അൽഹംദുലില്ലാഹ്, വളരെ വ്യക്തമായി സംശയത്തിനുള്ള മറുപടികൾ ലളിതമായി ഉസ്താദ് അവതരിപ്പിച്ചു മനസ്സിലാക്കിത്തന്നു. ഉസ്താദിനും കുടുംബത്തിനും ഇതിനുവേണ്ടി പ്രവർത്തിക്കുന്ന പിന്നണി പ്രവർത്തകർക്കും പരമകാരുണ്യവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ... പ്രാർത്ഥിക്കുന്നു..
@arifabeevi14193 ай бұрын
സുബ്ഹാനള്ളാഹി വൽഹംദുലില്ലാഹി വ ലാഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബർ .
@abdulnassernasser35352 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. യാ അല്ലാഹ് എന്റെ എത്ര വലിയ ഒരു സംശയമായിരുന്നു. അത് തീർത്ത് തന്ന ഉസ്താതിന്ന് അല്ലാഹു ആര്യോഗ്യ ത്തോടെയുള്ള ദീര്ഗായിസ് പ്രദാനം ചെയ്യുമാറാവട്ടെ ആമീൻ 🤲
വലിയൊരു സംശയത്തിന് മറുപടി ലഭിച്ചു അൽഹംദുലില്ലാഹ്. ഉസ്താദിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🏻
@shemeersheeja5392 жыл бұрын
യാറബ്ബെ... ഖുനൂത്ത് സുന്നത്താണ്.. മുത്തുനബി (സ) ചെയ്തു.. അതിന് തെളിവും പറഞ്ഞു എന്നിട്ട് പറയുന്നു അത് ദുർബമാണെന്ന് പൊട്ടത്തരം... പത്തുലക്ഷത്തിൽ പരം ഹദീസ് മനഃപാഠമാക്കിയ ഇമാം ശാഫിഈ (റ) റിപ്പോർട്ട് ചെയ്ത ഹദീസ് ദുർബലമാണെന്നോ..😀😀😀 ഇവർ പറയുന്നത് വിശ്വസിച്ചാൽ ദുനിയാവും നഷ്ടം ആഖിറവും നഷ്ടം
@shareefnachikkadanshareef65482 жыл бұрын
ആമീന്‍
@shafeeqpokody2 жыл бұрын
Sathyam
@jaseelapk92132 жыл бұрын
ആമീൻ 🤲
@Musthafa_Kadavath Жыл бұрын
🤲🏻
@RBB_Media2 жыл бұрын
ഇത്ര ക്ലാരിറ്റിയിൽ ഈ വിഷയം ആരും പറഞ്ഞു തന്നിട്ടില്ല جزاك الله خيرا
എന്ത് ക്ലാരിറ്റി , വലിയ ഇമാമീങ്ങളെ തള്ളി ഇയാൾ സ്വന്തം ഇമാം ആവുകയാൺ. ഹദീസ് ദുർബലം എന്നത് ഒരു പണ്ടിതൻ പറഞ്ഞാൽ അതേ ഹദീസ് മറ്റു മുഹദ്ദിസുകളുടെ അടുത്ത് സ്വഹീഹ് ആയിരിക്കും. ശാഫി ഇമാം ഖുനൂത് സുന്നത്താൺ എന്ന് പറയാൻ തെളിവ് പിടിച്ച ഹദീസ് മഹാനവർകൾക്ക് സ്വഹീഹാണ്. . ഒരു ഹദീസ് ബുഖാരി ഇമാമിൻ്റെ അടുക്കൽ സ്വഹീ യാ ണെങ്കിൽ ഇമാം മുസ്ലിം ദുർബലമായിരിക്കും അത് കൊണ്ട് മദ്ഹബിൻ്റെ ഇമാമീങ്ങളെ വിട്ട് ഇയാളെ ഇമാം ആക്കിയവൻ ആഖിറത്തിൽ കുടുങ്ങും ശാഫി ഇമാമിൻ്റെ ഉസ്താദും ശിഷ്യൻമാരും നാൽ മദ്ഹബിൽ ഉണ്ട്. അത് കൊണ്ട് തന്നെ പിന്നീട് ഉണ്ടായ ഹദീസ് ഗ്രന്ഥങ്ങളിൽ നിനക്ക് ഹദീസ് സ്വഹീഹ് ദുർബലം എന്ന് കണ്ടാലും അതിന്ന് മുമ്പ് കണ്ട ശാഫി ഇമാമിനെ ചെറുതാക്കി ഇവൻ വലിയ ആളാകുന്നു . അത് കൊണ്ട് നിങ്ങള് ആരും ഇവൻ്റെ വിവരക്കേടിൽ പെട്ട് പോകരുത്
@ibrahimmamminhimamminhi8442 жыл бұрын
السلام عليكم ورحمة الله وبركاته ،، സംശയത്തിന് ഒരു തെല്ലുപോലും ഇടം വരുത്താതെ രീതിയിൽ വളരെ വിശാലമായി ഭംഗിയായി ഉസ്താദ്, സിറാജുൽ ഇസ്ലാം അവതരിപ്പിച്ചു الله يعطيكم العافيه والصحة الله يطول عمر كم مع العافيه ،،اللهم امين
@sirajaboobackerpulladipara85992 жыл бұрын
اللهم أمين..... وعليكم السلام ورحمة الله وبركاته....
@subairpanamood24962 жыл бұрын
നിങ്ങൾ പറയുന്ന തെല്ലാം നാസിലതിന്റെ ഖുനൂതിന്റെ ഹദീസ് ആണ്
@haseenashoukath74677 ай бұрын
No naziyathu swalath XXXXXXX
@abdusalam53763 ай бұрын
حديث durbalamalla NEEYAN DURBALAN
@abdusalam53763 ай бұрын
شافيامام nekkal valiyavanano nee
@AshrafKAAshraf3 ай бұрын
ആമീൻ വ്യക്തമായ ഈ മറുപടി ഉപകാര പ്രദമാണ് അൽഹംദുലില്ലാഹ്...
@hananoufal28942 жыл бұрын
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ആളുകളിൽ നിന്നും അല്ലാഹുവിന്റെ കാവൽ നമുക്ക് ഉണ്ടാവട്ടെ 🤲
@gareebnavas5762 жыл бұрын
ആമീൻ യാ റബ്ബ്
@jaseelapk92132 жыл бұрын
ആമീൻ 🤲
@raheemka Жыл бұрын
@@habeebrahman2729 ഖുനൂതിനോടുള്ള വിരോധം കേരള സലഫികൾക്കാണ്.(ഇപ്പോഴത്തെ KNM). ഗൾഫിൽ പോയവർ റമദാനിലെ വിത്റിലും മറ്റു നമസ്കാരങ്ങളിൽ ഇടക്കൊക്കെ നാസിലത്തിന്റെതുമായി ഖുനൂത് ഓതി പ്രാർത്ഥിക്കാറുണ്ട്.
@abdulnazir6339 Жыл бұрын
മസ്ജിദുൽ അഖ്സ പള്ളിയിൽ ദിനേന ഫജ്റ് നമസ്ക്കാരത്തിൽ ഖുനൂത്ത് ഓതുന്നു. ഇന്ത്യയിലും പള്ളികളിൽ ഖുനൂത്ത് ഓതുന്നത് നല്ലതാണ്. ഖത്തറിലും സൗദിയിലും ഒന്നും ഖുനൂത്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യമില്ല.
@quranmalayalam123 Жыл бұрын
@@raheemkaസുബഹിയിൽ ഓതുന്നില്ലലോ
@seenasayedmuhammad62316 ай бұрын
അൽഹംദുലില്ലാഹ് 🤲🤲. വ്യക്തമായ വിശദീകരണം.. 💐💐
@shihabudeensuberukunju55087 ай бұрын
ഇത്തരം അറിവുകൾ പകർന്ന് തരുന്ന ഉസ്താദിന് അള്ളാഹു ദീർഘായിസ് നൽകുമാറാകട്ടേ ആമീൻ
@thajuthajuna76037 ай бұрын
آمين
@shamnadmuhammad68492 жыл бұрын
പല മുജാഹിദ്കൾക്കും മുൻപ് താൻ പഠിച്ചതും മനസിലാക്കിയതും അതിന് എതിരായി പ്രമാണങ്ങൾ കൊണ്ട് ആരെങ്കിലും തിരുത്തി ആ ധാരണകൾ ശെരി അല്ല എന്ന് പറഞ്ഞാൽ ഉടനെ ഹാലിളകുന്ന അവസ്ഥ ആണ് ഇപ്പോൾ കാണുന്നത്. ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഇതുപോലുള്ള വിഷയങ്ങൾ വരുമ്പോൾ അതിനെ കുറിച്ച് ഞാനും നിങ്ങളും കൂടുതൽ പഠിക്കാനും മനസിലാക്കാനും ആണ് ആദ്യം സമയം കണ്ടെത്തേണ്ടത് അല്ലാതെ പറയുന്ന പണ്ഡിതന്മാരെ വിമർശിക്കാനും തള്ളാനും നിൽക്കരുത് 🤝പലവിഷയങ്ങളും ഇനിയും കൂടുതൽ പഠിക്കാൻ ഉണ്ട് 👍
@abdullaothayoth81873 ай бұрын
അൽഹംദുലില്ലാഹ് നിങൾ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു എഴുപത് വർഷത്തിലേരെക്കാലംമായി പല മഹത്തുക്കളായ പണ്ഡിതമാരുടെകൂടെ സുബഹിനിസ്ക്കാരത്തിൽ കുനൂത് നിർവഹിച്ചുകൊണ്ടേയിരിക്കുന്നു അതിനിടയിൽ എട്ടും പൊട്ടും തിരിയാത്ത തന്നെപ്പോലുള്ള തിരുത്തൽവാദികളുട ജല്പനങ്ങളുടെ സ്ഥാനം കുപ്പത്തോട്ടിയല്ലാതെ മറ്റൊന്നില്ലഅത്കൊണ്ട് കുറച്ച് അദബും ഗുരുത്വവുമൊക്കെ പാലിക്കാൻ ശ്രമിക്കെന്റെ കൊച്ചു മുജാഹിൽ ചെറുക്കാ
ഞാൻ ഈ ചോത്യം ചോദിച്ചിരുന്നു. എല്ലാം വ്യക്തമായി.അസ്സലാമുഅലൈക്കും
@shamnadmuhammad68492 жыл бұрын
ഈ വിഷയത്തിൽ സംശയങ്ങൾ ഉണ്ടായ സഹോദരങ്ങൾക്ക് ഇതിന്റെ വ്യക്തമായ വിശദീകരണം ഇതിന്റെ തുടർച്ചയായി പ്രതീക്ഷിക്കുന്നു 🤝അതും കൂടി വരുമ്പോൾ ഇന്ഷാ അല്ലാഹ് കാര്യങ്ങൾ കുറെ കൂടി വ്യക്തമാകുകയും 👆ഈ പ്രോഗ്രാമിനെ വിവാദം ആകാൻ ശ്രെമിച്ചവർക്ക് ഉള്ള പ്രമാണബാദ്ധമായ ഒരു തിരുത്ത് കൂടി ആകും 👍
@shabeerhussain1702 жыл бұрын
ഞമ്മക്ക് പണ്ടേ "ഇതൊക്കെ" വ്യക്തമായതാണ്
@HilerThudimmal6 ай бұрын
എന്റെ പൊന്നു ഉസ്താദേ... ഈ കാലഘട്ടത്തിൽ 5വക്തിലും ഖുനൂത്തും ഉണ്ടാവേണം... കാരണം.... ലോകമുസ്ലിംകൾ എത്രയും വിഷമ ഘട്ടത്തിലാണ്.... ദയവു ചൈതു... ഖുനൂത്തു കുറക്കല്ലേ.. എന്റെ ഉസ്താദേ....
@shafic53607 ай бұрын
Masha Allah..❤
@sajithabeevi80152 ай бұрын
Alhamdulillah jazakallhukhair
@alinambikkunnan96662 жыл бұрын
ഞാനും ഇത് കേട്ടു. എന്നാൽ എനിക്കുരു സംശയം മുജാഹിദ് ബാലുശ്ശേരിയുടെ ഒരു പ്രസംഗത്തിൽ ഞാൻ കേട്ടിട്ടുണ്ട് വ്യബിജാരത്തേക്കാൾ പിശാചിന് ഏറേ ഇഷ്ടം സുബഹിലെ ഖുനൂത്ത് പോലെയുള്ള ബിദ്അത്താണ് എന്നാണ്. സിറാജ് ഉസ്താതാത് പറയുന്നത് സുന്നികളുടെ പണിയിൽ നിന്ന് സുബഹി നമസ്ക്കരിക്കുമ്പോൾ അവരുടെ കൂടെ കുനൂത്ത് ഓതണം എന്നാണ്. ബിദ് അത്താണ് എന്ന് ഉറപ്പായി അറിഞ്ഞിട്ടും എന്തിനാണ് ആബിദ് അത്തിൽ കൂടുന്നത്. ഞാൻ അങ്ങിനെ കുനൂത്തിൽ കൂടാത്ത ആളാണ്. ഇത് പ്പോൾ ആകെ കൺഫ്യൂഷൻ ആയല്ലോ ...?..ഒരു മറുപടി പ്രതീക്ഷിക്കുന്നു'
@subairpanamood24963 ай бұрын
തരം പോലെ ദീനിൻ്റെ വിഷയങ്ങൾ തന്നിഷ്ടത്തിനു പറയുന്ന വ്യാജന്മാർ എന്നു മനസ്സിലായില്ലേ?'
@saidalviak77892 жыл бұрын
കാര്യങ്ങൾ വിശദമാക്കിയതിന്ന് നന്ദി ഇത്തരം ചെറിയ വിഷയങ്ങൾ ഓരോ വിഭാഗത്തിലെ പണ്ഡിതൻമാർ ഒരു മേസക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്യുന്നത് നന്നായിരിക്കും അങ്ങാടിയിൽ സ്റ്റേജ് കെട്ടി പരസ്പരം ചളി വാരി എറിയുന്ന ഏർപ്പാട് നിർത്തേണ്ടതാണ് മുസ്ലിം സമൂഹം ഒരു പ്രതിസന്ധിയിലൂടെ ആണ് കടന്ന് പോകുന്നത് പരസ്പ്പരം ഹെക്യപെടേണ്ട സമയമാണ് മതത്തിലെ ചെറി കാര്യങ്ങൾ പറഞ്ഞ് അകലാതിരി ക്കുക റസൂലുള്ള ഖുനൂത്ത് ഓതിയ സന്ദർഭം തന്നെ അല്ലെ ഇത്???
@ibrahimsafa16242 жыл бұрын
Very correct 👍👍👍👍👍👍
@abdulhameed86582 жыл бұрын
👍👍
@NanBan007-937 ай бұрын
അവരെ കണ്ടാൽ ഇവര കണ്ടാൽ സലാം പറയരുത് എന് പറയുന്ന ആൾക്കാരാണോ ഒരുമിച്ചിരുന്ന സംശയം തീർക്കാൻ🤲🤲
@skylab82412 жыл бұрын
ഞാൻ സുന്നിയാണ്. പക്ഷെ നിഷ്പക്ഷവും സത്യവുമായ നല്ല അവതരണ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു. കടിച്ചു കീറി ഒച്ച വച്ചു കാഫിറാക്കി പ്രബോധനം നടത്തുന്ന ഞങ്ങളുടെ ഉസ്താത്മാർ ഇ ശൈലി അനുകരിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
ഈ പറയുന്ന മനുഷ്യൻ ഖവാരിജുകളുടെ അനന്തരാവകാശികളായ വഹാബി മുജാഹിദ് കാരനാണ്
@AbdulRahman-kn3ub2 жыл бұрын
Ee aal sunni aano?? La
@shihab64192 жыл бұрын
Sky lab ,..ഓ... ഒരു പുതിയ പരിഷ്കാരി🤪
@skylab82412 жыл бұрын
@@abdulrasheedvlog5542 കാന്ത ഭക്തൻ ഖവാരിജ്
@ASARD20242 жыл бұрын
ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ നോക്കിയാൽ ഖുനൂത്ത് ഓതാം
@hamzappparambil4764 Жыл бұрын
സുഹൃത്തേ അഞ്ചു വഖത്തിലും ഓതേടാതാണ്. അതാണ് നസീലറ്റിന്റെ ഖുനൂത്
@mohammedvp24953 ай бұрын
സത്യം' മനസ്സിലായി അൽഹംദുലില്ലാ
@haseen.p.h55712 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ സംഭാഷണം കേട്ടപ്പോൾ വലിയ സമാദാനം തോന്നുന്നു എങ്കിലും സംശയം പൂർണമായില്ല ഈ കാര്യങ്ങളിൽ വലിയ വിവരമൊന്നും ഇല്ല നിസ്കാരവും മറ്റു നല്ല കാര്യങ്ങളൊക്കെ ചെയ്യുന്നുമുണ്ട് പല പ്രമുഖരുടെ പ്രസംഗങ്ങളും കേൾക്കാറുണ്ട് അതിലുടെ കുറേശെ അറിവുകളും നേടുന്നുണ്ട് ഒരു കാര്യം ചോദിച്ചോട്ടെ മറ്റൊരു ബാലുശേരി ഉസ്താദ് വർക്ക് ഖുനൂത്തിന്റെ വിഷയത്തിൽ പറഞ്ഞത് അഥവാ നിസ്കാരത്തിൽ ഖുനൂത് ഓതിപോയാൽ തൗബ ചെയ്താലും അള്ളാഹു പൊറുക്കുകയില്ല അത് വെഭിചാരത്തേക്കാൾ വലിയ തെറ്റാണെന്ന് ഇതിൽ എന്താണ് മനസ്സിലാക്കേണ്ടത്
@najunajeeb5744 Жыл бұрын
സൂഫിയ നീ ത്വയ്യ രി റ. ഹ. മ. പറഞ്ഞ വാക്ക് എടുത്ത് പറഞ്ഞ ത് ആണ്. ബി ത് അ ത് ന കുറിച്ച്. അത് പൊതുവെ ഉള്ള കാര്യം ആണ്. ഹ റാ മി ന ക്കാ ള്‍ വലിയ തെറ്റ് എന്ന് ആണ് എന്നത്.
@peacelove19193 ай бұрын
മുജാഹിദ് ആശയം വലിയ തെറ്റാണു കാലക്രമേണ അവർ ഇസ്ലാം നിയമം മാറ്റി കൊണ്ടു വരാണ്
@ahadalikkal41692 жыл бұрын
جزاك الله خير بارك الله فيك ربنا أتاك صح و عافية و وبركاته
@rajeenabindseethy662 жыл бұрын
الحمدالله جزاك الله خير كثيرا
@aliniyas95352 ай бұрын
Ivarude hadees ,qur’an malayaleekaranangal sheriyalla enn pandithanmar samshayam prakadippichirikkunnu, athukond ivare pinthudarunnavar padachavanod nalla pole dua cheytholu nishpakshamayi nerinte bagath ningale ethikkan,
നിർബന്ധമില്ല എന്ന് മനസ്സിൽ ആയി അത് കൊണ്ട് ആണല്ലോ സുന്നത് ആക്കിയത് വിഷമ സമയം ഏത് നമസ്കാരത്തിലും ഓതാം എന്ന് മനസ്സിൽ ആയി
@jamsheerkpfitnessicon.jams48542 жыл бұрын
Thank you usthath valare vekathamayi may Allah reward you the best indeed
@abduabdulrub89302 жыл бұрын
Kure kaalam ayittulla. Vishayam ann. Valarey upakarathil manassilakki thannu. Sheriyaya. Dheenine manassilakkan allhahu. Muslimigalkk thaufeek cheyyatte. Duail ulppaduthanam. اسلام عليكم
@abdullaeramala43487 ай бұрын
സംശയം തീർന്നു ശുക്രൻ അൽഹംദുലില്ലാ
@SSWORLD-z7j8 ай бұрын
Alhamdulillah
@abdulbasith42582 жыл бұрын
جزاك الله خيرا
@noushadasiesa55033 ай бұрын
അസ്സലാമു അലൈക്കും ഒരു അപസ്മാര രോഗിയായ എന്നെ ജീവിക്കാൻ എന്റെ സ്വന്തം ജ്യേഷ്ഠനും അവൻ കെട്ടി തന്ന ഭാര്യയായ പെണ്ണും സമ്മതിക്കുന്നില്ല മൂന്ന് ത്വലാഖും കഴിഞ്ഞു, എന്റെ ചരിത്ര സത്യം കേൾക്കാൻ ഒരു ഇസ്ലാമിയായ സഹോദരനെ കിട്ടുമോ അൽഹംദുലില്ലാഹ്
@akkuff24502 жыл бұрын
Alhamdulillah 👍
@ramicazrod34802 жыл бұрын
അൽഹംദുലില്ലാഹ് അവസാനം ഭാഗം കേട്ടപ്പോൾ സമാധാനം ആയി
@aliniyas95352 ай бұрын
Padachon ningalk arivum hidayathum tharatte,
@Muhammedashfaq-l9d3 ай бұрын
Alhamdhulillah
@munnajf Жыл бұрын
بارك الله فيك يا شيخنا الله يرحم والديك السلام عليكم عليكم الله وبركاته
@aboobackerthazhathel815 Жыл бұрын
ഉസ്താദിന ദീർഘായുസ്സ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നവർ തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം സ്വയം വിലയിരുത്തുക നാഥൻ തുണക്കട്ടെ ആമീൻ അഹ്‌ലുസ്സുന്നത്തി ലേക്ക് തിരിച്ചുവരാൻ നാഥൻ തുണക്കട്ടെ ആമീൻ ആത്മാർത്ഥമായി ദുആ ചെയ്യുക സുബഹി ലെ കുനൂത്ത് നിർബന്ധമായും തുടരുക അതിൽ നന്മയുണ്ട്
@mohammedthayyib46462 жыл бұрын
മുസ്ലിം വിഭാഗങ്ങൾക്കിടയിൽ അനാവശ്യമായി തർക്കത്തിലേർപ്പെടുന്ന പല വിഷയങ്ങളിൽ ഒന്ന് . തർക്കത്തിലുളള വിഷയം എന്തിനാണ് ,അതിന്റെ ഉദ്ദേശ ലക്ഷ്യം എന്താണ് എന്ന് നോക്കിയാൽ മതി അതിന്റെ ശരി ഏതെന്ന് മനസ്സിലാക്കാൻ ഇവിടെ വിഷയം ഖുനൂത്താണ് ,ഖുനൂത്തിന്റെ ഉദ്ദേശം അല്ലാഹുവിനോട് നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയുളള പ്രാർത്ഥനയാണ്, അത് ഒരു സമൂഹപരമായുളള ആവശ്യങ്ങളാണെങ്കിൽ ജമാഅത്ത് നമസ്ക്കാരങ്ങളിൽ നിർവഹിക്കാം ,ഇനി വ്യക്തിപരമായ ആവശ്യമാണെങ്കിൽ ഒറ്റക്ക് നമസ്ക്കരിക്കുന്ന സുന്നത്ത് നമസ്ക്കാരങ്ങളിൽ നിർവഹിക്കാം , ഇത്രയേ ഉളളൂ ഇതിന്റെ കാര്യം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്
@saeednabhanmohammed19912 жыл бұрын
Nabi cheyditillengil polum cheyyan patuo?
@basheerputhuparambil8372 жыл бұрын
അനാവശ്യമായി മുസ്ലിങ്ങളെ രണ്ടു ചേരിയാക്കാൻ ശ്രമിക്കുന്ന ഉസ്താദുമാരെ വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്
@uthumanabdulrahman68297 ай бұрын
ജിന്നുകളുടെ നിസ്ക്കാരത്തിൽ ഖുനൂത്ത് ഓതണോ ജിന്ന്കളുടെ ജമാഅത്ത് നിസ്ക്കാരത്തിൽ മനുഷ്യൻ പിന്തുടർന്ന് നിസ്ക്കരിക്കാമോ ?
@aboobackerthazhathel815 Жыл бұрын
തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം സ്വയം വിലയിരുത്തുക നാഥൻ തുണക്കട്ടെ ആമീൻ
ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെയുള്ള ശത്രുത തുടർന്നുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ ഖുനൂത്ത് നിർത്തേണ്ട സാഹചര്യം വരുന്നില്ല.ഖുനുത്ത് തുടരട്ടെ എന്നാണ് എൻ്റെ അഭിപ്രായം.
@AminaRaheem-ce9lw3 ай бұрын
Mashaa alaah
@Babu2020-h3u6 ай бұрын
അന്ത്യനാളിൽ ഇത്തരം ആളുകൾ വർദ്ധിക്കും
@aboobackerthazhathel815 Жыл бұрын
എന്നെ നേർവഴിയിൽ ആക്കണേ എന്ന പ്രാർത്ഥന റബ്ബ് സ്വീകരിച്ചാൽ മുജാഹിദ് ജമാഅത്തുകാരുടെ അംഗബലം കുറയും എന്നുള്ളതുകൊണ്ട് വളരെ വിദഗ്ധമായി മൗലവി സാഹിബ് അതിനെ എതിർക്കുന്നു സത്യവിശ്വാസികളെ നിങ്ങൾ കഴിയുന്നതും ഈ സാഹചര്യത്തിൽ എല്ലാം നമസ്കാരത്തിലും നിർബന്ധമാക്കേണ്ടതാണ് എന്നാൽ സുബഹി ലിങ്കിലും ആ കുനൂത്ത് ഒഴിവാക്കാതിരിക്കുക എല്ലാ ഫിത്നയിൽ നിന്നും എല്ലാ വിഷമത്തിൽ നിന്നും സർവ്വശക്തൻ കാത്തു രക്ഷിക്കട്ടെ വർഗീയവാദികളുടെ അക്രമത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ സത്യവിശ്വാസികൾക്ക് എല്ലാവിധ നന്മയും നൽകി സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ആത്മാർത്ഥമായി ദുആ ചെയ്യുക സത്യവിശ്വാസികളുടെ ആയുധം പ്രാർത്ഥനയാണ് പ്രാർത്ഥനയ്ക്ക് ന്യൂക്ലിയർ ബോബി നേക്കാൾ ശക്തിയാണ് റബ്ബേ സ്വീകരിക്കണം നാഥാ ആമീൻ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@basheerov97527 ай бұрын
വന്നല്ലോ അഭിപ്രായം പറയാൻ
@shamlaismail92812 жыл бұрын
സുന്നത്ത് നിസ്കാരങ്ങളിൽ അത്തഹിയ്യാത്തിന് ശേഷം ഇബ്രാഹീമിയ സ്വലാത്ത്, ദുആ എന്നിവ ചൊല്ലേണ്ടതുണ്ടോ?
@caxyitsloxy2 жыл бұрын
ഫർള് നമസ്കാരത്തിൽ ദിക്ർ ദുആ എല്ലാത്തിനും പരിമിതികളുണ്ട് എന്നാൽ അത് കഴിഞ്ഞ് സുന്നത്ത് നിസ്കാരത്തിൽ ദിക്ർ ദുആകൾ നമുക്ക് എത്രയും വർധിപ്പിക്കാം. സുന്നത്ത് നിസ്കാരത്തിലൂടെയാണ് اللهയുമായി കൂടുതൽ അടുക്കാൻ സാധിക്കുക അതുകൊണ്ട് തന്നെ ഇബ്രാഹിമിയ സ്വലാത്ത് ദുആ എന്നിവ ചൊല്ലുന്നതായിരിക്കും ഖൈർ എന്നാണ് എനിക്ക് മനസ്സിലാകുന്നത്
@ajoos64352 жыл бұрын
@@caxyitsloxy ഉത്തരതിന് ശേഷം അല്ലാഹു അഹ്‌ലം എന്ന് ചേർക്കുന്നത് ഉത്തമം ആയിരിക്കും..
@caxyitsloxy2 жыл бұрын
@@ajoos6435 ക്ഷമിക്കണം الله اعلم
@harismuhammed35362 жыл бұрын
പ്രബലമായ സുന്നത്താണ് നിസ്കാരത്തിനു ശേഷമുള്ള പ്രാർത്ഥനയേക്കാൾ പതിന്മടങ്ങ് ഫലം ഉള്ളതാണ്
@AbdulBazith-v3b3 ай бұрын
👍
@murshid10612 жыл бұрын
ماشاء الله വ്യക്തമായ അഭിപ്രായം
@sihabudeenka752 жыл бұрын
രാഷ്ട്രീയ കൊലപാതകം മൂലം എത്ര kudumbangalanu അനാഥമാകുന്നു. ഈ സമയത്തുള്ള ആ വിഷയത്തെ കുറിച്ച് ഉളള പ്രഭാഷണം ഏറെ ആശ്വാസം ആകും എന്ന് വിശ്വസിക്കുന്നു.
@basics79302 жыл бұрын
Where is political murder?
@jamshibahrain2 жыл бұрын
ഒരുപാട് കാലത്തെ സംശയം മാറിക്കിട്ടി جزاك الله خيرا
@yahiyabhai19992 жыл бұрын
😂
@riyaskannur65313 ай бұрын
ആമീൻ
@vijaymalli004 ай бұрын
അപ്പൊ സുബ്ഹിക്ക് ഖുനൂത് ഓത്തണ്ടേ അങ്ങനെ ആണോ അറിയുന്നവർ പറഞ്ഞു തരണേ 🤲🏻
@Mrachuali3 ай бұрын
ഗൾഫിൽ എവിടെയും kunooth ഇല്ലാ
@rinsa9878 Жыл бұрын
അൽഹംദുലില്ലാഹ് ഒരു പാട് വീഡിയോ കണ്ടു അൽഹംദുലില്ലാഹ്
@abdullakuthyala64762 жыл бұрын
Very informative. Shukran jazeelan. Jazakallah khairan.
@muhammedzayid9941 Жыл бұрын
Jazakallahkhair 🙌
@SajidaMulaayath3 ай бұрын
റസൂൽ (s), എത്ര പ്രാവശ്യം, തെ രാവീഹ്, നിസ്കരിച്ചു,,, എത്ര ഹജ്ജ്, ചെയ്തു
@najmunnisanaimunnisakk39822 жыл бұрын
Allaahu Anugrahikkatte
@sahadvsthangal98912 жыл бұрын
നിസ്കാരം ജം ആക്കലും കെസറാക്കലും ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു .km ദൂരം മാനദണ്ഡമാണോ ?
ഖുനൂത് അവിടെ നിൽക്കട്ടെ ഫർളായ നമസ്കാരം എത്ര പേര് നിസ്കരിക്കുന്നുട്
@moideenshaofficial85692 жыл бұрын
എനിക്കൊരു സംശയം ഈ ലക്ഷകണക്കിന് ഹദീസുകൾ മനഃപാഠമാക്കിയ പണ്ഡിത ഇമാ മീങ്ങൾക്ക് ഒന്നും അത് ലഹീഫാണെന്നോ കുറ്റമറ്റയാണെന്ന് തിരിഞ്ഞില്ല ലോ,ആധുനിക കാലഘട്ടത്തിൽ ഒരു ഹദീസ് പോലും നോക്കാതെ വായിക്കാൻ അറിയാത്ത നമ്മൾ എത്ര എളുപ്പത്തില ഒരു പൂ പറിക്കുന്ന ലാഖവത്തോടെ ഇതിനൊക്കെ ലഹീഫാക്കിയത്. ഹദീസ് നിദന ശാസ്ത്രം അവർക്കൊന്നും അറിയൂലെ. ആരെയാ നമ്മൾ വിശ്വസിക്കേണ്ടത്. പണ്ഡിത ഇമേമീങ്ങളെയോ അതോ ലഹീഫണെന്ന് പറയുന്നവരെയോ
@ummihudaifa57762 жыл бұрын
👍
@shihab64192 жыл бұрын
😍ഖുനൂത്ത്,അത് നമ്മള് ഓതും ...ഓതിയിരിക്കും😍
@ibrahimsafa16242 жыл бұрын
അന്റ ഇഷ്ടം ചങ്ങായേ....ജ്ജ് ഓതിക്കളാ..
@abdulrasheedvlog55422 жыл бұрын
കുനൂത്ത് സത്യവിശ്വാസികൾക്ക് അല്ലാഹു നൽകിയ വലിയ അനുഗ്രഹമാകുന്നു
@shihab64192 жыл бұрын
@@ibrahimsafa1624 അൻറെ ഔദാര്യം ആവശ്യമില്ല 😁
@ibrahimsafa16242 жыл бұрын
@@shihab6419 ഔദാര്യം കാണിക്കാൻ ഞാനാരാ ശിഹാബേ...അഭിപ്രായം ഒരാളുടെ അവകാശമല്ലേ..
@shihab64192 жыл бұрын
@@ibrahimsafa1624 ഇജ്ജ് ഓതിക്കോന്ന് പറഞ്ഞതിനുള്ള .. ചെറിയൊരു മറുപടി.....
@AyoobNet-bq9pq5 ай бұрын
സുബഹി ഖളാവായാൽ ളുഹാ നിസ്ഖാരതിൽ ഒപ്പം മിട്ടാൻ പറ്റു മേ
@elabinnovations7 ай бұрын
ഈ contents ഒക്കെ blog പോലെ പോസ്റ്റ് ചെയ്യാമോ? Friends നും മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുമ്പോൾ main points മാത്രം പെട്ടെന്ന് കിട്ടാൻ ആണ്.
@timepasspopcorn23497 ай бұрын
തങ്കൾ ഇട്ട തൊപ്പിയുടെ വിധി 10 വർഷം മുൻപ് എന്തായിരുന്നു അത് പറ
@ashrafvp60252 жыл бұрын
താങ്കളുടെ അവതരണം 👍👍
@noorjahansulaiman93492 жыл бұрын
ഇനി മുതൽ കുനൂത്ത് ഓതണ്ടേ ഉസ്താദേ
@ajinase7 ай бұрын
💚💚
@raheemka Жыл бұрын
ഖുനൂതിനോടുള്ള വിരോധം കേരള സലഫികൾക്കാണ്.(ഇപ്പോഴത്തെ KNM). ഗൾഫിൽ പോയവർ റമദാനിലെ വിത്റിലും മറ്റു നമസ്കാരങ്ങളിൽ ഇടക്കൊക്കെ നാസിലത്തിന്റെതുമായി ഖുനൂത് ഓതി പ്രാർത്ഥിക്കാറുണ്ട്.
സുന്നി മദ്രസയിൽ പഠിച്ച എനിക്ക് ഇത് കേൾക്കുമ്പോൾ കാര്യം ബോധ്യം വരുന്നുണ്ട് . പക്ഷെ പ്രമാണങ്ങൾക്ക് പകരം പ്രമാണിമാരെ പിന്തുടരുന്ന പാരമ്പര്യക്കാരിൽ ഇതേല്ക്കില്ല. പൗരോഹിത്യം ജനങ്ങളുടെ ബുദ്ധി ഹൈജാക്ക് ചെയ്തു വെച്ചിരിക്കുകയാണ് . അറബ് നാടുകളിൽ എവിടെയും ഖുനൂത്ത് നിലവിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്
@fasalumusthafa67642 жыл бұрын
ഞാൻ 8 വർഷമായി അബൂദാബിയിൽ ഒരു പള്ളിയിൽ ആണ് വർക് ചെയ്യുന്നത് ഇന്ന് സുബ്ഹിക്ക് വരെ ഇവിടെ ഇമാം ഖുനൂത്ത് ഓതി
@vibezone98322 жыл бұрын
@@fasalumusthafa6764 ഇടയ്ക്ക് വേറെ ഏതെങ്കിലും പള്ളിയിൽ പോയി നോക്ക് ബ്രോ 😬
@fasalumusthafa67642 жыл бұрын
@@vibezone9832 ഒരുപാട് പള്ളിയിൽ പോയിട്ടുണ്ട് ഒരുവിധം എല്ലായിടത്തും ഒരുപോലെ തന്നെ
@vibezone98322 жыл бұрын
@@fasalumusthafa6764 അബുദാബിയിൽ 5 കൊല്ലം ജീവിച്ച എന്നോടൊ ബാലാ.
അസ്സലാമു അലൈക്കും വിത്ത്റ് നമസ്കാരത്തിൽ എല്ലാ ദിവസവും കുനൂത്ത് ഓതണോ
@anishaanu6847 ай бұрын
Witr നിസ്കാരത്തിലെ അവസാന raqa til കുനൂത്ത് undallo... Athum paadille
@pinne50383 ай бұрын
എന്തുകൊണ്ടാണ് നബി സല്ലല്ലാഹു കുനൂത്ത് ഓതേണ്ടത് ഇന്ന നമസ്കാരത്തിന് ഒക്കെയാണ് എന്ന് നമ്മെ പഠിപ്പിക്കാഞ്ഞത്
@Rashid-w9e4 күн бұрын
Surah Alnoor tafsir vivarikkumo
@abdulazeez58337 ай бұрын
നിങ്ങൾ പറഞ്ഞതിൽ നിന്നും കുനുത്ത് ഓതുന്നതിൽ തെറ്റുളളതായി കാണത്തില്ല
@muthu86307 ай бұрын
സുബഹി നിസ്കാരം കൂടി ഹറാം ആണ് എന്ന് ബാലേട്ടൻ...... ഇവരുടെ ഫിത്നയെ തൊട്ട് റബ്ബ് കാക്കട്ടെ😢😢
@smksmk29872 жыл бұрын
മാഷാല്ലാ 😍😍👌🏼👌🏼
@maqthoommuhammed50322 жыл бұрын
الحمد لله بارك الله فيكم
@habeeburrahman63177 ай бұрын
ALHAMDULILLAH
@Ahammed-i4m7 ай бұрын
ഇപ്പോള്‍ ഓതപ്പെടുന്ന പ്രാര്‍ത്ഥന വിത്റില്‍ ഓതുവാന്‍ കല്‍പിക്കപ്പട്ടതാണെന്ന് കാണുന്നു. ശരിയാണോ
@halayoonus2 жыл бұрын
ഇത് കൂട്ട പ്രാർഥനയിക്കും ബാധകമാണോ?
@mohammedalichalikandymoham84467 ай бұрын
Appoll Shafi r h theerthum thattane revayathe chaidadennano ? Kurudanmar aanaye kandapolakally pundithanmarray
@abdulsalim3582 жыл бұрын
A mujahid scholar was mutilated years back who preached the same
@kpmahaboobkachayipurayilma68352 жыл бұрын
Masha Allah Good explanation 👍👍👍👍👍👌
@mohammedthameem98243 ай бұрын
എത്രയോ മഹാൻമാരായ ഹദീസ് പണ്ടിതൻമാർ ഇവിടെ ഉണ്ടായിട്ട് അവർ ശാഫി മദ്ഹബിൻ്റെ അഭിപ്രായത്തെ തള്ളിയിട്ടില്ല . അവർക്ക് വിവരം ഉണ്ടായിരുന്നു
@ibrahimkuttykutty62162 жыл бұрын
ഇതിൽ ഏതു മത് ഹബിന്റെ കൂടെ ആണ് നിങ്ങൾ അല്ലെങ്കിൽ നമ്മൾ
@atusman51142 жыл бұрын
ഖുർആനും സുന്നത്തും.
@mohammedabdul35772 жыл бұрын
മാഷാഅല്ലാഹ്.. നല്ല വിവരണം !
@a.thahak.abubaker6742 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH JAZZAKKALLA hir.
@mohammedabbasabbas73012 жыл бұрын
കിതാബുൽ ഉമ്മില് كتاب الصلاة ല്. القنوة في الجمعة. എന്ന. അദ്യായത്തിൽ. ഇമാം ഷാഫഈ رحمه الله പറയുന്നത്. എന്റെ നിലബാട്. ഖുനൂത്ത് എന്നത് നാസിലത്താണ്. സുബഹിക്ക് മാത്രം അല്ല 5 നോരമാണ്. ഞാൻ പറഞ്ഞത് സുബഹിക്ക് മാത്രം എന്നതല്ല