മാ ശാ അള്ളാഹ്.ഓരോ പ്രഭാഷണവും വളരെ അധികം വിജ്ഞാനപ്രദമായത്.ഉസ്താതിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@rajeenabindseethy663 күн бұрын
امين يارب العالمين
@AbdulLatheef-li3xu4 күн бұрын
വളരെ വിലപ്പെട്ട ഉപദേശ നിർദേശങ്ങൾ, നന്മ യിൽ ജീവിച്ചു ജീവിതം ധന്യമാക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബ്
@niyaah3004 күн бұрын
എല്ലാപ്രഭാഷണങ്ങളും മനുഷ്യർക് ഉപകാരപ്രദമാണ് ഇതും അതുപോലെതന്നെ അൽഹംദുലില്ലാഹ് അല്ലാഹുനിലനിർത്തട്ടെ ആമീൻ ദീനീപ്രബോധന പ്രചാരണത്തിൽ പങ്കെടുത്തു ഒരുമയോടെ മുന്നോട്ടുകുതിക്കാൻ നാം ഓരോരുത്തർക്കും അല്ലാഹുപൂരാരോഗ്യത്തോടെയുള്ള ദീര്ഗായുസ്നൽകട്ടെ ആമീൻ
@rajeenabindseethy663 күн бұрын
امين يارب العالمين
@DaleelaSafir3 күн бұрын
മാഷാഅളളാഹ് ബാറകല്ലാഫീക് ഏറ്റവും നല്ല നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിച്ചുതരുന്നതിന്അള്ളാഹുവിൻറ അപാരമായ അനുഗ്രഹം ഉണ്ടാവട്ടെ ഇനിയും നല്ല അറിവുകൾജനങ്ങളിലേക്ക്എത്തിച്ചുതരുവാനുള്ള ആരോഗൃവും ആഫിയത്തും ആയുസ്സും ഇസ്സത്തോടുകൂടിഅല്ലാഹുതആല അനുഗ്രഹിക്കട്ടെ ആമീൻ
@itk19834 күн бұрын
വളരെ നല്ല വർത്തമാനം, അറിവുകൾ,ഉപദേശങ്ങൾ 🌷ഷെയർ ചെയിത താങ്കൾക് ഏറെ നന്ദി 🌷
@Sidrazahra-1233 күн бұрын
മാ ശാ അല്ലാഹ് ...വളരെ നല്ല അറിവുകൾ..അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@abdulkareem-g3i4 күн бұрын
അൽ ഹമ് ദുരില്ലാ മനുഷ്യന്മാർക്ക് ഉപകാരപ്രദമായ പ്രഭാഷണം
@ajmalkp99664 күн бұрын
മാഷാ അള്ളാ വീഡിയോ പ്രതീക്ഷിച്ചിരുന്നു❤
@DaleelaSafir3 күн бұрын
മാഷാഅളളാഹ് ഉപകാരപ്റദമായ അറിവുകൾ ജനങ്ങളിലേക്ക്എത്തിക്കുന്നതിന് അല്ലാഹുതആലയുടെ അപാരമായ അനുഗ്രഹം ഉണ്ടാവട്ടെ ഇനിയുംപാവപ്പെട്ടജനങ്ങളിലേക്ക്നല്ല നല്ല അറിവുകൾ എത്തിക്കാനുള്ള ആരോഗൃവും ആഫിയത്തും ആയുസ്സും ഇസ്സത്തോടുകൂടി നൽകട്ടെഎന്ന്പ്രാർത്ഥിക്കുന്നു അല്ലാഹുതആല അനുഗ്രഹിക്കട്ടെ ആമീൻ
@UmamathIqbal-sg1zm3 күн бұрын
👓 അൽഹംദുലില്ലാഹ് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@Shanksgd1703 күн бұрын
Aameen..dubai alla duha
@NajmunnisaCheruveettil-ux4wh4 күн бұрын
വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼
New Year മുഹറം മാസമല്ലേ . എനിക്ക് ഇത് പുതിയ വർഷം അല്ല . എങ്കിലും പുതിയ തീരുമാനം എടുക്കണം Insha Allah
@saleenabegam84574 күн бұрын
Allah Albar!
@umarulfarooq2881Күн бұрын
Surah yoonus (10:5) നോക്കിയാൽ കാണാം. "സൂര്യനും ചന്ദ്രനും ചില മണ്ഡലങ്ങൾ നാം നിയോഗിച്ചിട്ടുണ്ട്. വർഷങ്ങൾ എണ്ണി കണക്കാക്കുന്നതിനു വേണ്ടിയാണത്" എന്ന് കാണാൻ സാധിക്കും. അല്ലാഹുവിന്റെ അടുക്കൽ സൂര്യ വർഷത്തിനും ചന്ദ്ര വർഷത്തിനും അംഗീകാരം ഉണ്ട്. എന്നാൽ ഇവ രണ്ടും ആഘോഷിക്കപ്പെടേണ്ടവയല്ല.മറിച്ച് ഒരു വർഷം കടന്ന് പോകുമ്പോൾ അല്ലാഹുവുമായി എത്രത്തോളം ബന്ധം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്ന് ചിന്തിക്കുകയാണ് വേണ്ടത്. കാരണം ഖബറിലേക്കുള്ള ദൂരം വളരെ കുറഞ്ഞിരിക്കുകയാണ്. അള്ളാഹു നമ്മെയെല്ലാം വിജയികളിൽ ഉൾപെടുത്തട്ടെ. ആമീൻ
@jameelaabdulla17763 күн бұрын
Ma sha allah
@NaseemaAshraf2.04 күн бұрын
ആമീൻ
@hssm9774 күн бұрын
In sha Allah ❤❤
@SainudheenPallikkattil4 күн бұрын
Jazakallahukhair 🌹👍👌❤️
@NaseemaAshraf2.04 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@shameenshameenazmin31603 күн бұрын
Aameen
@salmakp14463 күн бұрын
അൽഹംദുലില്ലാഹ്
@Sharminaz-k3q4 күн бұрын
Alhamdulilla. Allhu akbar.
@faseelapp12394 күн бұрын
Masha Allah
@abdulazeez3304 күн бұрын
പുതുവർക്ഷത്തിലേക്ക് പ്രവേശിക്കുന്ന ചിലരൊക്കെ മദ്ധ്യം കൊണ്ട് തുടക്കം കൊണ്ട് കുറിക്കുന്നു. 😢😢😢 എന്തൊരു ആഭാസം അല്ലേ
@SoulfulSujood4 күн бұрын
Alhamdulillah...
@subaidamoidutty91074 күн бұрын
Alhamdulillah
@RaseemKh3 күн бұрын
Shaitwanum koottarum vallare ishttappetta oru neriketta aaghoshamann new year enha vibhat.islam mathattile evarum vittnilkkenda orukaryam vittninhe mathiyavoo orkkuka manassilakkuka
@Sareena_habeer.4 күн бұрын
ماشاءالله❤❤❤
@rajeenabindseethy664 күн бұрын
انشاء الله امين يارب العالمين
@tinytan24984 күн бұрын
Mashaallajh
@shajnarajeef83614 күн бұрын
Jazakallah khair
@DataPulse4 күн бұрын
Well done, usthad
@adhithyan7643 күн бұрын
Alfam vendilla 🤲🏼
@Aboobacker_payyoli2 күн бұрын
👍❤️🤲
@JaleelMoopen-g6w4 күн бұрын
Alhamdulilla
@KabeerAyaragath4 күн бұрын
😊
@CPSaleem3 күн бұрын
ഇംഗ്ലീഷ് കലണ്ടറിന് ഒരു പ്രത്യേകതയുമില്ല, പുതിയ വർഷത്തിൻ്റെ പേരിൽ തിന്മക്ക് സമുദായം മുന്നിടുമ്പോൾ ഒരു ഉദ്ബോധനം ആവശ്യമല്ലേ?
@backeraboo16123 күн бұрын
😭😭😭
@aizahaslam18514 күн бұрын
Sir Cheriya kunnugalk kilukkam ullla padasaram use cheyyan patto
@Xcxc-kf8wl4 күн бұрын
പെണ്കുട്ടികളിലേക്ക് അറ്റെന്ഷൻ പോകുന്ന ഒന്നും പാടില്ല എന്നാണ്.
@rajeenabindseethy663 күн бұрын
Use cheyyathirikunnathan nallath. Pishachin a shabdham ishtaman.
@rehnabeegum95204 күн бұрын
❤❤
@shabeebasherinok64134 күн бұрын
❤👍👍
@haseenajasmine73164 күн бұрын
👍🏼👍🏼👍🏼👍🏼🤲🏼🤲🏼🤲🏼
@user-do8yq6kh8f4 күн бұрын
ജോർജിയൻ കലണ്ടർ മാറുന്നതിനു നമുക്ക് എന്ത പ്രത്യേകത
@saleenabegam84574 күн бұрын
Allah Akbar!
@rasaqerasaqe3 күн бұрын
ജിന്ന് ചികിത്സ യും ജിന്നിറക്കലും ഇപ്പോഴും വീട്ടിൽ നടക്കുന്നില്ലേ
@noushadnoushad67514 күн бұрын
നാളെ rajab മാസം ഒന്നു അല്ലേ?
@hooorulheaven49904 күн бұрын
Yes
@SoulfulSujood4 күн бұрын
Allah...❤
@ShahinaAshraf-bz2ts4 күн бұрын
Saudiyil Rajab 1
@Ameer.M-u5b3 күн бұрын
❤
@koyakh9174 күн бұрын
അദ്ധ്യായത്തിന് പേര് അൽ അസർ അദ്ധ്യായം 103
@AneeshaAneesha-f6r4 күн бұрын
Subanallah🤍😢😢😢
@CmAyisha4 күн бұрын
Thankalodulla ella bahumanavum poyi....... Ansar nanmandayude karyathil thankalude marupadi
@shareefvea46964 күн бұрын
Ansar nanmanda തെറ്റാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.. തിരുത്തി.. നിങ്ങള്‍ക്കു ഇപ്പോഴും മനസ്സിലായില്ലേ.
@mohammedarifkv4 күн бұрын
സത്യം ഇവിടെയും തെളിവോടെ പറയണം, അതാണ് ഇസ്ലാമിൻ്റെ പ്രബോധന രീതി.. താങ്കൾക്ക് മനസ്സിലായില്ലെങ്കിലും ഒരുപാട് ആൾക്കാർക്ക് ആ മറുപടി ഉപകാരപ്പെടും...
@KeralaFoodGuide-s1d3 күн бұрын
ഇസ്ലാമിൽ പുതു വര്ഷം എന്ന ഒന്നില്ലല്ലോ പിന്നെ എന്തിനാ ഇങ്ങിനെ ഒരു വിഷയം