അൽഹംദുലില്ലാ ഞങ്ങളുടെ നാട്ടിൽ നിന്ന് ഉസ്താദിൻറെ ശബ്ദം കേൾക്കാൻ കഴിഞ്ഞല്ലോ mashaallah. ഉസ്താദിൻറെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
@sirajudheenalqasimilive2 ай бұрын
insha allah
@shifanapn65752 ай бұрын
ഉസ്താദ് ഇന്ന് രത്രീ ബഅള് പറയുന്ന സമയത്ത് എന്റെ ഉമ്മാക് വാപ്പാക് വേണ്ടി ദുആ ചെയ്യണേ പിനെ എന്റെ വീട്ടിന്റെ പണി ഇതുവരെ കഴിഞ്ഞില്ല എന്റെ ഉമ്മയും ഉപ്പയും എപ്പോഴും പറയും ഞങ്ങൾ മരിക്കുന്നതിന് മുമ്പ് ഒന്ന് വിട്ടിൽ ഒരു ദിവസം എങ്ങ്കിലും ജീവിച്ചു മരിച്ചാൽ മതി എന്ന്... എന്റെ ഉമ്മാക് ഉപ്പാക് പിനെ എന്റെ വീടിന്റെ പണി പൂർത്തിയവനും വേണ്ടി ഒന്ന് ദുആ ചെയ്യണേ ഉസ്താദേ ഞാൻ agatti ഒരു പെണ്ണ് കുട്ടിയാണ് ഇന്നെലെ രാത്രീ എനിക്ക് ബഅള് വരാൻ പറ്റിയില്ല insha allah ഇന്ന് രാത്രീ എന്തായാലും വരും insha allah ഉസ്താദ് ദുആ ചെയ്യു 🤲🏻
@sirajudheenalqasimilive2 ай бұрын
insha allah
@muhammedali48412 ай бұрын
SKSSF ബിത്ര യൂണിറ്റിൻ്റെ എല്ലാവിധ ആശംസകളും നേരുന്നു പ്രവർത്തകര എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തുക
7 വർഷമായി ഞാൻ അൾസർ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നു രോഗം മാറാൻ വേണ്ടിയും എനിക്കും കുടുംബത്തിനും ഈമാൻ കിട്ടി (മദീനയിൽ വെച്ച്) മരിക്കുവാനും ദുആ ചെയ്യണേ😢
@sirajudheenalqasimilive2 ай бұрын
insha allah
@MohammadShakirShakirjs2 ай бұрын
ഉസ്താദേ എന്റെ ഉപ്പാക്കും ഉമ്മാക്കും ദുആ ചെയ്യണേ🤲🏻
@sirajudheenalqasimilive2 ай бұрын
insha allah
@bishrulhafi.l49492 ай бұрын
ഈ ബ്രഹത്തായ ഇല്മിന്റെ സദസ്സ് സംഘടിപ്പിച്ച സംഘടകർക്ക് ANDROTH SKSSF MOOLA UNIT ന്റെ ഓരായിരം ആശംസകൾ നേരുന്നു..... ഉസ്താദ് ഈ കമന്റ് കാണുകയാണെങ്കിൽ ഉസ്താദിന്റെ വിലയേറിയ ദുആകളിൽ ഈ എളിയവനെയും കുടുംബത്തെയും എന്റെ നാട്ടുകാരെയും ഉൾപെടുത്തണേ....
@sirajudheenalqasimilive2 ай бұрын
insha allah
@kamarukamarurtheenАй бұрын
ഉസ്താദ് ഞങ്ങൾക്ക് ദീർഘായുസ്സിന് വേണ്ടി പ്രത്യേകം ദുആ ചെയ്യുക
@shamilbinhaneefa95242 ай бұрын
മക്കൾ സ്വാലിഹീങളാവാൻ വിദേശത്തു ജോലിക്ക് പോയ മോന് ആഫിയത്തുളള ദീർഘായുസ്സും ഹിഫ്ളിന് പഠിക്കുന്ന മോന് ഓർമ്മശക്തി ഉണ്ടാവാനും എളുപ്പത്തിൽ പഠനം പൂർത്തിയാക്കാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲
@sirajudheenalqasimilive2 ай бұрын
insha allah
@yakoobkannanchery2 ай бұрын
Usthade oru nalla bharkhath ulla jooli avanu veed Pani poorthi avanum ummak uppalum asugam maran prarthikkanne
@IlliyasNisiya2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🕋🕋🕋🕋🕋🕋🤲🤲🤲
@sirajudheenalqasimilive2 ай бұрын
masha allah
@ajsalaju56472 ай бұрын
الحمد الله 🌹 ماشاء الله ✨✨ جزاك الله خيرا ✨ شكرا الله 🤲🤲
@sirajudheenalqasimilive2 ай бұрын
aameen,,,,,,,,,,,,,,,,,,,,,,,,,
@SirfaSirfa2 ай бұрын
Allahuve ente ummakkum uppakkum vendi dua cheyane 🤲 ente veettile ellavarkkum dua cheyane 🤲
@sirajudheenalqasimilive2 ай бұрын
ഇൻശാ അല്ലാഹ്
@Ramseenakm-nk2we2 ай бұрын
മകന്റെ ദരസ്പഠനം നല്ല രീതിയിൽ നടക്കുവാനും മകന് അവിടെ നിന്ന് പൂർണമായി പഠിച്ചെടുക്കുവാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲
@sirajudheenalqasimilive2 ай бұрын
insha allah
@razakfuj22192 ай бұрын
അൽഹംദുലില്ലാഹ് 🕋അൽഹംദുലില്ലാഹ് 🕋അൽഹംദുലില്ലാഹ് 🕋🕋
@sirajudheenalqasimilive2 ай бұрын
masha allah
@SakeerFafeeha-qj5vx2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@sirajudheenalqasimilive2 ай бұрын
masha allah
@mohammedshareef262 ай бұрын
മാഷാ അല്ലാഹ് ❤😍ഉസ്താദേ ദുആയിൽ ഉൾപെടുത്തുക
@sirajudheenalqasimilive2 ай бұрын
insha allah
@firosyousef66192 ай бұрын
Aug 1 ന് വേണ്ടി ഞാൻ wait ചെയ്തിരിക്കുകയാണ്. പള്ളിനട സാഹിബിന്റെ പള്ളിയിൽ വരുമ്പോൾ നേരിൽ കാണാൻ ആ മാധുര്യമുള്ള ശബ്ദമൊന്ന് നേരിൽ കേൾക്കാൻ. അല്ലാഹുവെ അതിനുള്ള ഭാഗ്യം നൽകണേ. ഇന്ഷാ അല്ലാഹ്