ഒരു പ്രയാസം അനുഭവിച്ച വേളയിലാണ് ഈ speech കേട്ടത്. അനുഭവിച്ച പ്രയാസത്തിന് ഒരു ആശ്വാസമായി തോന്നി. അൽഹംദുലില്ലാഹ്. വളരെ നല്ല ക്ലാസ്സ് 👍.. ഒരു മനപ്രയാസം അനുഭവപെടുമ്പോ ഓർത്ത് നോക്കാറുണ്ട് ഇന്ന് വല്ല തെറ്റും വന്നിട്ടുണ്ടോ എന്ന്. അപ്പൊ തെറ്റ് സംഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും.. ഇതൊക്കെ ഇപ്പോഴാണ് ശെരിക്കും ചിന്തിച്ചു തുടങ്ങിയത്. അതിന് കാരണമായത് ഉസ്താദിന്റെ ക്ലാസ്സുകളാണ്. താങ്കൾക്ക് അള്ളാഹു അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കട്ടെ ആമീൻ 🤲
@sajidaahmedsaji41252 жыл бұрын
Aameen
@rajeenabindseethy662 жыл бұрын
امين
@farsanasaleem88602 жыл бұрын
ആമീൻ ഞാനും വലിയ പ്രയാസത്തിൽ ആണ് നിങ്ങളും ദുആ ചെയ്യണം in sha allah
@fathimalibah64212 жыл бұрын
A
@fathimalibah64212 жыл бұрын
Aaa
@Abdulmanaf-bn3zz Жыл бұрын
എനിക്ക് ഒരു ജോലിയും ഇല്ലാതെ കഷ്ടപ്പെടുന്ന ആളാണ് എനിക്ക് ജോലിയും ബർകതും കിട്ടുവാൻ ദുആ യിൽ ഉൾപെടുത്തുക
മനസ്സിന് വളരെ സമാധാനം നൽകുന്ന വാക്കുകൾ... അറിവ് പകർന്ന് നൽകിയ ഉസ്താദിനും ഈ സംസാരം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്കും ഇത് കേൾക്കുന്ന എല്ലാവർക്കും റബ്ബ് ജീവിതത്തിൽ എല്ലാ ബറക്കത്തും നൽകട്ടെ.
@rajeenabindseethy66 Жыл бұрын
امين يارب العالمين🌹
@FathimaFathima-l2g9 ай бұрын
ll
@salahudeenajisa52832 жыл бұрын
നല്ല നല്ല അറിവുകൾ ഉസ്താദിന് ദീർഘായുസും പൂർണ ആരോഗ്യ വും, barakathum നൽകണേ തമ്പുരാനെ jazakallah khair
Maashaallah... നല്ല അറിവ് പകർന്ന് തന്ന താങ്കളെ അല്ലാഹു അനുഗ്രിക്കട്ടെ 🤲
@rozario1532 жыл бұрын
AAMEEN
@muneermunnu52712 жыл бұрын
❤❤
@shabanayazmin3053 Жыл бұрын
ഉസ്താദേ ഞങ്ങൾക്കൊരു വീട് ഇല്ലാത്തോണ്ട് ഒരുപാട് ബുദ്ധിമുട്ടിലാണ് ഉസ്താദേ.. ഞങ്ങൾക്കൊരു വീട് ആവാൻ അല്ലാഹുവിനോട് ദുആ ചെയ്യണേ
@samadpc1527 Жыл бұрын
insha allah .
@mujeebrahman137210 ай бұрын
അല്ലാഹു നിങ്ങളുടെ ഉദ്ദേശം നിറവേറ്റി തരട്ടെ
@RasheedKaruvankuzhiyil4 ай бұрын
@@mujeebrahman1372ആമീൻ
@kunnaiibraheem18542 жыл бұрын
Mashaalla നല്ല അറിവുകൾ. ഉസ്താ ദെ എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രോർത്ഥിക്കണെ
@NewNew-l3i15 күн бұрын
Assalamu alaikum ഞാൻ സാമ്പത്തികമായി പ്രയാസം അനുപവിക്കുന്ന ഒരു വ്യക്തിയാണ് .അന്നാന്ന് കഴിഞ്ഞു പോകാനുള്ള വരുമാന മാർഗ്ഗത്തിന് വേണ്ടിപ്രത്യേഗം ദുആ...ചെയ്യണേ....ഉസ്താദിന്റെ പ്രഭാഷണം മനസ്സിന് നല്ല കുളിര് തരുന്നു അൽഹംദുലില്ലാ.....❤❤❤❤❤❤❤😊😊
@sajidfaifai49872 жыл бұрын
Ellavarum dua cheyanm oru kutti undavan bed rest aanu arogya prashnagal kure und kazhija vattam 6 ).masam kutti marana pettu allha arogyamulla oru kijine kittan ellavarum dua cheyanam inshaallhaa
@thanhadiya70122 жыл бұрын
allahu swalihaya kunji e nalki anugrahikatte enn aathmarthayi dua cheyyunnu
അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വ ബറകാത്ഹു... ഉസ്താദേ... സ്ത്രീകൾ വാഹനം ഓടിക്കുന്നതിനെ കുറിച്ച് എന്തൊക്കെ അനുവദിനീയമാണ് എന്തൊക്കെ അനുവദിനീയമല്ല എന്ന കാര്യങ്ങൾ ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാമോ..?? ഭർത്താവ് വിദേശത്തായതിനാൽ മക്കളുടെ പല ആവശ്യങ്ങൾക്കും പോകാൻ സ്വന്തമായി വാഹനം ആവശ്യമുള്ളതായി തോന്നുന്നു... പക്ഷെ ഇസ്ലാമിൽ അതിന്റെ യഥാർത്ഥമായ വിധി വിലക്കുകൾ വിവരിച്ചു തരാമോ... Jasakallah Khair....
@dramatic1432 жыл бұрын
Dua vasiyathod🤲
@sahlat.p.3126 Жыл бұрын
👍👍👍👍👍👍👍👍
@mahirkalodi2 жыл бұрын
ماشاءالله
@jashidspartensjashi19622 жыл бұрын
Alhamddulillah
@crstiano_edittz46092 жыл бұрын
ആമീൻ
@galaxynotekl14262 жыл бұрын
Vallaatha prayasathil aan dua cheyyanam
@sajeenanazar69812 жыл бұрын
Alhamdulillah mshaalla
@crstiano_edittz46092 жыл бұрын
വ അലൈകും മുസ്സലാം......... അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അയ്യൂബ് നബി അലൈഹിസലാം ബാറക്കല്ലാഹു ഫീഖ് ആമീൻ ജസാകല്ലാഹു ഖൈറാ ആമീൻ സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസ്വല്ലം റഹ്മാനായ അല്ലാഹു നമ്മളെയും വേണ്ടപ്പെട്ട വരെയും എല്ലാത്തരം ശരറിൽ നിന്നും കാത്ത് രക്ഷിക്കുകയും ജീവിധത്ത്തി ളുടനീളം ഖൈറും ബർകതും നൽകട്ടെ ആമീൻ ദുആയിൽ എന്നെയും കുടുംബത്തെയും ulpeduththane ഉസ്താദെ
@shabnafasal83872 жыл бұрын
👍
@muaadcn72002 жыл бұрын
رب زدنا علما نافعا
@kairunisha93962 жыл бұрын
Jazakallahu hair
@jaseelaaboobakkar55852 жыл бұрын
Usthathe enikkum kudumbathinum vendi dua cheyyanam