ഓരോ നമസ്കാരത്തിലും നിയ്യത്ത് വെക്കേണ്ടതെങ്ങനെ ? | സംശയനിവാരണം | ചോദ്യം 11 | kzbin.info/www/bejne/roTPkn9ve917e6M
@sahadsuhaib56533 жыл бұрын
Ni
@coolplayeryazan32842 жыл бұрын
0p
@ameershamohammed87842 жыл бұрын
Friday jumua kitiyilllel nth cheyyum
@sabunnisap.p29902 жыл бұрын
@@sahadsuhaib5653 and cz❤❤❤ ji
@kuraishabeevi61832 жыл бұрын
Th000000⁰
@zeenathch-i5h10 ай бұрын
ലളിതമായ വിശദീകരണം ഇസ്‌ലാം എത്ര ലളിതം, സുന്ദരം❤
@fazalrahman226111 ай бұрын
സംശയങ്ങൾ തീർന്നു. അൽഹംദുലില്ലാഹ്. ജസാക്കല്ലാഹ് ഖൈർ
@AlQuranMalayalam6 ай бұрын
താങ്ങൾക്ക് സർവ്വ ശക്തൻ ആരോഗ്യവും ആഫിയത്തും നൽകട്ടെ 😊
@kamarkv293 жыл бұрын
വളരെ വക്തമായ ക്ലാസ്സ് 👌👌👌👌 ഉസ്താദിന് സർവ്വ ശക്തനായ അല്ലാഹു ദിർഘായസ് നൽകട്ടെ 🤲🤲🤲
@shanavasshanu565111 ай бұрын
Aameen
@safwanmohammedali21293 жыл бұрын
അൽഹംദുലില്ലാഹ്..... ഉസ്താദെ ഒരുപാട് നന്ദി 🙏
@yoyooooo79222 жыл бұрын
ഉസ്താദിന്ന് അള്ളഹു ആയുസും അരോഗ്യവും നൽക്കട്ടെ ആ മിൻ
@MohammedShereef-y6g11 ай бұрын
ആമീൻ....
@goldsoukgoldsoul79536 ай бұрын
@@MohammedShereef-y6g
@ismupayyoor15013 жыл бұрын
മാഷാ അള്ളാഹ് ജംമും കസറിനെയുംകുറിച്ചുള്ള നല്ല ഉപകാരമുള്ള ദർസ്
@azeezkuniyil5013 жыл бұрын
വളരെ ഉപകാരപ്രദമായ സംസാരം ജംഉം ഖസറും ഒരു പാട് സംശയം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം തീർന്നു. അൽഹംദുലില്ലാ ....! ജസാഖല്ലാഹു ഖൈറൻ .....!!!
@muhammedrafi98852 жыл бұрын
അൽ ഹംദ്ദു ലില്ലാ കുറെ നാളത്തെ സംശയം ആയിരുന്നു അതു മാറികിട്ടി എന്റെ ജോലി ഹജ്ജ് ഉംറ ബസ്സിലാണ് جزاكم الله خير
@mariyammaliyakkal971911 ай бұрын
ഉംറക്ക് പോയാൽ ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങൾ കാണാൻ ഏത് ഗ്രൂപ്പിന്റെ കൂടെ പോകുന്നതാണ് നല്ലത്? എത്ര ചെലവ് വരും? പ്രായമായ സ്ത്റീ ആണ്.
@fias_kitchen3 жыл бұрын
നമ്മുടെ നാട്ടിലെ ബസ് യാത്രയിൽ ബ്ലോക്കിൽ പെട്ടുമണികൂറോളം കിടക്കേണ്ടി വരുമ്പോൾ ഇതു രീതിയിലാണ് നമസ്കരിക്കേണ്ടത്
@thahiraak17122 жыл бұрын
Question 2 il paranuth pole cheythukoode🤔
@abdullfasillpk50543 жыл бұрын
അൽഹംദുലില്ലാ .. വളരെ ഉപകാരമായ അറിവുകൾ . മൗലവിക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ,
@mujeebsooranad94153 жыл бұрын
ആമീൻ
@faseelanaushad25553 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.ഞാൻ ഒരു കിടപ്പ് രോഗിയാണ് ,എന്നോട് ഒരു uncle പറഞ്ഞു തന്നു ഇത്രെയും പ്രയാസപ്പെട്ടു നിസ്കരിക്കേണ്ട രോഗികൾക്ക് ഒരു ഇളവുകൾ തന്നിട്ടുണ്ട്.അതുകൊണ്ടു ഞാൻ ഈ പറഞ്ഞപോലെ ജംആക്കി നിസ്കരിക്കുന്നു.പക്ഷെ നമ്മുടെ നാട്ടിലെ നമ്മുടെ ചില ആൾക്കാർ ഒരു പുച്ഛത്തോടെ നോക്കുന്നു.ഇതൊക്കെ എന്തു നിയമം എന്നു,
@muhammedshareef41133 жыл бұрын
മാഷാഅല്ലാഹ് സൂപ്പർ ക്ലാസ്സ്
@MAParappally3 жыл бұрын
الحمد لله വളരെ വിജ്ഞാനപ്രദമായ ദർസ്. بارك الله
@nafeesashahul18783 жыл бұрын
വളരെ ഉ പ യോഗ പ്രഥമായ ക്ലാസ്
@latheefpurathoottayil77783 жыл бұрын
ഏറെ പ്രയോജനവും അസൗകര്യങ്ങൾ സൗകര്യമാക്കാനും മനസ്സിലാക്കാനും ഇത്രയും കൃത്യമായി പറഞ്ഞതും താങ്കളുടെ പ്രഭാഷണം ഉപകാരമായതും 🇮🇳🇮🇳🇮🇳🥑🥑💯💯
@faisaltfsl26993 жыл бұрын
അറിയാൻ ആഗ്രഹിച്ച വിഷയം 💐💐
@khasimmathath8793 жыл бұрын
യാത്രയിൽ ജംഉം ഖസ്‌റും ആക്കുന്ന വിധി മനസ്സിലായി , എന്നാൽ റവാത്തിബ് സുന്നത് നമസ്കാരം നിര്വഹിക്കുന്നതിന്റെ വിധി എന്താണെന്നു വിശദീകരിച്ചാൽ കൊള്ളാമായിരുന്നു ജസാക്കല്ലാഹ്
@mubeenamusthafa4872 жыл бұрын
BarakAllah JazakAllah khairan for this beneficial class. Alhamdulillah 🤲.
@ummulvahidagoodspeealhamdu96823 жыл бұрын
അൽ ഹംദുലില്ലാഹ്' ''.... വളരെ ഉപകാരപ്രദമായ vedio
@ummayyamoolakandathil56523 жыл бұрын
ഡൗട്ട്സ് ദുരീകരിച്ചതിൽ അൽഹംദുലില്ലാഹ് Jazakallah
@ameenedavanna42303 жыл бұрын
ഒരുപാട് സംശയം ഉണ്ടായിരുന്നു ഈ വിഷയത്തിൽ അൽഹംദുലില്ലാഹ് നല്ല അറിവ് 👍👍
@rafeekhkuttichira912 жыл бұрын
وعليكم السلام ورحمة الله وبركاته الحمد الله الحمد الله رب العالمين جزاك الله خيرا بارك الله فيك
@nasirmumbai91183 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് നാളത്തെ സംശയം മാറി
@razalrayurizursworld92353 жыл бұрын
جزاكم الله خيرا جزيلا.... എത്ര കേട്ടാ ലും സംശയം ഉളള ഒരു വിഷയം .ഇപ്പോ കുറെ മാറി....
@abdullahtk58053 жыл бұрын
جزاكم الله خير أمين
@abduljabbarek46582 жыл бұрын
Alhumdhulillah sharikum
@nazeerak35922 жыл бұрын
Sathyam
@shajithamoosa2747 Жыл бұрын
@@abduljabbarek4658 . ..
@fathimakutty554610 ай бұрын
Kon @@abduljabbarek4658
@abdulrahman-wm9cs2 жыл бұрын
വളരെ പ്രാദനപെട്ട അറിവ്, jasakkalla hira
@yahkoobpk15 күн бұрын
Ma sha allah
@user-oc3fy4sd6n2 жыл бұрын
Jazakallah, ഒമ്പതാമത്തെ ചോദ്യത്തിന് ഉത്തരം ലഭിച്ചു, അൽഹംദുലില്ലാഹ്, എപ്പളും സംശയങ്ങൾ ഏറെയുള്ള ഒരു സിറ്റുവേഷനാണ് യാത്രയിലുള്ള നമസ്കാരം 😭
@showkathali40632 жыл бұрын
വളരെ നല്ല ക്ലാസ്സ്
@shihabnoushad579Ай бұрын
الحمد لله. التدريس الجيد❤
@muhammedarifvideoandaudios57013 жыл бұрын
അൽഹംദുലില്ലാ ഉസ്താദ് നന്ദി 🙏🏻
@worldtab103011 ай бұрын
ഒരുപാട് ഉപകാരപ്പെട്ടു. ഇതിന്റെ പ്രതിഫലം സഹോദരന് ഇരുലോകത്തും ലഭിക്കുമാറാകട്ടെ...
@safeenatm5175Ай бұрын
ആമീൻ
@androapps46233 жыл бұрын
ജംഉം കസറും ഉപയോഗപ്പെടുത്താറുണ്ട യിരുന്നു ഇത്രയും സിമ്പിൾ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്, ഏതൊക്കെ അവസരങ്ങളിൽ ജമ്മും കസറും ചെയ്യാമെന്ന് നല്ലൊരു അറിവായിരുന്നു
@ramlathu800211 ай бұрын
അള്ളാഹു അൻഗ്രഹഹിക്കട്ടെ ആമീൻ
@ahammedfasil83718 күн бұрын
Mashallah vakthamayi vishathikarichu
@jaleelaboobacker32165 ай бұрын
Alhamdhulillah jazakkallah Khair
@abdulbasith42583 жыл бұрын
ജീവിതത്തിൽ പല വിഷയത്തിലും ഇസ്ലാം നിയമങ്ങൾ അല്ലെങ്കിൽ ഇസ്ലാം എന്താണ് ആ ഒരു വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത് എന്നോർത്ത് നിന്നുപോയ പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അൽഹംദുലില്ലാ. ഉസ്താദിന്റെ ഓരോ പഠന ക്ലാസുകളും ജീവിതത്തിൽ ഒരുപാട് ഉപകാരപ്പെടുന്നുണ്ട് جزاك الله خيرا