സുബ്ഹാനള്ളാ എത്ര ഗൗരവമുള്ള വിഷയം.അള്ളാഹു എല്ലാവർക്കും അറിവ് പകർത്താൻ തൗഫീഖ് നൽകുമാറാകട്ടെ അല്ലാഹുമ്മ ആമീൻ.
@hennaajmal8346 Жыл бұрын
Valare nalla prabashanam
@smksmk2987 Жыл бұрын
അൽഹംദുലില്ലാഹ് ❤❤
@gooda2660 Жыл бұрын
ഖുറാനിൽ അല്ലാഹ് പറയുന്നത് ഓരോ വ്യക്തിയുടെയും ഹൃദയത്തിലേക്കാണ് നോക്കുന്നത്.
@MuhammedYaseen-ki5pv Жыл бұрын
എന്നിട്ട് അല്ലാഹു പറഞ്ഞ പ്രവർത്തനം ഒന്നും ഇല്ലെങ്കിൽ അതാണ് കാപട്യം
@shabnafasal8387 Жыл бұрын
Alhamdulillah🎉🎉🎉
@sulfiker2114 Жыл бұрын
Subhanallah Alhamdulillah allahu akbar
@MUHAMMED-ALI.99 Жыл бұрын
Al hamdhu lillaah...
@rajeenabindseethy66 Жыл бұрын
اللهم اني اعوذ بك من همزات الشياطين، و اعوذ بك رب ان يحضرون എന്റെ രക്ഷിതാ വേ, പിശാചു ക്കളുടെ ദു൪ ബോധന ങ്ങളിൽ നി൬് ഞാൻ നി േ൬ാ ട് രക്ഷതേടു൬ു പിശാച് എന്റെ അടുക്കൽ സ൬ിഹി തരാകു൬തിൽ നി൬ു൦ എന്റെ രക്ഷിതാ വേ ഞാൻ നി േ൬ാ ട് രക്ഷതേടു൬ു 💫
അസ്സലാമു അലൈക്കും എനിക്ക് ഒരു സംശയമുണ്ട്. ഞാൻ യാത്രയിലായിരിക്കുമ്പോൾ ഇന്ന് ളുഹർ നമസ്കരിക്കാൻ ഒരു പള്ളിയിൽ കയറി. അപ്പോൾ അവിടെ നമസ്കാരം തുടങ്ങി ഒരുറക്കാത് കഴിഞ്ഞു എനിക്ക് രണ്ടാമത്തെ രക്കാഅത് ആണ് കിട്ടിയത്. അങ്ങനെ രണ്ടാമത്തെ റകാത് കഴിഞ്ഞു മൂന്നാമത്തെ ഉറക്കത്തിൽ റുകുയിലെക്കു പോകുന്നതിനു മുൻപായി എല്ലാരും കൈകൾ മുകളിലെക്കുയർത്തി ദുആ ചെയ്ത ശേഷം റുക്കൂഇൽ പോകാതെ സുജൂതിലേക്ക് പോയി. മൂന്നാമത്തെ റക്കത്തിൽ സലാം വീട്ടുകയും ചെയ്തു. ളുഹർ ഇങ്ങനെ നമസ്കരിക്കാമോ? റുക്കൂഇല്ലാതെ നമസ്കാരം ശരിയാകുമോ?
@noushadniyam Жыл бұрын
ഇതെത് പള്ളിയിൽ അണു കേറിയത്, വിചിത്രമായി തോന്നുന്നു
@Faisal-re5gu Жыл бұрын
@@noushadniyam തലയോലപ്പറമ്പ് ഒരു market ഇന് ഉള്ളിലുള്ളതാണ്
@fasalu.k7383 Жыл бұрын
റുക്കൂഗ് ഇല്ലാതെ ഒരു ഫർള് നിസ്കാരവും സഹീഹ് ആകുന്നതല്ല. അത് മാത്രം അല്ല ളുഹർ ഒരുകാരണവശാലും 3 റകാത് നിസ്കരിക്കാൻ പാടില്ല. എന്നാണ് എന്റെ ഒരു അറിവ്. അള്ളാഹു നല്ലത് മനസിലാക്കാനും സത്യം മനസിലാക്കാനും തൗഫീഖ് നൽകട്ടെ അല്ലാഹുമ്മ ആമീൻ.
@pmfaisalfaisal8696 Жыл бұрын
🍎🍎🍎🍎palastine 😰😰😰😰
@nizahussain4078 Жыл бұрын
Better not to take shythan as an intimate friend shythan is to man ever a deserter