അൽഹംദുലില്ലാഹ് അസ്സലാമു അലൈകും, ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് എനിക് ഖുർഹാൻ കേൾക്കുമ്പോൾ നല്ല സമാദാനം ഉണ്ടാകാറുണ്ട്, അൽഹംദുലില്ലാഹ് ♥️ ജസാക്കല്ലാഹ്
@EvaanNm-wl2fg7 ай бұрын
എനിക്കും അതെ ശൈഖ് മിശാരി അൽ അഫാസി യുടെ പാരായണം ആണ് കേൾക്കുന്നത് ഒരു സ്ട്ടൂളിൽ ആണ് ഫോൺ വെക്കുന്നത് വെച്ചില്ലെങ്കിലും അവിടെ ഓതുന്നഒരു പ്രദീദി എനിക്ക് അനുഭവപെടാരുണ്ട്
@rajeenabindseethy667 ай бұрын
ഖുർആൻ കേൾക്കാത്ത ഒരു ദിവസം എനിക്ക് ഏറ്റവും നഷ്ടകര൦ ആയ ദിവസം ആണ്❤
മാഷാ അള്ളാ അൽഹംദുലില്ലാഹ് റഹ്മാനായ റബ്ബ് നമുക്കേവർക്കും അള്ളാഹു സുബ്ഹാന വ താല അനുഗ്രഹിക്കും മാറാകട്ടെ ആമീൻ യാറബ്ബൽ ആലമീ
@muhammedazgar2747 ай бұрын
ആമീൻ
@KajaHussain-h9k7 ай бұрын
മാഷാ അള്ളാ സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ ക്ലാസ് എടുക്കുന്നത് ഉസ്താദിനെ അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ
@rajeenabindseethy667 ай бұрын
امين يارب العالمين
@ishaaju19337 ай бұрын
ആമീൻ
@shereefashajahan21177 ай бұрын
ആമീൻ
@shamilasham75017 ай бұрын
Ameen ya rabbal aameen
@LamiyaHadi5 ай бұрын
Aameen ya rabhal aalameen,🤲
@2963985145147 ай бұрын
ഈ പ്രവർത്തിയെ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ... 🤲🏻
@Rijas-wo7bm7 ай бұрын
മറ്റുള്ളവരോട് സത്യം പറഞ്ഞതിന് ജസാക്കല്ലാഹ് ഖൈർ ഇസ്‌ലാമിനെക്കുറിച്ച് നന്നായി പങ്കുവെച്ച വ്യക്തിയാണ് നിങ്ങൾ ജീവിതത്തിൻ്റെ അർത്ഥം മനസ്സിലാക്കാൻ സഹായിച്ച സന്ദേശമാണിത് എല്ലാവർക്കും നേർവഴിയിൽ നിൽക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ സത്യത്തിൽ എത്തിച്ചേരാൻ നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യൻ ഒരിക്കലും ഇസ്ലാമിൻ്റെ അർത്ഥം മനസ്സിലാക്കുന്നില്ല, നമ്മുടെ കുടുംബവും സുഹൃത്തുക്കളും ഒരിക്കലും നമ്മുടെ സന്ദേശം സ്വീകരിക്കുന്നില്ല ഏതൊരു മനുഷ്യനെയും മാറ്റാൻ അല്ലാഹുവിന് മാത്രമേ കഴിയൂ
അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ് 😍 ഉസ്താദ്.... ആർകിടെക്റ്റ് കോഴ്സ് പഠിക്കാൻ ഉദ്ദേശിക്കുന്നു. അപ്പൊ അമുസ്ലിം വീടുകളിൽ അവരുടെ പ്രെയർ ഏരിയ ചെയ്തു കൊടുക്കേണ്ടി വരുമല്ലോ.. ഇസ്ലാമിക വിധി പറഞ്ഞു തരുമോ 😍
@shafeek802Ай бұрын
ഒന്നുകിൽ മുസ്ലിമീങ്ങളുടെ വീടുകൾ മാത്രം ഡിസൈൻ ചെയ്യുക, അല്ലെങ്കിൽ ഇന്ത്യയിൽ നിന്ന് ഏതെങ്കിലും മുസ്ലിം രാജ്യങ്ങളിലേക്ക് പോവുക. ഇവിടെ നിൽക്കുമ്പോൾ ഇതൊക്കെ ചെയ്യേണ്ടിവരും.
@NOOR-vc2rt6 ай бұрын
ഒന്നാമത്തെ റസൂൽ നൂഹ് (അ) എന്ന് പറഞ്ഞതെന്താ
@pauljoseph99307 ай бұрын
ഇതൊന്നും ഇല്ലാതെ അള്ളാഹു പുളുത്തില്ലേ 😂😂😂😂
@mohammedjahfer82897 ай бұрын
സഹോദര ഇസ്ലാമിനെ കുറിച്ച് പഠിക്കു.. പശ്ചാത്യർ കൂടുതൽ ഇപ്പോൾ ഇസ്ലാമിനെ അറിഞ്ഞു പഠിച്ചു അതിലേക് കടന്ന് വന്നു കൊണ്ടിരിക്കുന്നു.. ചർച്ചുകൾ അവർ തന്നെ മസ്ജിദുകൾ ആക്കി ഇസ്ലാമിലേക്കു കേറി വരുന്നു സഹോദര.. അള്ളാഹു നിങ്ങൾക് ഹിദായത് നൽകട്ടെ ആമീൻ
@pauljoseph99307 ай бұрын
@@mohammedjahfer8289 ഇതൊക്കെ ഏതു ഗോഡ് കടുത്ത?, നല്ല കുബുദ്ധി ഉള്ള ഒരു സാധാരണ മനുഷ്യൻ പഠിപ്പിച്ചതാണെന്നു ഏതു മണ്ടനും മനസിലാകും, ഖുറാനും ഹദീസും പഠിച്ചു ഒരുത്തനും ഇസ്ലാം സ്വികരിക്കില്ല 😊😊😊😊😊 ഒരു ദൈവികതയും അതിൽ ഇല്ല ○ believers! Take neither Jews nor Christians as guardians-they are guardians of each other. ' Whoever does so will be counted as one of them Surely Allah does not guide the wrongdoing people. ഇതൊക്കെ ദൈവത്തിൽ നിന്ന് വന്നതാണ് എന്ന് പറഞ്ഞുവൻ ലോകത്തിന്റെ വില്ലൻ ആണ് ഇനിയും ഉണ്ട് അവൻ പഠിപ്പിച്ചിരിക്കുന്നത് "അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന്, ക്രിസ്ത്യാനികളെയും ജൂതരെയും മുഴുവനായി പുറത്താക്കുന്നത് വരെയും വിശ്രമമില്ല " .[Sahih Muslim 1767a].‼️ "മുസ്ലീങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുകയും മുസ്ലീങ്ങൾ അവരെ കൊല്ലുകയും ചെയ്തില്ലെങ്കിൽ അവസാന മണിക്കൂർ വരില്ല,[Sahih Muslim 2922] ‼️ ‘ഒരു മുസ്ലീമും🎉 മരിക്കുന്നില്ല; അള്ളാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ [സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍ 50]. ‼️ ‘തീര്‍ച്ചയായും നിങ്ങള്‍ ജൂതന്മാരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. അപ്പോള്‍ അവരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യും. "’[Sahih Muslim 2921c, 2921d
@Ismailramadan-p4g7 ай бұрын
അല്ലാഹു നമ്മൾ പറയുന്നത് ഒരു അറബി വാക്കാണ് അതിന്റെ അർത്ഥംഈ പ്രപഞ്ചവുംഅതിന് മാച്ച് ആവുന്ന ജീവികളെയു ßസൃഷ്‌ടിച്ച ഒരുവൻ നീയും നിന്റെ മാതാവ് പിതാവും അതിൽ ഉൾപ്പെടുന്നു എന്നതോർക്കണം ആ പ്രാശക്തിയെ ആണ് നീ ചീത്ത പറയുന്നത് എന്ന് ഓർത്താൽ താങ്കൾക്കു നല്ലത്
@pauljoseph99307 ай бұрын
@@Ismailramadan-p4g ഇതൊക്കെ മുഹമ്മദ് വഴി പഠിപ്പിച്ചു കൊടുത്തതും അൽ ലാത് ന്റെയും, അൽ ഉസ യുടെയും വാപ്പ...... ഇബിലീസിന്റെ ചേട്ടൻ അള്ളാഹു അല്ലേ ○ believers! Take neither Jews nor Christians as guardians-they are guardians of each other. ' Whoever does so will be counted as one of them Surely Allah does not guide the wrongdoing people. ഇതൊക്കെ ദൈവത്തിൽ നിന്ന് വന്നതാണ് എന്ന് പറഞ്ഞുവൻ ലോകത്തിന്റെ വില്ലൻ ആണ് ഇനിയും ഉണ്ട് അവൻ പഠിപ്പിച്ചിരിക്കുന്നത് "അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന്, ക്രിസ്ത്യാനികളെയും ജൂതരെയും മുഴുവനായി പുറത്താക്കുന്നത് വരെയും വിശ്രമമില്ല " .[Sahih Muslim 1767a].‼️ "മുസ്ലീങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുകയും മുസ്ലീങ്ങൾ അവരെ കൊല്ലുകയും ചെയ്തില്ലെങ്കിൽ അവസാന മണിക്കൂർ വരില്ല,[Sahih Muslim 2922] ‼️ ‘ഒരു മുസ്ലീമും🎉 മരിക്കുന്നില്ല; അള്ളാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ [സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍ 50]. ‼️ ‘തീര്‍ച്ചയായും നിങ്ങള്‍ ജൂതന്മാരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. അപ്പോള്‍ അവരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യും. "’[Sahih Muslim 2921c, 2921dI
@shafeek802Ай бұрын
@@mohammedjahfer8289 പാശ്ചാത്യർ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവർ എന്നാണല്ലോ നിങ്ങൾ പറയാറ്.