നാഥ ദുനിയാവിൽ ഒരുപാട് പ്രായസത്തിൽ ആണ് ഇൻ sha അല്ലഹ് പരലോകത്തു എങ്കിലും നീ സന്തോഷം നൽകണേ ആമീൻ
@petsworld09652 жыл бұрын
എന്റെ മോൾ പ്രസവത്തിൽ മരിച്ചുപോയിട്ടുണ്ട് നാളെ എനിക്ക് ശുപാർശ ചെയ്യാൻ എന്റെ മോൾ ഉണ്ടാകും എന്ന സമദാനം ആണ് അൽഹംദുലില്ലാഹ് ചെയ്ത എല്ലാ അമലുകളും സ്വാലിഹായ അമലായി സ്വീകരിക്കണേ ആമീൻ
@petsworld09652 жыл бұрын
ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@King-zs4jq Жыл бұрын
ആമീൻ
@hexxor26953 ай бұрын
*അള്ളാഹുവേ ഞങ്ങൾക്ക് പൊറുത്തു തരുകയും ഞങ്ങളെ ശിക്ഷകളിൽ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്യേണമേ🤲ദുൻയാവിലെ പരീക്ഷണങ്ങൾ എളുപ്പമാക്കി തരണേ🥹*
@rushdaok73342 жыл бұрын
അല്ലാഹുവേ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് കൂട്ടണേ
ഓർഗത്തിലെ ഹൂറുൽ ഈൻ എന്ന speech കേട്ടതിനു ശേഷം ഇങ്ങനെ യൊരു speech ഞാൻ അന്വഷിക്കുക ആയിരുന്നു അൽഹംദുലില്ലാഹ്...
@shahrashareef82062 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. ഇങ്ങനെയൊരു speech ആവിശ്യമായിരുന്നു.. എന്റെ ഒരു സംശയമായിരുന്നു ഹൂറുൽ ഹീങ്ങൾ ഉണ്ടായിരിക്കെ നമ്മുക്ക് എന്ത് വിലയാനുള്ളത് എന്ന്. അള്ളാഹു എന്റെ സംശയം തീർത്തു തന്നു
Yaa allah magfirat nalkane aameen ya rabbal aalameen 🤲
@a.thahak.abubaker6742 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. AAMEEN AAMEEN YA RABBAL ALAMEEN
@moideenkoya30722 жыл бұрын
Jazakallahu khair👍
@sheebunnisakavungal15902 жыл бұрын
ما شاء الله
@riyasa9202 жыл бұрын
അൽഹംദുലില്ലാഹ്
@motomashood62282 жыл бұрын
Alhamdulillah Ith keettappo samadaanaayii
@muhammedrefath43472 жыл бұрын
Màsha Allah 🎉🎉⛄
@quran-classes-malayalam2 жыл бұрын
Alhamdulillah.
@rafeek.k55832 жыл бұрын
Alhamdulilla
@nasimuddin88932 жыл бұрын
അലയ്കുമുസ്സലാം സുബുഹാനള്ള ആമീൻ
@sanamolsana956611 ай бұрын
❤❤❤😊
@mulanthalemohammedkutty64362 жыл бұрын
allahu akbar
@badhirabinthaneef57092 жыл бұрын
🤝⭐
@sanasahad99002 жыл бұрын
👍
@haseenajasmine73162 жыл бұрын
👍👍👍🤲🌹
@vu3jelkochi8842 жыл бұрын
Rply next subject post cheyyumpol mathi inshaallah tankalde sowkarryampole
@sanasahad99002 жыл бұрын
കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞിരുന്നു സ്വർഗത്തിൽ പ്രസവം ഇല്ല എന്ന് അപ്പോൾ ദുനിയാവിൽ കുട്ടികൾ ഇല്ലാതെ മരണപ്പെട്ട ദമ്പതികൾക്ക് സ്വർഗത്തിൽ കുട്ടികളെ നൽകുമോ? ചോദിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കണേ. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.
@mulanthalemohammedkutty64362 жыл бұрын
ആഗ്രഹിക്കുന്നതെല്ലാം കിട്ടും
@alburuj24212 жыл бұрын
السلام عليكم ورحمة الله സഹോദരീ , സ്വർഗത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ കുട്ടികൾ ഉണ്ടാകുകയില്ല. എന്നാൽ എതെങ്കിലും സ്വർഗ്ഗാവകാശി കുഞ്ഞുണ്ടാകാൻ ആഗ്രഹിച്ചാൽ ഗർഭം ധരിക്കുകയും കുഞ്ഞുണ്ടാകുകയും കുഞ്ഞു വളരുകയും ചെയ്യും. പക്ഷെ ഇതെല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ സംഭവിക്കും. (Reference:Jami` at-Tirmidhi 2563)
@thanku212 жыл бұрын
പൊതുവെയുളള കാര്യമാണ് പറഞ്ഞത്, ഇനിയാരെങ്കിലും കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചാൽ ഒരു മണിക്കൂർ കൊണ്ട് ഗർഭധാരണവും പ്രസവവും നടക്കും, എന്നിട്ട് അവർ ഇച്ഛിക്കുന്ന പ്രായത്തിലായിരിക്കും ആ കുട്ടിയുണ്ടാവുക.
@sakariyamisiriya13562 жыл бұрын
@@thanku21 അങ്ങാനായെങ്കിൽ ഫ്രീ ആയി പരീക്ഷനങ്ങൾ ഇല്ലാതെ ആകുട്ടികൾ സ്വർഗത്തിൽ കടക്കുകയല്ലേ ചെയ്യന്നത്. അപ്പോൾ എന്തു ന്യായം
@sakariyamisiriya13562 жыл бұрын
അങ്ങനെ ഒന്നു നമ്മൾ ആഗ്രഹഹിക്കു മോ എന്ന് സംശയമാണ്
@spaniankmr1146 Жыл бұрын
Duniyavile nammude kudumbathe kaanan patumo..athine pati video cheyyo
സ്വർഗത്തിൽ ഹൂറുൽ ഈൻ സ്ത്രീകൾ അതീവ ഭംഗിയുള്ളവരാണെന്ന് പറഞ്ഞു എന്നാൽ സ്വർഗത്തിലെ പുരുഷൻമാരുടെ ഭംഗി ഇങ്ങനെയുള്ളതായിരിക്കും എന്ന് വിശദീകരിക്കാമോ
@myway7076 ай бұрын
ഗർഭത്തിൽ ഇരിക്കെ മരണപ്പെട്ട കുട്ടികളുടെ അവസ്ഥ എന്തായിരിക്കും???
@sanasahad99002 жыл бұрын
സ്വർഗത്തിൽ സന്തോഷങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ കുടുംബതോടൊപ്പം സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയാതെ വന്നാൽ ( മാതാപിതാക്കൾ സ്വർഗവാസിയായും മക്കൾ നരകവാസിയായും വന്നാൽ ) സ്വർഗത്തിൽ കഴിയുന്ന മാതാപിതാക്കൾക്ക് വെഷമം അനുഭവപെടുമോ. അതൊ മക്കളെ ഓർക്കുക ഇല്ലേ?
@umnh2f2 жыл бұрын
അല്ലാഹ് കുടുംബത്തോടെ സ്വർഗത്തിൽ ഉന്നതമായ ദറജയിൽ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.,.
@naseemak24802 жыл бұрын
അല്ലാഹു അക്ബര്‍
@RaheemaharisRaheema-tk5vm7 ай бұрын
ഉസ്താതെ... സ്വർഗത്തിൽ.. പ്രസവം ഒക്കെ ഉണ്ടോ?? അതിന്റെ അറിവ് പറഞ്ഞു തരുമോ...മക്കൾ... പ്രസവം???
@thanzeerabdulvaheed25982 жыл бұрын
എനിക്ക് മനസ്സിലായില്ല... ഒരു സ്ത്രീക്ക് എത്ര ഇണ ഇണ്ടാവും?