Sir Oru Additional Sheet | Malayalam Short Film | 2019

  Рет қаралды 1,418,971

Team Jango Space

Team Jango Space

Күн бұрын

#Comedy #Drama
Genre: Drama, Humour
Written and Directed : Keerthan M Dinesh
Producers: Ashish Jacob, Justin Kulathooran, Arjun M
Cinematography : Aswin Krishna RS
Editing : Arjun SL
Music Director : Vishal E Babu
Colour Grading : Aswanth Ashtaman
Sound Design : Abhiram Gopakumar
Singers : Vaisakhan Anil, Aravind Joshy
Stills : Jithin John
Lyrics : Wazim, Sonu
Associate Direction : Hareekesh A
Titles : Chandrakiran Babu
Publicity Design : Sarath Mohan, Suraj Prabhu, Saran Mohan
Costume Courtesy : Hemanth Sarath, Chandni R Krishna, Hajira Haleel

Пікірлер: 981
@meehx._
@meehx._ 3 жыл бұрын
2021 കാണുന്നവർ ആരെങ്കിലും ഉണ്ടോ
@AjayKumar-dn2qu
@AjayKumar-dn2qu 3 жыл бұрын
Undee
@hamdha.sherin7608
@hamdha.sherin7608 3 жыл бұрын
Undeei
@sangeeth8613
@sangeeth8613 3 жыл бұрын
Njan😁
@alnibuvlogger9951
@alnibuvlogger9951 3 жыл бұрын
Undee
@user-cf5jp8kw8q
@user-cf5jp8kw8q 3 жыл бұрын
👍
@anzerrasheed5061
@anzerrasheed5061 5 жыл бұрын
നമ്മൾ റിസൾട്ട്‌നെ പേടിക്കരുത് റിസൾട്ട്‌ നമ്മളെ പേടിക്കട്ടെ അതല്ലേ heroism.. 😎
@snkstk9684
@snkstk9684 5 жыл бұрын
Halla pinne...
@anzerrasheed5061
@anzerrasheed5061 5 жыл бұрын
@@snkstk9684 ഇതിലും വലുത് വന്നിട്ട് നമ്മള് കുലുങ്ങിയിട്ടില്ല... പിന്നാ ഇത്.... 😄
@anushak7360
@anushak7360 5 жыл бұрын
@@anzerrasheed5061 ktu
@Kettathumkandathum
@Kettathumkandathum 5 жыл бұрын
nee kila mass allenda marana mass aaada
@aswathianoop1671
@aswathianoop1671 5 жыл бұрын
cbse anno state oo?
@gowriminnu2213
@gowriminnu2213 5 жыл бұрын
തുണ്ട് വാങ്ങിച്ചിട്ട് ഇറങ്ങി പോവാൻ പറഞ്ഞില്ലല്ലോ🤯...salute sir...😋😋
@souravmohandas
@souravmohandas 4 жыл бұрын
😂😂
@user-md1ji4mo6o
@user-md1ji4mo6o 3 жыл бұрын
🤣🤣🤣
@anilkumar-hb8jb
@anilkumar-hb8jb 5 жыл бұрын
ഗ്രേഡിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ മാത്രം കുട്ടികളെ വിലയിരുത്തുന്ന സമൂഹത്തിനു ള്ള ഒരു സന്ദേശം നൽകുന്നതിനുള്ള ശ്രമം... കൊള്ളാം..
@sandraaah7543
@sandraaah7543 3 жыл бұрын
👍
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
Correct
@shortfilim996
@shortfilim996 5 жыл бұрын
Comment vayich kond video kanunnavar like cheyy
@najahkp1227
@najahkp1227 5 жыл бұрын
റിസൾട്ട്‌ വരുന്ന പേടി ഒക്കെ ഡിഗ്രി ക്ക് പഠിക്കുന്നത് കൂടി പോവും 😃😃😃 ഞാനൊക്കെ എന്തോരം പേടിച്ചിരുന്നു ഡിഗ്രി join ചെയ്തതോടു കൂടി നല്ല മാറ്റം ഉണ്ട്‌😛
@nihalajabeen6318
@nihalajabeen6318 5 жыл бұрын
Sathyam
@vandana8503
@vandana8503 5 жыл бұрын
Athe. First seml ondakum oru Pedi. Pinnenth Pedi
@kavitharnair4584
@kavitharnair4584 5 жыл бұрын
athokke verutheya,enik oro semester kazhiyumthorum tension koodikkondirikkuva,ipo 6th seminte resultinuvendi wait cheyyuva.nthaakuvo ntho
@vandana8503
@vandana8503 5 жыл бұрын
@@kavitharnair4584 Ath padippi ayondaaa. 😂😂
@najahkp1227
@najahkp1227 5 жыл бұрын
@@vandana8503 Sss Padippigalkk eppayum pedi avum😃😃
@sindhusunil605
@sindhusunil605 3 жыл бұрын
നാളത്തെ എക്സാമിനു മുന്നേ ഈ ഷോർട്ട് ഫിലിം കാണാൻ കഴിഞ്ഞതിൽ സന്തോഷം .
@archanaginesh7162
@archanaginesh7162 3 жыл бұрын
എല്ലാരും പെട്ടന്ന് ഡിഗ്രി എടക്കു.... ഈ പേടി ഒക്കെ പോവും....😂
@alMeraki
@alMeraki 5 жыл бұрын
അവസാനം ആ ടീച്ചറുടെ എൻട്രി.... നല്ല twist... നല്ല മെസ്സേജ് Apreciate the whole team... ✌️♥️♥️♥️
@stepstodream9365
@stepstodream9365 5 жыл бұрын
ജീവിതത്തിൽ എല്ലാ ക്ലാസ്സിലും നല്ല മാർക്ക് വാങ്ങി..കേരളത്തിൽ തെന്നെ ഏറ്റവും മികച്ച കോളേജിൽ നിന്ന് എന്ജിനീറിങ് കഴിഞ്ഞിട്ട് പോലും ഒന്നും ആകാതെ ഇരിക്കുമ്പോഴാണ് നിങ്ങൾ പ്ലസ് ടു മാർക്ക് പേടിക്കുന്നത്?...ജീവിതത്തിൽ എല്ലാ പരീക്ഷയും പേടിച്ചു നല്ലവന്നണം പഠിച്ചു തെന്നെ യാണ് ഇവിടെ ഒക്കെ എത്തിയത്....എനന്നാലും ഞാൻ ജീവിതത്തിൽ നിന്ന് മനസിലാക്കിയത് എന്തെന്നാൽ പ്ലസ് ടു ഒന്നും ജീവിതത്തിലെ turning point ഒന്നും അല്ല..എല്ലാവരും പറയും 10 ആണ് turning poഇന്റ അത് കഴിഞ്ഞാൽ പറയും പ്ലസ് ടു ആണ് .....അത് അങ്ങനെ നീണ്ട് പോകും...ജീവിതത്തിൽ ഇനി main turning point ഇനി വരാൻ ഉള്ളത്‌ 1.കല്യാണം 2.മരണം
@harithamufsil5886
@harithamufsil5886 5 жыл бұрын
Steps to Dream jeevithathilee etttavum valiya turning point namude namude achanteum ammaudeum sthanathu namal ethunna nimisham annu.
@ashnaashumohan5605
@ashnaashumohan5605 5 жыл бұрын
jeevithathile ettavum valiya turning point nammal nammale thanne thirichariyunnatha. Pinne mattullavar enth parayunnu enn nokkanda karyameyilla.
@SoniaOmarAzeez
@SoniaOmarAzeez 5 жыл бұрын
Life il turning point undavanamenkil first vendathu aim anu...10 th std il ethu job field anu thaniku cherunath ennu first manasilaki...athil oru aim undaki athinu anusarichulla higher studies poyal nerathe life success akum.....engg kazhinjittum job kittunilenkil oru aim ithuvare illa ennu artham.....inniyum vayigittilla....observe yourself and find out ur aim...then hardwork for that....defintly u will success.
@stepstodream9365
@stepstodream9365 5 жыл бұрын
Sonia azeez നിങ്ങൾ പറഞ്ഞത് correct ആണ് ..എനിക്ക് ഇത് വരെ ജീവിത ലക്ഷ്യം കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല..പഠിക്കാൻ മിടുക്കനായിരുന്നു..പക്ഷെ ജീവിതത്തിൽ ലക്ഷ്യം ഇല്ലാതെ പോയി...ഒന്നിലും ഒന്നു ഉറച്ചുനിൽക്കാൻ കഴിയുന്നില്ല..
@SoniaOmarAzeez
@SoniaOmarAzeez 5 жыл бұрын
@@stepstodream9365 yes athanu prblm...inni athinu solution kandupidikanam....tht means...dont think about money and future at present....first of all think about wht u love to do...thn trained good skill on that ...we can do or get innovative idea only for wht we love to do, or our passion...tht may be not accepted by others.. dont bother about tht....follow ur passion ,dedication,hardwork,get well training on that,try,try,and prove it,...
@afsal.p5037
@afsal.p5037 5 жыл бұрын
കരിക്കിലെ പിളാർ +2 Life ലെ തമാശങ്ങൾ കാണിച്ച് തന്നു ഇവർ +2 വിലെ അവസന നിമിഷ ടെൻഷൻ കാണിച്ച് തന്നു Good work😍😍 + 2 നെൽസാൽജിയ
@rashahaminah6938
@rashahaminah6938 5 жыл бұрын
+2 Alla 10 aan
@faizalkarayi5809
@faizalkarayi5809 5 жыл бұрын
ippo ethrelaa?
@nsv4644
@nsv4644 5 жыл бұрын
+2 alla 10th
@dileepmv7438
@dileepmv7438 4 жыл бұрын
ഒട്ടും ശരിയായതായി തോന്നിയില്ല. എക്സാം എഴുതാൻ വിഷയം ഏതാണെന്നു കൂടി അറിയാതെ വരുന്നവർക്ക് ഇതുപോലെ ടെൻഷൻ ഉണ്ടാകുമെന്നു തോന്നുന്നില്ല. അതുപോലെ ടീച്ചർ കൂടി ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ് , അതും ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന ........
@sarangkp1184
@sarangkp1184 5 жыл бұрын
റിസൾട്ട്‌ വരുന്നതിനു മുമ്പുള്ള നിമിഷങ്ങൾ ശരിക്കും ചുര്ഗ്ഗിയ സമയത്തിൽ ഇവർ നമുക്ക് കാണിച്ചു തന്നു 👍
@sreehariss1497
@sreehariss1497 5 жыл бұрын
ഒരു ശരാശരി backbencher ഇതു കാണുമ്പോ.. 😂😂😂😂😂 എന്റെ പൊന്നോ.....
@AnshiHana
@AnshiHana 3 жыл бұрын
Nanum oru backbenchet annu Athu konda nan ethara thara
@noora7400
@noora7400 3 жыл бұрын
ഈ short film കാണുന്ന അടുത്ത കൊല്ലം sslc exam എഴുതാൻ പോകുന്ന ഞാൻ 😱😱🥺😭
@amrithak.v9051
@amrithak.v9051 3 жыл бұрын
Same
@shezashareef6824
@shezashareef6824 2 жыл бұрын
Same 🙌🥺🙂
@anchimavvz1383
@anchimavvz1383 2 жыл бұрын
@@amrithak.v9051 SSLC exmnn onnm pedikan illa...eatavum simple exm aan...baaki ullvr okke athnte vlya sandnjl aaki exaggerate chyunnthn.😅..
@amrithak.v9051
@amrithak.v9051 2 жыл бұрын
@@anchimavvz1383 😂😂
@Anandupapz
@Anandupapz 2 жыл бұрын
Njan +1 exam😞
@manjimakr8850
@manjimakr8850 3 жыл бұрын
ആദ്യം ഒക്കെ ഭയങ്കരപ്പെടിയാർന്നു കേളേജിൽ എത്തി😅😅 ഇപ്പോ നല്ല മാറ്റമുണ്ട് Thanks to my college frnds...😉😉
@muhammedrafi7010
@muhammedrafi7010 3 жыл бұрын
2020.കൊറോണ ടൈമിൽ കാണുന്നവർ ലൈക് .സമ്പവം പൊളിച്ചു 😂❤👌.കാണാൻ വൈകിപോയതിൽ കേധം പ്രകടിപ്പിക്കുന്നു
@shabnatm1121
@shabnatm1121 2 жыл бұрын
2021 corona l kanunnathoooo😃
@imagicworkshop5929
@imagicworkshop5929 2 жыл бұрын
ഖേദം
@teena3517
@teena3517 5 жыл бұрын
ഇത് കാണുന്ന ഡിഗ്രിയുടെ റിസൾട്ട്‌ വെയിറ്റ് ചെയുന്ന ഞാൻ 😲😲
@suryans3156
@suryans3156 5 жыл бұрын
2nd Sem.Result Loading...,😀😀
@littlebeauty4505
@littlebeauty4505 5 жыл бұрын
Second sem result vanno
@teena3517
@teena3517 5 жыл бұрын
@@suryans3156 innaley vannu😂 njn jayichu ..7.14
@teena3517
@teena3517 5 жыл бұрын
@@littlebeauty4505 6 th aanu vannath..mg 🤘
@suryans3156
@suryans3156 5 жыл бұрын
@@littlebeauty4505 അടുത്തായിട്ടു വരും..
@arunimaap427
@arunimaap427 5 жыл бұрын
സമയ० പോയതറിഞ്ഞില്ല... 😇😇 good short film 🤗🤗👏👏👏
@darkhound6461
@darkhound6461 4 жыл бұрын
നാളെ എക്സാം ്ന് ഷോർട്ട് ഫിലിം കാണുന്ന ലേ ഞാൻ.
@karikkucomedy7715
@karikkucomedy7715 3 жыл бұрын
Ok
@arunraj5562
@arunraj5562 3 жыл бұрын
Ohho😂
@sangeethaantony613
@sangeethaantony613 3 жыл бұрын
Pwoli
@vishnu.v.pvikraman505
@vishnu.v.pvikraman505 3 жыл бұрын
Poli
@FisHeYeQuEEn
@FisHeYeQuEEn 5 жыл бұрын
Exam hallile site kand pedich ചിരിക്കണോ karayano enn chindhichadh ഞാൻ mathramaano??
@bestactorgoesto4339
@bestactorgoesto4339 3 жыл бұрын
B-ടെക് കഴിഞ്ഞവർക്ക്ക് എന്ത് റിസൾട്ട്‌ പേടി.. ഒന്നുകിൽ തോക്കണം അല്ലെങ്കിൽ ജയിക്കണം ഇത് തോക്കും ഇല്ല ജയിക്കുമില്ല.. സപ്ലിയോട് സപ്ലി 😀😀🙄
@rahulkumarr4179
@rahulkumarr4179 5 жыл бұрын
ഒരു നല്ല മൂല്യം ഉള്ള ചിത്രം .......ഇത്‌ നമുക്ക് നൽകിയ എല്ലാ കൂട്ടുകാർക്കും നന്ദി....ഇത്‌ share ചെയ്യുന്നു......
@estherjoseph9444
@estherjoseph9444 5 жыл бұрын
All the best for all those who are waiting for the exam results... I'm also... 😊😊 👍👍👍👍
@Sreejith2004-u5g
@Sreejith2004-u5g 3 жыл бұрын
ഈ shot filim 2021 may 25 കാണുന്ന ആരെങ്കിലൂം ഉണ്ടോ എന്നെ പോലേ 😆😆😆
@anoosharenjith3673
@anoosharenjith3673 5 жыл бұрын
വളരെ പോസിറ്റീവ് ആയ മികച്ച short film..... കുട്ടികളുടെ മനസ് കാണാതെ പോകരുത്....
@sree2724
@sree2724 5 жыл бұрын
കോളേജിൽ എത്തുമ്പോ resultinodulla പേടി ഓക്കെ തനിയെ മാറിക്കൊള്ളും.... അവിടെ റിസൾട്ട്‌ വരുമ്പോ ആദ്യം ചോദിക്കുന്നത്.. എത്ര supply ഉണ്ടന്നാ... 😜 ചോതിക്കുന്നവനെക്കാൾ supply ഒരെണ്ണം കുറവാണെങ്കിൽ.....തീർന്നു നമ്മുടെ കാര്യം
@surajsuraj4421
@surajsuraj4421 5 жыл бұрын
Exam kazhinja supply eannu paranj irangunnna teamza
@sree2724
@sree2724 5 жыл бұрын
@@surajsuraj4421 😂😂
@lekshmikiran
@lekshmikiran 5 жыл бұрын
Sathyam 😁😁
@aswinn3275
@aswinn3275 5 жыл бұрын
Adhendhaaa???
@dreamworldlovableworld6131
@dreamworldlovableworld6131 5 жыл бұрын
Sathyam
@nazz-world5668
@nazz-world5668 5 жыл бұрын
Sslc +1 +2 exam eydhi risult w8 cheyna ellarkum all the best
@jacksparrow-qv5lu
@jacksparrow-qv5lu 5 жыл бұрын
Thankxzzz
@___mr_jinn
@___mr_jinn 5 жыл бұрын
Thaxxx
@estherjoseph9444
@estherjoseph9444 5 жыл бұрын
Thanks.. 😊
@rinshafarheen3499
@rinshafarheen3499 5 жыл бұрын
Tnku
@devudeva5765
@devudeva5765 5 жыл бұрын
Tnx😊
@amruthababu7597
@amruthababu7597 3 жыл бұрын
Serikum 2021 exam എഴുത്തിയവര mask കാരണം friend പറയുന്നത്‌ മനസ്സിലാവില്ല
@ItsMeNiji...
@ItsMeNiji... 4 жыл бұрын
*ഞാൻ ഇപ്പോ പിജി കഴിഞ്ഞ് ബി എഡ് ചെയ്യുവാ... എന്നാലും റിസൾട്ട്‌ വന്നൂന്ന് അറിഞ്ഞാൽ ഇപ്പോഴും നെഞ്ചിൽ ഒരു കത്തലാ... 😝*
@sudharmaasokan6589
@sudharmaasokan6589 5 жыл бұрын
നല്ല ഫിലിം. ..നല്ല മെസേജ് നൽകി ആ ടീച്ചർ. ...
@bangaloredays2705
@bangaloredays2705 5 жыл бұрын
ee samayath ingane oru video irrakiyathinn thanne thanks
@sujiththomas2456
@sujiththomas2456 4 жыл бұрын
ചിരിയുടെ മേമ്പൊടിയോടെ ആരംഭിച്ച നല്ല ഒരു സന്ദേശം നൽകാൻ തഴിഞ്ഞ ചിത്രം ... അഭിനന്ദനങ്ങൾ ... എല്ലാവർക്കും
@kj-ev1nl
@kj-ev1nl 5 жыл бұрын
Sslc book nu identity card nte vilaye ullu ennu thirichariyuka.plus two nu ethra mark kittiyalm jeevithathil pinnidorukkalum arum athu chodikkilla.create lot of memories that s the only thing v can keep with us
@Sha_shan_shou
@Sha_shan_shou 5 жыл бұрын
നല്ല story,good ending, good work... Best wishes all teams...
@tonytom1133
@tonytom1133 5 жыл бұрын
10 ല്ലെ sslc പരീക്ഷ കഴിഞ്ഞ എത്ര പേർ ഉണ്ട് ഇവിടെ
@pappan6658
@pappan6658 3 жыл бұрын
2020
@tomsonabraham950
@tomsonabraham950 3 жыл бұрын
Sslc pinne 11ezhuthaan pattuvo
@kirankrishna2783
@kirankrishna2783 3 жыл бұрын
Nj indd
@ajmal5356
@ajmal5356 3 жыл бұрын
@@tomsonabraham950 halla പിന്നെ
@aaliyaizzath7012
@aaliyaizzath7012 3 жыл бұрын
Njn unde☺️
@joysofkl-48.bebooz95
@joysofkl-48.bebooz95 5 жыл бұрын
I had never been tensed on results. Thanks to my Amma.....
@jismithan1086
@jismithan1086 5 жыл бұрын
BABATTO babatto me tooo
@photomates1099
@photomates1099 3 жыл бұрын
Your luck
@fathimav.p1577
@fathimav.p1577 5 жыл бұрын
Until now i was scared of thinling about my plus two results .if i didnt get good score like above 90% i would be screwed .but now after watching this video i realised that plus two is not your turning point you are the person who makes your own turning point.the short film depicted the real life situation as it is .thank you for a good 24 minutes .go on making such awesome videos.
@faris_1396
@faris_1396 3 жыл бұрын
Ivarde ee shortfilmil ivarde exam mark aaloych enthinanavo njan vare tensionadich🤣🤣🤣
@sarajessyraju2664
@sarajessyraju2664 5 жыл бұрын
Adh oru samayam 🙌stress ,anxiety ohhh eparum ormeyeunde 😂😊
@sanusha8669
@sanusha8669 3 жыл бұрын
എല്ലാ.. എക്സാം ഹാളിലും കാണും Additional sheet വാങ്ങി മെയിൻ ആവുന്ന ഒരു സ്റ്റുഡന്റസ് 😁😁😁 ഇവിടെ 2k-21 ബാച്ച് ഉണ്ടോ 🙄
@abhijithraj7762
@abhijithraj7762 5 жыл бұрын
എനിക്ക് പേടി ഇല്ലായിരുന്നു.... പൊട്ടുമെന്നു അറിയാമായിരുന്നു..... പിന്നീട് എഴുതി എടുത്തു 😋😋😋😋😋
@PS-jx8oc
@PS-jx8oc 5 жыл бұрын
Athokke atre ullu
@vishnu.v.pvikraman505
@vishnu.v.pvikraman505 3 жыл бұрын
👍
@alansibi1260
@alansibi1260 2 жыл бұрын
Pinnala bhai
@nidhaa9304
@nidhaa9304 3 жыл бұрын
Ith 10th padikunnavar kanunnundhooooo 😁 👍cheyy
@vji8632
@vji8632 5 жыл бұрын
Answer sheet il question paper ezhuthi A + medichath oke oru Kalam !!!
@luthufiyaazeez6087
@luthufiyaazeez6087 5 жыл бұрын
Abdurabbinte kaalam😂😂😂
@aryavinayakumar283
@aryavinayakumar283 5 жыл бұрын
That's my kallam but ennek karyayit onnum mark kittiyilla only 4 A plus
@n_a_z_e_e_b2784
@n_a_z_e_e_b2784 5 жыл бұрын
Thallimari😂
@user-uo8qh3ir9i
@user-uo8qh3ir9i 5 жыл бұрын
Adipoli
@vji8632
@vji8632 5 жыл бұрын
@Gamer 007 പി.കെ.അബ്ദു റബ്ബ്‍ ന്റെ കാലത്തു പോയി exam എഴുത്തു അപ്പൊ അറിയാം
@nandhna2710
@nandhna2710 3 жыл бұрын
2021 kanunnavr undooo.....
@demon_salyer_
@demon_salyer_ 5 жыл бұрын
Climax നോട്‌ അടുത്തപ്പോൾ എനിക്കും ടെൻഷൻ ആയി ഞാൻ ആണോ റിസൾട്ട്‌ ന് വേണ്ടി വെയ്റ്റിംഗ് എന്ന് തോന്നി.ടീച്ചർ മുത്താണ് 😘
@chelsamaria6376
@chelsamaria6376 4 жыл бұрын
Satyam 😂
@arunimakuttoos9946
@arunimakuttoos9946 5 жыл бұрын
Adipowli...Aa teacherde dialogue polichu.👌👌👌👌
@vismayapk4953
@vismayapk4953 3 жыл бұрын
Padikyayirikulleeee....... Allaaa muttamadikyaaaa.......👍😝😝😝😝😂powliii
@aparnanimosh5895
@aparnanimosh5895 5 жыл бұрын
എത്ര ഒക്കെ ആയാലും 10 ത് എക്സാം മിന്റെ റിസൾട്ട് ടെൻഷൻ ടെ അത്രേ ഒന്നും ഉണ്ടായില്ല +2 എക്സാം റിസൾട്ട് ന്‌
@aryakj9602
@aryakj9602 5 жыл бұрын
Nikku thirichaann😁😁😁
@geethaharriet7543
@geethaharriet7543 5 жыл бұрын
Undayaann
@hashifahasna8191
@hashifahasna8191 5 жыл бұрын
Ningalide thonnal matham aanath..
@muhsinasdreamdiary6972
@muhsinasdreamdiary6972 5 жыл бұрын
Enikk anjane thoniyilla plus two result ath vere level a 10 th l A+ nde karyathil matrame tension ullu plus two vil fail akumo Enn pediyann ullath
@nsv4644
@nsv4644 5 жыл бұрын
Oru +2 teacher enna nilayil keralathile board exam angeekarikkaan pattunnilla... Valuation okke endhe liberal aane... Board examinde choode ariyanamenkil Karnatakayil thanne padikkanam...
@shivanandha3306
@shivanandha3306 2 жыл бұрын
Padikkathe exam ezhuthi jayichavar undo enne pole😂
@anujolly809
@anujolly809 5 жыл бұрын
Result pedi +2 vare ollu... pinne sem exam verum class test aayi thonnum... result varumpo pass aayo ennalla supply ethra indu nnanu chodhikukaa😂
@shifanashifu7354
@shifanashifu7354 5 жыл бұрын
റിസൾട്ടിനെ കുറിച്ച് ഓർക്കേ ചെയ്യാത്തവരുണ്ടോ ഇതിൽ...... എന്നെ പോലെ ഹിഹി.......
@aryaarya8335
@aryaarya8335 5 жыл бұрын
ഇതിലും വലുത് വന്നിട്ട് പിടിച്ചിട്ടില്ല പിന്നെയാ ഇത് 😂😂പോണേൽ പുല്ല് പോട്ടെന്നു വെക്കും ഇന്ന് ഈ വീഡിയോ കണ്ടപ്പൊഴാ ക്സാമും റിസൾട്ടും ഒക്കെ ഓറംവാനത്തുതന്നെ....... മ്മള് പണ്ടേ എല്ലാം ഒഴിവാക്കിയെന്നു 😉 be happy manh😊
@shifanashifu7354
@shifanashifu7354 5 жыл бұрын
@@aryaarya8335.... അല്ല പിന്നെ... ഉള്ള tym ഞാൻ hpy ആയിട്ടിരിക്കും പൊട്ടുന്നെങ്കിൽ പിന്നെ എഴുതി എടുക്കാലോ ഹിഹി
@afnashafi6890
@afnashafi6890 5 жыл бұрын
Shifana Shifu Alla pine... Varanullath vazhiyil thangoola
@PS-jx8oc
@PS-jx8oc 5 жыл бұрын
Onde
@stenomc2119
@stenomc2119 4 жыл бұрын
ജനിച്ചതിന് ശേഷം 2 പരീക്ഷ ഒഴിച്ച് പാദവാർഷിക പരീക്ഷത്തോട്ട് ബോർഡ് എക്സാം വരെ കോപ്പി അടിക്കാതെയും ചോദിക്കതെയും എഴുതിയ എന്നെ നിങ്ങൾ ഇങ്ങനെ പ്രോത്സാഹിപ്പിക്കല്ലേ..
@munawarmoochikkal3220
@munawarmoochikkal3220 3 жыл бұрын
SSLC result varumbo football kalikkunna njan 😌😂
@sanafathima8104
@sanafathima8104 5 жыл бұрын
Result nokkunnathinte tensionil date of birth vare ennepole thettichu type cheythavarundo?😂
@mng777
@mng777 5 жыл бұрын
*_ഇത് കണ്ടിട്ട് result നെ കുറിച്ചുള്ള പേടി കുറച്ച് കുറഞ്ഞവരുണ്ടോ😊😊😊_*
@jaseemkalliasseri9358
@jaseemkalliasseri9358 5 жыл бұрын
eeh itrem nalum oru pulum indayittaa ippm nalla pedi....
@vio7509
@vio7509 5 жыл бұрын
Koodi
@beenap.p6016
@beenap.p6016 5 жыл бұрын
Koodi thonunnu
@answarvarikkodan3837
@answarvarikkodan3837 5 жыл бұрын
Nthonn result.. Full supply... Padikknath btech aanallo... Athondippo examum vishayallaa.. Resultum vishayallaa
@sehlakp8037
@sehlakp8037 5 жыл бұрын
2018 plus two batch iyy year engilum pasaayaa mathiyayirunnu
@adwaidhari9697
@adwaidhari9697 5 жыл бұрын
Plus two result kathirikuna ethra per und ivide
@akhilav153
@akhilav153 5 жыл бұрын
Me 🙋😅
@raseenathaivalappil8895
@raseenathaivalappil8895 5 жыл бұрын
me🙋🙋
@Nobody-ey1oe
@Nobody-ey1oe 5 жыл бұрын
Me
@harithaharikumar4110
@harithaharikumar4110 5 жыл бұрын
Me
@athulathulskumar7199
@athulathulskumar7199 5 жыл бұрын
Me
@nayanapradeep14
@nayanapradeep14 3 жыл бұрын
Adilwli ❤️❤️
@jaseelarazaq.8241
@jaseelarazaq.8241 5 жыл бұрын
സൂപ്പർ ആയിട്ടുണ്ട് എല്ലാരും.. എക്സാം എഴുതിയത് ഓർമ വരുന്നു...... Best of luk all
@orujinn9890
@orujinn9890 5 жыл бұрын
ലെ kerala +2 exam എഴുതി കിളി പോയി ഇരിക്കുന്ന ഞാൻ..
@nazz-world5668
@nazz-world5668 5 жыл бұрын
Atrak kili powanoke enda undayadh exam alle wearonnallallo
@orujinn9890
@orujinn9890 5 жыл бұрын
@@nazz-world5668 നുമ്മ പഠിപ്പി ഒന്നും അല്ല. കഷ്ടിച്ച് ജയിക്കാൻ വേണ്ടി exam എഴുതുന്നൊരടെ കാര്യം വളരെ കഷ്ടമാണ്. രണ്ട് വർഷത്തെ മാർക്കും കൂട്ടി നോക്കീട്ട് ജയിക്കുവോന്ന് ഉള്ള ടെൻഷൻ അടിച്ചാണ് നമ്മളൊക്കെ ഇവിടിരിക്കുന്നത്..
@nazz-world5668
@nazz-world5668 5 жыл бұрын
@@orujinn9890 oh thalararudh krle nee jeyikum
@maluzzmalu8174
@maluzzmalu8174 5 жыл бұрын
Njanum
@home-zv8rp
@home-zv8rp 5 жыл бұрын
ചളി. അവസാനം അവരുടെ റിസൾട് കാണിക്കാമായിരുന്നു
@sandrajbabu8244
@sandrajbabu8244 5 жыл бұрын
Exam ezhuthunnathinekkal pedinayannu result varumbol....
@offensiventmalayalammemes8798
@offensiventmalayalammemes8798 5 жыл бұрын
Ee 10 +2 resultonm nammde jeevithathe badhikillannu pinneed mansilavm
@saranyadinesh330
@saranyadinesh330 4 жыл бұрын
Sathyam
@nishanaap4239
@nishanaap4239 5 жыл бұрын
Teacher is role model....Typical representative of a good teacher
@kanzafathima
@kanzafathima 3 жыл бұрын
Ith kaanunna..+2 result orazhchond varum ennarinja le njan * 🥺😑🙁
@suryac1451
@suryac1451 5 жыл бұрын
ഈ 24 min വലിച്ചു നീട്ടേണ്ട Subject ഒന്നുമില്ലായിരുന്നു.... ഒരു 10 min ഉള്ളില്‍ നിര്‍ത്താമായിരുന്നു.
@ladeyworld3831
@ladeyworld3831 5 жыл бұрын
Suraj Surya സത്യം
@miss_uwulin9766
@miss_uwulin9766 5 жыл бұрын
തുണ്ട് വെച്ച് exam എഴുതിയ കാലം ഓർമ വരുന്നു lub those daz😗😗😗😗
@shifanasiraj6281
@shifanasiraj6281 3 жыл бұрын
Charge 1 manikkur kond theerunnathinekkal vishamam 3 manikkur chargil ittittum switch on chyyathe pokunnathanu😅😅
@AryaVishnu_Siddhi
@AryaVishnu_Siddhi 5 жыл бұрын
Enikk ippazhum result karyathil bhayangara pediyaaa... future ne kurich alochich tension adikkaranu koooduthAlum... Ini nthavum ini nth cheyyum... Ennokke alojich vattakum. Ini ulla kalath joli illengil ngane jeevikkum ennokke aalojich aaalojich.... allathe ullathinum illathathinum okke pediya ... Enne polulla kuttikkal okke e short film Oru inspiration aayirikkum orapp... Nthayalum teacher powlich enikk ishtayi.... Peruth ishtayi😍😍👏👏👏
@user-nf9zm2oi5c
@user-nf9zm2oi5c 5 жыл бұрын
Same avastha.... Chathalo enna ippo chinthikkunnath
@anuvidya2268
@anuvidya2268 5 жыл бұрын
Last year ithupole pedichayalada njanum...but collegilottula admsn vendi mathrame ithu upakariku ennu manasilayi...+2ne kattilum toughanu ini ulla oro examsum..so ithoru turning pointavilla.Namakum koodi thalaparyam ulla oru course select chyunnathil shradhikanm
@anjuelsathomas7188
@anjuelsathomas7188 5 жыл бұрын
Its fabulous Powlii Nyc concept 😍💖💖💕💕💕💕💕💖💖❤
@kovian_girl
@kovian_girl 4 жыл бұрын
+2 പൊട്ടിയ ലെ ഞാൻ അന്നു പേടിച്ചു നാട് വിട്ടാലോ ന്ന് തോന്നിയത ഇപ്പൊ ചിരിയ ഓർക്കുമ്പോ.
@krishnadas5517
@krishnadas5517 5 жыл бұрын
A single sheet of paper cannot dicide ma future..ithayirikanam..nammude concept..result okkk endhinnu..
@anusreetravel
@anusreetravel 5 жыл бұрын
പരീക്ഷ ഒന്നും വലിയ പ്രശ്നം അല്ല . Give your best. അത്രേ ullo. ജീവിതത്തില്‍ ഉള്ള പരീക്ഷ ആണ് എഴുതാൻ പാടു! Ipolum ഓര്‍മ ഉണ്ട്, 10 classil സ്കൂളിൽ 5mathu ആണ് എത്തിയത്. അതിനു muttan കരച്ചില്‍ ആയിരുന്നു! പിന്നെ entrance result ന് വേണ്ടി. വീട്ടുകാർ ക്ക് medicine പഠിപ്പിക്കണം. എനിക്ക് engineering! വീട്ടില്‍ ഉള്ളവർ force ചെയത് Medicine entrance പോയി. ഉറക്കവും ഇല്ല. എന്തോരം Tension ആരുന്നു. അവസാനം എന്റെ പിടിവാശി ജയിച്ചു. എഞ്ചിനീയറിംഗ് എടുത്തു. നല്ല ജോലി കിട്ടി. But stress എടുത്തു entrance പഠിച്ചിരുന്നു. Peer pressure കാരണം
@saranyadinesh330
@saranyadinesh330 4 жыл бұрын
Nan eanterance result wait cheya pray cheyanne
@appumuth7986
@appumuth7986 3 жыл бұрын
Newspaper മറിച്ചു നോക്കുമ്പോ ഇത്ര സൗണ്ട് undakumonn ടെസ്റ്റ്‌ ചെയ്തു നോക്കിയത് ഞാൻ mathramaanoo????
@roginpcherian6262
@roginpcherian6262 5 жыл бұрын
Ah athoke oru kalam But not cbse State da💪
@mariapaul5165
@mariapaul5165 5 жыл бұрын
Cbse enthada Kuyappam😡😡
@adarshmohan4149
@adarshmohan4149 5 жыл бұрын
Ith thanna" kuyappam"...
@vasanthapreman9065
@vasanthapreman9065 5 жыл бұрын
State🔥🔥❤
@midhunmohan5360
@midhunmohan5360 5 жыл бұрын
@@mariapaul5165 kurapam matramme ullu
@bhavikanjiraan8875
@bhavikanjiraan8875 5 жыл бұрын
എന്റെ plus two result day ഓർമ വരുന്നു ...terrible
@muhammadkavunthara6661
@muhammadkavunthara6661 5 жыл бұрын
റിസൾട്ട് അല്ലെ വരുന്നത് ..ദിനോസറുന്നുമല്ലല്ലോ ..
@lalurichu495
@lalurichu495 5 жыл бұрын
Allapinne
@achuachu8566
@achuachu8566 5 жыл бұрын
😁😁😁😁😆
@lalurichu495
@lalurichu495 5 жыл бұрын
Deepthi p u r correct
@sallybabu3904
@sallybabu3904 5 жыл бұрын
Athukkum mele
@muhammadkavunthara6661
@muhammadkavunthara6661 5 жыл бұрын
Lifil ith kondonnum oru thengayumilla..njan thanne thelivu
@achsahmohan119
@achsahmohan119 5 жыл бұрын
Not bad 😊😊😊😊😊😊 Nalla msg ulla nalla short film☺☺☺☺ Today's generationu ethu helpful akum sure Congrats to Mar Ivanios brothersnu👍👍👍👍👌👌👌
@chaithrasathyan6907
@chaithrasathyan6907 5 жыл бұрын
Sheee avark etra mark kittinn koode paranjirinnel..oru curiosity.. Njn 12 aavan noki irikuarunn
@maluzzmalu8174
@maluzzmalu8174 5 жыл бұрын
+2 Result kathirikkunavar like it
@MONSTERBCK
@MONSTERBCK 2 жыл бұрын
Result varunathode heart attack🤣
@sheilarajan1366
@sheilarajan1366 5 жыл бұрын
Yes the young ones need a break,well presented .Youth comes only once.
@Ameen1111
@Ameen1111 5 жыл бұрын
Final examinu ithuvare copy adikathavar undo?
@arte_di_rukz6282
@arte_di_rukz6282 5 жыл бұрын
ALPHA CEPH njan und..... final maathramalla oru examinum njan copy adichittilla
@johnyk.g5413
@johnyk.g5413 5 жыл бұрын
@arpana anilkumar Me to
@fidasherin9129
@fidasherin9129 5 жыл бұрын
Njn undee😊
@sanafathima8104
@sanafathima8104 5 жыл бұрын
@arpana anilkumar Mee too...final exam copy adikkan thonnilla
@anjanasthampi
@anjanasthampi 5 жыл бұрын
ഞാൻ എല്ലാത്തിനും കോപ്പി അടിച്ചിട്ടുണ്ട് 😉😉😂😂😎 കോപ്പി ഇഷ്ടം 😎😎😂😂😂
@edengeruteams7422
@edengeruteams7422 5 жыл бұрын
Good work friends 😍❤ & exam hallila rap song poli
@davidtrajan8270
@davidtrajan8270 3 жыл бұрын
2030 ill kanunnavar ondoo
@mubashir3003
@mubashir3003 3 жыл бұрын
Und
@prince197200
@prince197200 5 жыл бұрын
Very good concept, good script and well acted by each one of the actors. For a beginner, the direction is super. The humour scenes are excellent. Waiting for more......
@twingiling377
@twingiling377 4 жыл бұрын
Njn 10 class il njn full Aplus onnum vedichitilla plus 1&2 lum nalla mark vedichitilla.i am so depressed for this matter but now iam studying in calicut bds college as a medical student don't worry god is always with you trust the god
@muhammedm826
@muhammedm826 2 жыл бұрын
Ok chechi thanks 💓
@BTS-of5wn
@BTS-of5wn 5 жыл бұрын
Same prob nyan അനുഭവിച്ചിട്ടുണ്ട് , pakshe ente amma😘😍
@bfa_rjtricksandblogs9805
@bfa_rjtricksandblogs9805 3 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ യിവിടെ.,......¿¿¿
@suroorsuroor8018
@suroorsuroor8018 3 жыл бұрын
Kuttikal pedikkunnath exam markiney alla veetukaardey thallum cheethayum aan
@raihanarasheed.28
@raihanarasheed.28 3 жыл бұрын
2021 exam ezhuthan pokunna ethra perind
@anumolanus6372
@anumolanus6372 5 жыл бұрын
Last teacharude message adipoli,superrrr
@adil.c7658
@adil.c7658 3 жыл бұрын
Examinta tension maattan aan oru comedy shortfilm kanam enn vicharicha nookkumbo vannath ith.subhash
@govindunni5631
@govindunni5631 5 жыл бұрын
parayaathirikkan vayya adipoli making all characters proved themselves in there own way mazz editing dubbuing-um perfect aayirunnu
@anieroy9911
@anieroy9911 5 жыл бұрын
Good. There is fun excitement and a valid message. May God bless all children waiting for their results. Trust in God and move on.
@mediamirrorkma
@mediamirrorkma 3 жыл бұрын
ഞാൻ +2 computer science ആയിരുന്നു result ന്റെ തലേദിവസം വരെ എല്ലാരേടത്തും ഞാൻ പൊട്ടും എന്ന് ഉറപ്പിച്ച് പറഞ്ഞതാ........ bus ൽ ഞാനും frnds ഉം യാത്ര ചെയ്യുമ്പഴാ result നോക്കീത് അത് കണ്ട് ഞാൻ തന്നെ ഞെട്ടി 🤣🤣🤣full pass 🤣🤣 ഇനീപ്പോ അവർക്ക് മാറിപ്പോയോ ന്ന് വിചാരിച്ച് 3 Times നോക്കി 🤭അതും പോരാഞ്ഞ് frnd നെ വിളിച്ച് വീണ്ടും നോക്കി 💪💪മ്മടെ class ൽ 2019[year] പൊട്ടിയത് 27 ഉം pass 17 ഉം ആയിരുന്നു 🤘🤘pever🔥🔥🔥
@NJR-gt8xi
@NJR-gt8xi 3 жыл бұрын
+2 il 27 peru pottiyo?😯
@shazinmuhmd
@shazinmuhmd 3 жыл бұрын
Njn oke engnya cs passauye 👀😂😂
@anita_pr7769
@anita_pr7769 5 жыл бұрын
Adipoli..... orupadu ishtayi😍😍 and its giving good message...👌😍😘😘😘😘😘
@seven_kings4431
@seven_kings4431 3 жыл бұрын
അടുത്ത ആഴ്ച ഞങ്ങൾ പ്ലസ് ടു കാർക്ക് പ്രാക്ടിക്കൽ എക്സാം aan😔.... ആദ്യം കണ്ടപ്പോൾ ഉള്ള് മിടിക്കുകയാരുന്നു... അവസാനം ആ മിസ്സിന്റെ വീഡിയോ കണ്ടപ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷം 😍
@asishvayakkal
@asishvayakkal 5 жыл бұрын
ഒരു കൂട്ടം കഴിവുറ്റ കലാകാരന്മാർ, ഭാവിയിൽ ഇവരെ ഒക്കെ വെള്ളിത്തിരയിൽ കാണാൻ സാധിക്കട്ടെ എന്നാശിക്കുന്നു 😘😘😘
@Thejassagar
@Thejassagar 5 жыл бұрын
Nice effort from keerthan and his entire crew 😍 all the best for ur future
@sarthotheneth
@sarthotheneth Жыл бұрын
മകൻ എഴുതി സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിം ഇന്നാണ് ദിനേശ് എനിക്ക് കാണാനായി നൽകിയത്. വലിയ പ്രതീക്ഷകളോടെ ആയിരുന്നില്ല ഞാനിത് കാണാനിരുന്നത്. പക്ഷെ ചിത്രം സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി. ചെറിയ ചെറിയ കുറവുകളൊഴിച്ചാൽ നല്ലൊരു മെസേജാണ് സംവിധായകൻ കാണികൾക്ക് നൽകുന്നത്. അത് കൺവിൻസ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. അല്പം നീളംകൂടിപ്പോയില്ലേ എന്നു തോന്നിയിരുന്നു. പ്രൊഫഷണൽ നിലവാരത്തിൽ തന്നെ ഫിലിം എടുത്തിരിക്കുന്നു. തീർച്ചയായും ഈ ഫീൽഡിൽ ശോഭിക്കാനുള്ള സംഗതികൾ സംവിധായകനിലുണ്ട്. ധൈര്യമായി മുമ്പോട്ടു പോവുക ! അഭിനന്ദനങ്ങൾ! ആശംസകൾ ! 🌹👏👌🥰
@rammadhavan9258
@rammadhavan9258 5 жыл бұрын
Nice concept. I like you guys. Orupaad angu valichu neettiyonnumilla. All of you did well.💟💞
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 12 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 35 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 27 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Chettan Malayalam Short Film 4K | Basil Gershome | Varun Dhara | Daliya Mariya
22:48
НРАВИТСЯ ЭТОТ ФОРМАТ??
0:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 2,3 МЛН