
കിടിലൻ മറുപടി.
@thomasvo19074 жыл бұрын
നല്ല പോസ്റ്റ് ആശംസകൾ നേരുന്നു. ഇനിയും പറയാൻ ബാക്കി ഉണ്ടാകും, പറയേണം കേൾക്കണം ഞങ്ങൾക്ക്
@antonytvm69754 жыл бұрын
ഇതിനെയാണ് പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് പറയുന്നത്.
@ramas99894 жыл бұрын
👌
@ushapillai647110 ай бұрын
ഇത്രയും കുറിക്കു കൊള്ളുന്ന ഒരു മറുപടി ഇത് വരെ ആരും പറഞ്ഞില്ല. ഇതിലും വലിയൊരു പ്രതികരണം ഇനി കേൾക്കില്ല. ശെരിക്കും മടിയിൽ കനമില്ലാത്ത അച്ഛൻ്റെ മകൾ❤❤👍👌👏👏👏👏👏👏👏👏👏👏
@mathewparamunda83804 жыл бұрын
അമേദ്യം തിന്നുന്നതാ കോടിയേരി ഇതിലും ഭേദം..... തിന്നുമ്പോൾ താൻ തൂറിയതു തന്നെ തിന്നണം.... mm lorance... ആരായിയുന്നു..... നമിക്കുന്നു സഖാവെ... നമിക്കുന്നു ഞാൻ
@mhdali70252 жыл бұрын
Avanu pinuvinte theettamanishtam 😋😋😋😋
@radhakrishnank19724 жыл бұрын
തീർത്തും ആവേശം തരുന്നത്. അർത്ഥ ഗാംഭീര്യം, സത്യസന്തമായത്.
@jijunarayanan14 жыл бұрын
ഇങ്ങിനെയും ഒരാളിരിക്കട്ടെ. ചില NRI സോഷ്യൽ മീഡിയ തള്ള് കാർക്ക് ഒരു കൌണ്ടർ. അടിപൊളി
@chickueldhothomas87654 жыл бұрын
ഇനി ഒരിക്കലും ഈ പാർട്ടി തിരിച്ചു വരില്ല.... നല്ല കമ്മ്യൂണിസ്റ്റ് കാർ ഉറന്നു വരട്ടെ....
@PradeepKumar-gc8bk Жыл бұрын
റിയൽ കമ്യൂണിസ്റ്റ്.... Jai hind... ❤
@aromalks51914 жыл бұрын
Great madam
@Sandy-qs5og4 жыл бұрын
Amazing Reply 👌. This is real woman and this is real boldness. Whether in BJP, Congress or CPIM, this is the real blood of MM Lorence and Baby Lorence 💪👏👏👏.
@manhoranmanu5334 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ.
@aaradhyasworld19904 жыл бұрын
സത്യം വിളിച്ചുപറഞ്ഞാല്‍ ചി പി എം കാര്‍ മൂക്കില്‍ കയറ്റും എന്ന ഭയമില്ലാത്ത സഹോദരി അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങൾ മോളേ ഇത്ര ഉഗ്രനായ, ചങ്കുറ്റതൊയുള്ള ചുട്ട ഒരു മറുപടി കൊടുത്തത്തിന് 🌹🌹👌🙏
@ramaswamypillai58504 жыл бұрын
THANK YOU MR. SHAJAN FOR BRINGING OUT THE RIGHT/ THRILLING MESSAGE OF ASHA MADAME AT THE RIGHT TIME.
@SunFlower-md7ho4 жыл бұрын
സഖാക്കളുടെ മുഖത്തിട്ടടിച്ച ഈ വനിതക്ക് കയ്യടി👏👏👏👏👏
@sureshthambath42534 жыл бұрын
Excellent
@tresajanet531910 ай бұрын
അടിച്ചുപൊളിച്ചു മോളേ നീ !!!" സൂപ്പർ നല്ല ചങ്കുകുറ്റത്തോടെ കൃത്യമായി ഈ അവതരണം പറഞ്ഞ ആഷ മോളേ അഭിനന്ദനങ്ങൾ. ഇങ്ങനെ കുറെ കിഴങ്ങന്മാർ ക്കു യോജിച്ച അവതരണം.. പാർട്ടി യുടെ പേര് പറഞ്ഞു വലിയവരായ കുറെ എ ണ്ണം ഉണ്ട്. കഷ്ടപ്പാടിന്റെ വില മനസിലാക്കി വളർന്ന മോളേ നീ പറഞ്ഞത് നന്നായി. കേൾക്കു സഖാക്കളെ നിന്റെയൊക്കെ പാർട്ടിയിൽ നിന്നും വലുതായവർ അല്ല M. M ലോറൻസ് എന്ന കുടുംബക്കാർ. ഇവന്മാർക്കു പറ്റിയ ചിന്നമാണത് 👌👌👌
@a.kkumar2604 жыл бұрын
വളർത്തു ദോഷം കൊണ്ട് വരാനുള്ള അപകടം മനസ്സിൽ ആക്കിയ മക്കൾ ആണ് ✅.....
@pushpanpooja5961 Жыл бұрын
ഈ അന്തംകമ്മികൾക്കും മറുപടി കൊടുത്ത സഹോദരി താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@shajipp7614 жыл бұрын
കലക്കി ആശംസകൾ
@vinodyadavvinodyadav3657 Жыл бұрын
Super super excited sister 👏👏👏👏👏👏👏🇮🇳🇮🇳🇮🇳👍👍👍 God bless you ✝️✝️✝️
@sajeevkattakada30104 жыл бұрын
അരിവാളും ചുറ്റികയും ഇപ്പോൾ നവയുഗ കേരളത്തിൽ കാണാനില്ല പക്ഷേ കഞ്ചാവ് അത് ഒത്തിരി ആയി അപ്പോൾ ലഹരി മുക്തി പാർട്ടിക്ക് പറ്റിയ ചിഹ്നം
@jamesmathai0074 жыл бұрын
മുത്താണ് മുത്ത്... ആശ ഒരു പൊൻ മുത്താണ്. ഈ ചങ്കൂറ്റം നിങ്ങളെ മുന്നോട്ട് നയിക്കും. കുടുംബവും സ്നേഹവും എന്തെന്നറിയാത്ത കമ്മികൾ ഒഴികെയുള്ള കേരളം നിങ്ങൾക്കൊപ്പമാണ് സഹോദരി.
@Sivaramakrishnan3264 жыл бұрын
Great indian lady
@sheejankv26972 жыл бұрын
സഖാവിൻ്റെ മകൾ പറഞ്ഞ കര്യം ഹൃദയത്തിൽ കൊണ്ടു പറഞ്ഞത് നന്നായി ചിലർ മനസ്സിലാക്കട്ടെ ലാൽ സലാം
@jeevanprakash44854 жыл бұрын
കൊള്ളാം ക്രിമിനൽ പാർട്ടിയിൽ നിന്ന് രക്ഷപെട്ടു.
@sindapanvj1644 жыл бұрын
ഇപ്പോഴെങ്കിലും ഈ പരനാറികൾക്കെതിരെ പ്രതികരിച്ചല്ലൊ സഹോദരി. ഒരായിരം നന്ദി. ജയ് ജയ് ഭാരത മാതാ. ജയ് ജയ് B J P.,🇧🇫
@sudhakarans4664 жыл бұрын
Correct Ashaji
@grigorirasputin25194 жыл бұрын
വളരെ വളരെ സത്യം...കട്ട സപ്പോർട്ട് പ്രിയ സുഹൃത്തെ..
@miniatureautocrafts22554 жыл бұрын
Well said Asha Lawrence
@sureshgovindan3875 Жыл бұрын
ഇത് മറുനാടങ്ങളിലൂടെ മറുനാടൻ പ്രേക്ഷകരെ അറിയിച്ചതിന് നന്ദി സാർ 🌹
@josephreetha99744 жыл бұрын
Kalakky super
@radhakrishnank.a.39864 жыл бұрын
A bold posting ,eye opener to many an episode of happenings inside the so-called cadre party . A deserving reply which the left supporters will find it hard to digest . A story full of facts . Great reply sister .
@ILLYASAREACODE4 жыл бұрын
പക്ഷെ, കണ്ണൂരിൽ ധർമ്മടത്തേ ചായപ്പീടികയിൽ വരുന്നവരോടെല്ലാം ഒററ ബീഡി വാങ്ങി വലിച്ചവൻ, ഇന്ന് പര നാറിയെന്ന അപരനാമത്തിൽ.കേരളത്തിലറിയപ്പെടുന്നവന് , കോടീശ്വരനാവാൻ എതപ്പൻ്റെ സ്വത്താണ് വിഹിതമായിക്കിട്ടിയത് എന്നറിയാൻ ഞങ്ങൾ സഖാക്കൾക്കവകാശമുണ്ട്, സാജൻ സാർ..... ഇത് കൂട്ടിക്കൊടിപ്പിൻെറയും തൊഴിലാളി വർഗ്ഗത്തെ ഒറ്റിയതിൻ്റെ പരിണതഫലമല്ലേ ?
@mathewkl90114 жыл бұрын
കലക്കി 👌
@manojuliyanuliyan69704 жыл бұрын
വെരി ഗുഡ് കമൻ്റ്... ഞാനുമൊരു ഇടത് അനുഭാവിയാണ്... അല്ല, ആയിരുന്നു...
@akkus16274 жыл бұрын
ബെർലിൻ കുഞ്ഞനന്തന്റെ വീഡിയോ കണ്ടാൽ മതി.. പിന്നെ നമ്മൾ പിണറായിയെ അറപ്പോടെ കാണൂ... ഒരു ആദർശവും ഇല്ലാത്തവൻ... കണ്ണൂർ ലോബി എല്ലാം ഇങ്ങനെ ആണ്..