ഫോണിൽ വിളിച്ച് സുഹൃത്തിനോട് പറഞ്ഞാൽ പോരെ എന്ന് ചോദിക്കുന്നവരോട്! അദ്ദേഹം ഫോണിൽ വിളിച്ചല്ല ഈ ആശയം പറഞ്ഞത് മറിച്ച് ഈ ആരോപണം പബ്ലിക്കിലാണ് പറഞ്ഞത്. ആ വീഡിയോ പബ്ലിക്കിൽ പ്രചരിപ്പിക്കുകയും ചെയ്തു. അതിനാൽ സത്യാവസ്ഥ തെറ്റിദ്ധരിച്ച മുഴുവൻ ആളുകളും അറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ തിരുത്ത് പബ്ലിക്കിൽ തന്നെയാണ് വരേണ്ടത്. മാത്രമല്ല ഈ വിഷയത്തിലെ വിശദീകരണവും തെളിവും അദ്ദേഹം ചോദിക്കുകയും ചെയ്തു.
@shaheermk787015 сағат бұрын
Phonil വിളിച്ചു പറയണം... ശേഷം അദ്ദേഹം തിരുത്തി video ഇടും... അപ്പോൾ എല്ലാവർക്കും മനസിലാവും... അതാണ് ഖൈർ. അദ്ദേഹം തിരുത്തി video ഇട്ടിട്ടില്ലെങ്കിൽ ആണ് ഇങ്ങനെ പരസ്യമായി പറയേണ്ടത്...
@suneerbabu727915 сағат бұрын
ക്ഷമിക്കാനുള്ള ഒരു മനസും നിങ്ങൾക്കും വേണ്ട ഉസ്താദ്
@Iamyourfriend123-g7i15 сағат бұрын
Sirajul Islam usthad ❤❤❤❤❤❤❤❤❤❤❤
@Thouheed114 сағат бұрын
പിഞ്ഞാണപാത്രം ഇത്പോലെ തിരുത്തുമോ മൗലവി
@MohiyadeenRoshan-us3jm14 сағат бұрын
👍
@user-yw1xb4le8i11 сағат бұрын
നിങ്ങൾ രണ്ടു കൂട്ടരുടെയും പോരടിക്കൽ കാരണം തകർന്നത് നല്ലൊരു തൗഹീദിന്റെ വഴികൾ
@KoskoKom12 сағат бұрын
ഉസ്താദ് പറയുന്നത് വളരെ ശെരിയാണ് ❤. മാഷാ അള്ളാഹ് എന്ത് നല്ല സംസാരം
@majeedpalamoodan639611 сағат бұрын
അല്ലാഹ് എല്ലാവരുടെയും തെറ്റിധാരണ മാറ്റി കൊടുക്കാൻ ആത്മാര്‍ത്ഥത കൈവിടാതെ ദുആ ചെയ്യുന്നു ആമീന്‍ യാ rabble aalameen aalameen 🤲
@alwayswithaperson473713 сағат бұрын
ശൈഖ് സിറാജ് നിങ്ങളുടെ ഫസ്റ്റ് വോയിസ് കേട്ടപ്പോൾ ഞാനൊരു കമൻറ് എഴുതി മുഴുവൻ കേട്ടപ്പോൾ ആ കമൻറ് ഞാൻ പിൻവലിച്ചു അൻസാർ നന്മണ്ട ഒരുപാട് പഠിക്കാനും അറിവ് ഗ്രഹിക്കാനും ഉണ്ടെന്നുള്ളത് മനസ്സിലായി കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുത്തു പോലെയാണ് അൻസാർ നന്മണ്ട ചെയ്ത വിഷയം പ്രത്യേകിച്ച് അൻസാർ നന്മയുടെ പോലുള്ളവർ മിമ്പറിൽ കയറി ഖുതുബ പോലുള്ള വിഷയങ്ങൾ സംസാരിക്കുമ്പോൾ വളരെയേറെ പഠിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ഉണ്ടെന്നുള്ളത് മനസ്സിലാക്കി കൊടുക്കുവാൻ താങ്കൾക്ക് കഴിഞ്ഞു എന്നുള്ളതാണ് 100% ശരി🫵☝️
@orupolyfamilyopf608712 сағат бұрын
കാര്യങ്ങൾ എത്ര വ്യക്തമായി പറഞ്ഞു... അൽഹംദുലില്ലാഹ്... സത്യത്തിൽ ഈ വിഷയം മനസ്സിലാക്കിയവർ ആരും ഇപ്പോൾ KNM ൽ ഇല്ല... ഈ വിഷയം പഠിക്കാത്തവർ ഇപ്പോഴും KNM ൽ തുടരുന്നു... അള്ളാഹു ആ സഹോദരങ്ങൾക്ക് മനസ്സിലാക്കി കൊടുക്കട്ടെ... ആമീൻ
@lulujafna849215 сағат бұрын
അദ്ദേഹം ഈ സംസാര൦ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യട്ടെ.. അദ്ദേഹത്തെയും നമ്മളെയു൦ അല്ലാഹു സന്മാർഗ്ഗത്തിലാക്കട്ടെ.. നമ്മുക്കെല്ലാവർക്കുകയു൦ അല്ലാഹു പൊറുത്തുതരികയും ചെയ്യട്ടെ
@kamarjahanabdulrasheed608314 сағат бұрын
Aameen aameen yarabhal aalameen
@Ali-shafeef13 сағат бұрын
امين يا رب العالمين
@supportsoft682512 сағат бұрын
بارك الله فيك വിഷയങ്ങൾ പഠിക്കാൻ പറ്റിയ അവതരണം
@ashrafsalafi711815 сағат бұрын
മാഷാ അള്ളാഹ് വ്യകതമായ വിശദീകരണം
@aneeshhabeeb960812 сағат бұрын
കൃത്യം വെക്തം എന്നിട്ടും മനസിലാകാത്തവരുടെ കാര്യം എത്ര പരിധാപകരം.
@mizriyas677012 сағат бұрын
അദ്ദേഹത്തിന് കൂടുതൽ പഠിക്കാനും മനസിലാക്കാനും, സത്യത്തിൽ ഉറച്ച് നിൽകാനും ഉള്ള ഹിദായത്ത് റമ്പ് നൽകട്ടെ 🤲🏻
@sayyidshabeer12 сағат бұрын
ماشاء الله എത്ര കൃത്യമായ വിശദീകരണം
@mohamedrafeeq446013 сағат бұрын
സിറാജ് ഉസ്താദ് എത്ര കൃത്യ മായി പറഞ്ഞു. ഇനി ഇതിനേക്കാൾ വ്യക്തമായി പറയാനാവില്ല. അവർ മനസ്സിലാക്കിയെങ്കിൽ എത്ര നന്നായിരുന്നു. الله ഹിദായത്ത് നൽകട്ടെ. ആമീൻ
@AmeenaSiddique13 сағат бұрын
ആദ്യം ഞാനും തെറ്റിദ്ധരിച്ചു അൻസാർ നന്മണ്ട സംഭവിച്ച തെറ്റ് എങ്ങനെ പബ്ലിക്കിൽപറയാമെന്ന്പക്ഷേ ഫുൾ വീഡിയോ കേട്ടപ്പോൾമനസ്സിലായി ഇത് പബ്ലിക്കിൽ തന്നെ പറയേണ്ടതാണ് എന്ന്തന്നെ .വളരെയധികം നന്ദിയുണ്ട് ഇത് എല്ലാവരും മനസ്സിലാക്കി എന്ന് വിചാരിക്കുന്നു
@RSC714314 сағат бұрын
മാഷാ അല്ലാഹ്, വ്യക്തമായ വിശദീകരണം, അള്ളാഹു സ്വീകരിക്കുമാറാവട്ടെ 🤲
@irshadibraheem14 сағат бұрын
കൃത്യവും വ്യക്തവുമായി പറഞ്ഞു. بارك الله
@AbdulJabbar-ku4eu15 сағат бұрын
നല്ല വിശദീകരണം 'അൽഹംദുലില്ലാഹ്
@noushadnoushad61111 сағат бұрын
അവസാന കണ്ടന്റ് വളരെ ഇഷ്ട്ടപെട്ടു ❤
@gdhttxjgkh605213 сағат бұрын
ഇതാണ് പണ്ഡിത ദൗത്യം
@sainulabid305313 сағат бұрын
എത്ര വ്യക്തമായ വാക്ക്..... Knm കാർ മനസ്സിലാക്കിയിരുന്നെകിൽ
@nasarjubbhanasar751711 сағат бұрын
ഹൃദയത്തിലെ അസുഖങ്ങൾ സുഖപ്പെട്ടാൽ സത്യം പഠിച്ചു കേട്ടു മനസ്സിലാക്കും
@abdulgafoorgafoor263513 сағат бұрын
KNM ൽ കേൾക്കാൻ പറ്റിയ 2 പ്രഭാഷകരായിരുന്നു നൻ മണ്ടയും പാപ്പിനിശ്ശേരിയും. ഇപ്പോ അനസ്കായക്കൊടി ബാധ അൻസാറിനും ബാധിച്ചു. മോചിതനാകാൻ പ്രാർത്ഥിക്കുന്നു.
@musheertharayil13 сағат бұрын
പിഴച്ച കക്ഷികളിൽ ആരുടെതും കേൾക്കേണ്ടതില്ല.. ഇത് താങ്കളെ പോലെ നിഷ്കളങ്കരിൽ വന്ന ഒരബദ്ധമാണ്.. ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ
@ubaidvelakkadan845811 сағат бұрын
ഞാനും ചിന്തിച്ചു പോയി.
@mammuduck672415 сағат бұрын
അൻസാർ ഉസ്താദ് ഒരു രാഷ്ട്രീയം പോലെ ഇത് കാണുന്നുള്ളൂ ഇതിൽ നിന്നും മനസ്സിലാക്കാം
ഇതയും ക്ലിയറായും വ്യക്തമായും കാര്യങ്ങൾ വളെരെ നല്ല നിലയിലുള്ള ഈ പ്രഭാഷണം മാത്രം േകട്ടാൽ തന്നെ ഈ വിഷയത്തിൽ എനി ഒരു മുജാഹിദുകാരനും ഒരു സംസയവും വരില്ല. മറിച്ചു. ഈ വിഷയത്തിൽ വസ്വാസ് ഉള്ളവർക്കാണ് പിഴവ് സംഭവിച്ചതും ചികിത്സിക്കേണ്ടതും KNM ഉം മ: ദഅവക്കാരും ആജിന്നു കൂടാരം തലയിൽ നിന്നും ഇറക്കി വെച്ച് തൗബ ചെയ്തു യതാ ത്ഥ തൗഹീദിലേക്ക് വരു........
@Mohammedashiq-tz5lc12 сағат бұрын
❤ jazakallah khair
@syedmuhammed978612 сағат бұрын
Very clear answer maaahaAllah
@faisalabitp243512 сағат бұрын
അസ്സലാമുഅലൈക്കും, ഞാൻ താങ്കളുടെ ഒരു വിധ എല്ലാ പ്രസംഗങ്ങളും കേൾക്കാറുണ്ട്... പല സ്പീച്ചുകൾ കേട്ടാലും വിശ്വസനീയം ആയി തോന്നാറുള്ളത് ഈ "വാഹത്തുൽ ഇൽമ് " എന്ന ഈ ചാനൽ ആണ്....
@ajushathanveer771213 сағат бұрын
Al hamdu lillah...ellam clear aayi..barak allah feekum
@adiz350015 сағат бұрын
siraj ustad with reference aan parayaar ullath.. Ath namuk confusiin ozhivaakam.. Alhamdulillah thiruthiyath nannayi namukum onnukoodi karyangal ariyaam aayallo.. Enikum jinn vishayam ariyaan thalparyamundayirunu. I respect both scholars
@yoosufali699915 сағат бұрын
നല്ല നസീഹത്ത്
@yemveeh78611 сағат бұрын
സഹോദരാ അല്ലാഹുവിനെ ഭയപ്പെടൂ. അല്ലാതെ ജിന്നിനെയും ശൈത്താനെയും ഭയപ്പെട്ട് ജീവിച്ചാൽ നമ്മളും ഷിയാക്കളെ വഴിയിലായിപ്പോകും അല്ലാഹു ഹിദായത്ത് തരട്ടെ 🤲
@abdullahfarhan258214 сағат бұрын
بارك الله فيكم 💚
@SayedSayed-vr3ey14 сағат бұрын
വ്യക്തമായി പറഞ്ഞു 🤲
@ommerkhanmithilaj327712 сағат бұрын
Mashallah Barakkallah
@rajeenabindseethy6612 сағат бұрын
بارك الله فيكم
@eccopaints15 сағат бұрын
നന്മണ്ടക്ക് ഉൽബോധനം ലഭിക്കും വരെ share cheyyuka
@farisulislam447713 сағат бұрын
barakallahu feekum...
@AbulKalam-zh3ev12 сағат бұрын
സമൂഹത്തിൽ പിടിച്ചു നിൽക്കാൻ "ജിന്ന്" വാദമേ ഇവർക്കുള്ളു.
@_Story_hunter_14 сағат бұрын
ALLAHUAKBAR ❤ Subhanallah ❤ ALHAMDULILLAH
@muhammedjunaidha14 сағат бұрын
മാഷാഅല്ലാഹ്
@nihalpv257613 сағат бұрын
Needed explanation 👍👍
@abdulkader145514 сағат бұрын
ജിന്നാരോപം പറഞ്ഞ് നടക്കുന്ന KNM, MD കാരുടെ മണ്ടയിൽ കയറിയ ജിന്ന് നന്മണ്ടയുടെ മണ്ടയിലും കയറിയ പോലെയാണ് വിഷയങ്ങൾ പഠിക്കാതെ പൊതുവേദികളിൽ ഒരു കൂട്ടരെ പരിഹസിച്ച് സംസാരിക്കുന്നത്.
@binthmohammad508212 сағат бұрын
Sirajul ilslam👍👍
@sajjadmon617813 сағат бұрын
Masha allaha ella samshayavum theernu
@muhammedunais330113 сағат бұрын
Ma sha Allah….👍
@jassarps962812 сағат бұрын
Barakkallah ❤
@Rehana-d7q13 сағат бұрын
ما شاء الله بارك الله فيكم.....اللهم ثبت أقدامنا على الحق .......🤲🤲🤲
@abbaschanhal12 сағат бұрын
Suuuuuper clas🎉🎉🎉
@iloveindia151612 сағат бұрын
അയാൾക്ക് പറ്റിയ പണി കുടുംബ ജീവിതമാണ്. KNM ലെ പാപിനിശേരി, m.മുഹമ്മദ് മദനിയടക്കം KNM ലെ ഭൂരിപക്ഷം നേതാക്കളും നിലവിലെ പ്രശ്നങ്ങൾ ഒന്നും പഠിക്കാതെയാണ് KNM ൾ തുടരുന്നത്. അല്ലെങ്കിൽ മനപ്പൂർവം സത്യം അറിഞ്ഞിട്ടും ദുനിയാവിലെ നേട്ടങ്ങൾക്ക് വേണ്ടി KNM എന്ന പിഴച്ചു പോയ സംഘടനയിൽ ഇപ്പോഴും തുടരുന്നു.
@Abdulllaaaah11 сағат бұрын
അൽഹംദുലില്ലാഹ്. എത്ര clear ആയ വിശദീകരണം.
@AkKk-ux2zb13 сағат бұрын
നമ്മൾ ജിന്നിലും മറ്റും തമ്മിൽ അടിച്ചു നടക്കുന്നു. ഒരുഭാഗത്. പള്ളി മാന്തലും. പൊളികളും. Cia വകഫും. ആയി പുറത്താക്കാൻ നോക്കുന്നു ഓർക്കുക. ചുമരുണ്ടെങ്കിലേ എഴുതാൻ പറ്റു
@swaliharikkulam242713 сағат бұрын
ചുമര് മാത്രം ഉണ്ടായിട്ട് കാര്യമില്ല. എഴുതാൻ മഷിയും വേണം... അതാണ് ആദർശം
@haneefakallampara475213 сағат бұрын
ആ ചുമര് ആദർശമാണ്. ആദർശം പൊളിക്കുന്നവരെ താലോലിക്കൽ ശരിയല്ല. ആദർശമുണ്ടെങ്കിലെ പള്ളിയുണ്ടായിട്ട് കാര്യമുള്ളു.....
@rasiyapadath493614 сағат бұрын
👍👍👍അൽഹംദുലില്ലാഹ്
@fouziyapp399615 сағат бұрын
Good message 👍
@busharabusharamk784513 сағат бұрын
Ma Shah Allah 👍
@sabeelasherief58714 сағат бұрын
❤alhamthulillah
@beevikolathur14 сағат бұрын
Nalla naseehath
@abdusalamuaq414913 сағат бұрын
Masha allaha👍👍👍👍🤲🤲🤲🤲
@nasimkt293114 сағат бұрын
ഗുഡ് speech
@Moinuku11 сағат бұрын
Ini ith sathyamannen Ansar Nanmanda manasilayul thettu thiruthi open aayi paranaal KNM nin purathaakum..Membership conditions anganeyaan...
@saleenasadath840714 сағат бұрын
Alhamdulellah
@rubeenasiddique264713 сағат бұрын
well Said 👍👍
@saidalavisaid649914 сағат бұрын
السلام عليكم ورحمةالله و بركاته അൻസാർ നന്മണ്ടയുടെ പ്രഭാഷണങ്ങൾ ഇടക്കൊക്കെ കേൾക്കുന്ന ഒരാളാണ് ഞാൻ ഇയാൾക്കും അനസ് മൗലവി യെ പൊലെ ഹനീഫ കായക്കൊടി പോലെ ഇദ്ദേഹത്തിനും ജിന്ന് ബാദിച്ചോ 🤔
@nazzarnazz364814 сағат бұрын
KNM ഉറക്കം നടിക്കുകയാണ് ഉണർത്താൻ കഴിയില്ല
@soujath.m414815 сағат бұрын
അൽഹംദുലില്ലാഹ്
@muhammedalivaram224312 сағат бұрын
മുമ്പ് അൻസാറിൻ്റെ ഒരു പ്രസംഗത്തിൽ ഒരു ഹദീസ് ഉദ്ധരിക്കുന്നു. പ്രവാചകൻ പറയുന്നു എന്നാണ് പറഞ്ഞത് നോക്കുമ്പോൾ മൗളൂആയ ഹദീസ്. പല ദുർബലമായ റിപ്പോർട്ടുകളും ഒരു പരിശോധനയുമില്ലാതെ ഉദ്ധരിക്കുന്നയാൾ. കേവലം പ്രസംഗത്തിൽ ഭംഗി വരുത്തുക എന്നതിനപ്പുറം ഒന്നുമില്ല.
@shahidapazhamkavil344514 сағат бұрын
Good 👍
@AbdulRahman-hj8xr13 сағат бұрын
കാരപറമ്പ് മുജാഹിദ് പള്ളിയിൽ വളരെ കാലമായി ബോർഡിൽ ജിന്ന് വിഷയം എഴുതി വിട്ടു ബാക്കിയുള്ളവരെ നരകത്തിൽ എത്തിക്കാൻ പാട് പെടുന്നവനും കൂട്ടരും ഉണ്ട്.😂
@Anaz-vu4jd14 сағат бұрын
ما شاء الله
@MustafaMustafakannur14 сағат бұрын
കെ എൻ എമ്മിൽ നിന്ന് <a href="#" class="seekto" data-time="196">3:16</a> മർകസ് ദ അവ യിലേക്ക് പിന്നെ ചേകന്നൂരിലേക്ക്
@Thingmakebetter13 сағат бұрын
Cristal clear 🎉💯💯
@jasna20413 сағат бұрын
ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണതുതന്നെയാണ് അതാണല്ലൊ പണ്ഡിത ദൗത്യം
അദ്ദേഹം തിരുത്തും എന്ന് പ്രതീക്ഷിക്കാം. മണിക്കൂറുകൾ കൊണ്ട് KJU നേതാക്കൾ പറഞ്ഞപ്പോൾ സത്യം മനസിലാക്കി തിരുത്തിയ അദ്ദേഹത്തിന് ഈ വിഷയാവതരണം കേട്ടിട്ട് പഠിക്കാനും തിരുത്താനും അത് ജനങ്ങൾക്കിടയിൽ പറയാനും ഈ സംസാരം ധാരാളമാണ്.
ഇവരിപ്പോഴും ജിന്നും മറ്റും പറഞ്ഞ് വിശദീകരണവുമായി നടക്കുന്നു.😢 അനാചാരവും മറ്റും ആയി നടന്നവർ ലോകത്തിൽ നിലനിൽപ്പിന്നായി പോരാട്ടം നടത്തുന്നു.
@AslahAbdurahiman14 сағат бұрын
بارك الله فيك
@shailanasar382412 сағат бұрын
ഒന്ന് മാത്രം.. La Elaha Ellallah 🤲🤲
@shabeerek275313 сағат бұрын
♥️👍
@shabeershabeerpk498613 сағат бұрын
❤❤👍🏻👍🏻👍🏻
@muhammedalick593414 сағат бұрын
ഒരാൾക്കും ഒരു തെറ്റുപറ്റി അത് പിന്നെ തിരുത്തിയാൽ പിന്നെ അദ്ദേഹം ത്തെ കുത്തിക്കുന്നിനോവിക്കുന്നതെന്തിനാണ്?
@sirajaboobackerpulladipara859914 сағат бұрын
Muzhuvan kelkoo sahodara....
@cakehut899413 сағат бұрын
മറ്റൊരു വിഭാകത്തെ ഖുർആനും ഹദീസും വെച്ച് കുത്തി നോവിച്ച് കൊണ്ടിരിക്കുകയാണു
@MoanedkuttyKannadan-cl4ig13 сағат бұрын
അയാൾ ഇനിയും തിരുത്തേണ്ടതുണ്ട്. മുഴുവൻ കേൾക്കൂ.
@swaliharikkulam242713 сағат бұрын
Video കണ്ടിട്ടില്ല എന്ന് മനസ്സിലായി
@nasarjubbhanasar751711 сағат бұрын
നീ തലയും വാലും കേട്ടു സെന്റർ കേട്ടിട്ടില്ല
@aboosabir14 сағат бұрын
അൻസാർ നന്മണ്ടയുടെ പ്രഭാഷണങ്ങൾ വളരെ താൽപ്പര്യത്തോട് കൂടി കേൾക്കാറുണ്ട്...ഇതോടു കൂടി അത് മാറി...സങ്കടനാ താൽപ്പര്യം തലക്ക് പിടിച്ചാൽ ഒരു വ്യക്തി ഇത്രയും അധ:പതിക്കുമോ...
@mohammedsalih591814 сағат бұрын
ഞാനും
@ameenihsan568813 сағат бұрын
അദ്ദേഹം തിരുത്തി പറഞ്ഞു..
@aboosabir11 сағат бұрын
തിരുത്തി പറഞ്ഞത് അവിടെയും ഇവിടെയും തൊടാതെ ഒരു പറച്ചിൽ
@nasarjubbhanasar751711 сағат бұрын
കണ്ണ് ചിമ്മി ഇരുട്ടാക്കരുത്
@muhammedashraf838712 сағат бұрын
അൻസാർ നന്മണ്ട, താങ്കളുടെ മിക്കവാറും പ്രസംഗങ്ങൾ ഞാൻ കേൾക്കാറുണ്ട്. നാടൻ ശൈലിയിൽ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ താങ്കൾക്ക് കഴിയും. പക്ഷെ ഈ ഒരു വിഷയത്തിൽ താങ്കൾ മിമ്പറിൽ വെച്ച് പറഞ്ഞത് ശരിയായില്ല. ഏതെങ്കിലും കോക്കസു കാരുടെ കുറിപ്പ് വായന നിർത്തി പണ്ഡിതോചിതമായ പ്രസംഗങ്ങൾ തുടരാൻ താങ്കൾക്ക് തൗഫീഖ് നൽകാൻ പ്രാർത്ഥിക്കുന്നു.
@rajeesmohammed219413 сағат бұрын
Ma sha Alllah.. ❤❤
@Ashrafap51514 сағат бұрын
അദ്ദേഹം അത് തിരുത്തിയിട്ടുണ്ട്.
@e4eshan69414 сағат бұрын
100%👍👍
@illiashamza643612 сағат бұрын
അപ്പോൾ നിങ്ങൾ എന്തിനാണ് KNM ൽ നിന്ന് ഭിന്നിച്ച് പോയത്.