മഹ്ശർ (ഒരു തുടർ പഠന പരമ്പര) എല്ലാ ശനിയാഴ്ച്ചയും ഇന്ത്യൻ സമയം രാത്രി 8:30 ന്.. -മഹ്ശർ Part 01 kzbin.info/www/bejne/hX3akqGJmMShb7M
@farooqraees9284 жыл бұрын
നിങ്ങളുടെ പ്രസംഗത്തിന് മറ്റുള്ളവർ പ്രസംഗിക്കുന്നതിൽ വ്യത്യാസമായി ഒരു ആകര്ഷണമുണ്ട്. അത് അള്ളാഹു നിങ്ങൾക്കു നൽകിയ ഒരു വലിയ അനുഗ്രഹമാണ്. അള്ളാഹു ഈ അനുഗ്രഹം നിലനിർത്തി തരട്ടെ ആമീൻ,
@jamsheedmuhammed4365 Жыл бұрын
Ameen
@madboxer666 Жыл бұрын
100%, Aameen
@MuhammedAli-io3ut Жыл бұрын
ആമീൻ
@abdulkhader9188 Жыл бұрын
അത് അദ്ദേഹം പ്രസംഗത്തിൽ കാണിക്കുന്ന നസീഹത്തിന്റെ ആണ് എന്നാണ് തോന്നുന്നത്..
@moderncurtains22443 жыл бұрын
അസലാമു അലൈക്കും ഉസ്താദിന് അള്ളാഹു സുബ്ഹാനവുതാല ഇനിയും ഇതേ പോലെയുള്ള ക്ലാസുകൾ പഠിപ്പിക്കുവാൻ ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ. ക്ലാസ്സ് മനസ്സിലാക്കുവാനും ജീവിതത്തിൽ കൊണ്ടുവരാനും നല്ലതിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം.
@roshanvma67624 жыл бұрын
അള്ളാഹു ഈ സദസ്സിനെ അനുഗ്രഹിക്കട്ടെ ആാമീൻ
@musthafas58314 жыл бұрын
MashaallahAlhamdulliah
@abcduae70924 жыл бұрын
ആമീൻ
@HarrisDeen4 жыл бұрын
തോഹീദ്, ശിർക് എന്ന വിഷയം പഠിക്കാൻ താൽപര്യം ഉള്ളവർ watsapp no തരിക... ഗ്രൂപ്പിൽ add ചെയ്യാൻ ആണ്
ജസാക്കല്ലാഹുഹൈർ ഇൻ ഷാ അല്ലാഹ് അടുത്ത ക്ലാസ് കേഴ്ക്കാൻ അല്ലാഹു ത്വൗഫീഖ് നൽകട്ടെ എന്ന പ്രാർത്ഥനയോടെ
@ShahulHameed-zc5wz Жыл бұрын
അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകട്ടെ
@muhammedjinan94884 жыл бұрын
جزاكم الله خير الجزاء.... اللهم إنا نسألك علماً نافعاً... اللهم توفنا مسلمين و ألحقنا ب الصالحين
@ahmadzoori81954 жыл бұрын
muhammed jinan امين
@ajmalalhikamivnb93964 жыл бұрын
ماشاء الله بارك الله. زادكم الله علما كثيرا
@yasaravsidhiq4 жыл бұрын
ഈമാൻ വർദ്ധിക്കാൻ ബർസഖ് ചിന്ത മതിയായതാണ്... Jazakallah khair
@appibarakatbarakat11434 жыл бұрын
Aameen
@jesnashafik41283 жыл бұрын
ആമീൻ
@rashiqueibnrazak80584 жыл бұрын
മരണമേ നിന്നെ എനിക്കിഷ്ട്ടം ആണ് ഓരോ രാത്രിയുടെ അന്ത്യങ്ങളിലും നിന്നെ ഞാൻ ഓർക്കാറുണ്ട് ദുനിയാവിലെ ഈ അഭിനയകോപ്രായങ്ങൾ കഴിഞ് എനിക്ക് നിന്റെ കൂടെ ഒന്ന് വിശ്രമിക്കണം പക്ഷെ ഞാൻ അതിനായി ഒന്നും തയ്യാറാക്കിയിട്ടില്ല എന്നതാണ് സത്യം😔
@esmu-800-z-x4 жыл бұрын
ഇനി എന്നാണ് റെഡി ആവുക
@sathsab99313 жыл бұрын
ഓരോ സെക്കന്റുകളും നമ്മൾ നമ്മുടെ മരണത്തോട് അടുത്തു കൊണ്ടിരിക്കുകയാണ്.... ഓർക്കുക...
masha allah....helped effectively....may allah bless u.......
@iyadkoodiyath52354 жыл бұрын
رمضان ڪريم
@sainabasaina56154 жыл бұрын
മാഷാ അല്ലാഹ്
@sajidnalakath18874 жыл бұрын
Masha Allah
@jaslapc62584 жыл бұрын
Mashaallah🤲
@jrdbusiness18204 жыл бұрын
Good
@noushadathikol34814 жыл бұрын
സുബ്ഹാനല്ലാഹ്
@muhamedrifath69644 жыл бұрын
Allabulla
@me659148292 жыл бұрын
Mashkoor
@shahbaskabbas4 жыл бұрын
Ma sha allah
@rinsharinu32594 жыл бұрын
Mash Allah
@mijoovlogs2 жыл бұрын
Qiyamath nalinde 10 yedayalangal Aaadinde link vitt theramoo insha allha
@mubarakmubuzzz49014 жыл бұрын
Duaayi. Ulpeduthanam🤲🤲
@muhammedcheedathil67294 жыл бұрын
Assalamu alailkum wa rahmatullah.....
@lekshmikannan37904 жыл бұрын
Alhamdulillah
@abdullaabdulla1694 жыл бұрын
Alhamdulilla
@dfdffdfdff584 жыл бұрын
mashaallah
@bakkerthottummal27714 жыл бұрын
Jazakallahu khyra
@rasheedamusu97004 жыл бұрын
Mashallah ❤❤
@rafi88024 жыл бұрын
Hamdulillha
@sadeedxx4 жыл бұрын
Assalamu alaikkum ക്ലാസ് മുഴുവൻ പാർട്ടും കേട്ടൂ.... അൽഹംദുലില്ലാഹ്... അല്ലാഹു നിങ്ങൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ........ സൂറത്തുൽ ജിന്ന് എന്ന ക്ലാസ് അവിചാരിതമായി സ്ക്രോൽ ചെയ്തപ്പോൾ കണ്ടതാണ്... കേട്ടൂ എന്നാലും കുറച്ചു സംശയങ്ങൾ ഉണ്ട്... അത് ഒരു ക്ലാസ്സ് പോലെ പറയാമോ.... ജിന്നുകളിലെ ജീവിത രീതി.... അവരുടെ തലമുറകളെ കുറിച്ച്.... അവരിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടോ???? അവർക്കു മരണം ഉണ്ടോ....... അങ്ങനെ കൊറേ സംശയങ്ങൾ ബാക്കി ആണ്.... പറഞ്ഞു തരാൻ പറ്റുമോ... സിഹ്‌റ് അതിനെ കുറിച്ചും.. മണ്ടത്തരം ആണെകിൽ ഒന്നും വിചാരിക്കല്ലേ..
@sirajaboobackerpulladipara85994 жыл бұрын
ان شاء الله
@shareefterweej49514 жыл бұрын
Jinnine pattiyulla a Link idamo search cheythu kittunnilla
@mohamedummer24444 жыл бұрын
നമുക്ക് ആ വിഷയം അറിയേണ്ട ഒരു നിർബന്ധവും ഇല്ല,, ഖുർആൻ എന്താണ് പറഞ്ഞത് അത്ര മാത്രം പഠിച്ചാൽ മതി, അതിലാണ് ഖൈർ
@abcduae70924 жыл бұрын
ആമീൻ
@HarrisDeen4 жыл бұрын
തോഹീദ്, ശിർക് എന്ന വിഷയം പഠിക്കാൻ താൽപര്യം ഉള്ളവർ watsapp no തരിക... ഗ്രൂപ്പിൽ add ചെയ്യാൻ ആണ്
@ishakm18554 жыл бұрын
👍👍
@faisalasmas87874 жыл бұрын
Mashaallah
@മുഹമ്മദ്കുവൈത്ത്4 жыл бұрын
🔴📚ബർസഖ്- ആറടി മണ്ണിൽ നമ്മെ കാത്തിരിക്കുന്നത് 📕ജീവിത യാത്രയിലെ നാല് ഘട്ടങ്ങൾ 🎙️സിറാജുൽ ഇസ്ലാം ബാലുശ്ശേരി ⭕📡⭕📡⭕📡⭕📡⭕📡
@mohammedalimanapurath81254 жыл бұрын
masha Allah
@kodinhishafeeque87744 жыл бұрын
👌
@husnasp58534 жыл бұрын
Yaa Allah
@irshadhamza74894 жыл бұрын
❤️
@mustafatrissur12344 жыл бұрын
Assalamu alaikum
@letslearn26264 жыл бұрын
💯❤️
@ultranew47964 жыл бұрын
👍👍👍👍
@rashiqueibnrazak80584 жыл бұрын
Intro nasheed ethan??
@ahmadzoori81954 жыл бұрын
جزاكلله قير
@Mohamedali-so8nt4 жыл бұрын
ഉസ്താദേ, ഗർഭാശയ ജീവിതത്തിന് മുമ്പ് ഒരു ഖാലഘട്ടം ഉണ്ടെന്നു കേട്ടിട്ടിട്ടുണ്ട്, അതിനെപ്പറ്റി പറഞ്ഞില്ല.
@esmu-800-z-x4 жыл бұрын
ആല മഉൽ arvah
@Silent_Nightingale2 жыл бұрын
ഉണ്ട് അതാണ് ആലമുൽ അർവാഹ് അഥവാ ആത്മക്കളുടെ ലോകം,അവിടെ നമുക്ക് ശരീരം നല്കപ്പെട്ടിട്ടില്ല, നമ്മുടെ റൂഹിനെ ഒരു ശരീരത്തിലേക്ക് അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം മലക്ക് നിക്ഷേപിക്കുന്നത് മുതലുള്ള (ഉമ്മാന്റെ ഗർഭപാത്രം മുതലുള്ള) നമ്മുടെ ജീവിത ഘട്ടങ്ങളെക്കുറിച്ചാണ് ഉസ്താത് പറഞ്ഞത്.ആലമുൽ അർവാഹിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ ലിങ്കിൽ അറിയാം kzbin.info/www/bejne/d3Pcq5p4nrmsnpo